Bro ഞാനൊരു മെക്കാനിക്ക് ആണ് പക്ഷേ നിങ്ങളുടെ യൂട്യൂബ് ചാനൽ കൊണ്ട് എനിക്ക് ഒരുപാട് അറിവുകൾ നേടാൻ കഴിയുന്നുണ്ട്
@techZorba4 жыл бұрын
കമന്റ് ചെയ്തതിന് ഒരു പാട് നന്ദി. ഇതു പോലുള്ള കമന്റുകൾ വളരെ സന്തോഷം നൽകുന്നു.
@rizwanrishu77824 жыл бұрын
Bro anikku oru dought reply tharanam plz honda city 1998 engine plug maran ethra varum
@JK230CK3 жыл бұрын
@@rizwanrishu7782 150 ulllil
@deepakvadakkepurayidam24623 жыл бұрын
നിങ്ങളുടെ ph തരുമോ. ഒരു സംശയം ചോദിക്കാനാണ്
@SA-eg1tz4 жыл бұрын
ഒരു മടുപ്പും ഇല്ലാത്ത നല്ല അവതരണം.
@techZorba4 жыл бұрын
താങ്ക്സ് ബ്രോ
@jeevanjose58913 жыл бұрын
Check ajith buddy malayalam site
@amjaskabeer3 жыл бұрын
200%
@lijo1694 жыл бұрын
സത്യത്തിൽ താങ്കൾ ഏത് മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്? ഒരു വീഡിയോ കണ്ടപ്പോൾ തോന്നി electrical എഞ്ചിനീയർ ആണെന്ന്, മറ്റൊരു വീഡിയോ കണ്ടപ്പോൾ തോന്നി റെഫ്രിജറേഷൻ മേഖലയിൽ ആണെന്ന്, പിന്നെ തോന്നുന്നത് ഓട്ടോമൊബൈൽ എഞ്ചിനീയർ ആണെന്ന്. Anyway very good 👍
@techZorba4 жыл бұрын
വളരെ നന്ദി. ഞാൻ ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആണ്.
@Sharon_KL-584 жыл бұрын
@@techZorbaRoyal analle, athanu 👌
@indian59064 жыл бұрын
എല്ലാ മേഖലയും അറിയുന്ന ആൾ തീർച്ചയായും mech ആയിരിക്കും
@paavammalayali39574 жыл бұрын
@@techZorba എടാ കള്ളാ സണ്ണിക്കുട്ടാ അപ്പോ അതാ കാര്യം സാക്ഷാൽ രാവണൻ 🤣😂❤️
@thahiraumer72363 жыл бұрын
Not just a mechanical engineer, the one with unquenchable thirst for knowledge...!
@Jokerboy1524 жыл бұрын
You are the real mechanical engineer bro..👏👏👏❤️
@sureshdreamssureshdreams82153 жыл бұрын
ഓരോ തവണയും വളരെ വലിയ അറിവുകളാണ് താങ്കൾ പങ്ക് വെക്കുന്നത്. ആശംസകൾ
@sisupal60374 жыл бұрын
കൊള്ളാം നന്നായി. താങ്കൾ നല്ലൊരു avatharakan ആണ്. മുന്നോട്ട് പോകു. Very useful information. Keep it up. Best wishes. Thanks. 👍
@techZorba4 жыл бұрын
Thank you Sisu Pal💗
@drbharilal89574 жыл бұрын
താങ്കൾ അസാധാരണമായ കഴിവുള്ള ഒരു വ്യക്തി ആണെന്ന് വളരെ വിനയപുരസ്സരം അറിയിക്കട്ടെ. താങ്കളെപ്പറ്റി എനിക്ക് കൂടുതലായി ഒന്നും അറിയില്ല. ഈ കഴിഞ്ഞ സമയത്താണ് താങ്കളുടെ വീഡിയോകൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആരെയും പിടിച്ചിരുത്തുന്ന ഒരു അവതരണ ശൈലിയാണ് താങ്കൾക്കുള്ളത്. കഴിഞ്ഞ 30 വർഷമായി ഞാൻ ഒരു കോളേജ് അധ്യാപകനാണ്. എന്റെ കോളേജിലെ കുട്ടികൾക്കുവേണ്ടി ഒരു ക്ലാസ് എടുക്കാൻ താങ്കളെ വിളിച്ചാൽ ആ ക്ഷണം സ്വീകരിക്കുമോ. അറിയാൻ ആഗ്രഹമുണ്ട്
@josephmathew49264 жыл бұрын
I've watched many other youtubers doing automobile reviews in Malayalam... I have to say you're probably the best, precise, concise, accurate, timely and orderly presentation with the right amount of graphics and easy to understand... all the very best bro...👍form New Zealand
@techZorba4 жыл бұрын
Thank you so much dear friend 😍
@anjosamjose4 жыл бұрын
നല്ല അവതരണം, നല്ല അറിവ്.... മെക്കാനിക്കൽ ഫീൽഡിൽ ഉള്ള എന്നെ പോലുള്ളവർക്ക് ഒരുപാടു അറിവ് തരുന്ന വീഡിയോ.... താങ്ക്സ്....
