പുണ്യ സ്ഥലങ്ങൾ ഏതായാലും അതിന്റെ atmosphere ഒന്ന് വേറെ തന്നെയാ... അജ്മിർ കാണണമെന്ന ആഗ്രഹം ഉണ്ട്.. 👍👍👍
@MalayaliTravellers Жыл бұрын
👍👍
@fidafaizu26 күн бұрын
അവിടെ വല്ലാത്തൊരു Positive energy feel ചെയ്യും
@sajeer1067 Жыл бұрын
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും അവയെക്കുറിച്ചെല്ലാം ആഴത്തിൽ പഠിക്കാനും ശ്രമിക്കുന്ന നിങ്ങൾക്ക് big salute 🥰🥰
@MalayaliTravellers Жыл бұрын
❤❤
@ushatv2273 Жыл бұрын
@@MalayaliTravellersq 😊😅😮😢🎉😂❤
@habeebhabeeb3517 Жыл бұрын
@@MalayaliTravellers Gettysburg b lt4❤t 21:09
@shamsushamsu8210 Жыл бұрын
❤❤
@Salaf310 Жыл бұрын
Ajmeer dharka islaaam alla
@zakariyaafseera333 Жыл бұрын
അടിപൊളി ബ്രോ പിന്നെ നല്ല മനസ്സുള്ള മനുഷ്യർ തമ്മിൽ ഒരിക്കലും വേർതിരിവ് കാണിക്കില്ല അവര് ഏത് മതത്തിലുള്ളവർ ആയിക്കോട്ടെ ക്ഷേത്രങ്ങളും പള്ളികളും ചർച്ചുകളും എല്ലാം പുണ്ണ്യ സ്ഥലങ്ങളാണ് ഒരു കൂട്ടം ചില മനുഷ്യൻ ഉണ്ടാക്കിയ ചില വേർതിരിവുകൾ ഒഴിച്ചാൽ ബക്കി എല്ലാം സുന്ദരമാണ് ❤അത് മൈൻഡ് ചെയ്യാതെ വിട്ടെക്കണം..ഒരുപാട് നല്ല യാത്ര വ്ലോഗുകുകൾ ചെയ്യുക എന്നും കൂടെയുണ്ട് 🙌
@MalayaliTravellers Жыл бұрын
❤❤
@selicp1 Жыл бұрын
❤❤❤
@basheerbasheer8417 Жыл бұрын
മതത്തിന്‍റെ പേരില്‍ കൊലവിളി നടത്തുന്ന ഇക്കാലത്ത് ഈ വീഡിയോ ഒക്കെ വളരെ നല്ല ശന്ദേശമാണ് ബ്രോ സുല്‍താനുല്‍ ഹിന്ദ് എന്നും അദ്ദേഹത്തിന് പറയാറുണ്ട്❤
@bornwanderer1 Жыл бұрын
But athu oru Muslim um paraunnath kanditillalo ethu pole video lude athentha bro ?
@codebottle7195Ай бұрын
@@bornwanderer1 സുൽത്താനുൽ ഹിന്ദ് എന്നത് ഒരു പ്രയോഗം ആണ്. കിഗ് ഖാൻ എന്ന് പറയുന്ന പോലെ.അല്ലാതെ സുൽത്താനായത് കൊണ്ടല്ല. dont worry
@Rkcr9128 күн бұрын
-@@codebottle7195ഹിന്ദ് എന്നാൽ ഒരു പെണ്ണിൻ്റെ പേര് ആണ് നബിയുടെ ഭാര്യമാരിൽ ഒരളുടെ പേര് ഹിന്ദ് ആണ് ഈ പേര് ഇപ്പോഴും ഗൾഫ് രാജ്യങ്ങളിൽ ഉണ്ട്
@nazeerb155225 күн бұрын
നിങ്ങൾ പോയദ്. നല്ലത്. ലോകം. കാണടെ
@Love_Allah_113 күн бұрын
@@codebottle7195ചരിത്രം അറിയില്ല അല്ലെ....നബി (s)തങ്ങൾ ഇന്ത്യ ഭരിക്കാൻ നിയോഗിക്കപ്പെട്ട ഭരണാധികാരിയാണ് അജ്മീർ തങ്ങൾ... ചരിത്രപരമായിട്ടും ഇസ്ലാമികപരമായിട്ടും അജ്മീർ തങ്ങളാണ് ഇന്നും ഇന്ത്യയുടെ യഥാർത്ഥ ഭരണാധികാരിയായി കണക്കാക്കപ്പെടുന്നത്....
