10 വർഷം മുൻപത്തെ കണക്ക് തീർത്ത് സുരേഷ് ഗോപി..../Film Star /Family vlog /Suresh Gopi /AJU'S WORLD

  Рет қаралды 1,753,499

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#sureshgopi
#sureshgopilatest
#sureshgopimovies
#villagecooking
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

Пікірлер: 3 200
@nicefamilyvlog1935
@nicefamilyvlog1935 11 ай бұрын
സുരേഷേട്ടൻ ഞങ്ങളുടെ വീട്ടിൽ വന്നൊരു ഫീൽ ആയിപ്പോയി സരിത സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി
@sindhupbabu1250
@sindhupbabu1250 11 ай бұрын
സതൃം എൻ്റയും കണ്ണ് നിറഞ്ഞു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
ഞങ്ങളും .. ❤❤❤❤ ഇപ്പോഴും ഒരു മായാ ലോകത്താണ് 😍😂😂😂
@sabitha439
@sabitha439 11 ай бұрын
അതെ❤❤
@ഹൈദരാലി-ഫ4ഫ
@ഹൈദരാലി-ഫ4ഫ 11 ай бұрын
മനസ്സ് നിറഞ്ഞ സന്തോഷം 🥰
@pushpalatharajan4852
@pushpalatharajan4852 11 ай бұрын
സരിതെ സുരേഷ്‌ഗോപിയെ നിങ്ങളുടെ കൂടെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. ഞാനും നിങ്ങളുടെ കൂടെയുള്ളതുപോലെ തോന്നി. വളരെ സന്തോഷം.
@pradeepjames6499
@pradeepjames6499 4 ай бұрын
സിനിമ പോലെ മനോഹരം....❤ ഈ മനുഷ്യനേ വിജയിപ്പിച്ച തൃശൂർ കാർക്ക് കേരളത്തിന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി ❤❤❤
@mhdali7025
@mhdali7025 11 ай бұрын
ഈയാൾ എന്തൊരു ജന്മം!!!!? സ്വന്തം വീട്ടിൽ പോലും ആരും ഇങ്ങനെ സൗഹാർദ്ദം കാട്ടില്ല...ഈ മനുഷ്യനെ തേജോവധം ചെയ്യുന്ന ആരായാലും തലമുറയോളം അനുഭവിക്കേണ്ടി വരും ഉറപ്പ് 🌹🌹🌹🌹🌹🌹 നന്മ നിറയട്ടെ,🌹🌹🌹🌹
@majapadas3756
@majapadas3756 10 ай бұрын
ഏതു സൂപ്പർ സ്റ്റാറാണ് ഏതു രാഷ്ട്രീയ നേതാവാണ് ഇത്രയും വിനയാന്വിതനായി പെരുമാറുന്നതു് ഒരു ടെലി ഫിലിയിൽ മുഖം കാണിച്ചാൽ പിന്നെ സ്വന്തം നട്ടിൽ പോലും ജാഡയിട്ടു നടക്കുന്ന വരുള്ള ഈ നാട്ടി. സുരേഷ് ഗോപി ശരിക്കും സൂപ്പർ സ്റ്റാറാകുന്നു വിനയം വിടാതെ,, നിറകടം തുളുമ്പില്ല.അദ്ദേഹത്തിനു ആദിത്വ മരുളിയ പ്രിയ കടുംബ മേനി ൾ ക്കു വന്ദനം. 🙏o🙏🙏🙏
@majapadas3756
@majapadas3756 10 ай бұрын
രാജഗോപാൽ മല്ലപ്പള്ളി😂🎉😂😂
@sajeevanmenon4235
@sajeevanmenon4235 10 ай бұрын
ലവ് യു സുരേഷ് ഗോപി ചേട്ടാ 🙏🏻🙏🏻❤️🌹🌹
@Intothenaturewithme
@Intothenaturewithme 6 ай бұрын
1994 ൽ thudangiya🙏🏻ബഹുമാനം ആണ് ഇദ്ദേഹത്തോട് 🙏🏻🙏🏻🙏🏻❤️ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട് നടക്കുമോ എന്നറിയില്ല സുരേഷ് എട്ടൻ 😓❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കോടി പുണ്യം നേരുന്നു അദ്ദേഹത്തിനും കുടുംബത്തിനും 🙏🏻
@NirmalaDevi-ds3ly
@NirmalaDevi-ds3ly 3 ай бұрын
സുരേഷ് sar ❤❤❤❤❤❤❤❤
@anilanilak1379
@anilanilak1379 9 ай бұрын
ഈ നല്ല മനുഷ്യനെ തൃശൂർ നിവാസികൾ മറക്കരുത്, തൃശൂർ ന്റെ പുണ്യം 🙏
@anithasajeev2394
@anithasajeev2394 11 ай бұрын
സുരേഷ് ചേട്ടൻ വന്നു.. ഭക്ഷണം കഴിച്ചു.... കിടന്നുറങ്ങി..... 😍 നമ്മുടെ വീട്ടിൽ വന്ന ഒരു സന്തോഷം.... അജു. സരിത.. ജഗ്ഗു... 🥰😍👍
@SuseelaDevi-ux4wn
@SuseelaDevi-ux4wn 8 ай бұрын
😅❤
@Intothenaturewithme
@Intothenaturewithme 6 ай бұрын
സ്വന്തം ഏട്ടൻ പുതുതായി പണിത വീട്ടിൽ വന്ന പ്രതീതി 🙏🏻❤️😓 ഇദ്ദേഹത്തിനെ ഒക്കെ ആണല്ലോ കേരളത്തിലെ ചില ഇത്തിൾ കണ്ണികൾ അന്തത ബാധിച്ചു തേജോവധം ചെയ്യുന്നത് എന്ന് ഓർക്കുമ്പോൾ 🤌🏻🤌🏻🤌🏻
@akkulolu
@akkulolu 11 ай бұрын
നല്ലൊരു മനുഷ്യൻ വീട്ടിൽ വരാനും കാണാനും ട്രീറ്റ്‌ ചെയ്യാനും കഴിഞ്ഞ നിങ്ങൾ ഭാഗ്യവാന്മാർ തന്നെ ❤️❤️. സ്നേഹനിധിയായ സുരേഷ് ജി ക്കു big സല്യൂട്ട് 🌹🌹
@VineeshPalayi
@VineeshPalayi 10 ай бұрын
ജന നായകൻ ജന സേവകൻ എങ്ങനെ ആയിരിക്കണം എന്ന് കലർപ്പില്ലാത്ത കാഴ്ച്ച ആയിരുന്നു ഇത് അഭിനന്ദനങ്ങൾ
@neenap2215
@neenap2215 11 ай бұрын
സന്തോഷത്തോടെയാണ് ഓരോ കാഴ്ചയും കണ്ടത്. ഇത്രയും ബഹുമാന്യനും ലളിതവും സഹജീവി സ്നേഹിയുമായ ഒരു മനുഷ്യൻ . അദ്ദേഹത്തിന്റെ ഗൃഹസന്ദർശനം തികച്ചും വിലമതിപ്പുളവാക്കുന്നത് തന്നെ..
