നന്നായി സ്നേഹിച്ചു ജീവിക്കുന്ന വർ വഴക്ക് കൂടുമ്പോൾ കാണുന്നവർക്ക് വെറുതെ കണ്ടു നിന്നാൽ മതി കേട്ടു നിന്നാൽ മതി. കോമഡി സിനിമ കാണുന്ന പോലെ ഉണ്ടാവും ഇടപെടാൻ പോവേണ്ട. ഇടപെട്ടാൽ അവസാനം അവർ പുറത്താവും കാരണം അവർ അത്ര സ്നേഹത്തിൽ ജീവിക്കുന്നവരാണ്. പുറത്തു് നിന്നും ആളെ എടുക്കില്ല😂😂😂❤❤❤❤
@ajusworld-thereallifelab35976 ай бұрын
😂😂😂♥️♥️♥️♥️♥️♥️♥️
@sumamsumam3206 ай бұрын
ഞാൻ പറഞ്ഞത് അജുവേട്ടന് ഇഷ്ടപ്പെട്ടില്ലെങ്കിലും അത് സത്യമാണ് അജുവേട്ടാ 🤣🤣🤣
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@renuviswanathan27396 ай бұрын
സരിത കോഴിക്കുഞ്ഞുങ്ങളെ പറ്റി പറയുമ്പോൾ അജു പിന്നിൽ നിന്ന് നോക്കുന്നത് കാണണം.. എന്തൊരു നിഷ്കളങ്കൻ.. 😄😄😄❤️❤️❤️❤️
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰
@SudhaPhilip6 ай бұрын
ആ നിൽപ് കണ്ട് എനിക്ക് ചിരിയാ വന്നത്
@sindhunair47876 ай бұрын
എനിക്കും 🤣🤣@@SudhaPhilip
@DanielDaniel-ez1se26 күн бұрын
Ajus inds varthanam and paatu adipoliiii!!! ❤❤❤
@rejirajan85416 ай бұрын
സരിത പറയുന്നത് ആണ് ശരി...
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰
@arjunvk93816 ай бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ജഗ്ഗു. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ, മനസ്സിൽ ഉള്ള ആഗ്രഹങ്ങൾ എല്ലാം നടത്താനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ തന്നെ ഉണ്ടാവും 🥰🥰🥰🥰🥰
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰
@teslamyhero85816 ай бұрын
കോഴിക്കാട്ട ചിന്തൂർ നല്ല വളം 👍👍
@VaijayanthyManoharan6 ай бұрын
Supper രണ്ടുപേരും പാടി തകർത്തു ❤❤❤❤👍👍👍👍
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@sunilmidhilamilan15166 ай бұрын
നിങ്ങോ ഒരു സംഭവം തന്നെ,, ഓരോ വീഡിയോ കാണുമ്പോഴും എനിക്ക് ഈ ഒരു കമന്റ് ഇടാനേ തോനുന്നുള്ളു, നിങ്ങളുടെ ആ കെമിസ്ട്രി ഉണ്ടല്ലോ അത് ഈ ലോകത്തു ആരുമായിട്ടും ഉണ്ടാകില്ല, ഒരുപാട് സ്നേഹം മാത്രം, jaggus happy birthday മോനെ ❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍❤️❤️❤️❤️❤️
@UshaKrishnan-b9j6 ай бұрын
Evide chacka aviyal veckumpol athil kuruvum ,padavalanga,muringacka eva cherthanu veckunnathu supper taste anu .
