eppol engantha message kaanumbol pucham aanu thonnuna evide secularism orikkalum illayirunu ethrayum dhivasam sugippikal aayirunu vote nu vendi ulla sugippikkal adhanu ennj kaanuna main prashnam if u want to show u r a liberal u,u hve to hatred towards hindu and its tradition and u have love for islam and dont utter a single word against thm for thier attrocities but u have to keep saying down down hinduthva down down brhaminical patriarchy ennokke koovanam
@MusafirOfDunya12 жыл бұрын
ലോക പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് അജ്മീര്‍. സുല്‍ത്താനുല്‍ ഹിന്ദ് (ഇന്ത്യന്‍ ചക്രവര്‍ത്തി) എന്ന അപരനാമത്തില്‍ വിശ്രുതനായ സൂഫി പ്രമുഖന്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ അന്ത്യവിശ്രമസ്ഥാനമാണ് അജ്മീര്‍. ഖാജാ തങ്ങളുടെ ഉറൂസ് വേളയാണിത്. വിശുദ്ധ ജീവിതത്തിലൂടെ ആത്മീയ ചക്രവാളങ്ങള്‍ കീഴടക്കിയ ഖാജാ (റ) ലക്ഷങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചക്രവര്‍ത്തിപദം അലങ്കരിച്ചുകൊണ്ടിരിക്കുന്നു. അശരണര്‍ക്കും അഗതികള്‍ക്കും താങ്ങും തണലുമായിരുന്ന ഖാജാ തങ്ങളുടെ പ്രബോധന കേന്ദ്രമായിരുന്ന അജ്മീര്‍ ജാതിമതഭേദമന്യേ ഇന്നും ലക്ഷങ്ങള്‍ക്ക് ആശ്വാസകേന്ദ്രമാണ്. അസ്സയ്യിദ് ശൈഖ് മുഈനുദ്ദീന്‍ ഹസന്‍ (റ) ഹിജ്‌റ 522ല്‍ ഇറാനിലെ സജിസ്ഥാനിലാണ് ജനിച്ചത്. പണ്ഡിതനും ധര്‍മിഷ്ഠനുമായിരുന്ന പിതാവ് സയ്യിദ് ഗിയാസുദ്ദീന്‍ സന്‍ജരിയുടെ ശിക്ഷണത്തിലാണ് പ്രാഥമിക പഠനം. പതിനൊന്നാം വയസ്സില്‍ പിതാവ് നിര്യാതനായി. ഒരിക്കല്‍ അദ്ദേഹം തോട്ടം നനച്ചുകൊണ്ടിരിക്കെ, സദ്‌വൃത്തരില്‍പെട്ട ശൈഖ് ഇബ്‌റാഹീം കടന്നുവന്നു. അദ്ദേഹത്തെ സ്വീകരിച്ച ഖാജ പഴങ്ങളും മറ്റും നല്‍കി ആദരിച്ചു. ഈ സംഭവം ഖാജയുടെ ഉയര്‍ച്ചയുടെ നിമിത്തമായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. തെന്നിന്ത്യന്‍ മുഫ്തിയും സമസ്തയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖരുമായ ശൈഖ് ശിഹാബുദ്ദീന്‍ ശാലിയാത്തി “മവാഹിബുര്‍റബ്ബില്‍ മതീന്‍” എന്ന രിസാലയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
@sulaikha9072 жыл бұрын
ബാക്കി കൂടെ പറയു ബ്രോ
@ayishas-world2 жыл бұрын
@@sulaikha907 നബി യാണ് ഇന്ത്യ യിലേക്ക് പറഞ്ഞ് അയച്ചത്.. അങ്ങനെ ആണ് ഇന്ത്യ യിൽ വന്നത്..