@Nishasreeji1992 Жыл бұрын
ഓർമ്മകൾ ഒരു 20 വർഷം പിറകോട്ടു പോയി 🥰 ദർഗ്ഗ വീണ്ടും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം... ഇത് കാണിച്ചു തന്ന നിങ്ങൾക്കും വളരെ നന്ദി 🥰🥰
@MalayaliTravellers Жыл бұрын
❤❤
@kunjumon06ctАй бұрын
നിങ്ങൾ രണ്ട് പേരെ കാണുമ്പോൾ തന്നെ സന്തോഷം 😍 ഇന്ന് പല വ്ലോഗാർമാരുടെയും ജാടയും ബഹളവും ഇല്ലാതെ നിഷ്കളങ്കമായ സംസാരം 👍
@ShamlaUnis-ew3je8 ай бұрын
ഒരുപാട് സന്തോഷം. നിങ്ങൾ മുസ്ലിം അല്ലാഞ്ഞിട്ടും ദർഗ യുടെ. വൃഡിയോസ് എടുത്തതിൽ വളരെ സന്തോഷം രണ്ട് നിഷ് കളങ്കരായ സഹോദരൻ മാർ അല്ലാഹ് അനുഗ്രഹിക്കട്ടെ
@aswinv7565 Жыл бұрын
നിങ്ങളുടെ നിഷ്കളങ്കമായ സംസാരം, അവതരണം ഒക്കെ ആണ് എനിക്ക് ഇഷ്ടപ്പെട്ടത്.
@MalayaliTravellers Жыл бұрын
Thank you
@rajeshkoothrapalli1799 Жыл бұрын
എന്തായാലും ദർഗ കാണാൻ pattiyathil സന്തോഷം..congrats on 25k subscribers..👍👍
@MalayaliTravellers Жыл бұрын
❤❤
@MuhammadKutti-j6x27 күн бұрын
സഹോദരങ്ങളേ നിങ്ങളേ കണ്ടു പഠിക്കട്ടെ വർഗ്ഗീയ വാദികൾ❤ സഹോദരങ്ളെ അഭിനന്തിക്കുന്നു👍👍👍👍👍❤❤❤❤
@suharasulaika Жыл бұрын
മാഷാ അള്ളാഹ് 🌹🌹🌹സന്തോഷം അള്ളാഹു ഉപ്പാപ്പാന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ ഹലാലായമുറാദുകൾ അള്ളാഹുസാധിപ്പിച്ചു തരട്ടെ 🤲
@AljazeeraAljazeera-u1b Жыл бұрын
Athu upapa..barkath motham kachodam undo...😂
@suharasulaika Жыл бұрын
@@AljazeeraAljazeera-u1b eantha ചെയ്യാൻ അസൂയപെട്ടിട്ട് കാര്യമില്ലല്ലോ കുറച്ചധികം ബുദ്ധിമുട്ടണം നമ്മെ കൊണ്ട് നടക്കില്ലല്ലോ അല്ലെങ്കിൽ ഇപ്പോൾ നീയും അങ്ങനെ ആയേനെ എനിക്കും നിനക്കും അതിനുള്ള യോഗ്യത ഇല്ല 😔😔😔😔
@Shajahanshaji2716 Жыл бұрын
Aameen
@yasirarafath94722 күн бұрын
Ameen
@travelwithmekannurstater Жыл бұрын
അജ്മീറിൽ പോയി നോമ്പ് മുറിച്ച നിങ്ങൾക് ബിഗ് സല്യൂട്ട്
@MalayaliTravellers Жыл бұрын
❤❤
@athibhan6092 Жыл бұрын
എല്ലാം മതങ്ങളെയും ആഴത്തിൽ പഠിക്കുന്ന വ്യക്തി കളെ എനിക്ക് ഒരു പാട് ഇഷ്ടപെട്ടു അതിന് ഒരു big salute ❤❤❤❤
@MalayaliTravellers Жыл бұрын
❤❤
@adampoovam2262 Жыл бұрын
❤❤❤❤❤❤
@maanuvalanchere9686 Жыл бұрын
ഹലോ സുഹൃത്തുക്കളെ ഞങ്ങൾ നാല് പ്രാവശ്യം പോയിരുന്നു അജ്മീറിൽ അവിടെ നല്ല സൂപ്പർ ആണ് നിങ്ങൾ പോയതിൽ സന്തോഷം ആ ചെമ്പ് ലോകത്തിലെ ഏറ്റവും വലിയ ചെമ്പാണ് അക്ബർ ചക്രവർത്തി കാജാ തങ്ങൾക്ക് വാങ്ങിച്ചു കൊടുത്തതാണ്
@janathapharma-tc3vt Жыл бұрын
ബിഗ് സല്യൂട്ട് ബ്രോസ്,, ഹാട്സ് ഓഫ്....
