കുടിലിലെ പാചകം തകർക്കുന്നുണ്ട്. അജുവിന്റെ മുട്ട പുഴുങ്ങൾ കണ്ടപ്പോൾ ഒരുപാട് പഴയ ഓർമ്മകൾ മനസ്സിലേക്ക് ഓടി വന്നു... ആ നാടൻ പയറുപ്പേരിയുടെ രുചിയോർക്കുബോൾ കൊതിയാകുന്നു.❤
@samrudhir7122 жыл бұрын
À
@itsmearya19972 жыл бұрын
അജുവേട്ടാ... നിങ്ങളെന്തൊരു പാവാ☺️നിഷ്‌ക്കളങ്കനായ ഒരു മനുഷ്യൻ. Realy Love You... സരിത ചേച്ചി ഒപ്പത്തിനൊപ്പം☺️👍poli ആട്ടാ🔥നിങ്ങൾ
@raginidevimr43372 жыл бұрын
ഇത് കണ്ടപ്പോൾ കുട്ടികാലത്തു കഞ്ഞിയും കറിയും വെച്ചു കളിച്ചതു ഓർമ്മവരുന്നു. 👌. എന്നാലും ആ ഒരു മുട്ട പുഴുങ്ങിയത് സരിതക്കും കൂടി കൊടുക്കാതെ ഒറ്റയ്ക്ക് അജു കഴിച്ചുകളഞ്ഞല്ലോ. വേണ്ടാന്നു പറഞ്ഞാലും പകുതി നിർബന്ധിച്ചു കൊടുക്കാമായിരുന്നു.
@baijusamuel27552 жыл бұрын
അജു ചേട്ടാ ആ മുട്ട പുഴകൾ ഞങ്ങളുടെ പഴയ കാര്യങ്ങൾ ഓർമ്മിച്ച് ഞങ്ങളും ഇതുപോലെ തന്നെയായിരുന്നു ചോറും കൂട്ടാനും വെച്ച് കഴിഞ്ഞ കുളിച്ച് സുന്ദരനായി കസവു മുണ്ട് ഉടുത്തു വന്നത് വളരെ ഇഷ്ടമായി
@Nivyamangalath9932 жыл бұрын
ഇതുപോലെ കോഴിമുട്ട ഞങ്ങളും പുഴുങ്ങാറുണ്ട് ചിലപ്പോൾ പൊട്ടി പോവാറുമുണ്ട് 😊🌹 അജു ചേട്ടാ ആടിനെ വളർത്തികൂടെ 👍
@Shijinajyothish-xn7zi2 жыл бұрын
അടിപൊളി... നിങ്ങൾ കഴിക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം വന്നു എന്റെ കൊതി ഉണ്ട് കേട്ടോ എല്ലാം സൂപ്പർ...അവിടെ വന്നു ഇതൊക്കെ കാണാൻ തോന്നുന്നു
@Meghadhaneesh2 жыл бұрын
ഇത് കാണുമ്പോൾ എൻ്റെ ചെറുപ്പത്തിലേ വീട് ഓർമ വരുന്നു ഒരു ചെറിയ കുടിൽ ആയിരുന്നു
@shibili.1yt202 жыл бұрын
മോരിൽ ചെറു നാരങ്ങ ടെ ഇല കുറച്ചു ഇട്ടു നോക്കു നല്ല രുചി
@ranjithmenon86252 жыл бұрын
Ajoose first പാർട്ടിൽ കഞ്ഞിയും പയറും last partl അത് ചോറും പയറുഉം ആയോ😊👌 സുന്ദരി നീയും.... സുന്ദരൻ ഞാനും.. ഈ പാട്ടു കൂടി വണ്ടേയിരുന്നു ഭക്ഷണം കഴിക്കുമ്പോൾ... ഇങ്ങനെ വേണം എപ്പോഴും👍❤️
@shibimanikandan5563 Жыл бұрын
അജുവേട്ട സരിതെ ഇന്നത്തെ ഈ വീഡിയോ കണ്ടു വല്ലാതെ മനസ് നിറഞ്ഞു 👌👌❤❤👍👍സരിത മോര് കുടിച്ചപ്പോൾ ചേട്ടന്റെ വായിൽ നിന്നല്ല വെള്ളം വന്നത് കണ്ടു കൊണ്ടിരുന്ന ഞങ്ങളുടെ വായിൽ നിന്ന വെള്ളം വന്നത് 👌👌
@sathyabamaraja80882 жыл бұрын
Virakaduppil pachakam cheyyan sugamanu paksha pathrathil pidikana kari kazhugananu prayasam
@ShaliniRecipes2 жыл бұрын
Nadan adulkalayil nadan vesham koodi venam settim mundum nannayirikkum allenkil sari uduthalum madhi
@pkgirija55072 жыл бұрын
പഴയ ഓർമ്മകൾ വന്നു ഈ വീഡിയോ കണ്ട പ്പോൾ. കുറെ നാളായി നിങ്ങളുടെ വീഡിയോ കാണാറില്ല.