@teslamyhero85816 ай бұрын
അവിയൽ ഭീമസേനൻ കണ്ടുപിടിച്ച കൂട്ടാൻ 💪💪
@teslamyhero85816 ай бұрын
വെളിച്ചെണ്ണ പെരട്ട് സരിതേ.. ചക്ക പശ പറ്റിയാൽ ഏറ്റവും നല്ല മരുന്ന് 👌👌
@radhamanisasidhar74686 ай бұрын
രണ്ടു പേരും നല്ല കലാബോധമുള്ളവരാണ്. നല്ല വണ്ണം. പാടുകയും ചെയ്യുന്നുണ്ട്. എനിക്ക് പാട്ടു വളരെ ഇഷ്ടമാണ്. എൻ്റെ മോള് നന്നായി പാടും. ഇടയ്ക്ക് ഒക്കെ പാടണം കേട്ടോ.❤👍👌😊
@teslamyhero85816 ай бұрын
ചക്ക അവിയൽ my ഫേവറിറ്റ് 🔥🔥🔥
@AlphonsajhonTrichy3 ай бұрын
❤ജീരകം വെളുത്തുളളി ചുവന്നുളളി പച്ചമുളക് തേങ്ങ എല്ലാം കൂടെ അരയ്ക്കണം
@geetharamachandran2955 ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ethu പോലെ എല്ലാം ചെയ്യണം ennu തോന്നും വീഡിയോ തീർന്നു കഴിയുമ്പോഴേക്കും നമ്മൾ പഴയ പടി തന്നെ ഒന്നും ചെയ്യാൻ വയ്യ 😄❤️
@blndhukuttan61046 ай бұрын
സരിത പറയണതാണ് ശരി പക്ഷേ അജു ചേട്ടൻ പറയണതും........ അല്ല സരിത പറയണതാ ശരി. ❤❤❤❤❤❤❤❤
@sindhusudhakar1916 ай бұрын
ചക്ക അവിയൽ,രണ്ടുപേരുടെയും , സംസാരം എല്ലാം 👌 വീഡിയോ 👌(ആട്ടുകല്ലിലെ വെള്ളം കളഞ്ഞ് കല്ല് അടച്ചിടു മഴക്കാലം അല്ലേ, കൊതുക്...) ഒരു ജാഡയും ഇല്ലാത്ത അവതരണം💐🥰
ഉണക്കമീൻ വറക്കുമ്പോൾ എന്താ മുളകുപൊടി ചേർക്കാത്തത്, എറണാകുളം സൈഡിൽ മുളകുചേർക്കും, ചക്ക അവിയൽ നല്ല ത് ആണ് 👍🏻🥰
@teslamyhero85816 ай бұрын
My മാതാമഹി ചക്കചുള നീളത്തിൽ അരിഞ്ഞു, മഞ്ഞൾപൊടിയും, ഉപ്പും ഇട്ടു വേവിച്ചതിനു ശേഷം, അതിലേയ്ക്ക് തേങ്ങ, ജീരകം, ചുമന്നുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ കല്ലിൽ ഒതുക്കിയെടുത്തു അതിലേയ്ക്ക് ചേർത്ത്, പച്ചവെള്ച്ചെണ്ണ ഒഴിച്ച് ഇളക്കി അടച്ചു വയ്ക്കും.. കൂടെ അധികം പുളി ഇല്ലാത്ത തൈര് ഒഴിക്കും... ആഹാ.. എന്താ മണവും രുചിയും 😋😋
@sarojpattambi62336 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ചക്ക എരിശ്ശേരി. ഈ സോംഗ് എന്റെ അമ്മക്ക് ഭയങ്കര ഇഷ്ടമാണ്. സുകുമാരന്‍ fan ആയിരുന്നു..ഇന്നും ഓര്‍ക്കുന്നു.ഒറ്റപ്പാലം പോയിട്ട് ഒരു വിഷു ദിനത്തില്‍ തിരക്കില്‍ ഇടി കൂടി ടിക്കറ്റ് kitiyadh...ചിത്രം പൊന്നും പൂവും..നെടുമുടി വേണു thamburati കുട്ടി ആയ മേനക യെ പറഞ്ഞു പറ്റിക്കുന്ന സോംഗ്. ..എന്റെ അമ്മ ഹോ ചതിയന്‍ ദുഷ്ടന്‍ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞിട്ടുണ്ട് ( മനസിനക്കരെ മൂവി യില്‍ ഷീല പറയുന്നത് പോലെ) നിങ്ങടെ വിഡിയോ കാണാന്‍ പ്രത്യേക രസം ആണ്..എന്റെ മോന് ജീവനാണ് പച്ച maandhal വറുത്തത്..ഇന്ന് jaggu ന്റെ പിറന്നാള്‍ ഇന്നാണ് എന്ന് ഞാൻ മോനെ വിളിച്ച് പറഞ്ഞു. ഞാൻ നിങ്ങള്‍ക്ക് ഒരു ഗിഫ്റ്റ് ആയിട്ട് വരും..എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤❤❤❤❤
@SanojTArjunan6 ай бұрын
ജഗ്ഗുസ്സിന് പിറന്നാൾ ആശംസകൾ ♥️♥️♥️♥️♥️,,,,,മമ്മൂക്ക പറഞ്ഞതുപോലെ,, ഒരു ബന്ധവുമില്ലാത്ത ഭാര്യയിൽ നിന്നാണ് എല്ലാ ബന്ധങ്ങളും ഉണ്ടാകുന്നത്,, അപ്പോൾ ഭാര്യയെ കൂടപ്പിറപ്പ് എന്ന് വിളിച്ചതിൽ തെറ്റില്ല എല്ലാ നല്ല വിളികൾക്കും അർഹതയുള്ള ഒരു സ്ഥാനമാണ് ഭാര്യ,,, കോഴികൂടിന്റെ അടിമടിയിൽ ചേച്ചിയുടെ ഭാഗത്താണ് ന്യായം,,, എന്നിരുന്നാലും ച്ചിന്ദൂരിപ്പൊടി എങ്ങും കിട്ടാനില്ല എന്നുള്ള സത്യത്തിൽ ചേട്ടനും നിഷ്കളങ്കനാണ്,,, ചെറുപ്പത്തിൽ ചെറിയ മാന്തളിന്റെ തൊലി നല്ല മുളകും മഞ്ഞളും തേച്ച് നല്ല മൊരു മൊരാ വറുത്തത് ഞാനും കഴിച്ചിട്ടുണ്ട് ഒരുപാട്,,, ഈച്ചക്കവിലിൽ ചക്കക്കുരു കൂടി ഉണ്ടായിരുന്നെങ്കിൽ വേവുമ്പോൾ കുരുവിന്റെ നൂറു കൂടിയാകുമ്പോൾ അവിലിന് കുറച്ചുകൂടി സ്വാദ് ഉണ്ടായേനെ എന്ന് തോന്നി,,,, എന്നത്തേയും പോലെ രസകരമായ ഒരുവീഡിയോ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@shamsurifanaek70536 ай бұрын
Kadungathukundu Enna sthalath anu ente umma veed ❤️❤️
❤️👌 കൊള്ളാം അതിമധുരം ഇല്ലാത്ത ചക്ക അവിയലും അതിമനോഹരമായ കൂന്തൽ വറുത്തതും രണ്ട് വ്യത്യസ്ത രുചി മനോഭാവത്തിൽ ആണ് ആണെങ്കിലും പ്രേക്ഷക മനസ്സുകളിൽ രുചിയുടെ മേളക്കൂട്ട് ഒരുക്കാൻ മാന്തൽ വറുത്തതിന് കഴിഞ്ഞു എന്നുള്ളതിൽ തർക്കമില്ല സ്വതസിദ്ധമായ അജുവേട്ടന്റെ നാക്ക് ഉടുക്കികൾക്ക് അല്പം പോലും ഭംഗി ചോരാതെ ഈ വീഡിയോയിലും ഉജ്വലമായി പ്രകാശിപ്പിക്കുവാൻ കഴിഞ്ഞിട്ടുണ്ട് പിന്നെ അതിമനോഹരമായ ലൊക്കേഷനും മനോഹരമായ പിക്ചർ ക്ലാരിറ്റിയും ചിന്തയിൽ പൊടിയും കോഴി കുഞ്ഞുങ്ങളും തർക്കങ്ങളും എല്ലാം പ്രേക്ഷക മനസ്സുകളിലൂടെ ഒരു ടെലിഫിലിമിൽ എന്നപോലെ ഒഴുകി നീങ്ങി പിന്നെ ഒരു മനോഹരമായ പാട്ട് ഈണങ്ങൾക്ക് മുകളിലൂടെ നിഷ്കളങ്കതയുടെ ചിത്രം വരച്ച് അജുവേട്ടൻ അടിപൊളിയാക്കി ❤️👌 happy സ്നേഹം ഇഷ്ടം... അടുത്ത ചലച്ചിത്ര ആവിഷ്കാരത്തിനും ഗാനത്തിനുമായി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕♥️♥️♥️❤️♥️❤️♥️❤️👌❤️❤️❤️❤️❤️❤️👌❤️❤️❤️🌹❤️❤️❤️❤️❤️❤️❤️
