Contact us at onelifeforalldreams@gmail.com Secondary Channel / @evabinny840 Facebook / ajay.stephen1 Instagram / ajay_stephens / lyf.of.evamary
Пікірлер: 2 500
@pinto26364 жыл бұрын
ക്ലൈമാക്സ് വന്ത് ക്രിസ്റ്റഫർ നോളൻ മൂവീ പോലെയായി..... അജയ് ചേട്ടൻ മുടി മുറിച്ചോ.... ഇല്ല അത് വെറും തോന്നൽ മാത്രം The End 🤯🤯🤯🤯
@AjayStephen4 жыл бұрын
Sheyyy.... ejjathi... 🤣🤣🤣🤣🤣🤣
@pinto26364 жыл бұрын
😅😅😅
@mrthestories33964 жыл бұрын
Exactly
@MyDiaryashamayukha4 жыл бұрын
🤣🤣🤣🤣
@sarathsivadasan3344 жыл бұрын
Oru directorude karutha kayyikkal annu ithu 😂😂😜😜 powlli
@salwaasainar38534 жыл бұрын
മറ്റുള്ള couple vloggers നേക്കാളും E❤️A ഇഷ്ടമുള്ളവർ നീലം മുക്കിക്കൊ
@AjayStephen4 жыл бұрын
Awwww 😃😍😃😍😃😍😃
@vibes17064 жыл бұрын
Dislike num blue aanu adhil mukkano
@salwaasainar38534 жыл бұрын
@@vibes1706 😜
@prasanthvb33154 жыл бұрын
😆😆😆 wow💕
@salwaasainar38534 жыл бұрын
@@prasanthvb3315 😊
@angelgirl78994 жыл бұрын
Ittrayum മുടി വെട്ടി കുളമാക്കിയിട്ടും ഒരു നോട്ടം കൊണ്ട് പോലും ഇവ ചേച്ചിയെ നോവിക്കാത്ത അജയ് ചേട്ടൻ പൊളിയാണ് 😄😄
@reemaj39804 жыл бұрын
Ath behind the camera ✌️😂😂
@aishwaryababu31532 жыл бұрын
New haircut video kandathin shesham veendum nostu adich ith kaanan vanna njan🌝✨️
@AjayStephen2 жыл бұрын
Hahahaa
@swethasb67904 жыл бұрын
കഞ്ഞീന കുറ്റം പറയരുത്... കഞ്ഞി ഫാൻസ് ഇവിടെ കമ്മോൺ😍
@shemiash12784 жыл бұрын
അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായിട്ടോ ...എന്നാലും സ്വന്തം മുടി ഇവ ചേച്ചിക്ക് വെട്ടാൻ കൊടുത്ത ആ മനസ്സുണ്ടല്ലോ ... ഏജ്ജാതി 😁😁😁😁😂😂😂😂
@homosapiensapien4144 жыл бұрын
ആ ചോറ് വാരിക്കൊടുക്കുന്ന റൊമാൻസ് scene ഇഷ്ടമായവർ അടി like..
@athulyarajeev47104 жыл бұрын
Ayyo നമ്മുടെ അജയ് ചേട്ടായി ഇങ്ങനെ അല്ല😜😜😜😜😜😜😜മുറ്റത്തെ പുല്ല് വെട്ടി കളയുന്ന lagavathode മുടി വെട്ടി കളഞ്ഞ eva chechik irikatte ഇന്നത്തെ കുതിരപ്പവൻ 🤪🤪🤪🤪🤪🤪🤪
@commonman69274 жыл бұрын
ഒരു വ്ലോഗിന് വേണ്ടി മുടി സമർപ്പിച്ച അജയ് ചേട്ടന് ഇരിക്കട്ടെ ഒട്ടക പവൻ 🤭
@AjayStephen4 жыл бұрын
Sheyyy😃😍😃😍😍😃
@TACTFULTALKSbysafvan4 жыл бұрын
ഇവർ വീഡിയോ ചെയ്യുമ്പോൾ ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ട്, ഒരു പാട് ചിന്തിക്കുന്നുണ്ട്, അവസാനം വിരാമം ബഹുത് ഇഷ്ട്ടപ്പെട്ടു 😅🤣🤣 Edit ചെയ്യാൻ ആർക്കും കഴിയു, but അത് വ്യവിധ്യമാക്കാൻ ചിലർക്കേ സാധിക്കൂ.. (ajay ചേട്ടന്റെയും ഇവ ചേച്ചിയുടെയും love story വീഡിയോ കണ്ടാൽ മനസ്സിലാകും )
@aishuvinod93774 жыл бұрын
A matured guy and a naughty girl makes a good pair nte best example! Love you guys 😘
@anusreems29724 жыл бұрын
Kanjim payarum thairum kazhikumbo kituna feel😍😘....Ajay chetta oru thavana try cheyune...