@rainbowplanter7862 жыл бұрын
ചോറ്റ് കലത്തിൽ മുട്ട അവിക്കുന്നത് എന്റെ അമ്മൂമ്മയുടെ കാലം മുതൽ കാണുന്നതാണ്. പാവം എല്ലാവരെയും ഊട്ടി last അവർക്ക് കിട്ടുന്നത് ആ പുഴുങ്ങിയ മുട്ട മാത്രമായിരിക്കും. ആ വീട്ടിലെ പലക്കാര്യയങ്ങളും എന്റെ ശ്രദ്ധയിൽ പെട്ടതിൽ വേദനിപ്പിക്കുന്ന ഒരു ഓർമ്മയാണത്. ഒരു വലിയ കൂട്ടുകുടുംബം ആയിരുന്നു. പുരുഷൻമാർ ആണ് കൂടുതൽ. അതായത് എന്റെ മാമൻമാർ. അവർ നന്നായി കഴിക്കും. പലപ്പോഴും അടുക്കളയിൽ ഉള്ള ആ ജീവനെക്കുറിച്ച് മറന്നുപോകാറുള്ളത് പോലെ തോന്നിയിട്ടുണ്ട്(ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എന്താ ഇവരൊക്കെ എന്റെ ഉമ്മുമ്മയെകുറിച്ച് ചിന്തിക്കാത്തെ ഉമ്മാ കഴിച്ചോ എന്ന് പോലും ചോദിക്കാത്തെ എന്ന് പാവം 😢😢😢😢. ഇല്ലാഞ്ഞിട്ടല്ല ഇത്രയും പേർക്ക് ഒരു നേരം വെക്കണമെങ്കിൽ വളരെയധികം കഷ്ട്ടപ്പാടാണ്. അതിനിടയിൽ അവർക്ക് കുറഞ്ഞു പോയാൽ പരിഭവവും ഇല്ല പരാതിയും ഇല്ല. നമ്മൾ ചെറുമക്കൾ അടുത്ത് പോയാൽ ആ മുട്ടയെ പങ്കുവെക്കാനും മരിക്കാത്ത സ്നേഹത്തിന്റെ നിറകുടമാണ് എന്റെ ഉമ്മുമ്മ (അമ്മൂമ്മ ). 😢😢😢😢😢😢😢💝വല്ലാണ്ടായി ഈ വ്ലോഗ് കണ്ടപ്പോൾ അത് പെട്ടെന്ന് ഓർമ്മവന്നു😢😢😢😢😢 💝💝💝💝👍🏻
ചോറുംകലത്തിൽ പുഴുങ്ങാൻ ഇട്ട മുട്ട,,, ഒരുപാട് കാലം പുറകിലെക്ക് കൊണ്ടുപോയി,,കുളിയും കഴിഞ്ഞു വന്നപ്പോൾ രണ്ടാളും എന്താ ഐശ്വര്യം,, വരുന്ന വിഷു ആഘോഷൾ കുടിലിൽ വെച്ച് തകർക്കണം ,,, നല്ല മട്ട അരിയുടെ ചോറും, പച്ചപ്പയർ ഉപ്പേരിയും മോരും,, സൂപ്പർ,,,, പിന്നെ അടുപ്പിലെ തീ വല്ലാതെ പാളി കത്തുന്നുണ്ട് കാറ്റിനെ മറക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗൂസ്സ്,,😍😍😍😍😍😍😘😘😘😘😘😘🥰🥰🥰🙏🙏🙏🙏🙏
@rajithasanthosh65112 жыл бұрын
പഴയ ഓർമ്മകൾ 👌👌 ഒത്തിരി ഇഷ്ടപ്പെടുന്നുണ്ട് നിങ്ങളുടെ വീഡിയോ 👍💕💖😘😘
എംടിയുടെ ഒരു സിനിമയുണ്ട്. 'ഒരു ചെറുപുഞ്ചിരി' അതിലെ ചില സീനുകൾ പോലെയുണ്ട് നിങ്ങളുടെ ജീവിതം. വീഡിയോ ഒരുപാട് ഇഷ്ടമായി ❤❤🌹🌹👍🏻👍🏻👏🏻👏🏻👌🏻👌🏻
