അഭിനന്ദനങ്ങൾ പ്രിയ സരിതചേച്ചി. പല മേഖലകളിൽ കഴിവുതെളിയിച്ചവരിൽ എനിക്ക് ഇഷ്ടമുള്ള, ഞാൻ ബഹുമാനിക്കുന്ന കുറച്ചുപേരിൽ ഒരാളാണ് ചേച്ചി, അതിനാൽ ചേച്ചിക്ക് ലഭിച്ച അംഗീകാരത്തിൽ മനസ്സുനിറഞ്ഞ് സന്തോഷിക്കുന്നു. ❤❤
@Ashokworld95927 ай бұрын
ഇത്രയും ചൂടുള്ള സമയത്ത് ചേട്ടൻ ചേച്ചിയോട് ചൂടാകേണ്ടയിരുന്നു..😅😅. പക്ഷേ പാചകത്തിൽ ലയിച്ചുപോയ അജുചേട്ടന്റെ ഓരോ രസകരമായ നീക്കങ്ങളും വീഡിയോയ്ക്ക് ആനന്ദകരമായിട്ടുണ്ട്... ഒപ്പത്തിനൊപ്പം സരിതചേച്ചിയും.... 👍👍👍👍💚💚💜💜❤️💛💕👍
@ajusworld-thereallifelab35977 ай бұрын
Thanks ♥️♥️♥️
@jayasreemanoj21927 ай бұрын
ഞാൻ ഇടക്ക് ഇങ്ങനെ വെക്കാറുണ്ട് മത്തി അയല. മിക്സി യിൽ അറക്കാറുണ്ട് അമ്മിയിൽ അല്ലാട്ടോ അരച്ച് വെക്കുമ്പോൾ ചാറു കൊഴുപ്പ് ഉണ്ടാവും അരക്കാതെ വഴറ്റി വെച്ചാലും സൂപ്പർ ആണ് ലാസ്റ്റ് പച്ച വെളിച്ചെണ്ണ ഒഴിക്കും 👌👌😋😋😋ആണ്
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️
@Ashokworld95927 ай бұрын
സരിതചേച്ചിയെ കൂടുതലറിയുന്നവർ ഒരിക്കലും മറക്കുകയില്ല അതുതന്നെയാണ് പ്രശംസകൾ പത്രത്തിലും കാണുവാൻ കഴിയുന്നത് .. ഒരു സ്നേഹമുള്ള കുടുംബിനിയായ സരിതചേച്ചിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു 👍..!🙏💛❤️❤️💜💜💚💜💜💚💚💕👍🙏
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️
@killerwhale20947 ай бұрын
മോനേ.... ഇത്തവണ പണി ഉറപ്പാ.... ടോയ്ലറ്റ് വാതിൽ തുറന്നിട്ട് വച്ചോ... 🤭 ഒടുക്കത്തെ കൊതിയാ കിട്ടിയിരിക്കുന്നത് 🤭🙏 സരിത മോൾക്ക് ആശംസകൾ 💙മ്മ്‌ടെ വെള്ളി രാജാ അജുവിനും ആശംസകൾ 🌹
@preethaphilip47647 ай бұрын
Congratulations സരിത ❤. നിങ്ങളുടെ ഒത്തൊരുമയോടെ പരസ്പരം ധാരണയോടെ ഉള്ള ജീവിത രീതിക്ക് കിട്ടിയ അംഗീകാരം, എല്ലാവര്‍ക്കും follow ചെയ്യാം ❤അജു വിനും അഭിനന്ദനങ്ങള്‍ ❤
@ajusworld-thereallifelab35977 ай бұрын
Thanks♥️♥️♥️
@jayasreemanoj21927 ай бұрын
മീൻ വറുക്കാൻ കുരുമുളക് വെളുത്തുള്ളി മുളക് പൊടി മഞ്ഞൾ പൊടി ഉപ്പ് സ്വല്പം വെളിച്ചെണ്ണ മാത്രം ചേർത്ത് പുരട്ടി വറുത്തു നോക്കു നല്ല ടേസ്റ്റാണ്ഒന്ന് ചെയ്തു നോക്കു 👌👌
@ajusworld-thereallifelab35977 ай бұрын
ആണോ.. ചെയ്തു നോക്കാട്ടോ ❤️❤️❤️
@indirapanikar72706 ай бұрын
മീൻ വറുക്കാൻ കറി വേപ്പി ല, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, വ റ്റ ൽ മുളക് അരച്ചു പുരട്ടി ചട്ടിയിൽ കറിവേപ്പില നിരത്തി അതിനു മീതെ മീൻ അടുക്കി വറു ത്താൽ അപാരരുചിയാ ണ്.