@yaseenmuhammadk4 жыл бұрын
'Onn po ente ive...' ajay chetante sthiram dialogue 😊
@AjayStephen4 жыл бұрын
Hehehehe athe athe
@yaseenmuhammadk4 жыл бұрын
😀😀😀
@noufalkaithodu5564 жыл бұрын
മുടി വെട്ടുന്ന ഇവ ചേച്ചിയെ കണ്ടപ്പോൾ CID മൂസയിലെ ഭ്രാന്തൻ സലിം കുമാറിനെ ഓർമ വന്നു 🤣🤣🤭
@AjayStephen4 жыл бұрын
Hahahahhahahahahaa 😂😂😂🤣😂😂😂sathyam bro
@mansiyak51864 жыл бұрын
🤣🤣
@midhlajap4 жыл бұрын
Surya tv yil ipo kandu kondirikkunna njan😎😄
@vpmarshood65564 жыл бұрын
9:00 ഫ്രണ്ടസ് മൂവിലെ ജയറാം തന്നെ😄
@bennie6344 жыл бұрын
I was laughing from the beginning to the end😂🤣
@AjayStephen4 жыл бұрын
Hahaha
@jaleelpputhiyedath61903 жыл бұрын
Super program
@fouziya3794 жыл бұрын
ന്റമ്മോ ചിരിച്ചു ചിരിച്ചു ന്റെ കണ്ട്രോൾ പോയി 🤣🤣. ഫ്രണ്ട്സിലെ ജയറാം 🤭. ന്നാലും എന്റെ ഇവ ഇങ്ങനെ ഒറ്റ മുറി മുറിച്ചിടലാ. ഒരു അളവും കണക്കും ഒക്കെ വേണ്ടേ.... 🤣🤣
@AjayStephen4 жыл бұрын
😃😍😃😍😃😍😃
@rosebella38824 жыл бұрын
I can't control my eager of laughing 😂😂😂😂😂😂😂😂😂
@AjayStephen4 жыл бұрын
Hehehhe
@sanoosbeauty4 жыл бұрын
Beautician pushpalatha chechi🤣🤣🤣
@rabiyathfaisal264 жыл бұрын
Mee toooo😂😂😂
@misbasaleem70374 жыл бұрын
Me tooooo.....chirich chirich kanninn vellam vannu
@ambilipr54344 жыл бұрын
You both are amazing . ചിരിച്ച് ചത്തു 😝. ഇവചേച്ചി ഇപ്പോൾ മുമ്പത്തേക്കാളും നല്ല smart ആയിട്ടുണ്ട്.
