കുടുംബത്തിന്റെ വലിപ്പം കൂടി.../Family vlog /Travel /Thrissurkkaran /Family time

  Рет қаралды 22,099

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 136
@ajusworld-thereallifelab3597
@ajusworld-thereallifelab3597 13 сағат бұрын
Almond holidays 2 nd floor AVM Mall Kanjany Road, Ayyanthole Thrissur 8086400044
@sujathaanil2545
@sujathaanil2545 11 сағат бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് കണ്ട വീഡിയോ. എത്രയെത്ര മാതാപിതാക്കളാണ് അവരുടെ സ്വപ്നങ്ങൾ മാറ്റിവെച്ച് ജീവിക്കുന്നത് . പ്രായമാകുമ്പോൾ വീട്ടിൽ അടങ്ങിയിരുന്നുടെ എന്ന് ചോദിക്കുന്ന മക്കൾ. നമ്മളെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് ഒരു നിമിഷമെങ്കിലും സന്തോഷം കൊടുക്കാനും , അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ അറിഞ്ഞ് പ്രവർത്തിക്കാനും ഇന്നത്തെ മക്കൾക്ക് സാധിക്കെട്ടെ എന്നും പ്രാർത്ഥിക്കുന്നു. യാത്ര ചെയ്ത എല്ലാ അമ്മമാരുടെയും അച്ഛന്മാരുടെയും സന്തോഷം കണ്ടപ്പോൾ അവരെ അതിനു സപ്പോർട്ട് ചെയ്ത അവരുടെ മക്കൾക്കും, കുടുംബാംഗങ്ങൾക്കും എല്ലാവർക്കും നന്ദി. ഈ സന്തോഷം ഞങ്ങളിലേക്ക് എത്തിച്ച സരിതയ്ക്കും അജുചേട്ടനും എല്ലാ നന്മകളും.❤❤❤❤❤❤❤ U all
@PriyaJoshy-px7uu
@PriyaJoshy-px7uu 9 сағат бұрын
First മുതൽ ഒപ്പം ഉണ്ട് ന്നാണ് എന്റെ ഓർമ്മ. ഓരോ ദിവസം എന്നപോലെ നിങ്ങളുടെ വളർച്ചയും, സന്തോഷവും കണ്ടു ഒപ്പം ഇതുവരെ എത്തി നിൽക്കുമ്പോൾ, സത്യത്തിനും, സത്യസന്ധതക്കും വിലയുണ്ട്, പ്രതിഫലം നമുക്ക് കാലം തരുമെന്ന്, വീണ്ടും വീണ്ടും ഞാൻ വിശ്വസിക്കുന്നു. കണ്ണീരും, സങ്കടങ്ങളും മാ ഞ്ഞുപോയി പകരം എല്ലാവർക്കുമൊപ്പം നിറഞ്ഞ ചിരിയോടെ നിൽക്കുന്ന അജുനെയും സരിതയെയും കാണുമ്പോൾ എനിക്കും ഒരുപക്ഷെ എന്നെപോലെ ഒരുപാട് പേർക്കും ജീവിക്കാൻ പ്രത്യാശയും,ജീവിതത്തോട് സ്നേഹവും തോന്നുന്നുണ്ട്. എല്ലാവർക്കും ഒപ്പം ഒരുപാട് സന്തോഷത്തോടെ, ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.❤ you sarithakutty &aju.