@ahamedag1730 Жыл бұрын
നിങ്ങൾ 2 പേരും നല്ല മനസിന്റെ ഒടമയാണ് നിങ്ങളുടെ അവദരണം സൂപ്പർ
@MalayaliTravellers Жыл бұрын
Thank you
@KumarKumar-n7i4s Жыл бұрын
Thank you for the Ajmer sheriff dargha video
@freetimetraveller1873 Жыл бұрын
അജ്മീറിനെ കുറിച്ച് മറ്റ് പല മലയാളം ബ്ലോഗുകളും കണ്ടിട്ടുണ്ട്, ഇത് തികച്ചും വ്യത്യസ്തമാണ്.
@MalayaliTravellers Жыл бұрын
Thank You ❤
@ArunRaj-ji1jh Жыл бұрын
The way you respect each religion guys Good informative vlog brothers congrats on 25k ❤🔥
@MalayaliTravellers Жыл бұрын
Thank you
@pskhadarsalim7151 Жыл бұрын
നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ടു. നന്നായിട്ടുണ്ട്. സബ്സ്ക്രൈബ് ചെയ്തു. വിവിധ ആരാധനാലയങ്ങൾ, കാഴ്ചകൾ, എന്നിവ ഇനിയും കാണുവാൻ സാധിക്കും എന്ന് കരുതുന്നു. ആശംസകൾ
@MalayaliTravellers Жыл бұрын
Thank you
@sasidharansasi5105 Жыл бұрын
നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ചെറിയ രീതിയിലുള്ള നിങ്ങളുടെ യാത്രയും താമസവും സാദാരണ ജനങ്ങൾക്ക് ഉപകാരപ്രദമായ ഒന്ന് തന്നെയാണ്. എല്ലാവിധ ആശംസകൾ നേരുന്നു.
@MalayaliTravellers Жыл бұрын
Thanks
@sanujss Жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുന്നത് ഒരു സന്തോഷമാണ്. കാര്യങ്ങൾ വ്യക്തമായി പറയും. അത്യാഡംബരമില്ലാത്ത, എന്നാൽ മാന്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യാൻ ഒരു മാതൃകയാണ് നിങ്ങളുടെ വിഡിയോകൾ. ഇന്ത്യൻ റയിൽവെക്ക് വേണമെങ്കിൽ ബ്രാൻഡ് അംബാസ്സഡർമാരായി നിങ്ങളെ വയ്ക്കാൻ സാധിക്കും. അത്ര വലിയ പരസ്യമാണ് ഇന്ത്യൻ റയിൽവെക്ക് നിങ്ങൾ കൊടുക്കുന്നത്. എല്ലാ ആശംസകളും
@MalayaliTravellers Жыл бұрын
❤❤❤
@rasheedthullisseri4278 Жыл бұрын
അടിപൊളി.... സൂപ്പർ.... ഒരു കുറ്റവും പറയാൻ ഇല്ല... അദ്ദേഹത്തിന്റെ കബറിടം കാണിക്കാമായിരുന്നു... 👌👌👌.