@MusafirOfDunya12 жыл бұрын
@@jasirasaham4997 മദീനയിലെ മാണിക്യം ❤ മുത്ത് നബി
@tipsmayhelpyou7862 жыл бұрын
കേരളത്തിൽ നിന്നും വളരെ വ്യത്യസ്ഥമായ ചുറ്റുപാടാണ് അജ്മീർ ദർഗ ഏക ദൈവ ദർശനമാണ് ഇസ്ലാം , പള്ളി എന്ന് പറയുന്നത് നിസ്കാരം നിർവ്വഹിക്കാനുള്ള ആരാധന നിർവ്വഹിക്കാനുള്ള സ്ഥലം. ദർഗ എന്ന് പറയുന്നത് : സൂഫിയാക്കളായ അല്ലാഹുവിലേക്ക് അടുത്ത അവന്റെ ഇഷ്ട ദാസന്മാരെ മറവ് ചെയ്തിട്ടുള്ള സ്ഥലം ആണ് . ഈ മഹാന്മാർ അല്ലാഹുവിലേക്ക് അടുത്ത ഇഷ്ടദാസന്മാരായത് കൊണ്ട് അവരുടെ സന്നിതി സന്ദർഷിക്കുക , അത് പുണ്യം എന്ന് വിശ്വസിക്കുന്നു , ആ സന്നിതിയിൽ വച്ച് ദൈവത്തോട് പ്രാർത്ഥിക്കുക (പ്രാർത്ഥനയും, ആരാധനയും ദൈവത്തോട് മാത്രമെ പറ്റൂ). കേരളത്തിൽ നിന്ന് വ്യത്യസ്തമായി ഒട്ടനവധി ഇസ്ലാമിലില്ലാത്ത പ്രവണതകൾ ഉത്തരേന്ത്യൻ ദർഗകളിൽ കാണാറുണ്ട് , അജ്മീറിലുമുണ്ട് അത് , പണം ചോദിച്ചു വാങ്ങിക്കാൻ പാടില്ല , നമ്മൾ നല്ല ഉദ്ദേശം വച്ച് വല്ലതും കൊടുക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവിടെ ഒരു നേർച്ച പെട്ടി ഉണ്ട് അതിൽ ഇടുക , അത് മാത്രമെ ദർഗയിലേക്ക് പോകുന്നുള്ളൂ. അവിടെ കഴുത്തിൽ കെട്ടി തന്ന് പൈസ ചോദിക്കുന്നവർ ഒക്കെ പൈസ ഉണ്ടാക്കാൻ വേണ്ടി പുറത്ത് നിന്ന് വന്നിട്ടുള്ള ആൾക്കാർ ആണ് . പൈസ ഉണ്ടാക്കാൻ വേണ്ടി മാത്രം നടക്കുന്നവർ .അതിന് ദർഗയുമായി ബന്ധമില്ല. മറ്റുളള ആളുകൾ കേരളത്തിൽ നിന്ന് പോകുന്ന പല സുഹൃത്തുക്കളും പറയൽ നമ്മൾ അവിടെ പോകുമ്പോൾ മറ്റുള്ളവർ ചെയ്യുന്നത് ശ്രദ്ധിക്കാതെ നമ്മൾ അവിടെ സന്ദർശിച്ച് തിരിച്ച് പോരുക.
അജ്മീർ നിങ്ങൾ പോയപ്പോൾ വലിയ സന്തോഷം എല്ലാ മതങ്ങളെയും സ്നേഹിക്കുക ബഹുമാനിക്കുക. മതങ്ങൾ മനുഷ്യർക്ക് ഉള്ളതാവട്ടെ
@masthanjinostra29812 жыл бұрын
Sorry atheist’s
@shiyazbadar30812 жыл бұрын
മതങ്ങൾ മരിക്കട്ടെ മനുഷ്യത്തം ഉണ്ടാവട്ടെ മനുഷ്യരെ തമ്മിൽ അടിപ്പിക്കാൻ മതങ്ങളോളം വലിയ ടൂൾ വേറെ യില്ല
@raghukumar87042 жыл бұрын
അജ്മീർ ദർഗയിലെ ചില വിദ്വാൻമാരാണ് തലയറുക്കൽ കേസിലെ ഗൂഢാലോചനക്കാർ 🤗🤗🤗
@Rocky-dm7bi2 жыл бұрын
ശേ ഷിയ സുന്നി യുദ്ധം ദിവസവും വായിക്കുന്നുണ്ട് മതങ്ങളുടെ ബഹുമാനം 🤭
@SJ-zo3lz2 жыл бұрын
Sorry. മറ്റ് മതക്കാർ കൊല്ലപ്പെടേണ്ട പാപികൾ , അവരെ ഒളിച്ചിരുന്ന് കൊല്ലണം, അവരുടെ സ്ത്രീകളെ പ്രാപിക്കാം എന്നൊക്കെ പറയുന്ന, കോടിക്കണക്കിന് പേരെ കൊന്നൊടുക്കിയ ഏത് മതമായാലും അതിനെ ബഹുമാനിക്കില്ല. നിരോധിക്കേണ്ട ക്രൂര മണ്ടൻ വിശ്വാസങ്ങളെ ബഹുമാനിക്കാൻ പറയുന്ന Popular culture political correctness കാരണമാണ് ലോകം മുഴുവൻ ഇന്ന് ഭയന്ന് ജീവിക്കുന്നത്.
