അജുവിന്റെ നാടൻ ശൈലിയിലുള്ള സംസാരവും എല്ലാം എനിക്ക് വളരെ ഇഷ്ടമായി
@RahulRemya-k3u9 ай бұрын
നല്ല രണ്ടു കുട്ടികൾ, അവർക്ക് നല്ല ഭാവി ഉണ്ടാവും തീർച്ച 🥰🥰🥰🥰
@ajusworld-thereallifelab35979 ай бұрын
❤️❤️❤️
@Ashokworld95929 ай бұрын
നല്ല... സ്നേഹവും. സന്തോഷവുമുള്ള രണ്ടു ജോലിക്കാർ... അവരുടെ സംസാരം അടിപൊളി തന്നെയാണ്.....!👍👍👍👍💙💚💚💚💚❤️💛💛💕👍
@geetharamachandran2954 ай бұрын
മഹേഷിന്റെ പാട്ടു 👍👍 ഉന്നക്കായ 👍👍👍Aju... Saritha.. Jaggu.... Ellam super 👍👍
@radhamanisasidhar74689 ай бұрын
നല്ല കഴിവുള്ള മക്കളാണ്. പാട്ടു് വളരെ നന്നായി👍❤️
@Ashokworld95929 ай бұрын
നേന്ത്രപഴം കൊണ്ടുള്ള ഉന്നക്കായ രണ്ടുപേരും തമാശകൾ പറഞ്ഞും ചിരിച്ചും മനോഹരമായി പാചകം ചെയ്യുന്നത് നമ്മൾ സന്തോഷത്തോടെ കണ്ടുകൊണ്ടേയിരുന്നു.....!👍👍👍👍💚💙💜💜❤️💛💛💛💕👍
@Arun-ly9vu9 ай бұрын
😊
@ashvin.vgamer19348 ай бұрын
പാട്ട് സൂപ്പർ മഹേഷ്നും,ശിവ ക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ
@Ashokworld95929 ай бұрын
പെയിന്റിംഗ് മാത്രമല്ല.. നല്ലൊരു പാട്ടുകാരനും കൂടെയാണെന്ന് മഹേഷ് തെളിയിക്കുന്നു... ഭാവിയിൽ എല്ലാ മേഖലയിലും ശോഭിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.....!🙏❤️❤️💜💚💙💜❤️💛👍💕🙏
@anilakumari82559 ай бұрын
നല്ല പാട്ടുകൾ കേൾക്കാനുള്ള സുഖവും ഉണ്ടായിരുന്നു.ശരിയാ നല്ല പിള്ളാര്.
@ajusworld-thereallifelab35979 ай бұрын
🥰🥰🥰
@Ashokworld95929 ай бұрын
Food festival ന് പോയ മൂന്നുപേരും ഭക്ഷണത്തിന്റെ ഗുണമേന്മയെ കുറിച്ച് സത്യം സത്യമായി പറയുന്നത് കേൾക്കാനൊരു രസമുണ്ട്......!👍👍👍👍👍💚💚💙💙💙💙💙💛💛💕👍
@ajusworld-thereallifelab35979 ай бұрын
❤️❤️❤️
@rakhisaji47629 ай бұрын
നിങ്ങളെപോലെതന്നെ വീട്ടിലെ പണിക്കാരും🥰🥰മഹേഷേ പാട്ട് അടിപൊളി 👍👍
Unnakaya👌👌 . endayalum undakki nokkum.Maheshnte pattu super.Siva , Mahesh god bless you ❤❤❤❤
@AdarshPanikkar-g1u9 ай бұрын
വീഡിയോ സൂപ്പർ രണ്ടുപേരുടെയും ഡ്രസ്സ് അടിപൊളി പിന്നെ മഹേഷ് പാടിയ രണ്ടു പാട്ടും അതിഗംഭീരമായിരുന്നു പിന്നെ ഉന്നക്കായയുടെ രുചി ചേരുവകൾ എല്ലാം കാണുമ്പോൾ തന്നെ അറിയാംആശംസകൾ ❤️👌 happy സ്നേഹം ഇഷ്ടം 💕💕💕💕💕💕💕💕💕💕💕
@ajusworld-thereallifelab35979 ай бұрын
സന്തോഷം സ്നേഹം 😍😍😍😍🙏🙏
@KrishnaKumar-dw5cy9 ай бұрын
Mahesh paadiya randu songum super ayirunnu munpu mahesh padiyapol nan vilichu congrajulation parajirunnu
@vaijayanthy5819 ай бұрын