@jayashreesudhakaran7863
@jayashreesudhakaran7863 7 сағат бұрын
ഭയങ്കര സന്തോഷമായി. ഇങ്ങനെ ഒരു അനുഭവം അവർക്ക് കൊടുത്ത ആ സ്ഥാപനത്തിന് നന്ദി🙏🙏❤️❤️❤️❤️❤️
@rainbowplanter786
@rainbowplanter786 11 сағат бұрын
സത്യം പറയട്ടെ ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഇത്രയും അധികം യാത്രകളെ ഇഷ്ടപ്പെടുന്നവരാണോ എന്ന് ആലോചിച്ചു. അവരുടെ ആവേശം കണ്ടപ്പോൾ 😢😢😢😢😢😢എന്റെ ഉമ്മ പാവം ഈ ലോകം കണ്ടിട്ടില്ല... അപ്പോൾ മനസ്സിൽ ആഗ്രഹം കാണുമല്ലേ... അടുത്തൊക്കെ പോകുമ്പോൾ കൊണ്ട് പോകും ദൂരെ കൊണ്ട് പോയിട്ടില്ല... Ok ഞാൻ ചോദിക്കും ഉമ്മയോട് വരുന്നുണ്ടോ എന്ന് 😢😢😢വല്ലാത്ത സങ്കടം തോന്നി. ആഗ്രങ്ങൾ മനസ്സിൽ വെച്ച് ഒന്നും പറയാതെ വീട്ടമ്മയായി ഒതുങ്ങി ജീവിക്കുന്നു മക്കൾക്കും, ഭർത്താവിനും വേണ്ടി. Thank you അജുവേട്ടാ സരിതേച്ചി എന്നെ ചിന്തിപ്പിച്ചതിൽ 🙏🙏🙏🙏🙏💕
@malathinair1968
@malathinair1968 10 сағат бұрын
Kannante പാട്ടുപാടിയ ആചേച്ചിടെ പാട്ട് സൂപ്പറാരുന്നു ❤️🥰 കുറച്ചുകൂടെ കേൾക്കാരുന്നു 🥰❤️
@RadhamaniEV
@RadhamaniEV 9 сағат бұрын
ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര എന്താ പറയേണ്ടതെന്ന് അറിയില്ല ഇത്രയും പ്രായമായിട്ടും ഫൈറ്റ് യാത്ര ചെയ്യാനുള്ള ഒരു സന്തോഷം അവരുടെ മുഖത്ത് കണ്ടു അവരുടെ സന്തോഷം കണ്ട് നമ്മുടെ മനസ്സ് നിറഞ്ഞു ഇങ്ങനെയൊരു വീഡിയോ കാണിച്ച് തന്നതിൽ വളരെ വളരെ സന്തോഷം
@shantyjoseph6598
@shantyjoseph6598 11 сағат бұрын
വത്സല ചേച്ചിയുടെ പാട്ട് എത്ര രസമായിരുന്നു. പാവം ചേച്ചിക്ക് ശരിക്കും പാടാൻ സമയം കിട്ടിയില്ല.
@sivadasambalapatta8050
@sivadasambalapatta8050 6 сағат бұрын
പുഞ്ചിരിക്ലമ്പിലെ വയോജനങ്ങളൊടൊത്തുളള വിഡിയോ അടിപൊളി അവരെ ഓരോരുത്തരും നല്ല ആക്റ്റീവാണ് അമ്മമാരേ കാണുമ്പോൾ ഞാനെൻ്റെ അമ്മയെ ഓർത്തു ഒരു വല്ലാത്ത ഫീലായിരുന്നു അമ്മ എന്ന ഒരു ഫീൽ അവർ ഇല്ലാതകുമ്പോൾ മാത്രമേ അറിയു അവർ പോയിവന്ന ശേഷമുള്ള അനുഭവം പറയുന്ന ഓരോരുത്തരും സൂപ്പറാ👍👌❤️
@prakashkottayil2039
@prakashkottayil2039 11 сағат бұрын
life enjoyഎല്ലാരും നല്ലോണംപാടി വത്സല ചേച്ചിയുടെ പാട്ട് പൂർത്തീകരിക്കാൻ സരിത സമ്മതിച്ചില്ല
@Ajeeshvc
@Ajeeshvc 8 сағат бұрын
നമസ്കാരം.... 😃👍 പുഞ്ചിരി വയോജന കൂട്ടായ്മക്ക് എല്ലാവിധ യാത്ര ആശംസകൾ നേരുന്നു.....
@AdarshPanikkar-g1u
@AdarshPanikkar-g1u 12 сағат бұрын
♥️👌..... കൊള്ളാം യാത്ര ഒരു അനുഭവം തന്നെയാണ് മനസ്സിനെ കോരിത്തരിപ്പിക്കുന്ന പ്രകൃതിയുടെ മനോഹാരിതയുടെ വ്യത്യസ്തമായ പുതിയ മുഖങ്ങൾ പേടിയുള്ള യാത്രയിൽ വളരെ ഊർജ്ജസ്വലരായി കാണപ്പെട്ട അമ്മമാരുടെ മുഖങ്ങൾ അവരുടെ സന്തോഷം ജീവിതയാത്രയുടെ മധ്യാനത്തിൽ വന്നുചേർന്ന സന്തോഷ നിമിഷങ്ങൾ ഒക്കെ തന്നെ ഒപ്പിയെടുത്ത അങ്ങേയറ്റം മനോഹരമായ വീഡിയോ ഉജ്ജ്വലമായി നൂൽമഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഹരിത പൂവിൽ എവിടെ തിരിഞ്ഞാലും ഉണ്ട് കാഴ്ചയിലെ സുന്ദര വർണ്ണങ്ങൾ എന്ന് അമ്മമാരുടെ മുഖത്തുനിന്ന് വായിച്ച് അറിയാനാവുന്നത്. സന്തോഷം നൽകുന്ന കാഴ്ച തന്നെ ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനും പ്രേക്ഷകരും പറയാതെ തന്നെ പറയുന്ന വീഡിയോ ഗംഭീരം സന്തോഷഭരിതം വീഡിയോ പകർത്തിയ ക്യാമറാമാനും അജുവേട്ടനും സരിതയ്ക്കും അഭിനന്ദനങ്ങൾ happy സ്നേഹം ഇഷ്ടം അടുത്ത മനോഹരമായ കാഴ്ചകൾക്കും പാട്ടിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം ........... പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉.
