that cholam is waste cholam...kabili cholam...he need to grow mani cholam...this is millet..somebody may be told him sweet corn is millet...that is waste.....used for making bio fuel, kalithitta and corn oil....
@josybaby3643 Жыл бұрын
@@savipv8491A
@raginidevimr4337 Жыл бұрын
കുറെ നാളുകൾക്കു ശേഷം ചെറ്യേട്ടനെയും ഭാര്യയെയും കണ്ടതിൽ വളരെ സന്തോഷം. അടുക്കള തോട്ടം കാണുന്നത് എനിക്കു എന്നും ഒരു ഹരമാണ്. കൃഷിയെ ഒത്തിരി ഇഷ്ട്ടമുള്ള ആളാണ്. പ്രേതെകിച്ചു വ്യെത്യസ്ത ഉള്ള ചെയേട്ടന്റെയും അനിലേട്ടന്റെയും കൃഷി തോട്ടം കാണാൻ ഇഷ്ട്ടമാണ്. നല്ല വൃത്തിയായി വെച്ചിട്ടുണ്ട് 👍👌
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤❤❤❤🙏🙏
@sivank.s7040 Жыл бұрын
ഒരുപാട് നന്ദി. കാരണം നിങ്ങൾ പല കൃഷിയിടങ്ങൾ കാണിച്ചു. പക്ഷേ അതിൽ നിന്നും വേറിട്ട കാഴ്ചായാണ് ചേട്ടന്റ കൃഷിയിടത്തിൽ കാണാൻ സാധിച്ചത്. ദൈവത്തിന്റെ സ്വന്തം നാട്. അവിടെ ഒരുസ്വാർഗം. ഇത്രയും സ്വർഗം എവിടെ കാണാൻ. പണിയെടുക്കാൻ ഒരുപാട് മടിയും ഇല്ല. വളരെ സന്തോഷം. ഒരുപാട് അഭിനന്ദനങ്ങൾ. ഇതിനെ അവസരം ഒരുക്കി തന്ന അജുസ് ഫാമിലിക്കും അഭിനന്ദനങ്ങൾ.
@teslamyhero8581 Жыл бұрын
നിങ്ങളെ പോലെയുള്ളവരാണ് ഭൂമിയിൽ സ്വർഗം തീർത്തു ജീവിക്കുന്നവർ ❤❤❤👍👍ശെരിക്കും അസൂയ തോന്നുന്നു 💝💝💝
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️
@sujapanicker7179 Жыл бұрын
എന്തി നസൂയ? നല്ല കഷ്ടപ്പാടുണ്ട്.
@Ashokworld9592 Жыл бұрын
ചെറിയേട്ടന്റെ..... ആത്മാർത്ഥയും.. സന്തോഷവും. സ്നേഹവും നിറഞ്ഞ ഒരു...സൂപ്പർ...തോട്ടം 👍👍👍👍👍💙💚❤️💙💚❤️💙💚❤️🎈👍
@sreejithagnair Жыл бұрын
സച്ചിനായാലും കുച്ചിനായാലും ഇവിടെ ഉണ്ടാക്കുന്നത് കഴിച്ചോണം, വീട് ഹോട്ടലല്ല ചെറിയേട്ടൻ തഗ് പൊളിച്ചു ❤😂
@ajusworld-thereallifelab3597 Жыл бұрын
😄😄🥰🥰🥰
@eldhoisac4513 Жыл бұрын
ചെറിയട്ടന് എന്ത് ഗ്ലാമർ ആണ്. Freaky and handsome cheriyettan 🥰❤.
@beenabeegam3877 Жыл бұрын
Nigade kudumbakkarellarum koodeyulla oru video pazhayapole please vere llevalakum❤❤❤❤
@lichumon690 Жыл бұрын
Eniku ee saritha chechiye nalla ishta 😘😘😘
@sruthipradeep6483 Жыл бұрын
Ithrayokke undayittum ithonnum allannu parayalle. Oru family kku ithokke ghambeeram thanne anu😍👏👏👏
@Annz-g2f Жыл бұрын
Aju's bro gives much more importance to health n also does all the cultivation work with dedication
@p.v814 Жыл бұрын
കണ്ണിന് കുളിർമയും മനസിന് സന്തോഷം കിട്ടുന്ന വീഡിയോ 👌👌👌💞💞
@latharaghunath6903 Жыл бұрын
ചെറിയട്ടൻ ഒരു സംഭവമാണല്ലേ 🌹🌹🌹🌹🌹🌹🌹
@ambikamenon9496 Жыл бұрын
So nice to see the kitchen garden. It brings a lot of happiness. 28:25 What he said is correct. We spoil our kids so much by giving into their wishes. I wish I had that kind of attitude when I was raising my kids. Very nice shooting and editing. 👍 to cameraman.