അജുസരിത നിങ്ങൾ ഇണ്ടാക്കിയ ഉന്നക്കായയും, മഹേഷിന്റെ പാട്ടും സൂപ്പർ ആയിട്ടൊ ❤❤❤❤❤❤❤
@ajusworld-thereallifelab35979 ай бұрын
സന്തോഷം 😍
@ShemiRasheed-m8l9 ай бұрын
Shami rasheed kottayam സരിത സൂപ്പർ ഉന്നക്കായ 👍👍മഹേഷിന്റ് പാട്ട് അടിപൊളി ♥️♥️നല്ല വിഡിയോ 🥰🥰🥰🥰🥰
@ajusworld-thereallifelab35979 ай бұрын
സന്തോഷം 😍😍
@anandalatha8959 ай бұрын
Painting, song ,unnakkaya everything super adipoli
@Sheela-oc6ns9 ай бұрын
ഉന്നക്കായ സൂപ്പർ 👌👌👌 മഹേഷ് നല്ല ഒരു ഗായകനാണ് 👌🏻👌🏻❤ ഈ കഴിവ് എന്നും കൂടെ ഉണ്ടാവണം... ഏതെങ്കിലും ട്രുപ്പുകളിൽ ചാൻസ് കിട്ടുമോ എന്ന് ശ്രമിക്കൂ... All the best ❤
@JaseelaSameer-n3c9 ай бұрын
അജുവേട്ടാ ഉന്നക്കായ മുട്ടയിൽ മുക്കി പിന്നെ റെസ്ക്കും പൊടിയിൽ മുക്കി വറുത്തു കോരിയെടുത്താൽ മതി പൊട്ടാതെ ഇരിക്കാൻ പഴത്തിൽ കുറച്ചു പൊടി കൂട്ടിയാൽ മതിയായിരുന്നു
@SuniM-q8n9 ай бұрын
Aju very innocent kuttikal paavam super song
@SanojTArjunan9 ай бұрын
മലബാർ പലഹാരങ്ങളിലെ വമ്പൻമാരിൽ പ്രധാനി തന്നെയാണ് ഉന്നക്കായ,,,, കറക്റ്റ് പാകമായ നേന്ത്രപ്പഴം എടുക്കുക എന്നതാണ് ടാസ്ക്,,, അതിനനുസരിച്ചിരിക്കും ഉന്നക്കായയുടെ ഷേപ്പും, ടേസ്റ്റും,,,,, ഉള്ളിൽ വെക്കുന്ന ഫിലിംസിന് അത്യാവശ്യം മധുരം ആവശ്യമാണ് ഓരോ ബൈറ്റിലും നെയ്യുടെ മണം കിട്ടണം,,,,നേന്ത്രപ്പഴത്തിന്റെ പുളി വന്നാൽ ഉന്നക്കായ പൊളിഞ്ഞു എന്നാണ് അർത്ഥം,,,, ഇമ്പടെ പിള്ളേർ വേറെ ലെവൽ,,ഇന്നത്തെ 2 പാട്ടും കലക്കി,,,, മാസ്സിൽ 4 ലീവെടുത്ത് ബാക്കി 26 ദിവസം ഇതേപോലെയുള്ള പണിയെടുത്താൽ നല്ല അന്തസ്സായി മാന്യമായി ജീവിക്കാനുള്ള കാശ് സമ്പാദിക്കാം,, ഇല്ലാത്ത വേക്കൻസി തേടിപ്പോകുന്ന ചെറുപ്പക്കാർ കാണാതെ പോകുന്ന നമ്മുടെ നാട്ടിലെ വലിയ തൊഴിലവസരങ്ങളാണ് ഇമ്പടെ പിള്ളേര് കാണിച്ചു തരുന്നത്,,,,,,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മഹേഷിനും കൂട്ടുകാർക്കും.. മതിലിൽ നല്ലത് പോലെ ജോലിയുണ്ടായിരുന്നു.. നല്ല ആത്മാർത്ഥയോടെ അവർ ജോലി ചെയ്യുന്നത് കാണാമായിരുന്നു... നല്ല സ്നേഹമുള്ള ജോലിക്കാർ.....!👍👍👍💙💚💚💚💜❤️❤️❤️❤️💛💛💕👍
👏👏super singing by Mahesh. Unnakai super 👌👌👌 creeping fig or ficus pumila enna creeper compound wall il kayattivittal nannairikkum. Mathilil pattipidichu valarnnu cover aakum. Cats claw climber kozhikoodinu mukalil padarthuka. Bogainvilla valarnnu varumbozhekkum samayamedukkum. Nalla pillaru. God bless them.
