പാചകങ്ങളുടെ യവനികയ്ക്കുള്ളിൽ നിന്നുള്ള സരിതചേച്ചിയുടെ "മനോഹരഗാനം"... കേൾക്കുവാൻ എന്ത് രസമാണെന്നോ...... ഗംഭീരമായിട്ടുണ്ട് ചേച്ചി.....!!👍👍👍👍👍💙💚💚💚💚💜💛💛💕👍
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤❤
@Ashokworld9592 Жыл бұрын
ചിരിയും. തമാശയും നിറച്ച് മനസ്സിനെ കുളിരണിയിച്ച ഒരു പാചകമായിരുന്നു ഇന്നത്തേത്... കാണുവാൻ നല്ല രസമായിരുന്നു..... ഒരു സിനിമ കാണുന്നപോലെ കണ്ടുകൊണ്ടിരിക്കാം......!!👍👍👍👍👍💙💚💚💚💜💜💛💛💕👍
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤❤❤❤❤❤
@Ashokworld9592 Жыл бұрын
നിഷ്കളങ്കമായ മനസ്സുള്ളതുകൊണ്ടാണ്.. അജുചേട്ടന് ഓരോ കുരുട്ട് ബുദ്ധി തോന്നുന്നത്.. ആ ബുദ്ധി വീഡിയോയ്ക്ക് ഉപകാരമാകുന്നുമുണ്ട്...!!👍👍👍👍💚💜💜💜💛💛💛💜💜💕👍
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍😍😍😍🙏🙏🙏
@vasanthapankaj4608 Жыл бұрын
പാചകവും, സംഗീതവും സൂപ്പർ👌 അജു പാടത്തു വെച്ചു പാടിയ നാടൻപാട്ട് അടിപൊളിയായിട്ടുണ്ട്.
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤❤🙏🙏
@NavaNava-n3e Жыл бұрын
WOW SUPERB CHECHI AJU'S WORLD THE REAL LIFE LAB THANKS FOR YOUR VIDEO TIPS ADIPOLI CHECHI NANINE KEEPITUP VALTHUKKAL VANAKKAM CHECHI OAKY ❤🙏🙏🙏🙏
@Ashokworld9592 Жыл бұрын
കുടം വെള്ളത്തിലിട്ട് എല്ലാവരും ചേർന്ന് മീൻ പിടിക്കുന്ന കാഴ്ച്ചകളും നെൽപാടത്തെ പ്രകൃതിയുടെ കാഴ്ചകളും എല്ലാം മനോഹരമായിരുന്നു.... ചേട്ടൻ... ഒരു നല്ല വീഡിയോയായിരുന്നു....!!👍👍👍👍👍💙💚💜💜❤️❤️💛💕👍
@ajusworld-thereallifelab3597 Жыл бұрын
💝💝💝💝
@vaijayanthy581 Жыл бұрын
രണ്ടു പേരുടേയും പാട്ട്, മീൻകറി യെന്തുനല്ല സ്വാത്, എന്തു നല്ല പാട്ട് ❤❤❤അജു മീൻ വാങ്ങാൻ ചെന്നപ്പോൾ കൂടെ ഒണ്ടായിരുന്ന കൂട്ടുകാരന്റെ താടി തേനീച്ച കൂട് പോലുണ്ട്
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤❤❤❤❤❤❤❤❤
@radhamanisasidhar7468 Жыл бұрын
വീഡിയോ - ഒന്നും പറയാനില്ല. ഗംഭീരം" ശുഭദിനം നേരുന്നു. ക്യൂട്ട് കുടുംബത്തിന് "❤❤❤
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@sumap2756 Жыл бұрын
രണ്ടാളും matching ആണല്ലോ സരിതയുടെ dress നന്നായിട്ടുണ്ട്, പാട്ടും
@reddevil6712 Жыл бұрын
സരിതേച്ചിയുടെ പാട്ടും പിന്നെ ആ മീൻകറിയും ആഹാ അന്തസ്സ് ❤🎉❤🎉❤അജുവേട്ടന്റെ കഥ നന്നായിരുന്നു കേട്ടോ. എന്തൊക്കെ പറഞ്ഞാലും ആവശ്യം ഉള്ളതും ഇല്ലാത്തതും ആയ ലൈറ്റും ഫാനും off ചെയ്യുന്ന ജെഗു ആണ് ഇന്നത്തെ കഥയിലെ ഹീറോ 🎉🤣❤😂🎉🤣❤😂🎉🤣❤
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂😂😂😂😂😂🙏🙏
@DeepakSharma-sq7jj Жыл бұрын
Aju ഒരു നിഷ്കളങ്ക മനസിന് ഉടമയാണ് ട്ടോ and honest too👌