@kochurani7012
@kochurani7012 10 сағат бұрын
Almond Holidays ന് എല്ലാ അനുഗ്രഹങ്ങളും ദൈവം കൊടുക്കട്ടെ. അജു, സരിത സൂപ്പർ.
@meenasreedharan2099
@meenasreedharan2099 6 сағат бұрын
ഒരുപാട് ഇഷ്ടമായി, ഈ വീഡിയോ. നല്ല കാര്യം. അമ്മമാർക്ക് sandhosham.
@arjunvk9381
@arjunvk9381 8 сағат бұрын
നമസ്കാരം, പുഞ്ചിരി ക്ലബ്ബിലെ അമ്മമാരുടെയെല്ലാം ആഗ്രഹമായിരുന്ന വിമാന യാത്ര പോകാൻ സാധിച്ചു എന്ന് കേട്ടപ്പോൾ വളരെ സന്തോഷമായി, എല്ലാവരുടെയും യാത്ര പോയി വന്നതിനു ശേഷം ഉള്ള വിശേഷങ്ങളും, അമ്മമാരുടെ മുഖത്തെ സന്തോഷവും കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച അജു ചേട്ടനും, സരിത ചേച്ചിക്കും ഹൃദയം നിറഞ്ഞ നന്ദിയും, ഒരുപാട് സ്നേഹവും. ഹാവ് എ വെരി ബ്യൂട്ടിഫുൾ ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sreejagirish9467
@sreejagirish9467 6 сағат бұрын
സരിത എത്ര നന്നായാണ് അവരോട് സംസാരിക്കുന്നത്. അങ്ങനെ വേണം 🥰👍🏻പ്രായമായില്ലേ എന്നും പറഞ്ഞ് വയസായവർ ഒന്നിൽനിന്നും ഒഴിഞ്ഞു നിൽക്കരുത്. ഇവരെല്ലാം നല്ല വൈബ് ഉള്ളവരാണ് എനിക്ക് ഇഷ്ടപ്പെട്ടു 👍🏻🥰
@seemanibi1268
@seemanibi1268 8 сағат бұрын
E video kandappol orupadu santhosham thonni 😊
@lakshmikuttynair8818
@lakshmikuttynair8818 9 сағат бұрын
Santhosham kondu kannu niranja video ❤❤❤❤thank Sarita. You are great. Keep it up and enjoy ❤❤❤❤❤
@rhythmofnature2076
@rhythmofnature2076 7 сағат бұрын
പ്രായമാകുമ്പോൾ നടക്കാൻ സാധ്യത കുറവായിട്ടുള്ള ആഗ്രഹങ്ങൾ ഇത്പോലെ ഒരു കൂട്ടായ്മയിലൂടെ നടക്കുമ്പോൾ ഉള്ള സന്തോഷവും സംപൃപ്തിയ്മ് ഒക്കെ അവരുടെ മുഖത്തും സംസാരത്തിലും നന്നയി കാണാൻ സാധിക്കുന്നു. നമുക്കും നാളെ പ്രായമാകും വലിയവലിയ ആഗ്രഹങ്ങൾ ഒക്കെ മാറ്റിവെച്ച ഇത്പോലെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളും കൂട്ടായ്മകളും നമുക്കും ഉണ്ടാകാൻ സാധിച്ചാൽ ജീവിതം സ്വർഗം ആയിരിക്കും 😍😍😍
@Anithapraveen1950achu
@Anithapraveen1950achu 11 сағат бұрын
ഞാനും K s. R. T. C യിൽ ടൂർ പോകുമ്പോൾ കൂടുതൽ പേരും പ്രായമായ അമ്മമാരും അച്ഛൻമാരും ആണ് ഉള്ളത് എന്ത് രസമാണ് അവരുടെ കൂടെ ടൂർ പോവുന്നത് ഒരു പ്രതൃക വൈബാണ്.❤❤
@sathydevi7282
@sathydevi7282 11 сағат бұрын
Hai അജു, സരിത,jaggu....ഇന്നത്തെ video വളരെ സന്തോഷം തരുന്നത് ആയിരുന്നു.പുഞ്ചിരി ക്ലബ്ബ്ൻ്റെ സന്തോഷം കണ്ടപ്പോൾ നമുക്കും ഒരു സന്തോഷം.നിങൾ അത് കാണിച്ചു തന്നത് അതിലും സന്തോഷം.നല്ലൊരു ദിവസം ആകട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤❤
@BharathyAnand
@BharathyAnand 9 сағат бұрын
