Flywheel Explained | ഫ്ലൈവീൽ എന്താണ് എന്തിനാണ് എങ്ങനെയാണ് | Ajith Buddy Malayalam

  Рет қаралды 91,944

Ajith Buddy Malayalam

Ajith Buddy Malayalam

3 жыл бұрын

Flywheel എന്ന സംഗതി നമ്മൾ ഒത്തിരി കേൾക്കുന്നതാണ്. എൻജിനിൽ അത് ഉണ്ട് അത് അത്യാവശ്യം ആണ് എന്നൊക്കെ അറിയാം. പക്ഷേ അത് ശരിക്കും എന്താണ്, എന്തിനാണ് എന്നതിൽ, ചിലപ്പോ ഒരു, ചെറിയ ഐഡിയ ഉണ്ടാവാം, അല്ലെങ്കിൽ തീരെ ഉണ്ടാവില്ല. അങ്ങനെയാണെങ്കിൽ അത് ഇന്ന് മുഴുവനായും മനസ്സിലാക്കാം, ഈ വീഡിയോയിലൂടെ.
Please check out some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 393
@ashrafep1yasin630
@ashrafep1yasin630 3 жыл бұрын
ഇത്ര effort എടുത്തു വിഡിയോയിലൂടെ മനസിലാക്കിത്തരുന്ന നിങ്ങള്ക്ക് 🙋‍♂️ഒരു big സല്യൂട്ട് .
@nikhilesh2850
@nikhilesh2850 3 жыл бұрын
ഇന്നലെ strell അണ്ണൻ engine working വീഡിയോ ആയിട്ട് വന്നിരുന്നു........ അജിത്തേട്ടന്റെ students ആയ ഞങ്ങളോടാ കളി..... Buddy♥️♥️♥️
@royalstar6125
@royalstar6125 3 жыл бұрын
താ ഇപ്പൊ കണ്ട് വരുന്നവവഴിയാ, സ്‌റ്റെറിൽലിന്റെ ഫോർസ്‌ട്രോക് വീഡിയോ
@ismailkaniyapuram7882
@ismailkaniyapuram7882 3 жыл бұрын
Link pls
@nikhilesh2850
@nikhilesh2850 3 жыл бұрын
@@ismailkaniyapuram7882 strell in Malayalam channelil last video
@filmhub6050
@filmhub6050 3 жыл бұрын
Strell ❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊
@pshabeer
@pshabeer 3 жыл бұрын
Fly wheel energy യെക്കുറിച്ചുള്ള വീഡിയോ വേണം.
@daddy_s0n570
@daddy_s0n570 3 жыл бұрын
Ithu pinne nthonnadei
@pshabeer
@pshabeer 3 жыл бұрын
@@daddy_s0n570 തന്നോട് ചോദിച്ചില്ലടെ വിളിക്കും. അപ്പോൾ വന്നാമതി.
@daddy_s0n570
@daddy_s0n570 3 жыл бұрын
@@pshabeer veettilekkano
@pshabeer
@pshabeer 3 жыл бұрын
@@daddy_s0n570 പോടെ
@surgein6482
@surgein6482 3 жыл бұрын
വേണം
@devarajanss678
@devarajanss678 3 жыл бұрын
8.01 മിനുട്ടിൽ ഇത്രയും കൃത്യതയോടെ വിശദീകരിക്കുവാൻ മറ്റാർക്കും കഴിയുമെന്നു വിശ്വസിക്കാൻ പ്രയാസം അഭിനന്ദനങ്ങൾ❤️❤️❤️❤️❤️❤️👍👍👍👍 അവസാനം പറഞ്ഞു നിർത്തിയ വിഡിയോയും പ്രതീക്ഷിച്ചുകൊണ്ട് സുഖാശംസകൾ
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
♥️🙏🏻
@navasmohammed177
@navasmohammed177 3 жыл бұрын
നമ്മളെ ടോയ് കാറിൽ ഒക്കെ കാണുന്ന ഒരു പ്രാവശ്യം ഉരതിയാൽ കുറെ നേരം കറങ്ങുന്ന ആ വലിയ വീൽ 🤔
@rupakcr2753
@rupakcr2753 3 жыл бұрын
@Rahulꪜath poolee alla. Ath thanne aanu flywheel
@pranav.c8672
@pranav.c8672 3 жыл бұрын
Adu thanne enikkum thoni
@tbs_karthik
@tbs_karthik 3 жыл бұрын
നമ്മളെ ആദ്യത്തെ ഫ്ലൈ wheelum എൻജിനും.....😊😊😊😊
@akhilvishnu9497
@akhilvishnu9497 3 жыл бұрын
ഇഷ്ടായി... 😍
@RKR1978
@RKR1978 3 жыл бұрын
Correct 👌
@australia3094
@australia3094 2 жыл бұрын
ഇതൊക്കെ ഫിസിക്സിൻ്റ മാഷ് പറഞ്ഞ് തന്നാൽ ഉറക്കം വരും നിങ്ങൾ പൊളിയാണ്
@tamilnaduelectricals8264
@tamilnaduelectricals8264 3 жыл бұрын
You said it in more detail than the college teachers say👍
@its.me.ragesh
@its.me.ragesh 3 жыл бұрын
Ajith buddy moto : ഒരറിവും ചെറുതല്ല 😊❤️
@its.me.ragesh
@its.me.ragesh 3 жыл бұрын
😀
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
👍🏻
@RKR1978
@RKR1978 3 жыл бұрын
പറഞ്ഞു മനസിലാക്കാനുള്ള താങ്കളുടെ കഴിവ് അപാരം 👌👌
@thedreamer0165
@thedreamer0165 3 жыл бұрын
ഈ കണക്കുകളൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്തു പഠിച്ചിരുന്നെങ്കിൽ ഞാൻ ഇന്ന് ചാക്കോ മാഷ് ആയേനെ 😜😜
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😄
@kl_31_the_explorer22
@kl_31_the_explorer22 3 жыл бұрын
Satiyam bro 😂
@josephcv6849
@josephcv6849 3 жыл бұрын
ആഗ്രഹം ഉണ്ടോ എന്ന് ചോദിക്കേണ്ട.... ഈ വിസ്മയങ്ങൾ അറിയാൻ കൊതിയാണ്.....
@anandhuap7825
@anandhuap7825 3 жыл бұрын
Love from Kottayam 💕
@lijesh9351
@lijesh9351 3 жыл бұрын
അന്ന് എൻജിൻ വർക്കിംഗ് എന്ന വീഡിയോ കണ്ടപ്പോൾ ഉണ്ടായ സംശയം ആയിരുന്നു,അതിൻ്റെ answer കിട്ടി
@ztohvlogs4732
@ztohvlogs4732 3 жыл бұрын
E chanel sthiramay kandal oru gunamundu swandamay vandy paninju seriyakam. Thanks bro
@karthik_kk708
@karthik_kk708 3 жыл бұрын
Thank You For the information. വളരെ ഉപകരാമായി. +1 physics ലെ flywheel പഠിച്ചപ്പോൾ എന്താണന്ന് മനസിലാകാതെ തിരഞ്ഞപ്പോഴാണ് ഈ വീഡിയോ കണ്ടത്.
@sahadmlp4222
@sahadmlp4222 3 жыл бұрын
flywheelneyകുറിച്ച് കൂടുതൽ മനസ്സിലായി 👍👍👍👍
@shijuzamb8118
@shijuzamb8118 3 жыл бұрын
Video veanam, എന്ത് കാര്യങ്ങളായാലും അവതരണ മികവ് കൊണ്ട് വേഗം മനസിലാകുന്നുണ്ട്💥💥❤️ buddy ishtamm
@febingeorge216
@febingeorge216 3 жыл бұрын
Notification കണ്ടാപോലെ എത്തി
@DeepuAmalan
@DeepuAmalan 3 жыл бұрын
I heard about flywheels but today you told what it is used for...Thanks buddy
@phantom7694
@phantom7694 3 жыл бұрын
Great Video Bro ⚡👍,..... "TWINCHARGER" inte working ine kurich oru video cheyamo
@krishNR2004
@krishNR2004 3 жыл бұрын
ഫ്ലൈ വീലിനെ കുറിച്ചു കാര്യങ്ങൾ അറിയാമായിരുന്നു. എന്നാൽ ഇപ്പോ മുഴുവൻ ആയിട്ട് മനസിലാക്കാൻ സാധിച്ചു. വളരെ നന്നായി കൊച്ചു കുട്ടിക്ക് പോലും മനസിലാക്കാൻ പറ്റുന്ന പോലെ വിശദികരിച്ചു തന്നതിന് നന്ദി 🙏🙏😍😍. ഇതുപോലെ വണ്ടിയുടെ ഓരോ പാർട്ട്‌ സ് നെ കുറിച്ചു പറഞ്ഞു തരണം. എന്നാലോ ഞങ്ങളെ പോലെയുള്ളവർക്ക് പഠിക്കാൻ പറ്റു
@winterfelldarkyt9215
@winterfelldarkyt9215 2 жыл бұрын
Ceiling fan off ആക്കിയാലും കറങ്ങുന്ന ഉദാഹരണം. എല്ലാരും നിത്യവും കാണുന്നതല്ലേ. നിങ്ങൾ ഒരു സംഭവം തന്നെ
@thedoubleeye6760
@thedoubleeye6760 3 жыл бұрын
പത്താം ക്ലാസ്സിലെ ചാക്കോ മാഷിനെ ഓർമ വന്നു. Excellent explanation 🥰👌
@lalybiju9050
@lalybiju9050 3 жыл бұрын
Mechanical battery and rotery engine vedio ചെയ്യണം
@peterengland1609
@peterengland1609 3 жыл бұрын
Chetta.... Oru nalla interesting explanation...
@vishnugopalakrishnan8360
@vishnugopalakrishnan8360 3 жыл бұрын
Transmission working Ajith bro stylil Explain cheyyumenn prathekkshikkunu and thanks for this video❤️
@amalshaji8398
@amalshaji8398 3 жыл бұрын
, ചേട്ടൻ ഒരു ഭയങ്കര സംഭവം തന്നെ...... അതീവ മിടുക്കൻ
@itssreekumar
@itssreekumar 3 жыл бұрын
Very good explanation. That too in a very short time. Super video bro
@camelexam4796
@camelexam4796 3 жыл бұрын
Aah bus inte okke adtha video veenam bro🤗😍
@sreejithdot6
@sreejithdot6 3 жыл бұрын
Adyamayitanu bikinu fywheel unenu ariyan kazhinjath. Arivillayma oru nanakedu anenu viswasikuna lokathilanallo njnum jeevichath. Ennalum Ajith bro paranju thanna arivu vaychunokumbol santhoshamanu, veendum veendum vandikale kurichu ariyan 😊 V8 enginte sound onnu kelpichathinu romba thanks anna. Waiting for your next video
@abduljabbaria8839
@abduljabbaria8839 3 жыл бұрын
Nalla video chettaa... Unlike cheitha 12 aalukal ath endinaanennu koodi paranjaal nannayirunnu
@vibinvarghese8401
@vibinvarghese8401 3 жыл бұрын
you deserve more likes and more subscribers buddy❤️ hatsoff for your work👏🏻
@rohithr8782
@rohithr8782 3 жыл бұрын
Mechanical battery video, waiting
@tradegq8014
@tradegq8014 3 жыл бұрын
F1 കാറുകളുടെ KERS , KINETIC ENERGY RECOVERY SYSTEM explain ചെയ്യാമോ
@tradegq8014
@tradegq8014 3 жыл бұрын
Buddy uyir , tech zorba chunk , informative engineer ഹരം
@nareshkn8404
@nareshkn8404 3 жыл бұрын
എല്ലാ അറിവും പുതിയത് 👍👍👍👍
@manmohansaji5093
@manmohansaji5093 3 жыл бұрын
Bro your videos are excellent and informative . Great job 👌🏼
@VishnuVlogger865
@VishnuVlogger865 3 жыл бұрын
First like congrate 🥳🥳🥳👍👍🥰
@blackmalley_
@blackmalley_ 3 жыл бұрын
Awesome video Waiting for next video Waiting for swingam video
@mohamedfayas.n2124
@mohamedfayas.n2124 3 жыл бұрын
Good information buddy ❤️❤️
@jinssojan8503
@jinssojan8503 3 жыл бұрын
Poli bro Kidu subject Thanks for u r efforts
@georgevarghese238
@georgevarghese238 3 жыл бұрын
Thanks again for your clear explanations.
@user-gf2bu5bc7h
@user-gf2bu5bc7h 4 ай бұрын
❤❤thanku nalla arivinu god bless you
@kuttappanbeneasseril5
@kuttappanbeneasseril5 3 жыл бұрын
Thankalude oroo video yum 22cct ,Thank u Sree Palbhanabha
@sulfisecret
@sulfisecret 2 жыл бұрын
സമാനതകൾ ഇല്ലാത്ത അവതരണം, അഭിവാദ്യങ്ങൾ..
@janeeshvaliyaparambath4167
@janeeshvaliyaparambath4167 3 жыл бұрын
ആഗ്രഹമുണ്ട് വീഡിയോ ചെയ്യൂ 👍👍
@kiranp6679
@kiranp6679 3 жыл бұрын
Mechanical battery video venm bro ❤️🔥
@Theblackqueen-ew8op
@Theblackqueen-ew8op 3 жыл бұрын
അജിത്ത് ബ്രോ എന്ത് പറയണം എന്ന് അറിയില്ല ഒരുപാട് നന്ദി അറിയിക്കുന്നു 💙💙😘😘😘😘😘
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
♥️🙏🏻
@Theblackqueen-ew8op
@Theblackqueen-ew8op 3 жыл бұрын
@@AjithBuddyMalayalam അജിത്ത് ബ്രോ വണ്ടിയുടെ engine. Replaceing video cheyumo
@psychothomman5781
@psychothomman5781 3 жыл бұрын
താങ്കൾക്ക് എങ്ങനെയാണ് എന്റെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാവുന്നത്😇
@parveztiger2112
@parveztiger2112 3 жыл бұрын
Thanks for this kind of video 👍
@ranjithvalavil3110
@ranjithvalavil3110 3 жыл бұрын
എന്റെ പൊന്നോ .ur grate master
@lifeisspecial7664
@lifeisspecial7664 3 жыл бұрын
Good information 👍👍
@kanakendranr2222
@kanakendranr2222 3 жыл бұрын
Very Good class, Further class about flywheel is requested
@ashikbabu0892
@ashikbabu0892 3 жыл бұрын
Nice video ♥️🔥
@kishorekumar-cs4lq
@kishorekumar-cs4lq 3 жыл бұрын
ലളിതമായ വിവരണം 👍
@rexredux8440
@rexredux8440 3 жыл бұрын
Idakk oru videoyil handle lock pottichu vandi kondu pokunnavanmarkkittu pani kodukkan oru video idam ennu paranjirunnu, time kittumbol, athum koode explain cheythu oru video cheyyane bro 👍👍❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
👍🏻
@mahinebrahim4581
@mahinebrahim4581 3 жыл бұрын
Carinte different type automatic gearboxes und explain cheyyamo, IMT, CVT, DCT, TC
@sayedmohammedasarudheenibn1670
@sayedmohammedasarudheenibn1670 3 жыл бұрын
Thanks bro video kedu👏👍
@_Arjunrs_
@_Arjunrs_ 3 жыл бұрын
Very usefull video😍💞
@latheeflatheef3418
@latheeflatheef3418 3 жыл бұрын
Ecsosht enjine engene bathikkunu ennathil oru vidio cheyoooo pliiiiiiiiz😀😀😀😀😀😀
@aneerulfaristk5509
@aneerulfaristk5509 3 жыл бұрын
Thanks for information 🥰🥰🥰
@althaf8569
@althaf8569 3 жыл бұрын
Brode videos kanand nalla missing feelernnu🥺
@ranjithraveendran2547
@ranjithraveendran2547 3 жыл бұрын
Nice vedeo... Will you make a vedeo about gear transmission in machines
@haashiiii
@haashiiii 3 жыл бұрын
*Mechanical battery യെ കുറിച്ചുള്ള വീഡിയോ ചെയ്യണം*
@sureshv7855
@sureshv7855 3 жыл бұрын
Very Useful bro 👌👌👌👌
@soorajbhaskar3893
@soorajbhaskar3893 3 жыл бұрын
Very interesting, winch machine kurichu onu explain cheyamo..please
@paradesi2248
@paradesi2248 3 жыл бұрын
അടുത്ത വീഡിയോ ... കാത്തിരിക്കുന്നു.
@sirilsimon1220
@sirilsimon1220 3 жыл бұрын
Bro...two wheelers le secondary air injection stystem kurich oru video cheyyamo
@sajeevm.b.3072
@sajeevm.b.3072 3 жыл бұрын
ബജാജ് Ct 110 ന്റെ ഇലക്ട്രോണിക് കാർബുറേറ്റർ എന്താന്ന് വിവരിക്കാമോ
@anoojnj8581
@anoojnj8581 3 жыл бұрын
Yes bro.. please do about mechanical battery.
@arunsai6838
@arunsai6838 3 жыл бұрын
ആശാനേ ഫ്‌ളൈവീൽ പൊളി ❤❤
@devadathan.a2391
@devadathan.a2391 3 жыл бұрын
Bro. Honda CB 350 hyness nte oru detailed review ചെയ്യുമോ...pls
@anandhakrishnananandhu2431
@anandhakrishnananandhu2431 3 жыл бұрын
mekanical battery de vdo venam tto☺☺💖
@jihasvk8932
@jihasvk8932 3 жыл бұрын
👍, waiting for flywheel battery
@anandhakrishnananandhu2431
@anandhakrishnananandhu2431 3 жыл бұрын
enthayalum VDO nannayitind 😃😃
@vishag9361
@vishag9361 3 жыл бұрын
Machan poliyane
@sooryaramta5891
@sooryaramta5891 3 жыл бұрын
അജിതെട്ടൻ ഉയിർ.......😃
@noushadck4336
@noushadck4336 3 жыл бұрын
മാഷ് ഒരു സംഭവം തന്നെ മാഷേ......!
@GeekyMsN
@GeekyMsN 3 жыл бұрын
Niz Broi 👍🏻👍🏻👍🏻
@jadeert2236
@jadeert2236 3 жыл бұрын
Chetta all wheel drive, and 4wheel drivinde yum vethiyasam parannu tharamo
@rraamuco
@rraamuco 3 жыл бұрын
Super example ❤️🙏
@jestingrg
@jestingrg 3 жыл бұрын
First like then watch
@pranavramachandran9194
@pranavramachandran9194 3 жыл бұрын
Excellent 🎉
@tonyalexander4739
@tonyalexander4739 3 жыл бұрын
super bro....
@pradeepku856
@pradeepku856 3 жыл бұрын
Kidilam video Stay home stay safe
@sanjaysanju8739
@sanjaysanju8739 2 жыл бұрын
Thank you so much ❤️
@madhuk8311
@madhuk8311 3 жыл бұрын
വീഡിയോ ഇഷ്ടമായി ... പക്ഷെ അവസാനം മെക്ക് ക്ലാസ്സായി തോന്നി....anyway good work.... examples was so sweet....
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊
@rijinkonoly7208
@rijinkonoly7208 3 жыл бұрын
Thank you bro❤❤
@anandhumr7761
@anandhumr7761 3 жыл бұрын
Nalla upakaram ulla oru video kudi
@sudhamansudhaman8639
@sudhamansudhaman8639 3 жыл бұрын
Bro disc brake repair fullvideo cheyyamo ?discover100m oil grade onnu parayamo?20w40 use cheyyamo?please reply
@sharonjosephpv6040
@sharonjosephpv6040 3 жыл бұрын
Exhaust modification pros and cons video cheyyamo...??
@nidheeshp9541
@nidheeshp9541 2 жыл бұрын
Excellent💯👍👏
@navaneethnair9088
@navaneethnair9088 3 жыл бұрын
Disc brake and normal brakeum different ethane and two wheeler egna breaking chayam ene oru video chayo
@nihalrasheed84
@nihalrasheed84 3 жыл бұрын
Sewing machine flywheel is also a great example
@udayakumarpv9275
@udayakumarpv9275 3 жыл бұрын
example കലക്കി
@vinuasok1
@vinuasok1 3 жыл бұрын
Any connection with torq and flywheel, will it improve torq if fly dia increases?
@yadhukrishna3021
@yadhukrishna3021 3 жыл бұрын
Bro air filterina kurich oru video chayyamoo please
@sanofalku
@sanofalku 3 жыл бұрын
❤️❤️❤️🔥 super 💞
@tkjems1644
@tkjems1644 3 жыл бұрын
Super broooo
@abhisheklogan8762
@abhisheklogan8762 3 жыл бұрын
Phneumatic cam V/S desmodromic cam Top end battle b/w Honda & Ducati in motogp. Video ചെയ്യാമോ.... Plse
Car AC Working Explained with Animation in Malayalam | Ajith Buddy Malayalam
12:06
DOHC, SOHC, OHV, 4 Valve, 2 Valve - Everything Explained in Malayalam
11:32
Ajith Buddy Malayalam
Рет қаралды 167 М.
Наткнулся на заброшенный гараж🤨
0:36
New tfc sports car yellow colour kardya
0:27
Ruhul Shorts
Рет қаралды 2,8 МЛН
зил
0:32
Karol tv
Рет қаралды 1 МЛН