@rajeshvk2299 Жыл бұрын
എന്തായാലും ചെറിയേട്ടൻ സൂപ്പർ ❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌🔥🔥🔥🔥🔥നിങ്ങളും 👌👌🌹🌹🌹
@jijounni8252 Жыл бұрын
Valathoru positive energy ❤❤
@vaijayanthy581 Жыл бұрын
ചെറിയേട്ടൻ മഹാസംഭവം തന്നെ, ദീർക്കായുസ് കൊടുക്കട്ടെ
@drmaniyogidasvlogs563 Жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു👍🏻👍🏻👍🏻👍🏻 മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് 😊Omletteഎൻറെയും ഫേവറിറ്റ് ആണ് 😝😝😝😝👍🏻🙏🏼🥰😇
@ranjithmenon8625 Жыл бұрын
ഞാൻ പറയാൻ വിചാരിച്ചത് സരിത പറഞ്ഞു 'ചെറ്യേട്ട ന് ഒരു ചാനൽ തുടങ്ങിയാല് എന്താ' എല്ലാ കുട്ടികളും inganeya വീട്ടിൽ ഉണ്ടാക്കിയാൽ ഉള്ളിവേണമുളക് വേണ്ട , porathu പോയാലോ എന്ത് കിട്ടിയാലും കഴിച്ചോളും😁👍
@jayashreesudhakaran7863 Жыл бұрын
Endoru bhangiya bhagyavanmar🙏🙏😘
@gracyjose258 Жыл бұрын
ചെറ്യേട്ടാ, സരിത വിളിക്കുന്നതുകൊണ്ടാണ് ketto😊എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എല്ലാം. ഓരോ ഡേയും ഒരു ടൂർ 🎉ഇതല്ലേ buumiyle swrgam❤😊
Ithoke oru prajodhanam aanu Krishi ishtapedunnavark
@angelpaul Жыл бұрын
Ente veetil grapes 🍇 undu pakshe colour varunilla sweets kuravanu enthanu onnu reply tharane Aju chettan saritha chechi
@sreejapv1772 Жыл бұрын
മുരിങ്ങയില കണ്ടിട്ട് കൊതിയാവുന്നു
@leemathoppil3111 Жыл бұрын
Eat this roll with little chilli sauce.
@abdusk6590 Жыл бұрын
കറിവേപ്പില ഇടുമ്പോ അതിന്റെ തണ്ട് കൂടെ ചേർത്താൽ നല്ല രുചി ആയിരിക്കും
@sudhakamalasan360 Жыл бұрын
Superb 👍
@ajusworld-thereallifelab3597 Жыл бұрын
Thanks 🤗
@mullashabeer4575 Жыл бұрын
വ്യത്യസ്തനാ ഒരു.. ചെറിയട്ടനെ.. സത്യത്തിൽ അജു മാത്രേ.. തിരിച്ചറിഞ്ഞുളൂ... കൃഷി സ്നേഹിക്കുന്നോർക്കു മാതൃക.. ചെറ്യേട്ടൻ.. (വ്യത്യസ്തനാം രീതിയിൽ പാടി നോക്ക് ) നിങ്ങളുടെ ക്യാമറ കണ്ണുകൾ ചെറിയട്ടന്റെ പച്ചക്കറികളെ ആഭാത ചൂടം... ഒപ്പിയെയെടുത്തു ഞങളുടെ നയനങ്ങളെ... പുലകമണിയിച്ചു... ആ തോട്ടത്തിൽ ഇല്ലാത്തതായി ഒന്നുമില്ല ല്ലേ... എല്ലാം ഒരു കുട കീഴിൽ.... ആ ഹരിത ചാരുതകിടയിൽ ഇരുന്നു കൊണ്ട് ഒരു പാചകം... മുട്ട എടുക്കുന്നു... പൊട്ടിക്കുന്നു... ഒടുവിൽ അടിപൊളി ഓംലറ്റ് ഉണ്ടാക്കുന്നു.. ഒരു കൊച്ചുകുട്ടിയുടെ കളി തമാശപോലെ ചട്ടിയിൽ കിടക്കുന്ന ദോശ യെ നെയ്യുകൊണ്ട്... മെയ്ക്കപ്പ് ചെയുന്നു.... അദ്ദേഹം പുതിയ കൃഷി രീതികളാണ് അവലംഭിച്ചു കൊണ്ടിരിക്കുന്നത്... ധാരാളം വെള്ളം കൊടുക്കാതെ അല്പൽപ്പമായി ഒഴിച്ച് കൊടുക്കുന്നു... അതിലും കൃഷി തഴച്ചു വളരുന്നു പണ്ട് ഞാനും എന്റെ തറവാട് വീട്ടിൽ കൃഷി ചെയ്തിരുന്നു.. കൂർക്ക, വഴുതനങ്ങ, ചേമ്പ്, മുളക് വാഴ (നേന്ത്രൻ, റോബസ്റ്റാ ) വെണ്ട, വടുകപുളി നാരങ്ങ, ബാബിളൂസ് നാരങ്ങ, കാവത്.. അങ്ങിനെ കൊറേ.. അന്നൊക്കെ അതുപൊട്ടിച്ചു.. കൊറച്ചു വീട്ടിൽ എടുത്തു ബാക്കി എന്റെ നല്ലവരായ അയൽവാസികൾക്ക് കൊടുക്കുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടെല്ലോ... അതുപറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്.. ഇന്ന് നിങ്ങടെയൊക്കെ വീഡിയോ കാണുമ്പോൾ കൃഷി ചെയ്യാൻ മനസു തുടിക്കുകയാണ് പക്ഷെ... എന്ത് ചെയ്യാം സ്ഥലമില്ല... ആ പഴയ തറവാട് ഭാഗം വെച്ചുപോയി... ഇപ്പോൾ താമസിക്കുന്നത് രണ്ടു സെന്റ് പുരയിടത്തിൽ ആണ്.... സ്ഥലമില്ല.. എന്ക്കിലും ആ കൃഷി ടച് വിടാതിരിക്കാൻ.. വീടിന്റെ സൈഡിൽ ഓരോ പപ്പായ വെച്ച് പിടിപ്പിച്ചിട്ടുണ്ട്... വീടിന്റെ ഫ്രംൻഡിൽ ചെറിയ മിറ്റം അതിൽ ഒരു മുരിങ്ങ.... പിന്നെ നിറയെ മാങ്ങ നൽകുന്ന മാവ്... അത്ര മാത്രം....
@ajusworld-thereallifelab3597 Жыл бұрын
രണ്ട് സെന്റിൽ അത്രയും ഉണ്ടോ 😍😍😍
@mullashabeer4575 Жыл бұрын
@@ajusworld-thereallifelab3597 രണ്ടു സെന്റിൽ ഉള്ളത് ചെറിയ പപ്പായ.. മാവ്.. മുരിങ്ങ ചെറുത് അത്ര മാത്രം
@jyothisunil2036 Жыл бұрын
Adipoli dish.. healthy
@sivadasanpradeep300 Жыл бұрын
നല്ല പാചക രീതി🎉
@preethymurali5469 Жыл бұрын
അടിപൊളി 😍 😍 😍
@mohananaa7 ай бұрын
നല്ല വർത്തമാനം കൊതിപ്പിക്കുന്നത് താങ്ക്സ് ഗുഡ്
@sujasaneesh6362 Жыл бұрын
Cheriyettan & cheachi❤😍🥰👍
@josephthomas1617 Жыл бұрын
Nalla Karshakananu
@gopinadhmuthirakkal5696 Жыл бұрын
Healthy Dhosa 👍👍
@ShajahanShajahan-iv4jz Жыл бұрын
Aju chatttan niggalida Thrissur chariyattan alllu oru maha sabavam Anu🍅🍅🍅🥥🥥🥒🥚🥜🥝🥝🥝🍊🍊🍊🍊🍓🍎🥭🍓🍓🥜🍏🍏🍈🍉🍉🍉🍉🍉🥔🌶️🌺🌺🍇🍒💮💮🏖️🧄🧄🧄🧄🧄🚵🚵🍉🍉🍉🍉🍉🍉🍑🍑🍐🍐🥑🥬🌹🌹🍆🍅🍎🥥🥀🥀🌹🌹🌹🌸🌸🌸🥀🥀🌹🌹
@jk-account Жыл бұрын
Cheriyettanz vlog..
@anitababuraj9427 Жыл бұрын
ചെറിയേട്ടൻ അടിപൊളി
@indirapanikar72708 ай бұрын
ഒന്നിച്ചുള്ള പാചകംകണ്ട് ഒരുപാട് സന്തോഷമായി.
@radhaedakkara49697 ай бұрын
Amaravithayachutharumo❤❤
@psviswanathan4027 Жыл бұрын
Anna pl show rippon muruku
@asanganak8506 Жыл бұрын
അമ്മ ഇപ്പോഴും പറയുന്ന ശാസനയാണ് "റെസ്റ്റോറന്റ് അല്ല വീട്" എന്നത്.... ഇഷ്ടങ്ങൾക്കും രുചി വൈവിദ്ധ്യതിനും അപ്പുറം,"ആവശ്യ"മായിരുന്നു ഞങ്ങളുടെ ഭക്ഷണ രീതിയുടെ അടിസ്ഥാനം.... നമോവാകം 🙏🙏🙏
എന്തിനാണ് താരതമ്യം ചെയ്യുന്നത്. സരിതയെ പോലെ ക്ലാസ്സ് എടുക്കാൻ സ്മിതക്ക് പറ്റുമോ. ആ കുട്ടിയുടെ ക്ലാസ്സ് ഒന്നു കണ്ടു നോക്കു.