@sumisumayya8582 жыл бұрын
ഇന്നത്തെ സൂപ്പർ അയിടുണ്ട്
@kunhippajunaid43122 жыл бұрын
Oru pravasiyaya enik. 3 varshamayi nattillvaraansadhichittilla ooro prashnangall kaaranam ente manassill sangadangall varumboll njaan ajuvettaa ningalude video aan kaanaarulladh sadhoshm randaallkum 100 varasham aaayus tharatte dheyivam
@adnananees71392 жыл бұрын
ആ ക്യാമെറമാന്റെ ഒരു അവസ്ഥ ഹോ.. ഭീകരം
@anniemani98002 жыл бұрын
കോഴി കൊക്കിക്കോട്ടെ അജൂ " ഞാൻ ഭൂലോകം പ്രസവിച്ചു " എന്നാണ് പോലും കോഴികൾ വിചാരിക്കുന്നത് അതിനാണ് ഈ കൊക്കൽ 😀 . നല്ല രസമാണ് നിങ്ങളുടെ കുടിലും ചുറ്റുപാടും ..ഇങ്ങനെയെങ്കിലും ഒരു കൂര സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്ന കുറേപ്പേർ ഉണ്ടാവും ല്ലേ ?
@ashithaabarnathi74062 жыл бұрын
കോഴിക്ക് ആദ്യം മയിലിന്റെ പീലി ആയിരുന്നു..മയിലിനു ഒരു മണം കട്ടയും ഉണ്ടായിരുന്നില്ല.... നാളെ പുലർച്ചെ തിരിച്ചു തരാം എന്ന് പറഞ്ഞു കടം വേടിച്ചു കൊണ്ട് പോയി, ഇത്ര നാളായിട്ടും തിരിച്ചു കൊടുത്തിട്ടില്ല, അത് കൊണ്ടാണ് പുലർച്ചെ കോഴി കരയുന്നതു...മാത്രം അല്ല, അത് ഓര്മ വരുമ്പോൾ ഒക്കെ കോഴി കൊക്കും
@teslamyhero85812 жыл бұрын
@@ashithaabarnathi7406 😀😀🤣🤣
@rainbowplanter7862 жыл бұрын
@@teslamyhero8581 ഹേ.. കൊള്ളാല്ലോ 😂😂😂👍🏻
@sijirajesh50132 жыл бұрын
@@rainbowplanter786 അത് ഏതായാലും നന്നായി ഇല്ലെങ്കിൽ ഇപ്പൊ ഉള്ള കോഴികൂടൊക്കെ മാറ്റി പണിയേണ്ടി വരും 😂
@daisystanly58482 жыл бұрын
കണ്ടിട്ട് സഹിക്കുന്നില്ല.. കൊതിയാവുന്നു.. ഒരു ദിവസം ഞങ്ങൾ വരട്ടെ അങ്ങോട്ട്
കുറുമ്പ് എങ്ങിനെ കുറയാൻ ആണ്..സിദുവും വിജയും കൊഞ്ചിച്ചു കൊഞ്ചിച്ചു തലയിൽ കേറ്റി വെച്ചിരിക്കുക അല്ലിയോ. കാണണം 3 പേരും തമ്മിൽ ഉള്ള സ്നേഹം. തേൻ ഇങ്ങിനെ ഒഴുകും.
