Engine Reboring Explained | ഓയിൽ കത്തിപോകുമ്പോ അറിഞ്ഞിരിക്കേണ്ടത് | കാരണവും പ്രതിവിധിയും |AjithBuddy

  Рет қаралды 235,408

Ajith Buddy Malayalam

Ajith Buddy Malayalam

Жыл бұрын

സിലിണ്ടറിനുളിൽ അത്യാവശ്യം tight ആയിരിക്കേണ്ട piston ലൂസ് ആയിപോകുമ്പോൾ ആണ് oil കത്തുന്നതും, പുക വരുന്നതും, power കുറയുന്നതും എല്ലാം. അപ്പൊ അതിനെ വീണ്ടും ശരിയാക്കി പുതിയത് പോലെ ആക്കുന്ന പരിപാടിയെ കുറിച്ചാണ് ഈ വീഡിയോ. നിങ്ങളിൽ കുറെ പേർക്ക് ഇക്കാര്യങ്ങൾ അറിയാം എന്നെനിക്കറിയാം, പക്ഷെ അറിയാത്തവർ ഉണ്ടല്ലോ അവർക്ക് വേണ്ടിയാണ് പ്രധാനമായും ഈ വീഡിയോ. എങ്കിലും അറിയാവുന്നവർക്കും എന്തെങ്കിലും ഒക്കെ കൂടുതൽ ആയി കിട്ടിയേക്കാം അത്കൊണ്ട് നിങ്ങളും കാണുക.
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 609
@tsk100m4
@tsk100m4 Жыл бұрын
കൊടുക്കുംതോറും കൂടുന്ന ഒന്നേ ഉള്ളു ഈ ലോകത്ത്..അത് അറിവാണ്..you are my teacher bro🥰🤝
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@noufalm902
@noufalm902 Жыл бұрын
@@AjithBuddyMalayalam ശെരിക്കും
@bijuonatt1052
@bijuonatt1052 Жыл бұрын
മറ്റൊന്ന് "സ്നേഹം"
@noufalm902
@noufalm902 Жыл бұрын
@@bijuonatt1052 അതികം കൊടുക്കുമ്പോൾ ചിലർക്ക് പിന്നെ നമ്മൾ ഒരു ഭാരമാവും
@arunajay7096
@arunajay7096 Жыл бұрын
👍👍
@DEEKSHIDPK
@DEEKSHIDPK Жыл бұрын
ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലൊരു ഐറ്റം. 🎉❤
@njansanjaristreaming
@njansanjaristreaming Жыл бұрын
എന്നാൽ തുടങ്ങാം 🔥
@vishnugpillai54
@vishnugpillai54 Жыл бұрын
വരഷങ്ങളായിട്ട് അറിയാൻ ആഗ്രഹിച് നടന്ന ഒരു വിഷയമാണ്.... ഇത്ര വ്യക്തമായിട്ട് ഇനി വേറെ എങ് നിന്നും മനസിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... 👍🏻👍🏻👍🏻
@Minsa316
@Minsa316 Жыл бұрын
എൻെറ ബൈക്കിൻെറ ഇപ്പോഴത്തെ അവസ്ഥ ഇത് തന്നെ..... 😆😆 താങ്കളുടെ വിവരണം വളരെ പ്രയോജനപ്പെട്ടു....താങ്കസ് അജിത് ബ്രോ♥️♥️♥️
@lostking1606
@lostking1606 Жыл бұрын
ഞാൻ കുറച്ചു ദിവസമായി ഈ പ്രശ്നം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. കൃത്യ സമയത്ത് വീഡിയോ കിട്ടി. Thank you! 👍🥰
@vaishnavatholi1353
@vaishnavatholi1353 Жыл бұрын
ശരി ആക്കിയോ Cost engana
@lostking1606
@lostking1606 Жыл бұрын
@@vaishnavatholi1353including labour 6000/-
@Akshay-xs1wf
@Akshay-xs1wf Жыл бұрын
@@lostking1606 vandi eetha bro? ipo engane und overall engine?
@lostking1606
@lostking1606 Жыл бұрын
@@Akshay-xs1wf fz v1. Ippo ok aan bro. No issues
@amalbabu224
@amalbabu224 Жыл бұрын
സിലിണ്ടർ kit ആണോ മാറിയത്
@sukurmenon1735
@sukurmenon1735 Күн бұрын
ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ ഇതിനെക്കുറിച്ച് അറിവില്ലാത്തവർക്ക് പോലും നന്നായിട്ട് മനസ്സിലാകുന്ന രീതി വളരെ സന്തോഷം വളരെ നന്നായിരുന്നു 🙏🙏👍
@r.keerthivasana.ramachandr4895
@r.keerthivasana.ramachandr4895 Жыл бұрын
Wow! wonderful explanation. Useful information for every bike users.Thankyou 💯❤
@soorajbhaskar3893
@soorajbhaskar3893 Жыл бұрын
Great video..keep going...enniyum interesting video prateekshikunu...