നല്ലൊരു video ❤️ഒരുപാട് സന്തോഷം 🙏ഇന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ വേണം... നല്ലൊരു കൂട്ടായ്മ... ജീവിതത്തിന്റെ തിരക്കിൽ മക്കൾക്കൊന്നും വയസ്സായവരെ നോക്കാൻ സമയം കിട്ടില്ല.. അവർ അവരുടേതായ വഴിക്ക് ജീവിക്കുമ്പോൾ പ്രായമായവർക്കും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടാകും... ഇവരുടെ ഒക്കെ നല്ല കാലത്ത് ഇതൊന്നും സാധിച്ചു കാണില്ല... അന്നൊന്നും ഇത്ര സാമ്പത്തികം ഉണ്ടാവില്ല...ഇപ്പൊ അതൊക്കെ വലിയ കുഴപ്പം ഇല്ലാതെ ഉണ്ടാകും... അപ്പൊ കൊണ്ട് പോകാനും ഒന്നും ആളും ഉണ്ടാവില്ല... അവിടെയാണ് ഇങ്ങനെ ഉള്ള കൂട്ടായ്മ ഉപകാരം ആവുന്നത്... ഇതൊക്കെ അല്ലെ ജീവിതത്തിൽ ഒരു സന്തോഷം ❤️👍ഇങ്ങനെ ഒക്കെ പോകുമ്പോൾ അവർക്ക് ഉണ്ടാകുന്ന പോസിറ്റിവ് energy ഒരു പാട് അസുഖങ്ങൾ ഇല്ലാതെ ആക്കും മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാവില്ല... വളരെ നല്ല കാര്യം തന്നെ... 🙏👍❤️ഇതിന്റെ സങ്കാടകർക്കും ഇങ്ങനെ ഒരു വീഡിയോ എടുത്തു കാണിച്ചു തന്ന അജുവിനും സരിതക്കും ഒരുപാട് സ്നേഹത്തോടെ നന്ദി പറയുന്നു 🙏❤️ ഇന്നല്ലേ നിങ്ങളുടെ വീട്ടിലെ കല്യാണം ❤️വധൂവരന്മാർക്ക് വിവാഹ മംഗളാശംസകൾ ❤️🥰✨🎊🤝
@arjunvk9381
@arjunvk9381 13 сағат бұрын
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
@sheelaachu5313
@sheelaachu5313 10 сағат бұрын
👌അജു സരിത സൂപ്പർ വീഡിയോ സൂപ്പർ സൂപ്പർ.... പിന്നെ ഇവരുടെയെല്ലാം സ്വപ്നം യാഥാർത്യ മാക്കി കൊടുത്ത ചാക്കോച്ചൻ, കൗൺസിലർ മറ്റു സാരഥികൾ, എല്ലാവർക്കും നന്ദി അറിയിക്കണേ 😊ഈ പുഞ്ചിരി **ക്ലബ്ബിനെ ഞങ്ങൾക്ക് കാഴ്ച്ച വെച്ച അജുസ് വേൾഡിന്നിറക്കൂപുകയ് 🙏ഈ ഒരു പ്രായത്തിൽ ഇങ്ങനെയുള്ള അവസരങ്ങൾ ഒരുക്കികൊടുത്തു പ്രോത്സാഹിപ്പിക്കുന്ന ആ വാർഡ് വളരെയധികം പ്രശംസ അർഹിക്കുന്നു!!അജുസ്‌വേൾഡിലൂടെ ഇനിയും പുഞ്ചിരി ക്ലബ്ബിന്റെ പുഞ്ചിരികൾ കാണാൻ ആഗ്രഹിക്കുന്നു, അതെല്ലാം കണ്ട് ഞങ്ങളും പുഞ്ചിരിക്കട്ടെ 😊❤
@rasilulu4295
@rasilulu4295 10 сағат бұрын
നമ്മുടെ നാട് 🥰🥰❤❤❤👌🏻👏🏻👏🏻super വിഡിയോ 👌🏻👌🏻
@manjushapb2653
@manjushapb2653 11 сағат бұрын
അടിപൊളി 👌👌..... കേരളം മുഴുവനും ഇങ്ങനത്തെ ഗ്രൂപ്പുകൾ ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർഥിക്കുകയാണ്... ഉത്തരവാദിത്യങ്ങളെല്ലാം കഴിഞ്ഞിട്ട് സ്വസ്ഥമായും, സന്തോഷമായും ഇരിക്കുന്ന അവസ്ഥ.. ഇത് കാണുമ്പോൾ തന്നെ മനസിന് വളരെ സന്തോഷം തോന്നുന്നു.... എല്ലാവർക്കും ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു. ചെറിയേട്ടനും, ചേച്ചിയും ടൂർ പോവാറുണ്ട് എന്ന് പറഞ്ഞപ്പോൾ, ഇത്രയും ഹാപ്പിനെസ്സ് കിട്ടുമെന്ന് അന്നെനിക്ക് മനസ്സിലായില്ല.. അവസരം കിട്ടുമ്പോൾ ഞാനും പോകും... തീരുമാനിച്ച് കഴിഞ്ഞു....
