ഭാര്യമാർക്ക് പ്രാധാന്യം കൊടുക്കുന്ന സഹോദരൻമാർക്ക് ഒരു ബിഗ് salute 🙋
@jayasreemanoj21922 жыл бұрын
പറമ്പിൽ വെച്ചിട്ടുള്ള പാചകം കാണാൻ തന്നെ ഒരു കൗതുകം ആണ്. സഹോദര സ്നേഹം എന്നും ഇങ്ങനെ ഒരു പാട് വർഷം നിലനിൽക്കട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കാം 🙏🙏🙏🥰🥰🥰🥰❤❤❤❤
@raginidevimr43372 жыл бұрын
സഹോദരങ്ങൾ ഒത്തുകൂടിയുള്ള ഇന്നത്തെ പാചകം soooooper. ഇന്നും വല്യേ ട്ടനെ കണ്ടില്ല. 👍👌👌
@Aslam_882 жыл бұрын
പോർക്ക് നുമ്മ കഴിക്കില്ലെങ്കിലും , കണ്ടിരിക്കാൻ രസം ഉണ്ടായിരുന്നു ,👍👍
@johnyvazhapilly24672 жыл бұрын
5t54iuiuu
@georgemathew57162 жыл бұрын
നിങ്ങളുടെ ഈ കൂട്ടായ്മയും സഹോദരങ്ങൾ തമ്മിലുള്ള ഐക്യവും കാണുമ്പോൾ സന്തോഷംകൊണ്ട് കണ്ണുകളും ഹൃദയവും നിറയുന്നു ദൈവം എന്നും നിങ്ങളോടു കൂടെഉണ്ടായിരിക്കും എല്ലാ നന്മകളും നേരുന്നു
@minikrishna934610 күн бұрын
ഇങ്ങനെ സ്നേഹമുള്ള കുടുംബം വളരെ കുറവാ.. എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ ❤❤
@jayachandran58042 жыл бұрын
Watching ur family getogether is like a healthy tonic for me ,very refresdhing.
@sh-kp_122 жыл бұрын
വീഡിയോ സ്ഥിരമായി കാണാറുണ്ട് അജൂന്റെ ലോകം ഇപ്പോൾ ഞങ്ങളുടെയും ലോകമായി... ഫാമിലി ഒത്തിരി ഇഷ്ടം.. Thank you..
@ajusworld-thereallifelab35978 сағат бұрын
❤️❤️❤️❤️
@nayanaparthasarathy40162 жыл бұрын
Kajal CA passaya video kandathil pinne, aa chettaneyum chechiyeyum kaanumbol oru prathyeka santhosham
@adigasparagchandranbayushi2352 жыл бұрын
എന്നിട്ടു ആ കുട്ടിക്ക് ഒരു നാരങ്ങാ മുട്ടായി പോലും മേടിച്ചു കൊടുത്തോ?
@nayanaparthasarathy40162 жыл бұрын
@@adigasparagchandranbayushi235 Nee alle valiya kodeeswaran..Kochiyile one of the youngest Billionaire...Nee enthu ulakka koduthu
@adigasparagchandranbayushi2352 жыл бұрын
@@nayanaparthasarathy4016 ഏറുമാടത്തിന്റെ പണി കഴിഞ്ഞു വന്നാൽ മതി എന്നാണ് പൊടി ഡെപ്പീടെ ഉത്തരവ്... ഏറുമാടം ആണേൽ പണി അറിയാത്ത മുരളി ചേട്ടന് പണിയാനും കൊടുത്തു...ഇപ്പൊ രണ്ടു ക്രിസ്തുമസ്സും, ഒരു വിഷുവും, ഒരു ഓണവും കഴിഞ്ഞു!!! നോം ചോദിക്കുന്നില്ല എങ്കിലും, കുറെ സുബ്സ്ക്രൈബേർസ് അതിന്റെ പണി എന്ന ആയി എന്ന് ചോദിക്കുന്നതാണ് ആകെ ഉള്ള ഒരു ആശ്വാസം!!!