@Divya-x3y2 жыл бұрын
യാത്രയെ ഒരുപാട് ഇഷ്ടപ്പെട്ട അനസ് അജാസിനു ആദരാഞ്ജലികൾ.. 🙏
@junaid....98282 жыл бұрын
ആദരാഞ്ജലികൾ🌹
@Gentlman5792 жыл бұрын
എല്ലാ മതങ്ങളെയും ഒരു പോലെ കാണുന്ന സുജിത്തേട്ടനും കുടുംബത്തിനും എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🤲
@samarth40542 жыл бұрын
ഗോമാംസം കഴിക്കുന്നവനെന്ത് മതം 😁😁
@haseenapa24012 жыл бұрын
Athe aganeya vendath aameen🤲
@rasheedrasheed18632 жыл бұрын
Good🌹🌹🌹🌹🌹
@aadithyanc.koccupyandcolon67922 жыл бұрын
Same expecting from you'll as well... Hari Om 🕉️ Namaskāram 🙏🏻
@varebts25512 жыл бұрын
Aameen❤️
@thandilathuindira99542 жыл бұрын
Super videos. വീട്ടിലിരുന്നു കൊണ്ടു ഇന്ത്യ മുഴുവൻ കാണാൻ അവസരമുണ്ടാക്കിയ ഭക്തൻസ് ഫാമിലി , ഇന്നത്തെ വീഡിയോയിൽ Sujith .ൻ്റെ തൊപ്പി Super. Class look, ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. ഋഷി ബേബിയെ എന്നും ഒരു നോക്കെങ്കിലും കാണാതെ വയ്യ, Love you all,
@shylajaj52862 жыл бұрын
ശ്വേതയ്ക്ക് ഷാൾ ഇട്ടപ്പോ നല്ല ഭംഗി 🥰 നിങ്ങൾ ഭാഗ്യം ചെയ്ത ജന്മങ്ങളാണ് ഭക്തൻ 😍💖ഋഷിക്കുട്ടന് 🥰അജ്മീർ ഖ്വാജയുടെ അനുഗ്രഹം ഭക്തനും കുടുംബത്തിനും എന്നുമുണ്ടാകട്ടെ. ഒപ്പം ഞങ്ങൾക്കും 🙏💖🤗❤️
@saleemmannarkkad97652 жыл бұрын
Same bro 💓
@Saifazhikode2 жыл бұрын
👍
@Kuttus5302 жыл бұрын
Yes.. ഒരു കുഞ്ഞു വാവയെ പോലെ ഉള്ള cuteness 🥰
@nathkv16282 жыл бұрын
You are all blessed. Really great feeling... Ajmer Dargah
@shibinhaneefa26512 жыл бұрын
ജീവിതത്തിൽ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് അജ്മീർ. ഇപ്പോ അജ്മീർദർഗയിൽ നേരിട്ട് പോയ ഒരു ഫീൽ കിട്ടി. Tech travel eat ♥️👍
@vinuvinu81112 жыл бұрын
കേരളത്തിൽ നിന്ന് നേരിട്ട് ട്രെയിൻ ഉണ്ടായിട്ടും പോയില്ലേ
@samroodkv5589 сағат бұрын
Ndhin . Whats special in ajmeer darga ? Do you visited makkah , madina ?
@TalksbyRenjithKrishnan2 жыл бұрын
കുറെ വർഷങ്ങളയി ഞാൻ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം -അജ്മീർ ♥️♥️
@rashidmuthu48322 жыл бұрын
ഒറ്റക്കും പോകാൻ പറ്റിയ സ്ഥലം ആണ്
@TalksbyRenjithKrishnan2 жыл бұрын
@@rashidmuthu4832 solo trip തന്നെയാണ് ആഗ്രഹം
@ponnu62172 жыл бұрын
Njan 2 times poyittund. From Indore to Ajmer
@MirchuzWorld23242 жыл бұрын
Njanum😍
@statusworld.2.0462 жыл бұрын
Pokkan pattum...... Wait😻
@irshadknr46272 жыл бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ആ 32 ആം മിനിറ്റ് ആണ് .... നിങ്ങൾ നല്ലൊരു കപ്പിൾ ആണ് എന്നും അതുപോലെ നിലനിർത്തട്ടെ ദൈവം... 🥰
@christallight84252 жыл бұрын
ഇന്നലെ വിഷമിച്ചു. ഇന്ന് പക്ഷെ അത് മറക്കാൻ കഴിയുന്ന വീഡിയോ ആയി വന്നു അതാണ് പവർ. 😍😍😍😍🙏🙏❤
@varebts25512 жыл бұрын
സുജിത്തേട്ടാ ഹെൽത്ത് നോക്കണേ❤️ സുജിത്തേട്ടനെയും കുടുംബത്തെയും അല്ലാഹു എല്ലാ സന്തോഷവും സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ ❤️❤️ ആമീൻ
@shihabck75652 жыл бұрын
*നാളെ അജ്മീറിൽ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ശ്വേത ചേച്ചിയുടെ മുഖത്ത് ഉള്ള സന്തോഷം 👍👍 എല്ലാം മതങ്ങളെയും ഇഷ്ട്ട പെടുന്ന ഫാമിലി* 🥰🥰❤️😍😍
അജ്മീർ പോയിട്ടില്ല അവിടെ പോയ് വന്ന പ്രതീതി 🥰നന്ദി സുജിത് ഭക്തൻ ദൈവം അനുഗ്രഹിക്കട്ടെ
@mashoodubaid61372 жыл бұрын
ഇതുപോലെ തന്നെ ആണ് നമ്മുടെ കണ്ണൂർ മുത്തപ്പൻ ക്ഷേത്രവും. ഏത് മതത്തിലുള്ളവനും അവിടെ പോകാം 😍😍
@shafeekputhankulam67492 жыл бұрын
Parassinikkadavu temple um ellarkkum kayaraam.... 😊😊
@mashoodubaid61372 жыл бұрын
@@shafeekputhankulam6749 പറശ്ശിനിക്കടവ് തന്നെ ആണ് മുത്തപ്പൻ ക്ഷേത്രം (പറശിനിക്കടവ് മുത്തപ്പൻ)
@shafeekputhankulam67492 жыл бұрын
OK... Bro enikk thettippoyi..