@SUJITHSarovaram
@SUJITHSarovaram 11 сағат бұрын
സൂപ്പർർർർർ വീഡിയോ ഇഷ്ട്ടമായി... ചക്കൊച്ഛനും ഒരു big സല്യൂട്ട്.....❤❤❤
@indirakr211
@indirakr211 7 сағат бұрын
ആദ്യമായി ആൽമണ്ട് ഹോളിഡേയ്‌സിനും 49 പേരുടെയും ജീവന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത ചാക്കോച്ഛനും എല്ലാ കാര്യത്തിനും കൂടെനിൽക്കുന്ന കൗൺസിലർക്കും അഭിനന്ദനങ്ങൾ. പോയിവന്നപ്പോളുള്ള അവരുടെ സന്തോഷവും കണ്ടപ്പോൾ വളരെ സന്തോഷം.ഈ മനോഹരമായ യാത്രയെക്കുറിച്ച് ഞങ്ങളെ അറിയിക്കുകയും പ്രായമായവർക്കും ഇതുപോലുള്ള കൂട്ടായ്മയിലൂടെ മനസ്സിലെ ആഗ്രഹങ്ങൾ പൂർത്തീകരിയ്ക്കാമെന്നും ഉള്ള വിവരങ്ങൾ ഞങ്ങളിലേയ്ക്കെത്തിച്ച അജുവിനും സരിതയ്ക്കും ക്യാമറമാനും അഭിനന്ദനങ്ങൾ.
@shailajavelayudhan8543
@shailajavelayudhan8543 10 сағат бұрын
Senior citizen trip 👌👌.avarude allam manasu cheruppamanu, nalloru video ❤❤❤❤
@VinodiniKp-i7d
@VinodiniKp-i7d 7 сағат бұрын
അജു സരിത നല്ലൊരു വീഡിയോ കാണിച്ചതിൽ സന്തോഷം ❤❤ പണ്ട് പ്രായമായാൽ സ്ത്രീകൾ വീട്ടിൽ ഒതുങ്ങികൂടണം വീട്ടിലെ കാര്യങ്ങളും മക്കളുടെ കാര്യവും എല്ലാം നോക്കി ഒരു വീട്ടമ്മയായി പോന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.ഇന്ന് സ്ത്രീകൾ ആഗ്രഹങ്ങൾ ഉള്ളിലൊതുക്കാതെ അസുഖമൊന്നും കാര്യമാക്കാതെ മുന്നോട്ടു പോകുന്നു😂😂
@DeepaLalu-hg2eg
@DeepaLalu-hg2eg 13 сағат бұрын
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️♥️♥️
@shajithatp3769
@shajithatp3769 6 сағат бұрын
Good evening innathe video valare ishttamayi
@rsn61252
@rsn61252 8 сағат бұрын
Big salute to Mr Nambiar sir, he is taking full responsibility. Keep it up, god bless you sir
@ShatheesanShathesan
@ShatheesanShathesan 10 сағат бұрын
എല്ലാ അമ്മമാർക്കും മുഖത്തു വിരിയുന്ന സന്തോഷം കാണുമ്പോൾ മനസ്സിൽ ഒരു സുഖം 👌👌👌👌👌❤️❤️❤️❤️❤️❤️👌👌👌👌🥰🥰🥰🥰💋💋💋
@manugaming5826
@manugaming5826 13 сағат бұрын
Shubhadinam ajuvetta... Saru mani 💞💞💞💞💞💞
@Anithapraveen1950achu
@Anithapraveen1950achu 12 сағат бұрын
മനസ്സിന് കുളിർമയേകുന്ന മനോഹരമായ കാഴ്ച വളരെ മനോഹരം❤❤❤
@Anithapraveen1950achu
@Anithapraveen1950achu 12 сағат бұрын
