അജുവേട്ടാ സരിതെ ബീഫ് കണ്ടിട്ട് സഹിക്കുന്നില്ല സൂപ്പർ
@maheenoptical47843 жыл бұрын
വളരെ മനോഹരം ....👏👏👏🌹❤️🤝
@devanarayanan87034 жыл бұрын
അനിൽ ചേട്ടന്റെ മകളുടെ കല്യാണകാര്യം എന്തായി അന്ന് വീഡിയോയിൽ പറഞ്ഞത് കണ്ടു ബീഫ് സൂപ്പർ ആണ് ഇതൊക്കെ നമുക്കും സിംപിൾ ആയിട്ട് ഉണ്ടാക്കാൻ പറ്റുന്നതെയുള്ളു അനിൽ ചേട്ടനും ഫാമിലിക്കും ബിഗ് താങ്ക്സ്
Aju bai edil uppu adyam idarudu cookeril anenkil ok kalthil vakkumbo uppu mukka bagam venditte idavooo alenkil time edukkum adipoli endayalum
@ajusworld-thereallifelab35973 жыл бұрын
👍😍
@bijupn77394 жыл бұрын
അജുവേട്ടാ സൂപ്പർ ചേച്ചിയും ചേട്ടനും പോളിയാണ്
@jeejoaugustine29862 жыл бұрын
All good but first serve the food to children then grand parents if they are available there then lady's.then brothers can enjoy food.that will make your family realy 👍great
@indiravijayan90318 күн бұрын
എന്ത് കണ്ടാലും കൊതി മാത്രം ഉള്ളയൊരു മനുഷ്യൻ അജു...😮😮
Dear Aju and Saritha, Thank you . well done. We have seen all your brothers and Sister. We would like to see your elder brother and family
@ratheeshmaveli85874 жыл бұрын
Curryude tasto onnum alla nigalude ee othoruma poliyanatto.oru rakshem illa 👍👍👌👌👌👌👌
@sreedevigopal37554 жыл бұрын
Wow super allaverkkum Hai
@vidyaiyer61104 жыл бұрын
Food adipoli aanu ....അതിലും കൂടുതൽ കാണാൻ നല്ലത് ഫാമിലി യെ ആണ്....വളരെ ..വളരെ സന്തോഷം
@lelibasil82994 жыл бұрын
കലത്തിൽ പാകംചെയ്‌യുന്നതിന് എപ്പോഴും വിറകടുപ്പാണ് നല്ലത് B eef കറി അടിപൊളി👌
@muhannadpv33674 жыл бұрын
Atavum koodutal kazikkunna mesha chetaan body builder also nice ayi camara kanade beef koori adukkunnnu
@maheshcvm14744 жыл бұрын
അടിപൊളി ചേട്ടോ ചേച്ചീ എല്ലാവർക്കും ഹായ്
@rishikeshmaliyaken34464 жыл бұрын
സ്മിതേച്ചിനെ കണ്ടില്ലല്ലോ എന്തായാലും അനിലേട്ടന്റെ ചേച്ചിടെ ബീഫ് ഫ്രൈ സൂപ്പർ ആയിട്ടുണ്ട്
@AravindK4 жыл бұрын
വ്യത്യസ്തമായ ഒരു ഐറ്റം തന്നെ. വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ എന്തിനാണു ഇത്രയും ഇഞ്ചിയും വെള്ളുള്ളിയും മസാലയും എന്ന് കരുതി. അത് ബീറ്റ്രൂട്ടിന്റെ മധുരം ക്യാൻസൽ ആക്കാനാണെന്ന് അവസാനം മനസ്സിലായി! 👍 സരിതയുടെ കൗണ്ടർ ആയിരുന്നു ഹൈലൈറ്റ്- പത്ത് അരിമണിയും രണ്ട് ഗോതൻപ് മണിയും! 👌😁
@BijisTipsAndTricks4 жыл бұрын
Kollalo super
@maneesham84224 жыл бұрын
Adipoli family tto.. ellarum eppoyum othorumayodu erikka... god bless u...
