എന്റെ പൊന്നോ 50 വയസ്സ് ഒരിക്കലും പറയില്ല കണ്ടാൽ ഇത് #മമ്മൂട്ടി തന്നെ 40 വയസ്സ് പ്രായം തോന്നിയത് like അടിക്കാൻ ഉള്ള നൂൽ
@sar53185 жыл бұрын
38il kooduthal thonanilla
@avittathilakkoos14305 жыл бұрын
Below 40
@sarika90315 жыл бұрын
Ethu ee chettano🥺🥺🥺
@sajisaju34145 жыл бұрын
ചേട്ടന്റെ തൃശൂർ സ്ലാങ് കേൾക്കാൻ മാത്രം വീഡിയോ കാണുന്ന ആരെങ്കിലുമുണ്ടോ... !
@farooqvr53525 жыл бұрын
I love trichur
@kaykar18015 жыл бұрын
ഞങ്ങൾ തൃശ്ശൂർക്കാർ.. 💪💪💪
@tbgtbg17355 жыл бұрын
Nhan und i'am malappuram
@shareefali95374 жыл бұрын
നാൻ
@rahulravi39975 жыл бұрын
എന്തിനാ സരിതച്ചേച്ചി നെക്ലേസ്സും കമ്മലുമൊക്കെ ഇതുപോലൊരു ഭർത്താവിനെ കിട്ടിയില്ലേ. ഞാൻ കുക്കിങ് ഇഷ്ടപ്പെടുന്ന ഒരു പ്രവാസി ആയതുകൊണ്ട് യാദൃശ്ചികമായാണ് നിങ്ങളുടെ ഒരു വീഡിയോ കാണാൻ ഇടയായത്. നിങ്ങളുടെ രണ്ടുപേരുടെയും നിഷ്കളങ്കമായ സംസാരം കേട്ടപ്പോൾതന്നെ സബ്സ്ക്രൈബ് ചെയ്തു💟
@ajusworld-thereallifelab35975 жыл бұрын
Thank you dear 😍😍😍😍😍😍😍
@നമ്മുടെലോകം-ഛ8ഛ5 жыл бұрын
Njanum
@rajeshkuniyil75774 жыл бұрын
ഞാനും 😍😍
@ptbabu4615 жыл бұрын
ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ, ഉടനെ തന്നെ സബ്സ്ക്രൈബ് ചെയ്തു. പ്രധാന കാരണം ഹൃദയം കൊണ്ടു സംസാരിക്കുന്നു എന്നത് തന്നെ. പിന്നെ ബീഫ് ഫ്രയും.
@ajusworld-thereallifelab35975 жыл бұрын
Thank you dear 😍😍😍😍😍
@Flix_Matrix5 жыл бұрын
Aju chettan Saritha chechi jaggu fans like here😘😘😘
@praveenasoman87435 жыл бұрын
ഇത്രയും പച്ചയായ ഒരു മനുഷ്യനെ ജീവിത പങ്കാളിയായി കിട്ടിയത് സരിതേച്ചിടെ ഭാഗ്യം.. അത് പോലെ സരിതേച്ചിയെ പോലെ നല്ലൊരു Support തരുന്ന ഭാര്യയെ കിട്ടിയ അജുവേട്ടനും അനുഗ്രഹീതനാണ്. ഈ സ്നേഹവും നൻമയും എന്നും നിലനിൽക്കട്ടെ. ജഗൂട്ടന് ചക്കര ഉമ്മ..
@manuppahamza47383 жыл бұрын
കണ്ടിട്ട് തന്നെ കൊതി തോന്നുന്നു വായിൽ വെള്ളം ഊറി ഗൾഫിൽ വരെ മണം വന്നു സംഗതി അടിപൊളി ഇതൊന്ന് നോക്കിട്ട് തന്നെ ബാക്കി കാര്യം 👌
@manuppahamza47383 жыл бұрын
ഇറച്ചിയിലേറെ നിങ്ങളുടെ കഥ കേൾക്കാൻ ആണ് രസം നന്ദി നമസ്കാരം 🙏
ഇഷട്ടപ്പെട്ടു. ബീഫ് ഇന്ന് വരെ കഴിച്ചിട്ടില്ല only ചിക്കനും. മത്തിയും അയിലയും മാത്രം ഉണ്ടാക്കാൻ ഇഷ്ടമാണ്.
@anshaddhaf55285 жыл бұрын
ഒരു വാട്ടം കഴിച്ചു നോക്കണം..
@shinishanoj12185 жыл бұрын
cheytta, kukkaril kariveepila edalle
@santhoshkujumon78864 жыл бұрын
Nannyitu ഇഷ്ട്ടപെട്ടു ഈ രീതി ഞാൻ ഇനി try ചെയ്യും.... പിന്നെ ഇ ചട്ടി സാധങ്ങൾ അടിക്കു പിടിക്കുമോ... pls reply.... 😍
@vipin3665 жыл бұрын
Aju chetta.... videos ellam super duper..randu perudeyum gambeera pachaya avatharanam ...Aju chetanu Oru 40 il koodtal parayilla ...Payyanalle payyan ,👏👏👏👌All the best wishes dear ..God bless
@ajusworld-thereallifelab35975 жыл бұрын
Thank you
@KareemnpKareemnp5 жыл бұрын
അജു ചേട്ടനും കുടുമ്പത്തിനും എന്റെ ഓണാശം ശ നേരുന്നു ബീഫ് ഫ്രൈ അടിപൊളിയാണ് 50 വയസ്സ് തികയുന്ന ചേട്ടൻ ദീർഘായുസ് ദൈവം നൽകട്ടെ
ഇടക്ക് വീഡിയോ പിടിക്കുന്ന ആളിനെയും കൂടി ഒന്നു പ്രേക്ഷകർക്ക് കാണിച്ചു കൊടുക്കുക അജുവേട്ട.... സൂപ്പർ ആ എന്താ മണം വെളുത്തുള്ളിയുടെയും കറി ലീഫിന്റെയും പിന്നെ മസാലയും ബീഫിന്റെ കൊതിപ്പിക്കുന്ന ഗെന്ധം വെളിച്ചെണ്ണ യിൽ ഓ my ഗോഡ്... Yummy....... Thank you Stay blessed... കൂടുമ്പം ഇമ്പമുള്ളത് കുടുംബം.. സല്യൂട്ട്..
@prathapsfoodtv66435 жыл бұрын
അടിപൊളി സൂപ്പർ
@prathikmohan18325 жыл бұрын
Hi...nalla Oru family atha koodthal eshttaye....thrissur slang superb....2 perum kallaki....Soo simple🤗🤗🤗🤗🤗🤗🤗
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍
@salimkundoor41124 жыл бұрын
എന്ത് ഉണ്ടാക്കിയാലും wow സൂപ്പർ എന്നൊന്നും പറയാതെ ഉളളത് പോലെ പറയുന്ന അജോട്ടാ .I like your personality 👌
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@abdulkadarnkmkadar89135 жыл бұрын
Super bro beef kalakki saju saritha kura epi sod Kandu boradikkilla nannaakhunnund
@subairpp68685 жыл бұрын
ഓണാശംസകൾ അജുഏട്ടാ സരിത ചേച്ചി ബീഫ് സൂപ്പർ അടുവാൻസ് ജൻമ്മദിനാശംസകൾ
@ajusworld-thereallifelab35975 жыл бұрын
😍😍😍😍😍
@jijishaiju55435 жыл бұрын
ഹായ് നിങ്ങളുടെ കളങ്കമില്ലാത്ത സംസാരവും, തൃശൂർ സ്ലാങ് ഒക്കെ adipoli. So ഞാൻ നിങ്ങടെ ചാനൽ സബ്ക്രൈബ് cheythu. ഞാൻ നിങ്ങടെ two വീഡിയോസ് കണ്ടു. ഇഷ്ട്ടായി.
@vineeshv66704 жыл бұрын
Nice talking also, I like both of you
@sajithsankarsaji38125 жыл бұрын
Beef kalaki ,nale try cheyanam alle Sunday,
@Pchandra-rx1ep4 жыл бұрын
അതു നല്ല കാര്യം ആണ് അജുച്ചേട്ടൻ തട്ടുകട തുടങ്ങിയാൽ 2 കാര്യം ഉണ്ട് ഫുഡും കഴിക്കാം കഥയും കേൾക്കാം സരിത ചേച്ചി എല്ലാം ശരിയാകും അടുത്ത പിറന്നാളിന് അജുച്ചേട്ടൻ ഗിഫ്റ്റ് വാങ്ങിത്തരും ഭഗവാൻ അനുഗ്രഹിക്കട്ടെ ശരിയാണ് ഇതിനു നല്ലതു അവൻ തന്നെ ...
@govindasankaramangalam13584 жыл бұрын
സൂപ്പർ ആയിട്ടുണ്ട്.
@sabahksanuk71265 жыл бұрын
Aju bro. Ninga oru sanbhavam thanne, ponnum kudathinenthinaa pottu.. ur a great man. Sarithachechi thangamaanu koode ullathennu orkkuka. Happy bday in advance, thheerchayaayum oru payasan video venam @ friday. Sure
@ajusworld-thereallifelab35975 жыл бұрын
😍😍😍😍😍 നോക്കട്ടെ
@jinujohn13364 жыл бұрын
Irumb pathram mezhukunathindey oru video idamo please...please...please
@salinijinu19875 жыл бұрын
Simplicity enikku ishttai
@sunithas52335 жыл бұрын
Kore Chanel kandathil etavum eshtapetta Chanel ..suuperayind
@unni122125 жыл бұрын
Ajuetta small adichittundo?
@ajusworld-thereallifelab35975 жыл бұрын
😄😄😄😄🙏🙏🙏🙏🙏
@msmanjapra44025 жыл бұрын
Totally kidilan urban.
@sureshpozhath95245 жыл бұрын
Chettan Aalu Poli aanu ketto....avatharanam simple...thani naadan..mmde thrissur style....keep it up....all the best...pengalum mosham alle....
Aju and saritha. Made for each other. We like your program very much. Good luck
@sunojsunu65074 жыл бұрын
Poli super
@geethasdevan78955 жыл бұрын
Advanced aayituu Happy birthday Aju .randu pereum kanumbol santhosham thonunnu made for eacother
@ajusworld-thereallifelab35975 жыл бұрын
😍😍😍😍😍
@kl64abudhabi915 жыл бұрын
കിടു സംഭവം ❤💚 പരസ്പരം മനസ്സിലാക്കിയ ദമ്പതികൾ 👌 പിന്നെ മ്മ്‌ടെ തൃശൂർ ഭാഷേം ✌ പൊളിച്ച് 🌹
@ajusworld-thereallifelab35975 жыл бұрын
😍😍😍😍😍
@miniantony95305 жыл бұрын
Good .Addipoli capils
@g.girishdevaragam24384 жыл бұрын
ബീഫ് ഇഷ്ടം... അജു നെ ഇഷ്ടം പിന്നെ എന്റെ അനിയത്തി കുട്ടി സരിത യെയും., മോനെയും ഇഷ്ടം.
@ajusworld-thereallifelab35974 жыл бұрын
😘😘😘
@anoopsurendran61285 жыл бұрын
aju chetta ningalude pachakavum,veetuviseshangal parayunnathum adipoli
@abhilashsatheesan31625 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ചേട്ടായി & ഫാമിലി...
@sophievarghese31025 жыл бұрын
Pan evidunnu vangichu kozhikode kittumo
@ajusworld-thereallifelab35975 жыл бұрын
അറിയില്ല, തൃശൂർ
@rinsyap1395 жыл бұрын
Paulson shop evide aanu ?
@ajusworld-thereallifelab35975 жыл бұрын
അഞ്ചേരി , ഒല്ലൂർ
@limyamadhavan3175 жыл бұрын
Hai video super aayitundu... pne paulson chettande shopil njanum poyittundu nde memmayude veedinde aduthaanu super shop aanu....eanthaayalum chechidem chettandem videos eallam porikyunnudu ealla aishwaryangalum undavatte...may God bless youuu...😍😍😍😍😍
@aswathyrajanaswathyrajan69914 жыл бұрын
അസൂയ undutto chettayi chechi കുട്ടി happy ആയി erikkuka
chettanu vijayam oru naal urappanu. nalla confidence undayal thattukada vijayikkum
@ajinalujushaw51005 жыл бұрын
sa jeerakam and shah jeera are same? what is the actual english name of sa jeerakam
@techentertainment56385 жыл бұрын
Nice beef fry's.keralem aythukondu rekshapettu.
@sushimanohar86645 жыл бұрын
Chettans, where did you get this Chinese Kadai? Thrisssurnnu aano ?
@ajusworld-thereallifelab35975 жыл бұрын
തൃശൂർ AKP WESSELS, P. O. Road വില 411 രൂപ
@prakashank82705 жыл бұрын
ബീഫ് ഫ്രൈ അടിപൊളി. കുക്കിങ്ങിന് സമയം കിട്ടാറില്ലെങ്കിലും കുക്കിംഗ് വീഡിയോ കാണാൻ വലിയ ഇഷ്ടമാണ്. സമയം കിട്ടുമ്പോൾ ചെയ്തു നോക്കണം. നിങ്ങളുടെ സംസാരം കേൾക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. അഡ്വാൻസ് പിറന്നാൾ ആശംസകൾ.
Mamin joliyille.maths classes മക്കൾ പഠിക്കാൻ use ചെയ്യാറുണ്ട്.cooking class ഞാനും.നിങ്ങ അടിപൊളിയaa
@nidhidev31615 жыл бұрын
അടിപൊളി അജു ഭായ് സരിതേച്ചി ഹായ് ഉണ്ട്ട്ടോ😍😍😍😍
@ananthakrishnan70895 жыл бұрын
Oru video kaanukayarunu ennu theerumbozhe ariyu athuvare njangade swantham chechim chettanum nammalod varthaanam paranjondirikkunnapole thonnullu. Chetta advance birthday wishes❤️❤️☺️☺️
@ajusworld-thereallifelab35975 жыл бұрын
😍😍😍😍😍😍
@asuthoshks23094 жыл бұрын
Yettavum valuthu ningaluda ee sandhoshamanu. 👍
@alhazimhameed40525 жыл бұрын
Tomato vende?
@ajusworld-thereallifelab35975 жыл бұрын
വേണ്ട
@jeejaguruvayur67275 жыл бұрын
Super... Sunday ee beef fry undakanam
@rashidahmed6855 жыл бұрын
Most beautiful family I have ever seen, I really envy you, today Ajith Kumar looks very young and handsome like a young boy, thanks for this wonderful recipe and I will surely try it. NB: the word "MUKKAL" is commonly used in all districts of Kerala to describe plating but it is also used to colloquially describe to steal something and hide it. Wish both of you and children happy Onam.
@hussainhadi78375 жыл бұрын
Beff cokinig super ajusssss
@withlovefromjapan5 жыл бұрын
ഹൃദയം നിറഞ്ഞ ഓണാശംസകൾ!!! ജപ്പാനിലെ ഓണാഘോഷങ്ങൾ കാണൂ!!!
Beef fry valare resakaramai thoni u a eil ayathkond try chayyan sadikkilla nattil poi try chayyan valare Nanni shothara shothri. Musthafa. Malappuram
@ajusworld-thereallifelab35975 жыл бұрын
😍😍😍😍😍
@mildredcherian23943 жыл бұрын
So sweet😇👍
@Vascodecaprio4 жыл бұрын
Balated many more happy birth day to you Good Luck...
@sajithsankarsaji38125 жыл бұрын
Aju chetta enik oru gold chain undaki tharumo model paranju thanaal ,gold 3 coin und kayil 24 ct nte ,Athu kond ethre weight l undakaam ,coin 3 pavan und,njn thrissur aanu
@ajusworld-thereallifelab35975 жыл бұрын
ചെയിൻ കടയിൽ പോയി എടുത്താൽ 7 % കൂലിയാണ് വരിക. മാത്രമല്ല നമുക്ക് തിരഞ്ഞെടുക്കാൻ മോഡലുകളും ഉണ്ടാകും. എനിക്ക് കടയിൽ നിന്നുംമാത്രമുള്ള പണിയെ ചെയ്യാൻ പാടുള്ളൂ
@sajithsankarsaji38125 жыл бұрын
@@ajusworld-thereallifelab3597 thanks aju chetta naatil vanaal kanaam
@79amal5 жыл бұрын
kollam. chettante body fitnessine patti oru video cheyyu😁
@ajusworld-thereallifelab35975 жыл бұрын
👍👍👍👍
@bittogeorge33075 жыл бұрын
Car polich indttaa??? Cooker new aanloo???
@ajusworld-thereallifelab35975 жыл бұрын
😍😍😍😍😍 അതെ
@nishadthameem48985 жыл бұрын
Biriyaniyil tomatto ettillallo maranathaano
@ajusworld-thereallifelab35975 жыл бұрын
അല്ല അതിന്റെ ആവശ്യമില്ല
@sunithas52335 жыл бұрын
Thenga koth edoolle
@ajusworld-thereallifelab35975 жыл бұрын
അത് വേറെ തരം ആണ്, നാളികേര കൊത്തു ഇട്ട് വീഡിയോ ചെയാം ട്ടോ
@user-em9jy3bb5c5 жыл бұрын
Advance birthday wishes Ajuchetta... Aa Paulson de kada onnu vlog aayi kanikkamo???