@shobanashobana7442
@shobanashobana7442 11 ай бұрын
ശരിക്കും അഭിമാനത്തിന്റെ ധന്യ നിമിഷങ്ങൾ❤
@sajeevanmenon4235
@sajeevanmenon4235 10 ай бұрын
സന്തോഷം കൊണ്ട് മതി മറുന്നു. അഭിമാനം തോന്നുന്നു🙏🏻🙏🏻❤️🌹♥️ സുരേഷ് ഗോപി ചേട്ടൻ എന്റെ അനുമോദനങ്ങൾ ❤️
@mollyjacob6928
@mollyjacob6928 11 ай бұрын
ജാടയില്ലാത്ത നല്ല ഒരു വ്യക്തിത്വത്തിന്റെ ഉടമ..സുരേഷ് ഗോപി സാർ.ഒത്തിരി സന്തോഷം
@sheebajp6737
@sheebajp6737 10 ай бұрын
ഒരുപാട് സന്തോഷം .... തൃശൂർക്കാരേ ഇത്രയും വലിയ മനുഷ്യ സ്നേഹിയെ കിട്ടിയിട്ട് രാഷ്ട്രീയം നോക്കാതെ വിജയിപ്പിച്ച് വിടണ്ടേ
@cisftraveller1433
@cisftraveller1433 4 ай бұрын
വിട്ടു
@anishkumarks4689
@anishkumarks4689 4 ай бұрын
രാഷ്ട്രീയം നോക്കരുത് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികളെ ജയിപ്പിച്ചു വിടുക.
@anishkumarks4689
@anishkumarks4689 4 ай бұрын
രാഷ്ട്രീയം നോക്കരുത് ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികളെ ജയിപ്പിച്ചു വിടുക.
@ansongeorge3507
@ansongeorge3507 11 ай бұрын
നല്ല മനുഷ്യർ വീട്ടിൽ വരുന്നത് ഒരു ഭാഗ്യവും ഐശ്വര്യവും തന്നെയാണ് . 💪💪💪♥️♥️♥️👍👍👍
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 11 ай бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌100% നല്ലതെന്നു പറയാൻ പറ്റുന്ന ഒരു സകല കലാ വല്ലഭനും ജ്ഞാനിയുമായ മനുഷ്യൻ ❤️❤️❤️നമ്മുടെ സുരേഷ് ഗോപി സാറിന് കോടി നമസ്കാരം 🙏🙏🙏🙏. അജുചേട്ടനും, സരിത ചേച്ചിക്കും, ജഗനാഥനും ഇപ്പോൾ ഭൂമിയിൽ കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമായി ഇതിനെ കരുതാം.... കൂടെ നടക്കുന്നവരുടെ ജാടപോലും ആ മനുഷ്യനില്ല... 🫡🫡🫡🫡🫡💪💪💪💪🥰🥰🥰🥰🙏
@beenaraju8065
@beenaraju8065 11 ай бұрын
ഈ ഭാഗ്യം എല്ലാവർക്കും കിട്ടില്ല കിട്ടിയ ഈ ഫാമിലി ക്കു ഒത്തിരി ആശംസകൾ 👌👌👌👌❤️❤️❤️❤️
@sportsvan9582
@sportsvan9582 9 ай бұрын
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി ആദ്യം ആ സംസ്ഥാങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യം, ജീവിതനിലവാരം, സമാധാനം തുടങ്ങിയ മേഖലകളിൽ ആദ്യം കേരളത്തിന്റെ മേലെ ചെയ്ത് കാണിക്കാൻ പറ. അവർ ഭരിക്കുന്ന സംസ്ഥാനങ്ങൾ കേരളത്തിനേക്കാൾ മികച്ച സംസ്ഥാനങ്ങൾ ആക്കി മാറ്റി കണിച്ചാൽ കേരളത്തിലെ ജനങ്ങൾ ബിജെപി ക്ക് വോട്ട് ചെയ്യും അതിന് ഒരു "നടന" ത്തിന്റെയും ആവശ്യമില്ല.
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 9 ай бұрын
​@@sportsvan9582താങ്കൾ പൊട്ടക്കിണറിലേക്ക് തവളയായി മാറുന്നുഅതാണ് കുഴപ്പം. സിവിൽ സർവീസിൽ ഏറ്റവും കൂടുതൽ വരുന്നത് ഉത്തരേന്ത്യക്കാരാണ് വിദ്യാഭ്യാസ നിലവാരംകേരളത്തിൽ ഉള്ളതുകൊണ്ടാണല്ലോ 🤣🤣 ശിവൻകുട്ടിയെ പോലെയുള്ള മന്ത്രിമാരല്ലേ വിദ്യാഭ്യാസ മന്ത്രിമാർ കേരളത്തിൽ
@shivancm1771
@shivancm1771 8 ай бұрын
സൂര ഗോപിസാർ. ജെയ് ച്ചാൽകെരളം രക്ഷപെടു
@rajendrannair1783
@rajendrannair1783 11 ай бұрын
ശരിക്കും സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു, അജുവും സരിതയും ജഗ്ഗുവുമെല്ലാം ഭാഗ്യം ചെയ്തവർ തന്നെ, ഒട്ടും പ്രതീക്ഷിക്കാത്ത വീഡിയോ.. ഇത്രയും സമയം SG അവിടെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നോ, വളരെ സന്തോഷം... 🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤❤❤❤
@MrShayilkumar
@MrShayilkumar 11 ай бұрын
Yes
@radhakrishnanv.m3234
@radhakrishnanv.m3234 11 ай бұрын
❤❤
@DileepKumar-y2g7h
@DileepKumar-y2g7h 11 ай бұрын
Very good congrats
@meenakshipr5988
@meenakshipr5988 10 ай бұрын
😢 to
@sarojpattambi6233
@sarojpattambi6233 11 ай бұрын
പറഞ്ഞാലും തീരാത്ത സന്തോഷം. സ്വന്തം വീട്ടില്‍ വന്ന പോലെ ഫീൽ.. ലാസ്റ്റ് കണ്ണ് നിറഞ്ഞുപോയി. എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 💛💚💙🩵🤎🤎
@soulsoul1110
@soulsoul1110 11 ай бұрын
പലരുടെയും കണ്ണു നിറഞ്ഞു എന്നുള്ള കമന്റ്‌ കണ്ടപ്പോ ....ഇത്രയും വിചാരിച്ചില്ല...സുരേഷ് ഏട്ടാ...നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ തന്നെ...❤
@sheeba2941
@sheeba2941 11 ай бұрын
നിങ്ങളുടെ വീട്ടിൽ ആണ് വന്നത് എങ്കിലും എനിക്ക് എന്തോ ഒരു സന്തോഷം വന്നിട്ട് കണ്ണ് നിറഞ്ഞു 🥰🥰🥰🥰അത്ര ഇഷ്ട്ടം സാറിനെ
@pmsudhakaran7687
@pmsudhakaran7687 11 ай бұрын
അലിവിന്റെ തമ്പുരാന് വലിയ നമസ്കാരം. അനുഭൂതിയോടെ കണ്ടിരുന്ന വീഡിയോ. ഏട്ടനും ഏട്ത്തിയും ജഗ്ഗുവും മുജ്ജന്മത്തിൽ സുകൃതം ചെയ്തവർ !! 😊❤❤❤❤❤❤
@mohdsharafudheen2287
@mohdsharafudheen2287 11 ай бұрын
😂😂😂😂😂😂
@Vishnavi59
@Vishnavi59 11 ай бұрын
​@@mohdsharafudheen2287നിങ്ങളെന്താ മുസ്ലിംസ് എല്ലാം ഇങ്ങനെ
@neenapr502
@neenapr502 11 ай бұрын
അവർക്ക് അഭിമാന നിമിഷം അല്ലേ മാമ!👍🏻
