ജഗുവിന്റെ പിറന്നാൾ അനിലേട്ടന്റെ വീട്ടിൽ /Chakka Beef curry /Birthday Celebration /Village Cooking

  Рет қаралды 69,247

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

4 күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#birthdaycelebration
#beefrecipe
#beefchakkarecipe
#chakkarecipe
#villagecookingkerala
#fishrecipe
#thrissurkkaran
#food
#entertainmentvideo
#funnyvideo
#comedyvideo
#villagelifestyle
#dayinmylife
#keralatraditionallife
#chakkamezhukkupurati

Пікірлер: 778
@rasilulu4295
@rasilulu4295 2 күн бұрын
ജഗു നിന്നോട് ഒരു കാര്യത്തിൽ എനിക്ക് കുശുമ്പാണ് കാരണം നിന്റെ വല്യച്ചെന്മാർ എന്ത് നല്ല മനുഷ്യന്മാർ അനുജനോടും കുടുംബത്തോടും ഉള്ള സ്നേഹം ഇതു ഒരു അഭിനയം അല്ല 👌👌👌❤❤❤ഭാഗ്യവാൻ ❤❤👌Happy birthday ❤❤❤❤ ദൈവം ആരോഗ്യത്തോടെ ഉള്ള ആയുസ് നൽകട്ടെ 🤲🤲🤲
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
😂😂😂♥️♥️♥️♥️♥️♥️♥️♥️🙏🙏
@malinivenugopal9288
@malinivenugopal9288 2 күн бұрын
Engine othorumayulla kudumbathine njan kanditte ellaettan maru super❤❤❤❤❤❤god bless ur family
@ajithasivadas3594
@ajithasivadas3594 2 күн бұрын
Happy birthday Jegu❤❤❤❤
@thusharathilakan5202
@thusharathilakan5202 2 күн бұрын
Happy birthday Jaggu🎉❤🎂
@minipavanan1484
@minipavanan1484 Күн бұрын
Happy birthday mon
@kochurani7012
@kochurani7012 2 күн бұрын
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം, അങ്ങനെയുള്ള നല്ല കുടുംബത്തിലെ നല്ല മക്കളായി ജീവിക്കാൻ അനുഗ്രമുള്ള ഭാഗ്യമുള്ള Aju & family, Happy Birthday jaghu. ദൈവം എല്ലാവരെയും കൂടുതൽ അനുഗ്രഹിക്കട്ടെ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
♥️♥️♥️♥️♥️♥️♥️
@sandhyabiju295
@sandhyabiju295 2 күн бұрын
അനില് ചേട്ടനും ചെറിയേട്ടനും ഉള്ള വീഡിയോ വന്നാൽ അപ്പോൾ തന്നെ അത് കാണും അത്രക്ക് ഇഷ്ടമാ നിങ്ങൾ ഒത്തു കൂടുന്നത് എന്ത് രസം ആണ്.... അനില് ചേട്ടൻ പെണ്ണ് കാണാൻ പോയ കഥ കേട്ട് ചിരിച്ചു വയ്യാരുന്നു ഇപ്പോൾ ചെറിയേട്ടന്റെ കഥയും ചിരിച്ചു വയ്യ... കമന്റ്‌ ഇടുമ്പോഴും അത് ഓർത്തു ചിരിക്കുവാ... ജാതകത്തിന്റെ പൊരുത്തം പറഞ്ഞത് നല്ല കാര്യം ഇതൊക്കെ വെറുതെ പറയുന്നത് ആണന്നു ഇവരുടെ ഒക്കെ ജീവിതത്തിൽ നിന്ന് തന്നെ മനസിലാക്കാം... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰🥰❤️❤️❤️
@Life_today428
@Life_today428 2 күн бұрын
Anilettan എന്തൊരു നല്ല മനുഷ്യനാണ്?❤❤❤ ഒരു അച്ഛനും സുഹൃത്തും ഒക്കെപോലെ ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
അതെ ❤️❤️❤️❤️
@sumamsumam320
@sumamsumam320 2 күн бұрын
അണ്ടി തല്ലി തളർന്നു കിടക്കുന്ന അജുവേട്ടന് കരിക്കുമായി വന്ന അനിലേട്ടൻ സൂപ്പറാ.... 👍🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
😂😂🥰🥰🥰🥰🥰
@sasikalapillai6087
@sasikalapillai6087 2 күн бұрын
Happy birthday jaggu.🎉
@AmminiKv-ik6cm
@AmminiKv-ik6cm Күн бұрын
Happy birth day mone ❤❤❤❤
@jayasreemanoj2192
@jayasreemanoj2192 2 күн бұрын
അണ്ടി തിന്ന് തളർന്നു കിടന്ന അജുഏട്ടൻ ഇളനീർ കണ്ടപ്പോ ചാടി എന്നീറ്റു 🤣🤣അടിപൊളി 👌👌നിങ്ങളെ പഴയ കാര്യ ങ്ങൾ ഒക്കെ പറയുന്ന കേൾക്കാൻ ഒരു രസം ഉണ്ട് നേരം പോണത് അറിയില്ല അടിപൊളി ഫാമിലി 🙏🙏🙏👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
❤️❤️❤️❤️❤️❤️❤️
@indirapanikar7270
@indirapanikar7270 Күн бұрын