Life in Wetland Chanelil Pazhayakalathu upayogichiruna Pathrangalum sathanangalum Kanam Athupoleyakanam Kudil. Adipoliyanu Kanan
@vineethajibin95792 жыл бұрын
മനസ് നിറഞ്ഞ ഒരു feel. കുട്ടിക്കാലത്തെ ഒരുപാട് ഓർമകളിലൂടെ ഒന്ന് ഊളിയിട്ട് പോയ പോലെ. അമ്മമ്മ പണ്ട് ഇതുപോലെ തന്നെ മുട്ട പുഴുങ്ങി തരാറുണ്ട്. കോഴി മുട്ടായിടാൻ കയറിയാൽ ഞങ്ങൾ waiting ആണ് അതൊന്നു ഇട്ടിട്ട് വേണം കഞ്ഞിയിൽ ഇട്ടു പുഴുങ്ങാൻ അമ്മമ്മക്ക് കൊടുക്കാൻ. അടുപ്പിന്റെ aduthunnu പോവില്ല അത് കയ്യിൽ കിട്ടും വരെ. ഇന്ന് ഇതൊക്കെ കണ്ടപ്പോൾ അമ്മമ്മയെ ഓർമ വന്ന്. അറിയാതെ കണ്ണ് നിറഞ്ഞു. അതൊക്കെ ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ കാലം. ഇന്നെന്റെ മക്കളെ ഒരു മുട്ട പുഴുങ്ങിയത് കഴിപ്പിക്കണമെങ്കിൽ എന്തെല്ലാം അങ്കം വെട്ടണം. Anyway Thanks for this beautiful vlog.... love your fam ❤️❤️❤️
@ashithaabarnathi74062 жыл бұрын
സരിത ചേച്ചി "ദിൽ തോ പാഗൽ ഹേ" ആണ്. മാധുരി ദീക്ഷിത് ഉം ഉണ്ട്, കരിഷ്മ കപൂറും ഉണ്ട്.
@shafeeqhuzzain5852 жыл бұрын
Video kanumbo nala vishapindarnnu☺️duty kaziyan iniyum tym edukum✌️😊
@vasiniusha58922 жыл бұрын
അജു, സരിതെ നിങ്ങളുടെ ചോറും കറിയും വെയ്പുകാണുമ്പോൾ കുഞ്ഞിലേ നമ്മൾ കഞ്ഞിയും കറിയും വെച്ച് കളിക്കും പോലെ ഉള്ള ഓർമകൾ varunnu. നമ്മുടെ വീട് ഓലമെഞ്ഞത് ആയിരുന്നു. വീട് പുതിയ ഓല കൊണ്ട് കെട്ടിക്കഴിയുമ്പോൾ പഴയ ഓല കൊണ്ട് ചെറിയ കുടിൽ ഉണ്ടാക്കി പായസം, കഞ്ഞി ഇതെല്ലാം ഉണ്ടാക്കി കളിക്കുമായിരുന്നു. ഇന്ന് അജുവും സരിതയും ഇതെല്ലാം കാണിക്കുമ്പോൾ കൊതിവരുന്നു. ഈ സന്തോഷം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മുട്ട ഇത്‌പോലെ അമ്മ കാണാതെ ചോറുകലത്തിൽ ഇട്ടു പുഴുങ്ങി കഴിച്ചിട്ടുണ്ട്. വളരെ സന്തോഷമുണ്ട് കേട്ടോ. മോൻ സ്കൂളിൽ പോയിട്ടുണ്ട് എന്നറിയാം. എന്തായാലും അടിപൊളി . മനസ്സ് നിറഞ്ഞു.
U tube upama kalaki,,,kozhi mutta vellathil nirachu veychu paranjadhinu sesham ajuchettante chiri kandapol varavelpu film le jagadeeshinte oru chiri undu fab box open cheyyumbol adhu pole thonni
നിങ്ങളുടെ ചെറുപ്പം ഇപ്പോളും, എപ്പോളും നിലനിൽക്കട്ടെ, അതിനു ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ... അജുവേട്ടാ ഒരുകാര്യം പറയുവാ, നമ്മളിലെ കുട്ടിത്തം അതാണ് നമ്മളെ എന്നും ചെറുപ്പമായി ഇരിക്കാൻ സഹായിക്കുന്നത്... എല്ലാവർക്കും അത് കഴിഞ്ഞെന്നു വരില്ല, നിങ്ങൾ രണ്ടാളും ആ കാര്യത്തിൽ ഭാഗ്യമുള്ളവരാണ്, എന്തെങ്കിലും വീഡിയോ ഒക്കെ എടുത്തിടുന്നതിലുപരി നിങ്ങളുടെ വീഡിയോ എല്ലാം മനസ്സിൽ തട്ടുന്നത് നിങ്ങളിൽ പലപ്പോഴും കാണാൻപറ്റുന്ന ആ കുട്ടിത്തങ്ങൾ ആണ്... 👍👍👍
@ajusworld-thereallifelab35972 жыл бұрын
🙏🙏🙏🥰🥰🥰
@kahdermk62872 жыл бұрын
സൂപ്പർ..പാ ച കം തകർത്തു..
@minithomas1372 жыл бұрын
Chorilum bangi ningaludae soruma kaanaan aanu. God bless you all. Aa aduppilaekku uzhinjittolu.🙏🏼🙏🏼👍🏼👍🏼😀
Sarithakuttium our set mundu udutho poliyayirikkum adipoli video
@__love._.birds__ Жыл бұрын
അമ്മ ഒരുപാട് അങ്ങനെ പുഴുങ്ങി തന്നിട്ട് ഉണ്ട് മുട്ട ❤പുതിയ തലമുറ ക്ക് പുച്ഛം ആണ് നമ്മുടെ ചെറുപ്പ കാലം പൊളി ആണ് ❤
@anilasakhi76802 жыл бұрын
അജു ചേട്ടാ വേനൽ കാലം അല്ലേ കിളികൾക്ക് കുറച്ചു വെള്ളം നമ്മുടെ കുടിലിന്റെ തിണ്ണയിൽ വെക്കാൻ മറക്കല്ലേ. 😍😍😍😍
@prabithaprabithaanil50882 жыл бұрын
Ajunte pirannal polundu veshavum elayil oonum.kaanumbholl thanne eshttayitto. Kozhikootil kayarumbholl pettennu kayaralle Aju. Nokkanam. Monte kuravundayirunnu. Nalla oru valiya logham. Ethokke kanumbholl sathyathil kothivarunnundutto. Nalla feels Thanks Aju Saritha Jagu 🥰🥰💯💯👌🙏🙏🙏💖💖💖💖💖💖💖
@johnsonsamuel36762 жыл бұрын
Aju kothippikkalle super
@resmis82632 жыл бұрын
Love you❤😘 all. Kothipichu. Yantha rasammm
@anithanatarajan86022 жыл бұрын
Really very interesting to see traditional methods of cooking
@sreeranjinib61762 жыл бұрын
ഞങ്ങളും ചോറിൽ പുഴുങ്ങി കഴിച്ചിട്ടുണ്ട് ചെറുപ്പത്തിൽ
@sheejapradeep69252 жыл бұрын
നല്ല രസം ഉണ്ട് ഈ വീഡിയോ. നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും മതിയാവില്ല. ഇനി അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റ് ചെയ്യ. 🙂🙂🙂😍
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@sheejapradeep69252 жыл бұрын
Aju ചേട്ടാ സ്മിത chechyde ഒരു പാചക വീഡിയോ ചെയ്യണം.
@kingnaattalan69412 жыл бұрын
പയറു വേവിച്ച വെള്ളം സൂപ്പ് പോലെ കുടിക്കാൻ സൂപ്പർ അല്ലെ..... 💖❤️💚💙💗💓💕🧡♥️💗💙💛💖
@bibinkbbibin72702 жыл бұрын
Alenkilum payarumezhukkuverattiyum morum papadavum best combinationa koode acharum venamayirunu ,pine vazhailayil kazhikumpo pretheka vibe ane ath outdoor koodiakumpol irratty feel😋😋😋
@santhivijayan23482 жыл бұрын
ഇതു പോലുള്ള കുടിലും, കാര്യങ്ങളും ആഗ്രഹമുള്ളവരാണ് ഞാനും മക്കളും. എന്തൊരു ഭ്രാന്തൻ ചിന്താഗതിയാണ് എന്നും തോന്നിയിരുന്നു. പക്ഷേ മനസ്സിൽ നന്മയുള്ളവർക്ക് ഇങ്ങനെയൊക്കെ തോന്നുമെന്ന് ഇപ്പോൾ മനസ്സിലായി. അജു , സരിത എല്ലാ നന്മകളും നേരുന്നു.
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@__love._.birds__ Жыл бұрын
രണ്ട് പേരും അടിപൊളി ❤🥰🥰കൊച്ച് കൂടെ വേണം ആയിരുന്നു
@lelibasil82992 жыл бұрын
അജു,സരിത ഞങളുടെ വീട്ടിലും കുറച്ച് നാളായി വിരകടുപ്പിലാണ ചോറും കറികളും വയ്ക്കുന്നത് അതിനാൽ ചൂട്ടും മടലും എപ്പോൾ വെയ്സ്റ്റ് ആകുന്നില്ല., ചെടികൾക്ക് ആവശ്യം ഉള്ള ചാരം കിട്ടും. നിങ്ങളുടെ പാചകം കാണാൻ നല്ല രസം ഉണ്ട് 😄
അതിൽ കിടക്കുവാൻ കൂടി ഉണ്ടാകാമായിരുന്നു സൂപ്പർ ആയി 👍👍👍👍👌👌👌
@subairkarumalloor62542 жыл бұрын
പഴയ കയർ കടിൽ ഉണ്ടാകു
@dharshankottayi55772 жыл бұрын
Ajuanna.chechi Kudil.jeevidham Adipoli
@sanskritclub41962 жыл бұрын
എന്റെ കൂട്ടുകാരി പണ്ട് പയർ ഇതുപോലെ ഉണ്ടാക്കി കൊണ്ടുവരും നിങ്ങൾ കഴിക്കണ കണ്ടപ്പോൾ അത് ഓർമ്മ വന്നു. തൃശ്ശൂർ അനന്ദപുരത്താണ് എന്റെ വീട് ഹസ്ബന്റിന്റെ വീട് കൊയിലാണ്ടി തൃശ്ശൂർ വരുമ്പോൾ ഒരു ദിവസം നിങ്ങളുടെ കുടിലിൽ ഭക്ഷണം കഴിക്കാൻ ഞാനുമെത്തും കേട്ടോ . എന്റെ പേര് ജയശ്രീ
Ithu polichu 😬 bincy ( life in wetlands} pole kudil pachakam 👍 pakshe super ayittundutta
@cheerbai442 жыл бұрын
ആ മുട്ട പുഴുങ്ങി കഴിക്കുന്നത് കണ്ടപ്പോൾ കൊതി വന്നു. ഇന്നു തന്നെ ഒരു മുട്ട പുഴുങ്ങി കഴിക്കണം. പിന്നെ ആ ഡയലോഗ് "10 വർഷം പഴക്കമുള്ള പുത്തൻ റെയ്ബാൻ ഗ്ലാസ്..."
@sreedevinair47992 жыл бұрын
Really very happy to see you both living happily in a traditional life. Stay blessed always.
@deepavnair57752 жыл бұрын
Vineeth evideya.
@hzvlogs25202 жыл бұрын
ശരിക്കും കൊതിയാവുന്നു, പണ്ട് കഞ്ഞിയും കറിയും വെച്ച് കളിക്കുന്നതുപോലെ
@gpnayar2 жыл бұрын
അടിപൊളി ✌️✌️✌️💐💐💐
@jayanarayananc72222 жыл бұрын
അജി സരിത കോഴിമുട്ട വേണ്ടന്ന് പറയാൻ കാത്തിരിക്കുകയായിരുന്നു 10 വർഷം പഴക്കമുള്ള റെയ്ബാൻ ഗ്ലാസ് 😄😄🥰
Avasanam cameraman ajus world kaniche end cheythathu super👍
@reeja16472 жыл бұрын
Vlog super!!!👌👌👌
@shijunr41582 жыл бұрын
പാടിയിലെ വർക്ക് സൂപ്പർ
@SBKVLOGZ2 жыл бұрын
നല്ല ദിവസം ആശംസിക്കുന്നു
@sindhubinuraj2 жыл бұрын
Kudilile pachakavum randuperum koodiyulla samsaravum nannayi aswadikkunnundu. Innu ajuvettante velli Sarithakku kitti 🤣pakshe ajuvettan kozhimutta vellathil nirachu vachu. Pinne youtube il video edukkana pole ulli chathakkanum padippichu🤣🤣🤣
@ajusworld-thereallifelab35972 жыл бұрын
😄😄😄
@geethaaravindan26932 жыл бұрын
Super ❤❤❤
@ramsheederoth44102 жыл бұрын
Annum innum🥰
@jollymathew43772 жыл бұрын
Kothyyattuvayyasarithakuttye
@ASLAMCHEMBAN2 жыл бұрын
കോഴികളോട് ആരെടാ മുട്ട ഇട്ടതെന്ന് അന്വേഷിച്ചു പോകുന്ന ജയന്റെ ശരീരവും, ഭാവവും കോഴികുഞ്ഞിന്റെ മനസ്സുമുള്ള അജുവേട്ടൻ 😂😂 സംസാരത്തിലൂടെയും, നർമ്മത്തിലൂടെയും, സ്നേഹത്തിലൂടെയും നമ്മുടെ മനസ്സ് കീഴടക്കിയ യൂട്യൂബിലെ നമ്മുടെ സ്വന്തം കുടുംബം.. അജൂസ് അധോലോകം ✊️💕💕
@ashifashraf1232 жыл бұрын
ha ha ha
@rajeswariharidas51272 жыл бұрын
സൂപ്പർ 😍😍😍😍😍😍👌👌👌👌👌
@amieskuttikalavara16462 жыл бұрын
പഴയ ആളുകൾ മാത്രമല്ല അജുചേട്ടാ ഞാനും ഇങ്ങനെ മുട്ട പുഴുങ്ങുമായിരുന്നു.... 😍😍
@Rajithajayan-b5l2 жыл бұрын
സൂപ്പർ 😍😍❤❤❤❤
@muhammedthameem202 жыл бұрын
അങ്കിൾ പൊളിയാനട്ട വീഡിയോ ആന്റി ചതച്ചത് ഇഷ്ട്ടം ആയി 😊ഇടക്ക് മാങ്ങാ ചമ്മന്തി അമ്മിയിൽ ചതച്ചു അരച്ച് പൊളിക്