@pmsudhakaran7687
@pmsudhakaran7687 11 ай бұрын
@@neenapr502 തീർച്ചയായും
@mrraam2151
@mrraam2151 11 ай бұрын
​@@Vishnavi59i മുസ്ലിംസ് അങ്ങനെയാണ്, ഇനി മത ചൗഹാർദം എന്ന് പറയുന്നവരെ ഓടിക്കണം. കമ്മ്യുണിസ്റ്റ് കരെയും.. ഹിന്ദുക്കൾ ഇനിയെങ്കിലും പഠിക്കൂ
@BlessyNobi-js8kf
@BlessyNobi-js8kf 9 ай бұрын
സത്യം പറഞ്ഞ ഒരുപാട് കാണാൻ ആഗ്രഹിക്കുന്ന ഒരു ആളാണ് സുരേഷ് ഗോപി സാർ ❤️❤️എന്നേലും ഒരു ദിവസം കാണാൻ പറ്റാണെ എന്ന് പ്രാർത്ഥന ആണ് 🥰🥰🥰💕💕💕i♥️u സാർ ❤️❤️
@lakshmipriya.m.b8c268
@lakshmipriya.m.b8c268 11 ай бұрын
അജുവേട്ടൻ സുരേഷ്‌ഗോപി സാർനെ കെട്ടിപിടിച്ചപ്പോൾ കണ്ണ് നിറഞ്ഞു ഇത്രയും നല്ല മനുഷ്യനാണ് അദ്ദേഹം ഒരുപാട് നന്മകൾ ഉണ്ടാകട്ടെ ലവ് യു ആൾ ❤️❤️❤️😘😘😘
@TODAY446
@TODAY446 11 ай бұрын
ഇങ്ങനെയൊക്കെയുള്ള ആളെയല്ലേ രാഷ്ട്രീയം മറന്ന് നമ്മൾ തൃശൂർക്കാർ തൃശ്ശൂരിന്റെ നന്മക്ക് വേണ്ടി സ്വന്തമാക്കേണ്ടത് ❤
@sidheeq-aman6537
@sidheeq-aman6537 11 ай бұрын
Athra valya bandangalileekku poonooo shivan kutty
@rekhaat831
@rekhaat831 11 ай бұрын
​@@sidheeq-aman6537ഇത്രയും നാൾ എല്ലാവരും പോയി ഇത്രയുമായില്ലേ ഇനി അദ്ദേഹം കൂടി പോയി നോക്കട്ടെന്ന് ..😊
@braveheart_1027
@braveheart_1027 11 ай бұрын
​@@bachufaisal5553politicsil irangum munpe ee sahayangal undayittund... 😂 sudappisam mookkumbol ulla sookkedanu ningalkk...
@devika2545
@devika2545 11 ай бұрын
​@@bachufaisal5553ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും, ചോര തന്നെ കൊതുകിനു കൗതുകം... എന്ന് കേട്ടിട്ടുണ്ട്.. ഇപ്പോ കണ്ടു..
@devika2545
@devika2545 11 ай бұрын
@TWODAY446, തീർച്ചയായും ഇങ്ങനെ ഒരു മനുഷ്യസ്നേഹി തന്നെ ആണ് നേതാവ് ആകാൻ യോഗ്യൻ 👌👌👌👌👌
@mittujai9469
@mittujai9469 11 ай бұрын
ഈ മനുഷ്യനെ നിങൾ എല്ലാരും കൂടി ജയിപ്പിക്കണം ..such a nice and down to earth ❤
@Jesuschriiiiist
@Jesuschriiiiist 4 ай бұрын
ജയിപ്പിച്ചു🥰
@sreekumarkumar4532
@sreekumarkumar4532 4 ай бұрын
Jayichu kazhinju video kanunna njan
@sajnaretheeshvp423
@sajnaretheeshvp423 11 ай бұрын
ഒരുപാട് സന്തോഷം തോന്നി ❤സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി എന്നതാ സത്യം. അജുവേട്ടൻെറ മുഖത്തെ അഭിമാനം നിറഞ്ഞ ചിരിയാണിന്നത്തെ ദിവസത്തെ ഹൈലൈറ്റ്❤
@omanaamith9736
@omanaamith9736 11 ай бұрын
സരിത, അജു നിങ്ങൾ ഭാഗ്യം ചെയ്തവർ, സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു.. 💖
@unnikrishnan266
@unnikrishnan266 11 ай бұрын
🙏🙏🙏❤️🙏
@sudhakamalasan360
@sudhakamalasan360 11 ай бұрын
Ur lucky guys . Suresh gopi sir visited your home 🎉👏👏👏👏
@rashmirasna248
@rashmirasna248 11 ай бұрын
🥰🙏🙏
@AbelMatthew-tj8bz
@AbelMatthew-tj8bz 10 ай бұрын
Really
@ScariaThoma
@ScariaThoma 10 ай бұрын
​ 5:28
@sajinikSajiniSajinikSajini
@sajinikSajiniSajinikSajini 4 ай бұрын
സിനിമ പോലെ മനോഹരം.... ജയിപ്പിച്ച തൃശൂർ കാർക്ക് കേരളത്തിന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി 💓💓💓💓❤❤❤❤
@thomasvmsaji9847
@thomasvmsaji9847 11 ай бұрын
സുരേഷ് ഏട്ടന് എന്നും നന്മകൾ ഉണ്ടാകട്ടെ അദ്ദേഹത്തിന്റെ സാനിത്യം ഉണ്ടായ ഈ കുടുംബതിന് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ 👏👏🌹👍❤️
@ajithkumargopalakrishnan420
@ajithkumargopalakrishnan420 11 ай бұрын
സാന്നിധ്യം *
@vijayank7949
@vijayank7949 10 ай бұрын
23 minutes kadannu poyatharinjilla,athishayam. Ithrayum nanma oru Manu shyamil ?
@vigneswaratraders221
@vigneswaratraders221 11 ай бұрын
ഞാൻ കണ്ടതിലേക്ക് വെച്ച് ഏറ്റവും നല്ല എപ്പിസോഡ് ആണിത് ❤❤❤ കുടുംബത്തിലെ കുറെ അംഗങ്ങളെ ഇതിനക്കത്ത് കാണാനില്ല എന്നുള്ളത് സങ്കടമുണ്ടാക്കുന്നു... 😢 അതേപോലെ ചെറിയേട്ടനെയും മറ്റു ചേട്ടന്മാരെയും ഒക്കെ സുരേഷ് ഗോപിക്ക് പരിചയപ്പെടുത്തി കൊടുക്കാമായിരുന്നു... ഏതായാലും ആ വലിയ മനുഷ്യന്റെ വലിയ മനസ്സിന് മുമ്പിൽ സ്നേഹത്തോടെ കൈകൂപ്പുന്നു 🙏🙏🙏 എല്ലാവിധ അഭിനന്ദനങ്ങളും ❤❤❤❤
@Devanpes
@Devanpes 11 ай бұрын
Athoke undayikanum.... All vdos ettukanilla..... Sir thanne parayundalo eni mike oorivakum kurachukashinal annoke
@jyothideelip899
@jyothideelip899 11 ай бұрын
Undakum yellam kanikkanmennillalo25minittalle
@shinyhari8053
@shinyhari8053 11 ай бұрын
❤❤❤❤❤❤
@mayapillai-lc6wi
@mayapillai-lc6wi 11 ай бұрын
ഞാൻ മനസ്സിലാക്കിയതിൽ ഇവരുടെ ചേട്ടൻ ഷാജൻ and family
@jollymurali4661
@jollymurali4661 11 ай бұрын
Valare santhosham aayi ee episode kandappo.