@tomeldo23487 ай бұрын
, സാധാരണ എല്ലാരും നല്ല ദശയുള്ള കഷണം വറക്കും, കനം കുറഞ്ഞത് കറിയിലുടും, നിങ്ങൾ നേരെ തിരിച്ചാണല്ലോ 😥😥😥 എന്തായാലും കറി അടിപൊളി 👌👌👌
@beautifultina55837 ай бұрын
അഭിനന്ദനങ്ങൾ Saritha ചേച്ചി. മീൻ കറി കണ്ടപ്പോൾ കൊതി ആയി നോയമ്പ് കഴിഞ്ഞുടു വേണമം ഉണ്ട്ആക്കി കഴിക്ക്ൻ Tina from Bangalore ❤️
@ajusworld-thereallifelab35977 ай бұрын
തീർച്ചയായും ഉണ്ടാക്കി നോക്കൂ 🥰🥰🥰🥰
@chitracoulton79267 ай бұрын
Saritha why don't you buy a spicy box,? You can keep all your species, then you don't have to take bottle by bottle for each spice, I am in Canada and I bought one from India only,, after it finishes,you can refill it, the stone salt must be washed before using, just a tip,
@sujathaanil25457 ай бұрын
എന്തു കൂട്ടാൻ വയ്ക്കുമ്പോഴും ഉള്ളിയൊക്കെ വഴറ്റി കഴിഞ്ഞാൽ അതിലേക്ക് നേരിട്ട് പച്ചവെള്ളം ഒഴിക്കരുത്. രുചിവെത്യാസം വരും. ചൂടുവെള്ളം മാത്രം ചേർക്കുക. എങ്കിലേ നല്ല രുചി ഉണ്ടാകത്തുള്ളൂ. ഇതു വെച്ചിരുന്നാലും കേടാകുകയില്ല. സരിതക്ക് എല്ലാവിധ ആശംസകളും നേരുന്നു god bless you. ❤️ you all
@ajusworld-thereallifelab35977 ай бұрын
Thanks ♥️♥️♥️♥️
@sreedevisuresh41657 ай бұрын
സരിതക്കുട്ടി അഭിനന്ദനങ്ങൾ❤❤ മീൻകറി സൂപ്പർ ഞങ്ങൾ ഇവിടെ (എറണാകുളത്ത്) കുടംപുളിയാണ് മീൻ കറിയിൽ ഇടുന്നത്. ഇതുപോലെ ഇനി കറി വയ്ക്കാം❤❤❤❤
@ajusworld-thereallifelab35977 ай бұрын
ഇവിടെ യും കുടംപുളി ഇട്ടിട്ട് തന്നെ ആണ് വെക്കുക 👍
@vaijayanthy5817 ай бұрын
പത്രത്തിലെ ആഡ് കണ്ട് ഞാൻ തുള്ളി അയ്യോ നമ്മുടെ സരിതന്ന് പറഞ്ഞതും, സന്തോഷം കൊണ്ട് മതിമറക്കുക പറയില്ലേ അങ്ങനെ ഒരു അവസ്ഥയിൽ നോക്കിഇരുന്നു ❤❤❤❤അജു മീൻ കറി സൂപ്പർ ❤❤❤ ജഗു എന്റെ വീട്ടിൽ വരുന്നോ പ്രാവ്, lovebirds, cats, ഡോഗ് എല്ലാം ഇണ്ട്, +1പഠിക്കുന്ന ചേട്ടനും ഇണ്ട് കളിക്കാൻ കൂട്ടില്ലാതെ നിക്ക ❤❤❤❤
@ajusworld-thereallifelab35977 ай бұрын
പിന്നെന്താ വരാലോ 😍😍😍❤️❤️❤️❤️
@sathydevi72827 ай бұрын
സരിത മോൾ.hearty congratulations ❤ശെരിക്കും സരിതയുടെ കഴിവുകൾ കമ്പനി കാണാൻ ഇരിക്കുന്നതേയുള്ളൂ.അജു....സൂക്ഷിച്ചോളൂ.ഇന്ന് ചാർളിയെ കണ്ടില്ലല്ലോ.നിങൾ ഇന്ന് വച്ച മീൻ കറി അടിപൊളി ആണ് കേട്ടോ.ഏകദേശം ഇതുപോലെ ഞാൻ ഉണ്ടാക്കാറുണ്ട്.പക്ഷേ,kudambuliyil. കാളാഞ്ചി വളരെ വില കൂടിയ മീൻ ആണ്.. ഒരുപാടു് ഇഷ്ട്ടം ❤❤❤❤
@ajusworld-thereallifelab35977 ай бұрын
കുടംപുളി ഇട്ടിട്ടും വെക്കാം ❤️❤️❤️
@MeenaSatish-q3x7 ай бұрын
