No video

I Sold My RTR 200... Reason & Long Term Review | Ajith Buddy Malayalam

  Рет қаралды 108,749

Ajith Buddy Malayalam

Ajith Buddy Malayalam

2 жыл бұрын

എൻ്റെ ജീവിതത്തിലെ ഒരു കാലഘട്ടം അവസാനിക്കുകയാണ്. ഞാനും എൻ്റെ RTR 200 ഉം പിരിയുകയാണ്. കഴിഞ്ഞ മൂന്നര വർഷം ഒത്തിരി മാറ്റങ്ങൾ എൻ്റെ ജീവിതത്തിൽ ഉണ്ടാക്കിയ വണ്ടിയാണ്. നിങ്ങളിൽ പലർക്കും അറിയാവുന്നപോലെ എൻ്റെ ലൈഫിലെ വലിയൊരു വഴിത്തിരിവ് ഇവൻ കാരണമാണ് ഉണ്ടായത്. അപ്പോ ഈ കാലയളവിൽ, എനിക്ക് ഈ വണ്ടിയിൽ തോന്നിയ പോരായ്മകളും, എനിക്കേറെ ഇഷ്ടപ്പെട്ട കാര്യങ്ങളും നിങ്ങളുമായി പങ്ക് വെയ്ക്കാം. ഒരോണർഷിപ് റിവ്യൂ എന്ന് വേണമെങ്കിൽ പറയാം. പിന്നെ അല്പം പേഴ്സണൽ കാര്യങ്ങളും.

Пікірлер: 1 000
@im_agnil
@im_agnil 2 жыл бұрын
വാങ്ങുന്നയാൾ ഭാഗ്യവാൻ ഇത്രയും well maintained ആയ വണ്ടി വേറെ കാണില്ല ❤
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖🙏🏻
@zaynmalik4927
@zaynmalik4927 2 жыл бұрын
Nna ni medicho. True word aa
@hamzakunju3052
@hamzakunju3052 2 жыл бұрын
സത്യം 👍👍👍
@hamzakunju3052
@hamzakunju3052 2 жыл бұрын
❤️❤️❤️👍👍
@hamzakunju3052
@hamzakunju3052 2 жыл бұрын
ബ്രോ 👍👍👍👍
@mdcreation6171
@mdcreation6171 2 жыл бұрын
കൂറേ കാലം കൂടെ ഉണ്ടായി പിന്നെ അത് കൊടുകേണ്ടി വരുന്ന അവസ്ഥ 🥲🥲 അനുഭവിച്ചവർക്കറിയാം ആ അവസ്ഥ 😢🙂
@sreerag6007
@sreerag6007 2 жыл бұрын
𝓚𝓸𝓹𝓹𝓪𝓷𝓾
@royaltechmalayalam4909
@royaltechmalayalam4909 2 жыл бұрын
@@sreerag6007 ?
@ourworld4we
@ourworld4we 2 жыл бұрын
Sat yam😶
@ddcreation12
@ddcreation12 2 жыл бұрын
TVS apache സര്‍വീസ് മഹാദുരന്തമാണ്.. തീരെ എക്സ്പീരിയന്‍സ് കുറഞ്ഞ പിള്ളേരെയാണ് സര്‍വീസില്‍ വച്ചിരിക്കുന്നത്.. കുറച്ച് വര്‍ക്ക് ചെയ്യാന്‍ അറിയുന്നവര്‍ സര്‍വീസ് സെന്ററിന്റെ തുച്ഛമായ സാലറിക്ക് ജോലി ചെയ്യാന്‍ പറ്റാതെ ഗള്‍ഫിലേക്കോ മറ്റോ പോകും.. സര്‍വീസ് സെന്ററിലെ മെയിന്‍മെക്കാനിക്കാണെങ്കില്‍ ഒരു പ്രശ്നത്തിനുള്ള കാരണം പോലും മനസിലാക്കാനുള്ള വിവരമില്ല.. ഒരു സ്പാര്‍ക്ക് പ്ലഗ് മാറ്റുന്നതിന് പോലും ലേബര്‍ചാര്‍ജായി വാങ്ങുന്നത് 100രൂപയാണ്.. ഞാന്‍ എയര്‍ഫില്‍ട്ടറും സ്പാര്‍ക്ക് പ്ലഗും ബ്രേക്ക് പാഡും മാറ്റിയപ്പോള്‍ ആ ഇനത്തില്‍ ലേബര്‍ചാര്‍ജ് മാത്രം 450രൂപ..!! വല്ല വര്‍ക്ക്ഷോപ്പിലും വച്ച് ചെയ്തിരുന്നെങ്കില്‍ 100-150രൂപ മാത്രമേ വരികയുള്ളൂ.. സര്‍വീസ് സെന്ററില്‍ പൈസ അധികം പോയാലും പ്രശ്നമില്ല, പ്രശ്നങ്ങള്‍ ശരിയാകുമല്ലോ എന്ന് കരുതിയാല്‍ അതുംതെറ്റിപ്പോകും.. മൂന്ന് വര്‍മായി ബൈക്ക് എടുത്തിട്ട്. ഇതുവരെ വന്ന കംപ്ലൈന്റുകള്‍ ഒന്നുപോലും ശരിയാക്കിയിട്ടില്ല. ഓയില്‍ ചെയ്ഞ്ച് ആക്കും, ഫില്‍ട്ടര്‍ ചെയ്ഞ്ച് ആക്കും വാഷ് ചെയ്യും.. ഈ കാര്യം മാത്രം അവര്‍ കൃത്യമായി ചെയ്തുതരും.. കംപ്ലൈന്റ് അതേപോലെ തുടരും..
@soorajsreesooraj1158
@soorajsreesooraj1158 2 жыл бұрын
Yes still missing my pulsar
@Nandu-ug2bg
@Nandu-ug2bg 2 жыл бұрын
കഥ ഇനിയാണ് ആരംഭം 🔥🔥
@PraviJoseph
@PraviJoseph 2 жыл бұрын
ആശാൻ rtr ഉപയോഗിക്കുന്നത് കൊണ്ടാണ് വേറെ ഒരു ഓപ്ഷനും നോക്കാതെ 2020 ൽ ഞാനും പോയി ഒരു rtr തന്നെ എടുത്തത്.. സങ്കടം ഉണ്ടെട്ടാ ചെക്കനെ കൊടുത്തതിൽ.... 🥺🥺🥺🥺
@STALINSTUART
@STALINSTUART 2 жыл бұрын
😂😂😂 vanam vandi athalle pulli kodukane
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
@punisher engane ? ithinte price segment ill nalla bike aanu
@spikerztraveller
@spikerztraveller 2 жыл бұрын
Enikkum..2020 il apache 160 4V BS4 eduthu. Apache de kure doubts clear avan patti Buddy karanam.
@sujithmundukattil7148
@sujithmundukattil7148 2 жыл бұрын
@@STALINSTUART rtr nte level arrayanel odich nokkanam
@yasarabdul3540
@yasarabdul3540 2 жыл бұрын
@@STALINSTUART adyam poi aa vandi onnu odich nokk. Ennit vaa
@livetotravellivetoride2125
@livetotravellivetoride2125 2 жыл бұрын
1.5 year Rtr 200 experience 35km cover 1200 km 27hrs coverd no heating problem Even at service due I love this motor bike Good stability good performance Middle class boy who can choose this bike
@Vismen91
@Vismen91 2 жыл бұрын
Njanum 2018 july 28th vandi eduthu. Same colour ABS. Ippol 60,000km kazhinju. Vandiyude chila kaaryangal 1. Warranty periodil 2 thavana carburettor maary. Orennam after 20,000km. Randamathe at 52,000km. 2. Moonnu thavana back brake fail aayi. Bundy tube break aayi. Oru thavana back brake jam aayi. 3. First chain sprocket change at 22,000km Second chain sprocket 43,000km Third chain sprocket 55,000km 4. First back tyre change 18,000km Second back tyre change 48,000km (Timsun) 30,000km kitty but 5000₹ aanu vela. First front tyre change 28,000km Second front tyre change 48,000km. Top speed achieved 140kmph 0-60kmph achieved 2.6 seconds. Sweet spot 90kmph aanu. Athu kazhinjal 110kmph vare neriya vibration start aavum. 120kmph above Nalla vibration aanu. Nalla braking aanu but ennalum chela samayam front brake apply aavathe lever stuck aayi nilkum, entho ABS problem aanu.. during rain mostly. Mileage maximum 42kmpl kitteetund Minimum 33kmpl aayitumund. Average 37kmpl aanu. Service charge and spare cheap aanu. Cochin TVS Nalla service aanu. Ekm. Chain sprocket 3200₹ Brake pad 300 below aanu. Oil 850₹ Chain lube 200 Gear sensor 600₹ (ormayilla) Gear sensor oru parajayam aanu e vandeede. Master cykinder kit 400₹ Clutch switch 300₹ Conset 800₹ General labour 400₹ entho aanu. Vere saadanamgal njan mateetilla. Riding comfort is good. Sitting posture is also great. My hieght is 180cm. Pillion comfort super aanu. Great initial pickup. Top end is low. Good handling. Nalla build quality aanu vandi. Battery kazhinja maasam aanu maatiye. Ravile choke idaathe start aavan budhymuttaanu. Ithokke aanu ente anubavam
@ragithyob3462
@ragithyob3462 2 жыл бұрын
Great bro.. Thns for genuine feedbacks
@technotrivia
@technotrivia 2 жыл бұрын
Cochin TVS general service nu vandi same day thanne thirichu kittumo?..Early morning koduthaal
@Vismen91
@Vismen91 2 жыл бұрын
@@technotrivia Yes, spare parts ellam indenkil annu evening kittum. Enthenkilum mataan indenkil.. Morning oru 8 manikku koduthaal evening kittum.
@Vismen91
@Vismen91 2 жыл бұрын
@@technotrivia oru thavana pani kitty.. brake pottiyappol bundy tube stock illayirunnu.. 10 days kazhinjaanu vandi kittiye.. baaki ella thavanayum valiya preshnamgal indaayitilla..
@shelbinthomas9093
@shelbinthomas9093 2 жыл бұрын
ഈ വണ്ടി ആർക് കിട്ടുന്നുവോ അവൻ ഭാഗ്യവാൻ..കാരണം വണ്ടി നല്ലതുപോലെ കൊണ്ടുനടക്കാൻ അറിയാവുന്ന ആൾ ആണ് അത് ഉപയോഗിച്ചത്..കൂടാതെ maintenance ellam ..njnum agne thanne cheyunna oralanu❣️💯💖
@nsb13
@nsb13 2 жыл бұрын
Enna chettan ang vaangikk😂
@sagarsnair2991
@sagarsnair2991 2 жыл бұрын
Satyam
@shelbinthomas9093
@shelbinthomas9093 2 жыл бұрын
@@nsb13 cash ondki njn vangiyene bro.. reason that @ajith buddy..❣️
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖☺️
@devcreation02
@devcreation02 2 жыл бұрын
ഞങ്ങൾ ഇപ്പോളും പൊന്നുപോലെ നോക്കുന്നു ഞങ്ങളുടെ Rtr 200 4v, chunk annu Rtr🥰🥰🥰
@anuvb5410
@anuvb5410 2 жыл бұрын
8 വർഷം മുൻപ് ഞാൻ RTR 180 വാങ്ങി. ഒരു കംപ്ലയിന്റ് പോലും ഇല്ലാതെ 70000 km ഓടി. ആകെ മാറ്റിയത് ടയർ ,ഡിസ്ക് പാഡ് മാത്രം ചെയിൻ 2 തവണ മാറി. ഇപ്പോഴും പെർഫോമെൻസിൽ പുലി
@fayiz9638
@fayiz9638 2 жыл бұрын
I was a matte red rtr 200 owner, clocked around 80k kms with my beast. Enjoyed every bit of my journey with rtr. Due to migration, with a heavy heart i sold her out after 3 years of ownership. Still those memories of rtr haunts me like a departed girlfriend. Indeed Race Throttle Response.
@nidz_
@nidz_ 2 жыл бұрын
Current bike?
@mubashir9499
@mubashir9499 Жыл бұрын
Enthkondaa vittathu??
@fayiz9638
@fayiz9638 Жыл бұрын
@@mubashir9499 Migrate cheythu.
@anooj9729
@anooj9729 2 жыл бұрын
No doubt..390 adventure 😁
@sreeram2464
@sreeram2464 2 жыл бұрын
Tvsഎന്റെ ഭാഗത്തുനിന്ന് adventure ബൈക്ക് വരുന്നുണ്ടെന്ന് പറഞ്ഞു കേട്ടോ. Rtr 310 Adventure
@04722586411
@04722586411 2 жыл бұрын
അണ്ണാ നിങ്ങള് നെടുമങ്ങാട്‌ ആണാ.. കാണണമെന്നുണ്ട്... Realy love your videos.. With lot of love❤️..
@daydreamer3609
@daydreamer3609 2 жыл бұрын
Ee pulli ndd ano?
