മന്ത്രി ശിവൻ കുട്ടിയുടെ തകർപ്പൻ പ്രസംഗം! Huge changes in Kerala Education loading ‼️

  Рет қаралды 12,429

Unlearn With Ajmal

Unlearn With Ajmal

Күн бұрын

Пікірлер: 83
@UnlearnWithAjmal
@UnlearnWithAjmal 9 күн бұрын
📌 For more details about XandY Learning Foundation Course (For grades 6-10 students): tinyurl.com/XandYEnquiry
@mtasamadmta
@mtasamadmta 9 күн бұрын
ഇക്കാലയളവിൽ കഴിഞ്ഞു പോയത് പിന്നോട്ട് ഓട്ടമായിരുന്നു ,ഇനിയെങ്കിലും നമുക്ക് ലോകത്തിനൊപ്പമോടാം ...(കഴിഞ്ഞു പോയത് ഒരു തലമുറയെ തന്നെ തകർത്ത കാലം )
@UnlearnWithAjmal
@UnlearnWithAjmal 9 күн бұрын
correct
@Saurab23e
@Saurab23e 9 күн бұрын
സാർ ശിവൻകുട്ടി എന്ന് പറയുമ്പോ ഞാൻ പലപ്പോഴും അദ്ദേഹത്തെ മറ്റുള്ളവർ ഒരു കോമാളിയായി കാണുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഞാൻ ഇപ്പഴും പറയുന്നു, തിരുവനന്തപുരം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മേയർ അദ്ദേഹമാണ്.
@hidayathklp3400
@hidayathklp3400 9 күн бұрын
Yes
@jobinjoseph5204
@jobinjoseph5204 9 күн бұрын
നിയമസഭയിൽ ഒരു പെർഫോമൻസ് ഉണ്ടായിരുന്നു. അതോടെ ആണ് ആ image ഉണ്ടായത്.
@shinyantony4374
@shinyantony4374 4 күн бұрын
അദ്ദേഹം ഏറ്റവും നല്ല വിദ്യാഭ്യാസ മന്ത്രിയും നല്ല മനുഷ്യനും കൂടി ആണ്.
@shinyantony4374
@shinyantony4374 4 күн бұрын
​@@jobinjoseph5204അത് ഒരു സമരം മാത്രമായിരുന്നു.
@JoJ134
@JoJ134 4 күн бұрын
ഈ പറഞ്ഞ കാര്യങ്ങൾ നടപ്പിൽ ആക്കിയാൽ, ശിവൻ കുട്ടി മികച്ച വിദ്യാഭ്യാസ മന്ത്രി എന്ന് അറിയപ്പെടും.
@Temperory255
@Temperory255 9 күн бұрын
Ajmal sir ന്റെ video ശിവൻകുട്ടി അണ്ണൻ കാണുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ മാറ്റം💯🥵🔥
@UnlearnWithAjmal
@UnlearnWithAjmal 9 күн бұрын
😄
@preetharajesh8644
@preetharajesh8644 9 күн бұрын
Correct ആണ്
@shreyashravannisha6329
@shreyashravannisha6329 9 күн бұрын
True
@asalamklpy
@asalamklpy Күн бұрын