അജുവേട്ടാ നമസ്കാരം 🙏രാത്രി പായ പിടിച്ചു നില്കുന്ന ചേട്ടനെ കണ്ടപ്പോ മനസ്സിൽ ഒരു ഓർമ പണ്ട് നാടകം കാണാൻ അയല്പക്കത് കാരുമയി പോകാറുള്ളത്!!!!....ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്ന നാടകം "അച്ഛന്റെ പൊന്നുമക്കൾ"
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@jyothisunil20362 жыл бұрын
A very super duper video ...a very mind refreshing to see u all together cooking & tasting d preparation.
@rajeswariharidas51272 жыл бұрын
കുടുംബങ്ങളുടെ കൂടെയുള്ള വീഡിയോ കാണുമ്പോൾ പ്രത്യക സന്തോഷം ഇഷ്ടം 😍😍😍😍😍😍😍👌👌👌👌👌👌👌
@manjupradeep53012 жыл бұрын
ഇന്നത്തെ പാചകവും വാചകവും എല്ലാം അടിപൊളി. എല്ലാവരും കാണുമ്പോ തന്നെ സന്തോഷം
@sreeranjinib61762 жыл бұрын
എന്തു രസമാണ് ഇങ്ങനെ പാചകം ചെയ്ത് കഴിക്കുന്നതു കാണാൻ, അജു , സരിത എന്തു ഭാഗ്യമാണ് ഇങ്ങനെയൊരു കുടുംബത്തിൽ ജനിച്ചത്
@sreedevi29052 жыл бұрын
എന്ത് രസമായിരുന്നു ഇന്നത്തെ ഈ വിഡിയോ കാണാൻ ഞാൻ പല പ്രാവശ്യം കണ്ടു കുടുംബത്തിന്റെ ഒത്തൊരുമിപ്പ് കാണാൻ തന്നെ എന്ത് ഐശ്വര്യം ആണ്, കുറേ നാളുകൾക്കു ശേഷം അളിയനെ കണ്ടതിൽ സന്തോഷം
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@chithiraee92062 жыл бұрын
ഈ വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം. കുടുംബം എന്നും ഇതുപോലെ സ്നേഹത്തിൽ നിൽക്കട്ടെ.. എല്ലാ പ്രാർത്ഥനയും.... അളിയൻ super😜
@jyothisuresh30052 жыл бұрын
പറമ്പിലെ പാചകവും സഹോദരങ്ങളുടെ സ്നേഹവും എന്നും നിലനിൽക്കട്ടെ. ഇത് കാണുന്നത് മനസ്സിന് സന്തോഷം തന്നെ❤️🥰👍
@pkgirija55072 жыл бұрын
പാചകം അടിപൊളി.എല്ലാവരും ഇങ്ങനെ ഒത്തുചേരുന്നതിന് ഒരു സുഖമുണ്ട്. ഇങ്ങനെ തന്നെ മുമ്പോട്ട് പോകട്ടെ.
@santhivijayan23482 жыл бұрын
ഇത്തിരി കാച്ചിലു പുഴുങ്ങിയതും കൂടെ ആ കാമായിരുന്നു. നിങ്ങളുടെ ഈ ഒത്തൊരുമയ്ക്ക് സല്യൂട്ട്😍
@Syamala_Nair Жыл бұрын
ഭൂമിയിലെ സ്വർഗ്ഗം നിങ്ങളുടെ വീട് തന്നെ കാണുമ്പോൾതന്നെ സന്തോഷം തോന്നുന്നു രണ്ടു പേരും സംസാരിക്കു ന്നതു കേൾക്കാൻ എന്തു രസമാണ്.സരിത സുന്ദരി ക്കുട്ടിയാണ് love you all ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
@sollymathew51322 жыл бұрын
I was also waiting for this wonderful recipie . Thnx to both of you as well as all family members 🙏🙏
@jaseenasulfi81682 жыл бұрын
16:10 അവിടുത്തെ ആണുങ്ങൾ ഭാര്യമാർക്ക് നല്ല പ്രാധാന്യം കൊടുക്കുന്നത് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്, അതു കാണുന്നത് തന്നെ നല്ല സന്തോഷമാണ് ... ❤️🤩🤩😊😊
@ajuslearningclass90692 жыл бұрын
🥰🥰🥰🥰
@rohithitman83972 жыл бұрын
അതുകൊണ്ട് ആണെന്ന് തോന്നുന്നു... അതിൽ ഒരു ഭാര്യക്ക് ഈയിടെയായി തലഖനം കുറച്ച് കൂടിയിട്ടുണ്ട്.
