കുറെ നാളുകളായി പറഞ്ഞു കേട്ട മുരുകഅണ്ണനും, കുമാരിയേച്ചിയും ഫാമിലിയേയും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം,,,,,, തമിഴ്നാടിന്റെ തനത് ഗ്രാമഭംഗിയുള്ള സ്ഥലങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചെങ്കോട്ടയും തെങ്കാശിയും,,,,, പിന്നെ പൊള്ളാച്ചിയുമാണ് ,,,, ആര്യവേപ്പും എരുക്കും ഇല്ലാത്ത തമിഴ്നാട് ഗ്രാമങ്ങൾ ഇല്ലേ ഇല്ല ,,, ഇവിടെ ഗൾഫിലും ആര്യവേപ്പും എരുക്കും ഇഷ്ടം പോലെയാണ്,,, എരിക്കിലെ കായലിൽ നിന്നും അപ്പൂപ്പൻതാടി ഉണ്ടായി പറന്നു നടക്കുന്നത് കണ്ടിട്ടുണ്ട്,,, അമ്മായച്ചനും മരുമോനുംകൂടി ,,, ഇഡലിയിലും ഉഴുന്നുവടയിലും ഒരു മത്സരം നടത്തി അല്ലേ,,,, അത്രത്തോളം ഉണ്ട് തമിഴ് ഇഡലിയുടെയും ഉഴുന്നുവടയുടെയും സാമ്പാറിന്റെയും ചട്നിയുടെയും സ്വാദ്,,,, വരും കാഴ്ചകൾക്കായി കാത്തിരിക്കുന്നു,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@annamanymanyhappyreturnsof92732 жыл бұрын
Aju chettan, and Saritha othiri ishttapettu video.... Ningaleyum ningalude friendshipum othiri ishttamayi
@vaijayanthy5812 жыл бұрын
Super family, yellarum sneha nidhikalanu, churukkam chila familiya inghanokay undavu
@sobhadayanand48352 жыл бұрын
ഉഴുന്നുവടയും ഇഡ്ഡലിയും ജഗ്ഗു തിന്നുന്നത് കാണാനാണ് സ്റ്റൈല്. സൂപ്പർ വീഡിയൊ .
@sunithathanadankaladharan1078 Жыл бұрын
വീഡിയോ ഇഷ്ടായി 👌 സൂപ്പർ കുമാരി ചേച്ചി കുടുംബത്തിലെ എല്ലാവർക്കും നന്ദി 🤝
ഉഴുന്നുവട സൂപ്പർ👍👌😋😋 ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്
@rajendrannair17832 жыл бұрын
ഇന്നത്തെ ഇൻട്രോ അടിപൊളി, ഒപ്പം നല്ല മ്യൂസിക്കും... കൊള്ളാം.. 👍👍👍
@sudhasudha24612 жыл бұрын
വിഡിയോ സൂപ്പർ 👍👍 പിന്നെ മിടുക്കിക്കുട്ടികൾ 🥰🥰♥️ സ്‌നേഹബെന്തം എന്നു കാത്തുസൂഷിക്കുന്നതിൽ സന്തോഷം 👍👍
@vinu.kvinuk53512 жыл бұрын
അജു ചേട്ടാ ... സൂപ്പർ വീഡിയോ 🙏👍🌹
@suryasurya-lo7ps2 жыл бұрын
🙏.നന്ദി.
@beenaanil83842 жыл бұрын
Ithrem nalla oru family kumari chechiye kurich kettitte ulu kanan kazhinjathil santhosham
@Ashokworld95922 жыл бұрын
അജുവേട്ടാ. സരിതേച്ചി..🙏ചേട്ടൻ.. ഈ ഉഴുന്നുവട കാണുമ്പോൾ തന്നെ ഒരു ഭംഗിയുണ്ട്..8. 10 എണ്ണം ഒറ്റ stepil പോകും.. കുമാരിച്ചേച്ചിയുടെ recipe.. യിൽ നമ്മൾ വടയ്ക്ക് ചേർക്കും പോലെയല്ല.. ഒരുപാട് വ്യത്യാസം ഉണ്ട്.. പിന്നെ test ന്റെ കാര്യം പറയണോ.. സൂപ്പർ.. വീഡിയോ 💙💙💙👌🌺🌺🌸🌸🌸💝♥️♥️👍
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@rajianilrajianil3728 Жыл бұрын
സാമ്പാർ ഉണ്ടാക്കുന്ന റെസിപ്പി കുമാരി ചേച്ചി തന്നെ കാണിച്ച് തരണം എന്തൊക്കെ പച്ചക്കറികളും പൊടികളും എല്ലാം കാണിക്കണം
@jessy54112 жыл бұрын
ഈ വീഡിയോ ഒത്തിരി ഇഷ്ടമായി. സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ ഒത്തിരി സന്തോഷം.