@AbhijithMathodan2 жыл бұрын
🥰
@3abhishek3492 жыл бұрын
നാട് ♥️
@neenus56382 жыл бұрын
നിങ്ങൾ നങ്ങളുടെ മുത്താണ് നിങ്ങൾ അജ്മിറിൽ പോയിലെ സന്തോഷം മായി 💖💖💖💖💖💖💖
@TechTravelEat2 жыл бұрын
❤️
@zayd_hashim_ahmed2 жыл бұрын
ഇത്രയും നന്നായി അജ്മീർ വിവരിച്ച വീഡിയോ സൂപ്പർ സുജിത്തേട്ടാ awesome 👌👌 യാത്ര നന്നായി പോയി വരൂ ❤️❤️🔥
@mohdshahabaz14122 жыл бұрын
എത്ര മനോഹരമയാണ് Bro വിവരിക്കുന്നത്👏 Sujith Bro
@mohamedjasirvp872 жыл бұрын
Such a blessed family🥰🙏🏽🙏🏽 respect all religion,our sujith, shwetha, abhi and baby rishi🥰🙏🏽🙏🏽 lots of respect and keep going 👍👍
@varebts25512 жыл бұрын
Yes
@Muhammed527422 жыл бұрын
വളരെ നന്ദി സുജിത് ഭായ്....... അജ്മീര്‍ ദര്‍ഗ്ഗ വളരെ മനോഹരമായി പകർത്തിയതിനും പിന്നെ അതു വിശദീകരിച്ചു തന്നതിനും
@mohammedjabir7842 жыл бұрын
31:45 The best part of this Episode Happiness 🥰🥰🥰 May god bless your family 😍
@marinavarghese6882 жыл бұрын
I appreciate all your efforts to bring out the beauty of this place. Doesn’t matter if we know anything about the religion all we need is love and respect to all religions. Good luck 🇺🇸
@MusafirOfDunya12 жыл бұрын
ലോകമേ.... ഞങ്ങൾക്കുമുണ്ടൊരു ഖ്വാജ, ഹിന്ദുസ്ഥാന്റെ ഖ്വാജ, ഒരു നാഗരികതക്കും സംസ്കാരത്തിനും ലക്ഷങ്ങളായ ഹൃദയങ്ങൾക്കും പ്രകാശം പകർന്നിരുന്ന ഖ്വാജ.... ശെരിയായ ലയനതിൻ്റെ ഉറവിടം... #ajmer 🖤🖤
@creativeplan48722 жыл бұрын
Good explanation....Sujith Sr....എൻ്റെ ശരീരം ആകെ കോരിത്തരിച്ചു സഹോദര നിങ്ങളുടെ അജ്മീറിന്റെ വിശദീകരണം കേട്ടിട്ട്... നിങ്ങൾക്ക് നല്ലത് വരുത്തട്ടെ.. ദൈവം ഇഷ്ടപെട്ട വഴിയിലൂടെ നിങ്ങളെയും കുടുംബത്തെയും, ഞങ്ങളെയും ഉൾപെടുത്തട്ടെ...ആമീൻ
@TechTravelEat2 жыл бұрын
🥰🙏
@nigintom49252 жыл бұрын
I dont understand y this channel has not hit 2 or 3m with so much of hardwork and dedication....some undeserving channels with below average content have hit 3m🙄
@TechTravelEat2 жыл бұрын
It's not about the subscriber count, it's all about the audience who like the content 🤗
@TOM-id9iw2 жыл бұрын
@@TechTravelEat exactly ❤️
@krishnakumarkfm2 жыл бұрын
കേരളക്കാർ വലിയ ബുദ്ധിശാലികളാണ് .അവർക്കു ചിലരെ പിടിക്കുല .content അവർക്കു പ്രശനം അല്ല
@ArunKumar-dy7lz2 жыл бұрын
Because he doesn't like to colab with small time vloggers and he don't like other chanels groing basically he is very very selfish guy
@srf35392 жыл бұрын
@@TechTravelEat 👍♥️
@darsanavishnu2 жыл бұрын
I need to appreciate the fact that you visited this crowded place with Rishi 👍👍 I had avoided visiting ajmer and pushkar on my visit to Rajasthan, giving the lame excuse that it's crowded🤨. Will definitely make it a point to visit there on our next trip (god willing). Be happy Sujit and Sweta. 🤗
നല്ല യാത്രയായിരുന്നു!! അങ്ങനെ ഞങ്ങളും അജ്മീർ കണ്ടു. വളരെ നന്ദി.എല്ലാവരും സ്നേഹമായി ജീവിയ്ക്കുന്ന ഭാരതം ആവട്ടെ നമ്മുടെ ലക്ഷ്യം...
@damodarannambiarp30982 жыл бұрын
പരിമേതമായ അറിവ് വെച്ച് ധർഖയെപ്പറ്റി നന്നായി വിവരിക്കുകയും ചിത്രികരിക്കുകയും ചെയ്ത് ഭക്തന് big salute.
@rajendrannair68042 жыл бұрын
Ee durgayile matha veriyanmaraya mukhya purohithanmare NIA eeyide arrest cheythirunnu.Hindukkakalude thala arakkansmennayirunnu aa panniyude face book ahwanam. Main purohithan nayude peru Hadhim Salman Mishti.Avan ippol jailil unda thinnunnu. Lakshakkanakkinu hindukkal ivide kanikka idunnu.Ippol aa cash hindukkale ulmoolanam cheyyan viniyogikkunnu. Ennittu chila hindu janthukkal avarude vayiladichalum iniyum padikkathe ivaneyokke padi pukazthunnu. Ajmeer Durgayile latest terrorist purohithanmare pattiyulla news kelkkarille.