@jaseenasulfi81682 жыл бұрын
@@rohithitman8397 ഭർത്താവ് വളരെ അധികം സ്നേഹിച്ചാൽ ഭാര്യക്ക് ഇച്ചിരി തലക്കനമൊക്കെ ആകാം👍👌... അത് കുഴപ്പമില്ല 🤗 ഇല്ലെങ്കിലാണ് മറ്റുള്ളവരുടെ മുന്നിൽ തല താണുപോവുക.. 😊
@Kukku914 Жыл бұрын
@Jaseena Sulfi correct 😢
@radhammaCherukara3 ай бұрын
😊 @@ajuslearningclass9069
@girijap14982 жыл бұрын
ഈ ഒത്ത് ഒരുമ എന്നും ഉണ്ടായിരിക്കട്ടേ നല്ല സ്നേഹമുള്ള കുടുംബം
@chaitanyakt1863 Жыл бұрын
Endhu Rasamane inganeyoke kaananthanne......Thanx
@sajid.p7922 жыл бұрын
നിങ്ങളുടെവീഡിയോ എല്ലാംക്കാണാറുണ്ട് 👌👌👌👍🏻😍
@prasannauthaman77642 жыл бұрын
പോർക്ക് ഇതുവരെ കഴിച്ചിട്ടില്ല... ഇനി ഇതു ഉണ്ടാക്കാനും കഴിയില്ലെങ്കിലും വീഡിയോ മുഴുവനും കണ്ടു നിങ്ങൾ എല്ലാവരും ഒത്തുകൂടുന്ന ആ ഒരിത് അതൊന്നു വേറെ തന്നെ.. സരിത ചെറീയേട്ടനിട്ട് ഇടക്കിടെ കൊട്ടുന്നത് കണ്ടു 😂😅 നല്ല രസം കണ്ടിരിക്കാൻ. 👌👌💕💕
@mw.abhinavshivanblm10022 жыл бұрын
7:29 💥 അജുവേട്ടന്റെ എൻട്രി 💥💥💥... Yaa mwone 💥😄👍
@vidyaiyer61102 жыл бұрын
Aju n Sarita ..super . പറമ്പിലെ പാചകവും...സഹോദര സ്നേഹവും വളരെ സന്തോഷം..ഏത്ര മനോഹരം God bless you all
@beenaanil83842 жыл бұрын
വയറ്റ് ഭാഗ്യം ഉള്ള കുടുംബം. എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ.
@jayashreemohandas99032 жыл бұрын
Saritha your explanation super thanku molu about onion and masala fry what you said is correct tat is aa new lesson and a good tip love you all one day i will come to see you all god bless all
@jayasreemanoj21922 жыл бұрын
അജുഏട്ടാ സരിതെ ഞാൻ ഇതു വരെ പോർക്ക് കഴിച്ചിട്ടില്ല ഇവിടെ വാങ്ങിക്കാറുണ്ട് കറിവെച്ചു കൊടുക്കാറുണ്ട്. ഇങ്ങനെ ഇതു വരെ കണ്ടിട്ടില്ല കാണുമ്പോൾ കഴിച്ചു നോക്കാൻ തോന്നി പക്ഷേ ആ ഇറച്ചി കഴിക്കാറില്ല സൂപ്പർ വെപ്പ് അടിപൊളി 👌👌👌👍👍👍
@jango48942 жыл бұрын
Manoharam.want more videos like this
@rajeshvasudevan10882 жыл бұрын
നിങ്ങളുടെ വീഡിയോയും കണ്ട് സൗദിയിൽ നിന്നും കുബ്ബൂസ് കഴിക്കുന്ന ഞാൻ ..ഒന്നും പറയാനില്ല super ...
@അപ്പു-ഹ2ജ2 жыл бұрын
ചെറിയേട്ടൻ ❤ആ മനുഷ്യന് വല്ലാത്തൊരു പ്രത്യേകത ഉണ്ട് 😍 ❤
@shinyshaju6170 Жыл бұрын
Pachakkariyil aviyal kashanam
@philominajames74322 жыл бұрын
Wonderful. We also used to have like this 🎉🎉
@prabithaprabithaanil50882 жыл бұрын
Ellavarum koodi kazhikkunnathu kandappol santhosham thonneetto. Nalla vedeio. Thanks Aju Saritha Jagu 🥰💯👌🙏
@neermanjupookkalneermanjup87252 жыл бұрын
എല്ലാരും പോർക്ക് കണ്ടപ്പോൾ ഞാൻ ആ പപ്പായ ആണ് നോക്കിയത് അതു എന്തു വെറൈറ്റി ആണ്... അറിയാൻ ഒരു ആഗ്രഹം താങ്ക്സ്..... ബാക്കി അടിപൊളി അംബിയൻസ് വീട്ടിൽ ചെന്ന ഒരു പ്രതീതി 👌👌👌👌 പായയും എല്ലാരും കൂടി കൊതിപ്പിച്ചു കൊല്ലും
@ajusworld-thereallifelab35972 жыл бұрын
റെഡ്ലേഡി
@shailajavelayudhan85432 жыл бұрын
ഉള്ളത് കൊണ്ട് എല്ലാവരും നല്ല ഒത്തൊരുമയോടെ കൂടുന്നത് കാണാൻ എത്ര kothukam
@anjalir.krishna49382 жыл бұрын
Ajuvetta inganeyulla videos aanu kooduthal ishttam.Chettante family ye kaanumbol oru vallatha santhosham.
കൊതിയാവുന്നു ഞങ്ങൾക്ക് ഞങ്ങൾക്ക് ഇതെല്ലാം കിട്ടാൻ ബുദ്ധിമുട്ടാണ്
@ANANLAKH2 жыл бұрын
I born and raised in a joint family. I always love and want to live in a Family like this. But I got married a person, who is 'The Only Son', no siblings, exactly opposite to what I really want and love 😌😌. So I love very much to watch Your Big ,Fun Filling, Lovely Family. Always be happy and be like this. Rock👍👍👍👍.
അജു പായയും കൊണ്ട് പോകുന്നത് കണ്ടപ്പോൾ ഞാൻ നാട്ടിലേക്ക് ഒത്തിരി വർഷം പുറകോട്ടുപോയി ഇരിഞ്ഞാലക്കുട അയ്യങ്കാവ് അമ്പലത്തിൽ ബാലകാണാനായി ഒരുപോക്കുണ്ട് മിക്ക വരുടെ കൈയിലും പുല്ലുപായയോ കൈതോ ല പായയോകാണും ❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍
@ajusworld-thereallifelab35972 жыл бұрын
👍👍👍
@rajinandakumar72826 ай бұрын
Big salute to ajus brother's 😊
@pavithrabhonsle34432 жыл бұрын
Njangal Anchery il aatto veedu.ningalude veedinte backil ulla paadathinappuram
@csc4solution4732 жыл бұрын
Family vedios kaaanumbol kooduthal santhosham thonnunnu
Last kurachu pepper powder idanum enkil ithilum nannakum...soniya
@subranmanyan75172 жыл бұрын
Aju.eatan.saretha.chache.super.👌👌👌👌👌🙋🙋🙋🙋🙋🙋🙋🙋🙋
@jisnashinu6522 жыл бұрын
Pepper powder koodi laste edanam poliyarikkum
@jayashreesudhakaran78632 жыл бұрын
Super aayittund 👌🙏🙏
@RonTheDon-302 жыл бұрын
അധികം ആരും കേട്ടിട്ടില്ലാത്ത ഒരു നാടൻ ചൊല്ല് :- കോഴിയിറച്ചി കഴിക്കുന്നവൻ കൊണാപ്പൻ ആട്ടിറച്ചി കഴിക്കുന്നവൻ അലവലാതി പന്നിയറച്ചി കഴിക്കുന്നവൻ പരമനാറി പോത്തിറച്ചി കഴിക്കുന്നവൻ പോക്കിരി എന്നാൽ, ഇത് നാലും കഴിക്കുന്നവൻ നരോത്തമൻ 🤚👑 (എന്നെ പോലെ 😇)
@rameshgopi74532 жыл бұрын
അടിപൊളി കുക്കിങ്. ഉണ്ടാക്കി നോക്കാട്ടോ. നാട്ടിൽ വരണം. പോർക്ക് കിട്ടാൻ. സഹോദരങ്ങൾ എല്ലാരും സന്തോഷത്തോടെ 😘😘😘എപ്പോഴു മ്.😘😘. അമ്മ. കണ്ടില്ലല്ലോ 🤔
@sobhadayanand48352 жыл бұрын
അടുക്കളത്തോട്ടത്തിലെ പാചകം അടിപൊളി. മാത്രമല്ല കുറേ വർഷങ്ങൾ പുറകിലേക്ക് പോയ ഒരു അനുഭവം. കല്യാണ തലേന്നുള്ള പാചകത്തിൻ്റെ ശബ്ദകോലാഹലങ്ങൾ . എന്ത് രസമായിരുന്നു.അന്നത്തെ ആ അനുഭവങ്ങൾ. സ്വന്തക്കാരും ബന്ധുക്കളും അയൽപക്കക്കാരും ചേർന്ന് ഒരു ഒന്നൊന്നര പാചകമായിരുന്നു. അതൊരു കാലം ഇന്നി അതൊന്നും തിരിച്ചു വരില്ല ഇതൊക്കെ കണ്ട് ആശ്വസിക്കാം.
