എന്റെ പൊന്നോ പൊളി പൊളി....... ഇതിലും നന്നായി വിശതികരിക്കാൻ ആർക്കും കഴിയില്ല. ..... Good work bro
@Niyafathima2017 Жыл бұрын
ഇത്രയും വിശദമായി ആരും പറഞ്ഞു തരില്ല 👍👍👍👍👍❤️
@shabirk.s15673 жыл бұрын
100% Useful.. Thanks Ansar Ikka❤️❤️
@mechvlog3 жыл бұрын
👍
@_ARUN_KUMAR_ARUN8 ай бұрын
ഏതു സാധാരണക്കാരനും മനസിലാകുന്ന തരത്തിൽ വ്യക്തമായ അവതരണം ❤👍🏻
@saju24538 ай бұрын
ചേട്ടൻ നന്നായി സമയമെടുത്തു കാര്യങ്ങൾ പറഞ്ഞു തന്നു... അങ്ങനെയാ വേണ്ടത്. ചിലർക്ക് ഭയങ്കര ദൃതി ആയിരിക്കും... ഞാൻ skip ചെയ്യാതെ കണ്ട ആദ്യത്തെ വീഡിയോ ആണ് ചേട്ടന്റെ ❤
@nyc.kl17ss372 жыл бұрын
വളരെ ഉപകാരം വണ്ടിക്കു വാലി കുറഞ്ഞിട്ടു എന്താ ന്ന് ഓർത്ത് ഇരിക്ക് ആയിരുന്നു
ചേട്ടാ ഒരു സംശയം എന്റെ വണ്ടി ct 125x മേടിച്ചിട്ട് 10 മാസം ആയിട്ടേ ഒള്ളു, അതുപോലെ വെറും 12000 km മാത്രമേ വണ്ടി ഓടിയിട്ടുള്ളു,e എന്നാൽ 9000 km സെർവിസിന് കയറിയപ്പോൾ തന്നെ അവിടുത്തെ മെക്കാനിക് പറഞ്ഞു ക്ലച്ച് കത്തുന്നുണ്ട് മാറുന്നത് നല്ലതായിരിക്കും എന്ന്, അന്ന് പൈസ ഇല്ലാത്തത് കൊണ്ട് അത് മാറ്റണ്ട എന്ന് വച്ചു. എന്നാൽ ഇപ്പോൾ 12000 കിലോ മീറ്ററിന് അടുത്ത് മാത്രം ആയപ്പോഴേക്കും ചേട്ടൻ ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും കാണുന്നുമുണ്ട്, എന്നാൽ clutch കത്തുന്ന മണമൊന്നും ഇല്ലതാനും ആകെ കഴിഞ്ഞത് 3 സർവീസ് ആണ് 3ഉം കമ്പനി ഫ്രീ സർവീസ് ആയിരുന്നു 4ആമത്തെ സർവീസ് ആകുന്നെ ഒള്ളു, അപ്പോൾ പ്രശ്നം എന്തായിരിക്കും, ക്ലച്ച് പ്ലേറ്റ് മാറ്റണോ, അതോ...???വേറെന്താണ് ചെയ്യേണ്ടത്
@AhMad-dk6md2 жыл бұрын
Thanks bro so usefull ❤️
@muhammedaflah79203 жыл бұрын
Good info 👍👍
@mechvlog3 жыл бұрын
👍
@AMAL.PS.3 жыл бұрын
Usefull topic. Thank you sir 🤗.
@mechvlog3 жыл бұрын
,👍
@shahid24243 жыл бұрын
Very helpful videos
@mechvlog3 жыл бұрын
👍
@ashiqmc9083 жыл бұрын
well said 👌👌👌👌
@mechvlog3 жыл бұрын
👍
@SinanKoduvally2 жыл бұрын
Good information 🥰
@athulzzz29472 жыл бұрын
Thanks❤❤❤❤❤
@varghesemo7625 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@ARJUNK.P-h7t3 жыл бұрын
Nice video broi 💯💯keep it up😍😍😍
@mechvlog3 жыл бұрын
👍
@aromalmadhu47173 жыл бұрын
Thanks bro
@mechvlog3 жыл бұрын
👍
@HARILALPhoenix3 ай бұрын
POWER STEERING OIL CHANGE VIDEO DO IT
@noname-xc2jb3 жыл бұрын
Super bro valare helpful ayi
@47salmank733 жыл бұрын
Well said👍
@deepus29062 жыл бұрын
എന്റെ ബൈക്ക് ഹോണ്ട stunner 125cc വണ്ടി ത്രോട്ടിൽ കൊടുക്കുമ്പോൾ ഒരു ഹാഫ് അഴിഞ്ഞു കുറച്ചൂടെ കൊടുക്കുമ്പോൾ ഒന്നു പമ്മും പിന്നെ ശെരി ആവും പിക്കപ്പും കുറവാണ് ക്‌ളെച്ചിന്റെ പ്രോബ്ലം ആയിരിക്കുമോ വേറെ കാർബുരെറ്റർ കുഴപ്പമൊന്നുമില്ല 😔
@sebastianmjose42803 жыл бұрын
നല്ല ലാളിത്യമുള്ള അവതരണം.... ഒരു സംശയം, സ്കൂട്ടറിനും സമാനമായ പ്രശ്നം ഉണ്ടാകുമൊ...? ഉണ്ടെങ്കിൽ അതിന്റെ ലക്ഷണങ്ങളും, കാരണവും, പരിഹാര മാർഗവും എന്താണെന്ന്കൂടി പറയാമോ...?
Bro..cables maararai..enn engane ariyam..enna oru video cheyyukayanel..nallathayirunnu
@carnival.3 жыл бұрын
സൂപ്പർ അണ്ണാ 🔥
@mechvlog3 жыл бұрын
👍
@nuhmanpilakkal34963 жыл бұрын
Informative ❤️
@faisalibrahim51593 жыл бұрын
അടിപൊളി,,, ഹീറോ ഹോണ്ട CD Deluxe ക്ലച്ച് റീപ്ലേസിങ് ടോട്ടൽ എത്ര ചിലവ് വരും ബ്രോ?
@dhanilraj.k.pkannur13293 жыл бұрын
ഒരു സംശയം 3cm ano അത് എന്നാൽ ക്ലച്ച് ഫുൾപ്ലേ ആകും. അത് 3mm or 5mm ആയാൽ കറക്ട് പ്ലേ ആകും. ചേട്ടന് പറഞ്ഞപ്പോൾ അറിയാതെ 3cm എന്ന് പറഞ്ഞ് പോയതായിരിക്കും. പക്ഷെ വീഡിയോ ഫുൾ കലക്കി പവർ ആയി
@mechvlog3 жыл бұрын
3mm aan udyeesichath
@bipinkarthika330 Жыл бұрын
എന്റെ വണ്ടിയിൽ ഇ പ്രോബ്ലം ഉണ്ട്. Tnx bro
@dilipkumarraghavan642511 ай бұрын
Very good 👍
@nandhusuresh93642 жыл бұрын
Thanks bro🙌🏻😍
@ajikumar50502 жыл бұрын
Mahedra senchuro. Starting problum. oru video cheyyamo
@em16833 жыл бұрын
Chetta passion plus nte clutch plate complaint anu eeparanja prashnamund .oppam oru kilu kilu soundum.ith pole sound ndavuo
@yadhukrishnan7543 Жыл бұрын
Njan chathika pettu ante clutch plate 35000 km Matti 😢carburetor problem ayirunu thonunnu 😭 njan company oil mathrame ozhichirunullu
@SachuAjith-e9gАй бұрын
Bro splendoril rtr 160de clutch disc kettiyal ...is it good or bad
@ramanimavungal53263 жыл бұрын
Chetta nhan activa upayogikunna alanu Air filter oil filter, plug box,Carburetor,ithine kurichu or u vedeo cheyyamo
@mechvlog3 жыл бұрын
Service video cheyyunnund bro
@rinsk68463 жыл бұрын
നല്ല അവതരണം shop എവിടെയാണ്
@mechvlog3 жыл бұрын
Palakkad, alathoor
@jamsheerjamshi17116 ай бұрын
👌👌👌👌super
@nibinmarsal8881 Жыл бұрын
💯perfect bro
@kalarajan67893 жыл бұрын
Tq😍💞💞❤bro
@mechvlog3 жыл бұрын
👍
@vichuzzff8685 Жыл бұрын
Cylinder kit maariyathinu shesham enthoke sradhikkanam enn video cheyaamo
@capricorn59033 жыл бұрын
Vaccum pistoninte ethu pole ulla oru vedio cheyo
@mechvlog3 жыл бұрын
👍
@v3...731 Жыл бұрын
Bro splendor nu pattiya enjine oyil eathaaa
@aneeshpushpan78962 жыл бұрын
Tqqq bro useful 😍
@girishkg42683 жыл бұрын
Noki irikuvayirunnu,, mech vlog😍😍
@mechvlog3 жыл бұрын
👍
@antonycl88312 жыл бұрын
താങ്ക്സ് ബ്രോ
@vktech2023 жыл бұрын
6:03 👌🏻👌🏻👌🏻👌🏻
@shibinpulikkal9212 Жыл бұрын
ക്ലച്ച് ഡിസ്ക് പ്ലേറ്റ് ഉം മാറ്റിയ ശേഷം gear tight undenkil ന്തയായിരിക്കും കാരണം
@sujith49172 жыл бұрын
thanks
@the-bumbeel-be2915 Жыл бұрын
Bro clutch plate mattiyittum vandi power kittunnila pinne enthanu problem.?
@shaluhame40603 жыл бұрын
ഹീറോ പാഷൻ പ്രൊ ആൻഡ് maestro ഏത് ഓയിൽ ആണ് ബ്രോ നല്ലത്
@rajeshremyavengode90923 жыл бұрын
താങ്ക്സ്.
@jineshs86902 жыл бұрын
എന്റെ ബൈക്ക് passion pro ആണ്,, വണ്ടി കൈ കൊടുത്തിട്ട് കേറുന്നില്ല അപ്പോ ക്ലച്ച് plate, ക്ലച്ച് disc എല്ലാം മാറ്റി. അതിന് ശേഷം വണ്ടി കൈ കൊടുത്താൽ കേറുന്നുണ്ട് but ഒരു 50km, അല്ലങ്കിൽ 60km സ്പീഡിൽ ഒരേ സ്പീഡിൽ പൊയ്ക്കൊണ്ടിരിക്കുമ്പോ engine സ്പീഡിൽ കറങ്ങും പക്ഷെ വണ്ടി അതുപോലെ കേറില്ല.. വീണ്ടും കൈ കൊടുക്കുന്നത് കുറച്ചിട്ട് പിന്നെയും ആക്സിലേറ്റർ കൊടുത്ത് ഒരേ സ്പീഡിൽ പോകുമ്പോ അതുപോലെ തന്നെ കറങ്ങുന്ന speed മാത്രം കൂടും വണ്ടി കേറില്ല കറങ്ങുന്ന സ്പീഡിന്റെ അനുസരിച്ചു.. ഇവിടെ കുറെ wrk ഷോപ്പിൽ ചോദിച്ചിട്ട് ആരും currect ആയിട്ട് ഒരു മറുപടി പറയുന്നില്ല... ഇതിന്റെ കാരണം എന്താണെന്നു ഒന്ന് പറഞ്ഞു tharamo..?
@akshaykv19132 жыл бұрын
Bro ippol vandi ready aayo same prblm enikkum und
@sulthansworld8086 Жыл бұрын
Correct anu bro paranjath.. Clutch plate complaint ayitanu njan ee video kanan idayayath.... Bro paranja complaint okey und vandiyil
@sivaprakashtech50473 жыл бұрын
Very nice
@mechvlog3 жыл бұрын
👍
@abhinavbs39482 жыл бұрын
Bro vandiyude accelator kodukkummo vandi move aakum bt kooduthal race aakummo speedil pokunnum illa ath pole valivum illa
@കണ്ണൻസ്രാങ്ക്-ഷ4ഛ Жыл бұрын
Vro clutch plate scenayal engine sound maruvo vandi r15 v2
@chandrakumar87703 жыл бұрын
Yamah Rx 100നെപ്പോലെ ക്ലച്ച് പിടിച്ചു സ്‌പ്ലെണ്ടർ സറ്റാർട്ട് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ? ഉണ്ടെങ്കിൽ വീഡിയോ ചെയ്യാമോ
@jessilbavak.a7956 ай бұрын
സുഹൃത്ത് എൻറെ 2012 പാഷൻ പ്രോ പുക ടെസ്റ്റ് കിട്ടാത്തതിനാൽ കാർബേറ്റർ ട്യൂൺ ചെയ്തു ഒപ്പം എയർ ഫിൽട്ടർ റീപ്ലേസ് ചെയ്തു അതിനുശേഷം വണ്ടി ഓടിക്കുമ്പോൾ ചെറിയൊരു മിസ്സിംഗ് തോന്നുന്നു നേരത്തെ ഇല്ലായിരുന്നു കാർബറേറ്റർ complaint ആയിരിക്കുമോ മെക്കാനിക്കിനെ കാണിച്ചപ്പോൾ അദ്ദേഹം ഒന്നും പറയുന്നില്ല plss help Bro