@Sabi-yt1vb
@Sabi-yt1vb 11 ай бұрын
വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോ.. ശെരിക്കും spr star ഇദ്ദേഹം ആണ്.. വെറുതെ ഒരു gust ആയി വന്നിട്ട് പോവാതെ കുറഞ്ഞ സമയം കൊണ്ട് തന്റെ അറിവ് കുട്ടികൾ ക്ക് പകർന്നു കൊടുത്തു. 👍👍👍👍
@busharahakeem378
@busharahakeem378 11 ай бұрын
Nalla ഒരു മനുഷ്യ സ്നേഹി ഇത്ര ബഹുമാനത്തോടും വിനയത്തോടും സ്നേഹത്തോടുമാണ് പെരുമാറുന്നത് ലവ് യു സുരേഷേട്ടാ 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️
@blndhukuttan6104
@blndhukuttan6104 11 ай бұрын
എന്ത് സന്തോഷായിട്ടാ ഈ Ep കണ്ടത്... എന്ത് അറിവാല്ലെ ടg ക്ക് .... നിങ്ങടെ ഭാഗ്യം വീട്ടിൽ വന്നത്....❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
വളരെ അറിവുള്ള മനുഷ്യൻ ❤️❤️🔥🔥🔥
@resminandan7374
@resminandan7374 11 ай бұрын
​@@ajusworld-thereallifelab3597lucky people 😊
@prabhavathykp1310
@prabhavathykp1310 11 ай бұрын
❤❤
@saralapanciker9382
@saralapanciker9382 11 ай бұрын
ഒരു നല്ല മനസിന്റെ ഉടമയാണ് സുരേഷ്ജി
@srjeseentha1643
@srjeseentha1643 10 ай бұрын
​@@prabhavathykp1310😊
@sathisnair112
@sathisnair112 11 ай бұрын
പറക്കെ ഴുന്നെ ള്ള ത്തി ന് ആനപ്പുറത്ത് ഭഗവാൻ എത്തുമ്പോൾ ഉള്ള സന്തോഷം ❤️ നിങ്ങളുടെ വീട്ടിൽ SG എന്ന ദിവ്യ പുരുഷോത്തമൻ എത്തിയത് ഐ ശ്യ ര്യ പൂർവ്വം 🙏
@reshmaratheesh6729
@reshmaratheesh6729 11 ай бұрын
ഈ വീഡിയോ കണ്ടിട്ട് കൈയും കാലും വിറക്കുന്നു... കണ്ണ് നിറയുന്നു... മുഴുവൻ കണ്ടു നെഞ്ചിൽ പട പട ഇടിക്കുന്നു.... നമ്മുടെ വീട്ടിൽ വന്നത് പോലെ... അടിപൊളി സരിത ചേച്ചി and aju ചേട്ടാ ❤
@Hosurvlogs973
@Hosurvlogs973 11 ай бұрын
Satyam.. enikum❤
@resminandan7374
@resminandan7374 11 ай бұрын
Satyam 😊
@rekhaat831
@rekhaat831 11 ай бұрын
അതെ
@sreekalas1682
@sreekalas1682 11 ай бұрын
Sathyam
@sharmilarajeev8901
@sharmilarajeev8901 11 ай бұрын
Sathyam
@sanalkumarsanalkumar4585
@sanalkumarsanalkumar4585 11 ай бұрын
ഈ ഒരു വരവിൽ എത്രയോ പേരുടെ മനസ് നിറച്ചു എങ്കിൽ ഇതിൽപരം ഒരു പുണ്ണ്യ ജീവൻ ഈ ലോകത്ത് തന്നെ ഇല്ല എന്നുള്ളതാണ്, എന്തായാലും സുരേഷ് ചേട്ടനും നിങ്ങൾക്കും ❤️❤️❤️❤️അഭിനന്ദനങ്ങൾ
@vazhayilmohanakrishnan7645
@vazhayilmohanakrishnan7645 10 ай бұрын
Very Happy and wonderful and nice moment ❤❤❤❤❤❤❤❤❤❤
@bijunk8165
@bijunk8165 9 ай бұрын
എത്ര നല്ല മനുഷ്യൻ കുടുംബത്തിലെ ഏതോ ഉറ്റ ബന്ധുവിനെ പോലെ തോന്നി... ഒരു ജാഡയുമില്ലാതെ, സിനിമക്കാരനെന്ന തലക്കനമില്ലാത്ത ഒരു പച്ചയായ മനുഷ്യൻ,,,
@nalinicnair-g7b
@nalinicnair-g7b 11 ай бұрын
ഒന്ന് നേരിട്ട് കാണാൻ ഒത്തിരി നാളായി ഞാനും ആഗ്രഹിക്കുന്നു. നിങ്ങള്ക്ക് കിട്ടിയ മഹാ ഭാഗ്യമാണ് അദ്ദേഹത്തെ വീട്ടിൽ കൊണ്ടുവരാൻ കഴിഞ്ഞത് god with you അജു സരിത ജഗ്ഗു ❤
@sumeshkumar7251
@sumeshkumar7251 11 ай бұрын
ഒരു ലോട്ടറി അടിച്ച സന്തോഷം ,ശരിക്കും ത്രിൽ അടിച്ചു സന്തോഷം ....എന്തൊരു മനുഷ്യനാ ഈ സുരേഷ് ഗോപി ചേട്ടൻ...❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
അതെന്നെ 💝💝💝💝💝
@vijaykumari_44
@vijaykumari_44 11 ай бұрын
സത്യമായിട്ടും നിങ്ങൾ സുകൃതം ചെയ്തവർ തന്നെ❤
@naseemashanavas8834
@naseemashanavas8834 10 ай бұрын
എത്ര നല്ല മനുഷ്യനാണ് കേരളത്തിന്റെ മുഖ്യ മന്ത്രി ആവേണ്ട ആൾ സുരേഷേട്ടൻ തന്നെ ഒരു സംശയവും ഇല്ല ഒരുഭാട് ഇഷ്ടം
@sreejav3809
@sreejav3809 11 ай бұрын
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. നമ്മുടെ വീട്ടിലെ ഒരാളെപ്പോലെ പെരുമാറി ❤❤🎉🎉
@SajeshSathyan-h7z
@SajeshSathyan-h7z 11 ай бұрын
അറിയാതെ കണ്ണുകൾ നിറയുന്നു അലിവിന്റെ തമ്പുരാന് വിനീതമായ 🙏🙏🙏🙏🙏🙏🙏🙏
@nirmalanirmala6380
@nirmalanirmala6380 4 ай бұрын
Yes ഇദ്ദേഹത്തിനെപ്പോലെയുള്ളവരെ നമ്മുടെ തൃശൂരിനാവശ്യം '. നമ്മുടെ കൊച്ചു കേരളത്തിനും ഇതുപ്പോലെയുള്ളവർ തന്നെയാണ് ആവശ്യം.❤❤❤❤❤❤👍🙏🙏🙏👌👌👌
@SanojTArjunan
@SanojTArjunan 11 ай бұрын
അജു ചേട്ടന്റെ പത്തുവർഷത്തെ കാത്തിരിപ്പിന് മുതലും പലിശയും ചേർത്ത് കണക്ക് തീർത്ത് SG സാർ❤,,, ഒരുപാട് അഭിമാനവും സന്തോഷവും തോന്നിയ നിമിഷം,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
സന്തോഷം 🥰🥰🥰🥰🥰
@anniemani9800
@anniemani9800 11 ай бұрын
സിനിമാനടൻ എന്നതിനേക്കാൾ സുരേഷ്‌ഗോപി എന്ന വ്യക്തിയെ ഇഷ്ടം. വർഷങ്ങൾ കഴിഞ്ഞാലും അദ്ദേഹം അജൂന്റെ വീട്ടിൽ എത്തിയല്ലോ. നിങ്ങളോടൊപ്പം ഞങ്ങൾക്കും സന്തോഷം ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
അതെ ❤️❤️❤️
@shobhamkd3028
@shobhamkd3028 11 ай бұрын
