Motorcycle Electric Starter system Explained | Starter Clutch Function | Ajith Buddy Malayalam

  Рет қаралды 44,179

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

Пікірлер: 177
@shameerahammedap
@shameerahammedap 2 жыл бұрын
ഇതിനെ കുറിച്ചൊന്നും ഒരു കുന്തോം അറിയില്ലെങ്കിലും വള്ളിപുള്ളി വിടാതെ എല്ലാം കേട്ടിരിക്കും. 🙂 presentation level 🔥🔥
@arunrajv6027
@arunrajv6027 2 жыл бұрын
Satyam 😛
@jamsheerttk7487
@jamsheerttk7487 2 жыл бұрын
Same pich😀😀
@chooyespr
@chooyespr 2 жыл бұрын
Last കേള്‍ക്കുന്ന sound എന്താ എന്ന് clear ആയി 😁 👌 thanks buddy
@suraqathckm3346
@suraqathckm3346 2 жыл бұрын
ഇതെല്ലാം കേൾക്കുമ്പോൾ... എല്ലാം വളരെ കറക്റ്റ് ആയും, വ്യക്തമായും, മനസ്സിലാകുന്ന രീതിയിലും പറഞ്ഞു തന്നപ്രിയ ഇക്കയോട് (ചേട്ടനോട്‌ )ഒരുപാട് ബഹുമാനം തോന്നുന്നു... 🥰🥰🥰🌹🌹🌹👌
@arunmonc.t5214
@arunmonc.t5214 2 жыл бұрын
ഒന്നും പറയാനില്ല.... കട്ട സപ്പോർട്ട്...
@bionlife6017
@bionlife6017 2 жыл бұрын
"Man needs his difficulties because they are necessary to enjoy success." - A. P. J. Abdul Kalam
@pramodhost
@pramodhost 2 жыл бұрын
സിംപിൾ ആയ അവതരണം 👌🏽
@amalshaji8398
@amalshaji8398 2 жыл бұрын
തങ്ങൾ വല്ലാത്ത ഒരു പ്രതിഭാസം തന്നെ.... ആർക്കും അനുകരിക്കാനാവാത്ത പ്രതിഭാശാലി
@antonyjoseph2936
@antonyjoseph2936 2 жыл бұрын
Bro ningal oru "adhyapakan" avenda alanu....your enthusiasm towards explaining technical aspects is much appreciated.in an era of every tom dick and harry is becoming a youtube auto vlogger..you just stand out with your technical knowledge..
@ashiqvk8398
@ashiqvk8398 2 жыл бұрын
Ajithetta ningalude vidio auto mobile studentinu valare help full aakum. ♥️🔥🥰🥰
@sahildfc8972
@sahildfc8972 2 жыл бұрын
Njnum vicharikunni.... Vandi nirthumobol endha oru vetyasamaya piditham varunna sound enn... Ippo manasilai😇😇
@musicbytes3382
@musicbytes3382 2 жыл бұрын
Superb explanation 😊
@arunsai6838
@arunsai6838 2 жыл бұрын
ആശാനേ ❤❤👌🏻 നന്നായിട്ടുണ്ട്
@pradeeppld
@pradeeppld 2 жыл бұрын
വളരെ നാളായുള്ള എന്റെ സംശയം മാറി. Thank you.
@naseefhasani3763
@naseefhasani3763 2 жыл бұрын
പൊളിച്ചു 👍🏻👍🏻👍🏻👍🏻 നന്നായി മനസ്സിലായി... അജിത് ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰
@rishisankar6600
@rishisankar6600 2 жыл бұрын
Super bro, ഞാനും ചോദിച്ചു ഈ ചോദ്യം. Thankyou so much 👍
@mohammednishad4055
@mohammednishad4055 2 жыл бұрын
Bro nte ella videos kanan thudangi very informative. Diesel locomotives ann adyam search cheth kittiyath. Diesel train electric motor use cheyth povunnathanen manslayath bronte video kandan…. Expecting more videos like this👍👍👍
@manojmanu2361
@manojmanu2361 2 жыл бұрын
Ajithettaa oru rakshem ilya ninga poli aanu njn oru twowheeler mechanic ningalude ella videosum njn vidathe kanarund ningalku munnil njangalude arivoke verum nisaramanu 🥰🥰🥰🥰😍❤️
@abey1257
@abey1257 2 жыл бұрын
Such a wonderful presentation
@linesh9351
@linesh9351 2 жыл бұрын
hybrid scooter ൻ്റേ working ഒരു വീഡിയോ ചെയ്യാമോ
@appukuttan9795
@appukuttan9795 2 жыл бұрын
Nallathu pole explain cheythu thanna video . super Anna
@Cred_it
@Cred_it 2 жыл бұрын
കാറിന്റെയും ഇതുപോലെ വീഡിയോ ചെയ്യാമോ
@mhdsavad775
@mhdsavad775 2 жыл бұрын
കൊള്ളാം dear
@hera413
@hera413 2 жыл бұрын
അജിത് സാറും, സൗബിൻ സലീം ഇക്കാ ഒക്കെ ആണ് നമ്മളെ ഗുരു ദിവസം കഞ്ഞികുടിച്ചു ജീവിക്കാൻ ഉള്ള വകുപ്പ് ആക്കാൻ പറ്റുന്നുണ്ട്, നിങ്ങളോട് എന്റെ ഈ ചെറിയ ഫാമിലി കടപ്പെട്ടിരിക്കുന്നു
@rangorevzvlogs
@rangorevzvlogs 2 жыл бұрын
very informative 🥰
@mallucomics8988
@mallucomics8988 2 жыл бұрын
Pre ignition nte video kandapo vanna doubt annu mileage kudunathinayi bikil HHO Generator install cheyyunathayi kandittund athine patti onnu explain cheyyamo HHO Generator bikinu safe anno
@gold4450
@gold4450 2 жыл бұрын
അപ്പോ തൊടങ്ങി കിട്ടാൻ ഒരാള് വേണം. ബാക്കി മൂപ്പരായിക്കോയിക്കോളും.
@mowgly8899
@mowgly8899 2 жыл бұрын
Buddy ഇഷ്ട്ടം 🔥
@rajinraj3582
@rajinraj3582 2 жыл бұрын
Difference between CRDe and DI . oru video cheyyamo
@shahidtk839
@shahidtk839 2 жыл бұрын
Hope more information from deffrent part and thnks alot for all videos those you uploaded
@nidhints9225
@nidhints9225 2 жыл бұрын
Ithokk kandupidichavane sammadikanam
@ramanan__
@ramanan__ 2 жыл бұрын
ഞാൻ കുറേ ചിന്തിച്ചിരുന്നു ഇതൊക്കെ എങ്ങനെയാണെന്ന് ഇപ്പോൾ എല്ലാം മനസ്സിലായി..... 😂
@kiran4916
@kiran4916 2 жыл бұрын
Suzuki hybrid system explain cheyamo
@vibhucaravind7240
@vibhucaravind7240 2 жыл бұрын
Bro Carinte Motor il Bendex undalo .Bendex back ilote valichalle stop aakunnathe .
@RidhinR-mt3fr
@RidhinR-mt3fr 2 жыл бұрын
ബ്രോ, petrol fuel injection four cylinder engine എങ്ങനെ വർക്ക് ചെയ്യുന്നു എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
@binithpr
@binithpr 2 жыл бұрын
Very informative video 👍 thanks buddy
@vijayam1
@vijayam1 2 жыл бұрын
Beautifully explained..
@vishnupattazhy8319
@vishnupattazhy8319 2 жыл бұрын
Racing bike nte clockwise aayit Alle bro athine kurich oru video cheyyamo
@svtech9113
@svtech9113 2 жыл бұрын
Bro, please ea animation video mobilil Aano pc yil Aano edit cheyyunne... Para
@kechusvlogs7774
@kechusvlogs7774 2 жыл бұрын
Nice💕💕💕💕love u bro😜
@roopeshkrishna34
@roopeshkrishna34 2 жыл бұрын
Great video as usual..
@faseehfas5229
@faseehfas5229 2 жыл бұрын
Bro bike le engane engine oil work cheyyunnu ennu oru video cheyyoo??
@soorejsbabu
@soorejsbabu 2 жыл бұрын
Athinu already oru video undenna ente orma.
@noahnishanth9766
@noahnishanth9766 2 жыл бұрын
Engineering oru sambhavam thanneyanu uffff
@ibnuroshans8142
@ibnuroshans8142 2 жыл бұрын
Primium fuel & normal fuel oru video cheyyanam itto
@savinayp5123
@savinayp5123 2 жыл бұрын
Bro pcv valve ,egr valve ithekurich 1 video cheyyumo....
@gopikrishna4127
@gopikrishna4127 2 жыл бұрын
new reborn classic 350 kurichu oru video cheymo bro...ellavarum cheyunnund but broyude video ku kurchuvethyasagal und...
@YT_LEO_Gaming
@YT_LEO_Gaming 2 ай бұрын
Bro bike le ignition coil ne pattiyoru video cheyyo..??
@denymthomas4905
@denymthomas4905 2 жыл бұрын
Ithil kanichekkuna shell rotation direction vech centrifugal force kond roller shellil kooduthal jam akanalle chance?🤔
@Ak_Hil-
@Ak_Hil- 2 жыл бұрын
പൊളിച്ചു kick start ഒരു വീഡിയോ ചെയ്യണം bro
@akhildev8788
@akhildev8788 2 жыл бұрын
EFI working vdo kandu... carburettor maintenance pole EFI and related fuse checking..angane detail aayi oru video chaiyaamo??
@saravanaamp982
@saravanaamp982 2 жыл бұрын
Arumai arumai great explanation 👍👍👍
@vishnuharikumar7722
@vishnuharikumar7722 2 жыл бұрын
You are a brilliant guy
@aneesmon6495
@aneesmon6495 Жыл бұрын
Ente platineayude coil complaint ayi but kittan kurach Tite aan pakshe new batteryil self start avunund njan battery mattiyal prshnam theerumo
@arignite6569
@arignite6569 Жыл бұрын
broo kiker adichu on akunathu ekene anu video ilalo plz video idoo
@jesbinsaju9616
@jesbinsaju9616 2 жыл бұрын
Waiting for next video
@viswanathk7356
@viswanathk7356 2 жыл бұрын
Bro accelator working explain cheyumo
@rahuldev816
@rahuldev816 2 жыл бұрын
Njn ennum vichaarikkum vandi off aakumbolulla ah sound enthukond ahnenn ippo manasilaayi😀
@muhammedfazil8080
@muhammedfazil8080 2 жыл бұрын
കിക്ക് സ്റ്റാർട്ടിന്റെ വീഡിയോ ചെയ്യുമ്പോൾ ഗിയറിൽ ഇട്ട് ക്ലച്ച് പിടിച്ച് സ്റ്റാർട്ട് ചെയ്യാൻ പറ്റുന്നതും അല്ലാത്തതിനേയും കുറിച്ച് വിശദീകരിക്കണം
@favasjr8173
@favasjr8173 2 жыл бұрын
അതെ...കാരണം യമഹ വണ്ടികൾ അങ്ങനെ സ്റ്റാർട്ട്‌ ചെയ്യാറുണ്ട്..
@vibhucaravind7240
@vibhucaravind7240 2 жыл бұрын
Gear il itte clutch pidiche start Cheyunnathe Clutch Switch ullathe kondane .Clutch pidichathe konde vandi oodipokilla
@jihasvk8932
@jihasvk8932 2 жыл бұрын
Super buddy
@aswanthk6836
@aswanthk6836 2 жыл бұрын
" Traction control " ne patti oru video idumo bro...
@gibiay4816
@gibiay4816 2 жыл бұрын
Adon petrol addictive ബൈക്കിന് നല്ലതാണോ?
@zer06yx
@zer06yx 2 жыл бұрын
Thalli start cheyyumbo engane work cheyyum ennu parayamo??.... Car ntem similar working aano?
@devarajanss678
@devarajanss678 2 жыл бұрын
TVS RONIN ബൈക്കിനെക്കുറിച്ച് ഒരു വിഡിയോ പ്രതീക്ഷിക്കുന്നു
@oruvandipanikkaran253
@oruvandipanikkaran253 2 жыл бұрын
Powlichu bro💕💕
@abhiabhinraj7470
@abhiabhinraj7470 2 жыл бұрын
Bro car engine eth directionil aane rotate cheyyunnath clockwise or anticlockwise
@9567471113
@9567471113 2 жыл бұрын
Hi sir nexon ev ക്ക് എന്താണ് സംഭവിച്ചതെന്ന് വീഡിയോ ചെയ്യുമോ
@adwaithachu7576
@adwaithachu7576 2 жыл бұрын
Wow bro 🥰super 💯
@ashrafpalathingal9451
@ashrafpalathingal9451 8 ай бұрын
ഡീസൽ ബുള്ളറ്റിൻ ACG STARTER SYSTEM വെക്കാൻ പറ്റുമോ
@athul4369
@athul4369 2 жыл бұрын
Ith normal bike il sett cheyyan pattuo .indel athinte oru video venam
@rosebriji4433
@rosebriji4433 2 жыл бұрын
Inn manasil vicharicha karyam
@nirenjanj1861
@nirenjanj1861 2 жыл бұрын
ആശാനെ.....💜💜💜💜
@Randomshortss143
@Randomshortss143 2 жыл бұрын
ലീഗൽ and ഇല്ലിഗൽ മോഡിഫിക്കേഷനെ കുറിച് ഒരു വീഡിയോ ചെയ്യാമോ. ബ്രോ..
@kailaskr9558
@kailaskr9558 2 жыл бұрын
Bro, kickerinte video cheyumbol ഒരു കാര്യം പറഞ്ഞുതരാമോ.അതായത്,ചില വണ്ടികളിൽ clutch apply ചെയ്ത് kicker ചവുട്ടിയാൽ free aayi kicker താഴും,പക്ഷെ വേറെ ചില വണ്ടികളിൽ gearil ഇട്ടു clutch apply ചെയ്തു kicker ചവുട്ടിയാൽ വണ്ടി start ആവും,ഈ രണ്ടു വണ്ടികളിൽ, കിക്കർ positionum same ആണ്.
@nidhincdaniel6522
@nidhincdaniel6522 2 жыл бұрын
Already starting ulla vandiyil pinem start button press cheythal problm undo?
@sumeshsasi3919
@sumeshsasi3919 2 жыл бұрын
Dear Bro, Can we use MoS2 for Honda Hness, Any problem with clutch , And if we fit the tyre hugger, any problem with Abs
@shadowpsycho2843
@shadowpsycho2843 Жыл бұрын
നിങ്ങൾ പോളിയാണ്
@tipspaul46
@tipspaul46 2 жыл бұрын
Bike rear shock adjustment video cheyyamo???
@3atrackz97
@3atrackz97 2 жыл бұрын
Bro.... Normal commuter bikes I'll kill switch varrillallo.....ath fit cheyanna ritthi parayavo reply ayitte... Youtubill vere kure video kanddu ...trust is the issue ....bro akkymbol 💯 vishawasikkam
@blackmalley_
@blackmalley_ 2 жыл бұрын
Very useful video 👍
@vyshakhkv4026
@vyshakhkv4026 2 жыл бұрын
Super poli👍👍
@johnson8824
@johnson8824 2 жыл бұрын
Bro rpm redline ennal full rpm aano allenkil red start Cheyyunna rpm o
@Abhiraj369
@Abhiraj369 Жыл бұрын
കിക്കർ എത്ര ചവിട്ടിയാലും എന്റെ Ntorq ചിലപ്പോൾ start ആവില്ല😢. Service Centril കാണിക്കണോ
@melbinvmani3890
@melbinvmani3890 2 жыл бұрын
2017 മോഡൽ പൾസർ 220. എൻജിൻ കൂൾ ആയി ഇരിക്കുമ്പോൾ സ്റ്റാർറ്റിങ്ങിൽ ഓട്ടോ റേസിംഗ് ഉണ്ടായിരുന്നു. കാർബേറ്റർ ഫുൾ ക്ളീൻ ചെയ്തതിനു ശേഷം ഇപ്പൊ എല്ലാ സ്റ്റർട്ടിങ്ങിലും റേസിംഗ് ആകുന്നു. എന്താണ് ചെയണ്ടേ. pls
@vishnuachu2101
@vishnuachu2101 2 жыл бұрын
Machane 👍❤️❤️
@nsctechvlog
@nsctechvlog 2 жыл бұрын
Nice 👍👍👍👍
@sjsvlogs332
@sjsvlogs332 2 жыл бұрын
Ente bullet eduthitu 7 varsham mayi ennte vandi off akumbol etho valliy oru occha kellukumayieunnu service center kannichu avarkum ariyllayirunnu eppoya enniku mansillaye enthu sound aa athu ennu😂
@malware45
@malware45 2 жыл бұрын
എന്റെ classic 350 1st gearൽ clutch പിടിച്ചു self സ്റ്റാർട്ട് ചെയ്യുമ്പോ ചിലപ്പോ crank അടിച്ചു ഓഫ് ആകുന്നു. ഇത് oneway clutch ന്റെ പ്രോബ്ലം ആണോ. ന്യൂട്രൽ ഇൽ ഈ പ്രശ്നംഇല്ല. Anybody reply
@iamjimnyman
@iamjimnyman 2 жыл бұрын
Bendix drive നെ കുറിച്ചുകൂടി പറയേണ്ടതായിരുന്നു.....video പ്രതീക്ഷിക്കുന്നു
@abilc588
@abilc588 2 жыл бұрын
Chetta oru nalla bike paranjaro . Second hand adukkanan. Oru 160 segment. Athyavashyam lookum pinme milage um venam .onn paranjaroo plzzzz
@abilc588
@abilc588 2 жыл бұрын
Tvs rtr 160 , hornet 160 ,fz v2 . .ethil ethelum adukano ,ethil ethan nallath .atho vere nallath undo??
@GeorgeT.G.
@GeorgeT.G. 2 жыл бұрын
good information
@8891Z
@8891Z 2 жыл бұрын
Engineering marvel, tx for explaining
@NationalistVijay
@NationalistVijay 2 жыл бұрын
Amazing 😍
@Nithin.Prasanan
@Nithin.Prasanan 2 жыл бұрын
നന്നായിട്ടുണ്ട്.....
@sudhamansudhaman8639
@sudhamansudhaman8639 2 жыл бұрын
Goodluck
@devanarayanansm7196
@devanarayanansm7196 2 жыл бұрын
Ipozhathe videokal korachoode complex ayit explain abunnath pole
@sajiths.s2178
@sajiths.s2178 2 жыл бұрын
Nice broo🎉🎉🎉🎉
@devarajanpc158
@devarajanpc158 2 жыл бұрын
super .... information...
@retheeshchakkara9137
@retheeshchakkara9137 2 жыл бұрын
ബ്രോ ഞാൻ വണ്ടിയുടെ അടിയിൽ led ഫിറ്റ് ചെയ്തു ഇങ്ങനെ ചെയ്യുന്നത് കൊണ്ട് അതിന്റെ cd യൂണിറ്റിന് പ്രോബ്ലം എന്തേലും ഉണ്ടാകുമോ???
@gireesangiri
@gireesangiri 2 жыл бұрын
എന്റെ Tvs 200v fi ചിലപ്പോൾ starting problem. പല പ്രാവശ്യം ഷോറൂമിൽ കാണിച്ചു ഒരു രക്ഷയും ഇല്ല... Help ചെയ്യു...
@dreamsparrow3635
@dreamsparrow3635 2 жыл бұрын
ശ്രധിക്കാതെ സ്ക്കൂട്ടർ ഓയിൽ ബൈക്കിൽ ഒഴിച്ചു. ഗ്രേട് കറക്റ്റ് തനെയാണ്. but സ്ക്കൂട്ടറിലേയൂസ് ചെയ്യാവൂ എന്ന് എഴുതിട്ടുണ്ട് please reply
@bibints
@bibints 2 жыл бұрын
കുറച്ച് ഓടുമ്പോ പണി കിട്ടും....മിനറൽ ഓയിൽ ഒഴിച്ച് ഫ്ലഷ് ചെയ്തിട്ട് പുതിയ ഓയിൽ ഒഴിക്കുന്നതാ നല്ലത് എന്ന് തോന്നുന്നു.
@dreamsparrow3635
@dreamsparrow3635 2 жыл бұрын
Thank you
@gopakumar8843
@gopakumar8843 2 жыл бұрын
ചേട്ടാ.... Hero glamour... Honda sp 125... ഏത് വാങ്ങണം.... നിങ്ങളുടെ നിർദേശം വാല്യൂബിൾ ആണ്....
The ACG starter uses an electric bicycle driver/controller.
3:46
Teknik Kreatif Alternatif
Рет қаралды 33 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Auto Decompressor explained | Ajith Buddy Malayalam
9:32
Ajith Buddy Malayalam
Рет қаралды 87 М.
Starter Motor Part 1 | Construction & operation| Malayalam
12:14
Learn Auto By Anoop Bhaskar
Рет қаралды 13 М.
How Motorcycle Clutch Works | Malayalam
10:32
Ajith Buddy Malayalam
Рет қаралды 272 М.