@MalayaliTravellers Жыл бұрын
👍👍
@adarshashraf7802 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്,, കണ്ട പാടെ subscribe ചെയ്തു,, നല്ല കാഴ്ചകൾ നല്ല അവതരണം മിതമായ ശൈലി സർവോപരി പക്വതയോടെ വിനയത്തോടെയുള്ള പെരുമാറ്റം,,
@MalayaliTravellers Жыл бұрын
❤❤
@sreerajr4031 Жыл бұрын
25k subscribers Very happy for you brothers❤
@MalayaliTravellers Жыл бұрын
Thank you
@rasakchelora2258Ай бұрын
ഞാനും ദർഗ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു നിങ്ങൾ കാണിച്ചതിന് നന്ദി
@AbdulRahim-pf4bdКүн бұрын
എന്റെ ഓർമകൾ 20 വർഷം മുമ് ബേക്ക് പോയി നിങ്ങളുടെ വീഡിയോ കണ്ട നേരം കാണുമ്പോൾ ഏതായാലും വളരെ നന്നായിരിക്കന്നു
@jobyjohn775 Жыл бұрын
The way u presented... And respect each religion.. Salute u... Bro.. God bless u both
ഇങ്ങനെയുള്ള സ്ഥലത്തേക്കു പോകുമ്പോൾ അവിടെയുള്ള ഉത്തരവാദിത്വപ്പെട്ടആരോടെങ്കിലും അവിടത്തെ വിവരങ്ങൾ ചോദിച്ചു . കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകുന്നതാണ് നല്ലത്. എങ്കിലും നിങ്ങളുടെ ദൗത്യം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു
@alibavatk9960 Жыл бұрын
മുത്ത് മണികളെ പൊളിച്ചു 💚💚💚💚💚💚💚💚💚
@MalayaliTravellers Жыл бұрын
❤❤
@Beerankutty.KBapputtyАй бұрын
താങ്ക്യൂ ബ്രദേഴ്സ് അജ്മീറിൽ പോയി വന്ന പ്രതീതി ആയിട്ടോഅഭിനന്ദനങ്ങൾ❤❤❤💐💐💐
@MalayaliTravellersАй бұрын
❤️❤️
@musafir3284 Жыл бұрын
ദൈവത്തിന്റെ ആളുകൾ സുരര്യനെപോലയാ എല്ലാവർക്കും ഒരുപോലെ ഉപകരിക്കും “ഖ്വാജ മോഹീനുദ്ധീൻ ജിസ്തി ”
@ibrahims8601 Жыл бұрын
നല്ല വ്യൂഡിയോ നല്ല സംസാരം ഹൃദയത്തിലുള്ള വെളിച്ചം സംസാരത്തിലും മുഖത്തും കാണാം.
ഞാൻ 2017 ഒറ്റയ്ക്ക് പോയിരുന്നു kasaragod to delhi to udaipur to ajmeer
@MalayaliTravellers Жыл бұрын
👍👍
@Delicious4 Жыл бұрын
നല്ല മക്കൾ ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🏼❤🌹
@MalayaliTravellers Жыл бұрын
❤👍
@ahmedkutty6852 Жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഒന്ന് അജ്മീർ കാണണം എന്ന് ഇപ്പോൾ നേരിൽ കണ്ട ഫീൽ കിട്ടി താങ്ക്സ് ബ്രോസ് നിങ്ങളാണ് ഹീറോസ് നിങ്ങൾ മാത്രമാണ് ഹീറോസ്.... Respect Brothers 🙏
@MalayaliTravellers Жыл бұрын
❤❤
@sulfikarkollam9724 Жыл бұрын
നമ്മുടെ ഹീറോ മുത്ത്നബി സാ: അ എന്ന് പറ
@Guest-uo3rp Жыл бұрын
enikku agrahame illa dhargha kanuvan , njan verukkunnu, makka kanuvanangraham
@AliHassan-ud1td Жыл бұрын
@@Guest-uo3rp മക്ക കാണുവാൻ ആഗ്രഹമുണ്ടോ! മദീനത്ത് ഉള്ള മുത്ത് റസൂലിനെ കാണാനും ആഗ്രഹം വെക്ക്.. ഒട്ടും ദോശമില്ല. അല്ലാഹുവിന്റെ വലിയ്യുകളെ നിന്ദിക്കാതിരിക്കാൻ എങ്കിലും ശ്രമിക്കുക. മനുഷ്യൻ അവൻ അറിയാത്തത്തിന്റെ ശത്രുവാണ്-അലി ബ്നു അബൂത്വലിബ് (റ)
@Guest-uo3rp Жыл бұрын
@@AliHassan-ud1td MATHATHIL ALLAHUVINTE RASOOL PARANJU THANNATHINUM KANICHU THANNATHINUM APPURAM ORU ARIVO AMALO ELLA ,,NABHI DEEN POORTHIYAKKI THANNIRIKKUNNU, ALLAHUVINTE VALIYYUKAL NAMMUDE EDAYIL THANNE UNDAKUM, AVAR KARAMATH KANICHU KOLLANAMENNILLA, AJMIRIL POKENDA ORU KARYAVUMILLA, AWLIYAKLKALE AARUM NINNIKKUNNILLA, AWLIYA BUSINESSINE AANU ELLAVARUM NINNIKKUNNATH
@umailshajahan Жыл бұрын
Good work... Amritsar സുവർണ ക്ഷേത്രം കൂടി ചെയ്യണം... നല്ല അനുഭവം ആണ്
@MalayaliTravellers Жыл бұрын
Sure 👍
@dreamlife4019 Жыл бұрын
എല്ലാ മതങ്ങളെയും ബഹുമാനിച്ചു0 ഇഷ്ടപ്പെട്ടും മുന്നോട്ട് പോവുന്നതിൽ ഒരു പാട് സന്തോഷം... എന്നും ഇതു പോലെ ആവട്ടെ ആശംസിക്കുന്നു❤❤❤
@MalayaliTravellers Жыл бұрын
❤❤
@reenaajuvargheesh7735 Жыл бұрын
Ella madhangalum avaravarude swakariyamanu mattu madhanghale nindhikathe irikuka best wishes
Congrats on reaching 25K subscribers. Way to go.. All the best
@MalayaliTravellers Жыл бұрын
❤❤
@rafeekhai64203 ай бұрын
നിങ്ങളുടെ എല്ലാവിഡിയോ സ് എനിക്ക് ഇഷ്ട്ടമാണ്
@MalayaliTravellers3 ай бұрын
Thank you
@muheebrahman-3117 Жыл бұрын
പുണ്യ സ്ഥലങ്ങൾ ബഹുമാനിക്കുകയും ചരിത്ര പഠനം ആഗ്രഹഹിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് 🌹🌹🌹വിജയം ഉണ്ടാവട്ടെ..
@MalayaliTravellers Жыл бұрын
❤❤
@moideenpk4615 Жыл бұрын
നിങ്ങൾക്ക് നല്ലത് വരട്ടെ ❤️
@abcsservice1998 Жыл бұрын
പ്രിയ സുഹൃത്തുക്കളെ നിങ്ങൾ... ഞങ്ങൾ അമുസ്ലിങ്ങൾ ആണ് എന്ന് ആവർത്തിക്കരുത് കാരണം നമ്മൾ ഒന്നാണ് ( കുല്ലുക്കും ആദം.. ആദമിൻ തുറാബ് ആഗാഷഭൂമികൾക്കിടയിലുള്ള മനുഷ്യൻമാരെ നിങ്ങളൊന്നാണ് ) എന്നാണ് അല്ലാഹു പറഞ്ഞത് അത് കൊണ്ട് നമ്മൾ സഹോദരങ്ങളാണ് അല്ലാതെ നിങ്ങൾ വേറെയും ഞങ്ങൾ വേറെയും അല്ല നമ്മുടെ മനസ്സിൽ വർഗീയത ഉണ്ടാവാതിരുന്നാൽ മതി അതുണ്ടായാലാണ് നമ്മുടെ മനസ്സിൽ വിള്ളലുകൾ ഉണ്ടാകുന്നത് നമുക്ക് എല്ലാവർക്കും നമ്മുടേതായ വിശ്വാസങ്ങൾ ഉണ്ടാകും അത് മനസ്സിലാണ് വേണ്ടത്.... Ok
@majeedp.k.8605Ай бұрын
നിങ്ങളെ വീഡിയോ കണ്ടു വളരെ സന്തോസം
@worldvlogershaduli8631 Жыл бұрын
ഞങ്ങൾ ഈവർഷംനോമ്പ് 1 ന് അത്താഴം കഴിച്ചു നോമ്പ് നോറ്റ് അജ്മീറിൽ നിന്നും തിരിച്ചുപോ ന്നു. ഓരോ വർഷവും എത്താൻ കഴിയാൻ റബ്ബ് വിധി യേകട്ടെ ആമീൻ
@sulfikarkollam9724 Жыл бұрын
എത്രയും വേഗം മക്കത്ത് എത്താൻ വിധി വരട്ടെ എന്ന് പ്രാർഥിക്ക്
@Gamingwithjaizz Жыл бұрын
ഷിർക് ചെയ്യാൻ എന്തിനാ നോമ്പ്?
@moidunnigulam6706 Жыл бұрын
@@Gamingwithjaizz നീ ചെയ്താൽ അല്ലേ ശിർക്കാവുന്നത്. ? അത് , നിന്റെ ഈമാൻ ശരിയാവാത്തതിന്റെ തകരാറാണ് . ഓട്ടുവിളക്ക് കത്തിച്ചാൽ ശിർക്കാവുമെന്ന് പറയുന്ന രൂട്ടല്ലേ ...? അവരുടെ ഈമാൻ ഒഴുക്കിൽ പെട്ട ചണ്ടി പോലെ ചാഞ്ചാടും ......