മഹാഭാഗ്യം മഹാഭാഗ്യം... ഇത്രയും നല്ലൊരു മനുഷ്യന്റെ കാൽ പതിയുന്നിടം പുണ്യഭൂമി... എന്റെ ജീവിതത്തിലെ ആഗ്രഹം അദ്ദേഹത്തെ ഒന്ന് നേരിൽ കാണുക എന്നത്
@vinodkumarvvasudavannair298
@vinodkumarvvasudavannair298 11 ай бұрын
നിങ്ങളുടെ വീട് കാണുമ്പോഴേ അറിയാം അവിടെ ഒരു പോസിറ്റീവ് വൈബ് ഉണ്ടെന്നു.... നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ ഒരു ജേഷ്ഠൻ vannu❤... Sg❤
@user-hgf3g6h6hg
@user-hgf3g6h6hg 11 ай бұрын
ഇനി കേന്ദ്ര മന്ത്രി ആയിട്ടൊരു വരവുണ്ട്..... കാൽ വയ്യെങ്കിലും ഇങ്ങനെ യാത്ര ചെയ്യുന്ന നേതാവ് 👌👌
@കൈലാസ്നായർ
@കൈലാസ്നായർ 11 ай бұрын
തീർച്ചയായും 👍👍👍👍👍🧡🧡🧡🧡🧡
@akk2024
@akk2024 3 ай бұрын
Anthoru prediction anu bhaiiiii❤❤❤❤❤
@seemakannankara8897
@seemakannankara8897 3 ай бұрын
😊
@m4a2ztricks80
@m4a2ztricks80 10 ай бұрын
Super... കിളികൾക്കും.. മറ്റു ജീവികളെയും ചേർത്ത് പിടിക്കണം എന്നു പറഞ്ഞപോൾ... വല്ലാത്ത ഒരു സന്തോഷം...🙏🙏🙏God bless you സുരേശേട്ട...
@priyaanand6299
@priyaanand6299 11 ай бұрын
തൃശൂർക്കാരെ... ഇത്രയും നല്ലൊരു മനുഷ്യനെ അടുത്ത പ്രാവശ്യം നിങ്ങളിങ്ങ് എടുത്തേക്കണേ
@minim7849
@minim7849 11 ай бұрын
നല്ല മനുഷ്യൻ ...കൂടുതൽ ഒന്നും പറയാനില്ല .... വാക്കുകൾക്കധീതം ... ഒരു പാട് സ്നേഹമുള്ള മനസിനുടമ....
@krishnakumar-yw7fm
@krishnakumar-yw7fm 4 ай бұрын
സുരേഷേട്ടൻ 🧡🧡 ഈ മനുഷ്യനെ തൃശൂർ അർഹിക്കുന്നു.... തൃശൂർ ഈ മനുഷ്യനും അർഹിക്കുന്നു...
@shobhakannan569
@shobhakannan569 11 ай бұрын
ഇപ്പഴും വിശ്വസിക്കാൻ പറ്റുന്നില്ല നമ്മുടെ വീട്ടിൽ വന്ന അതേ പ്രതീതി. എന്നും നല്ലത് മാത്രം വരട്ടെ .❤
@sureshbabuadipolibabu2885
@sureshbabuadipolibabu2885 11 ай бұрын
ഇത്രയും നല്ല മനുഷ്യൻ വീട്ടിൽ വന്നു. വീഡിയോ കാണാൻ പറ്റിയത് സന്തോഷം ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@abhijithcs328
@abhijithcs328 11 ай бұрын
ഞാൻ ആദ്യമായിട്ടാണ് യൂട്യൂബിൽ ഒരു വീഡിയൊ സ്കിപ്പ് ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണുന്നത്. SG sir 🧡 🧡 🧡 🧡 🧡 🧡 🧡
@soumyasurumi8258
@soumyasurumi8258 11 ай бұрын
മണിച്ചേട്ടന് ശേഷം ഞാൻ കണ്ട നല്ല മനുഷ്യൻ ❤️🙏
@rashiqbal
@rashiqbal 11 ай бұрын
അജുവേട്ടന്റെ വീട്ടിൽ സുരേഷേട്ടൻ വന്നപ്പോൾ എന്റെ കുടുംബത്തിൽ വന്നൊരു സന്തോഷം 😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
അതെ.. നമ്മുടെ എല്ലാരുടെയും സന്തോഷം ❤️❤️❤️❤️
@ramyasubeesh5471
@ramyasubeesh5471 11 ай бұрын
❤❤❤❤
@bindhuunni2242
@bindhuunni2242 11 ай бұрын
നല്ല അറിവും അനുഭവങ്ങളും സ്നേഹവും കാരുണ്യവും ഉള്ള പച്ചയായ ഒരു മനുഷ്യൻ അദേഹം നമ്മുടെ തൃശ്ശൂർ കാരുടെ അഭിമാനം ആകണം
@rhythmofnature2076
@rhythmofnature2076 11 ай бұрын
കാത്തിരുന്ന നിമിഷങ്ങൾ എന്താ പറയുക "സന്തോഷം സന്തോഷം സന്തോഷം" സ്വയം സന്തോഷിക്കാനും മറ്റുള്ളവരെകൂടി സന്തോഷിപ്പിക്കാനും കഴിയുന്നത് വലിയകാര്യം ആണ് 😍😍😍
@prathapsfoodtv6643
@prathapsfoodtv6643 11 ай бұрын
സന്തോഷം സഹിക്കാൻ വയ്യ. ജീവിതത്തിൽ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി. ❤❤❤
@sinisreeeasykitchen
@sinisreeeasykitchen 11 ай бұрын
സത്യം ♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
😍❤️❤️😍
@babyk2598
@babyk2598 4 ай бұрын
Enikkum ❤
@bijukumarbhaskarannair157
@bijukumarbhaskarannair157 4 ай бұрын
സുരേഷ് ഗോപി എന്ന മനുഷ്യൻ ഒരു വിസ്മയം തന്നെ.. സ്നേഹത്തിന്റെ മനുഷ്യത്വത്തിന്റെ പ്രതീകം ❤️❤️
@anishdaskalathil7301
@anishdaskalathil7301 11 ай бұрын
വളരെ സന്തോഷം... ഒത്തിരി നാളത്തെ ആഗ്രഹം സഫലമായല്ലോ.... കണ്ണ് നിറഞ്ഞു പോയി സന്തോഷം 😢😍😍😍😃😃🙏🙏
@lahitharm7112
@lahitharm7112 9 ай бұрын
ഞങ്ങളുടെ അയൽപക്കത്ത് ഇദ്ദേഹം വന്നിട്ട് ഞാൻ ഇപ്പഴാണ് അറിയുന്നത😢 ഇദ്ദേഹത്തിനെ തൃശ്ശൂർ ഏൽപ്പിച്ചാൽ മിനിമം ഒരു സിംഗപ്പൂരെങ്കിലും ആകാൻ സാധ്യതയുണ്ട് ...❤ ഞാൻ തീരുമാനിച്ചു.....❤
@rajaniatkitchen9485
@rajaniatkitchen9485 11 ай бұрын
സൂപ്പറാ നമ്മുടെ സുരേഷ് ഗോപിച്ചേട്ടൻ .വർഷങ്ങൾ കഴിഞ്ഞാലു൦ ഇങ്ങെത്തിയല്ലോ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
അതെന്നെ 😍😍😍😍😍😍🙏🙏
@sobheeshnk3288
@sobheeshnk3288 11 ай бұрын
ആ proud feel മനസ്സിലാകുന്നു. ♥️👍ഒരു ദിവസം നിങ്ങളെ കാണാൻ ഞങ്ങളും വരും.... 😘
@rainbowmoonmedia1845
@rainbowmoonmedia1845 10 ай бұрын
സുരേഷേട്ടൻ ഇഷ്ടം. ഈ വീഡിയോ കണ്ടപ്പോ ശരിക്കും കണ്ണ് നിറഞ്ഞു പോയി. എന്റെയും ഒരു വല്ല്യ ആഗ്രഹം ആണ് സുരേഷേട്ടനെ ഒന്ന് നേരിട്ട് കാണാൻ
@jpv3008
@jpv3008 11 ай бұрын
അദ്ദേഹത്തെ ഒരു തവണ വിജയിപ്പിക്കൂ പ്രിയപ്പെട്ട തൃശ്ശൂരിലെ ജനങ്ങളെ.