@sajeevsaji6196
@sajeevsaji6196 Жыл бұрын
കിടിലൻ വിശദീകരണം..അടിപൊളി ശബ്ദം 👏🏻👏🏻👏🏻👏🏻👏🏻🤝🏻👍🏻
@noufalm902
@noufalm902 Жыл бұрын
അടുത്ത ഇറങ്ങാൻ പോകുന്ന വണ്ടിയുടെ പാഡ്സ് നെപ്പറ്റി ഇപ്പോഴേ പഠിച്ചു തുടങ്ങിക്കോ Buddy ചേട്ടാ grite grite grite 🙏🙏🙏
@mathewsjoy3170
@mathewsjoy3170 Жыл бұрын
ഒരു രക്ഷയുമില്ല... സൂപ്പർ..👏👏👌❤️
@glenzycs6020
@glenzycs6020 Жыл бұрын
Superb ,bro vekthamayi .. valare detail ayitt paranj thanthine thx ❤️🤝
@sajanks8093
@sajanks8093 Жыл бұрын
Dear bro Your teaching is at its best 👍
@induraj8558
@induraj8558 Ай бұрын
Congratulations Dear Ajith Buddy... Very nice description indeed
@merabharathmahan909
@merabharathmahan909 10 ай бұрын
വളരേ വ്യക്തമായി മനസ്സിലാക്കിത്തന്നതിന് വളരേ നന്ദി bro
@wonderfulmoments2469
@wonderfulmoments2469 Жыл бұрын
Ith full um ariyaamayirunnu, bjt ariyaatha orupaadu perkk arivu kitti, thankq so much
@ncmphotography
@ncmphotography Жыл бұрын
All videos are very informative ❤️❤️✌️ Thanks bro ❤️👍
@Vishnucpk
@Vishnucpk Жыл бұрын
വളരെ വ്യകത മായ വീഡിയോ ♥️
@vigneshs4559
@vigneshs4559 Жыл бұрын
@Ajithbuddymalayalam bro u are my automobile teacher 🙏🙏 with love Vignesh from Attingal
@unmp8481
@unmp8481 Жыл бұрын
നല്ല വീഡിയോ V HSE പഠിച്ചത് ഇപ്പോ കൂടുതൽ മനസിലാക്കാൻ സാധിച്ചു
@spikerztraveller
@spikerztraveller Жыл бұрын
I was eagerly waiting for a motorcycle information video... Finally got. 😍👍
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@amalvasudev
@amalvasudev Жыл бұрын
10/10 for this video... Superb👏👏👏
@XTorquecom
@XTorquecom Жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ്.... Big ഫാൻ.....
@trueroutescafe547
@trueroutescafe547 Ай бұрын
Engine pani enn kekkumbol undayirunna pedi maarikkitti great explanation ❤
@Hari_The_Throtler
@Hari_The_Throtler Жыл бұрын
Explain cheythu thannathinu thanks bro Ninglade videos ellam valare informative anu🙌
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@akhilakku3197
@akhilakku3197 Жыл бұрын
നല്ല അവതരണം 🙏
@kuttappanbeneasseril5
@kuttappanbeneasseril5 Жыл бұрын
അറിവിന് 100 നന്ദി
@alamkritavlogs
@alamkritavlogs 7 ай бұрын
Great job bro, thanks for sharing the information
@santhoshck9980
@santhoshck9980 Жыл бұрын
Tq... അഭിനന്ദനങ്ങൾ
@ega2800
@ega2800 2 күн бұрын
Nice chettan vanakkam
@apv-js6ee
@apv-js6ee 2 ай бұрын
🙏🏻🙏🏻🙏🏻❤️❤️super. ഇങ്ങനെ വേണം അവതരണം. ഫന്റാസ്റ്റിക് 🎉
@Zyuooo
@Zyuooo Жыл бұрын
Bro ningade presentation super aane
@agijohn7938
@agijohn7938 Жыл бұрын
super explanation. thanks v. much
@Sreerag1
@Sreerag1 Жыл бұрын
Nice explanation Ajith eata 😊👍
@radhakrishn_Vasudeva
@radhakrishn_Vasudeva Жыл бұрын
Explanation 💕👏 clarity
@aswanth7627
@aswanth7627 Жыл бұрын