അജുചേട്ടാ... നിങ്ങൾ വിടപറയുമ്പോൾ എന്തോ വല്ലാതെ മനസ്സ് വിഷമിക്കുന്നു. പിന്നെ നാളെ കാണാം എന്ന ഒരു ആശ്വാസം മാത്രം അത്രയും മനസ്സിൽ നിങ്ങൾ സ്ഥാനം പിടിച്ചു പോയി സരുമണി....❤❤❤🥰🥰😘
@ajusworld-thereallifelab3597 Жыл бұрын
അതെ... നമുക്ക് എന്നും കാണാമല്ലോ 😍😍😍😍❤❤🙏🙏🙏🙏
@jayasreemanoj2192 Жыл бұрын
കോട്ടയം കാരുടെ മീൻ കറിമാത്രം അല്ല ടേസ്റ്റ്കോഴിക്കോട് കാരുടെയും മീൻ കറി സൂപ്പർ ആണ് ട്ടോ 😋😋😋 കപ്പ അട ആദ്യ മായിട്ട് കാണുക യാണ് കണ്ടിട്ട് കൊതി വന്നു പ്രതേകിച്ചു സരിത കഴിക്കുന്നത് കണ്ടപ്പോൾ 😋😋😋
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍🥰🥰❤❤🙏
@DeepakSharma-sq7jj Жыл бұрын
സരിത മുടി സ്റ്റൈൽ ചെയ്തു സുന്ദരി ആയി ട്ടോ 👌🌹
@SanojTArjunan Жыл бұрын
വീടെന്ന ആത്മവിദ്യാലയത്തിലെ ആത്മീയ ഗുരുക്കൾ തന്നെയാണ് അച്ഛനഅമ്മമാർ,,,അവരെ കണ്ടും മനസ്സിലാക്കിയും ആണ് ഓരോ മക്കളും വളരുന്നത്,,,,ആമീൻ കൂട്ടാൻ കാണുമ്പോൾ തന്നെ മാരക ലുക്ക് ആയിരുന്നു,,,, പിന്നെ വറ്റ മീൻ ആയതുകൊണ്ട് കറിക്ക് ഒന്നുകൂടി ടേസ്റ്റ് കൂടും കേര മീൻ കിട്ടിയാലും ഇങ്ങനെ വെച്ച് നോക്കണം പൊളിക്കും ,,, അയക്കൂറ തൃശ്ശൂർക്കാരുടെ അറക്ക,,, വറക്കാനും ബിരിയാണി വെക്കാനും ഒക്കെ നമ്പർവൺ ആണെങ്കിലും,, സാധാ കൂട്ടാൻ വയ്ക്കാൻ നമ്പർവൺ ആണോ എന്ന് ചോദിച്ചാൽ ഞാനെന്ന മീൻ ഫാൻ പറയും അല്ല എന്ന്,,, പിന്നെ സാധാരണ കഷണങ്ങൾ ഇടുന്ന കൂട്ടത്തിൽ തലയും കൂടി ഇട്ടു വച്ചാൽ കുറച്ചുകൂടി ടേസ്റ്റ് ഉണ്ടാകും കറിക്ക് ,,, പക്ഷേ എന്തൊക്കെ പറഞ്ഞാലും ഇവൻ തന്നെയാണ് മീനിലെ കിംഗ് ഫിഷ്,,, ചേച്ചി പാട്ട് സൂപ്പർ,, പക്ഷേ ഇന്നത്തെ വീഡിയോയിൽ ചേട്ടൻ മൂന്ന് പാട്ടുപാടി 👏🏻👏🏻,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏
@vasanthyraman5652 Жыл бұрын
Saritha വളെരെ നല്ലപാട്ട് ന്നന്നയിട്ടു പാടി കിട്ടോ ഞാൻ മുംബൈ യിൽ ആണ് നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളെ ഓക്കേ 😅😅
@Ashokworld9592 Жыл бұрын
പ്രഭാതത്തിൽ മനസ്സിന് ഒരുപാട് സന്തോഷം പകർന്നുതരുന്ന സരിതചേച്ചിയുടെ ഒരു മധുരഗാനം തന്നെയാണ്.... ഇന്ന് ഈ വീഡിയോയിൽ നിന്ന് നമുക്ക് ഇഷ്ടമായത്..... സന്തോഷം....!👍👍👍👍👍💙💚💜💜💜❤️💛💛💕👍🙏
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰🥰🥰
@sandhyabiju295 Жыл бұрын
സരിത പാട്ട് പാടുമ്പോൾ ചേട്ടൻ ഒരു റൊമാന്റിക് മൂഡിൽ നില്കുന്നപോലെ തോന്നി 😀പാട്ട് അപ്പോൾ നിർത്തിയത് കാര്യം ആയി 😅സരിത ഡ്രസ്സ് സൂപ്പർ ഹൈ നെക്ക് നല്ലത് പോലെ ചേരുന്നുണ്ട്, മീൻ കറി കാണിച്ചു കൊതിപ്പിച്ചു 😋
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤🙏
@sathydevi7282 Жыл бұрын