@priyasureshsruthi53994 жыл бұрын
Ajay supper ayyi evakutty mudi murichu tto njan kuwaitil anne vlog kanunathe morning 6 .55 ente makkale chirichu madethu .🥰🥰🥰
@AjayStephen4 жыл бұрын
😃😍😃😍😃😍😃
@sreekumarsree45174 жыл бұрын
മുടി വെട്ടൽ ഇത്ര സിംപിൾ ആണന്ന് കാണിച്ച് തന്ന ഇവയ്ക്ക് ഒരുപാട് നന്ദി...😂😂
@anuxavier16344 жыл бұрын
You guys are completely changed my mood.... LOL❤ enjoyed a lot... The thing is that every videos are filled with fun and love 😘
@AjayStephen4 жыл бұрын
😍😃😍😃😍😃
@anjuullas80474 жыл бұрын
നിങ്ങളെ കാണുമ്പോൾ ഒരു super പോസിറ്റീവ് energy ആണ് ഞങ്ങളക്ക് കിട്ടുന്നത് Thanks ചേച്ചി &ചേട്ടായി ഒരു ആഗ്രഹം കുടി ഉണ്ട് ഈ കൂട്ടിലേക്ക് ഒരു കുഞ്ഞി കിളി കുടി വരണം എന്ന് അതിനായി ഞങ്ങൾ പ്രാത്ഥിക്കാം God bless you
@AjayStephen4 жыл бұрын
Awwww tqsm dea
@amybabu67324 жыл бұрын
Paaavam chettan😂😂😂😂😂eeshvaraaaa ndha chechiizeeee kaniche😂😂😂😂😂background music polichu😂😂😂😂😂😂😂
@AjayStephen4 жыл бұрын
Hehee tatq
@sab96244 жыл бұрын
എന്താണെന്നു അറിയില്ല എന്തോ സ്നേഹം ആണ് ഇ രണ്ടണ്ണത്തോടും ❤️
@AjayStephen4 жыл бұрын
Awwww muthee
@vaisakhb62294 жыл бұрын
എല്ലാ സങ്കടങ്ങളും മറക്കാൻ നിങളുടെ ഒരു vlog കണ്ടാൽ മതി സത്യത്തിൽ ഈ vlog എന്നെ സഹായിച്ചു അതിനു ഒരുപാട് നന്ദി ഉണ്ട് (ajay bro &eva sis) ഇനിയും നല്ല നല്ല വീഡിയോസ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു Katta waiting 💕💕💕
@salihsalih59304 жыл бұрын
Sathyam
@roonsr86014 жыл бұрын
I always enjoyed watching your videos but today was the ultimate. I wouldn’t breathe after laughing so much. Really wonderful!! Haircut is superb!! Great work Eva.. Continue to post unique entertaining videos as always!! God bless!!
പുതിയ തരം മുടി വെട്ടൽ എന്തായാലും Eva ചേച്ചി തല ബാക്കി വച്ചല്ലോ അതിൽ സന്തോഷിക്കു E❣️A
@AjayStephen4 жыл бұрын
Hahaha
@Malayalam_news_Express4 жыл бұрын
വ്യത്യസ്തനാമൊരു ബാര്ബറാം ഇവ ചേച്ചിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല... പക്ഷെ അത് തിരിച്ചറിഞ്ഞ അജയേട്ടാ നിങ്ങൾ പുപ്പുലിയാണ് 😍😍😍😍
@AjayStephen4 жыл бұрын
Hahahahahahah🤣🤣😂
@MyDiaryashamayukha4 жыл бұрын
Video epozhthem pole kidu arnu...filed wth fun and lov...pakshe aa music inte koode mudi vettak vannepo undelo enikyu veshmam vannu🤣🤣🤣 nalloru mudi arnu elaam koodi angu vettu kalenjelo🤭🤭🤭..enikyum last week oru abhtham pati..nalle neelam ulle mudi arnu oru beautician chechiye vilich vettichetha layer...hoo ithrem kaalathr vettaan patathe deshyam ente mudiyila theerthe...bak vere undarne mudi shouldr level vechu vetti kalenju😭😭😭😭😭😭😭😭😭😭 valaaathe shock arnu
@AjayStephen4 жыл бұрын
Awwww tqtq
@sheethalkanand03924 жыл бұрын
Ente maadhave.....chirichu pani aaaayi 😄😄😄 shooooo vayyandaaayi chirichittu
@muhammedsafvana75584 жыл бұрын
കഞ്ഞി ഫാൻസ് like
@AjayStephen4 жыл бұрын
Haha
@nithinrajendran53474 жыл бұрын
കഞ്ഞിയെ കുറ്റം പറഞ്ഞ അജയ് ചേട്ടന് ഈ ചാനെലിൽ നിന്ന് രാജി വെക്കുക. ഇവ ചേച്ചി നടത്തിക്കൊണ്ടു പോയ്ക്കൊളും ഈ സ്ഥാപനം കഞ്ഞി ( ഇവ ചേച്ചി ) ഫാൻസ് സിന്ദാബാദ് 😍😍 E♥️A
ഭഗവാനെ ഈ ഗതി ആർക്കും വരുത്തരുതേ ചുമ്മാ പറഞ്ഞതാണ് കൊള്ളാം.