അന്ന് നാടൻ കോഴിക്കറി വെച്ച് വല്ലാതെ കൊതിപ്പിച്ചു. അത് ഞാൻ ക്ഷമിച്ചു പക്ഷെ ഇത് ക്ഷമിക്കാൻ ഞാൻ തയ്യാറല്ല. നിങ്ങൾ ഒരു HOME STAY തുടങ്ങു. രണ്ട് ദിവസം നിങ്ങളുടെ കൂടെ താമസിച്ച്, രുചികരമായ ഭക്ഷണം കഴിച്ച്, അടിച്ചു പൊളിക്കാം. ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കാനായിട്ട് ഒരു കുടുംബം 🥰🥰
But athinte oru secret Mr. Aju aanu...means sarithayude kazhivukal purathvarunnathu❤
@jeejaka74406 ай бұрын
കാറ്റ് വരുന്നതിന്റെ opposite ദിശയില്‍ അടുപ്പ് വെച്ചു നോക്കൂ. പുകശല്യം കുറയാന്‍ സധ്യെതയുണ്ട്.
@minithomas1375 ай бұрын
Raavilae prarthana, kaappikudi, then Ajus world ithaanu Entae routine. Athinu sheshamae Entae day start cheyu. Sarithakku oru big congratulations. 👏🏼👏🏼👏🏼💐
@nithalijo4047 ай бұрын
Evide ente kettiyon deshabimani pathram anu varuthunne Athu kondu ee news kandilla, pne Aju chettan newspaper aduthu kanichappol video onnu pose cheythu vayichu. Congratulations dear saritha,eniyum abinayam nadaka mekalayil kooduthal uyaragalil etthatte koode Aju chettanum ottiri sneham💝💝 Mean curry kandittu vayil Vellam vanutta, enthayalum Easter Ee mean curry Vekkam.Thanku from Ekm🙏💓💓💓
@ajusworld-thereallifelab35977 ай бұрын
വെച്ചു നോക്കൂ ♥️♥️♥️♥️🙏🙏🙏
@sureshbabuadipolibabu28857 ай бұрын
Congratulations saritha. അജു മീൻ കറി സൂപ്പർ ആയിട്ടുണ്ട്. പക്ഷേ അജു കൊതി ഒരു രക്ഷയുമില്ല.
@ajusworld-thereallifelab35977 ай бұрын
Thanks 🥰🥰🥰
@jermiyajc36077 ай бұрын
Aju, kalaanji aayi oru bandhavum e fish-nu illa.idu karupidi aanu, nickname is 'kadal kalaanji'
@jalajasuresh54667 ай бұрын
Saritha nalloru acter aanu....nallapole sradhichaal athinte oru soothram manasilaakum... congratulations keep it up❤
@Ashokworld95927 ай бұрын
കാളാഞ്ചിമീൻ ഒത്തിരി എരിവോടെ പാചകം തയ്യാറാക്കുന്നതായിരിക്കും എപ്പോഴും കഴിക്കുവാൻ രുചികരം.....!👍👍👍💚💚💚❤️❤️💕👍
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️
@renjinikr79067 ай бұрын
സരിതച്ചേച്ചി അജുചേട്ടാ super
@geethasantosh66947 ай бұрын
Sarita congratulations 💐💐 Ajuvinum congratulations 💐💐 Bharyakku 100% support kodukunnatinu💐💐 Pinne Saritee enikoru samsayam -bhartavinee samsarikan sammatikatta, ahankari aya bharya ayi abinayikuka anoo ????? Naan nigaludee ella videos um kanarundu. Jaggukutta 🧡💚🧡💚 Have a good day dears
@ajusworld-thereallifelab35977 ай бұрын
😂😂😂അയ്യോ അത് അഭിനയം അല്ല ട്ടാ.
@geethasantosh66947 ай бұрын
💜💜
@blndhukuttan61047 ай бұрын
അഭിനന്ദനങ്ങൾ സരിതേ, പത്രത്തിൽ കണ്ടു, വായിച്ചു. ❤❤❤❤❤❤❤❤
@Priya-g4h7t6 ай бұрын
എല്ലാ വിധ ആശംസകളും സരിത ചേച്ചിക്ക് നേരുന്നു പല മേഖലകളിലും കഴിവ് തെളിയിച്ചതിനു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@jayasreemanoj21927 ай бұрын
മുഴുവൻ കുരുമുളക് ചേർക്കാൻ മറക്കരുത് പൊടി ചേർത്താൽ അത്രക്ക് രുചി കിട്ടില്ല
@ajusworld-thereallifelab35977 ай бұрын
തീർച്ചയായും ❤️❤️
@mujeent3387 ай бұрын
ഉറങ്ങാൻ പോകുകയായിരുന്നു അപ്പൊ ൾ നിങ്ങളെ വിഡിയോ വന്നു ഇനി കണ്ടിട്ട് ഉറങ്ങാം 😍😍
@ajusworld-thereallifelab35977 ай бұрын
അതെന്നെ 😂😂😂😂
@priyav17207 ай бұрын
എന്റെ വീട്ടിൽ ചേട്ടൻ പറയൂന്ന പോലെ, ആണ് അജു പുകയില്ലാത്ത അടുപ്പ് വേണ്ട ന്നു പറയൂന്നത്, വാശി പിടിക്കണ്ട, അജു, അടുപ്പ് ഉണ്ടാക്കുന്നത് നല്ലതാണ്, മീൻകറി കൊതിപ്പിച്ചു, സരിതയുടെ കഴിവിന് അഭിനന്ദനങ്ങൾ 👍🏻🥰
എടുക്കാത്ത ലോട്ടറി അടിക്കുന്ന പോലെ കേരളത്തിന് പുറത്ത് താമസിക്കുന്ന എനിക്ക് treat വേണം സരിത കുട്ടിയെ..❤
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️♥️♥️
@elsylazar34077 ай бұрын
ഫോട്ടോ കണ്ടു പക്ഷെ ഈ സരിതക്ക് ഇത്രയും കഴിവുകൾ ഉണ്ടെന്ന് അറിഞ്ഞില്ല അഭിനന്ദനങ്ങൾ.
@rajalakshmya11817 ай бұрын
വീട്ടിനകത്തു പുറത്തുംമനോഹരമായ മാറ്റങ്ങൾ നടപ്പിലാക്കിയ നിങ്ങൾ പുകയില്ലാത്ത അടുപ്പിനെ കുറിച്ച് എന്തേ ആലോചിച്ചില്ല?വിറക് കത്തിക്കുന്ന പല തരം പുകയില്ലാത്ത അടുപ്പുകൾ ഇന്ന് വിപണിയിലുണ്ട്
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️🙏🙏ചെയ്യണം
@rinimathew10827 ай бұрын
നന്നായിട്ടു അരയ്ക്കണം സരിത എന്ന് ചേട്ടൻ പറഞ്ഞപ്പോൾ... അത് പിന്നെ എന്നോട് പറയണോ ചേട്ടാ എന്ന് പറഞ്ഞിരുന്നെങ്കിൽ നാരായണേട്ടന്റെ ഓമനേച്ചി പറയുമ്പോലെ ഉണ്ടായിരുന്നെനേം 😂
@ajusworld-thereallifelab35977 ай бұрын
😂😂😂😂
@reinynelson35957 ай бұрын
Ravilayum rathriyum aju enthu kazhikum chappathi or millet
@divyapbr7 ай бұрын
ഇന്ന് അജുച്ചേട്ടന്റെ കിളി പതിവിനെക്കാൾ കുറച്ചൂടെ പോയിട്ടുണ്ടല്ലോ ...🙄🙄 ആദ്യമായിട്ടായിരിക്കും മീൻ കറിക്കു വേണ്ടി ആരെങ്കിലും "Script" എഴുതുന്നത് 😁😁 മീൻ കറി അടിപൊളി... 😋😋പനിഞീൽ വറുക്കുന്നതല്ലേ നല്ലതു എന്ന് മനസ്സിൽ ഓർത്തതും സരിതേച്ചി അത് പറഞ്ഞു. അത്.വറുത്താൽ മതിയാരുന്നു ..
@jackrideout6 ай бұрын
oru dhivasam ethra pravshyam saritha ennu parayum
@ajithabalakrishnan93947 ай бұрын
സരിതയുടെ ഫോട്ടോ പത്രത്തിൽ കണ്ട് സന്തോഷം അഭിനന്ദനം 6:47
Pawan Aju, only he is enjoying the fish curry, Jegu is always on mom's side and supportive, ha ha ha ,
@SureshCB-hs8rt7 ай бұрын
സരിത ചേച്ചി ദയവുചെയ്ത് ഇടയ്ക്ക് കയറിി സംസാരിക്കാതിരിക്കുക
@ajusworld-thereallifelab35977 ай бұрын
ഇടയ്ക്ക് കേറി സംസാരിച്ചില്ലല്ലോ... 🤔🤔🤔 ശ്ശെടാ സംസാരിച്ചില്ലെങ്കിലും ചുമ്മാ വന്നു കമന്റ് ഇടുന്നോ 😂😂😂😂
@sobharadhakrishnan59747 ай бұрын
പാലക്കാട് പത്രത്തിൽ ഇല്ല. അജു പറഞ്ഞുടനെ പത്രം നോക്കി. തൃശൂർ മാത്രം ഉള്ളു അല്ലെ
@ajusworld-thereallifelab35977 ай бұрын
അതെ ♥️♥️
@MohammedHaneefa-d3n6 ай бұрын
മുളകുപൊടിയും മഞ്ഞൾ പൊടിയും പ്ട്പ്ട് ന്നനെ ഇടല്ലെ ചേട്ടാ കമൻ്റ് എഴുതുന്നവർക്ക് പ്ട് പ്ട് ന്നനേ എന്നൊക്കെ എഴുതാൻ വല്ല്യ ബുദ്ധിമുട്ടാണ്
@jayanthikarthikeyan19757 ай бұрын
പ്രഭാകരൻ കോടാലി എന്ന ആൾ എൻ്റെ ഒരു പാപ്പൻ❤❤❤
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️
@madhuputhoorraman23757 ай бұрын
സരിതക്ക് അഭിനന്ദനങ്ങൾ ഇന്നലെ ഉണ്ടാക്കിയ കയ്പ്പക്ക കറി എടുത്ത് ചൂടാക്കി മനസ്സിലാമനസ്സേടെ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ ആണ് വീഡിയോ കണ്ടത് അജ്ജുചേട്ടൻ ഉണ്ടാക്കിയ മീൻ കറിയും കൂട്ടി അങ്ങിനെ ഞാനും ഊണ് കഴിച്ചു നന്ദി മാത്രം കൊതിപ്പിച്ചത്തീന്
@ajusworld-thereallifelab35977 ай бұрын
😂😂😂😂😂സന്തോഷം
@ctwilson50457 ай бұрын
നമ്മള് തൃശ്ശൂർക്കാർ പൊളിയാ എന്റെ പൊന്നോ കൊതിയാവ 😃
@ajusworld-thereallifelab35977 ай бұрын
പിന്നല്ല 🔥🔥🔥🔥
@pattathilsasikumar13917 ай бұрын
Sarita 🎉 Congratulations ❤ Ajubai brings the news paper to show his happiness. Today he had made a different fish curry and fry both items were yummy. Your camara man could be seen once in while please. Let's have more videos soon
@ajusworld-thereallifelab35977 ай бұрын
Thank you 🥰🥰🥰🥰
@veenamg66507 ай бұрын
നിങ്ങളെന്താ പച്ചക്കറി ഒന്നും കൂട്ടാത്തത് എനിക്ക് നിങ്ങളുടെ ഊണ് ഒരു പൂർണത തോന്നിയില്ല സരിത അകത്തെ അടുക്കളയിൽ ഉണ്ടാക്കിയ പച്ചക്കറി എന്തെങ്കിലും കൂടെ വിളമ്പണം ഒരു ദിവസം നിങ്ങളുടെ ഒപ്പം സ്നേഹം പങ്കു വെയ്ക്കാൻ ഞാനും വരും എല്ലാവിധ സ്നേഹാശംസകൾ നേരുന്നു