*ഇങ്ങനെ ഒരു ഐറ്റം ആദ്യമായാ കാണുന്നത് അടിപൊളി 👌😍 സരിത ചേച്ചിയുടെ കൗണ്ടർ* 💥😅
@thamburuthambu95864 жыл бұрын
12 തരം ധാന്യങ്ങൾ = 10 അരിമണി 2മണി ഗോതബ് 😃😃😃😃സരിത ചേച്ചി കൌണ്ടർ അടിച്ചത് കലക്കി 😃😃😃😃👍👍👍👍
@ajuslearningclass90694 жыл бұрын
😅😅😅😅
@diljo774 жыл бұрын
അത് കലക്കി
@sheelasathyan84624 жыл бұрын
ഒരു ദിവസം ഞങ്ങൾ വരും.കൃത്യമായി എനിക്ക് അറിയില്ല ഞാൻ തൃശ്ശൂർ ആയിരുന്നു. പക്ഷെ ഇപ്പൊ കണ്ണൂ ർ.നാട്ടിൽ വരുമ്പോൾ നിങ്ങളുടെ വിട് കാണണം
@shajishaji37624 жыл бұрын
ഞാൻ നിങ്ങള്ടെ വീഡിയോ കാണാൻ എപ്പോഴും കാത്തിരിക്കും.അനിലേട്ടന്റെ ചേച്ചിടെ ബീഫ് ഫ്രൈ സൂപ്പർ ആയിട്ടുണ്ട്
@dileeshkumar92404 жыл бұрын
ഹായ് അജു ചേട്ട ഞാൻ ഇന്നാണ് ചേട്ടൻന്റെ ഈ ചാനൽ കാണുന്നത് ഞാൻ ആദ്യം കണ്ട വീഡിയോ നിങ്ങൾ ആറ് സഹോദരങ്ങളുടെ വീട് കാണിക്കുന്നത് ആണ് അതിന് ശേഷം ഞാൻ ചേട്ടന്റെ വീഡിയോ സ് ആണ് ഇന്ന് മുഴുവൻ യുറ്റു ബിൽ കണ്ടത് ചെറിയ ഒരു അക്സ്സിടൻന്റെ ആയി റൂമിൽ രസ്റ്റ് എടുക്കുന്ന എന്റെ ഒരു ദിവസം നല്ലാത് ആക്കി തന്നു ചേട്ടന്റെ വീഡിയോസ്
@aishasaifudheen24483 жыл бұрын
Cookingsuper
@antonyjohns20024 жыл бұрын
sambhavam pollichu...all love from Dubai...meesakaran chettan 2nd best highlight
@gracemedia43934 жыл бұрын
ബീഫ്,മുറിച്ച..ആള്‍ക്കിരിക്കട്ടെ;ഇന്നത്തെലൈക്
@sheenasaji17004 жыл бұрын
ഒരുപാടിഷ്ടമാണ് നിങ്ങളുടെ വീഡിയോ കാണാൻ
@varghese.chakkalakkal1214 жыл бұрын
ഞാനും അതിൽ നിന്നു കുറച്ചു കഴിച്ചു. ഹോ എന്തൊരു ടേസ്റ്റ്. ഇങ്ങനെ കൊതിപ്പിക്കല്ലേ. !!!!!
ഒരുമ തന്നെ പെരുമ. ഒരുമ ഉണ്ടങ്കിൽ കഴിക്കാനും ആളുകൂടും. ഇത്രയും രുചികരമായ വിഭവം ഉണ്ടാക്കിയ കുഞ്ഞേട്ടനും, കുഞ്ഞേച്ചിക്കും ഓരോ ലൈക്. ഇതുപോലുള്ള വീഡിയോ കാണുമ്പോൾ വലിയ ആശ്യോസമാണ്. മറ്റുള്ളപിള്ളേരെകൊണ്ടും ഒരൊവിഭവം ഉണ്ടാക്കിക്കു
@drinkandreview37594 жыл бұрын
ഈ ചെറിയ ആവിശ്യം സാധിച്ചു തന്ന aju ചേട്ടൻ ഫാമിലി ക്ക് ബിഗ് സല്യൂട്ട് ❤️❤️❤️❤️
@martinagomezmartinagomez3964 жыл бұрын
Adipoli....all family poliyalle....onnum parayanillaaaa... super.
പ്രേക്ഷകരുടെ നിരന്തര അഭ്യർത്ഥന മാനിച്ച് കുഞ്ഞേട്ടനും കുഞ്ഞേച്ചിയും ഇന്ന് നമ്മിലേക്കെത്തിച്ച് അജു ചേട്ടനും ചേച്ചിയും ... കുഞ്ഞേട്ടനും കുഞ്ഞേച്ചിയും തുടങ്ങി വച്ച പാചകം ചെറിയേട്ടനിലൂടെ അജുവേട്ടനിൽ അവസാനിച്ചു ... (കൂട്ട് പാചകം ) ഈ തിരക്കിനിടയിലും കുഞ്ഞേട്ടൻ നമ്മിലേക്ക് വിശേഷങ്ങൾ പങ്ക് വെച്ചതിലും നല്ലൊരു വിഭവം കാഴ്ച്ചവെച്ചതിലും അദ്ദേഹത്തോടും .. അജുവേട്ട നോടും കുടുംബത്തോടെ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച ഓരോരുത്തരോടും .. എൻ്റെ സന്തോഷം അറിയിക്കട്ടെ .. ഈ പ്രതിസന്ധിയിലും മനസ്സിന് ഇത്തിരി സമാധാനം കിട്ടുന്നത് നിങ്ങളെപ്പോലെയുള്ള വരുടെ വീഡിയോ കാണുമ്പഴാണ് അജുവേട്ടാ .. നന്ദി
@ajusworld-thereallifelab35974 жыл бұрын
Thank you... 🙏🙏🙏😍😍😍
@ajuslearningclass90694 жыл бұрын
കുറച്ചു ദിവസം കണ്ടില്ലല്ലോ...... നാട്ടിലേക്ക് പോരാനുള്ള തിരക്കിലാവും........ ലെ.... !!🥰🥰🥰🥰🥰
@ഹൈദരാലി-മേലാറ്റൂർപെരിന്തൽമണ്ണ4 жыл бұрын
@@ajuslearningclass9069 അതെ ചേച്ചീ .. പത്താം തിയ്യതി രാത്രി നാട്ടിലെത്തും .. അതിൻ്റെ കുറച്ച് തിരക്കിലായിപ്പോയി ..
@@jineshtb5098 അതെ നാട്ടിലേക്ക് വരികയാണ് 6 മാസം ലീവുണ്ട്.. എല്ലാവരെയും നേരിൽ കാണാൻ ആഗ്രഹമുണ്ട് ... കൊറോണ അസുഖങ്ങൾ എത്രയും വേഗം മാറിപ്പോവട്ടേന്ന് പ്രാർത്ഥിക്കാം
@shirlymathew44224 жыл бұрын
Something different nice thanks 🙏
@jyothimenon48874 жыл бұрын
Glad to see u all together😍😍😍
@78biju4 жыл бұрын
👍👏👏 വെറൈറ്റി കറി ... പാചകത്തിനിടയ്ക്കുള്ള കൗണ്ടറുകളും BGM ഉം കലക്കി 👌
@sreens81664 жыл бұрын
സ്റ്റൈലൻ മാവ്..അടിപൊളി.ട്ടാ first..
