My Weight Loss Journey...

  Рет қаралды 494,632

Ajay Stephen

Ajay Stephen

Күн бұрын

Contact us at
onelifeforalldreams@gmail.com
Secondary Channel
/ @evabinny840
Facebook
/ ajay.stephen1
Instagram
/ ajay_stephens
/ lyf_of_evamary

Пікірлер
@fasilzpv
@fasilzpv 3 жыл бұрын
Pwoli.. 😍 Intense Workout (in slow motion 😄) with Diet plans okkeyanu Pretheekshichath.. But ith Simple Walking chyth... Fooding Complete Change chyth, 'Will power'kond 15 Kg Kurachirikkunnu..👍👍 Cngrtz...👏
@AjayStephen
@AjayStephen 3 жыл бұрын
❤️😍 pinnalaj❤️😍
@itsmehere1755
@itsmehere1755 3 жыл бұрын
Yes ഞാനും അങ്ങേനെയാണ് പ്രതീക്ഷിച്ചത് ജിമ്മിൽ പോവുന്നുണ്ട് diet ഉണ്ട് എന്നൊക്കെ but..ചേച്ചി പറഞ്ഞത് കേട്ട് ഞാൻ അതിശയിച്ചു പോയി..നടന്നും ലൈഫ് സ്റ്റൈൽ മാറ്റിയിട്ടൊക്കെ ഇത്ര ഇങ്ങനെ ചേഞ്ച്‌ വന്നൂന്നുള്ളത് അടിപൊളി 👏👏.ഞാൻ അരി ഭക്ഷണംകഴിക്കുന്നത് നിർത്തി ചിക്കൻ ബ്രെസ്റ്റ് എഗ്ഗ് whaite ഓട്സ് wheat ബ്രെഡ് കട്ടൻ ചായ without മിൽക്ക് sugar.....ഇങ്ങെനെയൊക്കെയാണ് ഇപ്പൊ എന്റെ food....
@veenatharian7187
@veenatharian7187 3 жыл бұрын
1
@healthandinformation5481
@healthandinformation5481 3 жыл бұрын
@@AjayStephen ....eva yae kaliyaakkiyath aaraa.parayuu Chechi eruttadi kodukkaam. Enganae venam weight kuraykkan natural aayitt 👏👏👏 Allaathae body kk strain koduthittallaa👍
@AjayStephen
@AjayStephen 3 жыл бұрын
Hehehhee 😃❤️ pinnalah sneham kto ❤️
@Beingashna
@Beingashna 3 жыл бұрын
So happy and proud of you Evamol
@AjayStephen
@AjayStephen 3 жыл бұрын
Tq so much dear kunjiiii for the nice tips n trick❤️❤️❤️❤️ lots of love eva❤️
@jaseerama
@jaseerama 3 жыл бұрын
My fvrt coples Ajay chettan Eva & Ashana Saleel. Tension freeee agan njan ningale vedio aaaan kanaar
@shaan808929166
@shaan808929166 3 жыл бұрын
Aa best aanello Ajay 😍😍😇
@ayshamunzeer2220
@ayshamunzeer2220 3 жыл бұрын
Kunjiii ....😍🥰
@makrigopalann
@makrigopalann 3 жыл бұрын
തലൈവരെ നീങ്കളാ
@anniemani9800
@anniemani9800 3 жыл бұрын
ഇവക്കുട്ടി ഒന്നൂടെ ക്യൂട്ട് ആയി , വളരെ നല്ല വീഡിയോ , ഒരുപാട് പേർക്ക് inspiration ആവും ഇത് ..healthy ആയിരിക്കുക ..അതാണ് ഏറ്റവും മുഖ്യം ..ല്ലേ
@AjayStephen
@AjayStephen 3 жыл бұрын
Aww❤️😍
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
ചിലപ്പോൾ ചിന്തിക്കും നാളെ മുതൽ വ്യായാമം ചെയ്തും ഭക്ഷണം കൺട്രോൾ ചെയ്‌തും തടി കുറക്കണം ...... വ്യായാമം ചെയ്യാൻ രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ വിചാരിക്കും ഇനി നാളെ മുതൽ തുടങ്ങാം .......ഞാനടക്കം ഇങ്ങനെ ചിന്തിച്ചു നടക്കുന്നവരാണ് ....ഇപ്പോൾ 96 kgയിൽ എത്തി നിൽക്കുന്നു 😁😁😁
@Shaikamufeed
@Shaikamufeed 3 жыл бұрын
😄😄
@AjayStephen
@AjayStephen 3 жыл бұрын
Eeshoye.. Century adikathe erikan prarthikam.. 🙏
@anusree2385
@anusree2385 3 жыл бұрын
Sathym.... Can relate
@husnachrchr9017
@husnachrchr9017 3 жыл бұрын
96🙄
@Babalsha
@Babalsha 3 жыл бұрын
91 here 😁😁😁
@sreejaanand9128
@sreejaanand9128 3 жыл бұрын
Eva wonderful!!!!! hard work always pays off. You have inspired millions with this and I am one of them. As soon as I saw your video I can't tell you that I was also going through a lot of stress because of weight gain myself and I am fed up with people asking me why I am so fat. It is so rude why can't people stop body shaming. I have stopped sharing my pics in fb or other social media as everyone asks the same question. We feel immense pain when someone close asks us. I don't even feel talking to people in video calls as they start commenting on my body. But after watching this video I am so moved and motivated that finally I feel I am not the only one out there. Influencers so popular like you had to go through this. I kept rewinding and seeing the same part in the video where you have a melt down explaining what made you start your journey. I am going to share my pics with you definitely as I have started my journey towards being fit after watching this amazing video. Keep rocking both of you!!! keep inspiring!!! Love you both so much!!!!!