@ajusworld-thereallifelab35979 ай бұрын
Thank you ♥️♥️♥️🙏🙏
@zameerhyderali80009 ай бұрын
Chetta, oil athrayum vendaa paranna fry pan il kurachu ghee ozhichu cheyyanam
@vaedwin38669 ай бұрын
👏👏👏 for Mahesh Song 👌👍 Nice Mahesh you have a bright future in singing 🎤
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️
@geethatk86849 ай бұрын
ഉന്നക്കായ... അറിയില്ലേപണ്ടൊക്കെ നമ്മൾ തലയിണ കിടക്ക ഒക്കെ ഉണ്ടാക്കിയിരുന്ന ഉന്നം അഥവാ പഞ്ഞി., ആ കായ കണ്ടിട്ടില്ലേ... അതിന്റെ ഷെയ്പ്പ് ആണ് ഈ പലഹാരത്തിന്. അതുകൊണ്ടാണ് ആ പേര്... പാട്ടുകൾ രണ്ടും സൂപ്പർ
@tomeldo23489 ай бұрын
ഇതൊരു പുതിയ അറിവാണല്ലോ, ഈ മരം എന്റെ വീട്ടിലുണ്ടായിരുന്നു, പക്ഷെ ഈ പേര് അതിൽ നിന്നാണ് വന്നതെന്ന് അറിയില്ലായിരുന്നു, നന്ദി...
Nan orkumayirunnu compound onnu paint adichirunnenkil
@bimalroygeorge15459 ай бұрын
പാട്ട് പൊളിച്ചു, പിന്നെ ഉന്നക്കായ കിടുക്കി 🥰
@johnsonmadan94499 ай бұрын
May I know the total cost of garden seating with table??
@ajusworld-thereallifelab35979 ай бұрын
23,000/
@udaythazhoor9 ай бұрын
ആകുട്ടിയുടെ പാട്ട് പൊളിച്ചു 🌹❤️
@meenasreedharan20999 ай бұрын
എന്റെ അടുത്ത് ഉണ്ട് ആ ചെടി. നല്ല ഭംഗി ആണ് അജു. നല്ല തണുപ്പും കിട്ടും.
@ajusworld-thereallifelab35979 ай бұрын
😍😍😍
@nithalijo4049 ай бұрын
@@ajusworld-thereallifelab3597 catsclaw parayunna manjja poovu undakunna oru climber plant undu.Athu kozhi koodinte Mele pne fish pondte Mele Okke padarthi valarthi. Nokku flower undakumbol nalla bangi undakum.
@jayakumari69539 ай бұрын
പാട്ട്. സൂപ്പർ. ഇവരുടെ. ഇടയിൽ. കലാവാസന. ആരും. പ്രോത്സാഹനം. കൊടുക്കാത്ത.. കൊണ്ട്.❤❤
@ragavanrajeevragavanrajeev12709 ай бұрын
പത്തിരുപത് വർഷം മുന്നേ ഞാനിത് ഉണ്ടാക്കി കഴിച്ചായിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ഞാനത് ബോൾ ആക്കിയാണ് ഫ്രൈ ചെയ്തെടുത്ത മഹേഷ് ഒരായിരം ആശംസകൾ
@JalajaBahuleyan9 ай бұрын
കുടിലിന്റെ മേൽപ്പുര മാറ്റാറായാല്ലോ അജു. അതും കൂടി പുതിയതാക്കി കെട്ടിയാൽ ഭംഗിയായി.
