പൊന്നും കുടത്തിനെന്തിനാ പൊട്ട്,,, എന്നത് പോലെ നിങ്ങളുടെ ഇതേപോലുള്ള വീഡിയോയ്ക്ക് പ്രത്യേകിച്ച് ഒരു ക്യാപ്ഷൻ ആവശ്യമില്ല,,,, ഉണക്ക മുളകിട്ട് അരച്ച തേങ്ങ ചമ്മന്തിയും ഗോതമ്പ് ദോശയും 👍 ഈ ചോറുക്കയിൽ ഇട്ടത് ഒരു വെറൈറ്റി ആണല്ലോ കാത്തിരിക്കാം ബാക്കിയുണ്ടെങ്കിൽ കാണിക്കണേ,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@vijaytp73202 жыл бұрын
തേങ്ങ ചമന്തി ദോശ 🙏എല്ലാം കൊതിപ്പിക്കുന്നു അജു എന്നും വീഡിയോ ഇടണം നിർത്തരുത്
@talebroypranatha40422 жыл бұрын
Ellu podikkalla nalla valarcha, ellu podi ittu kodukkumbol
@terryjoseph894 ай бұрын
"തുടങ്ങിയവൻ കുടുങ്ങി" അതാണ് പേര്,ഒരു പ്രാവശ്യം തുടങ്ങി കഴിഞ്ഞാൽ മോചിതനാവില്ല, തുടങ്ങിയതേ ഓർമയുണ്ടാവുള്ളൂ..... Joking 😂😂😂
@mayadevi9382 жыл бұрын
വടക്കൻ kadalil nalla taste aanu saritha correct
@Heavensoultruepath2 жыл бұрын
Adipoli variety video sharing dear thank you 🌷👏👏
@shameemafaizalshameemafaiz29432 жыл бұрын
Aju chetta ningal oru sambhavattaaa🥰🥰🥳🥳🥳😘sarithechi jagu 😘😘😘
@ireneshaji43402 жыл бұрын
Mouth watering superb video...❤❤❤
@Ashokworld95922 жыл бұрын
അജുവേട്ടാ വീഡിയോസ് അതിഗംഭീരമാകുന്നുണ്ട് ! 🙏👍❤️💕💞🌹
@sreejithvelayudhan81652 жыл бұрын
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം..."അജു താമരശ്ശേരി കുടുംബത്തിലെ സിംഹം "...അങ്ങനെ പരീക്ഷ കഴിഞ്ഞു ഇനി രണ്ടാഴ്ച കഴിഞ്ഞ് റിസൾട്ട് വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാം. രസകരമായ അവതരണം ഇതുപോലെ തന്നെ പോകട്ടെ, ഒന്നും പഠിച്ചു പറയരുത്. ഇതുപോലെ തന്നെ അപ്പോൾ വരുന്നത് ഇതേ രീതിയിൽ തന്നെ പറയുന്നതാണ് ഞങ്ങൾ പ്രേക്ഷകർക്കിഷ്ടം... എല്ലാവർക്കും നല്ലത് വരട്ടെ... സ്നേഹാശംസകൾ 🌹🌹🌹
അജുവേട്ടാ...പറയാൻ വാക്കുകൾ കിട്ടുന്നില്ല.. സൂപ്പർ ചേട്ടാ... 👍👍🙏❤️
@mrmalariadude43552 жыл бұрын
Ramboottan 4 adi akumbo vettanam appo mukalilekku pokilla panthalu pole akum appo namukku parikkanum sukham anu
@madhuputhoor69612 жыл бұрын
എല്ലുപൊടിക്ക് ഇനി വളർച്ച ഉണ്ടാക്കില്ലാ പക്ഷെ എല്ലുപൊടി ഇടുന്ന തൈകൾ നന്നായിട്ടുണ്ട് വളരും
@geethasantosh66942 жыл бұрын
Ajus ennatee vartamanam nalla rasamayirunnu 😀 Sarita super video anu 😀 Ella vaikuneerangalum Aju’s world enayi mattivechirikukayanu 😄 Aju pazangale patti paranjatu valaree sarianu. Pandukalatu palayamkodan pazamanu koodutal kittiyirunnatu. 💜🧡💙💚to Jaggu 💖💛