@asv16964 жыл бұрын
We Kanji fans💪🏽😫....6:59 ajay chettan Dora look😂😂 9:22 friendsile jayaramettan And spike: happy husbands salimettan
@noufalkaithodu5564 жыл бұрын
കണ്ട് തീർന്നിട്ട് കമന്റ് ഇടാന്നു വെച്ചപ്പോൾ ഫാൻസ് സമ്മതിക്കില്ലല്ലോ 😂😂
@AjayStephen4 жыл бұрын
😃😍😃😍😃😍😃
@bijoygeorge88803 жыл бұрын
The best part is from 8:46 appo bgm onnee nikkum shoo chiriche oru vazhi ayii shooo ....thank you guys for making my day ...
@Nilav1914 жыл бұрын
last aaka motham confusion aakiyallo😇😂.....nthayalum pazhaya look aa pwoli.....ippozhethathum kollaam🤣....E❤A
@afiyashihab19574 жыл бұрын
എന്റെ ദൈവമേ ചിരിച്ചു മരിച്ചു ഞാൻ 😂😂 പണ്ട് മുടി വെട്ടി കഴിയുമ്പോൾ അമ്മമാർ പറയുന്നതുപോലെ :"ഇപ്പോ നല്ല കോലം ഉണ്ടെടാ നിന്നെ കാണാൻ😁" ഇവ ചേച്ചി....😂🤪 E❤️A
@AjayStephen4 жыл бұрын
Hahahaha
@divyajomon88564 жыл бұрын
Nammalu malayaleesinte national food anu പഴങ്കഞ്ഞി allee guyyzźzzz
@AjayStephen4 жыл бұрын
Pinnalah
@vishnudasu87504 жыл бұрын
aji chetta.. & eva.. the video was really good.. serikum enjoy cheythu.. ipo lockdown ayathu konde ellarum thaniye ane mudi vettal.. chettante ee video kandapol pande veetil valarnnu varunna marathinte kompe okay vetti othukunnatha orma vannath.. athupole mudi arunallo.. so anyway sambhavam kollam.. pinne aa last scene kandapol oru samsayam.. serikum chettan mudi muricho atho illiyo.. samsayangal baki ane.. so namuk adutha videoyil correct ariyam.. best wishes dears.. tc..
@AjayStephen4 жыл бұрын
Hahaha aaano adipoli
@elearning74434 жыл бұрын
Evayodulla ajay stephen enna vyakthiyile vishvasavum snehavuman ee vlogil namml kandath🥰eva... even though u know him.... he loves u much.... and he need u always... that's what we can see in this vedio👍😘
@jonahgeorge27514 жыл бұрын
നല്ല ചൂട് കഞ്ഞി,പയർ,മാങ്ങാ അച്ചാർ അതിന്റെ രസം ഒന്നു വേറെ തന്നെയാണ് എന്റെ അജയ് ചേട്ടാ....😋😋😁 മുടി വെട്ടിയ സമയത്ത് ഇവ ചേച്ചിയുടെ മനസ്സിൽ:- “ഇന്ന് ഞാൻ ഈ തലയിൽ ഒരു താജ് മഹൽ പണിയും”😂😂
@ashifbhasha89214 жыл бұрын
😂😂😅 Eva ചേച്ചിയുടെ സൗന്ദര്യം രഹശ്യം അപ്പോ പഴം ആണോ.... E😍A
@AjayStephen4 жыл бұрын
Haha
@harshankhd3734 жыл бұрын
Satrday chicken vangikan poyat orma vanu..ayal vellamoke thalich knife use chyt kozhide chirakoke arinju..atepole eva avdem evdem pidch scissors use chyt vellamoke ozhich...entayalum chirchu kure pwoli❤
@AjayStephen4 жыл бұрын
😃😍😃😍😍😃