എൻ്റെ സരിത മോൾ... വൃശ്ചിക രാത്രി തൻ അരമന മുറ്റത്തൊരു......എന്തെല്ലാം ചെറുപ്പകാല ഓർമ്മകൾ.കോളജ് days il ഗാനമേളക്ക് പോകുമ്പോൾ സ്ഥിരം കേൾക്കുന്നതാണ് ഈ ഗാനം. നൊസ്റ്റാൾജിക് memories.എന്തൊരു ഫീൽ ആണ് മോളുടെ പാട്ടിന്.പാട്ട് പഠിക്കാൻ മോള് പോയി തുടങ്ങിയോ.ഈ കഴിവ് നശിപ്പിക്കല്ലേ.....മീൻ കറി....അടിപൊളി.❤❤❤❤
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️🙏🙏
@kochurani7012 Жыл бұрын
നിഷ്കളങ്കന്മാർക്ക് അധികമായി അല്ലെങ്കിൽ ബൊണാസ്സായി കൊടുക്കുന്നതാണ് കുരുട്ടുബുദ്ധി, സരിത, എല്ലാം സൂപ്പർ.
@S3-qu4762ko_ Жыл бұрын
Adipoli song😍😍 Enteyum fav song... Thank you❤
@jeejiantony2069 Жыл бұрын
സരിത നന്നായി പാടി എല്ലാ എപ്പിസോഡിലും അജുവും സരിതയും യുഗ്മഗാനം പാടണം
@ajusworld-thereallifelab3597 Жыл бұрын
പാടാം ❤❤❤🥰🥰🥰🙏🙏
@sreeranjinib6176 Жыл бұрын
മനോഹരമായ കാഴ്ചകൾ . നല്ല മീൻ കറി പാട്ട് സൂപ്പർ❤❤❤
@ajusworld-thereallifelab3597 Жыл бұрын
Thanks💝💝💝
@gulfcon Жыл бұрын
22:56 നിഷ്കളങ്കമായി ഉള്ള സത്യങ്ങൾ വിളിച്ചുപറഞ്ഞു ഞങ്ങളെ ചിരിപ്പിക്കുന്ന അജു ചേട്ടൻ ❤😂😂😂
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂അതാണ് 🙏🙏🙏
@baijuibrahim7899 Жыл бұрын
അജുവിൻ്റെ കുടുംബത്തിനും സരിതയുടെ കുടുംബത്തിനും പിന്നെ നമ്മുടെ മോൻ കുട്ടനും എല്ലാവർക്കും എൻ്റെയും കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ x.mas. പുതുവത്സര ആശംസകൾ advance ആയി നേരുന്നു
@rasmiriju6991 Жыл бұрын
ഞങ്ങൾ മീൻ കറി ഉണ്ടാക്കുന്നത് ഇങ്ങനെ തന്നെയാണ് . ഇതുപോലെയുള്ള പാചകങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. മീൻ കറി അടിപൊളിയാണ് ട്ടോ. 😊❤
@rasmiriju6991 Жыл бұрын
😊
@jayanvijaya6653 Жыл бұрын
Sng supperaayittunde ningalude samsaaram kelkkaan enthe resama god bless you ❤️❤️❤️❤️🥰🥰🥰🥰🥰👍👍👍👍👍🙏🙏🙏🙏
@ajusworld-thereallifelab3597 Жыл бұрын
Thanks💝💝💝
@ajusworld-thereallifelab3597 Жыл бұрын
Thanks💝💝💝
@priyav1720 Жыл бұрын
മീൻ കറി വച്ചതിനു ശേഷം 15മിനിറ്റു അടച്ചു വയ്ക്ക ണം, അപ്പോൾ എരിവും പുളിയും മീനിൽ പിടിക്കും, എന്നിട്ട് ചോറുണ്ടാൽ അടിപൊളി 👌👌, അജു, സരിത, പാട്ട് സൂപ്പർ, 👍🏻
@deepthikamal Жыл бұрын
Music ഉം കൊള്ളാം, പാടത്തിന്റെ visuals ഉം മീൻ പിടിത്തവും super അജു ന്റെ പാട്ട് 👌🏻👌🏻
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️🙏🙏
@thankav68084 ай бұрын
Te patte enekkum eztamane adepole patte saritha 👏👏👏
@rasmiriju6991 Жыл бұрын
പാചകത്തിന് ഇടയിൽ സരിതയുടെ പാട്ടും . അജുവും കൂടിച്ചേർന്നപ്പോൾ അടിപൊളിയായി❤
@preethaphilip4764 Жыл бұрын
Aha,നല്ല മീന്‍ കറി ചൂട് ചോര്‍ കൂട്ടി കഴിക്കാന്‍ കൊതിയാവുന്നു. ❤
@sarmilavishnukanth6181 Жыл бұрын
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI THANKS FOR YOUR VIDEO TIPS ADIPOLI CHECHI THANKS CHECHI KEEP IT UP VANAKKAM VALTHUKKAL CHECHI THANKS CHECHI 🙏🙏🙏🙏
നല്ല കാഴ്ചകൾ, black &white ൽ കാണിച്ചാൽ പണ്ടത്തെ സിനിമയിലെ രംഗം പോലെ തോന്നും, എനിക്കത്ര പഴയ പാട്ടൊന്നും ഇഷ്ടമല്ലായിരുന്നു, പക്ഷെ സരിത പാടിയപ്പോൾ ഇഷ്ടപ്പെട്ടു ഞാൻ 80s 90s പാട്ട് ഫാൻ ആണ് മീൻകറി ശ്രദ്ധിച്ചതേയില്ല നിങ്ങളുടെ വർത്തമാനം കേട്ടിരുന്നു 😇😇
@ajusworld-thereallifelab3597 Жыл бұрын
മീൻകറി ശ്രദ്ദിക്കാൻ മാത്രം ഒന്നൂല്യ 😂😂😂😂🥰🙏🙏
@Ashokworld9592 Жыл бұрын
ഹായ്......സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും എന്നും സന്തോഷകരമായ ദിവസമാകുവാൻ പ്രാർത്ഥിക്കുന്നു.....!🙏❤️💙💛🙏💚💜💓🙏
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤❤❤
@sathiviswanathvishwanath7194 Жыл бұрын
My favourite song,old is gold,yesudas nte 80 ku munpulla all songs oru rekshayum illa,vayalar ,onv, thambi sir,thank you saritha,nice song,,,fish curry adipoli 😊😊😊😊😊😊🎉🎉🎉🎉🎉🎉🎉🎉
@sruthipradeep6483 Жыл бұрын
Chechi paattu 👌👌👌👏🤩. Ini puthiya ethelum paattu padanamttoo pls. Ariyillenkil padichu paadu. U can 👍
@ajusworld-thereallifelab3597 Жыл бұрын
പാടാം ട്ടോ ❤️❤❤🥰🥰🥰🙏🙏
@blndhukuttan6104 Жыл бұрын
ഏതാണ് മികച്ചതെന്ന് എങ്ങനാ പറയാ, മീൻ കറിയും പാട്ടും സൂപ്പർ.... സരിത പാടുമ്പോൾ. aju ചേട്ടൻ നസീറിനെ പോലെ നിക്കണ്.....എല്ലാം കൂടി പൊരിച്ചൂട്ടാ ..... സരിത നല്ല ഭംഗിണ്ട് .....
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️❤️🙏🙏🙏
@harikumar6281 Жыл бұрын
Enthu nalla pattu . Pattu assalayi kto
@VasanthaRajan121 Жыл бұрын
ഞങ്ങൾ മീൻ പച്ചക്കറി വയ്ക്കുന്ന ത്. മീൻ. കടുക് വറ യിട്ട് അരപ് മുളക്. ചേരുവകൾ ചേർത്തുതിളപ്പിച്ച് മീൻ ഇടുക മീൻ വെന്ത് ഇറക്കാറാകുമ്പോൾ തേങ്ങ ചേർത്ത് ഒറ്റ തിള.. പച്ചമുളക്.മാങ്ങാ. ചേർക്കണം.... വെളുത്തുള്ളി ചുവന്നുള്ളി കടുക് വറ ക്കുമ്പോൾ ചേർക്കണം രുചി കൂടുo
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️🙏
@ShenoyAuntie Жыл бұрын
Aju.. Saritha randalum pattu kalakki oppam fish curry um. God bless you always. ❤❤❤
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤️❤️
@alphonsaxavier8715 Жыл бұрын
Saritha this song is my favourite. Thank u saritha.its very old song.
@nandinirajasekharan Жыл бұрын
Vedio Super ❤❤
@ajusworld-thereallifelab3597 Жыл бұрын
❤🙏❤
@deepthikamal Жыл бұрын
Ippazha muzhuvan kande.. Sarithayude paattum super
@ajusworld-thereallifelab3597 Жыл бұрын
Thanks💝💝💝💝
@shobanavarghese6233 Жыл бұрын
അവിടെയും തേങ്ങാ മാങ്ങാ വന്നു 🤣🤣അത് ഒരു ശീലം ആയി അല്ലേ അത് കേൾക്കാനും ഒരു രസം ആണ് 🥰🥰🥰
@minithomas137 Жыл бұрын
Njaan neye meen steel wool vechu urachu kazhukum and then only cut it. Or skin cheyum. Allel oru ulumbu naattam undavillae.
@ajusworld-thereallifelab3597 Жыл бұрын
ഇല്ലല്ലോ...... കടൽ മീനിന് ഉളുമ്പ് നാറ്റം ഉണ്ടാവില്ലല്ലോ 🤔🤔🥰🥰🥰🥰❤❤🙏
@rajalakshmisubash6558 Жыл бұрын
@@ajusworld-thereallifelab3597 ulumbu nattam und njan skin remove cheyum
@Ranjiniprasad-p9j Жыл бұрын
മീൻ കറി കാണുമ്പോൾ കൊതി തോന്നുന്നു. രണ്ടുപേരുടെയും പാട്ട് സൂപ്പർ.
@ajusworld-thereallifelab3597 Жыл бұрын
Thanks😍😍😍
@sivank.s7040 Жыл бұрын
സരിത സൂപ്പർ പാട്ട്. പിന്നെ അജു ചോറ് ഉണ്ടോട്ടെ. നമുക്ക് കഴിക്കാൻ പറ്റുന്ന സമയത്ത് കഴിക്കാൻ പുതിയുള്ള എല്ലാ സാധനങ്ങളും കഴിക്കണം. പിന്നീട് കഴിക്കാൻ പറ്റാത്തെ സമയത്ത് വിഷമിക്കാൻ ഇടവരുന്നത് അതിലും വിഷമം. അജു ആ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ്. പാടത്തു നിന്നു മിൻ പിടിക്കുന്നത് കാണാൻ നല്ല രസം ആണ്. ഞാൻ പാടത്തു പണിയെടുക്കുന്നവർക്ക് ചായയായിപോകും. ഈ രംഗം കണ്ടപ്പോൾ ആ കാലഘട്ടത്തിലേക്ക് തിരിച്ചു പോയി. ജഗു നല്ല മോനാ. അവൻ നിങ്ങളെ കണ്ട് പഠിക്കുന്നത്. സരിത സൂപ്പർ ആയിട്ടുണ്ട്. നിങ്ങൾ ഇന്ന് വെച്ച മീൻ കറി പോലെ ഞാൻ വെക്കുന്നത്. തേങ്ങപാൽ ചേർക്കാറില്ല. ചെമ്മീൻ വെക്കുമ്പോൾ തേങ്ങ പാൽ ചേർക്കും.
@ajusworld-thereallifelab3597 Жыл бұрын
നമ്മളും രണ്ടു തരത്തിലും വയ്ക്കാറുണ്ട് ❤❤❤❤❤🙏🙏
@sumamsumam320 Жыл бұрын
മീൻകറി... സരിതയുടെ പാട്ട്.... സൂപ്പറായി... 👍👍👍🥰
@ajusworld-thereallifelab3597 Жыл бұрын
❤❤️❤️❤️❤️❤️🙏
@sruthipradeep6483 Жыл бұрын
Njangal palakkadukaarkku kooduthal perkkum vaalanpuliyitta meencurry anu ishttam😁. Saudi il vannathinu shesham anu kodampuliyitta meencury koottithudangithu 👌
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️ ചില മീനുകൾക്ക് വാളംപുളിയിട്ടു വെച്ചാൽ ടേസ്റ്റ് ആയിരിക്കും..... 🥰🥰🙏🙏
@sruthipradeep6483 Жыл бұрын
Jaggunnte athmarthathaa😆😆😆👏👏👏👌
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ 😂😂😂😂😂🙏🙏🙏
@sheejatv6817 Жыл бұрын
❤❤❤❤❤❤❤sarithayude pattu orupadishtayi.... Ajuvinte story um 🎉🎉🎉🎉
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️🙏
@Shajahan-n3u Жыл бұрын
Meen inn,a arrih addukkunna Meena pidikkunna video vogs chayinna Aju chattan Saritha chhi Annu arrihu adduthu narrayaku😂😂😂😂❤🎉🎉🐟🐟🐟🐠🐠🐠🐠🐟🐟🐬🐬🐬🐠🐠🐠🐠🐠🐠🐠🐠🦋🦋🦋🌹🌹🌹🌹🥀🥀🌴🌴🌴🌴🌴🌴🌴🌴🌴🌹🌹🌹🌹🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🥀🥀🥀🥀🥀
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@savithasavithasavithamanoj9 Жыл бұрын
ഇപ്പൊ എന്നും 2ആളും മാച്ച് ആണല്ലോ പൊളി
@ajusworld-thereallifelab3597 Жыл бұрын
മാച്ചിന് dress ഉണ്ടെങ്കിൽ ഇടും ❤❤❤❤🙏🙏🙏
@SreeCherumukkil Жыл бұрын
ചിരിച്ചു ചത്തു 😂ഞാൻ വിചാരിച്ചു അജുവിന്റെ വായിൽ വെള്ളം വന്നു കാണും എന്ന്. പാടാൻ പറ്റുന്നില്ല എന്ന് അത് അടിപൊളി 😂😂
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ സംഭവം 😂😂😂😂
@unnikrishnan6380 Жыл бұрын
പാട്ടിന് കൈകെട്ടി നിൽക്കാതെ അൽപ്പം റൊമാൻസ് അകാം. വീഡിയോകൾ എല്ലാം അടിപൊളി keep it up ❤
@VasanthaRaghavan-c6d Жыл бұрын
നിങ്ങളുടെ പാട്ട് paachaga m കലക്കി
@nilasunil1 Жыл бұрын
കൊള്ളി അട ഉണ്ടാക്കിട്ടോ സൂപ്പർ ആയിരുന്നു ചുട്ടതാണ് കൂടുതൽ ടേസ്റ്റ്
നല്ല ഗ്രാമ ഭംഗി ഉള്ള സ്ഥലം. പുതിയ തലമുറ ഇതെല്ലാം കണ്ട് പഠിക്കുകയും കൃഷി യെ കുറിച്ച് padikkakkanm കൃഷിയിടങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത പൂർണമായും ഉണ്ടക്കറ്റ്റെ
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤🙏🙏
@minithomas137 Жыл бұрын
Entae Aju🤣🤣🤣 chirichu povum tto. Entha oru kothi😀😀😀😀
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂🙏🙏🙏
@vinodvayalvaram6275 Жыл бұрын
വീഡിയോ തീർന്നു പോകുന്നത് അറിയുന്നില്ല അത്രയും രസം ഉണ്ട് ❤
@chitracoulton7926 Жыл бұрын
Wow not only for Aju, it's mouth-watering me to this fish curry, both are singing nicely, enjoyed thanks ,,
@geethageethas8639 Жыл бұрын
അജുവേട്ടൻ സരിത ജഗു നമസ്കാരം സരിതയുടെ പാട്ടു കേട്ടു അതിൽ തന്നെ ലയിച്ചു ഇരുന്നുപോയി ഞാൻ സരിതയോട് ഒരു വരിയെങ്കിലും എല്ലാ വീഡിയോ യിലും പാടാൻ പറയു അജുവേട്ടാ മീൻ കറി super
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤🙏🙏
@usharajasekharan3158 Жыл бұрын
Anu paattu super saritha super❤❤❤❤❤❤❤❤
@manugaming5826 Жыл бұрын
സരു... ഈ ആൽബം song ഒന്ന് പാടി തരുമോ? എന്റെ fvt song ഉത്രാടരാത്രിയിൽ ഉണ്ണാതുറങ്ങാതെ ഉമ്മറപ്പടിയിൽ ഞാൻ കാത്തിരുന്നു എന്റെ ഉണ്ണീടെ അച്ഛനെ കാത്തിരുന്നു... ബാക്കി സരു പാടി മുഴുവിപ്പിക്കു കേട്ടോ.. .. കേൾക്കാൻ അത്രേ ഏറെ കൊതിക്കുന്നു സരുവിന്റെ voice il.. 💝💝
@ajusworld-thereallifelab3597 Жыл бұрын
അയ്യോ..... ഞാൻ കേട്ടിട്ടില്ല ഈ പാട്ട്... കെട്ട് നോക്കട്ടെ ട്ടാ ❤️❤❤❤❤🥰🥰🥰🥰🙏🙏
@mollysabraham835 Жыл бұрын
Ajunte story telling and Sarithas pattum ishtappettu. Oru doubt, thenga palil puli ittal pirinju pokille ?
@ajusworld-thereallifelab3597 Жыл бұрын
പിരിഞ്ഞില്ലല്ലോ... വീഡിയോ കണ്ടില്ലേ ❤️❤️❤️❤️🙏🙏
@sobhanakumari.s7887 Жыл бұрын
Altogether a nice video Sarithas song seln.good .. out door scenerio ,fish catching n all enjoyable ❤❤
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤❤❤
@lishals7351 Жыл бұрын
തൃശൂർ.... ഇത് എവിടെയാ.... നിങ്ങളുടെ വീട്.... ഞാനും തൃശൂർ കാരിയാണേ.... അതു കൊണ്ട് ചോദിച്ചതാ.... 😊😊
@kochurani7012 Жыл бұрын
സോളാർ ചെയ്യുന്നതിന് അതിലും കൂടുതൽ ചിലവാക്കണ്ടേ?
@BindhuVictor-p8w Жыл бұрын
അജു സരിത മീൻ കറിക്കു എപ്പോഴും ചെറിയ ഉള്ളി ആണ് ടേസ്റ്റ്
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤തീർച്ചയായും 🙏🙏🙏
@BindhuVictor-p8w Жыл бұрын
@@ajusworld-thereallifelab3597 🥰🥰🥰🥰
@hafeessameer1741 Жыл бұрын
Anna vedeo super❤ .aaa pachakuthira dileeepina polatha bag yavidannu vaangi😂
@ajusworld-thereallifelab3597 Жыл бұрын
😂😂😂തൃശൂർ ന്ന്
@hafeessameer1741 Жыл бұрын
@@ajusworld-thereallifelab3597 ❤️😀
@brihtbriht6937 Жыл бұрын
Super kazan nalla rasamayirunnu samayam poyatharinjilla
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤❤️
@sobhapv5998 Жыл бұрын
കഴിക്കുന്നത് കണ്ടപ്പോ എന്റെ വായിലും വെള്ളം വന്നു 🥰കറി 👌👌👌🥰
@ajusworld-thereallifelab3597 Жыл бұрын
❤🥰🥰🥰🥰🥰🥰
@lathavijayan6863 Жыл бұрын
Super, പാട്ടും,കഥയും പാചകവും❤
@ajusworld-thereallifelab3597 Жыл бұрын
Thanks💝💝💝💝
@Annz-g2f Жыл бұрын
Hello Hi Aju Saritha. Kottayam or Thrissur style Aju ne fish curry aayaal madhi Fish curry kootti choru unnaann bhayangara tasty aannu Saritha paattu paadiyath super aayirunnu
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️🙏
@anumolejithin534 Жыл бұрын
Antea ajuaattaaa nigaludea video kandu chirikkatha divasam ellaa.. Oru stress relief aanu nigaludea video.... Ajuaattan, saritheachi, jaguu.. Aniku eshttapeatta family.. ❤❤❤
@ajusworld-thereallifelab3597 Жыл бұрын
ഇത് കേൾക്കുമ്പോ ആണ് ഞങ്ങൾക്ക് സന്തോഷം 🥰🥰🥰🥰🥰🥰🙏🙏
@lillygopal1776 Жыл бұрын
സരിതയുടെ പഴയ പാട്ട് കേട്ടപ്പോൾ സന്തോഷമായി ഇടയ്ക്കൊക്കെ പാടൂ കേട്ടോ
പാചകത്തിനിടയിൽ സരിതയുടെ പാട്ട് Super. സരിത പാട്ട് പഠിക്കണം ട്ടോ.
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤❤❤🙏🙏🙏
@prabhavathipalakkal Жыл бұрын
പാടത്തു നല്ല ജീവൻ ഉള്ള മീൻ ഉണ്ടയിരുന്നില്ലേ എന്താ വാങ്ങാതെ പോന്നത് 👌👌
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️😍🙏
@fabyjose7708 Жыл бұрын
Jagu ininrathri enittu vannu nigalude roomile lightum fanum off akumo😂😂😂
@padmagovind4053 Жыл бұрын
Saritha super ayi padi always u choose old songs. Aju padan try chythu 🌹🌹🌹
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@meenasreedharan2099 Жыл бұрын
വൃചിക പൂനിലാവേ എന്ന പാട്ട് ഒരു ദിവസം പാടുമോ സരിതെ
@meenasreedharan2099 Жыл бұрын