Very much useful video 👍😊
@infoblaze577
@infoblaze577 Жыл бұрын
Well explained 👍🏻
@Antagonist97
@Antagonist97 9 ай бұрын
Very well explained❤
@harianymatter3552
@harianymatter3552 7 ай бұрын
Ningal oru. Sambavam anu explained really good
@jayakumarl642
@jayakumarl642 Жыл бұрын
Very useful video.👍Special thanks for this video...🥰🙏Very good explanation👌👌👌👍♥️
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻
@Prajeshtp
@Prajeshtp Жыл бұрын
Excellent!!!😍
@rpm2960
@rpm2960 Жыл бұрын
Good Information Sir
@_lone_w6lf_
@_lone_w6lf_ Жыл бұрын
The Teacher with master class ❤️
@vedan350
@vedan350 Жыл бұрын
സൂപ്പർ വിവരണം 👍🏻
@Perfomencelab
@Perfomencelab Жыл бұрын
നല്ല വീഡിയോ 😍😍😍😍 .വാൾവ് ഓയിൽ സീൽ നെ പറ്റിയും കൂടി പറയായിരുന്നു
@naseerka3024
@naseerka3024 Жыл бұрын
Informative 💓💓
@hrnair66
@hrnair66 Жыл бұрын
Informative!
@shajikoombara
@shajikoombara Жыл бұрын
ഈ അറിവ് പകർന്ന് തരുന്ന തിരി എന്നും ശോഭിച്ച് തന്നെ നിൽക്കെട്ടെ👌
@AnwarSadath787
@AnwarSadath787 6 ай бұрын
Very well explained
@pshabeer
@pshabeer Жыл бұрын
ആകാംക്ഷക്ക് അല്പം ആശ്വാസം.😍🥰
@MenofCourage
@MenofCourage Жыл бұрын
Superb video man🔥as an 2 stroke enthusiast these are common thing for us like piston upsize , rebore nd runnin period .Awsome explanation 👍
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💖
@psyops3652
@psyops3652 Жыл бұрын
Never do piston upsize..never bore cylinder... vibration occurs at higher rpm ....just replace cylinder and piston ..butter smooth experience as a brand new vehicle...
@torc_hector
@torc_hector Жыл бұрын
Igane cheyyumbo.. Valiya piston ayatinal power koodile.. 👀
@user-uy1pi6go2y
@user-uy1pi6go2y 8 ай бұрын
ഞാൻ bs3ബജാജ് pulser 180 ആണ് ഉപയോഗിക്കുന്നത് .വണ്ടി സ്റ്റാർട്ട് ചെയ്തു നന്നായി റൈസ് ആക്കുന്പോള് നല്ല കറുത്ത പുക വരുന്നു .നോർമൽ ഓടിക്കൊണ്ടിരിക്കുമ്പോ പുക കാണുന്നില്ല എന്താ കാരണം പറയാവോ .engine പ്രോബ്ലം ഉള്ളത് കൊണ്ടാണോ. വർക്ക് ഷോപ് കാണിക്കേണ്ടതുണ്ടോ .വലിയ ചെലവ് വരുന്ന പണിയാണോ .പ്ളീസ് ഹെല്പ് .ജോലിക്കു പോകുന്ന വണ്ടി ആണ്. ദിവസവും 25KM ആണ് മൊത്തം ഓടുന്നത് . @@AjithBuddyMalayalam
@rendeeppunnilam7462
@rendeeppunnilam7462 Жыл бұрын
Ajith bro .. ❤️❤️❤️
@AamiAppu
@AamiAppu 5 ай бұрын
Supper vedio
@abhijithjames3323
@abhijithjames3323 Жыл бұрын
Easy explanation 💫
@km4185
@km4185 Жыл бұрын
Thanks for the information
@neopaul7643
@neopaul7643 Жыл бұрын
Excellent information
@techie587
@techie587 Жыл бұрын
Recommend a good workshop ....
@cnc_machinist5667
@cnc_machinist5667 Ай бұрын
Ajith bro 4 stroke engine il oil kathinnath cylinder piston problem kond maathram allalo maybe valve issue koode undallo athum explain cheyyamayirunnu...... anyway nice explanation thank you.
@ajithkanhar9367
@ajithkanhar9367 Жыл бұрын
Smartcarb ne kurich oru video. tuning also
@abhijithajikumar2347
@abhijithajikumar2347 Жыл бұрын
informative video ❤
@jishnuprasadc221
@jishnuprasadc221 10 ай бұрын
Well explained 👏
@gopalakrishnapillali2867
@gopalakrishnapillali2867 Жыл бұрын
Buddy ningalde eee vid inu vendiyulla kathiripparunnu
@msm0073
@msm0073 Жыл бұрын
Timing chain കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@alanthomas4983
@alanthomas4983 Жыл бұрын
Best youtuber ever 🤟
@renjithbs7331
@renjithbs7331 Ай бұрын
വണ്ടിപ്പണി അറിയാത്തതുകൊണ്ട് സാദാരനാകരുടെ വാഹനങ്ങൾ ഒരുപാടു വർഷോപ്പുകളിൽ കിസ്മത് പണിചെയ്തു പൈസ ഒരുപാടുകൂട്ടി വാങ്ങിക്കുന്ന പഹയന്മാരുള്ള നാട്ടിൽ.. വളരെ ഉപകാരപ്രദമാണ് നിങ്ങൾ തരുന്ന ഈ അറിവ് 🔥
@jaleelpang9574
@jaleelpang9574 Жыл бұрын
You are great 👍
@vishnuraghu11
@vishnuraghu11 Жыл бұрын
Good information 😇💙
@haistonaby8762
@haistonaby8762 Жыл бұрын
valarae informative
@abhilashck5639
@abhilashck5639 Жыл бұрын
Very good explanation, enikk clear aayitt manssilaayi...ente pazhe victor ithupole re boaring cheythathanu..ann pakshe ith entha sangathi ennu manssilayilla...ippo CBR use cheyyunnu engine oil company paryunnathilum quality ullathanu use cheyyunne 10W40 fully synthetic
@iam_amall
@iam_amall Жыл бұрын
ethu oil aah use chayyune ?
@abhilashck5639
@abhilashck5639 Жыл бұрын
@@iam_amall motul 10w40 bro. Ippo 6000k aayi colour change onnum illa. Smooth anu. Yearly once mattiya mathinna showrooom nn paranje😅🤗❣️
@iam_amall
@iam_amall Жыл бұрын
@@abhilashck5639 showroom nuu thanne ano service chayyune. appol oil purathuninnu vagi koduthall avar athuu change chaythu tharuvoo ?
@abhilashck5639
@abhilashck5639 Жыл бұрын
@@iam_amall service ellam showroom only.. Vere oil vangiyalum avaru matti tharum.. Elladathum anagne anonn ariyilla..pinne enne ariyavunnavaranu avde ullavarokke.. So..
@hrnair66
@hrnair66 Жыл бұрын
Pls guide which engine give long life.. Honda seems to be best refined engine.. Pls throw some lights
@dcvlogs9656
@dcvlogs9656 Жыл бұрын
Bro valve kude onnu cheyii appol ellarkkum sherikkum kariyagal manasilakum
@akshaysaji1239
@akshaysaji1239 2 ай бұрын
Very thankfull to u❤❤
@newmedia4416
@newmedia4416 Жыл бұрын
Adipowli bro
@abhinav._350
@abhinav._350 Жыл бұрын
Aashane pwoli.. 😻😻
@vishnuachu2101
@vishnuachu2101 Жыл бұрын
Machane❤️👍🏻
@sandeepgecb1421
@sandeepgecb1421 Жыл бұрын
Maahn..You are a pack of knowledge❤️👍
@mowgly8899
@mowgly8899 Жыл бұрын
Buddy ⚡️ ഇഷ്ട്ടം 🔥🔥
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@user-kf6sp7bz9v
@user-kf6sp7bz9v Жыл бұрын
Thank you Bro
@susajsn3314
@susajsn3314 Жыл бұрын
super, thanks
@vishnumohan755
@vishnumohan755 Жыл бұрын
Pwoli ❤️❤️
@vysakhp.a2800
@vysakhp.a2800 Жыл бұрын
thanks broooo....