Hai harivandanam Good morning ajuvettan sarithechi jaggu ഇളം കാറ്റിൽ ഇളകി ആടിയ പച്ചപ്പിൻ പൊൻ കതിരുകളിൽ നേർത്ത മഞ്ഞിൻ പൊൻകിരണങ്ങൾ വന്നിറങ്ങുമ്പോൾ 'ഉള്ള നിങ്ങളുടെ ബ്യൂട്ടിഫുൾ വീഡിയോ സൂപ്പർ ആയിട്ടുണ്ട്. വ്യത്യസ്തമായ വീഡിയോ വളരെ മനോഹരം. god bless you🙏🙏🙏🙏👌👌👌🥰🥰🥰
@leenaradhakrishnan5905
@leenaradhakrishnan5905 10 сағат бұрын
ആ കർഷക ശ്രീ കിട്ടിയ അവരുടെ കൃഷി രീതികൾ ഉടനെ കാണിക്കണേ.
@ushaayyappan5446
@ushaayyappan5446 7 сағат бұрын
അതു ശരി,കല്യാണം 18നു ആണ്. കെട്ട് 17നു ആണെന്ന് അജു.എന്നോട് കമൻ്റിൽ പറഞ്ഞിരുന്നു.ഗുരുവായൂരിൽ ഞാൻ അനിലേറ്റനെ കാണാൻ വരുന്നുണ്ട് 18നു വരുന്നുണ്ട് എന്ന് പറ ജപ്പോൾ. കേട്ടു 17നു . അനിലേറ്റൻ വരുന്നില്ല എന്ന് തോന്നുന്നു എന്നാണ് അജു പറഞ്ഞത്. പറ്റി ക്കരുത് മനുഷ്യ രേ
@malathinair1968
@malathinair1968 9 сағат бұрын
കണ്ണ് നിറഞ്ഞു കണ്ടപ്പോൾ എത്രയോ അമ്മമാരും അച്ഛന്മാരും സ്വപ്നം കാണുന്നതാവും ഒരു വിമാന യാത്രയൊക്കെ. അത് നടത്തികൊടുക്കാൻ ചിലപ്പോൾ മക്കളെകൊണ്ട് പറ്റിയില്ലെന്നും വരും പലവിധ പ്രശ്നങ്ങൾ കാരണം. എന്തായാലും ഈ പുഞ്ചിരി ക്ലബ്ബിനും ഇത് നടത്തികൊടുത്ത almond ഹോളിഡേയ്‌സിനും ഒത്തിരി ആശംസകൾ 🙏🏻💐💐
@JoiceDcunha
@JoiceDcunha 8 сағат бұрын
Lovely and amazing video 📸❤❤❤❤️🥰🥰🥰👍👍👍👍👍👍👍
@KrishnaKumar-dw5cy
@KrishnaKumar-dw5cy 11 сағат бұрын
Super video aju saritha congradulation keep it up
@shivaranjithpoolakal7962
@shivaranjithpoolakal7962 9 сағат бұрын
super....full positive vibe.
@MaryJose-p3i
@MaryJose-p3i 12 сағат бұрын
Good morning aju and saritha super video ❤❤❤
@celinepeter6290
@celinepeter6290 13 сағат бұрын
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@PradeepKumar-xf3gu
@PradeepKumar-xf3gu 6 сағат бұрын
ഞങ്ങളുടെ ഗ്രാമീണ സൗന്ദര്യം നിറഞ്ഞ ഇരിങ്ങാലക്കുട നഗരസഭയിലെ നമ്പ്യങ്കാവ് വാർഡിലെ വയോജന കൂട്ടായ്മയായ പുഞ്ചിരി ക്ലബിലെ എല്ലാവർക്കും അവരുടെ സ്വപ്നങ്ങൾ നിറവേറ്റാൻ മുൻകൈ എടുത്ത് അവർക്ക് വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്ത ചാക്കോച്ചനും ഞങ്ങളുടെ വാർഡിലെ എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്ന് നയിക്കുന്ന വാർഡ് കൗൺസിലർ സരിത സുഭാഷിനും അഭിനന്ദനങ്ങൾ, ആശംസകൾ
@sunilmidhilamilan1516
@sunilmidhilamilan1516 13 сағат бұрын
Hiii goodmorning..... അജു, സരിത.... ജഗ്ഗു...