@vimalajohny99392 жыл бұрын
ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണം
@sar-x4l2 жыл бұрын
Grinderil arachalanu idly &!uzhunnu vada okke soft ayi kittukayullu
@ajusworld-thereallifelab35972 жыл бұрын
അതെന്നെ 💯💯💯
@anjuaravind46152 жыл бұрын
Super episode. Next vedio kkayi kathirikkunnu
@sreelatha6422 жыл бұрын
അജു ചേട്ടാ നിങ്ങൾ തിന്നുന്നത് കണ്ടപ്പോൾ കൊതി വന്നു. Happy journey
@krishnajeevan91602 жыл бұрын
😍😍 ajuttan nalla polling 🤣🤣💥💥💥🙏🙏🙏
@angelt01112 жыл бұрын
Enikkum ponam ingane trip....😢😢😅😅
@swapnasiji89662 жыл бұрын
നല്ല സ്നേഹമുള്ള ഫാമിലി, ഉഴുന്നുവട അടിപൊളി,ഒന്നും കൂടി അജുവും, സരിതയും കൂടി ഉഴുന്നുവട ഉണ്ടാക്കി കാണിക്കണം❤️❤️❤️❤️
@teslamyhero85812 жыл бұрын
തെങ്കാശി എന്ന് കേൾക്കുമ്പോൾ എന്ന തെങ്കാശി പട്ടണം സിനിമ ഓർക്കും 👍👍
Hai chettaa... njangal thenmala aanu.. kerala thamilnad border..appo ningal njangalude route aanalo poyath ... thenmala route varumooo.... enik parayane .. kure nalathe agraham anu ningale kanuka ennath.. love you all
നല്ല ഫാമിലി ഇവരെ ഇഷ്ടമായി 🥰ഉഴുന്നു വട എന്റമ്മോ ഒരു രക്ഷയും ഇല്ല അടിപൊളി 👌👌👌👌👌
@sudhizzcorner63222 жыл бұрын
Ayseri
@sujithk66672 жыл бұрын
Adipoli video aju chetan
@kanakammurali38542 жыл бұрын
Nalla alkkaran very good
@bijumaya89982 жыл бұрын
കൊള്ളാം അജുചേട്ടാ സരിതചേച്ചി
@cheerbai442 жыл бұрын
സത്യം പറഞ്ഞാൽ അജു കഴിച്ചു കൊതിപ്പിച്ചു..
@rajeevuae9282 жыл бұрын
ഉഴുന്നുവട സൂപ്പർ ആ ഉഴുന്നുവട ഉണ്ടാക്കുന്ന ഒരു വീഡിയോ ഇടുമോ
@asanganak85062 жыл бұрын
നിങ്ങളുടെ episodes കാണാൻ തുടങ്ങിയശേഷം ഭക്ഷണത്തിനു ഒരു പുതു രുചി വന്നപോലെ 😍ആഹാരത്തിനു പിന്നിലുള്ള efferts &skills അറിഞ്ഞു കഴിക്കുമ്പോൾ അപാര രുചി 👌🏻കൃഷിയിടങ്ങളിൽ നിന്നും മേശപ്പുറത്തെത്തുമ്പോഴേക്കുമുള്ള അപാര പരിവർത്തനങ്ങളെ മഹനീയമായി ലളിതവൽക്കരിച്ചവതരിപ്പിക്കുന്ന നിങ്ങൾക്ക് നമോവാകം 🙏🙏
@ajusworld-thereallifelab35972 жыл бұрын
നമോവാകം 😘😘😘
@rajivevalapad18292 жыл бұрын
Pappan marichitte karakam ano .ajuuuu
@sulochananarayanan25162 жыл бұрын
Thamilnadusappadu. Super. 👌👌👌👌👌
@chandrikaa38772 жыл бұрын
See ur so friendly both of u we like u so much
@parameswaranpa80322 жыл бұрын
Valare ishtapettu
@thahirsm2 жыл бұрын
കൊട്ടാരക്കരകാരയാ ഞങ്ങൾ ഒരു ചെറിയ അവധി ദിവസങ്ങളിൽ പോലും വൈകിട്ട് ബൈക്കിൽ തേങ്കാശി പോകും ചായ, കടി ഒക്കെ കഴിഞ്ഞു കുറ്റലം വഴി രാത്രി മടക്കവും വിഡിയോയിൽ ചെങ്കോട്ട ആണ് കാണിക്കുന്നത്
@ranjithmenon86252 жыл бұрын
തെങ്കാശി കാഴ്ചകൾക്കായി kaathirikam, കുറച്ചു ദിവസമായി വീഡിയോ കാണാനില്ലായിരുന്നു ,ഓണം കഴിഞ്ഞുള്ള ഹാങ് ഓവറിൽ ആയിരുന്നോ🥰👍
@ajusworld-thereallifelab35972 жыл бұрын
ഇവിടെ ഉണ്ടായിരുന്നില്ല
@sathyabamaraja80882 жыл бұрын
Arikinta poovu ganapathiku charthum
@aqsa46942 жыл бұрын
ഹായ് രാജുവേട്ടാ സരിത കുട്ടി, ഞാൻ പണ്ട് നിങ്ങളുടെ സബ് ആയിരുന്നു, പിന്നെ ഫോൺ പോയി, പിന്നെ ഫോൺ വാങ്ങിയപ്പോൾ നിങ്ങളുടെ പേര് വിട്ടു പോയി ട്ടോ, ദേഷ്യം തോന്നരുതേ പ്ലീസ്, ഇപ്പോൾ ബൈ ചാൻസിൽ ഇട്ടപ്പോൾ വീണ്ടും നിങ്ങളെ കണ്ടു, സന്തോഷം ആയി ട്ടോ ഒരുപാട്, വീണ്ടും സബ് ചെയ്തു ട്ടോ, എന്റെ ഫേവറേറ്റ് ഫുഡ് ആണ് ഉഴുന്ന് വട, പ്രെപ്പറേഷൻ കാണിച്ചു തന്നതിന് നന്ദി 🙏തീർച്ചയായും ട്രൈ ചെയ്യും 🙏🙏🙏
@ajusworld-thereallifelab35972 жыл бұрын
സന്തോഷം ഡിയർ 🙏🙏🙏🥰🥰🥰🥰🥰
@kamarudheenkamarudheen76012 жыл бұрын
ഹായ് സൂപ്പർ 👍👍👍😍😍😍
@__love._.birds__ Жыл бұрын
ഷൊർണുർ നല്ല വട കിട്ടും അടിപൊളി ആണ് അത് പോലെ വട കഴിച്ചിട്ട് ഇല്ലാ
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@marshaljoby88482 жыл бұрын
ഉ ഴു ന്നു വട റെസിപ് ക്ലിയർ ആയിട്ട് ഒന്ന് കൂടി പറയാമോ പ്ലീസ്
@ajusworld-thereallifelab35972 жыл бұрын
വീഡിയോയിൽ പറയുന്നുണ്ടല്ലോ 👍
@rubymathew1897 Жыл бұрын
ഇതു പുളിക്കാൻ വെക്കണ്ടേ
@bismillahirahmaaniraheem93452 жыл бұрын
Idaly recipe koodi kaanikkaamo
@ajusworld-thereallifelab35972 жыл бұрын
കാണിക്കാം. അടുത്ത എപ്പിസോഡിൽ വരും... 🥰👍👍
@sumeshkuttan79052 жыл бұрын
Happy family
@vijayalekshmivs59862 жыл бұрын
Sooopperrr video.തെങ്കാശി റൂട്ട് ?
@ajusworld-thereallifelab35972 жыл бұрын
പുനലൂർ.. ചെങ്കോട്ട.. തെങ്കാശി 👍
@shajahanshajahan63462 жыл бұрын
Aju chattan Saritha chhi yuda yum ORU thaggshi oyunnu vadda eddalli ,ORU thaggshi appartha🐓🐓🐓🐔🐔🐔🦆🦆🦆🌷🌷🌷🌷🌱🌱🌱🌱🌴🌴🌴🌳🌲💓💓💓💔💔💔💕💕💕💖💗💙💓💓💓💓💓💓💓💓💓💓💔💓💓💔
@lalygeorge29302 жыл бұрын
കുമാരി മനസിലായില്ല
@johnsonsamuel36762 жыл бұрын
Aju adipoli vada nice vlog
@jibulal3254 Жыл бұрын
Great Family
@ajusworld-thereallifelab3597 Жыл бұрын
Thank you! 🥰🥰
@sunilmidhilamilan15162 жыл бұрын
ഹലോ എന്താ ഇത് ഒരുപാട് lateaayi
@jayashreesudhakaran78632 жыл бұрын
Nalla family 👌🙏
@sreejithvelayudhan81652 жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... രസകരമായ യാത്രയിലാണല്ലേ. ഉഴുന്നുവട കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണെന്ന്... മുരുകണ്ണനും കുമാരിചേച്ചിക്കും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു... അവിടുത്തെ രസകരമായ വീഡിയോകൾക്കായി കാത്തിരിക്കുന്നു... സ്നേഹാശംസകൾ 🌹🌹🌹
@ambikamenon94962 жыл бұрын
Very simple and nice family Kumari chechi.
@arunvath2 жыл бұрын
ajuvetta ipo video varunna time okke mariyallo
@kulasekhara25112 жыл бұрын
Bhai evarku hotel undo poyi food kazhikkan
@lalyjoy5812 жыл бұрын
Aju antha nighal randu perum smitha da (unique family) ചാനലില്‍ വരാതെ ഒരു പരിപാടിക്കും വഴക്ക് antha kaaryamavar nighal birthday ku വിളിച്ചിട്ടും പോകാത്തത് antha അജു saritha
@ajusworld-thereallifelab35972 жыл бұрын
അവരുടെ ഫാമിലിയെ മുഴുവൻ ( മക്കളെ ) കാണിച്ചിട്ട് പോരെ ഞങ്ങളെ കാണുന്നത് 😄
@madhuputhoor69612 жыл бұрын
ചിരിക്കുടുകയുടെ പേര് ശരിക്കും കേൾക്കുന്നില്ല. സുന്ദരി കുട്ടി
Nice demonstration for making Uluntha Vadai.Super!
@adithas21182 жыл бұрын
Aju cheten super 💥
@Ajeeshvc2 жыл бұрын
നമസ്കാരം..... 😃👍 ഓണം സ്പെഷ്യൽ യാത്ര ആണല്ലോ.....
@ajayankk91952 жыл бұрын
Eco Maria chini Murugan
@preethyanthony70122 жыл бұрын
your video is super
@anniemani98002 жыл бұрын
Super episode , waiting for next part
@shanthavasudevan4831 Жыл бұрын
S80
@Ashokworld95922 жыл бұрын
അജുവേട്ടാ. സരിതച്ചേച്ചി. ജെഗുമോൻ. അച്ഛൻ. അമ്മ.. 🙏തെങ്കാശി വീഡിയോ.. സൂപ്പറായിട്ടുണ്ട് 👌💙എല്ലാവരും ഓണമായിട്ട് നല്ലൊരു യാത്രയാണല്ലോ... അടിച്ചുപൊളിക്കു... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....!🙏👌💙💙❤️❤️💚💚🌸🌸👍
@rashivm32322 жыл бұрын
ഉഴുന്ന് വട........ അതു കഴിക്കാൻ തൃപ്രയാർ അമ്പലനടയിലെ.... ലക്ഷ്മി യിലെ.... ഹരിച്ചേട്ടന്റെ കടയിലെ....100%വൃത്തി... രുചി....
@padoorsuresh32002 жыл бұрын
Super life vlog,
@shobanavarghese62332 жыл бұрын
Happy onam 😘😘
@suseelag42922 жыл бұрын
ayal pakka snehamanalle angane venam
@aneeshyasunil56742 жыл бұрын
ചമ്മത്തി പൊടിയുടെ റെസിപ്പി പറയാമായിരുന്നു
@ajusworld-thereallifelab35972 жыл бұрын
ഇടാം
@hibahanna73522 жыл бұрын
കുമാരി chechi nigaluda ആരാ
@ajusworld-thereallifelab35972 жыл бұрын
അടുത്ത സുഹൃത്തുക്കൾ 🥰
@lelibasil82992 жыл бұрын
സന്തോഷം, ഓണം കഴിഞു നിങ്ങളെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരുന്നു. കുമരെച്ചിയെയും കുടുംബത്തിനും പരിചയപ്പെടുത്തി തന്നതിന് നന്ദി.നല്ല മനസ്സ് ഉള്ള ഫാമിലി.ഉഴുന്നുവട 👌ഇൗ സ്നേഹം എന്നും നിലനിൽക്കട്ടെ🙏
@dharshankottayi55772 жыл бұрын
Adipoli
@kannanksuresh32182 жыл бұрын
Namaskaram Priyappettavare 🙏
@ajusworld-thereallifelab35972 жыл бұрын
നമസ്കാരം 🥰🥰🙏🙏
@bijidevanand67172 жыл бұрын
Nice 💖💖💖
@vipinvijayan3582 жыл бұрын
Super video
@parammalvloge23432 жыл бұрын
ഈ ഉഴുന്നു വട ഒരു ഇന്റർനാഷ്ണൽ ഫുഡ് ആണോ . . മക്ഡോണൽ . ഹെർഫി എന്നൊക്കെ പോല
@ajusworld-thereallifelab35972 жыл бұрын
☹️☹️☹️😬😬
@baijusamuel27552 жыл бұрын
ഹായ് ഹലോ
@jayaravindran11222 жыл бұрын
chammanthi podi recepi parayanam ketto
@ajusworld-thereallifelab35972 жыл бұрын
👍👍👍
@sheebarahim31052 жыл бұрын
Saritha please aju ne samsaarikaan avasaram kodukku
@SameerSameer-jo5un2 жыл бұрын
സബ്ക്രൈബ്. ചെയ്തു
@ajusworld-thereallifelab35972 жыл бұрын
🙏🙏😍😍😍
@davisantony18432 жыл бұрын
Missing tamil nadu
@beenaaravindakshan42102 жыл бұрын
👍👍
@shafeeqhuzzain5852 жыл бұрын
Namaskaram 😍🙏
@purathurismail2 жыл бұрын
good ajuus ismail al ain
@ajusworld-thereallifelab35972 жыл бұрын
👍🥰
@sureshmk94342 жыл бұрын
Super
@Meghadhaneesh2 жыл бұрын
നമസ്ക്കാരം
@AkbarAkbar-xr4kr2 жыл бұрын
👍👍👍👍🥰
@sobha14712 жыл бұрын
👌🏻👌🏻❤👍🏻
@AshokKumar-rr1mt2 жыл бұрын
👍🙏
@sureshm.p34802 жыл бұрын
👍
@teslamyhero85812 жыл бұрын
❤❤👍👍
@rjkottakkal2 жыл бұрын
ചൊമനുള്ളി എന്ന് പറയുന്നത് സവാള അല്ലല്ലോ?
@aafliyasworld2 жыл бұрын
👍🏻
@rajalakshmisubash65582 жыл бұрын
💝💝💝💝
@rhythmofnature20762 жыл бұрын
😍😍😍👍
@sudhizzcorner63222 жыл бұрын
നിങ്ങൾ നല്ലതായി എൻ ജോയ് ചെയ്തു ബട്ട് എനിക്ക് അത് കിട്ടീല ആകെ ഒരു ഒഴുക്ക് ഇല്ലാതെ പോയി ഈ വീഡിയോ പിന്നെ ക്വാളിറ്റി കുറയുന്നുണ്ടോ ഒരു സംശയം, എഡിറ്റിംഗ് പരതാപകരമായി യൂണിക്ക് ഫാമിലിയെ കുറിച്ച് രണ്ട് വാക്ക് അടുത്ത വീഡിയോയിൽ പറയണം അവരും നമ്മുടെ കൂടെ എത്തട്ടെ.