@inasuchingath7712 Жыл бұрын
Ajus nalla cooking and song padanam lyrics super best
@anithanatarajan86022 жыл бұрын
Aju kutti kurumulaku is available in nurseries Through out year you can get kurumulaku I saw this in you tube channel
@vinayaks20792 жыл бұрын
ഹായ് അജൂസ് ആൻഡ് ഫാമിലി നിങ്ങളുടെ എല്ലാ വീഡിയോസും ഞാനും എന്റെ ഫാമിലിയും കാണുന്നതാണ് സ്വാഭാവികമായ വീഡിയോസ് ഞങ്ങൾക്ക് വളരെയേറെ ഇഷ്ടവുമാണ് എന്നാൽ കൃഷിയെക്കുറിച്ച് ഇത്രയും അറിവുള്ളയാൾ ഞാലിപ്പൂവൻ പഴം കൊള്ളില്ല എന്നു പറഞ്ഞത് ശരിയായില്ല ഞങ്ങൾ കൊല്ലത്തുകാർ കൂടുതൽ കൃഷി ചെയ്യുന്ന ഇനമാണിത് പാളയം കോടനെക്കാൾ നല്ല രുചിയും ഇതിനാണ് ഇതിന്റെ വാഴക്കൂമ്പും പിണ്ടിയും തോരനും മറ്റും ഉണ്ടാക്കി കഴിക്കുവാനും നല്ലതാണ്. പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ സദയം ക്ഷമിക്കുക. സ്നേഹപൂർവ്വം സുരേഷ് ആൻഡ് ഫാമിലി കൊല്ലം
@akshayjob63942 жыл бұрын
Ipp videos വേറെ level ayi 🥰🥰😁
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰🥰
@vasiniusha58922 жыл бұрын
പിണ്ടിയിൽ നിന്നും വല മാറ്റാൻ ആദ്യം ഒരു ചെറിയ പീസ് വട്ടത്തിൽ മുറിച്ചിട്ട് ഇടതു കൈയ്യിലെ ചൂണ്ടു വിരൽ കൊണ്ട് അജു ചുറ്റിച്ചപോലെ ചുറ്റിക്കണം. പിന്നെ അടുത്തത് വെട്ടുന്നതിനു മുൻപ് ആ വലിയ കഷ്ണം പിണ്ടിയിലും വിരല് ചുറ്റിക്കണം. ഇനി വീണ്ടും നേരത്തെ ചെയ്തപോലെ ആവർത്തിക്കണം. നന്നായി വല മുഴുവനും വിരലിൽ ചുറ്റി എടുക്കാം. ഒന്ന് ചെയ്തു നോക്കണം. സരിതക്കും അജുവിനും മോനും സുഖത്തിനായി പ്രാർത്ഥിക്കുന്നു. ഗോതമ്പ് ദോശയും ചമ്മന്തി കറിയും എനിക്കും ഇഷ്ടമാണ്. സ്കൂളിൽ പഠിക്കുമ്പോൾ മിക്കപ്പോഴും രാവിലെ കാപ്പി ഗോതമ്പ് പുട്ടോ , ഗോതമ്പ് ദോശയോ ആയിരിക്കും. ഞങ്ങൾ ഏഴു മക്കളാണ്. രാവിലെ ഉണ്ടാക്കാൻ ഇതല്ലേ എളുപ്പം. അരിയാട്ടൻ അന്ന് ആട്ടുകല്ല ല്ലേ. ഇത്രപേർക്കും ഉണ്ടാക്കണമെങ്കിൽ പാടല്ലേ. കൊതിവരുമ്പോൾ ഇപ്പോഴും ഉണ്ടാക്കാറുണ്ട്. നമ്മൾ വന്നവഴി മറക്കരുത്. പഴയ കാലം ഓർത്തു പറഞ്ഞതാണ്. ഇപ്പോഴുള്ള മക്കൾക്ക് ഈ രുചി അറിയില്ല. സന്തോഷത്തോടെ ചേച്ചി ഉഷ... വർക്കല.
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@prasoonsoon34112 жыл бұрын
പാളിയാൻതോടൻ 👍
@Nishadineshek2 жыл бұрын
സൂപ്പർ വീഡിയോ 👍🏻👍🏻
@gangadharank44222 жыл бұрын
Nice. Keep doing what u like.
@hashimpkpkhashim58832 жыл бұрын
അജുവേട്ട ഞാൻ നാട്ടിൽ കൊച്ചിയിൽ എത്തി അങ്ങിട് വരാട്ടോ ഇപ്പോൾ ഇച്ചിരി തിരക്ക് ആണ്
@shailajavelayudhan85432 жыл бұрын
Aju Saritha uppilittadinte taeste ariyan kathirikunnu.
@mullerdavid61692 жыл бұрын
Thanks alot good 👍
@inasuchingath7712 Жыл бұрын
Ajus very good god bless you
@Ashokworld95922 жыл бұрын
ചേട്ടാ.. Tanks ABIU ചെടി കാണിച്ചു തന്നതിന്..! 👍🙏❤️
@raginidevimr43372 жыл бұрын
ഇന്നത്തെ vdo soooooper 👌. പപ്പായ , ഉണ്ണിപ്പിണ്ടി കൂട്ടിന്റെ result ന് കാത്തിരിക്കുന്നു. ജെഗ്ഗുവിനെ കണ്ടില്ലല്ലോ. സ്കൂളിൽ പോയോ
@ajusworld-thereallifelab35972 жыл бұрын
പോയി
@renjithparameswaran65852 жыл бұрын
മ്മ് പറഞ്ഞോളൂ എന്തോരം വെള്ളി വേണമെങ്കിലും പറഞ്ഞോളൂ.. ഞാനും അങ്ങനെത്തെന്നെയാ.. 😂😂👍
@kavyarahul65692 жыл бұрын
21:21 സരിത ചേച്ചി അരിയുന്നതിലും ചെറുതായിട്ടാണ് ഞാൻ അരിയാറ് .
@anjanaanju99722 жыл бұрын
Aju chettante samsaram kelkkumbol enikku ende achane ormavarum ithupole thanne aayirunnu endu paranjalum achan pazhaya kalathe rasakaramaya sambavangal njagalkku paranju tharum. Achan ippol illa
@mansoorkk65112 жыл бұрын
അടിപൊളി 🥰
@sreeranjinib61762 жыл бұрын
കൊള്ളാം result കാത്തിരിക്കുന്നു
@shilpajoseph96522 жыл бұрын
Video super🥰❤️❤️🥰🥰🥰
@vn4192 жыл бұрын
സൂപ്പർ വീഡിയോ.
@mobincm83712 жыл бұрын
ഞാനുംഉണ്ണിപിണ്ടിഉണ്ടാക്കി നോക്കുന്നുണ്ട്എന്നിട്ട് റിസൽട്ട്പറയാം vedio super
അജുവേട്ടൻ Cooling glass vechal gambeera look ആയിരിക്കും
@shivadasmenon32662 жыл бұрын
Super 👍👍💞💞
@roanvlogs46552 жыл бұрын
ഹായ് ബ്രോ 💪✌🏻️♥️
@ajusworld-thereallifelab35972 жыл бұрын
ഹായ് ഡിയർ 🥰
@leenaradhakrishnan59052 жыл бұрын
Ellupodiyil pakuthi mannanu Aju
@ajusworld-thereallifelab35972 жыл бұрын
ആണോ....??
@lekshmyrajesh48442 жыл бұрын
Cherunaarakam nu enth valamaa idande aju chettaa...ethra kollam kond naaranga undaavum?
@ajusworld-thereallifelab35972 жыл бұрын
ചാണകപ്പൊടി,3
@lekshmyrajesh48442 жыл бұрын
@@ajusworld-thereallifelab3597 thank youu😍🙏
@santhoshkumarn65352 жыл бұрын
🙏 അടിപൊളി food💪
@tt51772 жыл бұрын
അജുവേട്ട അഭിയൂന് ഒരു കമ്പു നാട്ടി നേരെ പിടിച്ചു കേട്ടു അത് വളയാതെ നേരെ കിളിച് പൊങ്ങും, അത്രേം മൂടു ചേർത്ത് വളം ഇടരുത്, ചെടിക്ക് കേടുവരും
@renjithparameswaran65852 жыл бұрын
Aju chettan kandillayirikkum
@ajusworld-thereallifelab35972 жыл бұрын
ചെയ്യാം 👍
@kbpraful68592 жыл бұрын
Beautiful presentation
@nadasiraj99872 жыл бұрын
Ini mazhakkalam thudangi Alle appol pudhiya krishi kanikko Endhallam krishi cheyyam🤗
@priyav17202 жыл бұрын
Super❤️🙏
@ambikah67612 жыл бұрын
Vachakam super pachakam verry super 😀😀👌
@jaseeljasu39162 жыл бұрын
First 😍😍
@minijose91302 жыл бұрын
ചെടിയുടെ അത്രക്ക് അടുത്ത് ചുവട്ടിൽ ഇടരുത് ഇട്ടാൽ മരത്തിന്‌കേട് ആണ്
@jeejiantony20692 жыл бұрын
Athe naaru kalayaruthu
@vimalajohny99392 жыл бұрын
ഉണ്ണി പിണ്ടി പപ്പായ ഉപ്പിലിട്ടത് 👌👌🥰❤
@riyaskavanur5542 жыл бұрын
meesha vechapo poli ayitund
@ajusworld-thereallifelab35972 жыл бұрын
വടിച്ചു
@nalinisudhakaran3752 жыл бұрын
Superb
@sudheeshkk89202 жыл бұрын
എല്ല് പൊടി എവിടെ കിട്ടും
@jeejiantony20692 жыл бұрын
Nammude pandi angadi
@ambikamenon94962 жыл бұрын
Interesting 🤨
@asanganak85062 жыл бұрын
😍😍... നമോവാകം 🙏
@hridhyam70232 жыл бұрын
❤❤❤❤❤❤❤❤
@zorbathegreek21062 жыл бұрын
പായസം എതാനെങ്കിലും 9 ഗ്ലാസ്സ് അകത്താകുന്ന കൂട്ടുകാരൻ എനിക്കും ഉണ്ടേ ... 🤭😅😅and പുട്ടും പഴവും ഔട്ട് ഓഫ് ഫാഷൻ ആയികൊണ്ടിരിക്കുന്നു....
@ofclid39802 жыл бұрын
Cameraman chirichitt enganeyaanu video edukane? Kedannu kulungille chirikumbo.
@diludevu9832 жыл бұрын
Aju chettan full comedy anallo
@ajusworld-thereallifelab35972 жыл бұрын
😄😄😄
@sarojpattambi62332 жыл бұрын
കേമറ കിടിലൻ
@ranjithmenon86252 жыл бұрын
ഇന്നത്തെ വീഡിയോയും കലക്കി അന്തോണി ചേട്ടന്റെ പോർക്ക് കറി എപ്പോളാണ്. മൂപ്പരുടെ പഴയ കാലത്തെ life stylum മറ്റും കൂടെ വരുമല്ലോ അല്ലെ ajuse .wait ചെയ്യുകയാണ് ഉണ്ണിപിണ്ടി ഉപ്പിലിട്ടത് കാണാൻ. ഇ റെസിപി ആദ്യമായി കാണുകയാണ്
@ajusworld-thereallifelab35972 жыл бұрын
ഉടനെ 👍
@sajeeshwayanad75222 жыл бұрын
👍👍👍
@sundaramkottaram70782 жыл бұрын
Super
@divyapbr2 жыл бұрын
അജുവേട്ടനും ക്യാമറാമാനും കൂടെ റംബൂട്ടാന്റെ ചുറ്റും തിരുവാതിര കളിക്കുക ആയിരുന്നോ 😁 .. രണ്ടു പേരും കിടന്നു വട്ടം കറങ്ങുന്നു ... ക്യാമെറാമാനോട് ഒരു സ്ഥലത്തു ഉറച്ചു നിന്നിട്ടു വീഡിയോ എടുക്കാൻ പറയാമോ .. 🙂
@minijoshymb42132 жыл бұрын
👌
@rajalakshmisubash65582 жыл бұрын
💝💝💝
@indulekha70592 жыл бұрын
അടിപൊളി ഉപ്പിലിട്ടത്
@rasmikrishnamohan6762 жыл бұрын
🥰
@jojuittyerah2 жыл бұрын
വീട്ടിൽ എന്ത് പണി ചെയ്താലും അത് video ആക്കി You Tube ൽ ഇട്ട് കാശാക്കുന്ന ബുദ്ധിയുള്ള family 👏👏👏👍👍👍
@ajusworld-thereallifelab35972 жыл бұрын
🥰🥰🥰
@tt51772 жыл бұрын
That's why it's called daily vloging
@homecooking19822 жыл бұрын
Daily videos idunna ella youtubers agane thanne aanu
@geethatk86842 жыл бұрын
പൂട്ട് അല്ല അജുഏട്ടാ പുട്ട് 😄
@dhaneshpsy51572 жыл бұрын
Poott thanneya correct....😉😉
@jijydavis29002 жыл бұрын
Hi njn jijiyan , Njnum thrissur kari yatto Ningalude videos ellam mudagathe kanarund.. Samayam ponethe aryila. Nigal moonu perum ilenkil video kanan resam ila.. Ellarum koodi yakumbo colour avum. Ente chodyam ethan : avide vecha kuna pullu (grass) valarnit eppolum vetti nirthano Atho athre height vare valarulu? Ethe comment njn munb itatundayirunu ningalude qna video de adiyil pakshe utharam kitila. Athond veendum vitatha Adutha qna yil eth vaiykum en predishikunu.