@ranjithmenon86257 ай бұрын
Hi അജു നമസ്കാരം, മീൻ kari അടിപൊളി ആയിട്ടുണ്ട്, ath ഫാം ഫിഷ് ആണോ? റെസിപ്പി ക് എന്താ സ്ക്രിപ്റ്റ് എന്നു പറയുന്നത്, പേപ്പർ cutting ഇന്നലെ ഇട്ടിട്ടുണ്ടായിരുന്നല്ലോ ഞാൻ കണ്ടിരുന്നു, അങ്ങിനെ സരിതയും പേപ്പറിൽ വന്നു🥰🥰❤
@ajusworld-thereallifelab35977 ай бұрын
🥰🥰🥰🥰🥰🥰🥰
@rugminick31247 ай бұрын
ഞാൻ ഇങ്ങിനെ കറി വെക്കാറുണ്ട്. ഞങ്ങൾ കണ്ണൂർക്കാർ മത്സ്യത്തിനും ഇറച്ചിക്കും ഇലക്കറികൾക്കും കടു കിടില്ല
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️
@kuttikrishnanmenon77197 ай бұрын
Congratulations സരിത. Keep going. All the best. Wonderful couples! അതുപോലെ മോനും. Stay blessed always.
അഭിനന്ദനങ്ങൾ സരിത ചേച്ചി, ഇനിയും ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിക്കട്ടെ. കാലാഞ്ചി കറിയും, മീൻ വറുത്തതും ചോറും, വേറെന്ത് വേണം ഉച്ചയുണ് കുശാൽ. 🥰🥰🥰🥰🥰
@ajusworld-thereallifelab35977 ай бұрын
പിന്നല്ലാതെ 🔥🔥🔥
@arjunvk93817 ай бұрын
@@ajusworld-thereallifelab3597 🥰🥰🥰
@Pournami-yl6zr7 ай бұрын
മനോരമ കോട്ടയം edition ൽ ഉണ്ടായിരുന്നോ
@indirapanikar72706 ай бұрын
എന്താ, താ മരാ ക്ഷൻ മറന്നോ? അം ബുജാ ക്ഷൻ, ന ളി നാക്ഷൻ, അങ്ങനെ അക്ഷന്മാർ ഒരുപാടു ണ്ട്.
Saritha abenadanagal ene first pagel tanne varatte god bless❤❤❤🥰🥰🥰
@ajusworld-thereallifelab35977 ай бұрын
Thank you 🥰🥰🥰
@sreeranjinib61767 ай бұрын
❤❤❤ ജഗ്ഗുവിനെ ഒന്നു മടിയിൽ കിടക്കാൻ സമ്മതിക്കൂ സരിത പാവം പരീക്ഷക്ക് പഠിച്ച് എഴുതിയ ക്ഷീണം മാറണ്ടേ, അതിന് അമ്മയുടെ മടിയിൽ കിടക്കുന്നതാണ് സുഖം❤
@ajusworld-thereallifelab35977 ай бұрын
♥️♥️♥️♥️♥️
@ASHRAFKDT4U6 ай бұрын
നിങ്ങളുടെ വിറകു അടുപ്പ് ഇപ്പൊൾ ഉള്ള സ്ഥാനത്ത് നിന്നും നേർ എതിർ വശത്തേക്ക് മാറ്റിയാൽ പുക കണ്ണിലേക്ക് വരുന്നതിന് പകരം നേരെ പുറത്തേക്ക് പോകും..... അമ്മിയുടെ സ്ഥാനവും അതിൻ്റെ എതിർ വശത്തേക്ക്. മാറ്റുക....ആസ്വതിച്ച് പാചകം ചെയ്യുക ആസ്വതിച്ച് കഴിക്കുക
@anithasaji48927 ай бұрын
Congratulations 🎊 she is a really amazing, inborn, talented girl. Best wishes ❤️