@ceeyemshamsu4 жыл бұрын
അതീവ ഗുണകരമായ പോസ്റ്റുകളാണ് ഓരോന്നും!! സാങ്കേതിക അറിവുകൾ ഇച്ചിരി കൂടെ ലെവൽ കുറച്ചു പറഞ്ഞുതരാൻ കഴിയുമോ?😍
@vijayvarghese70894 жыл бұрын
You are a born engineer and an excellent instructor
@Sivaprasad-jc4cc4 жыл бұрын
സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ഉള്ള നല്ല അവതരണം. അടിപൊളി. വീണ്ടും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി
@techZorba4 жыл бұрын
Thanks bro 💗
@Indian-x5m3 ай бұрын
Smoke out of oil dipstick എന്താണ് problem??
@rionvinodmathews95334 жыл бұрын
താങ്കൾ വേറെ ലെവലാണ്.. congratulations
@techZorba4 жыл бұрын
💗
@santhoshvarumbillise3 жыл бұрын
ഞാൻ ഈ lockdown period ലാണ് താങ്കളുടെ ചാനൽ കാണാനിടയായത്, 👌💯 അടിപൊളി അവതരണം 👌👏👏👏👏👍🏻
@rashidkkputhoor3 жыл бұрын
എന്റെ കാറിൽ വണ്ടി start ചെയ്തു ഏകദേശം ഒരു മിനിട്ടോളം നീല കളറിൽ പുക പോകും ...പിന്നെ പ്രശ്നം ഇല്ല .. അത് മാറാൻ എന്താണ് ചെയ്യേണ്ടത്
@baburajjames91973 жыл бұрын
i feel some positivity when watching your presentation, just like other satisfying videos, you have something in you, please polish yourself and bring the best in you.
@jithinluc144 жыл бұрын
Your videos are very informative.. I am an automotive designer.. but your videos gave me information about a lot of things which I didn't knew
@techZorba4 жыл бұрын
Thanks bro 💗
@ManojKumar-vj4lq3 ай бұрын
സൂപ്പർ അവതരണം പിന്നെ ജഗദീഷ് സാറിൻ്റെ കട്ടും സൗണ്ടും ഉണ്ടെന്ന് തോന്നിയത് എനിക്ക് മാത്രമാണോ😀
@midhunt.b123426 күн бұрын
റിപ്ലേ പൊളിച്ചു റിപ്ലേ ഓഫ് ദി ഇയർ 😘
@akshayrko30724 жыл бұрын
Mechanical tips ഇനിയും പോരട്ടെ
@bijufonda3 жыл бұрын
Lloyd 250 from Germany, is the car which Maruti considered as their partner before Suzuki.
Complications well explained in simple language👍👍👍👍👏👏👏Congrats bro👏👏👏
@rexonmjl87034 жыл бұрын
Very clear and useful information! Keep the good work 👍
@techZorba4 жыл бұрын
Thanks Rexon💗
@irideexpeditions3 жыл бұрын
I am not sure, but I believe either VW or Mini. Both were popular in people’s car.
@Abhi-mu2qu Жыл бұрын
Ente diesel car aanu. Start cheyyumbol katti karutha pukha varunnund. Start cheyyumbol mathram ollu igane . Odumbol igane pukha illa. Athentha Karanam? Athupole first gearil nallonam throttling cheyyymbolum und kurachu. Allathapol illa . Ithentha reason?
@_varsha__sarang__4 жыл бұрын
kollam supper.oru karyam chothichote bro ee 2 stroke vandikalil enthayalum puka undakum ath engne kudthal ano seryaya reethiyil ano enn kandethan akum?
@_varsha__sarang__4 жыл бұрын
kaliyakiyath ayithonnaruth ente oru dbt anu?