@bhavingovind4826
@bhavingovind4826 11 ай бұрын
Celinder kit mattumbol decompression valve lything cheyanoo
@bepositive5574
@bepositive5574 Жыл бұрын
Thank you bro
@vishnuvpillai8598
@vishnuvpillai8598 Жыл бұрын
Super bro ❤️❤️❤️
@spotlight1978
@spotlight1978 Жыл бұрын
നിങ്ങൾ ഒരു രക്ഷയുമില്ല ഭായ്.... സൂപ്പർ 👌🏻
@anasahmad7704
@anasahmad7704 Жыл бұрын
Thanks buddy
@_varsha__sarang__
@_varsha__sarang__ Жыл бұрын
wonderful 😊
@Rockingsoulzz
@Rockingsoulzz Жыл бұрын
Head valve seal damage anegilum eggane verum...athukudi explain cheyyarnu
@legendszone4417
@legendszone4417 Жыл бұрын
Ur genius
@romariol2672
@romariol2672 Жыл бұрын
സൂപ്പർ
@AKHILRAVI100
@AKHILRAVI100 Жыл бұрын
ഞാൻ നിങ്ങളുടെ ജോലിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ് , പക്ഷെ എന്റെ ബൈക്കിനു ഈ അടുത്ത് വന്ന ഇലക്ട്രിക്ക് സംബന്ധിച്ച റിപ്പയറിങ് വന്നപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുവാൻ തുടങ്ങിയത് . സ്റ്റാർട്ടിങ് TROUBLE ആയിരുന്നു പ്രശ്നം, വർക്ഷോപ്പിലെ ആൾ ആദ്യം സ്പാര്ക് പ്ളഗ് മാറ്റി , പിന്നീട് CDI യൂണിറ്റ് മാറ്റി എന്നിട്ടും സ്റ്റാർട്ടിങ് കംപ്ലൈന്റ്റ് വന്നു , വണ്ടി ഓടി എങ്ങിനെ ചൂടാകുമ്പോൾ ആണ് വണ്ടി ഓഫ് ആയി പോകുന്നതെന്നും സ്റ്റാർട്ട് ആ സമയത്താണ് സ്റ്റാർട്ട് ആകാത്തതെന്നും ഞാൻ മനസിലാക്കി . അപ്പൊ മെക്കാനിക്ക് പൾസർ കോയിൽ മാറ്റാം എന്ന് പറഞ്ഞു അങ്ങിനെ അതും മാറ്റി . ഇപ്പൊ സ്റ്റാർട്ടിങ് TROUBLE ഇല്ല. ഇത്നു ശേഷം ഞാൻ ഇതുമായി ബന്ധപ്പെട്ട വീഡിയോസ് കാണാൻ തുടങ്ങി . നിങ്ങളുടെ വീഡിയോസ് എനിക്ക് ഇഷ്ടമാണ് ഞാൻ അറിയണമെന്ന് വിചാരിക്കുന്നത് നിങ്ങളുടെ ചാനലിൽ ഉണ്ട് .
@satheeshanmavady7406
@satheeshanmavady7406 Жыл бұрын
നല്ല അറിവ്
@bionlife6017
@bionlife6017 Жыл бұрын
Tough times never last but tough people do. -Robert H. Schuller
@barbatos7041
@barbatos7041 Жыл бұрын
Super video
@salman5335
@salman5335 Жыл бұрын
Chetta modern aayitulla carukalile petrol engine fuel system,Diesel engine fuel system,ignition system ivaye kurich oru animated detailed video cheyyanam🙏
@sujaykumar
@sujaykumar Жыл бұрын
FI system video already undenn thonunu
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Petrol Fi cheythittund bakki cheyyam
@vindhyapc3148
@vindhyapc3148 Жыл бұрын
Bro you are the best explainer in Malayalam...sir please reveal your face.
@vineeshvs8575
@vineeshvs8575 2 ай бұрын
Muthe adipoli❤❤❤ rate koodi paranjaal ponthooval 😅😅❤❤aauene ningal
@riyas2728
@riyas2728 11 ай бұрын
Ajith baddi sir Keralathinte high wey kalil eni muthal Baik yathrakkare samanthara rodilude yathra cheyyan anu anuvatham ee thirumanathil sirinte abhiprayam enthanu athu sheriyano
@amalkbs8022
@amalkbs8022 Жыл бұрын
Thanks 🙏🙏
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
How is a car engine assembled
18:59
Sanya Tsvay
Рет қаралды 6 МЛН
Desmodromic timing valve drive mechanism
11:47
Игорь Негода
Рет қаралды 1,1 МЛН
Timing Chain Problems and Solutions Explained in Malayalam | Ajith Buddy Malayalam
13:13
ВЫХЛОП КАК У АХМЕДА WENGALLBI
0:59
Мистер Глушитель
Рет қаралды 534 М.
казахи сделали мустанг🤯❗️
0:26
Профессор ПельменАрти💀
Рет қаралды 7 МЛН
ЗАТО РАБОТАЕТ
0:21
KINO KAIF
Рет қаралды 2,4 МЛН