@gayathrisharun21312 жыл бұрын
😂😂😂 adipoly chirichu veenu... nan enthai ithra nalum ningale kanaje! Last time nanum hus hair cut cheithirunu... last motta adikendi vannu guyzzz🤪
@shamnafahad54134 жыл бұрын
Eva yude oroo vettilum chirich chirich marich ajay chetta nte expresn kandit..😂😂😂😂😂 Ningal pwoliyaanu gyzzzz😍😍😍😍 2 aalem kanumbo thanne namuk oru positive energy aanu...😘😘😘😘 Keep rocking....😎😎 Lv uu both😘😘😘
@ameenashmal36024 жыл бұрын
Ith ഇപ്പൊ അജയ് ചേട്ടൻ മൂടി മുറിച്ചോ അതോ ഇല്ലേ🤣
@shamnadshahulhameed53714 жыл бұрын
Randalum epozhum happy aayi irikanam ithupole...... othiri ishtam...... god bless you
@amazingworld73594 жыл бұрын
ദൈവമേ ...അടുത്തെങ്ങും ഇതുപോലെ ചിരിക്കാൻ പറ്റിയിട്ടില്ല 🤣🤣🤣.Enjoyed a lot😂😂😂
@dharmayodha44364 жыл бұрын
ചേച്ചി ബാർബർ ബാലന്റെ റോൾ ചെയ്തു ഏട്ടൻ അശോക് കുമാറിന്റെയും 😆
@AjayStephen4 жыл бұрын
Hrhehr
@dharmayodha44364 жыл бұрын
@@AjayStephen ചെച്ചയോടു പറ ഒറ്റക്ക് ചോക്ലേറ്റ് വിഴുങ്ങാതെ ഞങ്ങൾക്കും തരാൻ
Orupadu chirichuu ee video kandittuu🤣🤣🤣 Climax pwoli😂😂 Next vlog inu veendi katta waiting 😍😍😍May God bless you both🤗💖
@topgarmentsjeddahilatheef90614 жыл бұрын
Chirich chirich oru vidham aayi......inghl 2ndalm pwolii aanuuu...
@sajithvlogs4 жыл бұрын
ഞാൻ ചിരിച്ച് ചിരിച്ച് ഒരു പരിവം ആയി .... ഇവ ചേച്ചി എന്ത് ഈസി ആയിട്ട് ആണ് വെട്ടുന്നത്. കുറച്ച് വെള്ളം തലയിൽ ഒഴിക്കോ 🤣🤣
@krithikaknair76774 жыл бұрын
കഞ്ഞി ഫാൻസ് 😂😂😂
@AjayStephen4 жыл бұрын
😃😍😃😍😃😍😃
@smnworld80134 жыл бұрын
Experience ulla barbarettan polum ethrem speedil mudimurikkooola 😜andha oru speed🤪🤪othirichirichu 😂love u both 🥰
@geethuaji98234 жыл бұрын
Ente ponnoo....chirichu vayyanday...ente ammayanu achanu mudivettikodukkaru 20 years ayittu....
@AjayStephen4 жыл бұрын
Hahah aiwa pwoli
@shabana6974 жыл бұрын
😂😂😂മുടിവെട്ടണത് കണ്ട് ചിരിച്ചു ചിരിച്ചു കണ്ണിൽന്നു വെള്ളം വന്നു .😂അജയ് ചേട്ട..... ഇതിപ്പോ കൊറങ്ങണ്ടേ കയ്യിൽ പൂമാല കൊടുത്ത പോലെയായി .ഈ അവസ്ഥ ആവുമെങ്കിൽ മുടി വെറ്റ്റാണ്ടായിരുന്നു🤣🤣.എനിക്ക് മൃഗയ ഫിലിമിൽ മമ്മുട്ടി ന്ടെ ഹെയർ സ്റ്റൈൽ പോലെ തോന്നി .ഫ്രണ്ടിലെ മുടി ഒരുപാട് കേറിപോയി .😂😂😂കുഴപ്പല്യ അജയ് ചേട്ട...,തല തിരിച്ചു കിട്ടിയല്ലോ ,❤❤😍😍😂😂😍😂😂😂
Last part kidu idea... ajay chettanil oru valiya kalakaran onduuu... On screen il kanan pattatte ath.. director ayit okke💞
@nidhishas2124 жыл бұрын
സത്യത്തിൽ എന്താ സംഭവിച്ചത് മുടി മുറിച്ചില്ലേ ആകെ കൺഫ്യൂഷൻ ആയല്ലോ!!!!
@dijina4 жыл бұрын
😂😂😂 I laughed more than I should😅
@sonumaria17104 жыл бұрын
8.51 muthal chirich chirich kannilkoode vellam vannu .. especially aa bg music koode ayapo polichu 😆😆
@zeenukn13344 жыл бұрын
Oru rakshyayum illata...chirich chirich mathiyayi enk🤣🤣🤣🤣....ennalum eva chechi etra simple aayitale mudi vettunnee😇😅😅...pwolichu guys👍👍👏.E❤A
@AjayStephen4 жыл бұрын
Hehe tqtw
@swapna55544 жыл бұрын
Laughing like crazy at 9:00😂😂😂😂😂
@aneeshiu83794 жыл бұрын
8:49 chirich chirich chathu😂😂😂😂😂😂eva chechi massssss daaaa🔥🔥🔥🔥🔥🔥🔥🔥eni muthal eva chechi mudi vettiya mathi 💥💥💥eppi ajay chettane kaanan oru mena ind😍 eva chechi ki jai 💪🏻💪🏻💪🏻💪🏻
@farhananazar57744 жыл бұрын
Oru vlog kandatu ithrem adhigam chirichatilla😂😂 you people are the best and craziest couple that i have ever come across...love u eva chechi and ajay chettaa😍😍ninga poliyanu broooo😍😍😍😂😂
ചേട്ടനെ സമ്മതിച്ചിരിക്കുന്നു ചേച്ചിയുടെ മുമ്പിലേക്ക് ഇരുന്നു കൊടുത്താലോ🤓 എന്തായാലും നല്ല രസമുണ്ടായിരുന്നു✌️ ഒരുപാട് ചിരിച്ചു🤣🤣🤣
@sapna00704 жыл бұрын
I laughed a lot from the point where the special bgm started!!! Enjoyed guys. Video superb ajay and Eva style !! The way you thought to bring it to us ,that headshaking changeover was unpredictable!!! The way eva cut the hair at the temple and the forehead, and your conversation was hilarious!! I like both looks but you might be feeling a lot lighter,ajay!
@AjayStephen4 жыл бұрын
Awww tqtq
@aiswaryarajesh3464 жыл бұрын
Me tooo chirich chirich chathu
@freddyfrost81952 жыл бұрын
Ayo chirich chirich avasthayi🤣🤣Ajay chettante expressionsum Eva chechide comedyum😂😂new haircut video kandapo ith orma vannu vannatha
@deepav25934 жыл бұрын
Chirichu chathu... Eva kollalo. Ajayne sundaranakki. Love you both
@amanafathima61514 жыл бұрын
"വെത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല"😜😜ഇവാ good ഭാവി ലോ 🤣🤣...... suru iqbal 👍👍
@akshaidha.d80214 жыл бұрын
ajay chettans expressions during the haircut made me laugh hard.... damn funny!!!!
Eva Chechy and Ajay Achachan.. Superbbb videos. I saw this Channel 3 days back and Couldn't stop watching ur all videos one after other.. And each videos made me a Big Fan Of U both. If u can make others laugh at ur jokes and jestures.. it's really a great thing!!! After watching each videos i felt like.. whether i am watching one of my sister or brother in Screen ( athrayk oru attatchment thonni). That much influence u both had in me. THANKS A LOT For this Fun filled Videos. GOD BLESS BOTH OF Uh. With love and Prayers.
@monusvlog63004 жыл бұрын
കഞ്ഞി ഫാൻസ് 👍👍👍👍👍👍പാവം അജയ് ഇവ വേണ്ടായിരുന്നു paavam😍😍😍😍😍😍😍
@AjayStephen4 жыл бұрын
Hehehee
@rs-ft5mp4 жыл бұрын
Friends movie climax Jayaram style 😂
@AjayStephen4 жыл бұрын
😃😍😃😍😃😍😃
@jaisaljaisujaisaljaisu32734 жыл бұрын
Aaaa frnd side thazhthi vech cut cheydapol neju kalagipoyi😊😊😊😊😊😊😊👍👍👍👍👍👍👍👍eva super
@alwayscool61814 жыл бұрын
Orupad chirichu.ending ellam vere level ayittund. Love you guys.😍
@anjuannjose29714 жыл бұрын
Pwoli episode can't control laugh enjoyed a lot love you guys E❤️A. My favorite vlogers ..💕
@jaimibritto13244 жыл бұрын
I can't prevent myself from laughing😂🤣😅 ajay chettan ne friends filmile jayaramettane pole aakiya eva chechi ku praethaekeya abinathanakal( ethra kayivu ulla kutti aanu ennu arijilla arum parajilla) .Njnkale ethrayum chiripikan sawntham thalamudi samarpicha ajay chettan erikete innathe like 😁😅 love you guys 😘
@meerathomas27532 жыл бұрын
Moodoff aai irikunna samayath ivarde channel'le ethelm oru video kanda mathy👌👌.. Athraik happiness aan😍😍😍
@ajmalak21964 жыл бұрын
Ajay chetta Eva chechi ningalude Ee avatharana rithiyanu ningalude vijayathinu karanam athraykk hard work undennu oro video kandalum manasilavum 👍✌️💯
@jijijose53954 жыл бұрын
8:30 Aa frontil ninnu hair cut cheythappol😂😂😂😂😂😂😁😁😳
@user-cj1gf2rc2o4 жыл бұрын
7:48 Ajay :ബാർബറിങ്ങനൊന്നുമല്ല വെട്ടാറ് Eva : എനിക്കറിഞ്ഞൂട ഞാനിങ്ങനാ വെട്ടൂ😂 9:02 ഫ്രൻ്റ്സിലെ ജയറാം 9:35 സ്പൈക്ക് ഇവിടിരുന്നോട്ടെ😂 Ajay Bro & Eva 😍 ഇഷ്ടം മുടി വെട്ടാനിരുന്ന് കൊടുത്ത ബ്രോയുടെ മനസ്സിന് 😍😘
@farhaajmal55734 жыл бұрын
Ee timing okke njhanum eduth comment itta enn vichariche ... Nokiyapol full videoyil each and every minute eduth type cheyandivarum .. 😆😆
@user-cj1gf2rc2o4 жыл бұрын
@@farhaajmal5573 🙈😂 full comedy ആണ്
@farhaajmal55734 жыл бұрын
@@user-cj1gf2rc2o last mudi nannakan water ozhichath
@jasaju52974 жыл бұрын
Ayyoooo chirichu chirichu oru vaghayaayittoooo 😂😂😂😂 net speed illlathond ethra tym aayi vdo kaanan vendi kashttapedunnu njan 😊 endhaayalum kand oruppad chirichu 😅 ende eva chechi endhokkeya kaattikkoottiye 😆😆 endhaayalum adipoly aayin 🤗🤗
@najmaashiq37234 жыл бұрын
Ntemmmeee chirich chirich oru paruvayi......nighl nammale mutha ......love u guys
@AjayStephen4 жыл бұрын
Behee tqtq
@yemmy.foodie4 жыл бұрын
Friend le jeramettan🤩🤩
@AjayStephen4 жыл бұрын
Hehehe
@amirshaanoop17854 жыл бұрын
i can't control my laughing 😂😂😂
@ancyvarghese6054 жыл бұрын
Ajay chetta polichu chirich chirich maduthu .. eva chechi ne ambattan akkiyallo enik oru govinda cinema le actor pole tonni pakshe cinema orma varunnilaa ... Enthayalum adipoli
@AjayStephen4 жыл бұрын
Hahahhaa enik vayya
@muhammedbinhashim32654 жыл бұрын
Puttu pazham kattan ...same combo for almost pravasis in breakfast... laughed a lot...good video...ballatha oru hair cut aayi pooii...😁...any way good looks...aa kaadu vetti thelichaloo...😅
@AjayStephen4 жыл бұрын
Hahahha tqtq
@mohasindxb4 жыл бұрын
when you let your mom cut your hair and it's like 11:50
@AjayStephen4 жыл бұрын
😃😍😃😍😃😍
@ashiravi114 жыл бұрын
It was damn fun to watch 🤣 climax shots 🔥 much love E&A ❤️