Ammaye valya ishtam aanu😍😍😍 Wish her good health and happiness always. Koorka amarakka super👌
@vm79095 жыл бұрын
പണ്ട് കാലത്തെ കഷ്ടപ്പാടുകൾ ഇന്നത്തെ തലമുറക്ക് ഓർക്കാൻ പോലും സാധിക്കില്ല... അതൊരു കാലം.....👌👌👌👌👌👌
@ajusworld-thereallifelab35975 жыл бұрын
👍👍👍
@askarmonek98525 жыл бұрын
രവിഏട്ടന്റെ കഥയും പറഞ്ഞ് അച്ചപ്പം ഒറ്റക്ക് വയറ്റിൽആകാൻ ഉള്ളപരിപാടി ആയിരുന്നു അല്ലെ 😃😃നല്ല കോമഡി 👍കോട്ടക്കൽ കാരൻ
@sreejajoshi8935 жыл бұрын
അമ്മനെ ഒരുപാട് ഇഷ്ട്ടമായി 🤗🤗
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍😍😍
@marydaisy72425 жыл бұрын
കറി സൂപ്പർ. അമ്മയെ ഒത്തിരി ഇഷ്ടം.അജുവേട്ടനും കുടുംബത്തിനും പുതുവത്സര ആശംസകൾ
@renukadevi44464 жыл бұрын
superda mone amarakkaya and kurkka. thankyou
@pranavvs56315 жыл бұрын
ആ അമ്മയ്ക്ക് കൊടുത്തത് ഇഷ്ട്ടായി ❤
@Shfeeqtirur5 жыл бұрын
'അമ്മ അടുത്തിരുന്നാൽ അതിനോളം വരില്ല മറ്റൊരു സന്തോഷവും ...
@leemathoppil31112 жыл бұрын
My favourite dish.
@soumya567895 жыл бұрын
Adyamaya eee combination kelkkunae try cheyyam.......pandatae kadakal ajuchettan parayunnatu kelkumpol andae Amma okae paranga polatae kadakal tanae....I like to hear old golden memories a lot....
@binduat41104 жыл бұрын
Ajuvum ammayum. Super video
@rowlafaizal19214 жыл бұрын
ഇങ്ങനെ ഒരു കൂട്ടാൻ ആദ്യമായി ട്ടാ ഏതായാലും ട്രൈ ച്ചയാം
@skylark37745 жыл бұрын
അജുവേട്ടനും കുടുംബത്തിനും സർവ്വ നന്മകളും നിറഞ്ഞ പുതു വർഷം ആശംസിക്കുന്നു.
@ullas.divakarullasdivakar12244 жыл бұрын
Nallathe
@Kuttadukuttu.cooking4 жыл бұрын
Ammammayude fan anennu pranjolooo epozhum chirichondirikummm sundhariiiii
@nazdiya66515 жыл бұрын
Ammmaaa orupad ishtttamm sundhariammaaaa😘
@vinistheone5 жыл бұрын
Amma , she is very elegant. Your cooking is always super 👌
@ajusworld-thereallifelab35975 жыл бұрын
Thank you.... 😍😍😍😍😍😍
@Jayasurya-pr9lp5 жыл бұрын
Awesome recipe. . Definitely will try. . Advanced New year wishes
@swapnabinoy4 жыл бұрын
Your mother is very blessed Mom in the world.Because she got lovely kids like you. Aju chetta eppo naan amma ulla videos searching to watch so great bonding. ...Love you dears. ......make .more videos with your entire family.......incredible
@kripaunnikrishnan20635 жыл бұрын
Ammayum chettanum monum chechiyum orumichukandapol nalla sathosham ayii ellavarkum happy New year
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍
@sarathlaltg39824 жыл бұрын
അജു ചേട്ടന്റെ അമ്മയ്ക്ക് നല്ല നമസ്കാരം. Cute ammama....
@prathapsfoodtv66435 жыл бұрын
ഈ കോമ്പിനേഷൻ ആദ്യമായാണ് കേൾക്കുന്നത് .എന്തായാലും ഉണ്ടാക്കും.അമ്മയെ കണ്ടതിൽ സന്തോഷം. ചേട്ടനും ചേച്ചിക്കും, അമ്മക്കും ജഗു നും പുതുവർഷ ആശംസകൾ
അജു ഏട്ട chicken കുത്തി പൊടി ഉണ്ടാക്കി നന്നായിട്ടുണ്ട്
@balujayasree4 жыл бұрын
Entey AMMAK 7 brothers anu... Pinney 3 sisters um. Ella varsham vacation nnu nattil poyee nikum.... G. Father rum grand mother um Trichy yil ayirunnu thamasam.... Othiri eshtam anu enikku kootukudum kanumbol
Very nice,like these type of nadan dishes, waiting for more dishes :)
@salamktkollamthodi97484 жыл бұрын
സൂപ്പർ ആയിട്ടുണ്ട് എവിടെ സ്ഥ തലം
@nazdiya66515 жыл бұрын
Ammaaaaaa suprrrrrr
@kingnaattalan69415 жыл бұрын
പുതുവത്സരാശംസകൾ അജുവേട്ടനും കുടുംബത്തിനും
@shaijuak29495 жыл бұрын
Super 👍 Love ur family ❤ Happy New Year
@prasoonmanikkuttan88135 жыл бұрын
Happy new year. Ajuetta.. sarithechee... 🎊🎊🎉🎉🎉🎈🎈♥️♥️♥️
@lekshmibindhu42954 жыл бұрын
അമ്മയോട് പെരുത്തിഷ്ടം 😍
@ashwinkrishna55875 жыл бұрын
Seeds super taste aanu chetta ....chechi paranjathu correct
@Hiux4bcs5 жыл бұрын
Adipoli അടുപ്പ് kidu ... ഇതൊക്കെ കാണുമ്പോഴാണ് നാട്ടിലുള്ള വീട്ടുകാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@ajusworld-thereallifelab35975 жыл бұрын
Thank you... 😍😍😍😍 അയ്യോ അത് വേണ്ടാട്ടോ 🙏🙏🙏
@Hiux4bcs5 жыл бұрын
AJU'S WORLD - The Real Life Lab 😜😍
@rameshm44515 жыл бұрын
😀😀😋😋😋 kothiyakunu
@sinjusarath14285 жыл бұрын
അമരക്കയും കൂർക്കയും ആദ്യായിട്ട ഒരുമിച്ച് കേൾക്കുന്നത്.. ന്തായാലും സംഭവം ക്ലാസ്സായിട്ടുണ്ട്... അഡ്വാൻസ് ന്യൂഇയർ wishes to അജുവേട്ടൻ, സരിതേച്ചി, ജഗ്ഗു and your whole family....
@varghesemichael68135 жыл бұрын
Aju chettaa 👍 adipoli taa
@bethlehemsini4635 жыл бұрын
Aju chetta kothipikkalle👍👍
@rajeshnr47755 жыл бұрын
വലിയ സംഭവം ഒന്നുമല്ലെങ്കിലും നല്ലൊരു വീഡിയോ അജു ഭായി താങ്കൾക്കും കുടുംബാഗങ്ങൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
@vijayanms32385 жыл бұрын
അജൂ സ് കുടുംബത്തിന് പുതുവർഷആശം സകൾ
@dr.thilakank.s65815 жыл бұрын
Super Aju Ella videoyum athisayippichukondirikkunnu
അജു ഗഡി ക്കും കുടുംബത്തിനും "Happy New Year 2020" .കൂർക്കയും അമരക്ക ഉപ്പേരിയും കലക്കി.ഒരു variety item,ഞാൻ ആദ്യമായി ആണ് ഈ വിഭവം കാണുന്നത്.വിറക് അടുപ്പിൽ പാകം ചെയ്യുന്നത് കൊണ്ട് രുചി കൂടുതലായിരിക്കും എന്ന് വിശ്വസിക്കുന്നു.
@simmieb36355 жыл бұрын
Ammakkoru umma.ajus thani naadan Thrissur bhasha kalakki.I am also from thrissur.now at Ekm.whenever i come to Thrissur i wish i can meet you somewhere.love you saritakutty.
@ansarijazeera10065 жыл бұрын
പുതുവത്സരാശംസകൾ എന്റെ സഹോദരിയും സഹോദരനും
@subyyohannan57304 жыл бұрын
Supper amma
@ajusworld-thereallifelab35974 жыл бұрын
Thank you 🙏🙏🙏😍😍😍
@anu1982sumitha5 жыл бұрын
അജുവേട്ടനും സരിതക്കും നിങ്ങളുടെ രണ്ടുപേരുടെയും ഫുൾ ഫാമിലിക്കും എന്റെയും എന്റെ കുടുംബത്തിന്റെയും Advance പുതുവത്സരാശംസകൾ 🙏🙏🙏🙏🙏🙏🙏
അജു ചേട്ട സരിതേച്ചി ജഗ്ഗു എല്ലാർക്കും അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ...
@anilvb25795 жыл бұрын
Super ✌👌👍
@ashakrishna80385 жыл бұрын
happy new year 🐦🐦🐦🐦🐦🐦🐦🐦🙏🙏
@Vascodecaprio4 жыл бұрын
ശുഭദിനം....
@susybabyparakkal Жыл бұрын
Super❤
@asha-79105 жыл бұрын
അമ്മക്ക് എല്ലാ നാടൻ ഫുഡും ഇഷ്ട ണ് ല്ലേ ചേട്ടാ. Love amma
@jairaj75925 жыл бұрын
Hello! My name is Hannah. I really like your channel. Saritha Chechi your Thrissur slang is very very enjoyable. I am also from Thrissur......😁😅😀 I am writing from my Papa's account...😏😏😏🤗