@WHOAMI-vi1xr
@WHOAMI-vi1xr 2 жыл бұрын
ചെന്നൈ വീഡിയോയ്ക്ക് ശേഷമാണ് ഞാൻ ഈ ചാനൽ തുടർച്ചയായി കാണാൻ തുടങ്ങിയത്.ആ വീഡിയോ ശരിക്കും എനിക്ക് ഇഷ്ടായി "ആ ഫ്ലൈഓവർ ശരിക്കും നിങ്ങളെ ചുറ്റിച്ചു കളഞ്ഞു...."😍😍😍
@yash.krishnan
@yash.krishnan 2 жыл бұрын
Congratulations on your new BMW G 310 GS 🔥
@technotrivia
@technotrivia 2 жыл бұрын
You have inspired me to buy an Apache...🥰 Anyway attendance vachittu undu..(present 😊)
@technotrivia
@technotrivia 2 жыл бұрын
Buddy paranja cold start issue..BS6 vandikalku illa.. Conset solve aayo ennu ariyilla..Break ippozhum athe pole thanne
@Shreehari.S
@Shreehari.S 2 жыл бұрын
@@technotrivia Did you try ceramic break pads.?
@technotrivia
@technotrivia 2 жыл бұрын
@@Shreehari.S No
@technotrivia
@technotrivia 2 жыл бұрын
@@Shreehari.S Use cheythittu undo
@Shreehari.S
@Shreehari.S 2 жыл бұрын
@@technotrivia Yes, njan stock il 3k kms matram odichath... Baaki ellam Ceramic aa
@praveent6001
@praveent6001 2 жыл бұрын
കഥ ഇനിയാണ് ആരംഭിക്കുന്നത് 😍😍😍
@ananduajay2838
@ananduajay2838 2 жыл бұрын
Man we will really miss this combo 😔. Njan RTR eduthathin shesham ആണ്‌ e channel follow cheyyan thudagiyath. അതിന്‌ shesham orupad new infos. Anyway goodluck for your new journey 👍
@gnp987
@gnp987 2 жыл бұрын
ഞാൻ rtr എടുക്കാൻ വലിയ ഒരു reason നിങ്ങളാണ് ബ്രോ❤️
@anilraj8403
@anilraj8403 2 жыл бұрын
Bro de videos kandan njan 2 months munne life le first vandi aya RTR eduthath ith vare super happy.Oru begginer enna nilayil slipper clutch um dual channel ABS um thanna confidence cheruthalla.anyway thanks buddy 🤍keep rocking 💥💯
@rojansajan727
@rojansajan727 2 жыл бұрын
cornering abs and traction control and switchable abs riding mood sefty first... ADV 390 alle 😍😘
@naveen_ms
@naveen_ms 2 жыл бұрын
Bike nde height problem aavo?
@shukku2610
@shukku2610 2 жыл бұрын
4 year with my RTR🥰🥰🥰
@sobintomy7629
@sobintomy7629 2 жыл бұрын
❤️
@saran_attu2k23
@saran_attu2k23 2 жыл бұрын
Rtr 180@ 7 years😍😍😍😍
@sreeram2464
@sreeram2464 2 жыл бұрын
Rtr 180 abs 11 years 1.5lakhs km👍👍
@sobintomy7629
@sobintomy7629 2 жыл бұрын
5 year rtr 200 4v bs3😍😍
@MenofCourage
@MenofCourage 2 жыл бұрын
The only reason i cant sell my fz16 2013 model..even though few other bikes came and went through hand
@bmdiaries1247
@bmdiaries1247 2 жыл бұрын
have a fzs 2013 model...same situation bro ❤
@abinmathew1881
@abinmathew1881 2 жыл бұрын
എനിക്കും ഉണ്ട്.. same model ഇപ്പൊ 107500 km ആയി.. ഇപ്പോഴും പുലിക്കുട്ടി..35 km mileage und.. 112 വരെ ഇപ്പോഴും topspeed കിട്ടും ..Cornering ഉം handling stability ഉം പിന്നെ പറയേണ്ടല്ലോ...വല്യ maintanance ഉം ഇല്ല... ഞാൻ ഉറുമ്പിക്കര അടക്കം ഒട്ടുമിക്ക offroad trails എല്ലാം ഇവനെ വെച്ചു പോയിട്ടുണ്ട്... എത്ര വണ്ടികൾ വേറെ മേടിച്ചാലും upgrade ചെയ്താലും.. ഇവനെ കൊടുക്കില്ല...
@user-oi1qy6by2q
@user-oi1qy6by2q 2 жыл бұрын
2014 model fz16 First love 🥰
@vyshnavr9367
@vyshnavr9367 2 жыл бұрын
@@abinmathew1881 bro num mileage 35 ulu le.... carburettor maatathe kootan vala idea indo🙂
@abinmathew1881
@abinmathew1881 2 жыл бұрын
@@vyshnavr9367 വേറെ വഴി ഉള്ളതായി.. അറിയില്ല.. correct chain lubing um.. 60 -kmph ഒക്കെ maintain ചെയ്തു ഓടിച്ചാൽ ... 38 ഒക്കെ വരെ കിട്ടാറും ഉണ്ടാരുന്നു ഈ അടുത്തു വരെ..... carburator മാറ്റാൻ മനസ്സ് വരുന്നില്ല. ആ feel പോകും...
@dijuathomas5955
@dijuathomas5955 2 жыл бұрын
As a rtr 200 owner i love this bike ❤️
@mathsipe
@mathsipe 2 жыл бұрын
Auto enthusiast നു Sensible ആണ് നിങ്ങളുടെ ഓരോ വാചകങ്ങളും..സൂക്ഷ്മവും detailed ഉം..Just like talking cars buddy's..
@devadathddr314
@devadathddr314 2 жыл бұрын
RTR പോവാണെന്ന് പറഞ്ഞപ്പോ... എന്തോ... ചെറിയൊരു വിഷമം... 😑😶 WATING FOR THE NEW BABE ❤️
@anandkrishnams007
@anandkrishnams007 2 жыл бұрын
Vandi vaangunnavan entho bhagyam cheythittund.. ithrem nalla second hand vandi ♥️👌🏽
@mymysticrides
@mymysticrides 2 жыл бұрын
Ajithettane നേരിട്ട് വിളിച്ച് സംസാരിച്ച് ആണ് ഞാൻ ഈ bike 2019 June ilo July lo മറ്റോ വാങ്ങുന്നത്.. covid തുടക്കകാലത്ത് വേറെ വണ്ടികൾ ഇല്ലാത്തതുകൊണ്ട് മഹാരാഷ്ട്രയിൽ പോസ്റ്റിംഗ് ഉള്ള എനിക്ക് urgent ആയി നാട്ടിലേക്ക് വരണ്ട വന്നു.. ഒരു ദിവസം പുലർച്ചെ 3 മണിക്ക് ഇറങ്ങി മഹാരാഷ്ട്രയിലെ kolhapur നിന്നു തൃശൂർ വരെ 950 Km ഒരു ദിവസം കൊണ്ട് ഓടി എത്തി.. രാത്രി 11 മണിക്ക് ആണ് വീട്ടിൽ എത്തിയത്.. 20-21 മണിക്കൂർ യാത്ര.. തിരിച്ചും 3 ആഴ്ച കഴിഞ്ഞ് തമിഴ് നാട് വഴി തൃശൂർ നിന്നു kolhapur 1050 km 21 മണിക്കൂർ കൊണ്ട്..നിർത്താതെ ഈ വണ്ടിയിൽ..apche rtr 200 4v il.. L5 S1 slip disc ഉണ്ടായിരുന്ന എനിക്ക് ഒട്ടും problem തന്നില്ല.. വണ്ടിടെ എൻജിനും യാതൊരു problem illa.. ഇപ്പൊൾ ആലോചിക്കുമ്പോൾ അന്ന് ചെയ്തത് വെല്യ മണ്ടത്തരം ആണെന്ന് തോന്നും.. But now it's part of my life ❤️❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Oh..great Arjun👍🏻...15 hr il kooduthal ride ചെയ്യുന്നത് risk ആണെന്ന് പറയാറുണ്ട് namukk മനുഷ്യർക്ക്..