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, ആദ്യമായി ജഗുകുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ 😍😍😍😍. ചക്ക അവിയൽ ടേസ്റ്റ് കുറഞ്ഞാലും മാന്തൾ വറുത്തത് സൂപ്പർ. അജുവേട്ടാ സ്ഥിരം വെഗിളി പിടുത്തം കൊണ്ട് കണ്ണിൽ ചക്ക പശ ആയല്ലേ. സാരമില്ല വെഗിളിത്തരം ഇല്ലെങ്കിൽ അത് അജുവേട്ടൻ ആവില്ലല്ലോ. കോഴിക്കുഞ്ഞുങ്ങളെ പറ്റി സരിതേച്ചി പറഞ്ഞത് ശരിയാ. പക്ഷെ ആരോട് പറയാൻ. ആര് കേൾക്കാൻ. അല്ലെ അജുവേട്ടാ 🤣🤣🤣സ്നേഹത്തോടെ റ്റിനു തോമസ്
@ajusworld-thereallifelab35976 ай бұрын
😂😂😂😂♥️♥️♥️♥️
@leelajayan14226 ай бұрын
അജുമോന്റെ പാട്ട് സൂപ്പർ ആയിരുന്നു.. നിഷ്‌ക്കളങ്കതയോടുള്ള പാട്ട്. 👌
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️♥️
@sreelatha50036 ай бұрын
Chakka aviyal vaikkumbol chakkamadal,chakkakuru,mango,murijakol koodi edum appil super anu
@shilpasreekumarnair6 ай бұрын
Yes ande veetil angane undakkaru ❤
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️🙏🙏🙏
@sujatharamadas60026 ай бұрын
പാടുന്നത് nallaരസം. Super video
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🙏
@jayanvijaya66536 ай бұрын
Saritha paranjathe correctaane ivide ente husbandum ithupole thanneyaane enthenkilum nammal aadhyam paranjaal kelkilla oru vazakke kazinjitte pinne athe cheyyum ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab35976 ай бұрын
😂😂😂🥰🥰🥰🥰🥰🥰🥰
@sathydevi72826 ай бұрын
ഞാൻ എപ്പോഴും പറയും...അജു... ഒന്നു സരിത പറയുന്നത് കേൾക്കൂ എന്ന്. പക്ഷെ അനുസരിക്കില്ല....എന്ത് ചെയ്യും..ego ആണോ?? അവിൽ അല്ല...അവിയൽ. ഏതായാലും കൊതിപ്പിച്ചു.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@SandhyaSanthosh-tm7fi6 ай бұрын
സരിത പറഞ്ഞതാണ് ശെരി. എന്തായാലും രണ്ടു പേരുടെയുംപാട്ട് 👌ഇന്നത്തെ വീഡിയോ കാണാനും കേൾക്കാനും നല്ല രസമുണ്ടായിരുന്നു 😄❤️
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@lathamohan77056 ай бұрын
Hallo aju Saritha innathe vedio orupad eshttam ayi ❤ super ❤❤❤❤ pattu super ❤
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️
@valsakunjumon81766 ай бұрын
അല്‍പ്പം തിരക്കായിരുന്നു എങ്കിലും നിങ്ങളുടെ വീഡിയോ കാണാറു ണ്ട ട്ടോ.
ചക്ക അവിയൽ വെക്കുമ്പോൾ മുരിങ്ങ കായ ചേർത്താൽ കൂടുതൽ സ്വാദ് കിട്ടും.. നമ്മളും ചക്ക കൂട്ടാൻ വെക്കുന്നവരാണ് പക്ഷെ നിങ്ങൾ ചക്ക പറിക്കുന്നതും നന്നാക്കുന്നതും കറി വെക്കുന്നതും അത് കഴിക്കുന്നതും കാണാൻ എന്തു ഭംഗി.. അടിപൊളി വ്ലോഗ് ❤❤❤❤❤
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️♥️
@athirapk90246 ай бұрын
Theyyambatt jewellery, furniture എല്ലാം കോട്ടക്കൽ ഉണ്ട് അജുവേട്ടാ... കോട്ടക്കൽകാരി ആയ എനിക്ക് അതൊക്കെ കേട്ടപ്പോൾ സന്തോഷം തോന്നി... ഒരിക്കൽ വരണ൦..
@ajusworld-thereallifelab35976 ай бұрын
തീർച്ചയായും ♥️♥️♥️
@poornima_20076 ай бұрын
സരിതയുടെ washing machine IFBആണെന്ന് ഒരു വിഡിയോയിൽ കണ്ടു. അതിൻ്റെ review ഒന്നു പറയാമോ? ഏതാണു വാങ്ങേണ്ടതെന്ന് confusion ആണ് 0:39 1:03 1:32
@ajusworld-thereallifelab35976 ай бұрын
നല്ല മെഷീൻ ആണ് IFB
@georgecyril537Күн бұрын
Super😮
@shafeeqhuzzain5856 ай бұрын
Namaskaram🙏✌️😍 Innu randalum nalla form aayrnnallooo..sarithechide vaaku kelkan ajuettanu kurach kashtapadanu..aalde mindil onnu set ayal pinne vere vaaku ullil kerullaa
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@anupalananickal70446 ай бұрын
സരിത ചേച്ചി❤
@LethaPrakash-xm5nu6 ай бұрын
Mazhathullii padamo ❤❤❤ellam sooper😊
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@SaideekshaS6 ай бұрын
Hi sarithachechi nigale kaanum acter Devaiyani pole undu
എനിക്ക് വേണം ചക്ക അജു സരിത... നിങ്ങളുടെ വീട്ടിൽ വരട്ടെ ❤️
@PriyaE-z4e6 ай бұрын
രണ്ടാളും പറയുന്നതും ശരിയാണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘🎂
@rejijacob41826 ай бұрын
എന്റെ അഭിപ്രായത്തിൽ സരിത പറയുന്നതാണ് ശരി
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️♥️
@sajeevanek94146 ай бұрын
കൂടപ്പിറപ്പ് പറയുന്നതിലും കാര്യമുണ്ട് അജു 😂😂❤
@ajusworld-thereallifelab35976 ай бұрын
😂😂😂😂😂♥️♥️
@Ashokworld95926 ай бұрын
അജുചേട്ടാ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും നമസ്കാരം.. 🙏💙💚💛🙏💙❤️💛🙏
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰
@sabareeshsp23776 ай бұрын
ചക്ക അവിയൽ അത്ര ടേസ്റ്റ് ഉണ്ടാകില്ല എന്ന് ആദ്യമേ തോന്നി പിന്നെ ചക്കയിൽ വെള്ളം കയറിയതും കാരണമാകാം എരിശ്ശേരിയോ ചക്ക പുഴുക്കോ തന്നെയാണ് കൂടുതൽ നന്നാവുക എന്തായാലും നല്ല വീഡിയോ നേരിട്ട് കാണാൻ വല്ലാത്ത കൊതി 😢❤❤❤
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰🥰🥰🙏🙏
@Annz-g2f6 ай бұрын
Saritha epozhum correct aayittu kaaryangal parayum kelkuvaan ishtamaanu Aju n Saritha's conversation kollaam I like very much Chakka errisery pacha maanthal fry choodu chorum kalaki
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰
@pattathilsasikumar13916 ай бұрын
Ajus always does what is in his mind and newer put his ears to what ever Sarita said. But after he recalls what Sarita said was correct.
@ajusworld-thereallifelab35976 ай бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@amithasuresh52406 ай бұрын
Cheriya ulli chathachidum.pinne moru cherkkilla.ivide aviral anganeyanu superanu
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️🙏🙏🙏🙏
@skyhsk28646 ай бұрын
👌song❤❤👍sujatha Mannarkkad
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰
@jayashreesudhakaran78636 ай бұрын
Hai അജു, സരിത ജഗ്ഗു . നിങ്ങടെ വഴക്കും കേൾക്കാൻ രസമുണ്ട്😂😂😂❤❤❤❤❤❤ . പക്ഷേ സരിത പറഞ്ഞതാണ് ശെരി
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰🥰🙏
@teslamyhero85816 ай бұрын
ഞങ്ങൾ ചിന്തേർ എന്ന് പറയും..
@arjunvk93816 ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ചക്ക അവിയൽ, മാന്തൾ വറുത്തത് കൂടെ ചോറും കൂട്ടി അതും വാഴയിലയിൽ വെച്ച് കഴിക്കുമ്പോൾ കിടിലൻ രുചി തന്നെയാണ്, അതുപോലെ മനസ്സിന് നല്ല തൃപ്തിയും. രണ്ടുപേരും ഒരുമിച്ച് പാടിയ ഗാനം ഒത്തിരി ഇഷ്ടപ്പെട്ടു, കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. ഹാവ് എ നൈസ് ഡേ ❤️🥰🥰🥰🥰❤️
അജു ചേട്ടന്റെ ആറാം തമ്പുരാനും സരിതയുടെ എണ്ണ പുരട്ടലും സൂപ്പർ😂
@ajusworld-thereallifelab35976 ай бұрын
😂😂😂😂
@teslamyhero85816 ай бұрын
മീനും, ഇറച്ചിയും ഒന്നും കുറേ കഴുകേണ്ട... അതിലെ വിറ്റാമിൻസ് ഒക്കെ പോകും.. അത് വേവിക്കുമ്പോൾ അതിൽ ചീത്ത ബാക്റ്റീരിയ ഉണ്ടെങ്കിൽ തന്നെ 60ഡിഗ്രി ചൂടാകുമ്പോൾ ചത്തു പൊക്കോളും.. കറി തിളയ്ക്കുന്ന ഊഷ്മാവ് 100ഡിഗ്രി യാണ്
Njangal avial vaikunatgumay cheria vethyasam und.arappil veluthullium pachamulakum koodi cherkum.mulakupodi upayogikilla. kurach vellathil chakkaum athinte kuruvum uppum manjalum cherth vevikkum 2 thulli velichenna koodi cherkum.mukkal vevu akumbol arappu idum curryveppilaum idum .arappu choodakumbo thairum .irakum muneb pacha velichennaum... athelam same anu
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️♥️
@tgty3956 ай бұрын
രണ്ടാഴ്ച ചൂട് കൊടുക്കണം. മഴക്കാലം അല്ലെ?സസോ ആണോ???
@ajusworld-thereallifelab35976 ай бұрын
സാസോ തന്നെ 🥰🥰🥰🙏
@sheebakrishnan96576 ай бұрын
സരിതെ ഈ അജു പറഞ്ഞാൽ കേൾക്കത്തില്ല എന്ത് ചെയ്യാൻ പറ്റും 🥰🥰🥰🌹
@ajusworld-thereallifelab35976 ай бұрын
😂😂😂😂🥰🥰🥰🥰
@jayasreemanoj21926 ай бұрын
ചക്ക അവിയൽ വെക്കുമ്പോ കുറച്ച് മടൽ കുടി ചേർക്കണം മുരിങ്ങ കായ ക്യാരറ്റ്. പച്ച കായ എളവൻ ഇടൊക്കെ ചെർക്കം മാങ്ങ ആണ് ചേർക്കുക ഇല്ലെങ്കിൽ തൈര് ചേർക്കും
@ajusworld-thereallifelab35976 ай бұрын
❤️❤️❤️❤️❤️
@sheejarajeev98306 ай бұрын
Normal aviyal + chakka add chayyanam.... Nalla tasty anu
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️♥️
@rasilulu42956 ай бұрын
അറബിയിൽ ഒരുപാടു പരസ്യങ്ങൾ ഉണ്ടലോ 👌
@ajusworld-thereallifelab35976 ай бұрын
എന്തിന്റെ ♥️♥️
@celinepeter62906 ай бұрын
Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤ Happy birthday jaggu ❤❤❤❤❤❤❤❤❤
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@kajoykallikadan23256 ай бұрын
ലോകത്തിൽ ഒരു മോനും ഇതുപോലെ അച്ഛൻ്റെ മീൻ നന്നാക്കുന്ന സ്വഭാവം കിട്ടിയിട്ടില്ല😂😂😂😅😅😅😅
@ajusworld-thereallifelab35976 ай бұрын
😂😂😂എന്റെ ഭാഗ്യം
@Hanima2656 ай бұрын
ശുഭദിനം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰
@mapranishali92196 ай бұрын
Saritha parayunnatha sheri
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰
@VinodhiniSasi-n8i6 ай бұрын
Morning ninglude vedio kandal manessune oru Happy ane
@ajusworld-thereallifelab35976 ай бұрын
സന്തോഷം 🥰🥰🥰
@jayasree4956 ай бұрын
ഞാൻ ചക്ക അവിയൽ വെക്കുന്നത് കുറച്ചു ചക്കചുള കുറച്ചു ചക്കക്കുരു വെള്ളരിക്ക മുരിങ്ങക്ക മാങ്ങ പടവലങ്ങ ഇത്രയും സാധനങ്ങൾ ഒരുപോലെ എടുത്തു തേങ്ങ ചിരകിയതും ചറിയഉള്ളിയും ജീരകം പച്ചമുളക് ഇത്രയും ഒതുക്കി എടുത്തതും ചേർത്ത് പച്ചവെളിച്ചെണ്ണയും ഒഴിച്ചു എടുത്താൽ നല്ല രുചിയാണ് ഒന്ന് ചെയ❤❤❤❤❤ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ആണ് എന്റെ പേര് ജയശ്രീ എന്റെ n
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️🙏🙏🙏
@AzeemHameed-z2l6 ай бұрын
Song 😂😂😂😂😂
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰
@habeebashajahanshajahan69596 ай бұрын
Hello ajuvetta sarithechi❤❤❤
@ajusworld-thereallifelab35976 ай бұрын
ഹായ് 🙏🥰🥰🥰
@habeebashajahanshajahan69596 ай бұрын
Thanks
@AnithaKR-wg4dr6 ай бұрын
ചക്ക കാണുമ്പോൾ കൊതിയാകുന്നു ഞങ്ങൾക്ക് ചക്കയില്ല
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰
@teslamyhero85816 ай бұрын
അജുന്റെ മുടിയുള്ള ഫോട്ടോ ഉണ്ടെങ്കിൽ കാണിക്കുമോ ❤❤
@vasanthakumari90756 ай бұрын
😅Chakkaku edam and pulikku magayum cherkkanam
@ajusworld-thereallifelab35976 ай бұрын
❤️❤️❤️❤️❤️
@ajusworld-thereallifelab35976 ай бұрын
❤️❤️❤️❤️❤️
@windyday88526 ай бұрын
Randuperum koodi ororo joli including cooking, cleaning , gardening, krushi etc etc cheyunnathu kaanaan nalla rasamundu! Beautiful happy family undakkan vendi ellavarkkum oru prechodanam aakattee... These vlogs r helping to break the stereotype malayali mentality of individual's family role for the new n existing families.
@ajusworld-thereallifelab35976 ай бұрын
❤️❤️🥰🥰🥰❤️❤️❤️
@AnithaMenon-y9b6 ай бұрын
Sarita paranjatha seri aju kurachu divasam koodi avarku choodu kodukku