@ajusworld-thereallifelab35972 жыл бұрын
👍👍👍
@sreejinaprakash82732 жыл бұрын
👍👍
@sherlysebastian7563 Жыл бұрын
Cheche ouru nanakkareyanalo
@sherlysebastian7563 Жыл бұрын
Super family God bless your family
@manikandanpathiyoor20182 жыл бұрын
സൂപ്പർ അടിപൊളി പരിപാടിയായിരുന്നു
@jalaypiannmaria23002 жыл бұрын
Oru Achan, Oru nayana manohari aaya Amma, Oru kunju.. Video superrrrrr
@ajuslearningclass90692 жыл бұрын
അപ്പൊ അച്ഛനും കുഞ്ഞും നയന മനോഹരന്മാർ അല്ലെ...!!🤔🤔🤔
@adigasparagchandranbayushi2352 жыл бұрын
Paalathinte adiyilottu vaa
@jalaypiannmaria23002 жыл бұрын
@@adigasparagchandranbayushi235 Varunnilla, Deep water movie kaanan pokunnu
@adigasparagchandranbayushi2352 жыл бұрын
@@jalaypiannmaria2300 Wokayyyy...It's a decent film, not great as expected..Psychological thriller ishtapedunnavarkku nannayi ishtapedum
@aneeshaneesh.krishnan99282 жыл бұрын
Last nanni parayumbol evide ayirunnalum sarithachi kii kupum what a dedication Muthumanikaleee......
@ajuslearningclass90692 жыл бұрын
🥰🥰🥰🥰🥰
@rohithitman83972 жыл бұрын
@@ajuslearningclass9069 അല്ലെങ്കിലും, അഭിനയത്തിൽ സരിതേച്ചിയെ വെല്ലാൻ ആരുണ്ട്..!!
@aneeshaneesh.krishnan99282 жыл бұрын
@@rohithitman8397 sry chariya tiruttunde Athe abinayamallla character nte bagmane Aver spr alle mashe
@parameswaranpa80322 жыл бұрын
Ellareyum kandathil sandhosham
@SujaRamesh-w8e Жыл бұрын
Adi poli❤
@kadavathpremnath2 жыл бұрын
From were you have learnt cooking.I love to watch you cook 😍😍👍
@bibinpj11682 жыл бұрын
Anilan chetane kandal topsingeril gittar vayikunna chetane pole ellle?????
@gpnayar2 жыл бұрын
ഇന്നത്തെ സകുടുംബം പാചക പരിപാടി പൊളിച്ചു 🌹🌹🌹
@anoopk.a29542 жыл бұрын
Super happy to see you all
@nature27522 жыл бұрын
Adipoli family..iganoru family ororutharudeyum bhagyam thanneyaaun..
@sooryajayanth39052 жыл бұрын
Kanan nalla iempam ellarkkum valarie nanne
@anilsivaraman14212 жыл бұрын
Adyamayittanu video kanunnathu super
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@rishni123roshni92 жыл бұрын
Saritheachi❤️❤️❤️aju cheatta👍👍
@achuanu3982 жыл бұрын
ആർക്കും ഇരിക്കണ്ടേ എന്നാ ഞാൻ ഇരിക്കാം.....😂ചേട്ടൻ ഒരേ പോളി🤘
@sukanya22412 жыл бұрын
Enikku ningalude videos ishttamanu 😍😍 Bcz of the family bonding ❤️ God bless u all🙏