@abdulfathah8852
@abdulfathah8852 2 жыл бұрын
Enik kore naal aayatt manasil ulla agraham aarnnu Apache RTR 200, and finally 2022 January ill njan ath swanthamakki. Ajith Buddy....ur videos helped me grab my desire even stronger...B6 model with FI, slipper clutch, adjustable clutch and brake levers, preload adjustable front suspension, riding modes, Bluetooth connectivity, angana kore features ind, but most important thing is the exhaust note.......oru rakshem illa.....maarakam, pinne low-mid range torque....🔥🔥🔥🔥 100% value for money.
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
👍🏻
@Rinsit782
@Rinsit782 2 жыл бұрын
കുറച്ചു ലോങ്ങ്‌ ട്രിപ്പ് അടിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ബൈക്കോ കാറോ ആയല്ല ഒരു കട്ട കമ്പനി തന്നെയാവും നമുക്കാ വാഹനം ❤️... That moment We can't say it's just a machine, we will feel a soul on it..
@jerinjoseph6359
@jerinjoseph6359 2 жыл бұрын
The only voice am addicted in youtube ❤️
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖🙏🏻
@NationalistVijay
@NationalistVijay 2 жыл бұрын
@@AjithBuddyMalayalam sathyam
@abitech007
@abitech007 2 жыл бұрын
ഈ വണ്ടി കിട്ടുന്ന ആരായാലും, ഭാഗ്യവാനാണ് ആവൻ. Showroom condition vandi💙👍🏼
@Aliee__
@Aliee__ 8 ай бұрын
Poli vandiyaaanu nammal vijaarikkum munney thanna avan avanta jooli chryyum🔥🤗
@aswinachu9584
@aswinachu9584 2 жыл бұрын
TVS എല്ലാ features law cost ആയി നൽകിയിട്ടും നല്ല performance ഉണ്ടായിട്ടും TVS ബൈക്കുകൾക്ക് resale value ഇല്ലാത്തത് എന്താ?
@technotrivia
@technotrivia 2 жыл бұрын
TVS use cheyyatha ellavarkum.. vandi low quality aanu ennaanu vichaaram... Njanum 200 4v use cheyyunnundu..Proper ayi maintenance um cheyyunnundu..Athra decent aayi onnum alla oodikkunnathum.. Vandi ippozhum eduthapo ulla athe freshness undu..
@anvarsalam3906
@anvarsalam3906 2 жыл бұрын
Service and spare availability that's the main reason
@god-speed
@god-speed 2 жыл бұрын
TVS vandi proper aayi maintain cheythillel vandi aviyum... Enikku ntorq undu.
@sarfrasnasim9112
@sarfrasnasim9112 2 жыл бұрын
Still quality athra pora. Friends nte kaiyil und TVS bikes
@jjjjjjjj61
@jjjjjjjj61 2 жыл бұрын
Ipo ellardem vicharam minimum r15 venam allengil duke oke anel 250 minimum I mean mostly youngster athum reason anh TVs oke Vela koravayi kanuna ridersum ind namde community il rr310 alla TVs il naked bikes oke
@noothing2173
@noothing2173 2 жыл бұрын
Next bike adv 390 aavum 😋😋
@jacobjoseph5190
@jacobjoseph5190 2 жыл бұрын
Himalayan
@rithwij
@rithwij 2 жыл бұрын
Most probably
@rithwij
@rithwij 2 жыл бұрын
@@jacobjoseph5190 never
@binithpr
@binithpr 2 жыл бұрын
പതിനഞ്ച് വർഷമായി ഒരേ വണ്ടി (Pulsar 150 Digital മീറ്ററും LED Tail lamp ഉം ആദ്യമായി Launch ആയപ്പൊ എടുത്തത് 2007ൽ ) ഉപയോഗിക്കുന്ന ആളാണ് ബഡീ ഞാൻ. വിൽക്കാൻ മനസ്സു വരുന്നില്ല, റീ ടെസ്റ്റ് ചെയ്ത് ഉപയോഗിക്കുന്നു. എന്താണ്ട് 8 ലക്ഷം കിലോമീറ്ററോളം ഓടിയിട്ടുണ്ട്. Still going strong.
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
21 വർഷമായി oral കൂടെ ഉണ്ട്..😊
@binithpr
@binithpr 2 жыл бұрын
@@AjithBuddyMalayalam ❤️❤️❤️❤️ കലക്കി ബഡീ
@lyfofjyz8785
@lyfofjyz8785 2 жыл бұрын
Am too a proud owner of rtr 200 4V since feb 2022💞💞💞💞💞 Blue Beast #satisfied
@aravind1264
@aravind1264 2 жыл бұрын
14:10 ilee aa chollu kalakki enthayaalum & all the best for your next bike and rides❤️
@concept-group-2023
@concept-group-2023 2 жыл бұрын
"മർമം അറിയുന്നവന് കല്ല്യാണം കഴിക്കാൻ സാധിക്കില്ല"😂. പൊളിച്ച്
@rameshraghavan677
@rameshraghavan677 2 жыл бұрын
പുതിയ വാഹനം താങ്കളുടെ ജീവിതത്തിൽ കൂടുതൽ സന്തോഷവും ഉയർച്ചയും നൽകുന്ന ഒന്നാവട്ടെ എന്ന് ആശംസിക്കുന്നു. വാങ്ങുന്ന വാഹനം എത്ര വിലയുള്ളത് എന്നതിൽ അല്ല അത് എത്ര നന്നായി ഉപയോഗിക്കുന്നു , എങ്ങനെ പരിചരിക്കുന്നു എന്നതിലാണ് കാര്യം. എല്ലാ ഭാവുകങ്ങളും നേരുന്നു.
@prashnamboothiri1
@prashnamboothiri1 2 жыл бұрын
ഞാൻ ഒരു TVS RTR 160 4V യൂസർ ആണ്. പ്രോപ്പർ ആയി വണ്ടി മൈന്റൈൻ ചെയുന്ന ആൾ ആണ് ഞാൻ. 5TH സർവീസ് ആണ് ഇനി വരാനുള്ളത്. 1 വർഷം ആയി. ഇപ്പോഴും റൈഡിംഗ് ന് ഒരു ഫ്രഷ്നസ് തരാൻ വണ്ടിക്ക് കഴിയുന്നുണ്ട്. TVS ഉപയോഗിച്ചവർക്ക് ആറിയാം അതിന്റെ ക്വാളിറ്റി.
@sareeshc8827
@sareeshc8827 2 жыл бұрын
All the best bro 👍👍 Waiting for next video ☺️💖💖 (Adventure 390.….!!!,)
@jacobjagan_
@jacobjagan_ 2 жыл бұрын
I had also shortlisted rtr 200 and dominar when I was on the lookout for a new bike back in 2018. But went for dominar as I am over 6.2'. Its done over 40K kms so far with mostly banglore kottayam cruises.
@jessiepinkman9987
@jessiepinkman9987 2 жыл бұрын
How about the mileage and vibration? Planning to get one
@jacobjagan_
@jacobjagan_ 2 жыл бұрын
@@jessiepinkman9987 I have the old sohc version which makes 35hp. Mileage wise, in highways thr max I've got is 37. Steady riding between 70 to 90 gives me no less than 35. Reach above 100, it will drop to 32. Reach above 120, it drops to 29. Go 130 to 150, it'll drink between 22 to 26. So, it totally depends on your riding style. City mileage is 28 to 30 for me. 30 in heavy Kochi traffic and 28 in peak heavy b2b bangalore traffic. Coming to vibrations, it depends on the oil which we use...from my personal experience. The stock oil from Total given by Bajaj is not the best performer. However it has its own pros like having a correct clutch bite. But, I have been using motul since 5K on the odo and it has smoothened my engine very much. Revs freely, very negligible vibrations and lil to none handlebar or mirror vibrations post 6000rpm till the redline. The achilles heel with this vehicle is the OEM chain provided by Bajaj. Seals deteriorate easily and you'll be stuck with the eventual scrolling sound of the dirty chain. Best is to go with alternatives like Rolon X ring chains, or its brass alternative. Overall, its a good bike for the money you pay for. From what I know, the 5bhp bump in the newer model as well as the dohc setup has made the engine breathe easier, downside being lesser mileage. But its worth the subtle yet head tilting acceleration you get when you twist the throttle.
@jessiepinkman9987
@jessiepinkman9987 2 жыл бұрын
@@jacobjagan_ Wow❤️🔥 That was quick & Unexpected 😀 Very detailed review u Explained Everything very Well. I was watched many other reviews and going back and forth between rtr 200 and domi because of mileage and the recent fuel prices. My brain telling me to pick rtr But still my heart going for the Domi❤️(The Power, Beauty, everything). Finally there is no going back Dominar 400 it is💝. BTW thanks for your reply Appreciate bro👏
@jesbinthomas1262
@jesbinthomas1262 2 жыл бұрын
*Hit ആയ first വീഡിയോ ഞാൻ ഓർക്കുന്നുണ്ട് അന്ന് എൻ്റെ കമൻ്റ് ന് റീപ്ലേ യും തന്നിരുന്നു* 😀
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖
@pshabeer
@pshabeer 2 жыл бұрын
ഇനി ബഡ്ഡിയെ ഒന്ന് കാണണം..😊
@sonaljoseph6266
@sonaljoseph6266 2 жыл бұрын
👍rtr കാരണം മികച്ച കുറെ വീഡിയോകൾ കാണാൻ പറ്റി
@abhinav._350
@abhinav._350 2 жыл бұрын
Aaiwah pwoli... 💥💖😻 E vandi kodukuvanenn kettapol ntho oru ith... bt mattangal nallathanu user review ennoke paranjal ithanu.... 🔥 nxt vandi eatha enn ariyan katta waiting aa aashane.... Himalayan or adv390 evarill aarelum aano atho yezdi adv aano😅😅 Nthylum kuzhapam illa all the bst aashane... 💥💥💖💖
@renjithsuriya9852
@renjithsuriya9852 2 жыл бұрын
Rtr 160 4v എടുക്കാൻ ആഗ്രഹിച്ചപ്പോൾ യൂട്യൂബിൽ കേറി വീഡിയോസ് കണ്ടു വന്നപ്പോൾ ബ്രോ യുടെ വീഡിയോ യാദൃച്ഛികമായി കണ്ടു.....എന്ത് മനോഹരമായി ആണ് ബ്രോ കാര്യങ്ങൾ അവതരിപ്പിക്കുന്നത്!♥️.....Fan ആയി...സബ്സ്ക്രൈബ് ചെയ്യുന്നു 🙂👍🏻 പറ്റുമെങ്കിൽ നമ്പർ ഒന്ന് തരണം 💟
@sinith7045
@sinith7045 2 жыл бұрын
I was thinking of buying a RTR200 after seeing your videos. Went to the showroom, But their waiting period of 4 weeks was something that put me off. I settled for a Yamaha FZS25 as it was immediately available. Nevertheless, RTR is a great bike. But I do not regret buying the FZS25.
@R4v3N007
@R4v3N007 2 жыл бұрын
Same happened to me. Booked a raider in February. Initially they said will receive the bike in one month. But even after 3 months had no updates regarding the delivery. Thought I will upgrade to rtr 160 from raider if I would receive the bike earlier, but even for that they are saying 2 months waiting period which is absurd. Finally opted for xtreme 160R since it was readily available. TVS is surely losing a lot of customers because of this non availability of bikes. So saddening.
@TechWorldExplore
@TechWorldExplore 2 жыл бұрын
Dear brother, i am using rtr 200 bs6 for last 3 year (0km -20000 km competed,) For bs6 there is no any issues of cold starting or related problems Also try to use all 4 finger during front braking. *Note - not yet any machine is made with 100 percent perfection.. Nice video, 🥰🥰🥰🥰
@weekend_getaways_by_Asir
@weekend_getaways_by_Asir 2 жыл бұрын
Long ride povumpo 4 finger breaking wrist pain undaakkum
@TechWorldExplore
@TechWorldExplore 2 жыл бұрын
@@weekend_getaways_by_Asir ഓരോരുത്തരുടെ finger lenght അനുസരിച്ച് മാറ്റം വരാം, അംഗങ്ങേ ഒരുപാട് കുഴപ്പം ഉണ്ടെങ്കിൽ , adjustable lever use cheithu noku bro 😁
@joelabraham6645
@joelabraham6645 2 жыл бұрын
നമ്മുടെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ള കാരണങ്ങളായ വണ്ടികൾ കൊടുക്കുന്നത് നല്ല പരിപാടിയല്ല എന്റെ ജീവിതത്തിൽ ഉണ്ട് എനിക്ക് ഇതേപോലെ ഒരുപാട് മാറ്റങ്ങൾ കൊണ്ടു വന്നിട്ടുള്ള വണ്ടി ഉണ്ട് കൂടുതലും വിജയങ്ങൾ....
@nikhilsiva5081
@nikhilsiva5081 2 жыл бұрын
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
ഇതിലും കൂടുതൽ കൂടെ ഉണ്ടായിരുന്നത് ഇപ്പോഴും കയ്യിലുണ്ട്..☺️
@jothishvijayan3282
@jothishvijayan3282 2 жыл бұрын
ഒരുപാട് ഇഷ്ട്ടമുള്ള ഒരുപാട് വണ്ടി ആയിരുന്നു ❤️ എന്റെ കയ്യിലുള്ള 180 മാറി അപ്ഗ്രേഡ് ചെയ്യണം എന്ന് വിചാരിച്ചിരുന്നതാ പറ്റിയില്ല. എന്റെ വണ്ടി 80k km ഓടി ഇപ്പോഴും ഒരു കുഴപ്പവുമില്ല. പെട്ടെന്നായിരുന്നു പ്രവാസി ആയത് ഇപ്പൊ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. എന്നാലും അവനെ കൊടുത്തില്ല ഫ്രണ്ട്സ് റിലേറ്റീവ്സ് ഒക്കെ കൊണ്ടുപോകുന്നുണ്ട്. എടുക്കാതെ ഇരുന്ന് സ്റ്റാർട്ട്‌ ആവുന്നില്ലന്ന് വീട്ടിൽ വിളിച്ചപ്പോ പറഞ്ഞത് 😕
@sagarsnair2991
@sagarsnair2991 2 жыл бұрын
Vandi kodkalleee. Chettanin RTR inoodulla sneham kandittaaan njnum RTR um vangiyeeee. Kodkarth. Plssssss. Oru brother tharunna back-end support poya pole feel cheiyunnu🏍️. Love RTR❤️
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
It's time to move on..enikk oru upgradation avashyamanu bro..💖
@sagarsnair2991
@sagarsnair2991 2 жыл бұрын
Yep. I can understand.
@ravivysakh
@ravivysakh 2 жыл бұрын
😭breakups are always hard.. 💔
@sridharraghavan3106
@sridharraghavan3106 2 жыл бұрын
Wonderful compilation Ajith. Great user review. All the very best to you for your new bike. R u planning to buy RC 390??
@arjun_vinod
@arjun_vinod 2 жыл бұрын
Watch video till the end. He is planning to buy an adventure bike (adv 390, honda cb500x, himalayan, g310gs, benelli trk 502) these are some of the possibilities
@nabeelnasar7935
@nabeelnasar7935 2 жыл бұрын
@Daniel Vipin cb 500x is above 5 lakh on road. I guess it going to be either Bmw or Duke 390 Adv.
@blessonh6856
@blessonh6856 2 жыл бұрын
RC 390 adventure bike😅
@midhunawilson
@midhunawilson 2 жыл бұрын
Ee വണ്ടിക് അടുത്ത രണ്ടു വർഷത്തേക്ക് ഫ്രീ consultation ചെയ്തു കൊടുക്കുന്നതാണ് എന്ന് പറഞ്ഞ് chanelil ലേലത്തിന് വെക്കുക. തീർച്ചയായും പുതിയ വണ്ടി വാങ്ങാനുള്ള പണം കിട്ടും. ഈ വണ്ടി വാങ്ങാൻ അത് ഉപയോഗിച്ചിരുന്ന ആളുടെ പേരു മാത്രം മതി. showroom കാർക്ക് പോലും തരാൻ പറ്റാത്ത ഗ്യാരണ്ടി അതിൽ ഉണ്ട്.
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖🙏🏻
@prashobhk5060
@prashobhk5060 2 жыл бұрын
Ur vlog fan .... അവതരണ Reethi adipoli
@DileepKarunakaran.
@DileepKarunakaran. 2 жыл бұрын
ഞാനും നിങ്ങളുടെ വീഡിയോ കണ്ട് RTR പ്രാന്തൻ ആയതാ❤️... എടുക്കണം എന്നുള്ള മോഹം ഇതുവരെ പൂവണിഞ്ഞിട്ടില്ല... 😂
@spikerztraveller
@spikerztraveller 2 жыл бұрын
Sad to hear that he is going to miss us😢. Apache de kure doubts videos ilude manassilakkan pattiyarnnu. I think new bike might be Himalayan or KTM Adventure
@govindhgj9856
@govindhgj9856 2 жыл бұрын
Bmw 310 gs
@aromal.a.p7647
@aromal.a.p7647 2 жыл бұрын
YEZDI ADVENTURE
@govindhgj9856
@govindhgj9856 2 жыл бұрын
@@aromal.a.p7647 nope
@aromal.a.p7647
@aromal.a.p7647 2 жыл бұрын
@@govindhgj9856 നോകാം
@spikerztraveller
@spikerztraveller 2 жыл бұрын
@@aromal.a.p7647 Yezdi chance kuravanu
@nobelkk2855
@nobelkk2855 2 жыл бұрын
അവൻ വീടുവിട്ടു പോയി രണ്ടാം ദിവസം മുതലൊരു ശൂന്യതയുണ്ട്. അഞ്ചുസുന്ദരികളിലെ കുള്ളന്റെ അവസ്ഥയാണ്.😇
@motogene9367
@motogene9367 2 жыл бұрын
എന്റെ വണ്ടിയും കൊടുത്തു .. ഞാൻ 3 വർഷം 11 മാസം ആയാപ്പോ ആൺ കൊടുത്തത് .. എനിക്ക് ഉളള 10k സബ് കാരണം ഇവൻ തന്നെ ആൺ .. വണ്ടി എടുക്കാൻ വന്ന ആൾ ടെസ്റ്റ് റൈഡ് പോലും ചെയ്യാതെ വണ്ടി കൊണ്ട് പോയി .. End of an era😥
@yoonusnrg
@yoonusnrg 2 жыл бұрын
ഞങ്ങൾ ബഡ്ഡി ഫാൻസ് കട്ട വയ്റ്റിംഗിൽ ആണ്. പുതിയ അവതാരം ഏതാണെന്നറിയാണ്😍
@AkkuSinu
@AkkuSinu 2 жыл бұрын
ഫുൾ സപ്പോർട് ❤❤❤❤👍
@justhere1320
@justhere1320 2 жыл бұрын
Nalloru kavithayude feel, pwoli review
@ompareed9481
@ompareed9481 2 жыл бұрын
വളരെ നല്ലത് ബ്രോ, കാരണ ക്കാരായതിനെ മറക്കാത്തത് നല്ല ഗുണമാണ്
@aza583
@aza583 2 жыл бұрын
Himalayan is the best for adventure ride🤗
@wirelesselectricity9505
@wirelesselectricity9505 2 жыл бұрын
Xpulse 4V Affordable Adventure 🖒
@4dar5h
@4dar5h 2 жыл бұрын
Mikarum adv 390 arikum edukunne😁
@sonupradeep1996
@sonupradeep1996 2 жыл бұрын
still i remeber i used to watch ur updates on rtr on the time i booked my rtr 200 bs4 ,,,,now we boath have same ageing bike...my bike clocked almost 50k...completly satisfied with my rtr,,only proble u faced is my Rectifier unity gone aytomaticaly after one off road run...may due to over reving ,,,thats yhe only problem i faced till now...but for the past one month my front suspensiom left side started oil leak..again am telling its bcz of my rough used,,,my tube was scratched,,,there i no option other than changing the tube... Am getting a decent milleage around 35-40 on cities & 40+ on highways ...