അജു, ചിരിച്ചു ഒരു ഒരു പരുവമായി. വായിൽ വെള്ളമൂറിയതു കേട്ട്. 😀
@ajusworld-thereallifelab3597 Жыл бұрын
പാടാലോ 🥰🥰🥰🥰🥰
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂🙏🙏
@sreedevisuresh4165 Жыл бұрын
ഹായ് അജു , സരിത,ജഗ്ഗൂട്ടാ, നിങ്ങളെ ഒരു പാട് ഇഷ്ടമാണ്. ❤❤. മീൻ കറി സൂപ്പർ. പിന്നെ ഇനി ക റിവയ്ക്കുമ്പോൾ ആദ്യം പുളിമാത്രo ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് നന്നായി കുറേ നേരം തിളപ്പിച്ച് ശേഷം ആ വെള്ളം മാത്രം ഒഴിക്കുക. രണ്ടാം പാൽ ഒഴിച്ച്മീനിട്ട് ഇത്തിരി പറ്റി വരുമ്പോൾ ഒന്നാം പാൽ ഒഴിച്ച് തീ ഓഫ് ചെയ്യുക. കുറച്ച് വേപ്പില ഇട്ട് കറി മൂടി വയക്കണം. ഇങ്ങനെ ഒന്നു വച്ചു നോക്കീട്ട് പറയൂ.പിന്നെ അജുവിനും സരിതയ്ക്കും ഒരേ അഭിപ്രായ o കണ്ടിട്ടുള്ളത്പാട്ടിന്റെ കാര്യത്തിലാണ് . (വൃശ്ചിക രാത്രി ) എനിക്കും ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്. ഒരു കാര്യം കൂടി പറഞ്ഞോട്ടെ ആദ്യമായിട്ടാണ് ഇത്ര വലിയ കമന്റ് ഇടുന്നത്. അജു എവിടെ പോയാലും തോളിലിടുന്ന Sing bag ൽ എന്തൊക്കെയുണ്ട്. വെറുതെ അറിയാനൊരു താൽപര്യം
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️❤️🙏🙏🙏സന്തോഷം ബാഗിൽ എന്തൊക്കെ ഉണ്ടെന്ന് അടുത്ത വീഡിയോ യിൽ കാണിക്കാം ട്ടോ 🥰🥰🥰🥰🙏🙏🙏🙏
@sumavijay3045 Жыл бұрын
സൂപ്പർ രണ്ടാളും 😄😄😄❤️❤️❤️❤️
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤
@lijokj6754 Жыл бұрын
പാവം ക്രൂരൻ, അല്ലെ ഞാനും കരുതി പാവാണെന്ന് 'എൻ്റെ അപ്പനും ഇതുപോലെ പല വിധ അടവുകളും പയറ്റും' അമ്മയ്ക്ക് ഈ അടവുകൾ കാണുമ്പോഴാണ് കലികയറുന്നത്. എന്തിനീ കള്ളത്തരങ്ങൾ' നേരെ പിടിക്കേണ്ട മൂക്കിനെ വളഞ്ഞു പിടിക്കുന്നതെന്തിനാ എന്നാണ് അമ്മ പറയുന്നത്. സരിതയുടെ ഒരു നിരാശ ശോകഗാനം പോലെ എവിടെയോ എന്തോ പന്തികേടു പോലെന്ന് അമ്മ പറയുന്നു.
@RemadeviG-zh7cb Жыл бұрын
എന്തും അടച്ചു പാചകം ചെയ്യണം അത് കണ്ടിട്ടില്ല
@ajusworld-thereallifelab3597 Жыл бұрын
മീൻകറി അടച്ചു വെച്ച് കുക്ക് ചെയ്യാറില്ല ❤🥰🥰🙏
@sajan5555 Жыл бұрын
മോളെ 1981ഇൽ ഈ പാട്ട് പാടി സ്കൂളിൽ എനിക്ക് ഫസ്റ്റ് കിട്ടി.
@ajusworld-thereallifelab3597 Жыл бұрын
ആണോ 😍😍😍അടിപൊളി ❤❤❤
@ajithaanil5955 Жыл бұрын
. സൂപ്പർ എല്ലാം🎉
@ajusworld-thereallifelab3597 Жыл бұрын
Thanks❤❤❤
@babysurya4179 Жыл бұрын
Baby Suriya Palakkad Ajueta adipoli meencurry and Sarithayude pattu supper 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ajusworld-thereallifelab3597 Жыл бұрын
Thank you 🔥🔥🔥🔥🔥🔥
@premalathavb6516 Жыл бұрын
Patu..... Adi.. Poli. Njanghalkum.. Eshtapetu
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️🙏🙏
@sandhyabalan6892 Жыл бұрын
Nice song ❤ super fish curry👌👌
@ajusworld-thereallifelab3597 Жыл бұрын
Thanks😍😍😍🙏
@ashavasudevaru8318 Жыл бұрын
അജു Romantic ആണല്ലോ. ജീവിതം മുഴുവൻ ഇങ്ങനെ വേണം ട്ടോ.❤
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤❤❤
@Htinas55 Жыл бұрын
Ellavarum red colour dress ette praseethe chiyude cooking vlog kanikkamo Christmas spl vattayappam