സ്വന്തം വണ്ടി അഴിച്ചു കാണിക്കാൻ ഉള്ള ആ confidence...
@nidhints92254 жыл бұрын
പണി അറിയാവുന്നവനാ
@nithinezhamkulam4 жыл бұрын
ഇതേ കമെന്റ് ഇടാൻ വന്ന ഞാൻ 😢😢😢
@tonycyriac3704 жыл бұрын
@@nithinezhamkulam me 2😅
@rahimkvayath4 жыл бұрын
@@tonycyriac370 me 3
@athulsathyan8064 жыл бұрын
Me4
@praveenmj26074 жыл бұрын
മലയാളത്തിൽ ഇത്രക്കും നന്നായി engine working പറഞ്ഞ് തീരുന്ന ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല . Good job 👏
@25Frames3 жыл бұрын
englishilum kandittillaa
@govindrp66724 жыл бұрын
ഇത് കാണിക്കാൻ വേണ്ടി സ്വന്തം വണ്ടി അഴികാൻ ഉള്ള ആ മനസ്സ് 🔥🔥🔥
@AjithBuddyMalayalam4 жыл бұрын
😄🙏🏻
@DXgeneration-dp5fx4 жыл бұрын
🤣🤣🤣
@sandeepsoman84822 жыл бұрын
@@AjithBuddyMalayalam വണ്ടി ഏതാ bro?
@josephnadathara1178 Жыл бұрын
സർ ഞാനൊരു മെക്കാനിക്കാണ് മൊത്തം 40 വർഷമായി ഈ ഫീൽഡിൽ, ഇപ്പഴും വർക്ഷോപ്പ് നടത്തുന്നു എന്നിട്ടും ഇതു മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ എനിക്കു കഴിയില്ല, അതിനുള്ള ക്ഷമയും കഴിവും താങ്കളുടെ അപാരം തന്നെയെന്നുപറയാതിരിക്കാനൊക്കില്ല തന്നെയുമല്ല ഒരുപാട് സംശയവും തോന്നാത്ത രീതിയിലുള്ള വിശകലനവും അഭിനന്ദനങ്ങൾ
@demonkiller66464 жыл бұрын
സ്വന്തം വ്യൂവേഴ്സ് നു വേണ്ടി അവരുടെ സംശയം തീർക്കാൻ സ്വന്തം വണ്ടി (മുൻപ് tvs torque, apache RTR ) de പാർട്സ് അഴിച്ചു ഇത്രയും confident ഓടെ explanation cheyyan ചേട്ടനു മാത്രമേ കഴിയു, ഒരു കൊച്ചു കുട്ടിക്ക് വേറെ മനസ്സിലാകുന്ന തരത്തിലുള്ള അവതരണം, . ..... thanks a lot
@AjithBuddyMalayalam4 жыл бұрын
😄🙏🏻
@knightofgodserventofholymo75004 жыл бұрын
പണിയറിയാവുന്നയാളാണ്.. പുസ്തകം വായിച്ചു പഠിച്ചതല്ല
@naseefulhasani99864 жыл бұрын
ന്റെ പൊന്ന് അജിത് bro.... vedio ഇഷ്ടമായാൽ എന്ന് പറയണോ. ഇതൊക്കെ ഇഷ്ട്ടമായില്ലെങ്കിൽ പിന്നെ എന്ത് ഇഷ്ട്ടമാകാനാണ്. നിങ്ങൾ വർഷങ്ങൾ കൊണ്ട് പഠിച്ചെടുത്ത അറിവുകൾ നമ്മൾക്ക് മിനിറ്റുകൾ കൊണ്ട് സുന്ദരമായി സരളമായി വിവരിച്ചു പറഞ്ഞ് പഠിപ്പിച്ചു തരുന്ന നിങ്ങൾ ഉയിരാണ്. നിങ്ങളെ ഒന്ന് കാണാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടമേയുള്ളൂ.....
@AjithBuddyMalayalam4 жыл бұрын
😊Thank you brother💖
@RajeshA4 жыл бұрын
എല്ലായിപ്പോഴും പോലെ വളരെ നല്ല അവതരണം... വളരെ നല്ല വീഡിയോ .. വളരെ വ്യക്തമായ ഗ്രാഫിക്സ്..വീഡിയോ.. ഫോട്ടോസ്... എല്ലാം ഗംഭീരം... ഇനിയും ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. VVA പറഞ്ഞതിൽ ഒരു സംശയം ചോദിച്ചിരുന്നു... സമയം ഉള്ളപ്പോൾ ഒരു മറുപടി തന്നാൽ ബുദ്ധിയുടെ curiosity section ഒന്ന് തണുപ്പിക്കാൻ പറ്റുമായിരുന്നു. നന്ദി നമസ്കാരം.. എല്ലാ ഭാവുകങ്ങളും.
@AjithBuddyMalayalam4 жыл бұрын
😊🙏🏻Thank you bro 💖
@rahimkvayath4 жыл бұрын
പതിവ് പോലെ സൂപ്പർ വിവരണം, ഗ്രാഫിക്സ് സ്വയം ചെയ്യുന്നതാണോ? സൂപ്പറാണ്
@AjithBuddyMalayalam4 жыл бұрын
Athe, thank you 💖
@ajithg85043 жыл бұрын
Graphics evidunnanu padichath.
@aadinath94514 жыл бұрын
ഇതൊക്കെയല്ലാതെ മറ്റെന്തു ലൈക്ക് ചെയ്യും എന്നെപ്പോലൊരു വണ്ടി ഭ്രാന്തൻ.... ❤️. ശരിക്കും ഇതൊരു ക്ലാസ് തന്നെയാണ്... Request :മഴക്കാലം വരുന്നതിനു മുന്‍പ് വണ്ടികളിൽ ചെയ്യേണ്ട മുൻകരുതലുകളെ കുറിച്ച് ഒരു വീഡിയോ....
@AjithBuddyMalayalam4 жыл бұрын
💖👍🏻
@dhaneshp10294 жыл бұрын
സത്യം
@mr_amal_m4 жыл бұрын
Online class attent cheyaatha ഞാൻ ഇത് മൊത്തം ഞാന്‍ കാണുന്നു ഒരു ക്ലാസ് പോലെ,
@AjithBuddyMalayalam4 жыл бұрын
😄
@sajithomas97194 жыл бұрын
നിങ്ങൾ വേറെ ലെവലാണ് ഭായി...ചാനലുണ്ടാക്കി എന്തെങ്കിലും കാട്ടികൂട്ടി സബ്സ്ക്രിഷൻ കൂട്ടി കാശുണ്ടാക്കാൻ നടക്കുന്നവരുടെ ഇടയിൽ താങ്കൾ വ്യത്യസ്ഥനാണെന്ന് പറയാതെ വയ്യ...അനേകർക്ക് ഉപകാരമാകുന്ന നല്ല വീഡിയാകൾ ``സിമ്പിൾ അൻഡ് പവ്വർ ഫുൾ പ്രസൻറേഷൻ വിത്ത് അനിമേഷൻ'' Salute you.
@AjithBuddyMalayalam4 жыл бұрын
😊🙏🏻💖
@sanildassafetyofficer78434 жыл бұрын
Video മുഴുവൻ കാണുന്നതിന് മുൻപ് തന്നെ ലൈക് അടിച്ചു പോവുന്ന ഒരേഒരു ചാനെൽ good presentation 😍😍😍😍😍 ഇതുപോലെ ഉള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🥰👍👍👍👍👍
@AjithBuddyMalayalam4 жыл бұрын
💖
@geevarghesejacob61524 жыл бұрын
സ്വന്തം ബൈക്കിൽ.. തന്നെ എത്രയും റിസ്ക് എടുത്തു പഠിപ്പിക്കാൻ ചേട്ടൻ കാണിക്കുന്ന... ആത്മാർത്ഥത.. അത് പ്രശംസനീയം തന്നെ
@kochattan12674 жыл бұрын
കാണുന്നവന് കൃത്യമായി മനസ്സിലാവണമെന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ ചെയ്ത വീഡിയോ.. താങ്കളുടെ അർപ്പണ മനോഭാവത്തിനു മുന്നിൽ മനസ്സ് തുറന്നുള്ള പ്രണാമം..