@AsdAsd-x1o2j
@AsdAsd-x1o2j 13 сағат бұрын
നമസ്ക്കാരം..... 🙏💕
@sijokj4338
@sijokj4338 8 сағат бұрын
Our personal experiences with them during our trips to Manali and Bangalore in 2024 were outstanding. The team in Thrissur demonstrated excellent planning and communication throughout both trips, ensuring a memorable experience for all of us. Each detail was meticulously organized, which made our travels enjoyable and stress-free. I appreciate their dedication to customer satisfaction. We are waiting for group trip package to Dubai in 2025 with Almond Holidays.
@anamika8b848
@anamika8b848 12 сағат бұрын
ഒരുപാട് മനസ്സ് നിറഞ്ഞ വീഡിയോ ❤️❤️❤️❤️
@radhamanisasidhar7468
@radhamanisasidhar7468 10 сағат бұрын
എല്ലാവർക്കും യാത്രാ ആശംസകൾ" നേരുന്നു.❤️🙏
@jibin2866
@jibin2866 13 сағат бұрын
Good morning 😊
@balujayasree
@balujayasree 12 сағат бұрын
Their happiness is truly visible in their faces...thank you for sharing this lovely video.
@HafsathAlavi-q5b
@HafsathAlavi-q5b 12 сағат бұрын
Good morning❤️❤️❤️❤️🥰🥰
@rasilulu4295
@rasilulu4295 10 сағат бұрын
എല്ലാവരും happy ആയിരിക്കും 🥰🥰🥰🥰❤❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰
@premamalayath7590
@premamalayath7590 6 сағат бұрын
സരിതേ എനിക്കെയ് നല്ല ഇഷ്ടായി 👏ഞാനും ഇതുവരെ വിമാനത്തിൽ യാത്ര ചെയ്തിട്ടില്ല ഞാൻ എപ്പോഴും വിചാരിക്കും എന്റെ ഒരു സ്വപ്നം മാത്രമായി തീരുമോ?? But അതിനുള്ള ഒരു സുവർണ്ണാവസരം എന്റെ hus എനിക്ക് ഒരുക്കി തന്നിട്ടുണ്ട് ❤നല്ല സന്തോഷത്തിലാണ് ഞാനും 🥰ഇവരും എത്ര സന്തോഷത്തിലാല്ലേ ❤️ചാക്കൊച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏നല്ല വീഡിയോ ആയിരുന്നു ❤
@midhunjayan9317
@midhunjayan9317 9 сағат бұрын
Almond travels 🔥🥰
@Heavensoultruepath
@Heavensoultruepath 8 сағат бұрын
Good sharing dear so happy ❤❤❤❤🎉
@sumaappu556
@sumaappu556 13 сағат бұрын
ആദ്യത്തെ Good morning 😂😂😂😂❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 13 сағат бұрын
ഗുഡ്മോർണിംഗ് 🥰
@VinodiniKp-i7d
@VinodiniKp-i7d 13 сағат бұрын
Aju sarita Jaggu Good morning ❤❤
@vijayakumaro9786
@vijayakumaro9786 13 сағат бұрын
❤❤❤Good morning. ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 13 сағат бұрын
Good morning! 😍
@sheebakrishnan9657
@sheebakrishnan9657 10 сағат бұрын
അജു സരിത നന്നായിട്ടുണ്ട് 🥰🥰🥰♥️♥️♥️
@SimiDileep-m5c
@SimiDileep-m5c 9 сағат бұрын
സൂപ്പർ 🥰❤️❤️👍👌
@aswinikumarvv5679
@aswinikumarvv5679 12 сағат бұрын
Good morning ❤❤❤
@abdulalialiali7104
@abdulalialiali7104 12 сағат бұрын
ഞാൻ തൃശൂരിൽ. വരുബോൾ. വിളിക്കാം. വ്ലോഗ്സ് യടുക്കണം. അലിക്കാ കു.. കാറൂട്ട്. ഹൽവ ഉണ്ടാകാം . അജുസ്. ശരിത..