@shafikadachira32204 жыл бұрын
നല്ല അറിവ്
@sukarnopp4 жыл бұрын
നല്ല അവതരണം സാധാരണക്കാർക്കും വളരെ എള്ളുപ്പത്തിൽ മനസ്സിലാവും ഇനിയും നല്ല നല്ല വീടിയോകൾ പ്രതീക്ഷിക്കുന്നു നന്ദി......പറ്റുമെങ്കിൽ mobil number ഒന്നു അയക്കണം
@manojus65924 жыл бұрын
ബ്രോ വളരെ, വളരെ നന്ദി. ഇത്രയും സെൻസിറ്റീവ് ആയ കാര്യങ്ങൾ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിച്ചതിന്👍👍👍👍👍👍👍👍👍👍👍👍👍👍
@umarpulapatta95923 жыл бұрын
ചിത്ര സഹിതമുള്ള അവതരണം 👌🏻👌🏻👌🏻🥰
@remixmedia27204 жыл бұрын
Helpful video bro. Nalla avatharanam.
@bintobenny57684 жыл бұрын
Bro velam kayariya vadikle kurich video chyuvo
@MBUGodson3 жыл бұрын
Ente santro old petrol vandilnu vannna black moke kannattu workshop kaaran adhishiyechu poii avaru adhiyamayittaanu petrol vandeelu black smoke kanndadhunnu paranju
@sanoopamam75693 жыл бұрын
എൻറെ കയ്യിൽ ഉണ്ട് പക്ഷെ കാലത്ത് വണ്ട് ഓൺ ചെയ്യുമ്പോൾ പുക വരുന്നു ഓയിൽ ൻറ മണം വരുന്നു ഉണ്ട് പിന്നെ 5മിനിറ്റ് കഴിഞ്ഞാൽ വെള്ളം വരുന്നു അങ്ങനെ പുക വരുന്നതിന് കുഴപ്പം വല്ലതും ഉണ്ടോ മറുപടി തരണം
@bathoolvlogs25014 жыл бұрын
രാവിലെയും രാത്രിയും മാത്രം ഉണ്ടാക്കുന്ന പുക എന്താണ് Switt Petrol 2005
@hasanvt56434 жыл бұрын
ningalude video orupaad arivugal nedaan sahayikunnund thanks
@techZorba4 жыл бұрын
Thanks Hasan💗
@mohammedshaji97854 жыл бұрын
Good presentaion. I think that you have either an Automoblie Engineer or Mechanical Engineer
@Funnyman7033 жыл бұрын
Ente fzs 2012 model annPuthiya oil ozhich start akki 2 minut vechapol white smoke verunund....engin bhagath ninn heat ayi smoke verunund..nallath pole heat ayii..pakshe pinne start chyithapol white smoke vannilla.athentha angne...
@dineshkumars16503 жыл бұрын
Excellent explanation bro👏👏👏
@muhammedbadusha69833 жыл бұрын
Ford fogo എന്തുകൊണ്ട് സെക്കൻ ഓണർ മാർക്കറ്റിൽ value ഇല്ലാതാകുന്നു ഒരു വീഡിയോ ചെയ്യുമൊ
@Shiyastheloco4 жыл бұрын
Ith animation aki explain cheyyyanam appale kanan rasam undakollu
@techZorba4 жыл бұрын
അനിമേഷൻ വലിയ പിടിയില്ല ബ്രോ
@blackcavierequestrian69044 жыл бұрын
മഹീന്ദ്ര cj500Di jeep ൽ start ചെയുമ്പോൾ കറുത്ത പുകയും gear change ചെയുമ്പോൾ ഇടക്ക് വെളുത്ത പുകവരുന്നു ഉണ്ട് എന്തകിലും പ്രെശ്നം ഉണ്ടോ? fuel പമ്പു പണിതു നോസിൽ മാറി കുറച്ചു ദിവസം ആയി
@kalipankalipan535819 күн бұрын
Good presentation
@dhaneshvm50904 жыл бұрын
EGR valve clean cheyyunath (Ford fiesta) engane ennu or video edamo?