@ajusworld-thereallifelab35979 ай бұрын
ഈശ്വരാ 😢😢😢
@hannathhanna12159 ай бұрын
Hi ..helo.saritha chechi ajuvetta....എന്നിക് നിങ്ങളുടെ ബ്ലോഗ് കാണുമ്പോൾ മനസിന് ഭയകര സന്തോഷമാണ്....കുടുതൽ ഇഷ്ടം നിങ്ങളുടെ ഫാമിലി വ്ലോഗ് ആന്ന്..പിന്നെ വീടും പരിസരവും കാണാനും
@Ashokworld95929 ай бұрын
ഹായ്..... എന്നും സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു..... 🙏💛💜💚🙏💙❤️💛🙏
@ajusworld-thereallifelab35979 ай бұрын
സന്തോഷം 🥰🥰🥰
@ajusworld-thereallifelab35979 ай бұрын
സന്തോഷം 🥰🥰🥰
@1234lc9 ай бұрын
ആ പ്ലാവിന്റെ തറകൂടെ വൃത്തിയാക്കിയാൽ നന്നായിരിക്കും. നിങ്ങളുടെ അനിയന്റെ വീട്ടിലെ ഗാർഡനിൽ പാകിയ കല്ല് തറയുടെ മുകളിൽ പതിച്ചാൽ ഭംഗിയുണ്ടാകും, അതിന്റെ ഭിത്തിക്ക് grey paint കൊടുക്കാം. പിന്നെ പുതിയ ഇരിപ്പിടത്തിന്റെ പുറകിലായി കാണുന്ന grey water വരുന്ന pipe ഒരു ടാങ്കിലേക്ക് connect ചെയ്യുന്നതും നന്നായിരിക്കും.
അടുത്ത തവണ ദയവു ചെയ്‌ത് ഉണ്ടാക്കായ പഴംപൊരി, ഉണ്ട കേക്ക് നെയ്യപ്പം എന്നിവ ശുദ്ധമായ വെളിച്ചെണ്ണയിൽ ഉണ്ടാക്കാമോ അത് കഴിഞ് ചാറോട്ടയും പോപ്സും നന്ദി
@moidunniayilakkad88889 ай бұрын
മഹേഷിൻ്റെ പാട്ടുകൾ വല്ലാതെ ഇഷ്ടപ്പെട്ടു👍👍❤❤
@nithalijo4049 ай бұрын
Mahesh nannayi pattupaditto, eni sangeetham koode samayam pole padikku. Nalla uyarangalil varatte.Egane Ulla cherupakkare kandupadikatte. Enthu joliyum eduthu kudumbam nokanulla manasulla nalla makkal.✌👍👍 Eni unnakaya undakki nokanam kandittu kothiyayi. Thank-you Aju and family 💝
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️❤️❤️
@jeejaka74409 ай бұрын
Mahesh nte രണ്ടു പാട്ടും നന്നായിട്ടുണ്ട്. ഇന്നത്തെ കാലത്ത് കുടുംബത്തിനുവേണ്ടി അദ്വാനിക്കുന്ന പിള്ളേരെ കിട്ടാന്‍ ബുദ്ധിമുട്ടാ. ഈശ്വരന്‍ അവര്‍ക്ക് സര്‍വ ഐശ്വര്യങ്ങളും നല്‍കട്ടെ.
അതേ.... ചേച്ചി ചേട്ടൻ മതിലിന്റെയും പെയിന്റിംഗ് കഴിഞ്ഞപ്പോൾ ചെടികളെല്ലാം വ്യക്തമായി കാണുവാൻ കഴിയുന്നുമുണ്ട്... ഇപ്പോൾ തന്നെയാണ് മനോഹരമായത്.... എല്ലാം വർഷവും പെയിന്റിംഗ് ചെയ്യുന്നത് വളരെ നന്നായിരിക്കും.... ഗംഭീരമാകുന്നു....!👍👍👍👍👍💙💚💚💜💜💜💛💛💛💕👍
Maheshinte pate super . Mahesh & Shiva God bless you🙏🙏🙏🙏 Aju Saritha Jagguytan orupadu sneham😂❤❤❤❤❤
@JoiceDcunha9 ай бұрын
Good song and beautiful voice 🤩. Cooking and amazing Video 📸❤👍👍
@ajusworld-thereallifelab35979 ай бұрын
Thank you ♥️♥️♥️
@indirapanikar72706 ай бұрын
വൗ നല്ല പാട്ടാണല്ലോ. നല്ല മക്കൾ. 👌
@indirapanikar72706 ай бұрын
ഉണ്ണക്കായ് സൂപ്പർ. 👍
@sathiviswanathvishwanath71949 ай бұрын
Nallapattu,,,unnakay superb 🎉🎉
@Cricket.chanel-459 ай бұрын
ഉന്നക്കാഴ ഉരുട്ടി എടുക്കുമ്പോൾ കൈഴിൽ അൽപ്പം എണ്ണ പുരട്ടി എളുപ്പത്തിൽ ഉണ്ടാക്കാം
@sobhadayanand48359 ай бұрын
Super ഉന്നക്കായ. ഇതുവരെ കഴിച്ചിട്ടില്ല. ഇനി ഉണ്ടാക്കണം
@ajusworld-thereallifelab35979 ай бұрын
♥️♥️♥️അടിപൊളി ആണ് 🙏
@viji49179 ай бұрын
അവസാന ഭാഗം കണ്ടു ചിരിച്ചു പണ്ടാരമടങ്ങി 😀😀😀😀
@sathikrishna2949 ай бұрын
അതെ പാട്ട് രണ്ടും അടിപൊളിയായിട്ടുണ്ട്.ഉന്നക്കായ സൂപ്പർ👌👌
@JaseelaSameer-n3c9 ай бұрын
മഹേഷ് പറഞ്ഞതുപോലെ ഒരു ദിവസം പഴം നിറച്ചതും ഉണ്ടാക്കു പാട്ട് സൂപ്പർ മഹേഷ്
@teslamyhero85819 ай бұрын
മഹേഷിന്റെ പാട്ട് 👌👌👌👌കമോൺട്ര മഹേഷേ ❤️❤️😄
@shatheesansan44679 ай бұрын
നല്ല പിള്ളേർ ❤️🧡🧡👍❤️❤️
@ajusworld-thereallifelab35979 ай бұрын
😍😍😍
@divyanaiby39739 ай бұрын
Super voice..... Super songs..... Super singer... Super brothers...
@jasnank75599 ай бұрын
Song oru rakshaumilla❤👌🏻❤❤❤❤
@teslamyhero85819 ай бұрын
ഉന്നക്കായ എന്ന് കേട്ടപ്പോൾ ഞാൻ കരുതി അങ്ങനെ ഒരു കായ കൊണ്ട് ഉണ്ടാക്കിയതാണെന്നു 😂😂🤭🤭ഇതിപ്പോൾ വെള്ളിക്കോലിലെ വെള്ളി പോലെയും പള്ളിക്കൂടത്തിലെ പള്ളി പോലെയും 😄😄ഏത്തപ്പഴം കൊണ്ട് ഉന്നക്കായ ഉണ്ടാക്കുന്നു
@ragisubash94049 ай бұрын
ആ കുട്ടിയുടെ പാട്ട് അടിപൊളിയായിട്ടുണ്ട് ആ പാട്ട് ഒരു ലൈക്ക്
@sanooppazhassi56569 ай бұрын
ചെക്കന്റെ പാട്ട് അടിപൊളി ആയിരുന്നു തീർച്ചയായും പാട്ട് പഠിക്കുക തന്നെ ചെയ്യുക 🙏🙏🙏
@susjohny66919 ай бұрын
Super song ayirunnu. Good vedeo❤
@rajanikk5389 ай бұрын
Pattu super ❤❤❤🎉🎉🎉
@ajusworld-thereallifelab35979 ай бұрын
Thanks ❤️❤️❤️
@teslamyhero85819 ай бұрын
ഒറ്റക്കണ്ണാനായിട്ടും ഏഴു പെണ്ണിനെ കിട്ടി.. ഭാഗ്യവാൻ 😎😎💪
@shibusivan9 ай бұрын
നന്നായിട്ടു പാടി സൂപ്പർ ❤❤❤❤
@thankav68089 ай бұрын
Adepole saritha 👌
@ajusworld-thereallifelab35979 ай бұрын
🥰🥰🥰🥰
@Heavensoultruepath9 ай бұрын
Super ajus sarithas ningalude vacham pachakathe marikadannu variety style onnakai ayi mari kothippichu konnu makkale ponne kidu kidu sharing ellam koodi wine kudichu kirungiya mathiri ningalude videos ellam kanunnundu but amma veetil ippol kidappilanu athinal comment irunnu type cheyan time kittilla ningal polikku kandolam God bless 🎉❤ with love mini
@renukapinchika16317 ай бұрын
നിങ്ങൾ എന്താ കൊച്ജുക്കുട്ടികളെ പോലെ 🥰
@sarithamahesh93129 ай бұрын
Mahesh super nannayi padi
@meeramenon25219 ай бұрын
Best was the singing segment.....vry talented boys
@anoopjayapalan91829 ай бұрын
God bls u makkaleaa
@ajusworld-thereallifelab35979 ай бұрын
❤️❤️❤️❤️
@sreedevies72419 ай бұрын
Ati poli pattu nalla pachakam ellam kudi video rasakaramayi
@Jhansy-xw3vi9 ай бұрын
Unnakkayayum music super❤
@srijakp9 ай бұрын
ഉന്നക്കായ യുടെ recipe ഒക്കെ യൂട്യൂബ് ൽ ഉണ്ട്. പഴം ആദ്യം തൊലി കളയാതെ ആവിയിൽ പുഴുങ്ങി എടുക്കണം. കയ്യിൽ നന്നായി നെയ്യ് പുരട്ടിയ ശേഷം വേണം പരത്താനും shape ചെയ്യാനും. Cotton seed (ഉന്നക്കായ) ൻ്റെ shape ഉള്ളത് കൊണ്ടാണ് ഇതിനെ ഉന്നക്കായ എന്ന് പറയുന്നത്
ഷാജേട്ടാനേം സ്മിതേച്ചിനേം ഇപ്പൊ നിങ്ങളുടെ ഒരു വീഡിയോയിലും കാണാൻ ഇല്ലല്ലോ... അജുവേട്ടാ
@vasanthakumariak98639 ай бұрын
Pattu super
@ajusworld-thereallifelab35979 ай бұрын
😍😍😍😍
@rasilulu42959 ай бұрын
എന്റ വീട് paint അടിക്കാൻ വരുന്ന പിള്ളേരും ഇങ്ങനെ വേഗം പണി എടുക്കും ഇതുപോലെ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കും ഇവിറ്റ നല്ലകാഴിവുള്ള പിള്ളേർ ആയിരിക്കും നല്ല പാട്ട് 👏🏻👏🏻👏🏻👏🏻
രണ്ടെണ്ണം കൂടി ഉണ്ടാക്കി അവർക്ക് കൂടി കൊടുത്തൂടെ. പലപ്പോഴും ഒരു പിശുക്ക് ഫീൽ ചെയ്യാറുണ്ട് 😄
@sathydevi72829 ай бұрын
സരിത,അജു....നിങ്ങളുടെ ഉന്നക്കായ recipe super ആയിരുന്നു.correct recipe aanu.എൻ്റെ ഒരു friend പറഞ്ഞു തന്നിട്ടുണ്ട്.പിള്ളേർ അടിപൊളി.കൂടെ പാട്ടും.സരിത എന്ത് സ്നേഹത്തോട് കൂടിയാണ് പെരുമാറുന്നത്. മഹേഷ്..മോൻ്റെ പാട്ട് വളരെ നല്ലത്❤❤❤
@lathavijayan68639 ай бұрын
പാട്ട് സൂപ്പർ
@ajusworld-thereallifelab35979 ай бұрын
🥰🥰🥰🥰
@rajumini33189 ай бұрын
Ajunu kodukkathe saritha onnum kazhikkalle 😊 pavam aju alle😊😊