@rashi53682 жыл бұрын
ഞാൻ ആറാം ക്ലാസിൽ പഠിച്ചപ്പോൾ പോയതാണ് അജ്മീറിലേക്ക് പിന്നെ പോയിട്ടില്ല ഇപ്പോൾ വീഡിയോ കണ്ടപ്പോൾ സന്തോഷം❤
@aryaa69952 жыл бұрын
എന്തെല്ലാം വ്യത്യസ്തതകൾ നിറഞ്ഞതാണ് നമ്മുടെ രാജ്യം. ❤️❤️TTE
@yuvathurki62912 жыл бұрын
സ്വർഗം ആണ് ഇന്ത്യ ♥️♥️
@kadeejashihab9832 жыл бұрын
അജ്മീർ മക്ബറയിൽ ഇത്ര കൊല്ലം സുൽത്താനേ
@sanasharfu29692 жыл бұрын
ഞങ്ങളും പോയിരുന്നു അജ്മീറിൽ, എന്നും ഓർമിക്കുന്ന കുറേ ഓർമ്മകൾ നിറഞ്ഞ യാത്രയായിരുന്നു.രാത്രിയിൽ ഇതിനേക്കാൾ മനോഹരമാണ്
@Sunilpbaby2 жыл бұрын
യാത്രയുടെ ഹൈലൈറ്റ് എന്ന് പറയുന്നത് ഋഷി കുട്ടനും അഭിമോനും ആണ് ❤️❤️😍😍
@saranyamshibu60832 жыл бұрын
Athe💯💯💯
@AKHILMOHAN55182 жыл бұрын
അഭി മോനോ 😆😆😆😆
@Sunilpbaby2 жыл бұрын
@@AKHILMOHAN5518 എന്റെ നാട്ടുകാരനും എന്റെ അനിയന്റെ പ്രായമേ ഉള്ളൂ അതോ
@samgeo69182 жыл бұрын
Really??🙀
@samgeo69182 жыл бұрын
@@AKHILMOHAN5518 Abhi Menon😺
@shakeelafasal58992 жыл бұрын
അജ്മീർ പോയി അവിടുത്തെ ചരിത്രവും ഒക്കെ പറഞ്ഞു വീഡിയോ കാണിച്ചതിൽ ഒരുപാട് സന്തോഷം കേട്ടോ. എന്നും ദെയ്‌വം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻
@vysakhkarayil9882 жыл бұрын
All the very best for your trip Love you rishikuttan♥️♥️♥️
@cr7x7682 жыл бұрын
1k aavan sahayikkamo 😢😢 please
@renjithsurya4742 жыл бұрын
അജ്മീറിനെ പറ്റി എല്ലാം വിവരിച്ച സാറിന്റെ അറിവ് ഭയങ്കരം തന്നെ
@ranjinibaiju36012 жыл бұрын
വേതന ഒക്കെ മാറിയോ ഹാപ്പി ആയി കണ്ടപ്പോൾ സന്തോഷം ആയി ❤❤❤👍
@mashoor74212 жыл бұрын
പോകാൻ വളരെയെറെ ആഗ്രഹമുള്ള സ്ഥലമായിരുന്നു പോകാൻ സാധിച്ചില്ല സുജിത്തേട്ടന്റെ വീഡിയോ കണ്ടപ്പോൾ അവിടെ പോയ ഫീൽ കിട്ടി സുജിത്തേട്ടന് അഭിനന്ദനങ്ങൾ
@0faizi2 жыл бұрын
എന്നും വ്യത്യസ്തമായ കണ്ടെന്റുകൾ അടിപൊളി കാഴ്ചകൾ ഇന്ത്യ ഒരുപാട് ഒരുപാട് കാണാനുണ്ട് എത്ര കണ്ടാലും മതിവരാത്ത ഇന്ത്യ❣️💘❣️💘❣️💘❣️💘❣️💘❣️💘❣️🤩🤩💗🤩💗🤩💗❣️💘❣️❣️💖❣️💖❣️💘❣️❣️💘 യാത്ര മുന്നോട്ടു എന്നും കൂടെയുണ്ടാകും
@sameermanjeri28602 жыл бұрын
❤️
@nihaldx34472 жыл бұрын
ഈ വീഡിയോ കണ്ടപ്പോ അജ്മീർ പോയി വന്ന ഒരു ഫീൽ നൈസ് ഫാമിലി ❤️❤😍
@MHDZIYAD3062 жыл бұрын
നിങ്ങളും നിങ്ങളുടെ ഫാമിലിയുമായി ഉള്ള യാത്ര നല്ല രസമുണ്ട് ഇനിയും സന്തോഷമുള്ള യാത്ര ആകട്ടെ
@cheriancl2 жыл бұрын
Ajmer is my first home. I was born n brought up in Ajmer. My classmates r the Chistys of this Dargah. They r from the family of the Nabi.
@FaizlMuhammed2 жыл бұрын
Thanks Sujith for detailing Ajmer Durga, Was wishing to visit Ajmer this video really helps
@salmumuji35362 жыл бұрын
നിങ്ങളെ എല്ലാം വിഡിയോസും മുടങ്ങാതെ കാണുന്ന ഞാൻ നല്ല രസ കണ്ടിരിക്കാൻ 👍👍
@najmukndz62252 жыл бұрын
അജ്മീർ ചരിത്രം എല്ലാം ഉൾകൊള്ളിച്ച സുജിത് ബ്രോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@JunaidMoonniyur2 жыл бұрын
രാത്രിയിൽ എല്ലാ ദിവസവും ഖവാലി (സൂഫി സംഗീതം )ഉണ്ടാകും അവിടെ.. രാത്രിയിൽ ആണ് ഭയങ്കര തിരക്ക്.. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം ആയി . രണ്ട് തവണ അവിടെ പോയിട്ടുണ്ട്. ഇത് കണ്ടപ്പോൾ വീണ്ടും പോയ ഫീലിംഗ്
@rashidmuthu48322 жыл бұрын
എനിക്കും
@rashidhanishad9612 жыл бұрын
രാത്രി മാത്രമല്ല ഫുൾടൈം ഉണ്ട് ഓരോ ടീം മാറി വരും
@JunaidMoonniyur2 жыл бұрын
@@rashidhanishad961 രാത്രിയിലാണ് ഞാൻ കണ്ടത് 😊
@Riyasck592 жыл бұрын
സുജിത്ത് ഏട്ടാ ഇത്രയും മനോരമായി ഈ വീഡിയോ ചെയ്തതിനു ഒരു ബിഗ് സല്യൂട്ട്😍🥰💖
@Akn7886mpm2 жыл бұрын
Sujith bro, 🙏🤲🙏Ajmeer പോയന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി, ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ഒരുപാട് വിശ്വാസികൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഈ പ്രധാന "ദർഗ്ഗ"ഇവിടെ നിങ്ങൾ പോയന്നറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം, സുജിത്തിനും, wife swetha, bro Abhi, and lovely "masterRishi"മോൻക്കും ഒരുപാട് നന്മകൾ എന്നും ഉണ്ടാവട്ടെ എന്ന് സ്നേഹത്തോടെ പ്രാർത്ഥിക്കുന്നു 🤲🙏🤲🙏🤲🙏
@TechTravelEat2 жыл бұрын
❤️❤️❤️
@rockmp15702 жыл бұрын
@@TechTravelEat എന്താണ് ചെയ്യാൻ സാർ നമ്മുടെ ഇന്ത്യക്കാർ മതത്തിൽ നൻമ വരുത്തുന്നതിന് പകരം മതം വിറ്റുകാശാക്കുന്നതാണല്ലോ കാണുന്നത് ഇതൊക്കെ ഇസ്ലാം മതക്കാർ ചെയ്യുന്നു എന്ന് തോന്നുമ്പോൾ വല്ലാത്ത സങ്കടം ഇസ്ലാം സ്ഥാപകൻ മുഹമ്മദ് നബിയുടെ ദർഗ്ഗ soudi arabiayil ആണ് അവിടെ ആരെങ്കിലും പൈശ ചോദിക്കുകയോ പൈശ ഉപക്ഷേക്കുകയോ ചെയ്തൽ പിന്നീട് അവൻ പുറം ലോകം കാണുകയില്ല 😔😌
@rockmp15702 жыл бұрын
@@TechTravelEat ഇസ്ലാം എന്ന് വിചാരച്ചാൽ നമ്മളെ സൃഷ്ടിച്ച ദൈവത്തെ അരാധിക്കാനാണ് പറയുന്നത് കീഴ്വണക്കം ഏക ദൈവത്തിന് മാത്രം മറ്റുല്ലവരുടെ മുമ്പിൽ തലകുനിക്കാതേ ദൈവത്തിലേക്ക് മാത്രം തല കുനിക്കുക
@Rocky-dm7bi2 жыл бұрын
Khadim of Ajmer Dargah arrested for beheading threat to Nupur Sharma last week news.. And they beaheaded tailor too 🤭
@sahalainr34522 жыл бұрын
ഒരുപാട് ഇഷ്ട്ടം ആണ് ഈ ഫാമിലിയെ 😍😍😍😍 എല്ലാ മതത്തെയും ഒരു പോലെ കാണുന്ന ഫാമിലി 👍👍👍👍👍👍👍
@plant1qutbi6772 жыл бұрын
Daily UAE time 10:30 aavumbo ningalde video n waiting aan. even if i'm busy in office 🤗
ഇന്ത്യയുടെ സുൽത്താൻ 🥰♥️ ഇന്ത്യയിൽ ആര് അധികാരത്തിൽ എത്തിയാലും അജ്മീർ ദർഗ സന്ദർശിച്ചു വരുന്നു 🌹🌹
@mujibrahman36212 жыл бұрын
എല്ലാവരെയും ഉൾകൊള്ളാൻ ശ്രമിക്കാം 👍🏼👍🏼👍🏼
@statusoli-12 жыл бұрын
32:09 സ്നേഹം കൂടുമ്പോൾ ഉപദ്രവിക്കുന്ന ഒരു പ്രകൃതം ആണ് എനിക്കും 😁😁
@renimol79912 жыл бұрын
ഒത്തിരി ഇഷ്ടം ആയി ഈ video സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി god bless u all
@zu_jith2 жыл бұрын
So happy നിങ്ങൾക്ക് ഒരു കുഴവും ഇല്ലെന്ന് അറിഞ്ഞപ്പോൾ❤️ be safe all✌️
@swalihpmthangal74892 жыл бұрын