@ajusworld-thereallifelab35972 жыл бұрын
തീർച്ചയായും 👍👍🥰
@vijayasree96142 жыл бұрын
അജുവേട്ടനെയും സരിതയെയും കാണുമ്പോൾ ഒരു പോസിറ്റീവ് എനർജിയാ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@ajusworld-thereallifelab35972 жыл бұрын
🥰
@cleetusmathew61572 жыл бұрын
🌷❤️🌷
@BenshadPM2 жыл бұрын
അന്തോണി ചേട്ടന്റെ ഇളയമോന്ക്ക് അന്തോണി ചേട്ടനെക്കാൾ പ്രായം ഉണ്ടല്ലോ രാജുവേട്ടാ
@anoopsubramanyan77342 жыл бұрын
❤️sneham maathram
@akshayjob63942 жыл бұрын
Hloo 🥰🥰🥰
@robinjose14112 жыл бұрын
✌️❤️✌️
@akprasad14823 ай бұрын
എത്ര ഇക്കർ ഭൂമിയുണ്ട് അനുവിന്.
@21515749952 жыл бұрын
Yellam veettil thanne
@anishavijayakumar25432 жыл бұрын
Hi❤
@priyajoshy64582 жыл бұрын
❤😊
@archie67022 жыл бұрын
You didn't update about your childhood friend Kuttan. Last time you had tried calling him but couldn't get through, after that you didn't update about him. Today's video was awesome.
@stalink.k62272 жыл бұрын
തേങ്ങേരെ മൂഡ്
@rajeshka76082 жыл бұрын
അജു ചേട്ടാ റംബൂട്ടൻ, മാങ്കോയ്‌സ്റ്റീൻ മാത്രമല്ല ദുരിയാൻ, ഡ്രാഗൺ ഫ്രൂട്ട്സ്, ജബോട്ടിക്കാബ, ഗാഗ് ഫ്രൂട്ട്സ് തുടങ്ങി നൂറുകണക്കിന് വിദേശ പഴവർഗങ്ങൾ നമ്മുടെ നാട്ടിൽ സുലഭമായികൊണ്ടിരിക്കുന്നു.
@ajusworld-thereallifelab35972 жыл бұрын
👍👍👍
@ahammedshank2 жыл бұрын
24:45 😀
@tt51772 жыл бұрын
ഉണ്ണീന്ന് പറഞ്ഞ് കഴിഞ്ഞു പറഞ്ഞത് വല്ലാതങ്ങു മാറിപോയല്ലോ അജുവേട്ടാ 🤣
@ajusworld-thereallifelab35972 жыл бұрын
😄😄😄
@teslamyhero85812 жыл бұрын
അതിൽ ഇനിയും ഉപ്പ് ഇടേണ്ടി വരും
@mallusafare29352 жыл бұрын
Haloooo. Ahuooooos
@mujeebrahman-ov7zj2 жыл бұрын
വീഡിയോയുടെ പേര് "അന്തോണിയേട്ടന്റെ പച്ചകുരുമുളക് " 😊
@ajusworld-thereallifelab35972 жыл бұрын
😄😄😄🥰🥰🥰🥰🥰👍
@shijunr41582 жыл бұрын
അജു ചേട്ടാ😂😂😂😭👍
@jameythomas53562 жыл бұрын
Aju chettaaaa kaaalathinu anusarchu kooolam maaaranam ennnu paranjathu ok pakshe aaaaa meeesha vendaaaa taaaa ahhhh loook pooooy....
@athiranajullal71492 жыл бұрын
Pooto? Putt alle aju eatta😜😜😜
@kamarudheenkamarudheen76012 жыл бұрын
വീഡിയോ കണ്ടിരിക്കാൻ നല്ല വൈഫ് ഉണ്ട് 👍എല്ലാവരോടും സ്നേഹം മാത്രം