ജാഗ്ഗു വിന് സർവ്വ വിധസൗ ഭാഗ്യങ്ങളും ഭവിക്കട്ടെ യെന്ന് ആത്മാർത്ഥമായി ആശം സിക്കുന്നു.🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰🥰സന്തോഷം 🙏🙏
@surekhasuresh9415
@surekhasuresh9415 20 сағат бұрын
നിങ്ങളുടെ ചേട്ടൻമാരെയും ചേടത്തിമാരേയും കാണുമ്പോൾ ചെറിയ ഒരു കുശുബും സങ്കടവും അതിലേറെ സന്തോഷവും തോന്നുന്നു ചേട്ടൻമാർ മാത്രം അല്ല അതിന് ഒപ്പം നിൽക്കുന്ന ചേട്ടത്തിമാരെയും കിട്ടിയത് നിങ്ങളുടെ ഭാഗ്യം
@gishathomas1284
@gishathomas1284 2 күн бұрын
അനിൽച്ചേട്ടന്റെ എല്ലാവരോടും ഉള്ള കരുതൽ 👍👍👍..ഇന്ന് oru കുടുംബത്തിലും ഇങ്ങനെ ഐക്യം ഉണ്ടാകും എന്ന് തോന്നുന്നില്ല..എല്ലാ ആയുരാരോഗ്യവും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാകട്ടെ..👍👍👏👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️♥️
@roshinipa2920
@roshinipa2920 2 күн бұрын
ഇതാണ് കാശ് കൊടുത്താ കിട്ടാത്ത വലിയ വലിയ സന്തോഷങ്ങൾ🎉, എന്റെ മകന്റെ പിറന്നാലും ജഗ്ഗുവിനൻറ പിറന്നാലും ഒരേ ദിവസം,അതുപോലെ കല്യാണം കഴിഞ്ഞ് 9കൊല്ലം കഴിഞ്ഞു ഉണ്ടായ മകനാണ്. ജഗ്ഗുവിന് പിറന്നാൽ ആശംസകൾ...❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 2 күн бұрын
നിങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ വീഡിയോസ് കാണുന്നത് ഞങ്ങളുടെയും കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഒന്ന് 🫶🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
❤️❤️❤️❤️❤️❤️❤️❤️
@user-ow9fx7dh2k
@user-ow9fx7dh2k 2 күн бұрын
❤️👌 പ്രിയപ്പെട്ട ജഗ്ഗുവിനെ ഐശ്വര്യം നിറഞ്ഞ പിറന്നാൾ ആശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉 ഒത്തൊരുമ എന്ന മഹാ ഗ്രന്ഥത്തിന്റെ പച്ചയായ നേർക്കാഴ്ച വരച്ചുകാട്ടുവാൻ ഒപ്പം അതി രുചിയുടെ മനോഹാരിത പ്രേക്ഷക മനസ്സുകളിലേക്ക് അവരുടെ നാവിലേക്ക് രുചിയുടെ മാസ്മരികഭാവം ഒഴുകിയെത്തുവാനും പ്രിയപ്പെട്ട അനിലേട്ടൻ മനോഹരമാക്കിയ ഈ വീഡിയോയ്ക്ക് കഴിഞ്ഞു എന്നുള്ളത് പത്തരമാറ്റ് സത്യമാണ് ചിരിച്ച് തല കുത്തുന്ന ഡയലോഗുകൾ കൊണ്ടും ചിരിയുടെ ഔഷധക്കൂട്ടുകൾ നിറച്ച ഒരു ഉഗ്രൻ വീഡിയോ ആയിരുന്നു ഇത് എന്നുള്ളതും സന്തോഷം തരുന്ന എത്രയെത്ര നിറങ്ങളാണ് പ്രേക്ഷകരുടെ മുന്നിലൂടെ മിന്നി മറഞ്ഞത് മനോഹരമായ ഈ വീഡിയോ വിരുന്ന് ഒരുക്കിയ എല്ലാ കുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ പ്രിയപ്പെട്ട കാഴ്ചകൾ ഒട്ടും ചോരാതെ മനോഹരമായ ഒപ്പിയെടുത്ത് ക്യാമറാമാനും പ്രിയപ്പെട്ട കാരണവർ അനിലേട്ടനും രുചികരമായ ചക്ക ബീഫ് കറിക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ നേരുന്നു happy സ്നേഹം ഇഷ്ടം... അടുത്ത വീഡിയോയ്ക്കും പാട്ടിനുമായി കാത്തിരിക്കുന്നുസസ് സ്നേഹം പണിക്കർ 💕❤️💕♥️💕♥️💕♥️♥️♥️♥️♥️❤️💕♥️🎉🎉🎉🎉🎉🎉🎉🎉❤️♥️💕♥️♥️❤️♥️♥️♥️❤️♥️♥️❤️💕♥️❤️💕♥️♥️❤️♥️💕❤️👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️
@teslamyhero8581
@teslamyhero8581 2 күн бұрын
😂😂😂നല്ല കൂത്ത്.. ജാതകം നല്ലതുണ്ടാക്കി ചേർത്തു.. അല്ല പിന്നെ... കടുവ ഗഡീസിനോടാ കളി 🔥🔥🔥 മനപ്പൊരുത്തം ഉണ്ടെങ്കിൽ വേറെ ഒരു പൊരുത്തവും വേണ്ട.. പുരാതന ഭാരതത്തിൽ വിവാഹത്തിന് പൊരുത്തം നോക്കിയിരുന്നതായി ഇതിഹാസങ്ങളിൽ പോലുമില്ല.. വിവാഹശുഭ മുഹൂർത്തമാണ് നോക്കിയിരുന്നത്.. പിന്നെ അജുവും, സരിതയും, ജ്യോതിഷാൽ ഏറ്റവും ഉജ്വല പൊരുത്തമായ സമസപ്തമപൊരുത്തമുള്ളവരാണ്..❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
🥰🥰🥰🥰🥰🥰🥰🥰എന്റമ്മേ 😍😍😍😂😂😂😂
@VaijayanthyManoharan
@VaijayanthyManoharan Күн бұрын
ചെറ്യേട്ടൻ ബ്രൊക്കറോ ട് ആണിനെ വേണ്ട പെണ്ണിനെ യാണ് ആവശ്യം പറഞ്ഞത് ഓർത്തോർത്ത് ചിരിക്കും, എല്ലാവരും കൂടിയാൽ എന്തു രസാ അല്ലെ ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰🥰
@NivyaSarath-nv4nt
@NivyaSarath-nv4nt 2 күн бұрын
ജഗ്ഗു മോന് ❤️❤️ അച്ഛന്റെയും അമ്മയുടേയും ഉണ്ണിക്ക് ♥️♥️♥️ ഉണ്ണി എന്നാണല്ലോ അജു ചേട്ടനും സരിതേച്ചിയും ജഗ്ഗുമോനെ വിളിക്കാറുള്ളത് ♥️♥️ ഒരായിരം പിറന്നാൾ ആശംസകൾ ♥️♥️ 🌹🎉🎂🍬🍫🍭🧁❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
❤️❤️❤️❤️❤️❤️❤️❤️
@anniemani9800
@anniemani9800 2 күн бұрын
പിറന്നാൾ ആശംസകൾ ജഗ്ഗുമോനെ 🎉❤ അവിട്ടം നാളുകാരൻ തവിട്ടിലും ( തവിട് ) തേടും .എന്ന് വെച്ചാൽ അവൻ മിടുക്കനായി തീരും എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയുക ..അടിപൊളിയായി ഇന്നത്തെ വീഡിയോ എല്ലാരും കൂടെയുള്ള സംസാരവും ജോലിയും കഴിക്കുന്നതും ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰🥰🙏
@DeepaDeepa-uo9oh
@DeepaDeepa-uo9oh 18 сағат бұрын
നല്ല ഒത്തൊരുമയുള്ള കുടുംബം വക്കലും വിളമ്പലും ആഹാ എന്താ രസം കാണാൻ പിന്നെ ആ കഥാപറ ഞ്ഞിരിക്കലും എല്ലാം കാണുമ്പോൾ ഒരു സന്തോഷം നിങ്ങളല്ലാവരും ചക്കപറ കുന്നസമയത്ത് അജു ചേട്ടൻ എന്തോരം അണ്ടി പരിപാ തിന്നത് അവസാനം ഒരു കിടത്തം ആ കിടത്തം കണ്ട് ചിരിച്ചു ചത്തു
@teslamyhero8581
@teslamyhero8581 2 күн бұрын
ഹാപ്പി കപ്പിൾസ് എല്ലാവരും ചെന്നിരുന്നു കഴിക്കുന്നത് കാണാൻ നയനാനന്ദകരം 💪💪❤❤❤സന്തോഷകരമായ വീഡിയോ 👌👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
♥️♥️♥️
@arjunvk9381
@arjunvk9381 Күн бұрын
ഹാപ്പി ബർത്ത്ഡേ ജഗ്ഗു, എല്ലാ സന്തോഷങ്ങളും, ഉയർച്ചകളും, ഐശ്വര്യങ്ങളും ജീവിതത്തിൽ എപ്പോഴും കൂടെ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. എപ്പോഴത്തെയും പോലെ എല്ലാവരും ഒരുമിച്ച് കൂടിയിട്ടുള്ള സംസാരവും കൂടെ പാചകവും കാണുമ്പോൾ വളരെ അധികം സന്തോഷമാണ്, ഓരോ കഥകളും എത്ര രസകരമായാണ് പറയുന്നത്. ചക്കയും, ബീഫും ചേർത്തുള്ള കറി ഗംഭീര ടേസ്റ്റ് തന്നെയാണ്, പറഞ്ഞു തന്നതിൽ അജു ചേട്ടനും, സരിത ചേച്ചിക്കും ഹൃദയം നിറഞ്ഞ നന്ദി. ഹാവ് എ നൈസ് ഡേ🥰🥰🥰❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️♥️♥️♥️
@allyjose3727
@allyjose3727 18 сағат бұрын
ഇത് പോലെ സ്നേഹവും, ഐക്യവും ഉള്ള കുടുംബം കാണാൻ കഴിയില്ല അസൂയ േതാന്നുന്നു. നല്ല വീഡിയോ
@RIGHT76
@RIGHT76 2 күн бұрын
ഇത് പോലെ എല്ലാവരും സഹോദര സ്നേഹം കൊണ്ട് ജീവിക്കട്ടെ ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
🥰🥰🥰🥰🥰🥰
@Ashokworld9592
@Ashokworld9592 2 күн бұрын
താമരശ്ശേരിയിലെ സ്നേഹമുള്ള എല്ലാവർക്കും എന്റെ മനസ്സിൽ നിന്നൊരു നമസ്കാരം... 🙏💙💚💛🙏💚💙💛🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
നമസ്കാരം ♥️♥️♥️
@sobha1471
@sobha1471 2 күн бұрын
👌👌❤️❤️❤️🥰🥰🥰🏃‍♀️🏃‍♀️🏃‍♀️👍പെണ്ണ് കാണൽ സ്റ്റോറി അടിപൊളി അടുത്ത വീഡിയോ വിൽ ബാക്കി ഉളത് പറയു എത്ര കേട്ടാലും മടുക്കു ഇല്ല പറയുന്ന രീതി ആണു നേരിൽ കാണുന്നതു പോലെ ആണു 👌👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰🥰
@Hanima265
@Hanima265 2 күн бұрын
പിറന്നാൾ ആശംസകൾ മോനു 🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
♥️♥️♥️♥️♥️♥️
@radhamanisasidhar7468
@radhamanisasidhar7468 2 күн бұрын
പിറന്നാൾ ആശംസകൾ മോനെ ആയൂരാരോഗ്യ സൗഖ്യം നേരുന്നു വറൈറ്റി പാചകം ഗംഭീരമായി ചേട്ടനിയന്മാരുടെ, സ്നേഹവും, ഐക്യവും എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ. ആരും കൊതിച്ചു പോകുന്ന ജീവിതമാണ്. നിങ്ങളുടേത്.❤ എന്നെന്നും ഇങ്ങിനെ തന്നെയാവട്ടെ..❤👍👌💕😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
♥️♥️♥️♥️♥️♥️♥️♥️
@DJ-lu3ek
@DJ-lu3ek 2 күн бұрын
Happy Birthday Jaggu!
@DJ-lu3ek
@DJ-lu3ek 2 күн бұрын
ഇപ്പോൾ നിങ്ങൾ കൂടുമ്പോൾ ഷാൻ ചേട്ടനെ ഒന്നും കാണാറില്ലല്ലോ
@SindhuCs-bu6je
@SindhuCs-bu6je Күн бұрын
Mindarilla
@teslamyhero8581
@teslamyhero8581 2 күн бұрын
ജഗ്ഗുനോട് ചോദിക്കരുതുട്ടാ.. അനിൽ ചേട്ടൻ തഗ്ഗ്.. ജഗന്നാഥൻ ന്യൂ ജൻ 🫶🫶🫶
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
♥️♥️♥️♥️🙏
@pramodmefab8760
@pramodmefab8760 Күн бұрын
Happy birthday jagumon നിങ്ങളുടെ പിറന്നാൾ ആശംസകൾ jagumon പ്രിയപ്പെട്ട അജു നിങ്ങൾ എത്രയോ ഭാഗ്യവാൻ രണ്ടു ചേട്ടന്മാർ അനിലേട്ടന് ചെറിയേട്ടനും നിങ്ങൾ തമ്മിലുള്ള സംസാരവും കോമഡിയും കേട്ടു ചിരിച്ചു മടുത്തു ഈ വീഡിയോ കാണുമ്പോൾ എന്ധെനില്ലാത്ത ഒരു പോസിറ്റീവ് എനർജി നിങ്ങളുടെ ഫാമിലി വ്ലോഗ് കൂടെകൂടെ കാണുവാൻ കൊതിയാവുന്നു അനിലേട്ടനും ചെറിയേട്ടനും സൂപ്പറാ പിന്നെ ചേച്ചിമാരും എല്ലാവർക്കും സ്നേഹാശംസകൾ സരിതേച്ചിയോട് പ്രത്യേക അനേഷണം
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Күн бұрын
ഇതിനേക്കാൾ സന്തോഷമുള്ള ഒരു പിറന്നാൾ ആഘോഷം വേറെ ഉണ്ടാവില്ല ട്ടോ ജഗ്ഗു മോനെ.. സ്നേഹമുള്ള വലിയച്ചന്മാരും വല്യമ്മമാരും ഇനിയുള്ള എല്ലാ പിറന്നാളുകളും ഇതുപോലെ സന്തോഷത്തോടെ ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️♥️
@praveenatr4651
@praveenatr4651 Күн бұрын
അത് പൊരിച്ചു 😅 നന്ദി സൂചകമായി കോഴി ചാത്തൻ കൂവിയത്. അനിലേട്ടൻ പറഞ്ഞത് കറക്റ്റാ..👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
😂😂😂😂❤️❤️❤️🙏🙏
@nibinvnibinv7343
@nibinvnibinv7343 2 күн бұрын
Ennum ee sneham nilanilkkatte❤️. Happy birthday jeggu 🍿🎂🎂🎂. God bless❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
❤️❤️❤️❤️❤️❤️❤️❤️
@gireeshsankunny4014
@gireeshsankunny4014 Күн бұрын
ഞങ്ങളുടെ കല്യാണ വും ചേട്ടൻ ജാതകം ഉണ്ടാക്കി ചേർപ്പിച്ചതാ ഞങ്ങൾ 15വയസ്സ് വ്യത്യാസം ഉണ്ട് നിങ്ങളുടെ റെക്കോർഡ് ഞങ്ങൾ തകർത്തു. ചേട്ടൻ ചക്ക കൊണ്ടുവരുമ്പോൾ ഞാൻ വിചാരിക്കും ബീഫ് ഇട്ടു വെക്കണമെന്ന് ചക്ക വെട്ടുമ്പോൾ പഴുത്തിരിക്കും. കൊതി തോന്നി ഇതു കണ്ടപ്പോൾ അവിടെ ആർക്കും വയറിനു കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ അല്ലെ ഞങ്ങളുടെ കൊതി കാരണം.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
ഇതുവരെ ആർക്കും കുഴപ്പം ഒന്നും ഇല്ല 🥰🥰🥰🥰🙏🙏😂😂
@aavaniammu2823
@aavaniammu2823 Күн бұрын
മോന് പിറന്നാൾ ആശംസകൾ ❤️... ആ ചേച്ചി ഓരോന്ന് ഓരോന്ന് ആയി മസാല ഉപ്പ് ഐറ്റംസ് കൊണ്ട് വരുന്ന കണ്ടപ്പോൾ അത് കണ്ട് ഞാൻ ക്ഷീണിച്ചു... എല്ലാ സാധനങ്ങളും അവിടെ കൊണ്ട് വെച്ചാൽ ഇങ്ങനെ ഓടി നടക്കണോ 🙄... സത്യം പറഞ്ഞാൽ കുക്കർ ഒഴിവാക്കിയത് നല്ല കാര്യം ആണ്.. നാടൻ അടുപ്പിൽ മൺപാത്രത്തിൽ ഉള്ള പാചകം 👌.... ആരോഗ്യവും സംരക്ഷിക്കാം നല്ല രുചിയുള്ള ഭക്ഷണവും കഴിക്കാം ✌️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️🙏🙏🙏
@sumamsumam320
@sumamsumam320 2 күн бұрын
ചക്കയും പോത്തും പൊളിച്ചു.... Happy video.... 👍👍👍🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
🥰🥰🥰🥰🥰🥰
@Anithapraveen1950world
@Anithapraveen1950world 2 күн бұрын
Harivandanam Good morning ajuvettan sarithechi jaggu very very happy birthday jaggu nice beautiful video ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
♥️♥️♥️♥️♥️♥️♥️♥️♥️🙏🙏
@user-bi5by7uk3g
@user-bi5by7uk3g 2 күн бұрын
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം അത് ഈ video കാണുമ്പോൾ മനസ്സിലാകും. പരസ്പരം കറപുരളാത്ത സ്നേഹം., അത് കൂടുന്നതല്ലാതെ കുറയുന്നില്ല. അതിനു വേണം ഒരു ഭാഗ്യം. ഇതുപേലെ ഒരു അനിലേട്ടനും, ചെറിയേട്ടനും ഞങ്ങൾക്കും ഉണ്ടായെങ്കിൽ😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️♥️♥️
@abdulrasak1976
@abdulrasak1976 2 күн бұрын
പിറന്നാൾ ആശംസകൾ jeggu... ദൈവം അനുഗ്രഹിക്കട്ടെ 🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
♥️♥️♥️♥️♥️♥️♥️
@sreejav3809
@sreejav3809 22 сағат бұрын
വെറുതെയല്ല Anilan ചേട്ടന്റെ അടുത്തുപോയി video ചെയ്യുന്നത്. അവിടെയെത്തുമ്പോൾ Aju ഒരു രാജകുമാരൻ ആവും. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. എന്തു രസമാണ് നിങ്ങടെ സംസാരം കേൾക്കാൻ 👍❤❤
@VasanthaRajan121
@VasanthaRajan121 2 күн бұрын
ഈ പ്ലാവിലെ ചക്ക തീരുവോളം ചക്ക കൂട്ടുകൾ.... ജഗുവിനെ നിങ്ങൾ അടുക്കള കുട്ടൻ ആക്കല്ലേ ഒന്ന് ആക്റ്റീവ് ആക്കി വിട്.... സരിത യെ പോലെ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
❤️❤️❤️❤️❤️❤️❤️
@mackwilljohns2582
@mackwilljohns2582 2 күн бұрын
നിങ്ങളുടെ ക്യാമറാമാൻ സൂപ്പർ....ക്യാമറാമാൻ ഇതല്ലാതെ വേറെ പണി ഉണ്ടോ.....❤❤❤ക്യാമറ ഫോളോ up super aanu മടിപ്പില്ലാതെ കാണാൻ സുഖം ഉണ്ട്...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️എഡിറ്റിംഗ് ആണ് ആൾടെ ശെരിക്കും ജോലി 🥰🥰🙏🙏
@teslamyhero8581
@teslamyhero8581 2 күн бұрын
അജു.. ചുരുക്കി പറഞ്ഞാൽ മാക്സിമം അനിൽ ചേട്ടന്റെടുത്തുള്ള ഫുഡ്‌ തട്ടണം അല്ലേ 😄😄😎😎
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
😂😂😂🥰🥰🥰🥰
@minikunjan
@minikunjan Күн бұрын
പിറന്നാളിന്റെ ദിവസം വയസ്സ് പറയരുത്.ജഗൂന്പിറന്നാൾആശംസകൾ🎉❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️
@deepakdeepu2753
@deepakdeepu2753 2 күн бұрын
ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടു ആ വഴിക്കു പോയലെ. പിറന്നാൾ ആശംസകൾ ജഗുട്ടൻ 🎂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
🥰🥰🥰🥰🥰🥰🥰🥰
@rakhisaji4762
@rakhisaji4762 Күн бұрын
എല്ലാവരും കൂടി വരുമ്പോഴുള്ള video വേറൊരു vibe ആണ്.. ഭയങ്കര സന്തോഷം 👌❤️❤️❤️🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
Thank you ♥️♥️♥️♥️
@sindhus6320
@sindhus6320 Күн бұрын
എല്ലാ ആയുരാരോഗ്യങ്ങളും നിങ്ങളുടെ കുടുംബങ്ങളിൽ ഉണ്ടാകട്ടെ ഈ ഐക്യം എന്നും നിലനിൽക്കട്ടെ 🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰
@MiniMohandas-ok7fw
@MiniMohandas-ok7fw Күн бұрын
Adipoli video. Ellavarum koodi santhoshamayi❤❤❤Happy birthday Jaggutta. God bless you❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️❤️
@brigetwilliam749
@brigetwilliam749 Күн бұрын
Happy Birthday Jaggu👏🏻👏🏻💐💐🍬🍬🎁🎁❤️❤️ Msy God Bless uou All... 👌🏻👌🏻👌🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️♥️
@sobhaajaykumar9891
@sobhaajaykumar9891 Күн бұрын
Happy birthday jaghu🎉❤ മോന് എല്ലാ വിധ ആശംസകളും ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🙏
@devinarayanan931
@devinarayanan931 2 күн бұрын
Happy birthday Jaggu mone❤. Brothers family ellavarum chernulla cookingum varthamanavum ellam varale nannayttude. Ethu kandirikkumbol nalla positive energy kittunnude.Thank you very much
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰🥰🥰🥰
@Life_today428
@Life_today428 2 күн бұрын
Jagu മോനേ ❤❤❤Happy Birthday...🎉🎉 ചക്കയും പോത്തും... Pork കഴിക്കുന്നവരാണെങ്കിൽ ചക്കയും നല്ല പോർക്ക് mix ആക്കിയാൽ അടിപൊളിയാണ്. കഴിച്ചു നോക്കണം. അല്പം എല്ലോടും നെയ്യോടും കൂടിയ പോർക്ക് കറി ആക്കിയിട്ടു ചക്കപ്പുഴുക്കും ചേർത്ത് അല്പം loose ആക്കി mix ആക്കണം. ചക്കപ്പുഴുക്കിൽ ജീരകം അരക്കരുത്, തേങ്ങ, കാന്താരി, ചുവന്നുള്ളി,വെളുത്തുള്ളി,വേപ്പില, മഞ്ഞൾ ഇത്രയും ഒതുക്കി ചേർക്കണം.വെന്തു കഴിഞ്ഞാൽ നല്ല കുഴഞ്ഞു പശപ്പുള്ള ചക്കയാണെങ്കിൽ ഒന്നൂടെ taste ആണ് ❤Super ആണ്. ❤❤ ഞങ്ങൾ കപ്പ ബിരിയാണി ആണ് എപ്പോഴും ഉണ്ടാക്കാറ്. നല്ല എല്ല് (മുഴനെഞ്ച് ഏറ്റവും നല്ലത്), നല്ല പചക്കപ്പയും കൂട്ടി കപ്പ ബിരിയാണി 😋😋 Swapna Biju from Kannur.❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@anni5162
@anni5162 2 күн бұрын
Happy birthday jaghu wishing you all the happiness and blessings good video 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
Thank you so much 😊❤️❤️❤️❤️
@shinyvarghese1682
@shinyvarghese1682 Күн бұрын
What a beautiful sight!! Brothers living in harmony God bless ❤Chakka dish superb. !!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰🥰
@ranjithmenon8625
@ranjithmenon8625 2 күн бұрын
"happy birthday geguu.🎉🎉and wishing you a happy and good health forever ❤❤ Aju namaskaram chakka varattiyath adipoli ayi vellatthinnu pakaram beef ayi ennathozhichaal 😊❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️🙏
@jayasreemanoj2192
@jayasreemanoj2192 2 күн бұрын
ഒരായിരം പിറന്നാൾ ആശംസകൾ ജഗു ട്ടെന്🥰🥰🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
♥️♥️♥️♥️♥️♥️
@lucyparathara2736
@lucyparathara2736 Күн бұрын
Happy birthday Jegu,🎉🎉👏👏🎁 from USA,California
@radhanair788
@radhanair788 Күн бұрын
This is the first time I am seeing this combination. I don’t eat meat. I’m jealous about your family Love Anilettan family. I’m from other side of the state. I couldn’t stop laughing thinking of Aju falling down. Happy birthday Jaggu. 🎁🎂🌹🌷.
@user-of6yw7gb8v
@user-of6yw7gb8v 2 күн бұрын
Achanammamar chautha sukrithamanu ningal makkalum marumamakkalum, ellavarum kandu padikendathanu, love you all, I am ganga from mumbai comment vayikumo?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@sajidaazeez5247
@sajidaazeez5247 2 күн бұрын
Happy birthday Jaggumonu❤. Kudumbol embamulla kudumbam❤ Anilan chettanum cheriyettanum ajuvinum sarithakkum big haii❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰🥰
@savithaappu
@savithaappu 2 күн бұрын
Happy Birthday Jaggu mone.. God bless you and family🎂🎂❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰
@shobanavarghese6233
@shobanavarghese6233 2 күн бұрын
കശുവണ്ടി ചുടൽ ഞാൻ മോനോടും പറഞ്ഞു ഇനി വീട്ടിൽ ചെയുമ്പോൾ ഇങ്ങനെ ചെയ്യാൻ ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടം ആയി 🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
സൂക്ഷിക്കണം ട്ടാ 🥰🥰🥰🙏🙏
@shobanavarghese6233
@shobanavarghese6233 2 күн бұрын
Mm ഞാൻ ഇവിടെ അല്ലേ മോൻ നോക്കി ചെയ്യും പേടിയാ എന്നാലും അവൻ നോക്കി ചെയ്യും
@sreerasigharockzzzz7472
@sreerasigharockzzzz7472 2 күн бұрын
Ajuettante achanupakaram anilettan godbless you chetta ee sneham orikkakum aju ettan marakkaruthe 🙏 happy birthday jaggu🍰🍰🎁🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
കാണാനും ശെരിക്കും ഞങ്ങളുടെ അച്ഛനെ പോലെ തന്നെ ആണ് അനിലേട്ടൻ ♥️♥️♥️🙏🙏🙏
@sethusunil9293
@sethusunil9293 2 күн бұрын
സന്തോഷജന്മദിനം ജഗുകുട്ടാ. ഷാൻ ചേട്ടൻ എവിടെയാ?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
🥰🥰🥰🥰🥰🥰🥰
@santhivijayan2348
@santhivijayan2348 Күн бұрын
ഭാഗ്യം ചെയ്ത ഫാമിലി' നിങ്ങളുടെ ഈ ഒത്തൊരുമ തന്നെയാണ് വീഡിയോ സൂപ്പറാക്കുന്നത്. കളങ്കമില്ലാത്ത സ്നേഹത്താൽ നിങ്ങൾ തീർക്കുന്ന ഈ സ്വർഗ്ഗത്തിൽ എത്തിച്ചേർന്നവരെല്ലാം ഭാഗ്യവാന്മാർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️♥️
@6rare
@6rare Күн бұрын
താമരശ്ശേരിയിലെ ജഗന്നാഥന് പിറന്നാൾ ആശംസകൾ ❤❤❤
@vanajanath5041
@vanajanath5041 Күн бұрын
Happy birthday stay happy forever
@meenasreedharan2099
@meenasreedharan2099 Күн бұрын
ജഗുമോന്, ഒരായിരം ജന്മദിനാശംസകൾ. God bless you 😘
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️
@preethijohny
@preethijohny Күн бұрын
Happy birthday, Jaggu. I have watched all your episodes every day but never done any comments at all. I am not well from June and I have to take rest to recover. So I am watching your videos again ,your videos making me so happy and getting my energy back . Thanks Aju,Saritha and Jaggu. When iam coming home and I will visit you. Preethi uk
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
Thank you so much 🙂♥️♥️♥️♥️♥️
@lathamohan7705
@lathamohan7705 2 күн бұрын
Jaggu monu ഒരായിരം ജന്മദിനാശംസകൾ നേരുന്നു ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
♥️♥️♥️♥️♥️
@mummyandme1911
@mummyandme1911 Күн бұрын
ഹായ് അജുവേട്ടാ സരിതേച്ചി ജഗു, നിങ്ങളുടെ കൊച്ചു കൊച്ച് സന്തോഷങ്ങൾ ഞങ്ങൾക്ക് വലിയ സന്തോഷം തരുന്നു. ജഗു കുട്ടന്റെ നാളും എന്റെ നാളും ഒന്നാണ്. അതുപോലെ അജുവേട്ടന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ തന്നെ എനിക്കും o നെഗറ്റീവ്. 😍😍😍. പാവം അജുവേട്ടൻ ചെറിയ ആഗ്രഹങ്ങളെ ഉള്ളു 😜😜കുറച്ചു കരിക്ക് കുടിക്കണം കുറച്ചു അണ്ടിപരിപ്പ് കുറച്ചു ഈന്തപ്പഴം കുറച്ചു ബദാo തിന്നണം. എത്ര ചെറിയ ആഗ്രഹങ്ങൾ 😜😜😜ചക്കയും ബീഫും സൂപ്പർ. കണ്ടപ്പോൾ കൊതി വന്നു. ഒത്തൊരുമിച്ചുള്ള പാചകവും വാചകവും മനസ്സ് നിറച്ചു 😍😍😍😍ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰🥰🥰🥰ഇനിയും ഇതുപോലെ സ്നേഹം നിറഞ്ഞ വിഡിയോകൾ പോരട്ടെ 😍😍😍സ്നേഹത്തോടെ റ്റിനു തോമസ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
അതെ കൊച്ചുകൊച്ച് ആഗ്രഹങ്ങൾ😂😂😂😂😂
@user-vd8iw8gi3p
@user-vd8iw8gi3p Күн бұрын
It’s always a pleasure to watch when Anil and Seema are there in the vlog. Thoroughly enjoyed this episode. Anil’s comment about Ambisami was super but of course Aju did not listen and react to that joke. Love and regards Ambika
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️♥️♥️♥️
@sathydevi7282
@sathydevi7282 2 күн бұрын
വീണ്ടും....Happy Birthday Jagguttaa❤.ഇന്നത്തെ വീഡിയോ തുടങ്ങിയപ്പോൾ അജുവിൻ്റെ സംസാരം കേട്ടപ്പോൾ ഒരു ആഗ്രഹം.അജു ചക്ക്യാരുടെ ട്യൂണിൽ സംസാരിക്കണമെന്ന്. അജുവിന് അതു കഴിയും.അനിലേട്ടൻ്റെ കൂടെ എന്ത് ചെയ്യുമ്പോഴും അതു സന്തോഷമാണ്.നിങ്ങളുടെ ഒരു കൂട്ടായ്മ അതിലും സന്തോഷം.എന്നും ഇങ്ങനെ തന്നെ ആവട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️♥️
@user-lv7nn5fe5l
@user-lv7nn5fe5l 17 сағат бұрын
Belated happy birthday Jaggu❤️❤️
@user-kk8oi1io4p
@user-kk8oi1io4p Күн бұрын
പിറന്നാൾ ആശംസകൾ ജഗ്ഗു🎊🎉🎊🥰God Bless you♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰🥰
@mehaboobrnmehaboobrn9636
@mehaboobrnmehaboobrn9636 Күн бұрын
ഡിയർ അജു, സരിത, സൂപ്പർ, അനിലേട്ടൻ ഫാമിലി & ചെറിയേട്ടൻ ഫാമിലി, ബെർത്ഡേ വിഡിയോ സൂപ്പർ, പിന്നെ ഒരു പഴചൊല്ലിൽ ഞങ്ങളുടെ അവിടെ മുട്ടി എന്നല്ല പറയുക കുട്ടി ചത്ത് കട്ടിലൊഴിയാൻ കാത്തു നിൽക്കുകയായിരുന്നു എന്നാണ് പറയാറ്. സ്നേഹത്തോടെ ❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
മുട്ടി അല്ല മുത്തി 😂😂😂
@user-li9ib5ei2t
@user-li9ib5ei2t 2 күн бұрын
Happy birthday dear Jaggu mone. May God Bless You. Very nice video. 👌❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
Thanks a lot♥️♥️♥️♥️
@kingnaattalan6941
@kingnaattalan6941 Күн бұрын
ജഗ്ഗു മോന് പിറന്ന നാൾ ആശംസകൾ 💖💚💗♥️💙💛💚♥️💝💓❤️💕💜💞🧡
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️♥️♥️
@rasilulu4295
@rasilulu4295 2 күн бұрын
ഞാൻ കുറേ ചിരിച്ചു happy ആയി ❤❤❤🤣🤣
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
സന്തോഷം 😍😍😍😍
@ushaabraham6769
@ushaabraham6769 Күн бұрын
Happy birthday jaggu mone God bless.❤🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️
@vasanthyiyer9556
@vasanthyiyer9556 13 сағат бұрын
Happy birthday jaggu mone❤🎉🎉🎉🎉🎉🎉🎉🎉
@user-gy5zk6je7o
@user-gy5zk6je7o Күн бұрын
മോനു കുട്ടന് പിറന്നാളാശംസകൾ 🎂🎂🎂🍬🍫🍬🍫💕💕💕 ചക്കയും ബീഫും ആഹ 👌👌👌 എല്ലാവർക്കും 💕💕💕💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰🥰
@minishajan335
@minishajan335 Күн бұрын
Happy birthday mone MayGod bless you dear
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰
@rejirajan8541
@rejirajan8541 2 күн бұрын
ജഗൂ പിറന്നാൾ ആശംസകൾ 💞 💞 💞 ഒന്നല്ലേ ഉള്ളൂ അജു ചേട്ടാ നല്ല പോലെ ആഘോഷിക്കരുതോ.😅 എന്ത് നല്ല രീതിയിൽ കുടുംബത്തിലെ ആഘോഷങ്ങൾ സംഘടിപ്പിച്ച് കൊണ്ടിരുന്ന കൂട്ടുകുടുംബം ആയിരുന്നു. എല്ലാം ശിഥിലമായി. അതിൻറെ മുഖ്യ കാരണക്കാരൻ ആ പഴയ ക്യാമറാമാൻ ആണ് അവനെ ആ കുടുംബത്തിൻറെ പരിസരത്ത് അടുപ്പിക്കരുത്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@suseelag4292
@suseelag4292 Күн бұрын
pachakathekall ningal thammilulla snehamanu eniku eshtam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️❤️🙏
@cheerbai44
@cheerbai44 13 сағат бұрын
Happy birthday to you 🎉🎉 dr Jaggu ❤❤
@thankammapl458
@thankammapl458 Күн бұрын
Happy birthday to jeggu❤🎉
@sreedevigopal3755
@sreedevigopal3755 Күн бұрын
Happy birthday jagukutta. God bless you🎂🎉😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
Thank you 😊❤️❤️❤️
@johannjames6400
@johannjames6400 20 сағат бұрын
Aju sherikum kothiyana...
@Ajeeshvc
@Ajeeshvc 2 күн бұрын
നമസ്കാരം.... 😃👍 ഒരിക്കൽ കൂടി ജന്മദിനാശംസകൾ ജഗ്ഗു മോൻ..... 🎂🥰🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
♥️♥️♥️♥️♥️
@Ajeeshvc
@Ajeeshvc Күн бұрын
@@ajusworld-thereallifelab3597 🥰🤗
@Krgnair123
@Krgnair123 22 сағат бұрын
Happy birthday mone
@Adigasrisaiskpcb
@Adigasrisaiskpcb 2 күн бұрын
Happy 14th Birthday Jaggu!! Today marks another incredible year in your journey, and I'm so proud of the amazing young man you’re becoming. Watching you grow has been one of the greatest joys of my life. You have such a bright spirit, full of curiosity, kindness, and a kind heart. Your smile lights up every room, and your laughter is contagious, bringing happiness to everyone around you. As you step into your 14th year, I want you to remember how special you are. You have a unique talent for making people feel loved and valued. Your intelligence and creativity inspire us all, and I know you have the power to achieve anything you set your mind to. Always stay true to yourself, and never be afraid to chase your dreams. Life will have its ups and downs, but with your strength and determination, there's nothing you can't overcome. Remember that you are deeply loved, not just today, but every single day. Your family and friends are always here to support you, cheering you on in everything you do. Enjoy every moment of your special day. Happy birthday, and here’s to a fantastic year ahead filled with love, laughter, and endless adventures! LOVE
@sathiviswanathvishwanath7194
@sathiviswanathvishwanath7194 2 күн бұрын
True,adigasree comment
@ShaiUl-Haq
@ShaiUl-Haq 2 күн бұрын
Malayalathil ninnum Englishilottu switch ittalum oru rakshem illa le 😊..Nice
@blaster1093
@blaster1093 Күн бұрын
തെറിയൻ ലമ്പോധരൻ strikes again!! 😜 ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും. 😉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️❤️❤️❤️
@JJA63191
@JJA63191 2 күн бұрын
Happy Birthday dear Jagumon Loving n jovial brothers n family Sneham ulledath santhosham undagullo God Bless u all to continue d same ahead 2day's recipe chakka n beef prepared in naadan style by Anil Chettan ellavarum koodi adichupolichu ruchi aswadichu kazhiku bye
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰🥰🥰🙏
@ShaiUl-Haq
@ShaiUl-Haq 2 күн бұрын
Happy Birthday Monu.. Stay blessed
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
🥰🥰🥰🥰
@MUHSIN-Vavunni
@MUHSIN-Vavunni Күн бұрын
ആ പണിക്കർ ചത്തു😂😂😂👌🏻
@amla3858
@amla3858 2 күн бұрын
Happy birthday Jaggumone 🎂🎁🍬❤️🥰❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
❤️❤️❤️❤️❤️❤️❤️
@balujayasree
@balujayasree 2 күн бұрын
First one to watch
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
♥️♥️♥️♥️♥️♥️♥️
@tonyxavier778
@tonyxavier778 Күн бұрын
Valiyettan and cheriyettan kadakal kelkkan eshtam ❤ ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
വലിയേട്ടൻ അല്ല അനിലേട്ടൻ മൂന്നാമത്തെ ചേട്ടനാണ്. ♥️♥️♥️🙏
@vanajam545
@vanajam545 20 сағат бұрын
Happy birthday kannaaa
@lilaasharaf556
@lilaasharaf556 Күн бұрын
Happy birthday jagu
@geminiachu-bz1hu
@geminiachu-bz1hu 2 күн бұрын
Happy birthday ജഗ്ഗുമോനെ...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Күн бұрын
❤️❤️❤️❤️
@Sachinms-en5md
@Sachinms-en5md 4 сағат бұрын
സൂപ്പർ വീഡിയോ 😁
@agnesdenny4133
@agnesdenny4133 2 күн бұрын
കുക്കറില്‍ ഇറച്ചി വെച്ചാല്‍ സ്വാദ്‌ മാറിപ്പോകും. ഞങ്ങളുടെ വീട്ടിലും അതിന്‌ എതിരാണ് ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 күн бұрын
🥰🥰🥰🥰🥰🥰🥰
⬅️🤔➡️
00:31
Celine Dept
Рет қаралды 52 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 26 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 17 МЛН
Fatty liver|#kvdayal #vaidyam #webinar
1:09:15
Vaidyam
Рет қаралды 45 М.
Visited my sister yesterday!! | Nitya das
14:11
Nitya Das
Рет қаралды 214 М.
VOCÊ ME AJUDARIA ?
0:46
JHONIC
Рет қаралды 27 МЛН
Let me show you (P1)
0:21
Discovery Boy
Рет қаралды 11 МЛН
孩子多的烦恼?#火影忍者 #家庭 #佐助
0:31
火影忍者一家
Рет қаралды 31 МЛН
How did we do? 👀😬😅 @RaenaTripleCharm 🍍 | Gabriella Triple Charm #shorts
0:19
Ребёнок хотел прервать свадьбу 😯
0:20
Фильмы I Сериалы
Рет қаралды 11 МЛН
😳 КУПИЛА ЗАПРЕЩЕННЫЕ ТОВАРЫ В БАРСЕЛОНЕ
0:18
Настя, это где?
Рет қаралды 1,5 МЛН