Great 🌹🌹🌹 കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ സത്യസന്ധമായി പറഞ്ഞു.. അജ്മീറിൽ കുറച്ച് ദിവസം എക്സ്പീരിയൻസ് ഉള്ള എനിക്കും..കുടുംബത്തിനും.. സുജിത്തിന്റെ വിവരണം വളരെ ഇഷ്ട്ടപെട്ടു.. Its real feel 🌹🌹congratzz 😍
@4kfamilyvlogss2 жыл бұрын
🥰🥰എല്ലാവരും സന്തോഷമായി ഇരിക്കണം🥰🥰
@cr7x7682 жыл бұрын
1k aavan sahayikkamo 🥺🥺 please
@ENJOY-ALWAYS-ENJOY2 жыл бұрын
ഇന്ത്യ മുഴുവൻ കാണാതെ മറ്റു രാജ്യങ്ങൾ കാണാൻ പോകരുത് -ഇതെനിക്കിഷ്ട്ടായി 🔥🔥🔥🔥👌
@sreedevi6362 жыл бұрын
Super 👍👍 സുജിതിന്റെ അവതരണ ശൈലി👍👍👍 ശ്വേതക്കുട്ടി👍👍 അഭിയും ഋഷിക്കുട്ടനും അടിപൊളി❤️❤️❤️
@shabnamrareesh2492 жыл бұрын
ഇന്നത്തെ ശ്വേത ആണ് നല്ലത് active ആവണം എപ്പോളും 👍
@nairsudha37082 жыл бұрын
ഞാനും അവിടെ പോയി ദർശനം കിട്ടിയിട്ടുണ്ട്. Beautiful place.
@abdulmuthalibabdulmuthalib64642 жыл бұрын
ആരുടെ ദർശനം ? ദൈവത്തിന്റെയോ 😂😂 അജ്മീർ കുറെ ആൾക്കാരുടെ വയറ്റിപ്പിഴപ്പ് അത്ര കണ്ടാൽ മതി , ഇതൊന്നും ദൈവ വിശ്വാസം ആയി ബന്ധിപ്പിക്കരുത് , ഞാനൊരു ദൈവ വിശ്വാസിയാണ് ഇതൊക്കെ വെറും 😂😂, നിന്റെ വിശ്വാസം നിന്നെരക്ഷിതട്ടെ
@mohammedriyas37882 жыл бұрын
നിങ്ങൾ വളരെ നല്ലൊരു വെക്കിയാണ്. നല്ല മനസ്സിനുടമ
@josmibaijujosmibaiju1602 жыл бұрын
സന്തോഷം എല്ലാവരും ഒന്നാന്നു എല്ലാ മതസ്ഥരും നിങ്ങക്കുവേണ്ടി പ്രാർത്ഥിക്കും നന്നായി വരും ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ
@shakeelafasal58992 жыл бұрын
അജ്മീർ ♥️♥️♥️മാഷാ അല്ലാഹ് ♥️♥️♥️👍🏻👍🏻👍🏻👍🏻
@vijayangopal55612 жыл бұрын
Sujith ഭക്തൻ്റെ പ്രസൻ്റേഷൻ:,,, അതാണ് എനിക്ക് ഏറ്റവും ഇഷ്ടമായി തോന്നിയിട്ടുള്ളത്, ::
@bindu24762 жыл бұрын
Among u all I feel all will agree Rishi baby is njoying the most …at this age normally kids are cranky while on travel but he is most supportive to your trip making this trip more successful … obviously u guys are njoying but Rishi at this age amazing….God bless you all Njoy and safe journey ahead 👍👍👍 I too like to travel so I Njoy ur videos and on virtual travel with u all 😀
@chocluvsurbi41512 жыл бұрын
sujithetta,swetha chechi,Ani and Rishikuttan alwyz gives +ve vibes watching ur videos😍
@TechTravelEat2 жыл бұрын
Glad to hear that
@arjunp40622 жыл бұрын
@@TechTravelEat Sujith etta A question on last vlog. Why are you changing you house? Ndinaa pettn vidd marunee?
@ajmiyanizam93102 жыл бұрын
Really I am sooo happy to watch ur videos,exam aayitt polum oru otta episode polum mudangaarilla🥰🥰🥰👍
@Kuttus5302 жыл бұрын
Right.. ശ്വേത TTE ന്റെ ഐശ്വര്യം ❤️
@sreelekshmi11902 жыл бұрын
@@arjunp4062 അവരുടെ വീട്ടിൽ മഴ പെയ്താൽ വെള്ളം കയറും. പിന്നെ ernakulam ആകുമ്പോൾ travel ചെയ്യാൻ easy അല്ലേ. Airport ൽ പോകാൻ easy ആണ്
@anandhakrishnanvr82542 жыл бұрын
Ithpole ella videosinum variety bgm ittal thakarkkum... 😍😍🥰🥰
@inSearchOfZen3922 жыл бұрын
Actually your background music selection is really good and I've been noticing that from your initial videos. Today's selection was also nice as always
@mubashirsaadhi46692 жыл бұрын
സുജിത് ഭക്തൻ മൗലവി.. പൊളിച്ചു 😁😍😍
@fathimamummus26842 жыл бұрын
പത്തു വയസ്സുമുതൽ എല്ലാ വർഷവും പോകുന്നു ഇവിടെ. ചിലപ്പോൾ വർഷത്തിൽ രണ്ടു തവണയും.
@raihann57932 жыл бұрын
ഇനി പോകുമ്പോൾ എന്റെ ഫാമിലിക്ക്കു കൂടി ചെയ്യണേ
@muhammedhaneefa46662 жыл бұрын
അജ്മീർ ദർഗ കാണിച്ചു തന്നതിന് നന്ദി
@TRIPPINGMATE2 жыл бұрын
സുജിത് ഇക്കാക്കയും ശ്വേത ഇത്താതായും 😍
@TechTravelEat2 жыл бұрын
❤️👍
@sareenarafi10362 жыл бұрын
😍👍🏻
@jyothlekshmi76202 жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് സുഫിയും സുജാതയും എന്നാ പടം ഓർമ്മ വന്നു. വളരെ നന്നായിട്ടുണ്ട് ട്ടോ വിഡിയോ ഇന്നലത്തെ വിഴ്ചയിൽ നിങ്ങൾക്കു ഒരു അപകടവും ഇല്ലന്ന് അറിഞ്ഞതിൽ സന്തോഷം. ഇന്നലെ വല്ലാണ്ട് വിഷമിച്ചു പോയി
@nanman66612 жыл бұрын
Gujrat, Rajasthan states have developed like anythng in last few years....neat broad roads....super development 👍
@rajeshchandran71492 жыл бұрын
കാണാൻ കൊതിക്കുന്ന ഒരു സ്ഥലം അജ്മീർ..
@sajeer10672 жыл бұрын
അജ്മീറിൽ പോയ പോലെ ഒരു feel 🥰
@fasifasna63522 жыл бұрын
Njan poyi vannu pokan aagrahikkunna orupad aalkark send cheydhu ee veedio masha allah
@jibincreative2 жыл бұрын
I appreciate for your historic knowledge sujith etta you collect so many details about Sufism and Ajmer durga
Super Bro ഞങ്ങൾ എന്നും family ayie കാണാറുണ്ട് ഇടക്കുള്ള തമാശ നല്ലതാവുന്നുണ്ട് bore ഇല്ലാതെ ആകുന്നു അത് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@zenzipvlog16792 жыл бұрын
ഗുസ്തിക്കാരി ശ്വേത. ..പാവം സുജിത് ...ഈ സന്തോഷം എന്നും നിലനിൽക്കട്ടെ Happy Family
@anooptintu73122 жыл бұрын
ഈ വീഡിയോ ഞാൻ കാണുന്നത് അജ്മീർ ഇൽ നിന്നെ കൊണ്ട് ആണ് വളെര സന്തോഷം 🙏🏻..
@opqr12 жыл бұрын
we are in our late 50s settled in the US ...love your videos especially with your cute little kid - wife is a huge fan and she looks forward to your updated videos.
കണ്ടു... ഇഷ്ട്ടപെട്ടു... മനസ്സ് നിറഞ്ഞു.. സന്തോഷം സുജിത്തേട്ടാ 🥰🥰
@venkiteshsingh95042 жыл бұрын
Beautiful vlog adipoli ❤❤❤😘😘
@shafeekh62232 жыл бұрын
ദർഗയിൽ ശവകുടീരമാണ്. ഹിന്ദു ആൾ ദൈവങ്ങൾ ജീവിച്ചിരിക്കുമ്പോൾ 'അത്ഭുത പ്രവർത്തി' കാണിക്കുമ്പോൾ മുസ്ലിം ആൾ ദൈവങ്ങൾ 'അത്ഭുതങ്ങൾ' കൂടുതൽ ചെയ്യുന്നത് മരിച്ച ശേഷമാണ്. നിരാശ ബാധിച്ച മനസ്സുകളെ ചൂഷണം ചെയ്യുന്ന വ്യാപാര കേന്ദ്രങ്ങളാണിത്. ദൈവം എന്നത് പ്രകൃതി ശക്തിയാണ്. അതാണ് നമ്മുടെ കൂടെ എപ്പോഴും നിന്ന് നമ്മുടെ ജീവൻ നിലനിർത്തുന്നത്. അതിനെ തേടി ശവക്കല്ലറകളിൽ അലയേണ്ടതില്ല.
@elizabethgeorge31552 жыл бұрын
That passage to the house looks so rustic. Beautiful!!
@nissammnc2 ай бұрын
Oru paaad poyitund.. Inim povum... Ajmer is like magnet... Poyavark veendum povan avesham anu❤
@modicaremalayalam2 жыл бұрын
Conclusion polichu.. You guys are now like part of our family and feel like we are also travelling with you.. But food matram taste cheyyan pattunilla😔
@robinvarghese23412 жыл бұрын
😂
@Kuttus5302 жыл бұрын
Crct😂
@jayadevsubash2 жыл бұрын
😂
@remyaremesh2 жыл бұрын
Ichiri parcel ayakkan paranjaaaloo.. 😂 ( Ente mol ipo food kazhikkunnathoke..adipoli.. super food aa . Ith dhe ingne ozhich ingne kazhikanm ennoke paranjaaa... Bhakthan effect)