കുട്ടികൾ ദേശീയ അന്തർദേശീയ തലങ്ങളിൽ നടക്കുന്ന മത്സരപരീക്ഷകളിൽ ഓൾ പ്രമോഷൻ സിസ്റ്റം കൊണ്ട് അല്ല. ശരാശരിക്കാരും ശരാശരിയിൽ താഴെയുള്ളവരും ആണ് ഓൾ പ്രമോഷൻ സിസ്റ്റത്തിന്റെ ഗുണഫലം അല്ലെങ്കിൽ ദോഷഫലം അനുഭവിക്കുന്നത്. അധ്വാനിക്കാതെ ജയിക്കാം എന്നതാണ്ഗുണഫലം. അത് ഭാവിയിലും അധ്വാനിക്കാതെ ഇരിക്കാൻ അവരെ പ്രേരിപ്പിക്കുന്നു എന്നതാണ് ദോഷഫലം. എന്നാൽ ഉയർന്ന മത്സര പരീക്ഷകളിലേക്ക് മുന്നേറുന്നത് ശരാശരിക്ക് മുകളിലുള്ളവരാണ്. അവർക്കു വേണ്ടത് അവരുടെ നിലവാരത്തിലുള്ള ചോദ്യങ്ങളാണ്. നിലവിലുള്ള ഇതേ പരീക്ഷാ രീതിയിൽ തന്നെ 10% ചോദ്യങ്ങളെങ്കിലും ഉയർന്ന ചിന്താശേഷിയെ അളക്കുന്ന തരത്തിൽ ആകണം. ഫുൾ എ പ്ലസ് നേടുക എന്നത് അല്പം പ്രയാസകരമാകണം. അപ്പോൾ ശരാശരിക്ക് മുകളിലുള്ള കുട്ടികൾക്ക് മത്സര സ്വഭാവം വരും
@salihkottola1597
@salihkottola1597 9 күн бұрын
Grade 11 and 12 question paper pattern cbse pattern aaki mattanam aadyam. Ennal kuttigal competitive exams qualify cheyyum. Kerala +2 pattern full ""blind byhearting aanu"" Ath aadyam mattanam. Multiple choice, assertion reasoning, case study, short answer, long answer ellam upleduthanam. Chinthikathea, kanathe paduchu ezuthunna exam aanu kerala plus two exam pattern. Ath aadyam mattan nokuu...ennal ellam saryagum.
@jaseemclasses7476
@jaseemclasses7476 9 күн бұрын
ഇങ്ങനെ ഒരു മാറ്റം അനിവാര്യമാണ്, ഞാൻ ഒരു ട്യൂഷൻ സെന്റർ നടത്തുന്ന അധ്യാപകനാണ്, ഇവിടെ പത്താം ക്ലാസിൽ ട്യൂഷൻ എത്തുന്ന ഭൂരിഭാഗം വിദ്യാർത്ഥികൾകും എഴുതാനോ വായിക്കാനോ പ്രയാസമുള്ളവരാണ്, മാത്രമല്ല ഹരണം ഗുണനം എന്നിവ അവർ കേട്ടിട്ട് പോലും ഉണ്ടാവില്ല. കുട്ടികളോട് ഇത്രയും കാലം നിങ്ങൾ എന്തു പഠിച്ചു എന്ന് ചോദിച്ചാൽ അവരുടെ മറുപടി ഇതായിരുന്നു, ഞങ്ങൾ എന്തിന് പഠിക്കണം ഞങ്ങൾ തോൽക്കിന്നില്ലലോ എന്ന്. മിക്കവാറും രക്ഷിതാക്കൾ ഇതേ ചിന്താഗതിക്കാരാണ്, പത്താം ക്ലാസിൽ മാത്രം പഠിച്ചാൽ മതി എന്നുള്ള ഒരു ചിന്തയാണ് പലർക്കും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയൊരു മാറ്റം അനിവാര്യമാണ്.
@anasvt7699
@anasvt7699 Күн бұрын
SSLC പരീക്ഷക്ക് മാർക്ക് കൂടി ഉൾപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം. 80ൽ ഫുൾ മാർക്ക് നേടിയ കുട്ടിയും 72 മാർക്ക് നേടിയ കുട്ടിയും ഒരേ ഗണത്തിൽ പെടുന്നു. ഇഷ്ട്ടപ്പെട്ട സ്കൂൾ പ്ലസ് വണ്ണിന് തെരഞ്ഞെടുക്കുമ്പോൾ ഒരേ പഞ്ചായത്ത് ആയി എന്ന കാരണം കൊണ്ട് ഒരു പക്ഷേ ഫുൾ മാർക്ക് നേടിയ കുട്ടി പിറകിൽ പോകുന്നു. അതായത് മെറിറ്റിനു മുകളിൽ മറ്റു ചിലത് കടന്ന് കൂടുന്നു.
