നിങ്ങളുടെ വീഡിയോ കാണാറുണ്ട് നല്ല നിലവാരം പുലർത്തുന്നു. നന്ദി
@prathapsfoodtv66434 жыл бұрын
പല സ്ഥലത്ത് പല രീതിയിലല്ലേ പാചകം.ഓരോന്നിനും അതിന്റേതായ രുചി ഉണ്ട്.ഇത് കലക്കി
@marymilton13274 жыл бұрын
Chorinta koodayum kazhikkam.my favourite.njan payarnta Ila kootyium vakkum
@snehapl90784 жыл бұрын
സൂപ്പർ.. എനിക്ക് പച്ചക്കറികൾ ഭയങ്കര ഇഷ്ടമാണ്.. ഞാൻ മിക്കപ്പോഴും payar മുളപ്പിക്കാറുണ്ട്.. നിങ്ങൾ പറഞ്ഞ രീതിയിലാണ് njaanum ചെയ്യാറ് ചീര mix cheythu ini വച്ചു നോക്കാം 👍
എനിക്ക് നിങ്ങളുടെ വീടുകളും (brosinteyum) നിങ്ങളെയുമൊക്ക നേരിൽ കാണാൻ തോന്നുന്നു 😍😍😍😍
@ajinikaran4 жыл бұрын
എനിക്കും
@vijayanchandu49534 жыл бұрын
സൂപ്പർ... Try..ചെയ്‌തു നോക്കട്ടെ
@manjumadhav28444 жыл бұрын
Healthy recipe& this thoran is best for pregnant ladies & old age people 👌👍
@shaifudeencs4 жыл бұрын
ഞാൻ ഇപ്പൊ എന്താ പറയാ എല്ലാരും പറഞ്ഞു കഴിഞ്ഞു എന്നാലും എന്റെ വക സൂപ്പർ പൊളിച്ചു തകർത്തു തിമിർത്തു
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@nasriyafathima30074 жыл бұрын
Keera thoran 👌👌👌👌
@sajias25954 жыл бұрын
Super aanutto
@shanilmukundan58224 жыл бұрын
നന്നായിട്ടുണ്ട്......
@LeoMessi-xz4pb4 жыл бұрын
Kidukki😍😍
@sulaimanaa56244 жыл бұрын
വീഡിയോ സൂപ്പർ ചീരത്തോരൻ സൂപ്പർ ജഗ്ഗു വിനെ ഹായ് ഹായ്
@EnayarajaEnayaraja4 жыл бұрын
നിങ്ങൾക്ക് ശരിയാണെന്ന് തോന്നുന്നത് നിങ്ങൾ പാചകം ചെയ്യുക... പല രാജ്യക്കാർക്കും പല തരത്തിലുള്ള പാചക രീതിയാണ്.. ഉപദേശം തരുന്നവരോട് പോകാൻ പറ... എല്ലാവരേക്കാൾ മികച്ച പാചകം ഞങ്ങളുടേത് എന്ന ആ ഭാവമാണ് ഉപദേശത്തിന് വഴിവെക്കുന്നത്🙏👌✌️
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@royjoseph37744 жыл бұрын
My mother. Made this before he was born I am 58 yo .This nothing new,but new generation are lazy to do things and they only care abot watch TV or play with their phone. I think you want make money with subscriber's Thanks any way
@ushamanoharan27934 жыл бұрын
Idiyanchaka cutlet undakito super
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@shobaravi83894 жыл бұрын
Pracruthi chigilsael ulla oru thorn. Ethil tastenu alla gunathinum arogay thinumanu importance. Pinney oru kareym nigaluday e snahavum orumayum ennum Ethupolay nilanilkkanu eshwran anugrahekkattey.
@diljo774 жыл бұрын
Nannayittundu
@bijukizhakkkanela50134 жыл бұрын
പ്രകൃതി പാചകം ഇഷ്ടമായി അതിലും ഏറെ ഇഷ്ടമായി കഥ പച്ച മീൻ കഴിച്ചത് ശരിക്കും ചിരിപ്പിച്ചു അവസാന ഭാഗത്ത് ജഗ്ഗു മോൻ്റെ ചിരി കണ്ടപ്പോൾ അതിലേറെ സന്തോഷമായി.....
അജ് വേട്ടാ പൊളിച്ചു ട്ടാ ,,,,, ഒരു പാട് ഓർമകളിലേക്ക് പുറകോട്ടു പോയി ,'':,,,പ്രകൃതി പാചകം വളരെ നന്നായിരുന്നു ,', എൻ്റെ ഉമ്മ ഇങ്ങിനെ ഉണ്ടാക്കുമായിരുന്നു | വളരെ വളരെ സന്തോഷം :: എല്ലാവർക്കും വളരെ ഉപകാരപ്രദമായ പാചകം :: മ്മടെ കണ്ണംകുളങ്ങരക്കാരി ചേച്ചിക്കും ചേട്ടനും നന്ദി.👍😘🌷
ഉത്തമം, വളരെ നല്ല അഹാരം , കൈ കൊണ്ട് കഴിക്കുന്നത് പഞ്ച ഭൂതങ്ങളെ സന്തുലിതമാക്കുന്നു
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@vijeeshm99394 жыл бұрын
Adiloli. Super chetta and chechi, jaggu
@jeejavijayakuhhmar95244 жыл бұрын
ഇതു പോലെയുള്ള ഭക്ഷണങ്ങൾ ഇനിയും കാണിക്കണം
@nirmaltr72584 жыл бұрын
Nannayittund baiii 👏👏
@muralikillikulangara4 жыл бұрын
കൊറോണയിലെ പാച്ചകവും തോമാ കഥയും സരിതയുടെ പഴയ ഓർമ്മകളും കലക്കി എൻ്റെ ഒരമ്മായി ഉണ്ടായിരുന്നു വയറിൽ വേദനായാണ് ചെറുകുടൽ' വലിയ കുടലിൽ കുരുങ്ങിയതാണ്. അങ്ങനെ സ്കേൻ ചെയ്യാത്തെ കാരണങ്ങളും പറയുമായിരുന്നു
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@2giniantony4 жыл бұрын
Realy taste super ayirnu.. Nan epol cabbage yilum egane cheyare ude... Thank you so much e oru recepie ane ene e Channel yil cooking video kanan peripichath
@MrSanal4 жыл бұрын
Good and nutritious dish.
@noushaddevarthodi29454 жыл бұрын
Superb...😀
@fousiyashafeek57704 жыл бұрын
👌👌👌
@praseethahari88484 жыл бұрын
ചീഞ്ഞ മത്തി തിന്ന കഥ കേട്ടിട്ട് ചിരിച്ചു ചിരിച്ചു വയ്യാണ്ടായി, 😂😂😂😂😂😂😂😂😂😂😂
Iam Rajesh from Abu Dhabi I like Aju's world traditional cooking and natural methods thanks 💞💞💞💞💞
@sumeshek73774 жыл бұрын
സംഭവം ശരിയാ പരിപ്പും ചീര ഇലയും തെങ്ങിന്റെ കടക്കൽ പോയി നോക്കിയാൽ ഇഷ്ടം പോലെ കിട്ടും... കുറച്ചു തേങ്ങയും ചിരകി കുത്തി കാച്ചിയാൽ ഒടുക്കത്തെ ടേസ്റ്റ് ആണ്...
@Ansaakka4 жыл бұрын
എളുപ്പമുള്ളതും രുചിയുള്ളതും പോഷക സംപുഷ്ട്ടമായതും ,താങ്ക്സ് അജു ചേട്ടാ ചേച്ചി
@padmakumarims69084 жыл бұрын
Very nice presentation aju, Sarita.
@coracaravittilradjane23784 жыл бұрын
Adipoli aayittundu.
@Anjushiva3024 жыл бұрын
Njn ithu idakkokke cheyyaarund super aanu ivide ellarkkum ishttaayi❤️❤️❤️
@athirap85084 жыл бұрын
😍😍👌
@kunjuttyentertainment19584 жыл бұрын
ഹായ് അജു ചേട്ടാ സരിത ചേച്ചീ നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് കയിഞ്ഞ വീഡിയോ ചക്ക അട വീട്ടിൽ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി എല്ലാവരും രസിപിചോദിച്ചു.
@akhilts32924 жыл бұрын
Chakka thorannn undakkuooo
@padmakumarims69084 жыл бұрын
Sarita oru Pattu padumo
@ചരിത്രംപഠിക്കാം4 жыл бұрын
Hi chettan and chechi Vedios okke kanarundu..nannayittundu . Oru information share cheyyunnu Mulappichathu kazhikkaruthu.. Because ella sooshma jeevikalum mulappikkumbol avide ethunnu ennanu kettitullathu.