@ponnuponnu11154 жыл бұрын
6മരുമക്കളുടെ രക്ഷിതാക്കൾക്ക് എന്റെ like ഇങ്ങനെ മക്കളെ വളർത്തിയതുകൊണ്ടാണ് ഈ കുടുംബം ഇങ്ങനെ പോകുന്നെ 6പേരും ഒരുമയോടെ പോകുന്നു നിങ്ങളുടെ സ്നേഹം കാണുമ്പോ വല്ലാത്ത സന്തോഷം
Ningale video kaanumbo enthonnillatha santhosham samathanavum Masha allahhh 👍🏻👍🏻👍🏻👍🏻god bless you both
@mohanakurup39124 жыл бұрын
ബീഫിന്റെ പ്രെപറേഷൻ നന്നായിട്ടുണ്ട് ഞാനും ഇതുപോലെ ഉണ്ടാക്കിനോക്കുന്നുണ്ട് എല്ലാപേരെയും ഒരിക്കൽക്കൂടി ഒരുമിച്ചുകാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് അടുത്ത വീഡിയോ ചെയ്യുമ്പോൾ ചേച്ചിയോട് എന്തെങ്കിലും സംസാരിക്കാൻ പറയണം നന്മകൾ നേരുന്നു
@baijupappachan24174 жыл бұрын
അ ബുള്ളറ്റ് എന്റെ കയ്യിൽ ഉണ്ട് കേട്ടോ. ഞാൻ അത് സൂപ്പർ ആക്കിയിട്ടുണ്ട്
@ajusworld-thereallifelab35974 жыл бұрын
അതിന്റെ ഫോട്ടോ എനിക്ക് മെയിൽ ചെയ്യുമോ? ajithsivan@gmail.com
@jyothisunil20364 жыл бұрын
A very unique recipe. ....will try I saw Priya in this video.. .she is my memaa's daughter. Very happy to see her after a long tm...
@shyambalan7774 жыл бұрын
Super machane 👍
@prajithpv98964 жыл бұрын
Adipoli.
@sabuchembod78904 жыл бұрын
അജുചേട്ട സരിത ചേച്ചി ജെഗ്ഗു മോനെ അനിൽ ചേട്ടൻ എന്റെ ബീഫ് വരട്ടി യത് സൂപ്പർ ആയി ട്ടു ഉണ്ട് ബീഫ് കാണുബോൾ കഴിക്കാൻ തോന്നുന്നു ചേച്ചി നിങ്ങൾ എല്ലാവരും ഒരു മിച് ഭാഷണം കഴികുബോൾ സന്തോഷം തോന്നുന്നു നിങ്ങളുടെ കുടുംബം സ്‌നേഹം എന്നു നില നിൽ കട്ടെ സരിത ചേച്ചി അജു ചേട്ടാ 👍👍👍
Missing smitha chechi anyway nice video aju chetta.👍
@thearjun_91044 жыл бұрын
ഇത് കണ്ട, Le Indian coffee House chief : "Yes! I am thrilled"😌
@Vnisarh4 жыл бұрын
😂😂
@harishmohan2254 жыл бұрын
10 അരി മണിയും 2 ഗോതമ്പും ...... സരിത ചേച്ചീടെ ഒരു Comedy വേറേ ലെവൽ😎😎😎
@ajuslearningclass90694 жыл бұрын
🤭🤭😅😅😅
@sreekanthb60774 жыл бұрын
പണ്ട് ഇങ്ങനെ തന്നെ ആണ് ഞങ്ങൾ ജീവിച്ചിരുന്നത്.. കൂട്ട് കുടുംബം ആയിട്ട്. ഇപ്പോൾ പരസ്പരം തിരിച്ചു അറിയുക പോലും ഇല്ല.. ഇതൊക്ക കാണുമ്പോൾ അസൂയ തോന്നുന്നു കണ്ണ് വച്ചതല്ല കേട്ടോ.. മനുഷ്യർ ഇങ്ങനെ തന്നെ ആണ് ജീവിക്കേണ്ടത്.. help each other.. സങ്കടം വരുമ്പോഴും പങ്കിടാൻ കുറെ ആളുകൾ ഉണ്ടാകുമല്ലോ.. ഈ ഒത്തൊരുമ എന്നും നില നിൽക്കട്ടെ..
@sabiksabik96484 жыл бұрын
It's not Aju's world it's Aju's heaven....such a beautiful family....👍💐💐🤝 like to see u a cooking with all your family.....🤝👍
@moidunnikuttyun98682 жыл бұрын
Fantastic Aju's world cooking U N M
@HYPERGAMING-tb2ng Жыл бұрын
Super tasty food 😋😋😍😍
@anniejoy32014 жыл бұрын
Good good while doing whole family even mother is there