@Swalahpk
@Swalahpk 9 күн бұрын
ഇപ്പോഴാണ് ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയത്😂
@sweety1012
@sweety1012 9 күн бұрын
ys 😂
@rijuraghav1705
@rijuraghav1705 9 күн бұрын
finally eye opened
@camillus2009
@camillus2009 Күн бұрын
CE മാർക്ക്‌ എല്ലാവർക്കും ഒരുപോലെ കൊടുക്കുന്നത് നിർത്തണം
@ptsheeth
@ptsheeth 9 күн бұрын
I hope his ideas turn into action. Big shoutout to @UnlearnWithAjmal for bringing these issues to the forefront. Couple of more things that Kerala can do 1. Conduct advanced classes for students who are exceptional (gifted students). This can be done from th 9th grade onwards. The focus can be on understanding advanced concepts and not for competitive exams. 2. Have more practical courses in the syllabus. Personal finance, living healthy, mental wellness, some basic philosophy, psychology etc.will help. 3. Give more importance to vocational subjects like plumbing, welding etc as practical subjects. Digital desing can also be introduced. 4. Have career days where people talk about their careers to kids. Help kids decide what they may want to do in the future.
@binu44464
@binu44464 8 күн бұрын
നിങ്ങൽ പറഞ്ഞതിനോട് യോജിക്കുന്നു പക്ഷെ ഇതൊക്കെ പഠിപ്പിക്കാൻ അറിയാവുന്ന ആളുകൾ വേണ്ടേ ?.
@ptsheeth
@ptsheeth 7 күн бұрын
​@@binu44464I think we can always hire these teachers. Actually the teachers in govt schools are far better qualified than the ones in private schools.
@dishanellikadi
@dishanellikadi 6 күн бұрын
USS winners ine gifted students program undayirunnu eppo undo enne ariyilla. 8th to 10th class students ine different subjects class like cyber security, science etc undayirunnu. Corona aayathonde 8th il Matarame enikke class nalla pole kittiyathe 😢
@mohammedirfan802
@mohammedirfan802 3 күн бұрын
Shivan kutty sahib❤❤😊😊
@salmannambola
@salmannambola 22 сағат бұрын
😂
@laila7843
@laila7843 9 күн бұрын
Keam exam kurach nerathe nadathi result,admission process okke kurach nerathe akkukayum venam
@muhammedfariz8871
@muhammedfariz8871 9 күн бұрын
i love shivankutty sir😅
@kadathanad7391
@kadathanad7391 8 күн бұрын
Sivankutty sir LLB anallo?!!!!!!
@Hari-k4z7t
@Hari-k4z7t 9 күн бұрын
ഇപ്പോഴെങ്കിലും മനസിലാകിയല്ലോ....😂😂😂
@asifsaleenaasif8442
@asifsaleenaasif8442 9 күн бұрын
Alhamdhulilla❤
@anjithaaneesh.o1060
@anjithaaneesh.o1060 9 күн бұрын
Sir njn ipol polytechnic 3 year student ane placement vazhi job ne keri experience akunnathano nallathe or engineering ne pokunnathano Poly kazhinje placement vazhi experience akiyal engineering ne kaalum nallathe poly alle , experience akiyale promotion kittille
@Peeli_calligrapy
@Peeli_calligrapy 9 күн бұрын
Sir is there any change in question pattern for HSS students ( entrance pole chodikoo pazhaya kerala question pattern thirichu varoo)
@bijiltomjames7378
@bijiltomjames7378 9 күн бұрын
ഇതൊക്കെ നടന്നാൽ കൊള്ളാം.
@UnlearnWithAjmal
@UnlearnWithAjmal 9 күн бұрын
നടക്കുമെന്ന് പ്രതീക്ഷിക്കാം
@AbanMuhammedCP
@AbanMuhammedCP 9 күн бұрын
Njanum kettirunnu. Nannayi thonni
@shebidude1345
@shebidude1345 8 күн бұрын
Can you please make a video about vit vellore
@Vivek-qx5ky
@Vivek-qx5ky 9 күн бұрын
കൃത്യമായ വിശകലനം ❤
@Black_Panther_Love
@Black_Panther_Love 9 күн бұрын
I think now he takes advice from his wife...😅
@sruthipranavam2269
@sruthipranavam2269 9 күн бұрын
Good but who is implimented in this system?
@arshadkp1855
@arshadkp1855 9 күн бұрын
Sir, klee exam ഇൽ സ്ട്രേ അലോട്മെന്റ് ഇൽ അതിനു മുൻബു അഡ്മിഷൻ കിട്ടിയ ആളുകൾക്കു പങ്കെടുക്കാൻ പറ്റില്ല. അത് നല്ല rank ഉള്ളവർക്ക് govt കോളേജിൽ സീറ്റ്‌ കിട്ടുന്നത് തടയും. ഈ വർഷം മുതൽ എങ്കിലും cee യുടെ ഈ പരിപാടി അവസാനിപ്പിക്കാൻ എന്ത് ചെയ്യാൻ കഴിയും.
@UnlearnWithAjmal
@UnlearnWithAjmal 9 күн бұрын
Stray allotment is always like that - it will be for a very minimal number of seats
@arshadkp1855
@arshadkp1855 9 күн бұрын
@@UnlearnWithAjmal കഴിഞ്ഞ തവണ ഫസ്റ്റ് സ്ട്രേയിൽ 4 കോളേജിലുമായി 7 govt സീറ്റ്‌ ഉണ്ടായിരുന്നു. അതൊരു ചെറിയ കാര്യം അല്ല. ഇനി ഈ കൊല്ലം സീറ്റ്‌ കുറവാണെങ്കിലും ഈ രീതി നല്ലതല്ല എന്ന് അജ്മൽ sir തന്നെ പറഞ്ഞിട്ട് ഉണ്ടല്ലോ. Already അഡ്മിഷൻ കിട്ടിയ സ്റ്റുഡന്റ് വേറെ കോളേജിലേക്ക് മാറന്നത് വഴി സീറ്റ്‌ ഇനിയും ഒഴിവു വരും എന്നതിനാൽ ആയിരുക്കാം ഇത് ചെയ്യുന്നത് എങ്കിലും, ഇത് ഒരു നല്ല വഴിയല്ല.
@devanandan_.ak_
@devanandan_.ak_ 9 күн бұрын
🙌🏻 finally
@04031984sa
@04031984sa 9 күн бұрын
What will be the benefits for those students who is studying qnd getting mark still they are not able to join high level institutions so something need to do in the education not in re test or the valuation.teaching methods need to change
@Education-h1l
@Education-h1l 9 күн бұрын
Sir allied course ന്റെ allotment ഇല്‍ കുറച്ച് പുതിയ options കൂടി വന്നിട്ട് ഉണ്ട്. നേരത്തേ ഉണ്ടായിരുന്ന കുറച്ച് colleges നേരത്തേ ഉണ്ടായിരുന്ന government fee പക്ഷേ management quota എന്ന് കാണിക്കുന്നു. ഇത് select ചെയ്യുമ്പോൾ എന്തെങ്കിലും problem ഉണ്ടാവുമോ? Same government fee എന്നാണ്‌ കാണിക്കുന്നെ .management quota ക്ക് government fee ആവുമോ? ❓️ Plzzz reply ❗️
@UnlearnWithAjmal
@UnlearnWithAjmal 9 күн бұрын
Which colleges and courses?
@Education-h1l
@Education-h1l 8 күн бұрын
Sorry for the delay sir, NEH Shree vidyadhiraja homeopathic medical college Nemom KTH - A N S S Homeopathic medical college kottayam EKH - Dr . Padiyar Memorial homeopathic medical college Ernakulam OLR - Ayurveda college ollur KTL - VPSV Ayurveda college Kottakal Option list print out എടുത്തപ്പോ രണ്ടാമത് ഈ college നാ മാത്രം merit full fee എന്ന് കാണിക്കുന്നുണ്ട് .
@RevanthRajeshC390
@RevanthRajeshC390 9 күн бұрын
Sir njan ippo 11th il ahn padikkunnath school il kure ce mark nde baagam aayulla works und + other things like note writing assignment like that ith okey kazhinj enikk jee preparation nu time kittunnilla.ath maathram alla plus one+plustwo chapters connected aayi ahn jee kk questions chodikkunnath enikk aaneel plus two onnum ariyilla questions solve cheyyan nalla struggle ind sir valla solution um undo sir?😢
@Rozalioffyt
@Rozalioffyt 9 күн бұрын
Teachersinee maatanam kuree ennam und veruthey class eduthit poogunavar oru utharavaathitham poolum illa 😢
@anilraghu8687
@anilraghu8687 9 күн бұрын
Next chief minister
@sreerajap2096
@sreerajap2096 8 күн бұрын
@Simon.Kannadivayal
@Simon.Kannadivayal 8 күн бұрын
Kanye west sir ഒരു ഹായ് തരുമോ
@gggghhh-wb9du
@gggghhh-wb9du 8 күн бұрын
LALALALAAAAA WAIT TILL I GET MY MONEY RIIGHTTTTTTT
@binu44464
@binu44464 9 күн бұрын
സിപിഐഎം ❤🎉🎉
@anusreesathiajith.3443
@anusreesathiajith.3443 9 күн бұрын
Ethokke nadana mathi...
@raheemka
@raheemka 9 күн бұрын
6:32 ഇത് table അല്ലേ? Graph അല്ലല്ലോ..
@anilraghu8687
@anilraghu8687 9 күн бұрын
Yes listened to litmus
@ShirazMohammed-r5i
@ShirazMohammed-r5i 7 күн бұрын
Njangal malappuram karane.njangal kandilka...kettilla..onnu podei
@mizriyas6770
@mizriyas6770 7 күн бұрын
👍
@anilraghu8687
@anilraghu8687 9 күн бұрын
All' pass us the right system. In one class only one age students should be there especially in co-education . But full marks only for 2-5%>
@Foreverything18
@Foreverything18 9 күн бұрын
❤️🔥
@sweety1012
@sweety1012 9 күн бұрын
👋👏
@SY-sw7uu
@SY-sw7uu 9 күн бұрын
Cbse also practical mark 20
@Dontmisssalahforgod
@Dontmisssalahforgod 8 күн бұрын
Manappadamakiya pole und😂
@MuhdShereef-ho4jr
@MuhdShereef-ho4jr 9 күн бұрын
What happend to you 😂💀
@UnlearnWithAjmal
@UnlearnWithAjmal 9 күн бұрын
lesham positive vibe aavaam- and lets see what happens
@AbanMuhammedCP
@AbanMuhammedCP 9 күн бұрын
@@UnlearnWithAjmal enthokke sambavikkum enn kathirunnu kanam😅
@rinujuliet1124
@rinujuliet1124 9 күн бұрын
😂​@@UnlearnWithAjmal
@salman3415
@salman3415 9 күн бұрын
But CE mark ozhivakkiyaalulla problems is huge ee oru വിഷയം analayse ചെയ്യേണ്ടിരുന്നു എന്നാലും ഇതിലെ negatives ചർച്ച ചെയ്യാതത്ത് മോശായി
@UnlearnWithAjmal
@UnlearnWithAjmal 9 күн бұрын
CE മാർക്ക് ഒഴിവാക്കും എന്ന് പറഞ്ഞില്ലല്ലോ
@roadnottaken2023
@roadnottaken2023 9 күн бұрын
Shivan kutty mandan aanennu pinnem theliyichu... Its incurable
@shahanashanu1129
@shahanashanu1129 9 күн бұрын
X and y learninginte parasyam parayan vendi ittathallee ath adyamee paranjudee yenthinee inganee velichu nitti paranj 😂😂😂
@UnlearnWithAjmal
@UnlearnWithAjmal 9 күн бұрын
അത് ശരി, ഞാൻ ഉണ്ടാക്കിയ- എനിക്ക് ബോധ്യമുള്ള ഒരു product ന്റെ പരസ്യം എന്റെ വീഡിയോയിൽ പറയാൻ പാടില്ല എന്നോ 😀 ഇനി എല്ലാ വീഡിയോയിലും XandY പരിചയപ്പെടുത്തും.. മോഹൻ ലാലിനെയോ ഷാരൂഖ് ഖാനെയോ ഇറക്കാൻ പറ്റില്ലല്ലോ 😂
@sidhique_
@sidhique_ 9 күн бұрын
​@@UnlearnWithAjmalcorrect reply 😂💯
@ansaf853
@ansaf853 9 күн бұрын
Well said 🤌🏻❤️‍🩹
@Foreverything18
@Foreverything18 9 күн бұрын
❤️❤️
ഈ കത്തിൽ എന്താണ്? Towards a social cause!
8:12
Unlearn With Ajmal
Рет қаралды 20 М.
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 26 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3,1 МЛН
From a ₹5,500 monthly salary job to a software engineer..!
36:55
Brototype Malayalam
Рет қаралды 45 М.
Important tips for parents #jee2025
4:30
Unlearn With Ajmal
Рет қаралды 2,5 М.
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 26 МЛН