@jishnusree8102
@jishnusree8102 2 жыл бұрын
നിങ്ങളുടെ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട് bro💛💛💛
@calculateyourworld6091
@calculateyourworld6091 2 жыл бұрын
ഞാൻ rtr 160 4v യിൽ tour ചെയ്യുന്ന ആളാണ്. ഇപ്പോ north east ഇൽ എത്തി. ഞാനും വണ്ടി വാങ്ങിയത് 2018 july ആണ്. Handle bar rise ചെയ്യുക മാത്രമാണ് ചെയ്തത്. 22k ran, no issue till now.
@calculateyourworld6091
@calculateyourworld6091 2 жыл бұрын
Next, I am going for ADV 390.
@spidee5836
@spidee5836 2 жыл бұрын
Next bike ADV 390 ano❤️
@shemin6498
@shemin6498 2 жыл бұрын
ADV 390 OR G310 GS
@tencyterry9190
@tencyterry9190 2 жыл бұрын
Ur voice aanu super.
@fasalrafeeq7311
@fasalrafeeq7311 2 жыл бұрын
RTR left with Beautiful memories 🤩
@abinmathew1881
@abinmathew1881 2 жыл бұрын
അടുത്ത വണ്ടി Adv 390 ആവാൻ ആണ് ചാൻസ് കാണുന്നത്...
@kspranav7782
@kspranav7782 2 жыл бұрын
Yezdi ADV i think
@aswinachu9584
@aswinachu9584 2 жыл бұрын
RE Himalayan ആയിരിക്കുമല്ലേ Next Bike?
@nithinjoseph8277
@nithinjoseph8277 2 жыл бұрын
Ayyeee allaa
@Lijo_Mathew
@Lijo_Mathew 2 жыл бұрын
Yezdi ayirikum
@nithinjoseph8277
@nithinjoseph8277 2 жыл бұрын
@@Lijo_Mathew no
@latestyoutubevideosservice5851
@latestyoutubevideosservice5851 2 жыл бұрын
വാഹനങ്ങൾകേടായി നന്നാക്കാൻ വർഷോപ്പ് വർക്ഷോപ്പിൽ ഏൽപ്പിക്കുമ്പോൾ മറ്റു പല തകരാറുകൾ വർക്ക്ഷോപ്പിൽ നിന്ന് ഉണ്ടാവുകയാണെങ്കിൽ അവർ അത് നന്നാക്കി തരേണ്ടതല്ലെ. ഒരു പുതിയ സ്പാട്ട് മാറ്റി ചെയ്യുമ്പോൾ ഷോപ്പിനെ അനാസ്ഥ കൊണ്ടും അശ്രദ്ധ കൊണ്ടും വരുന്ന മറ്റു പല കേടുപാടുകൾ അവർ തീർത്തും തരേണ്ടത് അവരുടെ ഉത്തരവാദിത്തം അല്ലേ. അതുപോലെ അമിതമായി പണിക്കൂലി ഈടാക്കുക, മാറ്റാത്ത സ്പെയർ പാർട്ട് കാശു വാങ്ങിക്കുക എന്നിവയ്ക്കെതിരായി നിയമപരമായി എന്ത് നടപടികൾ സ്വീകരിക്കാനാവും അറിവുള്ളവർ ദയവായി വിശദമായ മറുപടി തരുക
@prabeeshautoreview8487
@prabeeshautoreview8487 2 жыл бұрын
ഫസ്റ്റ് ഇഷ്യൂ fi വേർഷന് ഇല്ല. അടിപൊളി അവതരണം 👍👍
@sharmithkl5815
@sharmithkl5815 2 жыл бұрын
Yezdi Adventure or Himalayan 😍
@abhiabhishek.2224
@abhiabhishek.2224 2 жыл бұрын
Yezdi aavana chance
@godwinantony809
@godwinantony809 2 жыл бұрын
May be adventure 390
@abhiabhishek.2224
@abhiabhishek.2224 2 жыл бұрын
CB200x aavathirunnathi
@anaghkr98
@anaghkr98 2 жыл бұрын
താങ്ങളെ കണ്ടിട്ടാണ് ഞാൻ RTR എടുത്തത് ❤
@saheershasha2987
@saheershasha2987 2 жыл бұрын
Chettan oru king aanu❤️❤️❤️❤️
@bionlife6017
@bionlife6017 2 жыл бұрын
"I don't go by the rule book... I lead from the heart, not the head." -Princess Diana
@travellsy2776
@travellsy2776 2 жыл бұрын
😭😭😭5th year with my rtr.💔💔💔💔
@trivandrumcafe5636
@trivandrumcafe5636 2 жыл бұрын
ADV 390 allangil Gs 310 😌
@ajayanshaji2725
@ajayanshaji2725 2 жыл бұрын
Adv 390 aarikknm😇...gs is fairly over priced
@trivandrumcafe5636
@trivandrumcafe5636 2 жыл бұрын
@@ajayanshaji2725 yes
@trivandrumcafe5636
@trivandrumcafe5636 2 жыл бұрын
Finally he bought the GS 310
@ajayanshaji2725
@ajayanshaji2725 2 жыл бұрын
@@trivandrumcafe5636 ohh.. May be he is looking for that brand value and quality
@trivandrumcafe5636
@trivandrumcafe5636 2 жыл бұрын
@@ajayanshaji2725 Yeah
@shakkeerahammed1840
@shakkeerahammed1840 2 жыл бұрын
Waiting for new bike 😍😍😍 Himalayan, yesdi, Honda ethaanu option ❤
@vineeshmt
@vineeshmt 2 жыл бұрын
Nice റിവ്യൂ... I think you selected... Himalayan💪
@aswinar5158
@aswinar5158 2 жыл бұрын
നമ്മടെ MalluTravaler ന്റെ ആമിന.. 🥰😍👌👌🥰
@ajeshp669
@ajeshp669 2 жыл бұрын
😤😤
@zyk47
@zyk47 2 жыл бұрын
Ayin 💩
@munavirismail1464
@munavirismail1464 2 жыл бұрын
😂😂😂
@aswinar5158
@aswinar5158 2 жыл бұрын
@@zyk47 🤮🤮🤮
@motorcyclist5560
@motorcyclist5560 2 жыл бұрын
ivide athonnum parayaathe .... shooooo
@josephmt6872
@josephmt6872 2 жыл бұрын
310 gs ആണോ 🤔🙂
@Manu-gw2lw
@Manu-gw2lw 2 жыл бұрын
ചാൻസ് undu
@mansoorabdulnazar9926
@mansoorabdulnazar9926 2 жыл бұрын
നല്ല അവതരണം, കൂടുതൽ മികച്ച വീഡിയോ കൾ പ്രതീക്ഷിക്കുന്നു
@stephenr468
@stephenr468 2 жыл бұрын
proud to be a rtr owner.
@nikhilviyatnampadi
@nikhilviyatnampadi 2 жыл бұрын
Buddy യുടെ വീഡിയോസ് എല്ലാം കണ്ട് കണ്ട് ഈ bike തന്നെ എടുക്കാം എന്ന് ഉറപ്പിച്ചു ഇരിക്കുകയായിരുന്നു.. ഈ വീഡിയോ കണ്ടപ്പോ തളർന്നു പോയി 😣😣 Miss you RTR 200
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Thalaranda.. നല്ല വണ്ടിയാ
@nikhilviyatnampadi
@nikhilviyatnampadi 2 жыл бұрын
@@AjithBuddyMalayalam ❤️❤️❤️
@sarathkrishnan1468
@sarathkrishnan1468 2 жыл бұрын
Broyude videos kandanu rtr nu kadutha ishtam thknniyathum 2021 aplril last edukjukem cheythu
@renju_joseph
@renju_joseph 2 жыл бұрын
10:08 Marina Beach Road🤩
@manu201022
@manu201022 2 жыл бұрын
Aa KYB suspension oru magic aanu, kidu ride quality. Bs6 model nte Showa suspension athre poraa ennu kelkunnu.
@jerinjose9267
@jerinjose9267 2 жыл бұрын
Ajith bhaiyude video kandittanu njn ee bike choose cheythaeee..... kidilan bike thannee ..... thnks ajith bhai
@vishnurahul2172
@vishnurahul2172 2 жыл бұрын
RTR എന്റെ school കാലഘട്ടം മുതൽ ഉള്ള ഒരു dream bike ആയിരുന്നു. അങ്ങനെ 2018 last ൽ rtr 200 വാങ്ങാൻ പ്ലാൻ ഇട്ടു .ഒരുപാട് റിവ്യൂ കണ്ടു. But ഒന്നും അത്ര തൃപ്തി തന്നില്ല. അങ്ങനെ ഇരിക്കെയാണ് എനിക്ക് ajith bro യുടെ rtr 200 1st വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുന്നത്. ആദ്യത്തെ വിഡിയോയിൽ തന്നെ impressed ആയി. പിന്നീടുള്ള എല്ലാ വിഡിയോയും കാത്തിരുന്നു കണ്ടു. വിഡിയോയിൽ കമന്റ്‌ ചെയ്തു സംശയങ്ങൾ ചോദിച്ചു. പിന്നീട് instagram വഴി doubts clear ചെയ്തു. അങ്ങനെ 2019 ഏപ്രിൽ 13 നു ഞാൻ വണ്ടി ഇറക്കി. ഇപ്പൊ 40 k കഴിഞ്ഞു. Bro പറഞ്ഞ ചില പോരായ്മകൾ ഉണ്ട്. Especially കോൾഡ് സ്റ്റാർട്ട്‌, ഗിയർ sensor issue. പിന്നെ സർവീസ് ഒക്കെ ശോകം സർവീസ് . എന്തിരുന്നാലും അവന്റെ ആ throttle response, exhaust note, ആ ഒരു thrill... ഇപ്പോഴും അതെ പടി..അത് പോരെ അളിയാ ❤️ Wish you all the best ajith bro with your new buddy♥️♥️
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Thank you Vishnu..💖😊
@varshajishnu4895
@varshajishnu4895 2 жыл бұрын
ഞാനും apache RTR 4v aanu 2021 model Service ozhich baki ellam superb ♥ Fan boy ♥
@noufalshaikhsn6653
@noufalshaikhsn6653 2 жыл бұрын
എത്ര വലിയ.. പ്രതിസന്ധി ആണെങ്കിലും ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ വണ്ടി ഞാൻ വിൽക്കാറില്ല... .. നിങ്ങൾ നിങ്ങളുടെ വണ്ടി വിൽക്കാൻ പോവാണ് എന്ന് കേട്ടപ്പോൾ first time നിങ്ങളോട് ചടച്ചു... വന്ന വഴി മറക്കുന്നവൻ ആണ് നിങ്ങൾ.. 🤚🏿
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
എന്നോടൊപ്പം 17 വർഷം ഓടിയ വണ്ടി ഇപ്പോഴും കൂടെ ഉണ്ട് bro.. എല്ലാം കൂടെ സൂക്ഷിക്കാൻ സ്ഥലവും ഇല്ല.
@sanoopsadhasivan4368
@sanoopsadhasivan4368 2 жыл бұрын
Ktm adv, bmw gs310,himalayan, yesdi adv ithil ഏത് ആയിരിക്കും bmw എന്തായാലും എടുക്കണ്ട bro ഒടുക്കത്തെ maintenance cost ആണ് spare parts വില പോക്കറ്റു കാലിയക്കും ktm adv, himalayan, yesdi adv ഇത്‌ മൂന്നും compare ചെയ് ബ്രോ 👍🏻😍😍
@muhammedyaseen4999
@muhammedyaseen4999 2 жыл бұрын
Thank you so much for all those videos. Hope to see them in the new bike too!
@sudhiradhamadhav9538
@sudhiradhamadhav9538 2 жыл бұрын
Njan taniye Vandi paniyaan tudangiyath bro de video kandittanu🙂 Love you💖
@gocool8558
@gocool8558 2 жыл бұрын
All these days with your videos you touched the brains... But with this video you touched our hearts♥️♥️♥️ byebye RTR..
Who is Ajith Buddy / Ajith the Travel Buddy ?
14:35
Ajith Buddy Malayalam
Рет қаралды 102 М.
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 34 МЛН
Я не голоден
01:00
К-Media
Рет қаралды 10 МЛН
2021 Apache RTR 200 4V Detailed Malayalam Review
13:05
Strell In Malayalam
Рет қаралды 338 М.