@remashine5330
@remashine5330 12 сағат бұрын
Good morning അജുസ് family ❤
@sindhusuresh1259
@sindhusuresh1259 12 сағат бұрын
Good morning ajuchetta saritha jaggu
@Anithapraveen1950achu
@Anithapraveen1950achu 11 сағат бұрын
Hai chettan chechi namudy Tesla my hero eavidy poyi beautiful aayittu coment idunna aalayirunnallo eandu patti aalku❓🤔
@sreyeskumarr6894
@sreyeskumarr6894 13 сағат бұрын
Vibe vido😊😊😊😊😊❤❤❤❤❤
@thankav6808
@thankav6808 11 сағат бұрын
Valarattagane valaratte👏👏👏👏👏
@ks-sz5rs
@ks-sz5rs 13 сағат бұрын
❤❤❤❤
@thankav6808
@thankav6808 11 сағат бұрын
Ellavarutayum kude pookan toonnunnu nalla alukal patte okke entu rasa
@LalithaThampan-v2s
@LalithaThampan-v2s 13 сағат бұрын
Hieeeeeeee. Aju. Saritha. Jaggu❤️❤️❤️❤️❤️❤️
@minilekhasanthoshkumar8063
@minilekhasanthoshkumar8063 13 сағат бұрын
❤❤❤❤👌👍
@sajisajimol9595
@sajisajimol9595 13 сағат бұрын
❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 13 сағат бұрын
❤️❤️❤️
@jayarekhadr5286
@jayarekhadr5286 12 сағат бұрын
നമസ്കാരം, അജു &സരിത
@ajwadfarhan2925
@ajwadfarhan2925 13 сағат бұрын
❤❤❤❤❤❤❤❤❤❤
@priyavijayakumar7451
@priyavijayakumar7451 12 сағат бұрын
Good morning 🙏 🙏 🌄
@sumamsumam320
@sumamsumam320 13 сағат бұрын
🙏🥰
@seenas529
@seenas529 13 сағат бұрын
Hai.❤️🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 13 сағат бұрын
ഹായ് ❤️
@thankav6808
@thankav6808 11 сағат бұрын
Yatrakal ezpadunnavar oru like adekkane abeprayagalum anubavangalum panku vakku
@AmeenKuwait-x6x
@AmeenKuwait-x6x 11 сағат бұрын
Namaskaram ❤
@anithamenon
@anithamenon 13 сағат бұрын
❤❤❤❤❤❤❤
@sheelasunil2621
@sheelasunil2621 10 сағат бұрын
❤❤❤super video
@sukrithvo6468
@sukrithvo6468 12 сағат бұрын
നമസ്കാരം 🎉
@jayakumari6953
@jayakumari6953 12 сағат бұрын
ഇവിടെ. ഉണ്ടെങ്കിൽ. പോകാമായിരുന്നു.
@deepakdeepu2753
@deepakdeepu2753 13 сағат бұрын
@thankav6808
@thankav6808 11 сағат бұрын
Krishana 🙏🏽🙏🏽
@Navaneeshguruvayur
@Navaneeshguruvayur 9 сағат бұрын
😍
@nidhinfrancis7762
@nidhinfrancis7762 10 сағат бұрын
🥰🥰🥰
@ushaayyappan5446
@ushaayyappan5446 10 сағат бұрын
എനിക്കും husbundinum ഇതു പോലെ പോകാൻ ഭയങ്കര ആഗ്രഹ മാണ്. എന്താ ചെയ്യാ, kondupokan aarumilla.😢😢😢😢. Njangal guruvayoor vannirunnu kalyanam kaanan. Kureneram wait chaithu. Mingale kaanan saadhichilla. Eppozhayirunnu thali kettu
@abhinav-zy2zy
@abhinav-zy2zy 9 сағат бұрын
nale alle kaliyanam
@ThasheenaNazar
@ThasheenaNazar 11 сағат бұрын
😍😍😍🥰🥰🥰
@preetas2486
@preetas2486 11 сағат бұрын
Nice video
@sandyakalarikkal9282
@sandyakalarikkal9282 12 сағат бұрын
മനസ് നിറഞ്ഞു
@ashwin5394
@ashwin5394 10 сағат бұрын
👌🥰👌🥰👌🥰
@ShutterVista
@ShutterVista 13 сағат бұрын
Hi
@ajusworld-thereallifelab3597
@ajusworld-thereallifelab3597 13 сағат бұрын
ഹായ് 🥰
@VGedites-ni2gr
@VGedites-ni2gr 12 сағат бұрын
അജു ചേട്ടാ, സരിതേ എന്റെ വീട് മാപ്രാണതാണു
@bindudivakaran9822
@bindudivakaran9822 10 сағат бұрын
👌
@molinapu8721
@molinapu8721 12 сағат бұрын
നമസ്കാരം
@AchuthanN-i5v
@AchuthanN-i5v 12 сағат бұрын
❤👍😀
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН