*ഇങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട് വണ്ടിയ്‌യെ കുറിച്ച് മനസിലാക്കാൻ ഫ്രണ്ട്‌സ് ന്നോട് ചോദിച്ചാൽ അവർ എന്തെന്ക്കിലും തള്ളി വിടും very helpful💗💗💗*
@sajeerm0074 жыл бұрын
സ്വന്തം വണ്ടി ഊരിയെടുത്തു കാണിക്കാൻ ഉള്ള ആ വലിയ മനസ്സുണ്ടല്ലോ അതു ആരും കാണാതെ പോകരുത് 😜😜
@joelgeorge17123 жыл бұрын
അതിൽ നിന്നും എന്ത് മനസിലായി? പുള്ളിക്ക് പണി അറിയാം 🙄😜
@Harismanniyil3 жыл бұрын
😀😀😀
@jishnuvlr28714 жыл бұрын
സ്ലിപ്പർ ക്ലച്ചിനെ കുറിച്ച് പല വീഡിയോകളും കണ്ടിട്ടുണ്ട്😒, but ഈ വീഡിയോ കണ്ടപ്പോഴാണ് ശരിക്കും സംഗതി കത്തിയത്🥰👌. ഉദാഹരണ സഹിതം വ്യക്തമാക്കിയതിന് നന്ദി. 🙏
@AjithBuddyMalayalam4 жыл бұрын
💖
@Jo_media4 жыл бұрын
അജിത്ത് ബ്രോയുടെ എല്ലാ വിഡിയോസും കണ്ടാൽ തന്നെ നമ്മൾ പകുതി മെക്കാനിക്ക് ആയി 😍😍
@travelfoxxmedia4 жыл бұрын
True ⚡
@_varsha__sarang__4 жыл бұрын
Currectanu bro
@striginachuachu58004 жыл бұрын
Yes
@shahulbaku20584 жыл бұрын
Yes. Njan vandi engine ooriyalon aalojikaan
@Jo_media4 жыл бұрын
@@shahulbaku2058 👍
@sajithss34764 жыл бұрын
എങ്ങനാണ് ബ്രോ ഇങ്ങനെ മനസ്സിലാക്കി തരുന്നത് your awesome,😘😘😘
@സ്നേഹദൂതൻ3 жыл бұрын
വേറെ ചാനൽ കോപ്പിയടിക്കുന്നത് ആണ് ബ്രോ അതിനും വേണം പക്ഷേ ഒരു ഒരു കഴിവ്
@sajithss34763 жыл бұрын
@@സ്നേഹദൂതൻ ethu chanel
@സ്നേഹദൂതൻ3 жыл бұрын
@@sajithss3476 ഈദ്ദേഹത്തിൻറെ വീഡിയോകൾ കണ്ടാമതി ബ്രോ അദ്ദേഹം അതും വീഡിയോയിൽ പറയുന്നുണ്ട്
@sajithss34763 жыл бұрын
@@സ്നേഹദൂതൻ ഒന്ന് പൊടെയ് കൊപ്പെ
@സ്നേഹദൂതൻ3 жыл бұрын
@@sajithss3476 ❤️
@chethank7104 жыл бұрын
വീഡിയോ കണ്ടിട്ട് 'വെറുതെ പോളിയിൽ പോയി സമയം കളഞ്ഞ്' എന്നാണ് ചങ്ക് പറഞ്ഞത്. പൊളിയാണ് മച്ചാനെ...
@shareefmuhammed40583 жыл бұрын
ഒരു വിഷയം അവതരിപ്പിച്ചു മനസ്സിലാക്കിക്കൊടുക്കുക എന്നത് ചെറിയകര്യമല്ല. വളരെ എളുപ്പത്തിൽ തങ്ങൾക് അതു സാധിക്കുന്നു. ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ
@venugopal26683 жыл бұрын
അനിമേഷൻ സഹായത്തോടുകൂടെ വളരെ പ്രൊഫഷണൽ ആയി അവതരിപ്പിക്കുന്ന താങ്കളുടെ ശൈലി അഭിനന്ദനാർഹമാണ്. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന രീതിയിൽ പറയുന്ന കാര്യത്തെകുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത മറ്റു auto വ്ലോഗ്ഗർമാർ ഇത് കണ്ടിട്ടെങ്കിലും തങ്ങളുടെ പണി നിർത്തി പോയെങ്കിൽ എന്നാശിക്കുകയാണ്.
@fahadmishal-nf9qu4 жыл бұрын
Adipoli bro,njn automobile student aan,njn Google okke cheythittum enikk ipolum oru doubt undarnnu,ippo all clear,thanks broo........
@p2csc100264 жыл бұрын
ithrem nalla reethyil explain cheythu parayuna videos valare rare aanu.... Thanks for the info bro.
@vijuparakkil4 жыл бұрын
CLutch nte വർക്കിങ് ഇത്രയും വ്യക്ത മായി ലോകത്തു ആരും പറഞ്ഞിട്ടില്ല.....ഒരുപാട് നന്ദി
*Clutch pedal പിടിക്കുമ്പോൾ കൈ* *തെന്നതെ പിടിക്കാൻ പറ്റുന്നതാണ് സ്ലീപ്പർ* *clutch ennu പറഞ്ഞ chunk* *എനിക്കുണ്ടായിരുന്നു...* *അവനിപ്പോൾ ഏതോ വർക്ക്ഷോപ്പിൽ* *പണി* *എടുക്കുകയാണ്*
@shajik.damodaran81564 жыл бұрын
ആ വർക്ഷോപ്പിലെ ചീഫ് ആയിക്കാണും പുള്ളി ഇപ്പോൾ, സംശയമില്ല 😢😢
@morgan73864 жыл бұрын
Man wt tha f**k 😅😂😂😂😂😂🤣
@navinma43714 жыл бұрын
Lol
@sarathpv4014 жыл бұрын
Ejjaadhi🤣🤣🤣🤣
@abuthahir81664 жыл бұрын
K&k automobilesilaayirikkum🤣
@febymg4 жыл бұрын
Hats off to ur efforts bro. I can understand how much effort has gone Into making each vdo. Ur deep knowledge shows ur passion. Even many mechanics at authorised service centres won't have this much knowledge abt these technologies. U certainly deserve more subs man.. loud applause. 😃👏👏👏
@albinjames34754 жыл бұрын
നിങ്ങൾ ഒരു അധ്യാപകനാണെങ്കിൽ, വിദ്യാർത്ഥികൾ വളരെ ഭാഗ്യമുള്ളവരാണ്
@dhaneshedk34524 жыл бұрын
താങ്കളുടെ ശബ്ദം, അവതരണം എന്നിവ കിടു എന്നേ പറയാൻ കഴിയൂ.. നല്ല അറിവും ഉണ്ട്. താങ്കളുടെ പ്രോഫഷൻ എന്താണ് ബ്രോ...?
@shijomathew6254 жыл бұрын
Ee vedios dislike cheyyanum kure ennam undallo nnu orkumbola kashtam thonnunney.........no words to explain your work dear! God bless you
@devarajanss6783 жыл бұрын
ഇതൊക്കെ എത്ര പേർ മനസിലാക്കുന്നു. സ്റ്റാർട്ടാക്കുന്നു കുതിക്കുന്നു ...👍❤️❤️🙏
@JAHRA.KUWAIT4 жыл бұрын
അടിച്ചെടാ അടിച്ചു 100 k അടിച്ചു.💯💯💯👍👍👍
@kirank71134 жыл бұрын
Sherikkm nallonam manasilaayi... aa assist part 😍😍😘 Animations um adipwoli
@arunmani9634 жыл бұрын
Chettai ആളൊരു കില്ലാടി തന്നെ ✌️👏👏💪
@NationalistVijay4 жыл бұрын
KZbin thorannu adyam nokunnad chetande video undon aan athrakk istam 💓💓
@afsalummathoor12974 жыл бұрын
Swantham vandi ayichu video edutha thankalude Dedication ne namikkunnu...🙏
@RajeshA4 жыл бұрын
എല്ലായിപ്പോഴും പ്പോലെ ഇതും ...വളരെ നന്നായി.. നന്ദി... നമസ്കാരം.
@storiesofsha32974 жыл бұрын
Best wishes for 100k keep going Katta support😍😍 100k ayaal live varumenn pratheekshikkunnu😊😊
@soviet_boy1204 жыл бұрын
RTR❤❤..നിങ്ങൾ എപ്പാളാ ക്യാമറക്കു മുന്നിൽ വരുന്നത് Broii...waiting for 100k❤❤❤Support👍👍
@vishnuchandran21264 жыл бұрын
Love u'S same bro...njanum avasyapetirunnu munpu....ajith bro yodu pulli ye kurichu oru video Cheyyan...ithrayum manoharamayi technical side xplain Cheyyunna matoru utuber Illa....love his all videos.....
@nidhints92254 жыл бұрын
ഇങ്ങനെ എങ്ങനെ വളരെ simple ആയി പറഞ്ഞ് തരാൻ സാധിക്കുന്നു. 💖💖💖💖💖💖💖
@rajeshathira2394 жыл бұрын
താങ്കൾ vedio allam കാണുന്ന ഒരു allu ആണ് ഞാന്‍ അവതരണം ഗുഡ് annu skip ചെയ്യാന്‍ തോന്നില്ല ❤️
@amalkrishnap.b36294 жыл бұрын
Superbb vdo again ajith bro..😍
@sujinak57434 жыл бұрын
Iam a small guy but i like these mechanisms. I love electronics and mechanisms.👌👌👌
@Vighnesh_prasad4 жыл бұрын
Strell ന്റെ video കണ്ട ശേഷം cross plane engine എന്താണെന്ന് എല്ലാർക്കും ഒരു സംശയം ഉണ്ട്, ഒന്ന് വിശദീകരിച്ചു തരണം 🤗
@morgan73864 жыл бұрын
Venam
@nithulprakasan63754 жыл бұрын
Vayichal manassilakuengil paranju tharam (aashan video cheythal ellarkkum simple ayitt manassilakum😊) സാദാരണ flat plane engine (4 സിലിണ്ടർ) ന്റെ crank അഴിച്ചെടുത്ത് ഒരു ടേബിളിൽ വച്ചാൽ അത് മുഴുവൻ ആയി പരന്നു നിക്കും. സൈഡിൽ നിന്നു നോക്കിയാൽ -(മൈനസ്) പോലെ ആയിരിക്കും എന്നാൽ cross plane ആണെങ്കിൽ + (പ്ലസ്) ആകൃതിയിൽ ആയിരിക്കും സൈഡ് വ്യൂ. അതായത് 4 crank pinൽ ആദ്യത്തെ 2 crank 180° വ്‌ലിതസത്തിലും 2ഉം 3ഉം തമ്മിൽ 90° 3ഉം 4ഉം തമ്മിൽ വീണ്ടും 180° സാദാരണ ആയി ഇങ്ങനെ ആണ് കോൺഫിഗുറേഷൻ. ഇനി വ്യത്യാസം എന്താണെന്നാൽ cross പ്ലാന്റ് വണ്ടിക്ക് middle rpm range ൽ ആയിരിക്കും പഞ്ച് കൂടുതൽ ആയി ഫീൽ ചെയ്യുക. ഒരു v എൻജിന്റെ അതേ പോലത്തെ സൗണ്ടും റൈഡ് ഫീലും കിട്ടും. V എൻജിനുകൾ കൂടുതലായും cross plane ഉം inline എൻജിനുകൾ കൂടുതലായും ഫ്ലാറ്റ് plane ഉം ആയിരിക്കും (strell പറഞ്ഞത് പോലെ inline+cross plane configuration ഉള്ള ചുരുക്കം ചില വണ്ടികളും ഉണ്ട്). അങ്ങനെ configure ചെയ്യുമ്പോൾ ആണ് engine refinement കൂടുതൽ ആയി കിട്ടുന്നത്. 0-100 സമയം നോക്കിയാൽ cross plane engine ആയിരിക്കും flat plane എഞ്ചിനെനെക്കാൾ പെട്ടെന്ന് പോവുക എന്നാൽ flat plane എഞ്ചിനുകൾക്ക് rpm റേഞ്ച് വളരെ കൂടുതലയത് കാരണം ടോപ് സ്പീഡ് കൂടുതൽ കിട്ടും. NB തെറ്റുണ്ടോന്ന് അറിയില്ല strell വീഡിയോ കണ്ടിട്ട് സംശയം തീരാത്തത് കൊണ്ട് തപ്പിയപ്പോ കിട്ടിയ ideas ആണ്🙏
@Vighnesh_prasad4 жыл бұрын
@@nithulprakasan6375 thank you
@faisalmasaf4 жыл бұрын
@@nithulprakasan6375 thanks bro
@AjithBuddyMalayalam4 жыл бұрын
👍🏻
@ഒരുപാവംപ്രവാസി-ത7ദ4 жыл бұрын
Buddy യുടെ cross plane video ആണ് ആദ്യം കണ്ടത്. ഇപ്പോ ഏകദേശം എല്ലാ vidiosum കാണുകയാണ്. simple but powerful
@kannans69413 жыл бұрын
Bro, ultimate explanation with animation. Keep up your amazing work
@fordfiestaindian4 жыл бұрын
Epozhetheym pole thank you Ajithetan❤❤❤It was wonderfully explained
@rathishatutube4 жыл бұрын
No words.... Beautifully explained
@sarathmurali34463 ай бұрын
Bro, Adipoli explanation. Very much appreciate your efforts and good content! Keep going...
@sanalsahajan41624 жыл бұрын
Your attention to detail is awsom.....😘😘😘great job bro
@vikraman.d59723 жыл бұрын
ഒരുപാട് കാലതെ സംശയം തിർ ന്നു സൂപ്പർ
@rejip14514 жыл бұрын
*Going to crack 100k* *Best wishes buddy* *⚡⚡⚡⚡⚡⚡⚡*
@yoonusnrg4 жыл бұрын
I am wanting.........💪
@jbn_j_vswnth4 жыл бұрын
Revzilla le Ari Henning pole Ethrm simple ayittuu ellaa topic um explain chyunna Ajith bro vere level🔥... Pls make more videos bro 🤗
@balasubramaniyanjs90444 жыл бұрын
Dear....bro.....nigalude Ella videosum njan kanarund.....njanoru Automobile faculty Anu....ningalde videos njan kuttikalkk reference nayi kodukarund.....Oru request koodiyund..... Automobile workshop safety precautions ne kurch Oru video chytal upakaramakumayrunnu......
@Pranavkarma_4 жыл бұрын
100k adichallo 😍😍 congratulations ajith bro.....
@AjithBuddyMalayalam4 жыл бұрын
😊🙏🏻Thank you 💖
@Pranavkarma_4 жыл бұрын
@@AjithBuddyMalayalam ❤
@arjunanradhakrishnan4 жыл бұрын
Ajith super voice clear and crispy Dubbing good
@asappq54933 жыл бұрын
You are an adorable guy. Malayalikalde abhimanamanu . Super influential. Keep it up bro Best of luck
@AthmanJoSam4 жыл бұрын
Adipoli broo brode ella videosum powlii...kidu tutorial... 😍🤩❤️God bless you bro...👍🏻👍🏻👍🏻 Ingananu tutorial cheyandathu good work👌🏻
@nixonvincent89844 жыл бұрын
Help full video 👍👍👍👍👍👍
@cooldrawingMDJ4 жыл бұрын
Brook oru nalla teacher avam. oru madupum illathe paraunna karyangal crrct manassilakan oattunund
@R79Biker4 жыл бұрын
Bro poli ithrayum vekthamakki paranju thannathinu thanks
@VK-ff6wb4 жыл бұрын
Advaned Congratulations bro for 1 lack subscribers.
@AjithBuddyMalayalam4 жыл бұрын
💖
@Dileepdilu22554 жыл бұрын
Super ajith bro good video ❣😍💪👍😎❤✌🎉
@arjunbabu964 жыл бұрын
അടിപൊളി വിശദീകരണം...! 😍
@hilalaboo54274 жыл бұрын
Thanks dear Ajith buddy..valare nalla detail explanation.all the best.
@athulkmadhu88774 жыл бұрын
Superb informative video bro. Keep it up.
@abhisheke49514 жыл бұрын
Prathyekichonnum parayandallo...as always 👍👍👍
@Modz1394 жыл бұрын
Brode chanel enik eshttapettu
@GeekyMsN4 жыл бұрын
Pwolichu Bro 👍👍👍 Bro quick shifter ine kurichu oru video cheyyamo.....
@AjithBuddyMalayalam4 жыл бұрын
👍🏻
@nirmalnb98014 жыл бұрын
Animations superb annu Bro thannae anno animations chyunath?
@arjunbaburaj63044 жыл бұрын
Good & useful information in a simple manner. Pls make a video on back brake adjustment.
@yoonusnrg4 жыл бұрын
100k aayal Ajith buddy yude oru katta waiting video und💪💪🤙🤙🤙 Ajith buddy first time camera kk munnil. Let's wait and see 🤳
@allmechtips66174 жыл бұрын
Onum parayanilla pollii❤️❤️ Video oke engana edit cheyune
@sureshv94884 жыл бұрын
Excellent explanation in very simple language
@jeevantr22274 жыл бұрын
Thanks bro best vedio ever
@rahimkvayath4 жыл бұрын
welldone as always ' ... Superb presentation
@ranjithar41114 жыл бұрын
Great job bro👍🏼 excellent explanation
@shibuscaria33184 жыл бұрын
Hai ajith, please make a video about injector cleaning.
@nikhiljinan17154 жыл бұрын
First comment 🥰😘😍❤️
@sonyvarghese52274 жыл бұрын
ഭായിയുടെ വീഡിയോസ് കണ്ട് engine നെ പറ്റിയും അനുബന്ധ ഭാഗങ്ങളെ പറ്റിയും കൂടുതൽ മനസിലാക്കാൻപറ്റി. ഇനി ബൈക്ക് alternator, engine ignition system and ബാറ്ററി ചർഗിങ് എന്നിവയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@vaisakhmv75574 жыл бұрын
👍👍Super explanation
@im123424 жыл бұрын
You are real വണ്ടി പ്രാന്തൻ 😍😍
@gangadharankaruppal83352 жыл бұрын
Thanks
@user-Gokulml4 жыл бұрын
Rtr poli Sanam anu slipper clutch oru rekshayum illa happy with my RTR 2018 rece edition 2.0💓
Valve tappet adjustmentine kurichu oru video cheyuvo?
@anoopn.t14654 жыл бұрын
ആശാനേ.. വീഡിയോസ് എല്ലാം അടിപൊളി ആയിട്ടുണ്ട്. ഒരു request ഉണ്ട്, സാധാരണ,ബൈക്കിൽ കാണുന്ന ചെറിയ ചെറിയ problems and സൊല്യൂഷൻസ് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ ഒരുപാട് ഉപകാരം ആയേനെ, സർവിസ് സെന്റർ എല്ലാം പറ്റിപ്പാണ്, എന്റെ hornet ബൈക്ക് കുറച്ചുനാളായി റണ്ണിംങ്ങിൽ മിസ്സിങ് കാണിക്കുന്നു, വൈറ്റിലയിൽ ഹോണ്ട service സെന്ററിൽ കാണിച്ചു, ഒരു പ്രയോജനവും കിട്ടിയില്ല, പരിഹാരത്തിനായി താങ്കളുടെ എല്ലാ വിഡിയോസും കണ്ടു, Carburator ലെ സ്ലൈഡർ പ്രോബ്ലെം ആയാൽ ഇങ്ങനെ വരുമോ ? സാധ്യത എത്രമാത്രം ? NA പോലെ പലരും ഇതുപോലെ പല പ്രോബ്ലെംസുമായി ഇരിക്കുന്നു. Type ചെയ്യാൻ ഉള്ള മടികൊണ്ടാ ചോദിക്കാത്തെ. അതുപോലെ വിശ്വസിച്ചു വണ്ടി പണിയാൻ കൊടുക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ.. എല്ലാത്തിലും ഉപരി താങ്കളെ കൂടുതൽ അറിയാനും ആഗ്രഹിക്കുന്നു
@afzarismailafzar70394 жыл бұрын
Bro.. I'm one of your subscriber. Congrats your gonna hit 1M subscribers... Can you post video for how works self-starter in bikes and scooter, is there fly wheel using in two wheeler's??
@sajithsaji52364 жыл бұрын
Good Explained 😁👍
@syammohan26364 жыл бұрын
100k soon...
@adershr88144 жыл бұрын
Bro, quick shifter and auto blipper ne patti oru video idumo?
@254muhsin4 жыл бұрын
Clutch less shift'ne quick shift ennu parayum, ingane gear maran thudangumbol ECU ath sens cheyth engine'lekulla fuel cut cheyyum athine auto blipper ennu parayum🤗🤗
@LetsFactoryReset4 жыл бұрын
Awsome explanation bro😍👍🏻
@striginachuachu58004 жыл бұрын
Please do a vedio of cng engine and benefit
@mohmmedlatheef4 жыл бұрын
Am appreciate u bro ... so many explanations I sow but this is the my heart tech one 🥰🥰🥰🥰