@AaminaHamza-k5t18 күн бұрын
എനിക്ക് ഇതുവരെ ദർഗ കാണാൻ പറ്റിയിട്ടില്ല പക്ഷേ നിങ്ങൾ ഇങ്ങനെ കാണിച്ചുതന്ന വളരെ സന്തോഷം
@fasilfiroz8343 Жыл бұрын
❤❤അടിപൊളി എന്റെയും ആഗ്രഹം ആണ് അജ്മീർ ഒന്ന് പോയി വരണം എന്നുള്ളത്
@MalayaliTravellers Жыл бұрын
❤❤
@Hdg-rq1sh2 ай бұрын
Very good ഇത്രയും ഭംഗിയായി കാണാൻ കഴിഞ്ഞതിൽ സന്തോഷവും അഭിനന്ദനം ബോയ്സ്
I usually walk to Ajmer dargah from railway station... Its walkable distance for youngsters..
@MalayaliTravellers Жыл бұрын
👍👍
@muhammedbilal.nmuhammedbil8153 Жыл бұрын
വളരെ നല്ലരീതിയിൽ അവതരിപ്പിച്ചു കൊള്ളാം 👏👏👏👏
@MalayaliTravellers Жыл бұрын
Thank You ❤
@nadhahyderali2243 Жыл бұрын
Valare respectode ningal nannayi avatharippichu. God bless you both
@MalayaliTravellers Жыл бұрын
Thank you
@nizamudeenhussain8031 Жыл бұрын
ഖാജയെ ഖാജ്ഗാൻ ഹാമിയെ ബേ കസാൻ... നാനാത്വത്തിൽ ഏകത്വം... ഇന്ത്യ കാണാൻ അജ്മീറിൽ പോയാൽ മതി 🌹❤️🌹❤️
@hameedh62323 күн бұрын
Hai, saudiayil, ninnum Adipoli, vidios❤❤❤❤
@moideenp217425 күн бұрын
നല്ലത് വരട്ടേ ❤❤👍🏻
@shajahanatr7647 Жыл бұрын
നല്ലൊരു വീഡിയോ.. രണ്ടാളെയും ഇഷ്ടപ്പെട്ടു
@MalayaliTravellers Жыл бұрын
👍👍
@AbdulKarim-ed6tv25 күн бұрын
ഗരീബ് navaaz...മീൻസ് പാവങ്ങളുടെ സഹായി
@harispk819824 күн бұрын
പുണ്യ സ്ഥലം മൂന്ന് മസ്ജിദുൽ അഖ്സ, മസ്ജിദുൽ നബവി, ബൈത്തുൽ മുഖദിസ് പുണ്യം ആഗ്രഹിച്ച് ഈ മൂന്ന് സ്ഥലങ്ങളിൽ മാത്രം പോവുക ❤❤❤
@nafiadreams813212 күн бұрын
😡😡😡😡 Athungal hindu kuttikal anu adyam swayam nannaku 😡
@ymam725 Жыл бұрын
ഉപകാരപ്രദമായ വീഡിയോ Thanks ❤️❤️❤️
@MalayaliTravellers Жыл бұрын
❤❤
@johnjohn81582 ай бұрын
Nice Presentation Brothers 💐💐💐👑👑👑👍👍👍👍
@statasnew1959 Жыл бұрын
Hi bro ഈ റൂട്ട് വീഡിയോ ചെയ്തതിന് നന്ദി വളരെ help 🙏😝
@MalayaliTravellers Жыл бұрын
👍👍
@sharafuedathara4583 Жыл бұрын
വീഡിയോകൾ എല്ലാം അടിപൊളി ഇനിയും മുന്നോട്ട്
@MalayaliTravellers Жыл бұрын
❤❤
@IbrahiRinu2 ай бұрын
എല്ലാ നന്മകളും നേരുന്നു
@dr.nimeshpk9626 Жыл бұрын
Good and informative video..All the best brothers❤
@MalayaliTravellers Жыл бұрын
Thank You
@KglhomeАй бұрын
ഞങ്ങൾ പോകാ തിടം നിങ്ങളിത്തി സന്തോഷം 👍
@SoujaSoujath-c3y Жыл бұрын
ഞാനും 51പേര് അടുങ്ങുന്ന ഗ്രൂപ്പിൽ കഴിഞ്ഞ മാസം പോയി. യാത്ര ഒക്കെ സുഖം തന്നെ അൽഹംദുലില്ലാഹ്. എന്നാൽ അജ്മീർ പോലെ തട്ടിപ്പ് ഉള്ള സ്ഥലം ഇന്ത്യയിൽ വേറെ ഇല്ല. പിന്നെ റൂം ഒക്കെ നീറ്റ് ആൻഡ് ക്‌ളീൻ ആയിരുന്നു 👌. ഫുഡ് മലയാളി ഹോട്ടൽ ഉണ്ടെങ്കിലും എണ്ണ അത് കടുക് എണ്ണ ആണ്. പിന്നെ ഇടുങ്ങിയ വഴിയിൽ കൂടി ദർഗ്ഗയിലേക്ക് പോകുമ്പോഴും വരുമ്പോഴും നന്നായി സൂക്ഷിക്കണം പേഴ്‌സ് മൊബൈൽ ഹാൻഡ് ബാഗ് ഒക്കെ തട്ടിപ്പറിക്കാൻ ആളുണ്ട്. പിന്നെ പിച്ചക്കാരുടെയും ശല്ല്യം കൂടുതൽ ആണ്. ഇടുങ്ങിയ വഴിയിൽ കൂടി യാതൊരു ദയയും ഇല്ലാതെ ഹോൺ അടിച്ചു സ്കൂട്ടർ ചീറിപ്പായുക ആണ്. കാൽ നട യാത്രക്കാരെ മൈൻഡ് ചെയ്യാതെ നിർത്താതെ സൈഡ് കൊടുക്കാതെ ക്കെ ആണ് scuketr
@SoujaSoujath-c3y Жыл бұрын
സ്കൂട്ടർ യാത്രക്കാർ പോകുന്നത്. ചെരിപ്പ് വരെ അടിച്ചു മാറ്റാൻ ഒരുപാട് ആളുകൾ ദർഗായുടെ പുറത്ത്. ഞങ്ങൾ ചെരുപ്പ് സൂക്ഷിക്കാൻ പൈസ കൊടുത്തു.
@bilkulshareefsinger7604 Жыл бұрын
നിങ്ങളുടെ അജ്മീർ യാത്ര വെറുതേ ആയില്ല അജ്മീർ ദർഗ വീഡിയോ ഇട്ട ദിവസം തൻനേ 25 K subscribe നേടിയതും ദർഗയുടെ മഹത്തം നമ്മേ സാക്ഷ്യപ്പെടുത്തുന്നു ,,,,,,,,,,,,,,,,,
@MalayaliTravellers Жыл бұрын
❤❤
@ezasvlog4612 ай бұрын
നല്ല മനുഷ്യർ നിങ്ങളാണ്. അതായയത് ഒരു സൂഫി പാട്ടുണ്ട്. പട്ടപകൽ ചൂട്ടും കത്തിച്ചു മനുഷ്യനെ തേടി നടന്നു.... ഞാൻ മനുഷ്യൻ തേടി നടന്നു.. മനുഷ്യനെ കണ്ടില്ല.. (ഇപ്പോഴത്തെ കാലം അതാണ്. നിങ്ങളാ യഥാർത്ഥ മനുഷ്യരെന്നു തോന്നിപോയി. Keep it up.
@midlajenaron1378 Жыл бұрын
Really appreciated your respect between religion guys,hope you will get more reach and hopefully waiting for more videos.Staysafe♥️
@MalayaliTravellers Жыл бұрын
❤❤❤
@anish.ur9hk25 күн бұрын
രാജസ്ഥാൻ പ്രത്യേക സംസ്കാരവും, വേഷവും ഉള്ള നാട്... Thanks 🙏🏼🙏🏼
@irfankunnath8599 Жыл бұрын
Ningalude nishkalangathayaaan ingalude fan aaaki maaatiyath😍
@MalayaliTravellers Жыл бұрын
❤❤
@iqbalba2764 Жыл бұрын
കാസറഗോഡ് ജില്ല യിലെ പെരിയക്കടുത്ത് കുണിയ യിൽ ഉള്ള എന്നെ കുറച്ചു നേരത്തെക്കെങ്കിലും അജ്മീരിൽ എത്തിച്ച പ്രിയപ്പെട്ട ബ്രോസ്..... ബെസ്റ്റ് ഓഫ് ലക്ക്.
@MalayaliTravellers Жыл бұрын
👍👍
@nisarahammed5148 Жыл бұрын
മച്ചാൻ മാരെ❤❤❤നിങൾ പോളിക്കു...നിങ്ങള്ക് അറിയാത്ത ഒരുപാട് കഥകൾ ഉണ്ട്❤❤
@MalayaliTravellers Жыл бұрын
❤❤
@fidafaizu26 күн бұрын
റെയിൽ വേയുടെ റിട്ടയർ റൂം വാടക എത്രയൊക്കെയാ? Dormitery ,Single Room etc
@KunhiMohamed-j3gАй бұрын
ഗുഡ്. വീഡിയോ 🌹🌹
@zubairt.v4085 Жыл бұрын
Congratulation.... Big salute...
@MalayaliTravellers Жыл бұрын
Thank you
@muhammedasharafkp808 Жыл бұрын
അജ്മീർ, ഉദയ്പൂർ റെയിൽവേ സ്റ്റേഷനിൽ റിട്ടയർ റൂം അടിപൊളി ആണ്....
@MalayaliTravellers Жыл бұрын
👍👍
@midlajmidu4658 Жыл бұрын
Roomin price etra
@midlajmidu4658 Жыл бұрын
Eth book ചെയണോ
@muhammadrafi4407 Жыл бұрын
ദർഗ വീഡിയോ സൂപ്പർ
@MalayaliTravellers Жыл бұрын
Thank you
@aravindj7139 Жыл бұрын
Once I've visited this dargah and had a bad experience, the streets, shops ,food , their beliefs , music, all were good and I've enjoyed like a tourist. Once we entered inside one guys wearing full green dress hold us forcefully and chanted something on our heads without our permission. After completing that he asked for money , i gave him 50rs but he scolded me very badly in hindi and demanded for more like 200/500 smtng. As i didn't gave that much he continued scolding till he get next person to do the same . Place is very nice but few peoples like him can spoil the entire experience
@Guest-uo3rp Жыл бұрын
so many miscreatns there
@mohamedkuttynalakathmattat4362 Жыл бұрын
Bro, There are a lot of thugs wearing religious dresses who exploit the visitors. Don't misunderstand that these superstitious practises have anything to do with Islamic faith.
@Guest-uo3rp Жыл бұрын
@@mohamedkuttynalakathmattat4362 yes , it is leading us to shirk, no true muslim would visit ajmir durgha, it is haram , only three mosques are allowed to be visited , makkah , madina, palestine
@moidunnigulam6706 Жыл бұрын
@@Guest-uo3rp ഹറാമാണെന്ന് പറയുന്ന ഹദീസ് ഒന്നു പറയാമോ ? ബാക്കി പിന്നെ .
അമ്പലങ്ങളിൽ അഹിന്ദുക്കളെ കയറാൻ അനുവദിക്കുമോ? ഇതേ പോലെ 'അറിഞ്ഞാൽ തല്ലികൊല്ലില്ലേ?ഇതാ. മത സൗഹാർദം❤❤❤❤
@jithinjit46310 күн бұрын
ശബരി മലയിൽ ആർക്കും പോകാം
@joshanzachariah4225 Жыл бұрын
Brother adipoli i always watching your video
@MalayaliTravellers Жыл бұрын
❤❤
@alfazalipgm9597 Жыл бұрын
Such a humble presentation 😍 Navi is ♥️
@MalayaliTravellers Жыл бұрын
👍👍
@kabeer-freeman Жыл бұрын
ഞാൻ നിങ്ങൾ വിഡിയോ തുടക്കം മുതല്‍ ഉള്ള ഒരു വ്യക്തി. Njhna എന്ന് നിങ്ങളുടെ വിഡിയോ എന്നു. കാണാറുണ്ട്... Ajmer ട്രിപ്പ് പോവാന്‍ എന്ന് ഞാൻ പറയുന്നു. ഇപ്പൊ പോയി കണ്ടു സന്തോഷo ആയി bro. ഒരുപാട് നന്നി. ഞാൻ നാട്ടില്‍ വന്ന സമയത്ത് അജ്മീര്‍ പോയി വന്നു❤❤❤❤❤❤❤❤❤❤❤❤❤
@kabeer-freeman Жыл бұрын
ഞാന് കാസറഗോഡ് ഇപ്പൊ അബുദാബി ജോലി..
@MalayaliTravellers Жыл бұрын
❤❤
@ajalakd4302 Жыл бұрын
Etrayum pettenn 50 k achieve cheyyatte❤️✨️
@MalayaliTravellers Жыл бұрын
❤❤
@nirmalk3423 Жыл бұрын
First comment ❤
@MalayaliTravellers Жыл бұрын
❤❤
@manjunadhpmekm5896 Жыл бұрын
Nice video 👌🏻... 25k congrats🎉🎉
@MalayaliTravellers Жыл бұрын
❤❤
@_nabeel__muhammed Жыл бұрын
5:47 തൊപ്പി വെക്കൽ നിർബന്ധമൊന്നുമില്ല 😊 വീഡിയോ 👍🤩നിഷ്കളങ്കർ രണ്ടുവർഷം മുമ്പ് പോയതാണ്😊 നിങ്ങൾ ദർഗക്ക് അകത്ത്(അജ്മീർ ഖാജാ ഖബർ) കയറിയില്ലേ.. അവിടുത്തെ ഖവാലി ഒരു വൈബ് തന്നെ ആണ്