@lp16694 жыл бұрын
Baagyavaanmaar.nammalokke kallan kakkan pona pole aanu grocery medikkaan vare pogunnathu
Hai aju saritha and jaggu Ningalude veedinte parisaram valare rasamund kanan
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@ranijose37844 жыл бұрын
Aju and saritha ude recipe super anu also presentation
@sindhubiju82234 жыл бұрын
Chetta super adipoli saritha ithu kuppacheerayano
@jobijohn58494 жыл бұрын
You both look healthy and rested...may be your diet and exercise also yoga or meditation...keep it up guys...live well....
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@mujeebt.k96004 жыл бұрын
Super 💯💯
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@mariaantony94324 жыл бұрын
ഒരു കാരൃ० പറഞോട്ടെ ചീര പിച്ചാത്തി വച്ച് അരിയരുത് തടിയുടെ പിച്ചാത്തി ഉപയോഗിക്കുക.നിങ്ങളുടെ ഓരോ വീഡീയോയു० കാണാൻ ആകാ०ക്ഷപൂർവ്വ०കാത്തിരിക്കുന്നു.ഒത്തിരി ഒത്തിരി സ്നേഹ०
@varunk.j1434 жыл бұрын
👌
@merrytomas70484 жыл бұрын
Nalla elimayulla family
@prithviraj25874 жыл бұрын
ജഗ്ഗു കൈകൂപ്പുന്നത് കാണാൻ നല്ല രസാ. 😀😀
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@jeekonchery48614 жыл бұрын
ചീരയും പയറും കൊള്ളാം. സരിത ചേച്ചി എന്താ കണ്ണട വൈക്കത്തു. കന്നട വായിക്കുമ്പോള്‍ കൂടുതൽ സുന്ദരി ആണ് കെട്ടോ
ഞാൻ കുറച്ചു ദിവസം ആയിട്ടേ ഉള്ളു നിങ്ങടെ വീഡിയോസ് കാണാൻ ഇപ്പോൾ എന്റെ വീട്ടിൽ ഉള്ള എല്ലവർക്കും നിങ്ങളെ ellavareyum valiya ഇഷ്ടം ആണ് ഒരുപാട് ഒരുപാട് എന്നെങ്കിലും ഒന്നു കാണാൻ kazhiyumo
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍 കാണാമല്ലോ 👍👍👍
@shameemsp47954 жыл бұрын
Hi 👋🏻aju’s world.....peruthishtam.....😍
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@PRANAVVELAMBATH4 жыл бұрын
കാണാൻ 20മണിക്കൂർ വൈകിപോയതിൽ ക്ഷണിക്കണം... സംഭവം കിടു അജുവേട്ടാ 👌👌
@balujayasree4 жыл бұрын
Nutrition..... Niranja curry
@shantybijoy17384 жыл бұрын
Nice
@avinna14394 жыл бұрын
Super
@pulikodanfromkl-14824 жыл бұрын
ഞാൻ എല്ലാ vlogum കാണാറുണ്ട് അജു bro
@manjunathkp33934 жыл бұрын
Lock down കേരളത്തിൽ നന്നായി ആഘോഷിക്കുന്ന ഫാമിലി
@chandra-43114 жыл бұрын
Super aju and saritha
@dibinvjos58154 жыл бұрын
Sarithachechide achachanum ammamakum irikatte ende Inathe like👍🏻❤️
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@sabitharasheedrasheed20754 жыл бұрын
സൂപ്പർ
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@shyamsasidher45564 жыл бұрын
Protin rich food anallo
@ajusworld-thereallifelab35974 жыл бұрын
അതെ 👍👍👍
@shihabvk24544 жыл бұрын
ഇരുനിലംകോട് വന്നില്ലെ അതിന്റെ അടുത്ത് ആണ് വീട് വരവൂർ
@shihabvk24544 жыл бұрын
ചരിത്രം ഞങ്ങളിലുടെ 👍👍👍👍
@salamsalman88054 жыл бұрын
👍👍👍
@sumeshsubash46774 жыл бұрын
അച്ഛാച്ചനെയും അമ്മാമയെയും പോലെ ഇപ്പോഴുമുണ്ട് ചില ആളു കൾ...'' വഴിയിൽ കൂടി പോണ വരെയും, ആരെയും വെറുതെ വിടില്ല.😁😁