@suvinavimal
@suvinavimal 11 ай бұрын
Njan num thirssur 💚♥️il Anne 😊
@RatheeshRatheesh-vj8fp
@RatheeshRatheesh-vj8fp 10 ай бұрын
ഞാനും
@AlihamzaAlihamza-z2e
@AlihamzaAlihamza-z2e 9 ай бұрын
ജയിപ്പിക്കണ്ടല്ല നമ്മൾ പരമാവധി ശ്രമിക്കുന്നുണ്ട് പിന്നെ- ജയിച്ചു കഴിഞ്ഞാൽ പിന്നെ കാണാൻ പറ്റോ !!
@Strong-i3
@Strong-i3 9 ай бұрын
നടക്കുന്ന കാര്യം പറയൂ
@subipramod7182
@subipramod7182 8 ай бұрын
ജയിപ്പിച്ചു നോക്കു ..എനീട്ടു parayu
@aanungaldfs3555
@aanungaldfs3555 11 ай бұрын
ജീവിതം ഇങ്ങനെ ഒക്കെ അല്ലെ ആഘോഷം ആകുന്നത്, വല്ലാത്ത സന്തോഷം അഭിമാനം ❤❤❤❤
@Malayalidaa007
@Malayalidaa007 7 ай бұрын
തൃശൂർ ഈ പ്രാവിശ്യം ഈ മനുഷ്യന് കൊടുക്കും ഞാൻ എന്തെങ്കിലും പ്രോഗ്രസ്സ് കാണാതെ ഇരിക്കില്ല ❤️
@mujeebrahman-ov7zj
@mujeebrahman-ov7zj 11 ай бұрын
നാട്യങ്ങളില്ലാത്ത പച്ചയായ ഒരു മനുഷ്യസ്‌നേഹി 🌹
@ausl1963
@ausl1963 11 ай бұрын
Aju, Saritha, നിങ്ങളുടെ പത്തു വർഷമായുള്ള സ്വപ്നം സഫലമായതിൽ ഞങ്ങൾക്കും അതിയായ സന്തോഷം . കൂട്ടത്തിൽ ഞങ്ങളെ കൂടെ സന്തോഷ ദിനത്തിൽ പങ്കെടുപ്പിച്ചതായി ഫീൽ ചെയ്തു , thanks. Suresh Gopi Sir അഹങ്കാരം ലവലേശ ഇല്ലാത്ത , നമ്മുടെ പ്രിയ നടൻ , അവിടെ ഭക്ഷണം കഴിച്ചു, ഉറങ്ങി , ഇനിയെന്തു വരദാനമാണ് വേണ്ടത്😃🥰👍♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤❤❤❤
@thilakanmadhavan2541
@thilakanmadhavan2541 9 ай бұрын
സുരേഷ് ഗോപി സർ നല്ല മനസിന്റെ ഉടമയാ സാറിന് ബിഗ് സല്യൂട്ട്‌
@vineethajibin9579
@vineethajibin9579 11 ай бұрын
ഒരുപാട് സന്തോഷം അജു and സരിത.. എത്ര നാളത്തെ അജു ഏട്ടന്റെ ആഗ്രഹം ആണ്.. ഞാൻ കാണാൻ ആഗ്രഹിക്കുന്ന നല്ലൊരു മനുഷ്യൻ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
10 വർഷത്തെ കാത്തിരിപ്പിന് വിരാമം 😍😍😍😍😍❤️❤️🙏
@seemanthinitk17
@seemanthinitk17 7 ай бұрын
🙏സുരേഷ് ഗോപിസാർ, അങ്ങയെ നേരിട്ടുകണ്ട്, ആ സാമിപ്യം അറിയുകയും ചെയ്ത ഇവീട്ടുകാർ എത്ര ഭാഗ്യം ചെയ്തവരാണ്. വാക്കുപറഞ്ഞാൽ അത് പാലിക്കുമെന്ന് തെളിയിച്ചു. അങ്ങ് വലിയവനാണ്. 🙏🙏അതിലുപരി വലിയമനസിന്റെ ഉടമയും എല്ലാവരും കണ്ടുപഠിക്കേണ്ടതാണിത്. പാവപ്പെട്ടവനു എന്നും ഒരു കൈതാങ്ങാനങ്ങു. ഇങ്ങനെയുള്ളവരെയാണ് നാടിനാവശ്യം. ഒന്ന് നേരിട്ടുകാണാൻ ഞാനും വര്ഷങ്ങളായി ആഗ്രഹിക്കുന്നു.... അത് സാധിക്കുമോസാർ? ആലപ്പുഴ ജില്ലയിലെ കലവൂർ. നടൻ രതീഷിന്റെ വീടിനടുത്താണ്.