@AjithBuddyMalayalam4 жыл бұрын
💖🙏🏻
@SKRmotovlogs4 жыл бұрын
ബ്രോയുടെ വീഡിയോസ് കാണാറുണ്ട്. Very informative & practical. Good presentation too. 😍
@Pranavkarma_4 жыл бұрын
Hai stalin bro
@nithinkrishnan32004 жыл бұрын
Daivame.. muthala muthalaali...😂😂
@AjithBuddyMalayalam4 жыл бұрын
😊🙏🏻Thank you so much bro 💖 wish you all success 💪🏻
@SuryaKumar-qb1vr4 жыл бұрын
സമയമെടുത്ത് വീഡിയോ ചെയ്യുന്നതിൻ്റെ ഗുണം കാണാനുണ്ട്. അടിപൊളി ചിത്രീകരണം. പേരിനു പോലും ഒരു വണ്ടി ഇല്ലാത്ത ഞാനിത് മെനക്കെട്ടിരുന്ന് കാണും. ലൈക് പിന്നെ പറയണ്ട
@AjithBuddyMalayalam4 жыл бұрын
💖
@royalstar61254 жыл бұрын
എന്റെ പൊന്നോ ..,നിങ്ങൾ പൊളിയാണുകേട്ടോ. എത്രയും സിമ്പിളായി മനസിലാക്കിത്തരുവാൻ വേറെ ആരെകൊണ്ട് പറ്റും. ഞാൻ ഇല്ലാ വിഡിയോസും കാണാറുണ്ട്,😍😍😍😘
@moviescollection58784 жыл бұрын
ക്ലെച്ചിനെ കുറിച്ചുള്ള പല വിഡിയോസും ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഒന്നും ഇതുവരെ മനസിലായിട്ടില്ല. ഇപ്പോഴാണ് ഇതൊന്നു മനസിലായത് നല്ല അവതരണം
@AbdulAzeezKuruniyan4 жыл бұрын
First 1 minute കണ്ടാൽ മനസ്സിലാവും buddy യുടെ പ്രസന്റേഷൻ brilliance. ഇങ്ങനെ realtime presentaion ഇത്ര ക്വാളിറ്റിയിൽ ഇത് വരെ ആരും ചെയ്തിട്ടില്ല. We know so much efforts behind this vedios. U deserve more and more recognition. We support as much as we can. You are a good teacher too. Need QAndA section. God bless u brother. Love u
@AjithBuddyMalayalam4 жыл бұрын
😊Thank you brother💖
@DileepKarunakaran.4 жыл бұрын
എനിക്ക് ഒരേ ഒരു ഡൌട്ട് മാത്രമേ ഒള്ളൂ.... ഇത്രയും മികവുറ്റ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനു എങ്ങിനെ നന്ദി പറയണം എന്നതാണ്..... യൂട്യൂബ് ഓപ്പൺ ചെയ്‌താൽ ആദ്യം നോക്കുന്നത് താങ്കളുടെ പുതിയ വീഡിയോ വല്ലതും ഒണ്ടോ എന്നാണ്.... anyway thanks alot .. god bless you...
15 വർഷമായി ബൈക്ക് ഓടിക്കുന്നു ..ക്ലച്ച് ഇങ്ങനെ ആണ് വർക്ക് ചെയ്യുന്നത് എന്നിപ്പോഴാണ് മനസ്സിലായത്..നാണക്കേട് മാറ്റിത്തന്നതിനു ഒരുപാട് ഒരുപാട് നന്ദി
@fasalurahmanct40474 жыл бұрын
It's great. Clutch section done.
@dinesanmr41934 жыл бұрын
Very good
@mohamedsheheer30404 жыл бұрын
Great bro... ഞാൻ ഒരു പാട് ചാനലിൽ ക്ലച്ച്നെ കുറിച്ച് വിശദീകരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും നന്നായി സിമ്പിൾ ആയി കാണുന്നത് ആദ്യമായാണ്....
@finosns4 жыл бұрын
വ്യക്തതയുള്ള അവതരണം, സ്ഫുടതയുള്ള വിവരണം.... നിങ്ങൾ വേറെ ലെവലാണ് ... Big hands for your great effort 👍👍
@AjithBuddyMalayalam4 жыл бұрын
💖
@nevinfrancis63854 жыл бұрын
Njn kore video clutch working ine patti kandittund pakshe manassilavathe paathi vazhi nirthi pogum ath an pathiv ippo ellam Kathi thank you Ajith bro
@AjithBuddyMalayalam4 жыл бұрын
😊👍🏻
@storiesofsha32974 жыл бұрын
25k sub ആയപ്പോൾ ഒപ്പം കൂടിയതാണ് addicted your presentation 😍😍
@AjithBuddyMalayalam4 жыл бұрын
😊🙏🏻Thank you bro 💖
@rajeshr.r87374 жыл бұрын
സ്വന്തം വണ്ടിയുടെ എൻജിൻ തുറന്നുകാട്ടി എക്സ്പ്ലെയിൻ ചെയ്തുതരാൻ കാണിച്ച മനസ്സ് തന്നെയാണ് നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയുടെ dedication. നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം കമൻറ് ചെയ്യാതിരിക്കാൻ കഴിയില്ല ബ്രോ. Great job..
@AjithBuddyMalayalam4 жыл бұрын
😊🙏🏻💖
@janardhanprabhu56924 жыл бұрын
It took me almost a year to understand this from my mechanic and you made it so simple and clear within minutes
good information bro.good quality presentation.waiting for million subscribers.tvs ntey kayyil polum ithrem nalla presentation kaanilla.
@itssreekumar4 жыл бұрын
വളരെ നല്ല explanation. ഒരു യഥാർത്ഥ ക്ലച്ച് തന്നെ അഴിച്ചു കാണിച്ചതിനാൽ കാര്യങ്ങൾ വളരെ എളുപ്പം ഗ്രഹിക്കുവാൻ സാധിക്കുന്നുണ്ട്.
@handsomemathews4 жыл бұрын
ക്ലച്ച് കരിഞ്ഞുപോയ പോയ കുറച്ച് പഹയന്മാർ അൺ ലൈക് അടിച്ചിട്ടുണ്ട്
@99953191434 жыл бұрын
Inganulla ithrem informative aaytulla channels aanu nammal support cheyyendath....
@abduljabbaria88394 жыл бұрын
May the Almighty bless you brother. Spreading Knowledge is a noble deed...U r taking a lot of hard work, initiatives and consistency for the same...Thank you
@AjithBuddyMalayalam4 жыл бұрын
😊Thank you brother💖
@parvesh75864 жыл бұрын
Clutch ne കുറിച്ച് ഇത്രയും വെക്തമായി ഒരു വീഡിയോ ഇനി സ്വപ്നങ്ങളിൽ മാത്രം. ♥️♥️
@fotokapture4 жыл бұрын
*ഈ വീഡിയോക്ക് dislike അടിച്ചവൻമാരൊക്കെ ഇതിലും നന്നായി ഇത് explain ചെയ്യാൻ അറിയുന്നവരാണെന്ന് തോന്നുന്നു*
@mototech664 жыл бұрын
Athagane alle varuu bro +ve & -ve ellathe current pass avillallo
@AjithBuddyMalayalam4 жыл бұрын
😊
@nithinpushpangadan69694 жыл бұрын
Asooya
@navajbinnasar72112 ай бұрын
Dislike adikkendavarkk adikanalle aa button
@arjunba12124 жыл бұрын
Njan eatho online class irunnapole..... Kidu 🔥🔥 superb explanation 👌
@blessoneasovarghese98344 жыл бұрын
I liked the video, but suggesting some corrections... Friction between the plates does not increase with the increase in area of contact between the plates. This is a basic property of sliding friction. But in case of rolling friction, it depends on area, that is why wider wheels gives lesser mileage. So here two methods of increasing grip between clutch plate is either, increase the pressing force between them by powerful springs or by splitting the torque into many parts so that each set of plates handle relatively lesser torque that before. So using more number of plates is to split the torque, but not to increase the total area. (If 5 sets of plates are used, then torque handled by each set of plates will be only 1/5 th of the actual torque )
@muhammedameerp93402 жыл бұрын
I was about to write the same then found it well explained here. Here only normal force (spring force here) and frictional coefficient (depends on material and surface finish between two mating surfaces) solely responsible for the amount of torque transferred. Torque will also split to the number of plates to reduce the heat generated on the plates. Awesome efforts Ajith buddy 🤝
@sarathraman24474 жыл бұрын
ക്ളച്ച് ന്റെ ലൈഫ് എങ്ങനെ കൂട്ടാം എന്ന ഒരു വിഷയം ഇട്ടൂടെ.... all your presenting way and detailed graphics are so helpful. Thank you so much brother...
@adivlogs56474 жыл бұрын
Your way of representation is easy to understand & i know how much effort you put into making this video HATSOFF TO YOU BRO.
@AjithBuddyMalayalam4 жыл бұрын
💖
@vinuvijayan80654 жыл бұрын
Nalla kidilan vivaranam.kure nalayitulla Oru dout ayirunnu ithu...video kandu kazhinjapol dout clear ayi....thank you ajith bai....
@prakashdev60084 жыл бұрын
A lot of effort has gone into making of this video, so that everyone should understand. Keep it up bro. Keep focussing on quality of your videos.
@AjithBuddyMalayalam4 жыл бұрын
😊🙏🏻
@sonaljoseph62664 жыл бұрын
Ithinokke like adikathirikan pattilla, great work.
@Kiran4TECH4 жыл бұрын
Etho engg mash anenn thonnunn Professional❤
@AjithBuddyMalayalam4 жыл бұрын
😄
@handsomemathews4 жыл бұрын
ആവാൻ ചാൻസ് ഇല്ല കാരണം ഇങ്ങനെ പഠിപ്പിച്ചാൽ പിള്ളേരെല്ലാം ഫുൾ മാർക്ക് മേടിക്കും
@RahulDSnml4 жыл бұрын
kzbin.info/www/bejne/fHO2m5elqsyMlZY
@Keralite_man_0014 жыл бұрын
പേരിനു പല ബൈക്ക് റിവ്യു മച്ചന്മാർ ഉണ്ടെങ്കിലും താങ്കൾ തന്നെ ആണ് ഇൗ ഫീൽഡിൽ രാജാവ്
@AjithBuddyMalayalam4 жыл бұрын
💖🙏🏻
@ameenabbas454 жыл бұрын
ഇതിലും മികച്ച് clutch എങ്ങനെ പ്രവർത്തിക്കുമെന്ന് പറഞ്ഞു തരാൻ കഴിയില്ല
@ajeshak13544 жыл бұрын
Ethilum nannayi oru karyam paranju taran pattumennu tonnunnilla. Ella vdeos um kanarund. 👍 👍
@kirank71134 жыл бұрын
Half clutch pidikmbl enthu pattum?? Aa disk kidann urayumo?? Angne orupadu uranjal aa friction plate thenju theernu clutch keduvarumo?? Clutch upayogikumbo Torque koodum enn paranjallo ath engneya enn koodi parayamayirunnu.. Nthayalm nalla video..👌👌❤❤
@Pathwayofvoyager4 жыл бұрын
Half ക്ലച്ച് പിടിക്കുമ്പോ പ്ലേറ്റ് ഉം ഡിസ്ക്കും തമ്മിൽ ഉരയുകയും ഫ്രിക്ഷൻ surface കരിഞ്ഞു തേയ്മാനം വരുകയും ചെയ്യും.അപ്പോഴാണ് ക്ലച്ച് കത്തിയ smell വരുന്നത്.
@AjithBuddyMalayalam4 жыл бұрын
Clutch thenju theerum, avasyathinu mathram use cheyyuka. Speed reduction koodumbo torque athrayum koodum. Ee videoyil athu explain cheyyunnund: kzbin.info/www/bejne/qmG1o5KHoJd7oas
@nejeebmullappalli70394 жыл бұрын
Video ചെയ്യാനുള്ള താങ്കളുടെ effort നെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല, അടിപൊളി അവതരണം
@ദൃഷ്ടധ്യുംനൻ4 жыл бұрын
ഇംഗ്ലീഷ് സബ്‌ടൈറ്റിൽ ഇട്ടാൽ റീച് കൂടും
@AjithBuddyMalayalam4 жыл бұрын
👍🏻
@subhashkrishna68264 жыл бұрын
*നല്ലൊരു ബൈക്ക് ആശാനെ തപ്പി ഇറങ്ങിയതാ കിട്ടീ* 👌😍🔥
@Jo_media4 жыл бұрын
Ajith Buddy 😍😍😍
@tonyalexander47394 жыл бұрын
super bro.....well explained...ippo clutch working oru idea kitti..thanks
@fazilsha.4 жыл бұрын
ഫസ്റ്റ് 🤗
@muhammedsaad59524 жыл бұрын
ഒന്നും പറയാനില്ല.ഇത്രയും നല്ല അവതരണം.നിങ്ങള് പോളിയാണ്.ചേട്ടാ.❣️❣️❣️❣️
ഒരുപാട് കേട്ടിട്ടുണ്ടങ്കിലുമ് എപ്പോഴാണ് ഇത് മനസിലായത് താങ്ക്സ്
@pradeepramuk3 ай бұрын
Thanks alot.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 കുറേക്കാലമായി കൺഫ്യൂഷനിൽ ആയിരുന്നു. ഇപ്പോൾ അത് മാറികിട്ടി.
@sriyanmedia9704 жыл бұрын
Super bro 👌.... Ithilum mikacha avatharanam swapnangalil mathram... 👍👍
@travelhayati59754 жыл бұрын
ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ആണ് താങ്കളുടെ വീഡിയോസ്. വളരെ നല്ല അവതരണം. ആദ്യം ആയിട്ട് ആണ് ഈ ചാനൽ കാണുന്നത് അപ്പോഴേക്കും ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. Keep up the good work buddy✌️
@AjithBuddyMalayalam4 жыл бұрын
💖
@sidhiqthandankandiyil40064 жыл бұрын
വളരെ നല്ല ഉപകാരപ്രദമായ ക്ലാസ് സാറിന് നന്ദി
@rasiyakunnath5914 жыл бұрын
As usual oru rakshayulla..adipoli
@tomzythomasgheevarghese74394 жыл бұрын
വളരെ വ്യക്തമായ അവതരണം.... സ്വീറ്റ് ആയി പറയുന്നതിൽ അല്ല... പകരം പറയുന്നകാര്യങ്ങൾ ഏത് പ്രായക്കാർക്കും മനസ്സിൽ ആകുന്ന രീതിയിൽ അവതരിപ്പിക്കുക എന്നതാണ് കഴിവ്.... എന്ന് ചേട്ടൻ തെളിയിച്ചു..... മാത്രമല്ല ചേട്ടന്റെ എല്ലാ വീഡിയോസും വളരെ സമയമെടുത്ത് ചെയ്യുന്നതിനും... താങ്കളെ അഭിനന്ദിക്കുന്നു..... ഇതുപോലെ തന്നെ മുൻപോട്ടു പോകുക ❤️✌️✌️👍👍👍👍
@AjithBuddyMalayalam4 жыл бұрын
😊Thank you bro 💖
@Jithinmonu4 жыл бұрын
What a video 👏🏻👏🏻👏🏻👏🏻...ithrayum simple aaayi ellarkkum manassilakunna reethiyil vere oru vid youtubil kndittilla ....great bro👍🏻👍🏻
@amalkrishnap.b36294 жыл бұрын
അജിത്ത് ബ്രോ, നിങ്ങളെ പോലെ ഇത്ര moto explaining detail ആയി ചെയ്ത് തരുന്ന ഒരു ചാനൽ മലയാളത്തിലെ ഇല്ല.. അത്ര sharp ആയി ബ്രോ clear ചെയ്ത തരുന്നുണ്ട് എല്ലാം.. hats off bro for your hardworking and given informations..
@AjithBuddyMalayalam4 жыл бұрын
😊🙏🏻Thank you bro 💖
@ajayakumarkariyal1252 жыл бұрын
ഇത്രയും Detail ആയി വർക്കിംഗ് പറഞ്ഞു തരുന്നതിന് നന്ദി...
@SusobhVlogs44 жыл бұрын
ഞാൻ എന്റെ ബൈക്കിന്റെ ക്ലച്ച് 4 വർഷത്തിൽ 2 പ്രാവശ്യം മാറ്റിയിട്ടുണ്ട്. അഴിച്ച ശേഷം പുതിയ ഡിസ്ക് അതെ പോലെ ഇടും. ഇപ്പോഴാണ് വർക്കിംഗ് രീതി മനസിലായത്. സംശയം ഉള്ളവർക്ക് ഞാൻ വണ്ടി അഴിച്ചിട്ടുള്ള വീഡിയോ എന്റെ ചാനലിൽ ഉണ്ട്. ഈ വീഡിയോ ശരിക്കും മനസിലാക്കാൻ 5 പ്രാവശ്യം ഞാൻ കണ്ടു. നന്ദി. അതുപോലെ ഫുൾ വയറിങ്ങും മാറ്റി. വണ്ടി അഴിച്ച ശേഷം പഴയ വയറിംഗ് അഴിക്കുന്നതിനു അനുസരിച്ചു പുതിയ വയറിംഗ് കണക്ഷൻ കൊടുത്തുകൊണ്ടിരിക്കും
@jatheesh814 жыл бұрын
അടിപൊളി അവതരണം ഭായ്
@sprasanth8674 жыл бұрын
Good and detailed review... നന്നായി അവതരിപ്പിച്ചു !👌 Engine clutchne kurichu onnum ariyathavark polum ithu kandal manasilakum
@rahulpr60893 жыл бұрын
ഇതൊക്കെ കണ്ടുപിടിച്ച മനുഷ്യന്റെ ബുദ്ധി..😲👌👌👌🔥
@16wheeldriver4 жыл бұрын
Ithilum മികച്ച വിവരണം സ്വപ്നങ്ങളിൽ മാത്രം ajith bro❣️
@thomasmt68296 ай бұрын
നിങ്ങൾ ഒരു സംഭവമാണ് സഹോദരാ.. 👍👍👍
@amalaugustin1104 жыл бұрын
സാധാരണപോലെതന്നെ അടിപൊളി വീഡിയോ✌️🔥
@antonycl88312 жыл бұрын
വളരെ നന്ദി. ക്ലച്ച്ൻ്റെ വർക്കിങ് അറിയാൻ സാധിച്ചു.. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@Mr_abhivlogy4 жыл бұрын
Malayalathill njan kandathillvachu ettavum nalla bike tech channel annu ithu parayunnakaryam kannunnavarkk engane manasilakkikodukkannam ennathu krithyamayi cheyunnund ningal oru cheriya point polum vittukalayathe thanks for the videos 👍