@MrMarasheed4 жыл бұрын
Stunning presentation and very informative.keep it up
@techZorba4 жыл бұрын
Thanks bro 💗
@livinjohntech10064 жыл бұрын
Piston blow by gas correct ayye arriyanam engile dip stick ille thanea nokanam correct ayye Oil cap ille correct ayye arriyan pattilea Oro engine difference method anne Design cheythirikunea
@techZorba4 жыл бұрын
ശരിയാണ് ടർബോ ഉള്ള എഞ്ചിനുകളിൽ ഓയിൽ സെപ്പറേറ്റർ ചോക് ആവുകയോ അതിലേക്ക് പോകുന്ന ലൈൻസ് ചോക് ആവുകയോ ചെയ്താൽ ആദ്യം ഡിപ്സ്റ്റികിലൂടെ ആയിരിക്കും ഓയിൽ പുറത്തേക്ക് തെറിക്കുന്നത്. പക്ഷെ ചില എഞ്ചിനുകളിൽ ഡിപ്സ്റ്റിക് ഹോൾസറിന്റെ പ്രത്യേക ഷേപ്പ് കാരണം പ്രഷർ കൃത്യമായി ഫീൽ ചെയ്യാനോ കാണാനോ ബുദ്ധിമുട്ടാണ്. ഈ അറിവു കൂട്ടി ചേർത്തതിനു വളരെ നന്ദി . 💗
@muhammedaliap61103 жыл бұрын
Hi എൻ്റെ വണ്ടി സ്വിഫ്റ്റ് ഡീസൽ രണ്ട് മൂന്ന് ദിവസം കായിഞ്ഞു വണ്ടി എടുക്കുമ്പോൾ start ചെയ്യുന്ന ടൈമിൽ വെള്ള പുക വരുന്നു . ഒരു 15 second അത് ഉണ്ടാകും അതു കയിഞ്ഞാൽ പിന്നെ അത് ഇല്ല black smok ആണ് . ഇത് എൻജിൻ വീക്കാണ് എന്ന് പറയാൻ പറ്റോ . Renning ല് ഒന്നും വെള്ള smock ഇല്ല . എന്താവും ഇങ്ങനെ വെള്ള smok വരാൻ കാരണം pls reply
@manojus65923 жыл бұрын
ഹായ്, ഹലോ, നന്ദി. 👍👍👍
@techZorba3 жыл бұрын
❤
@sathwicvarma82614 жыл бұрын
Bro keep on doing really giving a lot of knowledge💕
@jaffr80654 жыл бұрын
Very much informative and you have got nice presentation skills..keep going..
@jayakrishnanj43754 жыл бұрын
Powli example 👌👌
@jasminjose86524 жыл бұрын
very informative. thank you
@prakashpaul67834 жыл бұрын
Good information and the way u explain is very good.
എനിക്ക് മൂന്ന് വർഷം പഴക്കമുളള 12000കിലോമിറ്റർ ഒാടിയ alto800 ഉണ്ട് ഇപ്പോൾ രാവിലെ സ്റ്റാർട്ട് ചെയ്യ്ത് കുറെ നേരം ചെറിയ ചാരകളറുളള വെെറ്റ് പുകയും ധാരാളം വെളളവും വരും കുറെ കഴിയുബോൾ പുക ഒട്ടും തന്നെയില്ല പുക ഇങ്ങനെ വരുന്നത് problamano
@techZorba4 жыл бұрын
രാവിലെ സ്റ്റാർട്ട് ആക്കുമ്പോൾ വെള്ളം വരുന്നത് നോർമ്മൽ ആണ് ബ്രോ, ഇ വെള്ളം ചൂടായി ആവിയാകുന്നതാണ് ബ്രോ പറഞ്ഞ ചാരപ്പുക .
@jothimon81914 жыл бұрын
@@techZorba thanks bro
@ambadyvs16474 жыл бұрын
Great video Really appreciate your work
@techZorba4 жыл бұрын
താങ്ക്സ് ബ്രോ...
@josestalin93294 жыл бұрын
Very gud nice presentation
@Muhammed-vj4ng4 жыл бұрын
Broo.... plz റിപ്ലൈ.... engine ഓയിൽ over ayal enthokke preshnangal undakum...
@shijoraj49344 жыл бұрын
വളരെ നന്ദി
@techZorba4 жыл бұрын
🙏
@raheemraheem70663 жыл бұрын
മാരുതി 800 2003 മോഡൽ നേരിയ വെള്ള പുക വരുന്നു.... എന്താ കാരണം
@MohdAshraf-en8iy3 жыл бұрын
Very gud information broiiii 😍😍😍
@myvoice54884 жыл бұрын
Thanks a lot! Waiting for the next episode.
@voiceofthetrumpetsabuvaria65323 жыл бұрын
Amazing speech ❤️🙏
@gustlkomu-ct5tz3 ай бұрын
Super informativ ! satute
@santhoshvargheese65913 жыл бұрын
വളരെ സമാധാനം ആയി ബ്രോ
@athiraroshin71534 жыл бұрын
2008 model swift vxi patti enthanu abhiprayam secnd hand edukan pattumo
@harisrayyan97783 жыл бұрын
ഓയിൽ level stick uoorumpol athu vazhi puka varunnathu anthairikkum
@noblejosev4 жыл бұрын
My Tata nano not starting. There is engine light blinking. Missing and finally not starting and no.cranking. No load supporting by engine. Low engine torque and getting off. Service centre couldn't diagnose the problem. They just replaced battery by new but still same issue and completely the car down now. Please suggest the reason