@manjuk8522
@manjuk8522 11 ай бұрын
സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു അജു സരിത ജഗു അഭിമാന നിമിഷം മറ്റൊരു വാക്കു० ഇല്ല 💪👌😍😍😍🤝🤝🤝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
അഭിമാന നിമിഷം ❤️❤️❤️❤️❤️
@praveenatr4651
@praveenatr4651 11 ай бұрын
ഞങ്ങൾക്കും ഭയങ്കര സന്തോഷം തോന്നി.. ശരിക്കും നന്മയുള്ള ഒരു മനുഷ്യനാണ് സുരേഷേട്ടൻ നമ്മൾ ഒരു കാര്യം അതിയായി ആഗ്രഹിച്ചാൽ അത് നടക്കും... നിങ്ങളെ പ്പോലെ തന്നെ ഞങ്ങൾക്കും സന്തോഷമായി ഇത് കണ്ടപ്പോൾ🥰😊👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤❤❤❤❤
@rajeenanaseer3686
@rajeenanaseer3686 6 ай бұрын
എന്റെ പേര് റജീന എന്താ ചെയ്യുക ഞാൻ തിരുവന്തപുരം ജില്ലയിൽ താമസം കാണാനും കേൾക്കാനും വലിയ ആഗ്രഹം കോവിഡ് വന്നു കടക്കണിയിൽ ആയിപോയി എന്റെ അവസ്ഥയിൽ ചേട്ടൻ നേരിട്ട് കണ്ടിരുന്നു എങ്കിൽ ഉറപ്പായും കുറെ സഹായിച്ചേനെ സുരേഷ് ചേട്ടൻ ജയിക്കാനായി ഞാൻ ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു
@padmajacv4715
@padmajacv4715 11 ай бұрын
ഒരുപാട് സന്തോഷമായി സത്യസന്തനായ ഒരു മനുഷ്യൻ ❤❤️❤️
@Dharma.win.always
@Dharma.win.always 11 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ✝️✝️ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എൻ്റെ വോട്ട് സുരേഷ് ഗോപിക്ക് ❤❤
@FantasyJourney
@FantasyJourney 10 ай бұрын
മനുഷ്യരോട് എങ്ങനെ പെരുമാറണം എന്ന് പഠിക്കാൻ ഈ വീഡിയോ ഗ്രേറ്റ് refrance ആണ് ... sureshettan Really humbled person 😊… chettanum chechyum pwoliyanutto 😊
@meenasuresh7751
@meenasuresh7751 11 ай бұрын
അജു സരിത നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ്. സുരേഷ് ഗോപി സർ നെ പോലെ നല്ല ഒരു മനുഷ്യൻ (അക്ഷരം തെറ്റാതെ മനുഷ്യൻ എന്ന് വിളിക്കാം )നിങ്ങളുടെ വീട്ടിൽ വന്നല്ലോ. നന്നായി. 🙏🙏🙏🌹🌹🌹🌹🌹
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
അദ്ദേഹം വളരെ വലിയ ഒരു പ്രകൃതി സ്നേഹിയും മനുഷ്യ സ്നേഹിയുമാണ് 🥰🥰🥰🥰🙏🙏🙏
@sreekumarp670
@sreekumarp670 11 ай бұрын
@@ajusworld-thereallifelab3597❤
@ashafrancis9092
@ashafrancis9092 11 ай бұрын
Dear Aju and Saritha l too join you in your Happiness by the visit of Suresh Gopi sir the most kind hearted man , The Jem of Kerala.
@mohdsharafudheen2287
@mohdsharafudheen2287 11 ай бұрын
നല്ല ആൾ ആയിരുന്നു. സങ്കിയായപ്പോൾ വെറുപ്പ് തോന്നുന്നു.
@mohdsharafudheen2287
@mohdsharafudheen2287 11 ай бұрын
​@@ajusworld-thereallifelab3597ഏതയാലും അഞ്ചുപത്ത് വോട്ട് ഉറപ്പിച്ചു അതിനാണ് ഇപ്പോൾ ഈ ഷോ കാണിക്കൽ....
@raginidevimr4337
@raginidevimr4337 11 ай бұрын
അജുവിന്റെയും സരിതയുടെയും മോന്റെയും സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. ഒത്തിരി കൗതുകത്തോടെ കണ്ട ഒരു vdo.👌👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
നമ്മുടെ എല്ലാരുടെയും സന്തോഷം 😍😍😍😍😍🙏🙏🙏
@sakunthalaamma4673
@sakunthalaamma4673 10 ай бұрын
ഭാഗ്യം തന്നെ ഇത്രയും വലിയ ഒരു മനുഷ്യൻ ആ വീട്ടിൽ വന്നില്ലേ. സുരേഷ് ഗോപിസാർ എന്ന് പറഞ്ഞാൽ അത് എപ്പോഴെങ്കിലും പാലിച്ചിരിക്കും സത്യമുള്ള കാര്യമാണ്❤️❤️❤️
@vasanthapankaj4608
@vasanthapankaj4608 11 ай бұрын
അജുവിന്റേയും, സരിതയുടേയും, ജഗ്ഗുവിന്റേയും ജീവിതത്തിലെ ഒരു സുവർണ്ണ നിമിഷമാണ് ഈ ദിവസം .ഈ നിമിഷത്തിലെ നിങ്ങളുടെ അതിയായ സന്തോഷത്തിൽ ഞാനും കുടുംബവും അതിലേറെ സന്താഷിയ്ക്കുന്നു. നിങ്ങൾക്ക് എല്ലാ നൻമകളും ഈശ്വരൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏👍🌹🌹🌹👌👏👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️❤️
@sandhyabiju295
@sandhyabiju295 11 ай бұрын
സരിത വീഡിയോ കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു സുരേഷ്ഗോപി സർ നമ്മുടെ വീട്ടിൽ വരുക അതിൽ പരം ഒരു സന്തോഷം വേറെ ഉണ്ടോ എത്ര നല്ല മനുഷ്യൻ ആണ് അദ്ദേഹം, യ്യോ... എനിക്ക് ഭയങ്കര സന്തോഷം എന്റെ വീട്ടിൽ വന്ന ഫീൽ.... അതും ആഹാരം കഴിച്ചു ഉറങ്ങി അത്രയും സമയം അവിടെ സ്പെൻഡ്‌ ചെയ്തല്ലോ ഹാപ്പി ആയി... 🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
🥰🥰🥰🥰🥰
@shebamathew6703
@shebamathew6703 11 ай бұрын
Miss the whole family
@anandhuadhu7989
@anandhuadhu7989 6 ай бұрын
അപ്പോ ആള് പോയി എന്ന് പറഞ്ഞപ്പോൾ. ആ മനസിലെ സങ്കടം മുഖത്ത് കാണാം...എൻ്റെയും കണ്ണ് നിറച്ചു ❤
@meenasatish4399
@meenasatish4399 11 ай бұрын
വളരെ സന്തോഷം തോന്നി. കണ്ണ് നിറഞ്ഞു. നിങ്ങളുടെ യൂ ട്യൂബ് വീഡിയോസിലെ ഏറ്റവും മനോഹരമായ നിമിഷം. 🥰
@diljo77
@diljo77 11 ай бұрын
അങ്ങനെ അവസാനം അദ്ദേഹം വാക്ക് പാലിച്ചു... അജുചേട്ടന്, കുടുബത്തിന്റെ സന്തോഷത്തിൽ ഞങ്ങളും പങ്ക്ചേരുന്നു... ചെറിയവിഷമം ആയത്🥲 പിണക്കങ്ങൾ എല്ലാം മറന്നു കുടുംബത്തിൽ ഉള്ള എല്ലാവരെയും ആ സന്തോഷത്തിൽ കൂട്ട്ണ്ടതായിരുന്നു 🙏🏻🙏🏻🙏🏻
@purpleheaven6258
@purpleheaven6258 9 ай бұрын
🎉 se RR lo ye 5😊😊😅 20:21
@valsank6688
@valsank6688 10 ай бұрын
Politics കാണുന്നവർ അത് മാത്രേ കാണു. മനുഷ്യത്വം കാണില്ല. പിന്നെ കുതിരയുടെ കാഴ്ച പോലെ. He is a great man. അത് പോട്ടെന്മാർക് തോന്നില്ല.