@jango4894 Жыл бұрын
👌👌👌
@sandhyabiju295 Жыл бұрын
ചെറിയേട്ടൻ വെറൈറ്റിയുടെ ആളാ ഇന്ന് ചേച്ചിക്ക് ഒരു സന്തോഷം ഇല്ലാരുന്നു എന്ത് പറ്റി സരിത ഇട്ട ടോപ്പ് ഓൺ ലൈൻ ആണോ എത്ര രൂപയാ ...
@ajusworld-thereallifelab3597 Жыл бұрын
Online ആണ്. Meesho ന്ന്
@teslamyhero8581 Жыл бұрын
ചീരകളിലെ പരിണാമം 😀😀👍👍
@ajusworld-thereallifelab3597 Жыл бұрын
അതെ. സങ്കരയിനങ്ങൾ ഉണ്ടാകുന്നു... 😃😃
@nithinsabu75 Жыл бұрын
Ulla land maximum utilize chititondu....
@sabitha439 Жыл бұрын
Aju chetta❤❤saritha❤❤❤
@ajusworld-thereallifelab3597 Жыл бұрын
Hai 🥰
@jessythomas5598 Жыл бұрын
Super
@ajusworld-thereallifelab3597 Жыл бұрын
Thanks
@lathukannan545 Жыл бұрын
ചെറിയ ഏട്ടനും ഒരു ചാനൽ തുടങ്ങിയാലോ 👌
@sumijos4600 Жыл бұрын
അജു പിണങുമ
@praseethahari8848 Жыл бұрын
@@sumijos4600 അതെ
@sreejithvelayudhan8165 Жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ചെറിയേട്ടൻ വളരെ നിഷ്കളങ്കനായ ഒരു മനുഷ്യൻ. വർത്തമാനം തന്നെ കേട്ടിരിക്കാൻ ഒരു രസം ആണ്. വ്യത്യസ്തമായ രുചിക്കൂട്ടുകളുടെ തമ്പുരാൻ. അവസാനം ജഗുവിനെ വിളിച്ച് കൊണ്ടുവന്നിട്ട് ചേച്ചിയുടെ ഒരു ഡയലോഗ്, ഞാൻ വിചാരിച്ചു ജഗു സിനിമയിലെ ആ ഡയലോഗ് പറയുമെന്ന്, "വിളിച്ച് കൊണ്ടുവന്നു ഇരുത്തി അങ്ങ് അപമാനിക്കാണല്ലേ"... നല്ലൊരു വീഡിയോ ആയിരുന്നു.വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂😂
@gokulkrishna6024 Жыл бұрын
29:46 pullum vikolum😁😁
@teslamyhero8581 Жыл бұрын
❤❤❤👍👍👍
@shihabudheenshihab4149 Жыл бұрын
👍👍
@sivank.s7040 Жыл бұрын
ഈ ദോശ കുട്ട് ഒന്ന് പറഞ്ഞു തരുമോ
@ajusworld-thereallifelab3597 Жыл бұрын
kzbin.info/www/bejne/oJLHoGZjmblmsJY
@SanojTArjunan Жыл бұрын
പച്ചമുളകിനും വേപ്പിലയ്ക്കും വേണ്ടി ഫ്രിഡ്ജ് തുറക്കുന്ന എല്ലാവർക്കും ഇത് വലിയ അടുക്കളത്തോട്ടം തന്നെയാണ്,,,,,, ചെറിയേട്ടൻ എന്നും വ്യത്യസ്തത പുലർത്തുന്ന ഒരു പ്രകൃതക്കാരൻ തന്നെ♥️ തൃശ്ശൂർ വേലൂർ ഉള്ള ആയുർ ജാക്ക് ഫാമിൽ പോയി ഒരു 10 30 വെറൈറ്റി പ്ലാവ് വാങ്ങിക്കൊണ്ടുവരൂ ചെറിയേട്ടാ ,,,,ചേച്ചിയെ പ്രേരിപ്പിച്ച് ആ പേരക്ക പൊട്ടിപ്പിച്ച അജു ചേട്ടൻ😂,,,, കുറെ നാൾക്കുശേഷം കൃഷിയിടത്തിലിരുന്ന് വിശേഷങ്ങളും പാചകവും സൂപ്പർ,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