@AjayStephen
@AjayStephen 3 жыл бұрын
Awww tqx. Dea so much happu love to you... 😍❤️😘😘😘😜
@GFitbyGeetz
@GFitbyGeetz 3 жыл бұрын
So happy to look at your journey da.. so proud of you and more power to you. Also proud that I could be a part of it. Purathayirunna kondu video kanan kurachu late ayi. Lots of love, hugs and kisses ❤️❤️❤️🤗🤗🤗😘😘😘
@AjayStephen
@AjayStephen 3 жыл бұрын
Motivator🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 No words to say.. U r the best🔥
@ramsiabasheer7398
@ramsiabasheer7398 3 жыл бұрын
Chechi ennae koode onn hlp cheyavo😢
@ruslirusli3398
@ruslirusli3398 3 жыл бұрын
Geets
@jessyabraham442
@jessyabraham442 3 жыл бұрын
Hai geethu.
@nikishamerin170
@nikishamerin170 3 жыл бұрын
Bodyshaming thamasha alla, so aarum athu oru comedy, entertainment annennu paarayaruth.
@AjayStephen
@AjayStephen 3 жыл бұрын
Sathyam.. Anubhaavikunnavarkke vishamam ariyu
@tunetheworld96
@tunetheworld96 3 жыл бұрын
Parayanundo...
@fasilzpv
@fasilzpv 3 жыл бұрын
True... Videoyil Eva'de Frnds paranjath Thamasha aanennu parayunnund... That's False... That's called just 'Body shaming..' . But Athukaranamaanu EVA innu ee nilayil ethuyath...😋
@aswn8393
@aswn8393 3 жыл бұрын
Yes
@shukoortshukoort8604
@shukoortshukoort8604 3 жыл бұрын
Njanum anubavich kondirikkunnu😥
@ginilijogeorgge
@ginilijogeorgge 3 жыл бұрын
Wow so happy dear.. proud of u😍❤️
@AjayStephen
@AjayStephen 3 жыл бұрын
Tq chechy ❤️😍😘
@subisijo4740
@subisijo4740 3 жыл бұрын
Haiiiiiiii
@subisijo4740
@subisijo4740 3 жыл бұрын
Ennodumellarum parayunnu
@akhilasusantomy8742
@akhilasusantomy8742 3 жыл бұрын
Hi gini chechyyy
@annlizmat
@annlizmat 3 жыл бұрын
This is the first weight loss journey video that I am watching without getting bored with the technical details!!! 😊😍🤗 Good job...great going! 👏🏼👏🏼👏🏼
@AjayStephen
@AjayStephen 3 жыл бұрын
❤️😍tq dea
@Sahodharis
@Sahodharis 3 жыл бұрын
I think this is the most genuine weight loss journey I have seen so far. Simply narrated and I think many can relate to what you have said and many can follow your realistic tips.
@AjayStephen
@AjayStephen 3 жыл бұрын
Ambooo😍😍😍😍
@famisamad6988
@famisamad6988 3 жыл бұрын
Correct🥰
@sarigamee7997
@sarigamee7997 2 жыл бұрын
Very true..all you tubers are doing paid promotion for online weight loss programs
@YummyMalabar
@YummyMalabar 3 жыл бұрын
So happy eva chechiii ❤️❤️❤️🔥🔥🔥
@AjayStephen
@AjayStephen 3 жыл бұрын
Ambooo😍😍😍 so happy😍
@preytha7142
@preytha7142 3 жыл бұрын
Really proud of you for making the right choices, moreover for ensuring you kept up self love throughout the process ❤
@AjayStephen
@AjayStephen 3 жыл бұрын
❤️😍
@Simbily
@Simbily 3 жыл бұрын
Pokkam koranjavar aanu etavum nalla bagyavanmar avar ideal weightil aanenkil 60 vayas ayalum age thonnula ennathanu vastavam..oppam nalla cute aayirikum my mom still so young.... Njanum 5 feet aane😜😜😜 5 feet ki jaiiii...
@AjayStephen
@AjayStephen 3 жыл бұрын
Hahaha
@nzri1329
@nzri1329 3 жыл бұрын
Njanum 5 feet
@tunetheworld96
@tunetheworld96 3 жыл бұрын
ഞാനും overweight ആയിരുന്നു....ഏറ്റവും ദേഷ്യം തടി കുറഞ്ഞുകഴിഞ്ഞപോ ഉള്ള പറച്ചിൽ "അയ്യോ നീ ക്ഷീണിച്ചല്ലോ ഇനി kurakkandatta.... കാണാൻ ഭംഗി undvilla ഒന്നും തിന്നാൻ tharanille വീട്ടിൽ...... ശോ ഓരോരോ ദുരന്തങ്ങൾ.... ഇപ്പോ ഞാൻ കേൾക്കുമ്പോ മനസിലും, ചിലരുടെ മുഖത്തും നോക്കി കളിയാക്കി പറയും " എന്റെ weight എനിക്ക് കുറക്കണം എന്ന് തോന്നിയപ്പോൾ കുറച്ചതാണ്.. നിങ്ങൾക്കു വിഷമം ഉണ്ടേൽ അവിടെ മാറി ഇരുന്നു കരഞ്ഞോളാൻ "
@AjayStephen
@AjayStephen 2 жыл бұрын
Sathyam
@evangilinjoseph6480
@evangilinjoseph6480 3 жыл бұрын
Eva യെ കണ്ടിട്ട് something നസ്റിയയെ പോലെയുണ്ട്
@yellowmellow372
@yellowmellow372 Жыл бұрын
No anandam filimile diyaye pole und
@sreeragaryan6628
@sreeragaryan6628 3 жыл бұрын
തടി കുറക്കാൻ വേണ്ടി ഡോക്ടർ ടെ അടുത്ത് ചെന്നപ്പോൾ രാത്രി oats കുടിക്കാൻ പറഞ്ഞു Oats ചോറിന് ശേഷം ആനോ മുന്നേ ആണോ കുടിക്കേണ്ടത് എന്ന് തിരിച്ച് ചോതിച്ച സുഹൃത്തിനെ ഞാൻ സ്മരിക്കുന്നു
@AjayStephen
@AjayStephen 3 жыл бұрын
Hahahhaa😜 ath polich
@prajithapraji6299
@prajithapraji6299 3 жыл бұрын
Great motivation... ലാസ്റ്റ് ഇവച്ചേച്ചിയുടെ ഡയലോഗ്... "പിന്നെ ആരും വിഷമിക്കണ്ടാട്ടോ തടിയുള്ളവര് ആരും ഒന്നും വിഷമിക്കണ്ടാ... എല്ലാം പെട്ടെന്ന് ശെരിയാവട്ടെ.. " അനുഭവത്തിൽ നിന്നുള്ള വാക്കുകൾ...Love you dears... ❤❤
@AjayStephen
@AjayStephen 3 жыл бұрын
Sathyam🔥🔥
@ammujosephg5088
@ammujosephg5088 3 жыл бұрын
Eva & Ajay ❤️
@AjayStephen
@AjayStephen 3 жыл бұрын
😍😍
@behappy2130
@behappy2130 3 жыл бұрын
Annum u were beautiful and cute… now looking more healthier and younger….
@AjayStephen
@AjayStephen 3 жыл бұрын
Athaanu😍😍
@praseethahari8848
@praseethahari8848 3 жыл бұрын
മോള് തടി ഉള്ളപ്പോഴും സുന്ദരി ആണ്.. കുറഞ്ഞപ്പോഴും സുന്ദരിയാണ്... 😍😍😍😍😍😍😍😍
@anjaliarun4341
@anjaliarun4341 3 жыл бұрын
Hat's off to Evakutty🙏💝💝💝അന്നും ഇന്നും രണ്ടാളെം ഒരുപാട് ഇഷ്ടം💖💖😍
@AjayStephen
@AjayStephen 3 жыл бұрын
Sheyy😍
@yogamalayalamasha
@yogamalayalamasha 3 жыл бұрын
Stay blessed dears 💕🙏🏻could able to relate so much 😊
@AjayStephen
@AjayStephen 3 жыл бұрын
Ambaoo😍
@shintapaul4842
@shintapaul4842 3 жыл бұрын
ഇപ്പൊ eva ചേച്ചി നെ കാണാൻ സൂപ്പർ ആയി...അജയ് ചേട്ടൻ പൊളി ആണ്.. ഇത് keep ചെയ്യ്തു പോയാൽ മതി
@AjayStephen
@AjayStephen 3 жыл бұрын
Athanu 🔥🔥
@thez4577
@thez4577 3 жыл бұрын
ചെറുപ്പം മുതലേ കേട്ട് മടുത്തിരുന്ന കാര്യങ്ങൾ തടിച്ചി,ആനക്കുട്ടി, അങ്ങനെ ഓരോന്നു സങ്കടം ഉണ്ടാവും പക്ഷേ പ്രിയപ്പെട്ടവരുടെ അടുത്ത് നിന്ന് കേൾക്കുമ്പോ ആണ് സങ്കടത്തിന്റെ extreme ലെവൽ... പിന്നെ പിന്നെ അത് common ആയി കളിയാകുന്നവരെ മൈൻഡ് ചെയ്യാറെ തന്നെയില്ല😁 comedy എന്താണെന്നു വെച്ചാൽ No bodyshaming എന്ന് പറഞ്ഞു സ്റ്റാറ്റസ് ഇടുന്നവരാണ് കളിയാകുന്നതിൽ മുന്നിൽ😝Anyways so inspired eva chechi💓❤️
@ShiluzWorld
@ShiluzWorld 3 жыл бұрын
Sathyam aanu ethra thamasha aanelum athra close aayavaraayalpolum namuku heart aakum😐😣
@AjayStephen
@AjayStephen 3 жыл бұрын
Sathyam
@pradeebhah6291
@pradeebhah6291 3 жыл бұрын
Your more cute to see now, ur really inspiring to all who want to weight loss. 👍👏👏🤝
@AjayStephen
@AjayStephen 3 жыл бұрын
Tq dea ❤️
@shanibkp3338
@shanibkp3338 3 жыл бұрын
s7²a54a4a44rr4rtrrrfdc @@AjayStephen 4r5
@aadhiiisss4456
@aadhiiisss4456 3 жыл бұрын
ശെരിക്കും ഞെട്ടിയിട്ടോ ...ഇവക്ക് ഒരു ബിഗ് സല്യൂട്ട് 💋ഇത് ചെറിയൊരു കാര്യല്ല ..
@AjayStephen
@AjayStephen 3 жыл бұрын
Sheyy😍
@rizaamjad574
@rizaamjad574 3 жыл бұрын
Pand ithra thadiyindennn njan ippoya sradicheeee😂 chechi eppolm cute aayirinnu😍 samsaramayirinnuu enik attractive... enthayalm ippo kanan pwoli aayitind ❤️
@angelannsaju4663
@angelannsaju4663 3 жыл бұрын
Nammude kanmunnil kandond irikunna oral weight kurakkumbo nalla inspirational anu, to work more towards the goal ❤️❤️ Nice transformation. Keep up the good work.
@AjayStephen
@AjayStephen 3 жыл бұрын
Tq dear❤️❤️❤️❤️
@newbiedovey9373
@newbiedovey9373 2 жыл бұрын
I lost 10 kgs with diet control but gained around 5 kgs when i started to eat normally and eventually I got demotivated .But after seeing ur videos i am motivated again to lose wt. thank u ☺️
@AjayStephen
@AjayStephen 2 жыл бұрын
Sheyy🙏🏻
@JEFFINJOHNKJ
@JEFFINJOHNKJ 3 жыл бұрын
*71 ന്നു 56 ആയ* 🥵 *സമ്മതിച്ച് തന്ന്* ...💯❤️
@AjayStephen
@AjayStephen 3 жыл бұрын
Pinnalla.. Eval ethu 50 aakkan noka🤪🤪
@Farsana_ch
@Farsana_ch 3 жыл бұрын
Weight koottan kashtappedunna le njaan☹️☹️
@ashaslearning3551
@ashaslearning3551 3 жыл бұрын
@@Farsana_ch satym😑
@mmg9616
@mmg9616 3 жыл бұрын
@@AjayStephen 50 theere koravalle? Ippo ulath maintain cheytha mathi.
@teenathomas3266
@teenathomas3266 3 жыл бұрын
Eva looks so smart ….happy for you dear
@AjayStephen
@AjayStephen 3 жыл бұрын
❤️😍tq dea
@jubysebastian6821
@jubysebastian6821 3 жыл бұрын
My god 71 undayirunno eva😳... Now 56😳...congratulations Dear 🥰
@AjayStephen
@AjayStephen 3 жыл бұрын
Pinnalla.. Pandathe videos kanumbo njangal serikum njetty
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 3 жыл бұрын
പൊന്നേ കുറച്ചു കഷ്ടപ്പാട് ഉണ്ട് ലെ.. ഞാനും try ചെയ്തിരുന്നു suc
@jubysebastian6821
@jubysebastian6821 3 жыл бұрын
@@AjayStephen but ini kurakkenda ketto... E wait maintain chaithal mathi dear
@thaslimuji
@thaslimuji 3 жыл бұрын
Ambo trendingil kayari nammudea stars 🥰🥰
@riyaammuiru5612
@riyaammuiru5612 3 жыл бұрын
ഞാൻ കഴിക്കുന്നില്ല ഇവളാ കഴിക്കുന്നേ അത് കഴിഞ്ഞുള്ള അജയ് ചേട്ടന്റെ exprsn ഒരു രക്ഷയില്ല..... കുറേ വട്ടം കണ്ടു ചിരിച്ചു
@AjayStephen
@AjayStephen 3 жыл бұрын
🤣🤣🤪🤪
@reshma.p7890
@reshma.p7890 3 жыл бұрын
ഇവ ചേച്ചീനെ കാണാൻ ഇപ്പോ പൊളി ലുക്ക്‌ ആയിണ് സ്പെഷ്യലി ബ്ലാക്ക് ഡ്രെസ്സും കൂടെ ആയപ്പോ പൊന്നോ ♥️♥️♥️♥️♥️😍😍😍😍
@AjayStephen
@AjayStephen 3 жыл бұрын
Pinnalla
@jeenathomas2469
@jeenathomas2469 3 жыл бұрын
So lucky eva,lovely hubby,super for ur weight loss
@abhay_650
@abhay_650 3 жыл бұрын
പണ്ട് മുതലേ നിങ്ങട vlog കാണുവായിരുന്നെങ്കിലും ഇവ ചേച്ചിക്കി വണ്ണം വച്ചതൊന്നും ശ്രദ്ധിച്ചില്ല😁ഇന്നത്തെ thumbnail കണ്ടപ്പൊ സെർതായിട്ട് ഒന്ന് രണ്ട് തവണ നോക്കി ഇത് ശെരിക്കും ഇവ ചേച്ചീ തന്നാണോന്ന്😅
@AjayStephen
@AjayStephen 3 жыл бұрын
Bro.. Sathyam.. Njangal thumbnail etta shehsam aanu pazhaya videos kanune.. Bhayagra vythyasam undu.. Njangalum onnu njetty
@punnyasajeev2126
@punnyasajeev2126 3 жыл бұрын
Satyam.
@ajayghooosh
@ajayghooosh 3 жыл бұрын
Sathyam ...
@penguin4779
@penguin4779 3 жыл бұрын
True. 😻
@aswathysivankutty7306
@aswathysivankutty7306 3 жыл бұрын
Njanum bro
@FunwithNadha
@FunwithNadha 3 жыл бұрын
Nalla effort എടുത്തിട്ടുണ്ടാകും eva.... Ajay chettante support undavum enthayaalum👍🏻👍🏻👍🏻👍🏻
@AjayStephen
@AjayStephen 3 жыл бұрын
❤️😍
@divineclaradon4206
@divineclaradon4206 3 жыл бұрын
Evakutty polichu
@AjayStephen
@AjayStephen 3 жыл бұрын
Tq divine ❤️😍
@Simbily
@Simbily 3 жыл бұрын
Ennum evaye kanumbo oru inapiration aanu vannam korakkan.... Athond daily insta yil enkilum video idane
@AjayStephen
@AjayStephen 3 жыл бұрын
Sure.. Nokatte😍
@maajisworld1218
@maajisworld1218 3 жыл бұрын
Thank you for your insprired story evaa...keep going💝
@AjayStephen
@AjayStephen 3 жыл бұрын
Sheyy😍
@anjuannasebastian3954
@anjuannasebastian3954 3 жыл бұрын
ഞാൻ വെയിറ്റ് ചെയ്തിരുന്ന വീഡിയോ 👍👍👍
@AjayStephen
@AjayStephen 3 жыл бұрын
Sheyy😍
@Reen_stories
@Reen_stories 2 жыл бұрын
Crct eechiii... Aadyam parnjath okke Valaree sheriyaaa😊 it's very helping vdo for all...... Very inspiring...
@HANNAFASILA
@HANNAFASILA 3 жыл бұрын
Aahaaa #19 on trending😍
@AjayStephen
@AjayStephen 3 жыл бұрын
❤️😍
@subhaegopal7072
@subhaegopal7072 3 жыл бұрын
Hats off to Eva👍👍👍...and an excellent presentation🤗😊😊
@AjayStephen
@AjayStephen 3 жыл бұрын
❤️ tq dwa
@sreelekshmirahul5237
@sreelekshmirahul5237 3 жыл бұрын
Ajay chetta 💜 Eva chechiii....❤ Thank you for adding screenshot of my comment in this video ❤
@AjayStephen
@AjayStephen 3 жыл бұрын
❤️😍
@sreekumarsree4517
@sreekumarsree4517 3 жыл бұрын
Motivation speaker Ajay chettanum, Fitness trainer Evaum..😆😆😍
@AjayStephen
@AjayStephen 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣 chiripichu
@srubisreedharannair9273
@srubisreedharannair9273 2 жыл бұрын
Enthu rasa randu perum parayunathu kettirikkan 👍👍👍❤️…..ennum egne irrikkn pattatte
@athiravijayan9142
@athiravijayan9142 3 жыл бұрын
ഈ vlog കണ്ടതിനു ശേഷം നേരെ പോയത് പഴയ vlogs ലെ evachechiye നോക്കിയാണ്... Evachechi എന്തായാലും സംഭവം ഉഷാർ ആയിട്ടുണ്ട് 👏🏻👏🏻welldone👌🏻👌🏻
@adithya2016
@adithya2016 3 жыл бұрын
Njanum weightloss journeyilanu 🤗🤗🤗chechii 🥰🥰ചേച്ചിടെ picsoke sharikum inspire cheyyunnu 🤗🤗🤗
@AjayStephen
@AjayStephen 3 жыл бұрын
Sathyam.. Enneyum😍
@nashspot2814
@nashspot2814 3 жыл бұрын
Wowww .. Proud of you ..... 😍😍😍 Njanum nalla wait und pcod prblmvum und . In Sha Allah enik wait kurknm Nigal nalla motivation thannu Thank you so much 😍😍😍😍
@AjayStephen
@AjayStephen 3 жыл бұрын
Tqsm dea ❤️
@mohammedshamiltm7461
@mohammedshamiltm7461 3 жыл бұрын
എന്റെ അജയ്ചേട്ടാ ഇങ്ങളെ കൊറേ മുൻപത്തെ വീഡിയോസിന്റെ ആ ഒരു എന്റർടൈൻമെന്റ് ഈ വീഡിയോയിൽ തിരിച്ചു വന്നു 🥺 വെറും 20K ഉള്ളപ്പോൾ കൂടെ കൂടിയതാണ് ഞാൻ ഒരുപാട് നൊസ്റ്റു അടിച്ചു പോയി അന്ന് തൊട്ട് നിങ്ങടെ പേര് പറയുമ്പോൾ കൂടെ "എന്റെ"അജയച്ചേട്ടൻ അല്ലെങ്കിൽ "എന്റെ"ഇവ ചേച്ചി എന്ന് ചേർത്തല്ലാതെ വിളിച്ചിട്ടില്ല ഈ comment ഒന്ന് pin ചെയ്തു നോക്ക് അപ്പൊ കാണാം power 😅❤️ ഒരുപാട് സ്നേഗം to both of yewwww 🥰
@AjayStephen
@AjayStephen 3 жыл бұрын
Amboooo😍😍😍😍😍😍 Othiri Othiri sneham😍😊
@divyaindran3768
@divyaindran3768 3 жыл бұрын
Weight loss journey ariyunnathinekal enik ningalingane samsarikkunnath kaanananu ishtam❤️❤️❤️
@thomasbabu6495
@thomasbabu6495 3 жыл бұрын
ഒരാളുടെ ശരീരം അയാൾക്ക്‌ ഒരു ഭാരമായി തോന്നാത്തടത്തോളം കാലം എങ്ങനെയാണ് മറ്റുള്ളവർക്ക് അതൊരു ഭാരമായി മാറുന്നത്? # എല്ലാം തമാശയല്ല Eva chechi..keep going♥️
@AjayStephen
@AjayStephen 3 жыл бұрын
❤️😍
@sujithavp5026
@sujithavp5026 3 жыл бұрын
Ninghalude video oru chiri illathe kaanaan pattilla 😊
@AjayStephen
@AjayStephen 3 жыл бұрын
Aiwaa 😍
@mubeenashanavas1990
@mubeenashanavas1990 3 жыл бұрын
സത്യം 🥰🥰
@medicalstudentineurope8032
@medicalstudentineurope8032 3 жыл бұрын
Eva chechii nalla innocent girl aanu.lucky guyyy❤️❤️
@rakhyanoop1404
@rakhyanoop1404 2 жыл бұрын
ഞാൻ എല്ലാ weightloss video കാണുമ്പോ inspired ആവും video കഴിയുമ്പോ മറക്കും. But 4 masam aayi ഞാനും weightloss start aakki. Ippo almost 8 kg lost aakki
@AjayStephen
@AjayStephen 2 жыл бұрын
😍😍😍
@samiazharmotivationchannel
@samiazharmotivationchannel 3 жыл бұрын
Sis superr aanu😍👌 kuravukal ellaperilum undu athu eduthu paranju chilar kaliyakumbol sathayam saad aakum snehathode paranjal pinnum kelkum.. Ennal nammale kaliyakkunathu nammal accept cheythu aa kuravine illaathakumbol aanu nammal real hero akuka.. 👌👌good job dear
@AjayStephen
@AjayStephen 2 жыл бұрын
Tq dear😍😍😍😍
@helen7832
@helen7832 Жыл бұрын
Diet summarized: Hot water(in karuvapatta) in empty stomach 1hr walking. Food in regular timings with less quantity No solid food from 7pm to next morning Reduce sugar, fried snacks. Include fruits more. @Ajay/Eva , anything else? Let me try from next day.
@AjayStephen
@AjayStephen Жыл бұрын
Sure😍
@anitasusan1752
@anitasusan1752 3 жыл бұрын
Eva chechi you look soo beautiful as always ❤️. You are glowing 😘
@AjayStephen
@AjayStephen 3 жыл бұрын
Sheyy😍
@rncreations6640
@rncreations6640 3 жыл бұрын
15 on trending 🔥🎉
@AjayStephen
@AjayStephen 3 жыл бұрын
Sheyyy❤️😍
@cutelittleangelazra1491
@cutelittleangelazra1491 3 жыл бұрын
Eva chechi slim aanengilum.. Thadi aanengilum.. Eva chechi u r... still cute 😍💕💕💕♥️💞💞💞💞💞💞😘😘😘😘😘 Eva chechi ishtam 💕💕♥️♥️♥️ Njaan aliya😜.... I am a big fan of you 😊
@afafamajeed5921
@afafamajeed5921 3 жыл бұрын
Trendingil vannathinu sheeshum veendum kaanaan vannavarundo
@AjayStephen
@AjayStephen 3 жыл бұрын
Shwyyy❤️😍
@joelalex7232
@joelalex7232 3 жыл бұрын
Aganne kureye naalukalku shesham njan comment idaan vannekuvane.Elaa videos um kaanaarundu.But notification late aayitta kitti kondirunne. Inni angottu eppolum comment idaame. Very informative video.
@AjayStephen
@AjayStephen 3 жыл бұрын
Aiwa tq muthe❤️
@sreeharinarayanan9422
@sreeharinarayanan9422 3 жыл бұрын
Eva chechiye pole dedicated aaya oraalk ajay chettanepoloru support system koode indenki ithalla ithinte appuravum nadakkum....so happy for you both ♥️✨ stay healthy
@mohsinmohamedkabeer2645
@mohsinmohamedkabeer2645 3 жыл бұрын
super counters...ajay ചേട്ടാ.... 😂 ഇത്രേ നാളായിട്ടും തടി കൂടിയതും ചെറുതായതും ഞാൻ ശ്രദ്ധിച്ചിട്ടില്ല ഇവ ചേച്ചി പൊളി അല്ലെ....100% entertainer
@AjayStephen
@AjayStephen 3 жыл бұрын
Athanuuu 😊😊😊😍😍😍
@nivyasaravarghese8444
@nivyasaravarghese8444 3 жыл бұрын
Enik motivation korayumpol e Vdo kanum🔥❤️
@AjayStephen
@AjayStephen 3 жыл бұрын
Sheyy😍
@brijo.c.m.4562
@brijo.c.m.4562 3 жыл бұрын
കഷ്ടപ്പെട്ട് തടി കുറച്ചാലും ചില മലയാളീസ് കാണുമ്പോൾ ചോദിക്കും എന്താ നല്ലോണം ക്ഷീണിച്ചല്ലോ... വൈയ്യായ്ക വല്ലതും ഉണ്ടോന്ന്.... എന്താല്ലേ നമ്മുടെ മലബാറീസ് ഇങ്ങനെ?? 🤩🤩🤩🤩
@AjayStephen
@AjayStephen 3 жыл бұрын
🤣🤣🤣🤣🤣
@Haifascallidiary
@Haifascallidiary 3 жыл бұрын
Njan kurach varshangal aayi kettuvarunnatha njan thadi vech ennulla aalkkarude reminder. Enneyum ente elder sister ineyum kanditt aara moothadh enna chodikkarundayirunnu. Aniyane kanditt ente mon aanonn chodyavum indarnnu, njanum aniyanum thammil verum 6 years gap ollu. So ee thadiyude peril kaliyakkunnathinte pala level indayittund. Chilappo vallathe vishamam thonnarund but manass cool aavumbo athang vidum. But health issues cherthay vannappol, njan thudangi exercise. Ippo kurach naalayitt ollu exercise thudangiyatt. Thank you so much for this wonderful video. Enikk nalla motivation kittiya pole. Thadi kurach, healthy and fit aaytt venam onn shine cheyyan. But thamasha is njan cheruppathil nalla melinjath aayirunnu pinneya thadi veche ann alkkar onnum kazhikkan kittunnille ennaan choikkarundayirunne😂😂 endhayallum njan healthy lifestyle maintain cheyyan vendi praythnikkan ponu.. Once again thanks indetta... 😍
@AjayStephen
@AjayStephen 3 жыл бұрын
Aowa poli all the best dea.. chuttum olavare mind aakanda.. Namale kond pattumne ❤️😍
@Haifascallidiary
@Haifascallidiary 3 жыл бұрын
@@AjayStephen Yess pinnallah😍💪
@sumayyavkm4267
@sumayyavkm4267 3 жыл бұрын
ഞാനും കുറച്ചു 13.5 kg.. 🙏🙏മുൻപ് 92.7 kg യായിരുന്നു.... ഇപ്പോൾ 79.2 kg... Iam ഹാപ്പി, ഇപ്പോഴും തുടരുന്നു my വെയിറ്റ് ലോസ്...58 kg യാണ് ലക്ഷ്യം...
@AjayStephen
@AjayStephen 3 жыл бұрын
Aiwa😍❤️
@abdulmusavvirmm4588
@abdulmusavvirmm4588 2 жыл бұрын
Engana kurachath. Please replay
@aplhawolf1240
@aplhawolf1240 3 жыл бұрын
Dont think getting slim can be equated to being beautiful or healthy. I think from my opinion u looked much more better with weights on.just saying
@AjayStephen
@AjayStephen 3 жыл бұрын
Tq dear😊
@afzal0078
@afzal0078 3 жыл бұрын
Eva checheede samsaaram, ajay chettante idakulla counter. Video kandirikkaan thanne oru santhosaan...😊😍 Really cute couples....❤
@AjayStephen
@AjayStephen 3 жыл бұрын
❤️😍
@ezyt444
@ezyt444 3 жыл бұрын
U people are soooo lovely.. ma shaa Allah ighane cute and sweet couple first tym seeing in youtube.. Youtubil kooduthal jaada kaanikunadhaan kaanaar.. Nigal full open and athrakum made 4 each other 🥰🥰
@AjayStephen
@AjayStephen 3 жыл бұрын
Awwww tqsm dea ❤️😍
@യാത്രകൾ
@യാത്രകൾ 3 жыл бұрын
Itra sandosham tarunna oru youtubersum illa malayalathil..atrayum cute,caring, loving ,inspiring couples aanu ente ponnu iva chechiyum ajay chettanum.atrayum ishtaanu
@AjayStephen
@AjayStephen 3 жыл бұрын
Amboo😍😍😍
@resmi3885
@resmi3885 3 жыл бұрын
Proud of you Eva❤️❤️❤️
@sheejavijay3924
@sheejavijay3924 3 жыл бұрын
U know.. U both r sooo genuine nd sooooo sweet.. God bless u dear with lots of happiness and long and healthy life forever.... 😘😘
@shehanank9473
@shehanank9473 3 жыл бұрын
My god.... 71 l ninnm 56 lekk😻 Cngrtzzzz Eva chechiii🥳 E❤️A
@AjayStephen
@AjayStephen 3 жыл бұрын
Tq dea ❤️
@merinmathew8578
@merinmathew8578 3 жыл бұрын
I am in such a sad situation. I am now 110kg, 28years. I am always very very sad.. I am not able to loose my weight.
@AjayStephen
@AjayStephen 3 жыл бұрын
Ellam ok aakatte prarthikam ketto🙏
@CooknCraftswithRESH
@CooknCraftswithRESH 2 жыл бұрын
Entammo....kutti maama njan njetti maamaa😄 sathyam paranja kurach aayi videos kandit. Pettannu nattil ethiya vdeo kandu njetti...pinne channelil keri thappi pidichu ith. Polichu chechi👏🏼👏🏼👏🏼👏🏼 njan katta fan annutto. Sharikkum polichutto....nthayalaum mrrg polikk💞💞💞
@AjayStephen
@AjayStephen 2 жыл бұрын
Tq❤️❤️
@jaimibritto1324
@jaimibritto1324 3 жыл бұрын
Really really happy for you Eva chechi 🥰🥰🥰I love you😘😘😘😘 so happy to see your smiling face ☺☺☺ hard work always pays off 😍😍😍😍 chechi u are really a inspiration 😘😘😘😘😘😘😘
@AjayStephen
@AjayStephen 3 жыл бұрын
❤️😍
@jeenujoy4982
@jeenujoy4982 3 жыл бұрын
Nalla vlog ayirunu😍 So happy for you Eva. Ethu pole ula oru category anu njanum.. arengilum hurt cheytale motivation varu🤣 paranjatu valare correct anu.. diet ne kaal elam important life style change anu.. Following similar method, I lost 7 kg till now.. and the journey goes on😁 Lots of love from Jeenu, Jerin and Neona mol😍 Take care!
@AjayStephen
@AjayStephen 3 жыл бұрын
Aiwa😍❤️ poli
@Priya_s_Nair
@Priya_s_Nair 3 жыл бұрын
This is a great achievement Eva chechi ❤️
@AjayStephen
@AjayStephen 3 жыл бұрын
Sathyam
@harithasarath5339
@harithasarath5339 2 жыл бұрын
ആദ്യായിട്ട നിങ്ങളുടെ ചാനൽ കാണുന്നത് വീഡിയോ എന്തായാലും നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ് കേട്ടോ ചേട്ടൻ അടിപൊളി ചേച്ചി അതിലും പൊളി....
@AjayStephen
@AjayStephen 2 жыл бұрын
Sheyy😍
@niyaahere4493
@niyaahere4493 3 жыл бұрын
After longggg tym am back here.. ❤️ Evaaaaa😘🤗🤗🤗🤗 I also faced body shaming about skin color. ഓരോ തമാശ ഓരോരുത്തരെ എത്ര ബാധിക്കും എന്ന് പറയുന്നത് ചിന്തിക്കണം എല്ലാവരും.. ഇതൊന്നും ശ്രദ്ധിക്കരുത് എന്നൊക്കെ പറയാമെങ്കിലും, മറ്റുള്ളവരെ hurt ചെയ്യരുത് ഈ വീഡിയോ കാണുന്ന എല്ലാവരും. നമ്മൾ നാളെ എങ്ങനെ ആകും എന്ന് ആർക്കും പറയാൻ പറ്റില്ല. രൂപം പറഞ്ഞു ആരെയും ആരും hurt ചെയ്യരുത് ❤️
@AjayStephen
@AjayStephen 3 жыл бұрын
Sathtam🔥🔥🔥
@akshayat938
@akshayat938 3 жыл бұрын
Ithin njn waiting ayrn🤩
@AjayStephen
@AjayStephen 3 жыл бұрын
Sheyy😍
@raniyavarghese9181
@raniyavarghese9181 3 жыл бұрын
Chechiii looking more pretty.....keep going...do this which makes you happy....the rest will flow its on.......(6ads in 26mins😁🤣)
@AjayStephen
@AjayStephen 3 жыл бұрын
❤️😍
@bhagyalakshmi9565
@bhagyalakshmi9565 3 жыл бұрын
Orupadu sneham evakuttaaa.... Stay blessed always both ❤
@AjayStephen
@AjayStephen 3 жыл бұрын
Much love ❤️
@kingfisher4686
@kingfisher4686 2 жыл бұрын
Enth oru pavamaa evaru randalumm 🥰🥰vannam koranjalum koodiyalum evamol sundariyaaaa ❤❤❤aaa chiri kamdaa mathyy😍😍
@AjayStephen
@AjayStephen 2 жыл бұрын
Amboo😍😍😍
@Tasteofmydaybyshabanahuzain
@Tasteofmydaybyshabanahuzain 3 жыл бұрын
Wow superb👏👏good transformation 👍 Eva.....
@chinchu3538
@chinchu3538 3 жыл бұрын
ningale video 1 hour aayalum no problem njangal kanum love you both.🥰🥰🥰 proud of you Eva👏👏👏 you did a great job..
@AjayStephen
@AjayStephen 3 жыл бұрын
❤️😍shwyy
@Plan-T-by-AB
@Plan-T-by-AB 3 жыл бұрын
കൂടെ ഇരുന്ന് അലമ്പാൻ നല്ല രാസമാണല്ലേ അജയ് ചേട്ടാ .......🤣🤣🤣
@farsheenam7805
@farsheenam7805 3 жыл бұрын
Made for each other 🥰 E❤️A
@AjayStephen
@AjayStephen 3 жыл бұрын
Athanu 😍
@mayajayadev9310
@mayajayadev9310 3 жыл бұрын
Eva rocks😍skinny ayirikkubol ellavarum paranjrunnu chavarayathu polennu appo kurachu vannum vachu appo paranjuthudagi ayyo pazayatha nallathunnu nammude manushammar😌 Ajay motivation superb 😎
@AjayStephen
@AjayStephen 3 жыл бұрын
Hehe 😁👍🥰
@ItzMaAreabyDrMitha
@ItzMaAreabyDrMitha 3 жыл бұрын
Shooo... Adipoliii.... Aarentum paranjote nammalekond pattum❤️❤️🤩🤩
@AjayStephen
@AjayStephen 3 жыл бұрын
Pinnalah ❤️
@soldygeorge7969
@soldygeorge7969 3 жыл бұрын
So encouraging Eva, I wanted to hear it. After 3rd delivery, it is not easy to loose weight
@AjayStephen
@AjayStephen 3 жыл бұрын
❤️😍
@vinyavijayakumar5346
@vinyavijayakumar5346 3 жыл бұрын
I’m so proud of you Eva chechi❤️❤️ you really inspired me a lot! Also one question, sugar avoid cheyano?
@AjayStephen
@AjayStephen 3 жыл бұрын
Sugar valare kurache use cheythullu..
@avs900
@avs900 3 жыл бұрын
Thank you so much for the motivation 😍
@ashlyponnu4083
@ashlyponnu4083 2 жыл бұрын
സത്യം ആണ് ചേച്ചി ബോഡി ഷമിങ് ചെയ്യുമ്പോൾ നമുക്ക് ഭയങ്കരമായിട്ട് ഹെർട്ട് ചെയ്യും അനങ്ങനെ എന്റെ കസിൻസ് എന്നെ വല്ലാണ്ടെ കളിയാക്കി അനങ്ങനെ ഞാനും weight loss സ്റ്റാർട്ട്‌ ചെയ്തു അങ്ങനെ ഞാൻ 10 ഡേയ്‌സ് കൊണ്ട് ഞാൻ 3kg കുറച്ചു
@mubeenamubi3243
@mubeenamubi3243 3 жыл бұрын
Sooper kore chirichu ajay chettan korch motive korch vatt korch power full❤️❤️❤️❤️
@AjayStephen
@AjayStephen 3 жыл бұрын
😜😜tq dea
What I eat in a day?
13:46
Ajay Stephen
Рет қаралды 171 М.
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 105 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
7th month ceremony - Pregnancy 7 months
12:20
Ajay Stephen
Рет қаралды 164 М.
MY INTERMITTENT FASTING MAGIC ( 4kg in a week😍)
9:34
Arya Balakrishnan
Рет қаралды 1 МЛН
Wife Answering Questions on Marriage - Vlog# 251
15:29
Ajay Stephen
Рет қаралды 115 М.
My Weight Loss Journey QnA
13:46
Ajay Stephen
Рет қаралды 212 М.
When she lost her job - Vlog#211
14:39
Ajay Stephen
Рет қаралды 397 М.
My Weight Loss Journey ☺️
44:53
Lakshmi Nakshathra
Рет қаралды 3,2 МЛН
MY Weight Loss Journey
11:27
Ajay Stephen
Рет қаралды 61 М.
Fasting for Ramadan like Muslim!!
12:58
Ajay Stephen
Рет қаралды 72 М.
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН