How to Change Oil & Oil filter of Motorcycles | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Ajith Buddy Malayalam

  Рет қаралды 155,762

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

Bike ഓടിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണു് അതിൻ്റെ oil changing. അപ്പോ bike ൻ്റെ oil ഉം ഫിൽറ്ററും change ചെയ്യുന്നതും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഈ വീഡിയോയിൽ.
Engine oil grades and codes explained: • Engine Oil Viscosity a...
Which oil should you use on your bike: • How to Choose the Best...
How to check Genuine Motul oil: • Only Right Way to Chec...
Please check out some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 635
@aghineshmv1128
@aghineshmv1128 3 жыл бұрын
അജിത് Bro, ഇ ഇടെ കുറച്ച് മുന്നേ ആണ് video കണ്ട് തുടങ്ങിയത്. ഒന്നും പറയ്ൻ ഇല്ല, മികച്ച അവതരണം കൊണ്ട്....തന്നെ സബ്സ്ക്രൈബ് ചെയ്യാതെ നിക്കാൻ ആയില്ല...🎉👍
@Harismanniyil
@Harismanniyil 3 жыл бұрын
Me too
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊🙏🏻💖
@vishnuvv2
@vishnuvv2 3 жыл бұрын
@@AjithBuddyMalayalam അജിത്ത് ബഡ്ഡി ചേട്ടാ എന്റെ വണ്ടി rtr 200bs6 ആണ്, എഞ്ചിൻ ഓയിൽ ആയി ഇത്തവണ motul 7100 10w40 ആണ് ഒഴിച്ചത്, ഷോറൂമിൽ സർവീസിന് കൊടുക്കുന്നതിന് മുന്നേ ആണ് ഓയിൽ ചേഞ്ചു ചെയ്തത്, ഫ്രീ സർവീസിന് വേണ്ടി ഷോറൂമിൽ കൊടുത്തപ്പോൾ ഓയിൽ കുറവാണെന്നു പറഞ്ഞു അവർ കമ്പനി ഓയിൽ 200ml ടോപ് അപ് ചെയ്തു, ഇപ്പൊ എൻജിനിൽ രണ്ടും കൂടി മിക്സ് ആയി കിടക്കുവാണ് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
@realtron8866
@realtron8866 3 жыл бұрын
@@vishnuvv2 same dbt
@adwaithathu3081
@adwaithathu3081 3 жыл бұрын
പെട്രോൾ ടാങ്ക് ക്ലീനിംഗ് ഒരു വീഡിയോ വേണം തോന്നുന്നവർ ലൈക്ക് അടിക്കുക
@LIVE-b7j
@LIVE-b7j Жыл бұрын
Like adichitt enthina🙄
@devarajanss678
@devarajanss678 3 жыл бұрын
❤️❤️👍👍🙏 സ്കൂട്ടറിന്റെ പ്രതീക്ഷിച്ചു കൊണ്ടു് അഭിനന്ദനങ്ങൾ, സുഖാശംസകൾ
@scientifictemper2758
@scientifictemper2758 3 жыл бұрын
ഇങ്ങനെ ആണെങ്കിൽ ഇനി ബൈക്ക് വർക്ക്‌ ഷോപ്പിൽ കൊണ്ട് പോണ്ട നിങ്ങളുടെ വീഡിയോ കണ്ടാൽ മതി സ്വന്തമായി തന്നെ എല്ലാം ചെയ്യാൻ!🤩🤩🤩 Thanks bro
@dailyshorts7062
@dailyshorts7062 3 жыл бұрын
Hiii Buddy, ബൈക്ക് swing arm ബുഷ് പ്രോബ്ലം, അതിന്റെ ഇമ്പോര്ടൻസ് ഇനെ patti ഒരു വീഡിയോ ചെയ്യാവോ.. കൂടാതെ front suspension ഓയിൽ changing വീഡിയോ ഉം ചെയ്യാവോ?❤
@mrrozz989
@mrrozz989 3 жыл бұрын
അജിത്ത് ബ്രോ ... വീഡിയോസ് എല്ലാം ഒന്നിനൊന്ന് മികച്ചതാണ്.. താങ്കളുടെ വിനയവും അവധരണ ശൈലിയും തന്നെയാണ് അതിൽ എടുത്തു പറയേണ്ടത്.... ഇനിയും ഒരുപാട് നല്ല വീഡിയോസ് ചെയ്യാനും ഉയരങ്ങളിലെത്താനും സാധിക്കട്ടെ എന്നാശംസിക്കുന്നു..... പിന്നെ, ഡിസ്ക്ക് ബ്രേക്കിൻ്റെ മെയിൻ്റെനെൻസിനെയും പാഡിൻ്റെ കാലാവധിയെ പറ്റിയും ഉള്ള ഒരു വിഡിയോ ഈയുള്ളവൻ പ്രതീക്ഷിക്കുന്നു... താങ്ക്സ്.🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍
@mediatek8505
@mediatek8505 3 жыл бұрын
നിങ്ങൾ ഞങ്ങളെ ഒരു മെക്കാനിക് ആക്കും അല്ലെ
@sreeshankar6116
@sreeshankar6116 8 ай бұрын
Alla oru nalla rider akkum🔥
@Theblackqueen-ew8op
@Theblackqueen-ew8op 3 жыл бұрын
വളരെ ഉപകാരം വീഡിയോ ആണ് ഇനിയും നല്ല വീഡിയോ വരട്ടെ അജിത്ത് ബ്രോ💋💋🥰💙💙💙
@maheshvs_
@maheshvs_ 3 жыл бұрын
ഞാൻ Castrol നിർത്തി ഇപ്പോൾ ലിക്വിമോളി ആണ് ഉപയോഗിക്കുന്നത് സൂപ്പർ ഓയിലാണ്
@piscator8976
@piscator8976 3 жыл бұрын
അജിത്‌ ബ്രൊയുടെ വീഡിയോ കണ്ടിട്ടാണ് ഞാനും rtr എടുത്തത്. വണ്ടി നല്ല പെർഫോമൻസ് തന്നെ. ഫിറ്റ് and finish ആണ്‌ എനിക്കു നെഗറ്റീവ് ആയി toniyathu
@jamkz4796
@jamkz4796 3 жыл бұрын
ഉപകാരപ്രദം ആയ വിഡിയോ very very താങ്ക്സ് 👍👍👍👍👌👌🎉
@sreekuperiya1209
@sreekuperiya1209 3 жыл бұрын
Vedio കണ്ട് കണ്ട് ഞാനൊരു mechanic ആയി മാറിക്കൊണ്ടിരിക്കുകയാണ്...⚡️⚡️
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😄
@11987.
@11987. 3 жыл бұрын
Ettavum kooduthal valuable content upload cheyunna useful channel athanu ajithbuddy👍👍👍👍👍👍👍
@prakashcv6103
@prakashcv6103 3 жыл бұрын
Thanks for your every vedios brother 🤝❤, every biker has to knw the basic things about maintaining their bike... very informative,
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
💖
@praveentp6749
@praveentp6749 3 жыл бұрын
Scooter ന്റെ oil change ന്റെ കൂടെ gear oil change ന്റെ കൂടെ viedo chiyaneee.. 🥰
@hid.op1470
@hid.op1470 3 жыл бұрын
Vennim
@kunjuhamza3998
@kunjuhamza3998 3 жыл бұрын
പ്ലീസ് ഞാൻ വെയിറ്റ് അജിത് ബ്രോ 😍😍😍😍😍😍👍👍👍👍👍
@winnyritamathew3419
@winnyritamathew3419 2 жыл бұрын
Super explanation. All of ur videos are amazing....എനിക്കും scooter ന്റെ oil change and gear oil change ഒന്ന് explain ചെയ്യണേ.... Mine is is JUPITER
@aseebk3547
@aseebk3547 3 жыл бұрын
ഞാനൊരു മെക്കാനിക് ആണ് എന്നാലും താങ്കളുടെ വീഡിയോസ് മുഴുവനും കാണാറുണ്ട്
@nikhilviyatnampadi
@nikhilviyatnampadi 3 жыл бұрын
മെക്കാനിക് ഓയിൽ മാറ്റുന്നത് കണ്ടിട്ടുണ്ട്.. ഒറ്റയ്ക്ക് ചെയ്യാൻ ഒരു പേടി ആയിരുന്നു. ഇപ്പോൾ ധൈര്യം വന്നു.. ഇനി ഒന്ന് ചെയ്ത് നോക്കണം. Thanks buddy 😍
@shanils1841
@shanils1841 3 жыл бұрын
Spark plug clean ചെയ്യിതു വീണ്ടും use ചെയ്യാൻ പറ്റുമോ / മാറ്റേണ്ട കാലയളവ് /ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ്
@ab_hi_na_nd_7331
@ab_hi_na_nd_7331 3 жыл бұрын
Scooters nte service ne patti video cheyyuo..
@MADEiTSPARE
@MADEiTSPARE Жыл бұрын
എൻജിൻ ചൂടയിരിക്കുമ്പോൾ ബോൾട്ട് ഊരാരുത് എന്ന് പറയുന്നത് കൈ പൊള്ളുന്നത് കൊണ്ടല്ല. ബോൾട്ടിൻ്റെ ത്രെഡ് കംപ്ലൈൻ്റ് അകൻ ചാൻസ് ഉള്ളത് കൊണ്ടാണ് എന്നാണ് എൻ്റെ ഒരു ധാരണ
@ajesh-xm6rp
@ajesh-xm6rp 3 жыл бұрын
നന്നായ് മനസ്സിലാകുന്ന ലളിതമായ രീതിയിൽ ഉള്ള video
@mr.melloboy_3682
@mr.melloboy_3682 3 жыл бұрын
ഒരു helpful video ആണ് 😍🙌🏻 എല്ലാവർക്കും. ഉപകാരപ്പെടും ഒരു ചെറിയ doubt എന്റെ bike herohonda cd100 ആണ് tank നന്നായി തുരുമ്പ് ആയിട്ട് പുതിയത് വാങ്ങി വച്ചു അതിലും ലേശം തുരുമ്പ് കാണിക്കുന്നുണ്ട് petrol അടിക്കുന്നതിന്റെ ഒപ്പം ഒരു ചെറിയ അളവിന് oil ഒഴിക്കുന്നത് engine ന് ദോഷം ചെയ്യുമോ ഇപ്പഴത്തെ ചൂടത്ത് full tank അടിച്ചിടുന്നത് നഷ്ടം ആയത് കൊണ്ട് ഒരു half tank അടുത്തു petrol വണ്ടിയിൽ ഉണ്ട് 🙈
@nivinjoseph2761
@nivinjoseph2761 2 жыл бұрын
Hi chetta njan ee aduthaanu chettante channel kanan edyayath chettante avatharana reethi ishtapettu annu thanne chettante mattu chila videos um kandu eniyum ithu pole upakaramulla videos expect cheyyunnu
@Minsa316
@Minsa316 Жыл бұрын
ഹായ്...ബ്രോ...നിങ്ങളുടെ അവതരണം കിടിലൻ ആണ്.... ♥️♥️♥️♥️
@jeromedsouza3294
@jeromedsouza3294 3 жыл бұрын
U helped bike users how to maintain their bikes personally instead of depending on garage mechanics....
@rijinkonoly7208
@rijinkonoly7208 3 жыл бұрын
Ntroq ന് യൂസ് ചെയ്യാൻ പറ്റിയ fully synthetic engine oil ഏതാണ്, 10-30 fully synthetic available ആണോ
@rraamuco
@rraamuco 3 жыл бұрын
Thanks buddy❤️ simple but powerful 🔥
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
😊🙏🏻
@e.s.n6154
@e.s.n6154 3 жыл бұрын
@@AjithBuddyMalayalam buddy...ente ntorq 2018 model il bhayankara knocking....oru 10 km oodichtt nirthi pinnem kai kodukkumbo...valland engine adikkunnu...🥺 solutions onn adutha video yil include cheyyo..pllz...plzz...plzz...😪
@sherinvk37
@sherinvk37 3 жыл бұрын
Cheriya thiruthu undu bro oil drain cheyumbol vehicle onnu start cheythu choodakiyathinu shesham appol thane drain cheyanam karanam choodakumbol oilinte viscosity koodum appol engine parts ill ninum pettanu oil drain aavum, nice video bro
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Nalla choodil cheyyaruth ennanu njan uddesichath, for safety reasons.. pinne heat koodumbol viscosity kurayukayanu, bakki bro paranjath correct anu
@vysh_5337
@vysh_5337 3 жыл бұрын
Ajithetta.. Videos elam adipoli🥰 2stroke videosum idum enn pretheekshikunnu😁
@shelbinthomas9093
@shelbinthomas9093 3 жыл бұрын
ബ്രോ ബ്രോയുടെ വണ്ടി പുതിയ വണ്ടി അല്ലെ.?? അപ്പൊ എന്താ കമ്പനി സെർവ്വിസ് ചെയ്യാത്തത്..?? Engine warranty cut aakulle.?
@ashikbabu0892
@ashikbabu0892 3 жыл бұрын
Adipoli waiting for your video bro...♥️♥️♥️
@B0E0M0
@B0E0M0 3 жыл бұрын
Bro, I'm using rtr 180 bs3 version2012, And I have changed engine oil on april 30 and did around 60km till today(may 12) Engine oil i'm using is stock Tvs tru4. And at the same date I changed my spark plug too(which is also stock twin electrod bosh one).Today morning, I see thst My bike fell down on the side of silencer due to heavy rain here. I have see heavy petrol leak(around 1L this is my best guess and it maybe less) some petrol is left there in the tank, I see an oil leak from where the clutch wire is connected to the engine.it was mild and the engine is so clear.But to my surprice the bike is not starting!!!! at first i thought it is due to low petrol so I fill it with 2L petrol then too it is not started.(i fill petrol in the evening and till that time park my bike under direct sun light).Then i tried multiple time with ignition switch and finally it started with white smoke from the exhaust then it stopped it'self.Then i try to start it agin and it just started but no white smoke this time but the idling sound was not perfect and it stopped it'self. Then i adjust the idling screw and increase the RPM and try again this time i continuously give throttle And heat the engine now the sound came to normal.And no visible white smoke. Since i see the white smoke before so i check the dip stick and to my surprice engine oil was in last x mark!!!!!😟😟😟😟😟 There is a mild engine oil leak from tensioner I'm sure it is not the reason for the drastic oil change. Then i doubt if engine oil is burning inside? but no visible white smoke is there(except the one shown at the first starting). One thing i notice that the smell of exhaust gas is very bad. Onething i notice that the CO is at 11 when i check the polution. Bro Please help me to find a solution. The bike is in the running condition now.
@SivaKumar-hx9ii
@SivaKumar-hx9ii 3 жыл бұрын
Your videos explains each n every details....kudos bro.. ☺
@akhilnair4464
@akhilnair4464 3 жыл бұрын
ഭായ് വീഡിയോ എഡിറ്റിംഗ് ഏത് അപ്ലിക്കേഷൻ ആണ് ഉപയോഗിക്കുന്നത്! കമ്പ്യൂട്ടറിൽ ആണോ ചെയ്യുന്നത്
@roopeshbabu9766
@roopeshbabu9766 3 жыл бұрын
2001 model hero honda splender ന് ഏതു grade ഓയിൽ ആണ് നല്ലത്..20-40wആണോ അതോ 10-30w വോ.. Pls reply
@jintomathew7011
@jintomathew7011 3 жыл бұрын
വാല്യൂബിൾ ഇൻഫർമേഷൻ tkq buddy💓
@abhishekr756
@abhishekr756 3 жыл бұрын
Bro secanand bike എടുക്കുമ്പോൾ ശ്രദ്ദികേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@malikdinar673
@malikdinar673 3 жыл бұрын
Ajith bro, ഒരു സംശയം ഉണ്ട്.. എക്‌സോസ്റ്റ് ഫിറ്റ് ചെയ്യുന്നതിലൂടെ എന്തെങ്കിലും problems ഉണ്ടാകുമോ?! Power filter വേകുന്നതിനും?? ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@akpamal9492
@akpamal9492 3 жыл бұрын
അജിത്തേട്ട നിങ്ങൾ അടിപൊളിയാണ് 👍
@Viper46vlogz
@Viper46vlogz 3 жыл бұрын
Motul oil koode liqui moly mos2 shooter ozhikkano ? Motul 300v …. Motul 7100 aayite entha difference.. which is better Plz reply bro
@മൈന്ഡ്പവർ
@മൈന്ഡ്പവർ 3 жыл бұрын
പലയാളുകളും engine ഓയില്‍ മാറ്റുവാന്‍ workshopil കൊണ്ട് പോയി കൊടുക്കുന്നു ,മിക്കയിടത്തും നടക്കുന്നത് വളരെ വിലകുറഞ്ഞ ഓയിലുകള്‍ ആണ് അവര്‍ മാറ്റി കൊടുക്കുന്നത് ,ചിലയിടങ്ങളില്‍ ഒരു ഗ്രേഡ് ഇല്ലാത്ത ബാരലില്‍ നിറച്ചു വെച്ചിരിക്കുന്ന ഓയിലുകള്‍ ഒഴിച്ച് വിടുന്നു എന്നിട്ട് branded ഓയിലുകളുടെയ് വിലയും വാങ്ങുന്നു ..നിങ്ങളുടെ വാഹനങ്ങള്‍ക്ക് നിങ്ങള്‍ തന്നെ നിലവാരമുള്ള ഓയിലുകള്‍ വാങ്ങിച്ചു കൊടുക്ക്‌ ...പറ്റുമെങ്കില്‍ നിങ്ങളുടെ മുന്‍പില്‍ വെച്ച് തന്നെ ഓയില്‍ മാറ്റുക
@akshayakshay7261
@akshayakshay7261 3 жыл бұрын
എന്റെ വണ്ടി fz v1ആണ്. എനിക്ക് വണ്ടിന്റെ ഷോക്ക് ഓഫ്‌റോഡ് purpose ആക്കണം ennunde. അതികം ആളുകളും KYB GORDON TELE SPRING 41 adventure ഈ സ്പ്രിങ് വാങ്ങി ഫിറ്റ്‌ ചെയ്യലിന്ടെന്നു ഒരു വിവരം കിട്ടി. എനിക്കും ഇതുപോലെ ഏതെങ്കിലും offroad bike ന്റെ സ്പ്രിങ് മാത്രം വാങ്ങി ഫിറ്റ് ചെയ്യാൻ പറ്റുമോ ?? അതിനെക്കുറിച്ചു അറിയാവുന്നത് ഒരു വീഡിയോ ആക്കി ഇടുമോ
@subhashmadhavan9855
@subhashmadhavan9855 3 жыл бұрын
സാധാരണ ഓയിലും ഒഴിച്ച് ഓടുന്ന കൂട്ടുകാരൻ്റ ബജാജ് ct 100ബൈക്ക് ഒന്നരലക്ഷം കിലോമീറ്റർ ഓടി. എഞ്ചി പണിയാതെ.. പഴയ ഹീറോ ഹോണ്ടയും മറ്റും പലരും വർഷങ്ങൾ ഓടിച്ചത് സാധാരണ പഴയകാല എഞ്ചിൻ ഓയിലൊക്കെ ഒഴിച്ചിട്ടാണ്.അതും പല ഗ്രേഡിലുള്ളതാവും..എന്നിട്ടാണ് പഴയ ഹീറോ ഹോണ്ട ക്ക് വളരെ ആയുസുള്ള എഞ്ചിനുകൾ ഉണ്ടായത്.. പല വണ്ടികളുടെയും ആയുസ് അതിൻ്റെ ഗുണനിലവാരത്തെയും ആശ്രയിച്ചിരിക്കുന്നു... ആ സ്ഥാനത്ത് നമ്മളിപ്പോൾ ഒഴിക്കുന്ന സെമി സിന്തറ്റിക് ഓയിൽ ഒക്കെ ഒഴിക്കുമ്പോൾ 30% എങ്കിലും അധികം ഓടേണ്ടതാണ് സാധാരണ 100cc വണ്ടി കളൊക്കെ...എന്നുതോന്നുന്നു..
@starsbeetech8766
@starsbeetech8766 3 жыл бұрын
Oil il suppliments add cheyyunnathayi kettu. ethinte kurich Onnu paranjirunne nannayirunnu. Nanolube working koodi explain chaithal.bettter aayirunnu.answer pradheekshikkunnu.
@Theblackqueen-ew8op
@Theblackqueen-ew8op 3 жыл бұрын
അജിത്ത് ബ്രോ എന്താ new വീഡിയോ വരാത്തത് waiting anu😍😍💙💙
@saijukarthikeyan9898
@saijukarthikeyan9898 3 ай бұрын
ഫ്രണ്ട് tvs. Rayder. 125cc. ബൈക്കിൽ ഒഴിച്ച് കൊടുക്കാൻ പറ്റിയ ഫുൾ. Syenthetic ഓയിൽ ഏതാ
@ameerkp5538
@ameerkp5538 2 жыл бұрын
Bro rtr 160 4v bs6 . Best engine oil suggest cheyuo . ( Mostly city ride ) . First service ne shesham vere oil edunathine patti endha apiprayam . Atho 2 nd serv kazhinjittu mathyo ?
@kannanks5297
@kannanks5297 3 жыл бұрын
10 W 50 യൂസ് ചെയ്തിട്ടു എങ്ങനെ ഉണ്ട് ബ്രോ.. എത്ര കിലോമീറ്റർ ആണ് ഓയിൽ ഈ ഓയിൽ ചേഞ്ജ് നു അനുയോജ്യം~? എന്റെ കയ്യിലും RTR 200 ആണ്... TVS ന്റെ ഓയിൽ അത്ര സുഖം ആയി തോന്നുന്നില്ല...
@drsreerag
@drsreerag 3 жыл бұрын
Super bro👍🏼... using the same oil for my fz25 in my recent change.. was using liquimoly 10w40 street race... but liked the motul and will be using this more... also want to try motul 15w 50 full synthetic later.. Thanks
@iTekLab
@iTekLab 3 жыл бұрын
Next time use shell advanced ultra which is almost similar to motul and less costly.
@drsreerag
@drsreerag 3 жыл бұрын
@@iTekLab ok bro.. same grade I assume..?
@iTekLab
@iTekLab 3 жыл бұрын
@@drsreerag ys bro same grade
@AjithBuddyMalayalam
@AjithBuddyMalayalam 3 жыл бұрын
Bro, never use a higher first number ie, 15w in the place of 10w, it can be one step lower. Also, the second number can be one step higher but not lower..
@drsreerag
@drsreerag 3 жыл бұрын
@@AjithBuddyMalayalam thanks for the advice bro..😊.. will keep that in mind
@januasukumaran6458
@januasukumaran6458 3 жыл бұрын
Allah chettan 🤩 poli alle 🎉🔥❤️
@abdulshahim9572
@abdulshahim9572 3 ай бұрын
നിങ്ങളുടെ ഒരു ഫാനായി പോയി. എന്തുട്ടാ അവതരണം ❤
@geojen9263
@geojen9263 Жыл бұрын
Breaking in period കഴിഞ്ഞ വണ്ടിയിൽ oil filter bypass ചെയ്യാമോ? അങ്ങിനെ ചെയ്താൽ വല്ല കുഴപ്പം ഉണ്ടുകുമോ? പഴയ വണ്ടികളിൽ oil filter changing ഇല്ലല്ലോ
@Villagegenius
@Villagegenius 3 жыл бұрын
ബൈക്ക് തന്നെത്തന്നെ റേസ് ആവുന്നു. എന്നാൽ accilator കൊടുക്കുമ്പോൾ തോന്നിയപോലെ റേസ് ആവും ചില സമയത്ത് ആക്‌സിലേറ്റർ ലോക്ക് ആവുന്നുമുണ്ട് എന്താണ് എന്ന് പറഞ്ഞു തരുമോ 🙏🙏🙏🙏
@Villagegenius
@Villagegenius 3 жыл бұрын
Plz sir വളരെ അർജെന്റ് ആണ് 🙏🙏🙏🙏🙏
@Villagegenius
@Villagegenius 3 жыл бұрын
കഴിയുന്നതും വേഗത്തിൽ തന്നെ ഒന്ന് റിപ്ലൈ തരണേ.
@Villagegenius
@Villagegenius 3 жыл бұрын
ബജാജ് ഡിസ്കവർ ബൈക്ക് ആണ്150
@samlulu2012
@samlulu2012 3 жыл бұрын
R15 v2 okke oil filter hole Ulla ഭാഗം ആണ് പുറത്ത് വരേണ്ടത് just opposite to Apache
@ranadev2917
@ranadev2917 8 ай бұрын
Oil drain ചെയ്യുമ്പോൾ നമ്മൾ ഒഴിച്ച അളവിൽ കുറവ് ഉണ്ടെങ്കിൽ ന്തേലും കുഴപ്പം ഉണ്ടോ ബ്രോ അതിന്റെ ഒരു വീഡിയോ ചെയ്യാമോ
@shafeeqkn
@shafeeqkn 2 жыл бұрын
Engine overhaul ന്റെ ഒരു വീഡിയോ ചെയ്യാമോ?
@robinkt
@robinkt 3 жыл бұрын
ഇനിയും ധാരാളം ഇതുപോലെയുള്ള ഉപകാരപ്രദമായ വിഡിയോകൾ pradheeshikunnu 👍🏻👍🏻👍🏻
@manuiype846
@manuiype846 3 жыл бұрын
Motul chain paste or chain lube which is better .My bike royal Enfield Thunderbird 350x .Plz tell me which is best .
@krishnakumarbalakrishnapil5162
@krishnakumarbalakrishnapil5162 3 жыл бұрын
Bs6bike ന്റെ ഹെഡ് ലൈറ്റ് സ്വിച്ച് ഫിറ്റ് ചെയ്യുമ്പോൾ പാസ് ലൈറ്റ് work ചെയ്യാൻ Tips ഉണ്ടോ ? വീഡിയോ ചെയ്യുമോ?
@iam_NBR
@iam_NBR 3 жыл бұрын
Bro, use cheyunna tools spec kudi description koduthal nallathayirunnu.
@anoopanu9519
@anoopanu9519 3 жыл бұрын
Ashaane service centrukalile udayippine patti oru video cheyyamo?
@Rajalekshmi-g4b
@Rajalekshmi-g4b 21 күн бұрын
Chetta ithil 10w50 ozhichitt engane undarunnu performance? milage kurayumo ..pls reply
@peterengland1609
@peterengland1609 3 жыл бұрын
Chetta... Pulsaril evideya oil filter ullath ?... Chilar parayunnu, pulsaril oil filter illa enn... sheriyaano ?
@alleneasomathew
@alleneasomathew 3 жыл бұрын
ee video njnum request chaythirunu,thankyou for the information💯
@ASHRAF_THINKS707
@ASHRAF_THINKS707 3 жыл бұрын
വണ്ടി വലിപ്പിക്കുമ്പോൾ ക്ലെച്ച് പിടിച്ച പോലെ ഒരു ഫീലിംഗ് വണ്ടി ക്ലെച്ച് full വിട്ടാലും ക്ലെച്ച് പിടിച്ച പോലെ വണ്ടി വൈബ്രറ്റു ചെയ്യുന്നു കുറച്ചു onnu മൂവ് ആയി കഴിഞ്ഞാൽ പിന്നെ പ്രശനം ഇല്ല തുടക്കത്തിൽ എന്താണ് അങ്ങനെ ഇത് വരെ ഇല്ലായിരുന്നു Bike (yamaha. Fzs)
@shinoopmanohar1967
@shinoopmanohar1967 3 жыл бұрын
Spark plug ne kurichoru video venam. Iridium plug vs normal agnethane video. Pls
@kiranwick.3370
@kiranwick.3370 3 жыл бұрын
Hi bro super video ❤️ Back suspension adjust cheyuna oru video venam pinne suspension spring height koottunathano kurakunathano yatra sugham koottunathu🙏 ennulla oru video koodi cheyane plz
@vishnuachu2101
@vishnuachu2101 3 жыл бұрын
Machane polichu ❤️👍
@hhyy4807
@hhyy4807 3 жыл бұрын
അടിപൊളി' ഒരുപാടിഷ്ഠമായി അഭിനന്ദനങ്ങൾ
@shintoraj7927
@shintoraj7927 3 жыл бұрын
Bro 10w 50 use cheythittu engane und ന്നു oru video cheyamo?
@manupillai4060
@manupillai4060 2 жыл бұрын
I bro … can suggest me !! Actually I’m using 2014 Bajaj discover 100 cc bike. And I use company recommended grade oil. It’s already 60 k km. Which type oil is best !
@Review-bp8qp
@Review-bp8qp 3 жыл бұрын
ചേട്ടാ എൻറെ വണ്ടി Platina 110 ആണ്. എൻറെ വണ്ടിയുടെ problem.60 മയിൽ സ്പീഡിൽ പോകുമ്പോൾ വണ്ടിയുടെ ഹാൻഡിൽ നല്ല രീതിയിൽ വിറയ്ക്കുന്നു. Bearing കുഴപ്പമൊന്നുമില്ല
@RublePReji
@RublePReji 3 жыл бұрын
Scooter service video um venam. broo
@shajith9863
@shajith9863 3 жыл бұрын
Am also using same 10w50 oil in rtr 160 4v, will it create any problem for not using company recomend 10w30, what is the drain interval for this 10w50 oil
@vishnuksuresh9245
@vishnuksuresh9245 3 жыл бұрын
Scooter(NTORQ)air filter changing koodae ഉൾപെടുത്തിയാൽ useful ayirunnu
@_Arjunrs_
@_Arjunrs_ 3 жыл бұрын
Usefull information🤗💕 Thanks buddy.
@akashshaji2087
@akashshaji2087 3 жыл бұрын
Chain and sprocket Changing vedio idamo..
@JPKSHA1988
@JPKSHA1988 3 жыл бұрын
എന്റെ വണ്ടി FZ 2016 മോഡൽ ഇടക്ക് ഇടക്ക് മിസ്സിങ് വരുന്നു workshop ൽ കൊണ്ടു പോകും carborator clean ചെയ്യും , പിന്നേം പഴയ പോലെ എന്തായിരിക്കും
@blackmalley_
@blackmalley_ 3 жыл бұрын
Super bro Single swingams Vs dual swingams , what is best please make a video
@bhujinbj545
@bhujinbj545 3 жыл бұрын
Motul ന്റെ synthetic ഓയിൽ എത്ര km ആണ് മാറുന്നത്..10 w 50 ഒഴിച്ച് rtr ഓടിയപ്പോൾ എന്തങ്കിലും വ്യത്യാസം തോന്നുന്നുണ്ടോ ?
@msrsooraj
@msrsooraj 3 жыл бұрын
Puthiya oil filter oru glass fresh oil il immerse cheithu vekkunnathu nalla oru practice aano install cheiyyunathinu munp? Also taazhe olla aa fiber scoop il oru plastic sheet ittal, filter remove cheithappo Vanna oil fiber il veezhulla.. clean cheiyyan eluppam aayirikkum. Just my 2 cents.. 🙂
@vishnusai469
@vishnusai469 3 жыл бұрын
Hello Ajith Ente fz de digital display adichu poi, 10 yrs ayi vandi, usual life etra kittum for the display? And athu repair Cheyan patumo, local workshop kalIL anveshichu replace cheyanam ennu parayunnu Sheriano athu tanne ano solution Advice tharamo
@Loki-rn6tw
@Loki-rn6tw 3 жыл бұрын
ബ്രോ ഒരു സംശയം ,e വീഡിയോയും ആയി ബന്ധപ്പെട്ടത് എല്ലാ... 10w40 ntte full synthetic[1l] oilntte oppam 20w50 [150ml]fulo synthetic oil mix cheyth ozhikkan പറ്റുമോ....1 l castrol. 150ml motul
@amaldevhareendran5559
@amaldevhareendran5559 3 жыл бұрын
Engine oil additives use ചെയ്യുന്നതിനെപ്പറ്റി ഒരു video ചെയ്യുമോ ?
@kunjuhamza3998
@kunjuhamza3998 3 жыл бұрын
അജിത് ബ്രോ കലക്കി റിവൂ 😍😍😍😍😍😍👍👍👍👍
@rajckl85
@rajckl85 3 жыл бұрын
10 W 30 yil 10w 40 vare use cheyyamennu thankal thanne paranjittu ipo 10w 50 use cheyyunno, enthelum problem ithukond undo, confusion ayallo,🤔
@kirankishore1506
@kirankishore1506 3 жыл бұрын
Why you using 10w 50 bro . How the oil performance is it worked.
@localriderkerala
@localriderkerala 3 жыл бұрын
ഹായ് ബഡ്ഢി... 10w50 എങ്ങനുണ്ട് ആർ. ടി. ആറിൽ.?? ഒരു വീഡിയോ ചെയ്യുമോ....
@anoopchalil9539
@anoopchalil9539 3 жыл бұрын
Petrol automatic 4 cylinder car.. How much kilometers to change emgine oil & filter.. How much kilometers to chante automatic trasnsmission oil?
@jadayus55
@jadayus55 3 жыл бұрын
അല്ല ചേട്ടായി, പഴകിയ ഓയിൽ എങ്ങനെ dispose ചെയ്യും. വീട്ടിൽ വെച്ചാണ് ഓയിൽ മാറ്റുന്നെങ്കിൽ ???
@motoboy5962
@motoboy5962 3 жыл бұрын
Bro ഈ motul semi synthetic ക്കു fully synthetic ക്കും എത്ര കിലോമീറ്റർ ഒടാം കഴിയും ഒന്ന് പറഞ്ഞു താ.7100 and 5100 please reply എത്ര കിലോമീറ്ററാ പറയുന്ന
@mariamarappai7064
@mariamarappai7064 3 жыл бұрын
ഡ്രം ബ്രേക്ക്‌ എങ്ങനെയാണ് വർക്ക്‌ ചെയുന്നത് എന്ന് വീഡിയോ ചെയ്യാമോ...🙂🙂🙂
@aloshpradeep
@aloshpradeep 3 жыл бұрын
Bro, oru doubt, oro pravishavum oil marumbol orea grade ozikunqth allea engine nu nallath, bro video il paranath polea kazinna time 10-40w ozichu ipo 10-50w ozichu, inikinea pareeshikunath nallath ano? Engine already pazhea grade ulla oil aayit set aayitundavilea ? Oil grade pareeshnam nallath allallo.
@dileepkrishna1183
@dileepkrishna1183 3 жыл бұрын
Bike supsension smooth ആകാൻ എന്താണ് ചെയ്യേണ്ടത് എന്ന് video ചെയ്യാമോ.......
@arjunkozhisseri6608
@arjunkozhisseri6608 11 ай бұрын
Honda unicorn 2012 model ന് ഏതാണ് best oil & Oil gride
@rpmartist1673
@rpmartist1673 3 жыл бұрын
Bro rtr200 il 20w50 motul use chythal enthelum problem undo
@domrider6301
@domrider6301 3 жыл бұрын
Bro എന്തുകൊണ്ടാണ് സിംഗിൾ സിലിണ്ടർ ccയും പെർഫോമൻസും കൂടിയ ബൈക്കുകൾ പെട്ടെന്ന് low സ്പീഡിൽ knock ചെയ്യുന്നത് എന്നതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ? ചെയ്തിട്ടുണ്ടെൽ ലിങ്ക് തരാമോ.2nd ഗിയറിൽ പവർ കുറഞ്ഞ ബൈക്കിൽ 15 സ്പീഡിൽ ഒരാൾക്ക് സഞ്ചരിക്കാൻ പറ്റുമ്പോൾ എന്തുകൊണ്ട് ഡ്യൂക്ക് 390 ഡോമിനാർ 400 പോലുള്ള പവറും ടോർക്കും കൂടിയ വണ്ടികൾ അതേ ഭാരം ഉള്ള ആൾക്ക് പോവാൻ പറ്റുന്നില്ല എന്നതാണ് സംശയം. മറുപടി പ്രതീക്ഷിക്കുന്നു...
@messgirl2247
@messgirl2247 3 жыл бұрын
200k giveaway venam. Oru rachet srt okke mathi
@mowgly8899
@mowgly8899 3 жыл бұрын
ഞാൻ വരാൻ അല്പം വൈകിപ്പോയി 😟 Buddy പൊളിയെ 🔥🔥🔥🔥😇
@arunmadathil2825
@arunmadathil2825 Жыл бұрын
എന്റെ pulsar ഓയിൽ പ്രഷർ ഇൻഡിക്കേറ്റർ റൺനിംഗിൽ കത്തി നിൽക്കുന്ന, പുതിയ ഫിൽറ്റർ മാറ്റി ഓയിൽ topup ചെയ്തപ്പോൾ, ആർകെങ്കിലും ഈ ഇഷ്യൂ ഉണ്ടോ? എങ്ങനെ ഇത്‌ കറക്റ്റ് ചെയാം..
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,3 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,8 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 726 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
Timing Chain Problems and Solutions Explained in Malayalam | Ajith Buddy Malayalam
13:13
YAMAHA FZ OIL CHANGE / ENGINE FLUSH IN YAMAHA FZ IN MALAYALAM
16:47
Engine Oil Fully Explained in Malayalam
12:55
Strell In Malayalam
Рет қаралды 148 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,3 МЛН