@satheeshsivam5072
@satheeshsivam5072 11 ай бұрын
ഇന്നത്തെ വീഡിയോ മനസിന്‌ വല്ലാത്തൊരു സന്തോഷം നൽകി പ്രതേകിച്ചു ഗൾഫിൽ നിന്നും കാണുമ്പോൾ പ്രവാസ ജീവിതത്തിനിടയിൽ മനസ് നിറച്ച സന്തോഷം നിങ്ങൾ ഭാഗ്യം ചെയ്ത കുടുംബം ആണ് ഇനിയും നല്ല നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു ❤❤❤🙏🙏🙏
@jinesh9957
@jinesh9957 11 ай бұрын
അജുവേട്ടൻ പല സ്ഥലത്തും വിങ്ങുന്നുണ്ടല്ലോ സന്തോഷം സഹിക്കാൻ പറ്റാതെ ശബ്ദം ഇടറി പോകുന്നു എന്തായാലും സുരേഷ് ഗോപി എന്ന വ്യക്തിയെ മാത്രം ഇഷ്ടപ്പെടുന്നവർക്ക് ( രാഷ്ട്രീയവും ,സിനിമയെയും ഒന്നും നോക്കാതെ ) ഈ വിഡിയോ വൻ സർപ്രൈസ് ആകും 🥰🥰❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
നമ്മൾ സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹി അല്ലെങ്കിൽ പ്രകൃതി സ്നേഹിയെ ആണ് സ്നേഹിക്കുന്നത് ❤❤❤❤❤
@jinesh9957
@jinesh9957 11 ай бұрын
​@@ajusworld-thereallifelab3597എനിക്കും വലിയ ഇഷ്ടം ആണ് അദ്ദേഹത്തെ ❤❤
@smithakt9855
@smithakt9855 11 ай бұрын
എനിക്കാണ് ഇങ്ങനെ ഒരു അനുഭവം എങ്കിൽ സന്തോഷം കൊണ്ട് കരഞ്ഞു ഒരു വഴിയായി കാണും. സന്തോഷം കൊണ്ട് അറ്റാക്കും വന്നേനെ 🥰🥰
@divyaanil4602
@divyaanil4602 11 ай бұрын
നമ്മുടെ എല്ലാവരുടെയും കാത്തിരിപ്പ് സത്യമായി. ഒരുപാട് സന്തോഷം. അജു ചേട്ടനെയും, സരിതയുടെയും മുഖത്ത് ഒരുപാട് സന്തോഷം നിറഞ്ഞ ചിരി. അതുപോലെ കാണുന്നവരുടെയും മനസ്സ് നിറച്ചു ഈ വിരുന്നും സൽക്കാരവും
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
വളരെയധികം സന്തോഷം നിറഞ്ഞ ഒരു ദിവസം ❤❤❤❤❤❤❤
@ഹൈദരാലി-ഫ4ഫ
@ഹൈദരാലി-ഫ4ഫ 11 ай бұрын
അടിപൊളി 🥰👌 ദിവസം
@jiyajudy3331
@jiyajudy3331 11 ай бұрын
മോൻ വലുതായിട്ട് വരാൻ ഇരുന്നതാ ❤.. എന്നാലല്ലേ അവനു ഓർമ്മിക്കാൻ പറ്റൂ... 🥰
@reshmadeepak4217
@reshmadeepak4217 11 ай бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി . സന്തോഷത്തോടെ കണ്ട ഒരു എപ്പിസോഡ് ❤
@radhamanisasidhar7468
@radhamanisasidhar7468 11 ай бұрын
സുരേഷ് ഗോപിസർ നമ്മുടെ എല്ലാവരുടേയും വീട്ടിൽ വന്ന പോലൊരു ഫീൽ കിട്ടിയതുപോലെ തോന്നി. അത്രയ്ക്കും നല്ലൊരു മനസ്സിന് നന്മയും, വൃക്തി ത്യത്തിന് ഉടമയാണ്.❤❤❤❤🙏👍
@sreelatha642
@sreelatha642 11 ай бұрын
അയ്യോ ഈ എപ്പിസോഡ് കണ്ടപ്പോൾ സന്തോഷം കൊണ്ട് പുളകിത രഹിതയായിപ്പോയി അജു ചേട്ടാ എല്ലാ ചേട്ടൻ മാരേയും പരിചയപ്പെടുത്തിയില്ലേ അങ്ങനെ കാത്തിരുന്ന ഒരു ധന്യമുഹൂർത്തം പൂവണിഞ്ഞു❤
@sajeevanmenon4235
@sajeevanmenon4235 3 ай бұрын
❤❤❤❤🎉🎉🎉🎉🎉🎉 സുരേഷ് ഗോപി ചേട്ടാ താങ്കൾ ഒരു ഇതിഹാസം തന്നെ... ലവ് യു
@anilakumari8255
@anilakumari8255 11 ай бұрын
നല്ലൊരു മനുഷ്യൻ, നല്ലൊരു ദിവസം.ഭാഗ്യം സുരേഷ് സാർ വന്നല്ലോ.നിങൾക്കും നല്ല തുവരട്ടെ.
@shimlalts947
@shimlalts947 11 ай бұрын
രാഷ്ട്രീയo ഏതും ആയിക്കോട്ടെ... Sg സാറിനെ പോലെ വില ഇരുത്താൻ വേറെ ആരും ഇല്ല sg 💕💕💕💕💕❤️❤️❤️🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤❤❤❤❤❤❤🙏🙏🙏🙏
@nithinbabu637
@nithinbabu637 11 ай бұрын
സുരേഷ് ഗോപി Sir കേരളത്തിൻ്റെ അടുത്ത മുഖ്യമന്ത്രി പാവപ്പെട്ടവർക്ക് വേണ്ടി ജീവിക്കുന്ന നല്ല മനുഷ്യൻ ആണ് അദ്ദേഹം വളരെ നല്ല മനുഷ്യൻ
@rahanapc8561
@rahanapc8561 11 ай бұрын
അബുവിന്റെ നിഷ്കളങ്കത ആണ് സുരേഷ് ഗോപി സാറിനെ നിങ്ങളുടെ വീട്ടിലെത്തിച്ചത്, വേറെ യൂട്യൂബ് മാർക്ക് ഈ ഭാഗ്യം സിദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ❤️❤️❤️❤️❤️👍👍👍👍👍
@JijinaMayyykkni
@JijinaMayyykkni 11 ай бұрын
സാറിനെ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ. ഇങ്ങനെ ഒന്നും കൊടുക്കാൻപറ്റില്ല എങ്കിലും വയറും മനസും നിറയെ സ്‌നേഹം കൊടുക്കാൻ പറ്റും. എന്നെങ്കിലും കാണും എന്നു പ്രതീക്ഷയിൽ ഈ മകൾ കാത്തിരിക്കുന്നു ❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 11 ай бұрын
❤️❤️❤️❤️❤❤🙏🙏🙏
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 14 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Ep 686 | Marimayam | When those who enjoy a sip discover wisdom.
30:37
Mazhavil Manorama
Рет қаралды 1,3 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН