അലുവ ഉണ്ടാക്കുന്നെങ്കിൽ ഇത് പോലെ ഉണ്ടാക്കണം/Halwa making /Nadan Aluva /Kumbalanga Halwa /AJU'S WORLD

  Рет қаралды 87,148

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 287
@Ashokworld9592
@Ashokworld9592 Жыл бұрын
അജുചേട്ടൻ....ഓണമായിട്ട് ഈ... പാചകവീഡിയോ കാണുമ്പോൾ നമ്മുടെ മനസ്സിൽ ചേട്ടന്റ അമ്മയും ഒരോർമ്മയായി നമ്മോടൊപ്പം മനസ്സിലുണ്ടായിരുന്നു ഈ പാചകത്തിലും... എന്നും കൂടെയുണ്ടാകും... അമ്മയ്ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...!🎉🎉🎉🎉🎉🎉🎉🎉💛💛💚💚💚💚💜❤️👍
@Ashokworld9592
@Ashokworld9592 Жыл бұрын
സരിതചേച്ചി.. നിങ്ങളുടെ പാചകത്തിന്റെ സഹായത്തിന് "ചേട്ടത്തി"യും കൂടെ കൂടിയത് ഒത്തിരി നന്നായി...ഒത്തൊരുമയുള്ള കുമ്പളങ്ങ ഹൽവ പാചകം മനോഹരമായി... 👍ചേട്ടത്തിയായാൽ ഇങ്ങനെയായിരിക്കണം....! 💚💛💛💜❤️❤️💙👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@renjith.pprabhakran3235
@renjith.pprabhakran3235 Жыл бұрын
ഇവർ ഉപയോഗിക്കുന്ന പാത്രത്തിന്റെ വലിപ്പ കുറവുകൊണ്ടാണ് സാധനം പൊട്ടിത്തെറിച്ച് പുറത്തുപോകുന്നത്
@savipv8491
@savipv8491 Жыл бұрын
@@ajusworld-thereallifelab3597 "ചേട്ടത്തിമാരായാൽ " kolledathu kolleda aduthu kodu.
@savipv8491
@savipv8491 Жыл бұрын
@@ajusworld-thereallifelab3597 Mahima...not Mashima......padikkatha സരിത
@sathydevi7282
@sathydevi7282 Жыл бұрын
സരിതാ.... ഈ അനിൽചേട്ടൻ ഒരു സംഭവം തന്നെയാണ് കേട്ടോ😅എന്തൊരു സ്നേഹമാണ്.ഒരു കറകളഞ്ഞ സ്നേഹം.കുമ്പളങ്ങ ഹൽവ കണ്ടു ശെരിക്കും വായിൽ വെള്ളം വന്നു.ഈ flat ഇല് താമസിക്കുന്ന ഞങ്ങൾക്ക് എന്ത് ഹൽവ ഉണ്ടാക്കൽ.കണ്ട് കൊതി വന്നൂ ട്ടോ.ദൈവം നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ.നിങ്ങളുടെ സ്നേഹം എന്നും ഇതുമാതിരി തുടരണം❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വളരെ വളരെ സന്തോഷം ❤️❤️❤️❤️❤️🙏🙏
@Binees-v2y
@Binees-v2y 15 күн бұрын
Kumbalavethe,ayachutharumo
@Ashokworld9592
@Ashokworld9592 Жыл бұрын
സരിതചേച്ചി... ചേട്ടത്തിയെ ആകാശം മുട്ടെ പൊക്കി.. എത്ര പൊക്കിയാലും മതിവരില്ല..എല്ലാവർക്കും സ്നേഹത്തോടെ കഴിക്കാൻ മാതളമല്ലേ ചേട്ടത്തി കൊണ്ടുവന്നത്.... ചേട്ടത്തിയായാൽ ഇങ്ങനെയായിരിക്കണം നമുക്കും ഒത്തിരി ഇഷ്ട്ടമായി...!!👍👍👍👍👍💚💛💛💜💜💜💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@sandhyabiju295
@sandhyabiju295 Жыл бұрын
കണ്ടിട്ട് കൊതി വന്നു,ചെറിയേട്ടൻ കൂടി വേണമായിരുന്നു, അനിൽ ചേട്ടനും ചെറിയേട്ടനും പരീക്ഷണങ്ങൾ ചെയ്യാൻ ഇഷ്ടമുള്ളവരാണ് 🥰അജു ചേട്ടന് ഇത്തിരി കൊതി കൂടുതലാ 😍
@Jalaypiannmaria
@Jalaypiannmaria Жыл бұрын
Oru paavam achan, Oru paavam mommy, Oru pinju kunju.. Kure tholinja kumbalangayum..
@leelasaji7865
@leelasaji7865 Жыл бұрын
പരീക്ഷണങ്ങൾ നടത്തി ഷുഗർ രോഗം വരരുതേ😂😂😂❤. നിങ്ങൾ ഞങ്ങളെ കൊതിപ്പിക്കുകയാണല്ലോ.😂😂😂👍
@Ashokworld9592
@Ashokworld9592 Жыл бұрын
ഒരു ജോലി ചെയ്യുന്നതിൽ അനിലേട്ടന്റ കൃത്യനിഷ്ഠതായാണ് കാണേണ്ടത്....!👍👍👍👍👍💛💚💜💜💜💞👍
@Sabu-k7v
@Sabu-k7v Жыл бұрын
ഹായ് സരിത. സാബാർ പാഴുക തോറു. രുചി കുടും😂😂
@sailajatp7772
@sailajatp7772 Жыл бұрын
അധികം കുമ്പളങ്ങഉണ്ടെങ്കിൽ വടകം ഉണ്ടാ ക്കാം എളവൻ ആണെങ്കിൽ തോലുമാത്രം കളഞ്ഞ് അതിൽ പച്ച മുളകും ചെറിയ ഉള്ളിയും ചേർത്ത് അരക്കുക ഉപ്പും അതിൽ കുറച്ചു അരി വറു ത്തു പൊടിച്ചതും ചേർത്തു ഇളക്കി ഉരുളയാക്കി വെയിലത്ത്‌ വെച്ചു ഉണക്കി ആവശ്യം പോലെ വറുത്തെടുക്കാം അതിനു വടകം എന്നുപറയും വെള്ളുള്ളി ഇഷ്ടം ഉള്ളവർക്ക് അതും ചേർക്കാം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചെയ്തു നോക്കാം 🥰🥰🥰👍👍
@Riyas...
@Riyas... Жыл бұрын
ചെറിയേട്ടനാണ് ഹീറോ. ടൂർ പോകുന്നതെങ്കിൽ അങ്ങനെ പോണം . Thailand. China. Singapur..ന നമ്മളും പോകാറുണ്ട് ടൂർ , വയനാട് ഇടുക്കി . ഊട്ടി. കാപ്പാട് ബീച്ച് കക്കാടംപൊയിൽ അങ്ങനെ അങ്ങനെ നീണ്ടു പോകുന്ന ലോക്കൽ ടൂർ😔😔
@sam11649
@sam11649 Жыл бұрын
അടിപൊളിയാണല്ലോ 👍സീമചേച്ചിയെ കൂടി ഉൾപെടുത്തിയതിൽ സന്തോഷം ❤👍
@Ashokworld9592
@Ashokworld9592 Жыл бұрын
എല്ലാവർക്കും ഇഷ്ട്ടമാകുന്ന രീതിയിൽ സ്നേഹത്തോടെയുള്ള അനിലേട്ടന്റ സംസാരവും.. ആ പെരുമാറ്റവും കാണാനൊരു രസമാ.....!!👍👍👍👍💚💛💛💛💜💜💜❤️💞👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️
@josevincent6319
@josevincent6319 Жыл бұрын
കുമ്പളങ്ങ ഹൽവ നന്നായിട്ടുണ്ട്. നിങ്ങളെ എല്ലാവരേയും ഒരുമിച്ചു കാണാൻ പറ്റിയതിൽ സന്തോഷം. ചെറിയേട്ടന്റെ കുറവുണ്ട്.നിങ്ങളുടെ എല്ലാം ഒരുമിച്ചും സ്നേഹത്തോടുമുള്ള പാചകം കാരണം. ഹൽവയക്ക് ടേസ്റ്റ് കൂടി. എല്ലാവർക്കും നല്ലതുവരട്ടെ. ♥️♥️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 💕💕💕💕💕
@suhairss9943
@suhairss9943 Жыл бұрын
Uzhunnuvadapole otta undaavilla parippuvada pole undakki varumbo ullivada pole 😂😂ente ajuetta ningale kond thottu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🙏🙏😄😄😄🥰🥰🥰
@sunithathanadankaladharan1078
@sunithathanadankaladharan1078 Жыл бұрын
സൂപ്പർ വീഡിയോ ഇഷ്ടായി 👌 എല്ലാവരും നല്ല ഒത്തൊരുമിച്ച് ഇങ്ങനെ പാചകം ചെയ്യുന്ന രീതി ഒരുപാട് ഇഷ്ടമായി 🥰👏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤️❤️❤️❤️
@Ashokworld9592
@Ashokworld9592 Жыл бұрын
സരിതചേച്ചി.. കുമ്പളങ്ങ ഹൽവാ.. ഗംഭീരമായിട്ടുണ്ട്.... 👍💚💚💛❤️💙👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 💝💝💝
@vidhuphilip
@vidhuphilip Жыл бұрын
എല്ലാ വീഡിയോസ് ഉം ഇപ്പോഴും കാണുന്നുണ്ട്... കമന്റ്‌ ഇടാറില്ല tv ലു കാണുന്നത് കൊണ്ട്... നിങ്ങൾ നമ്മുടെ സ്വന്തം ആളുകൾ അല്ലെ.. നിങ്ങൾ എന്തു ഇട്ടാലും കാണാൻ സന്തോഷം ❤
@emraskitchen1497
@emraskitchen1497 Жыл бұрын
Halva super kodhi pedum ennu thonunnilla njangalude palakkadu ingineyalla undakkuka athu vere leval aanu
@thankav6808
@thankav6808 Жыл бұрын
Mookatta kubalanga toleyum kuruvum koode tooran vakkan nallata😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍😍🙏🙏
@rajanics5810
@rajanics5810 Жыл бұрын
എന്റെ പ്രിയ കൂട്ടുകാരാ നീ ശരിക്കും ഒരു ഭാഗ്യവാൻ തന്നെ. ചേട്ടന്മാരും, ചേട്ടത്തിമാരും വിവിധ തരം വിഭവങ്ങൾ ഉണ്ടാക്കിത്തന്നു അതു രുചിച്ചു നോക്കി ഞങ്ങളെ കൊതിപ്പിക്കുന്ന പരിപാടിയുണ്ടല്ലോ അത് അസൂയാവഹം തന്നെ. അട പ്രഥമൻ ഉണ്ടാക്കുന്നതു ഞങ്ങളെക്കൂടി കാണിക്കണെ. പ്രീഡിഗ്രി ബാച്ചിന്റെ ഒരു get together പരിപാടിക്കാണ് അവസാനം കണ്ടത്. 2013 ൽ . അടുത്തു തന്നെ കാണണം എന്നുണ്ട്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
കാണാം 🥰🥰🥰🥰🙏🙏
@prashanthas7278
@prashanthas7278 Жыл бұрын
add chilli salt
@LECHUS_CREATION
@LECHUS_CREATION Жыл бұрын
sorryസരിതേജ ഈ വിഡിയോ കാണാൻ ഇന്നാണ് പറ്റിയത് അനിലേൻ്റെ കെയറിങ്ങും സ്നേഹവും കൊതിയാകുന്നു . അലുവ അടിപൊളി . പറഞ്ഞ പോലെ ചേച്ചി നല്ല ഒരു ചേച്ചി ഇന്നു അജു ചേട്ടൻ്റെ രുചി നോക്കൽ കുറഞ്ഞു പോയി
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്.....പ്രിയപ്പെട്ട അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി...എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം... 🙏❤️💜💛🙏💚💛💙🙏
@keloth1366
@keloth1366 Жыл бұрын
അജു ക്യാമറക്ക് പിറകിലായത് നന്നായി അജു ക്യാമറയ്ക്ക മുന്നിലായിരുന്നെങ്കിൽ ചിരിക്കാനെ നേരം കാണു ഹലുവ ഉണ്ടാക്കുന്ന രീതി മറന്ന് പോവും സരിതയാണ് കാര്യങ്ങൾ വിവരിക്കാൻ പറ്റിയ ആൾ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. മുകളിൽ പറഞ്ഞത് തമാശ രൂപത്തിലാണ് കേട്ടോ അജു വിഷമിക്കേണ്ട
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️...ഓണാശംസകൾ
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤❤❤❤അജുവിൻ്റെ സ്വാദ് നോക്കൽ ഇല്ലാത്തതിനാൽ ഒരു ഗുമ്മില്ല വീഡിയോക്ക്, സൂപ്പർ കുമ്പളങ്ങ ഹൽവ ,ഇതിൻ്റെ ഇളക്കലാണ് പണി ആരോഗ്യമുള്ള 2 പേർ വേണം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ. ഇളക്കൽ ആണ് പണി 🥰🥰🥰🥰👍👍🙏
@shobanatp7370
@shobanatp7370 Жыл бұрын
Aju.lothiyilpettu...kumbalanga..haluwa..suparayittunde
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤❤❤❤
@SanojTArjunan
@SanojTArjunan Жыл бұрын
കുമ്പളങ്ങ അലുവ ഗംഭീരം ശരിക്കും അനിലൻ ചേട്ടൻ അലുവ എക്സ്പെർട്ട് ആയി മാറി അല്ലേ ,,,, അഞ്ചെണ്ണം കൊള്ളുന്ന ഉരുളി ഉണ്ടായിരുന്നെങ്കിൽ കറക്റ്റ് 6 കിണ്ണം അലുവ ഉണ്ടായേനെ ഈ അലുവ സീസൺ തുടർന്നുകൊണ്ടേയിരിക്കൂ,, ചേട്ടാ അത് കുമ്പളങ്ങ കൊണ്ടുള്ള കൊണ്ടാട്ടം ആണ്,,,, ചേച്ചി രാവിലെ 9 മണിക്ക് തലേദിവസത്തെ ഇരുമ്പാമ്പുളി ഇട്ടു വെച്ച അയലക്കൂട്ടാനും കൂട്ടി ചോറുണ്ണുന്നത് കണ്ടപ്പോൾ കൊതിയായി,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെ ❤❤❤❤👍👍👍
@poyy791
@poyy791 Жыл бұрын
Kumbalanga tholi manjalum mulakum uppum purati onakki eduthu varuthal nallathanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചെയ്തു നോക്കാം ❤️❤️❤️❤️👍👍
@sainadhkallamparambilsaran944
@sainadhkallamparambilsaran944 Жыл бұрын
Enthokke paranjalum ajuvettan food kazhikkunnath Kanan pratheka rasam thanne.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂Thank you 🙏🙏
@rajankuttappan
@rajankuttappan Жыл бұрын
അത് സരിത പറഞ്ഞത് ശരിയാണ് , ഇതുപോലത്തെ പായ കാണാൻ വളരെ വിരളമാണ്. 😂😂🙏👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഇപ്പോൾ അപൂർവമായി
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
We can make payasam also .by grating it
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമ്മളും കുമ്പളങ്ങ കൊണ്ട് പായസം ഉണ്ടാക്കിയിട്ടുണ്ട് 🥰🥰🥰🥰🙏🙏👍
@Ashokworld9592
@Ashokworld9592 Жыл бұрын
കൂട്ടായ്മയായിട്ടുള്ള നിങ്ങളുടെ ഈ ഒരു പാചകവീഡിയോ ഒരുപാട് ഇഷ്ട്ടമായി.... 👍👍👍👍💞💞💛💚💚💛❤️💙👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤🙏❤
@sudhasbabu8681
@sudhasbabu8681 Жыл бұрын
നല്ല സ്നേഹമുള്ള ഒരു ചേട്ടനും ചേച്ചിയും.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤🙏❤
@radhaedakkara4969
@radhaedakkara4969 Жыл бұрын
Saritha, elavandeseed, ayachutharumo❤😅kumbalam, nadankittunilla😊❤❤
@shibimanikandan5563
@shibimanikandan5563 Жыл бұрын
ഇന്നത്തെ ലൈക്ക് അനിച്ചേട്ടനും ചേച്ചിക്കും ഇരിക്കട്ടെ അനിച്ചേട്ടാ ചേച്ചി എന്റെ സ്‌നേഹം നിറഞ്ഞ ഓണാശംസകൾ ❤❤അജുചേട്ടനും സരിതക്കും നേരത്തെ കൊടുത്തിരുന്നൂട്ടോ എന്നാലും ഇരിക്കട്ടെ വീണ്ടും ഓണാശംസകൾ ❤❤❤അനിച്ചേട്ടാ ഹലുവയെക്കാളും കൊതി തോന്നി അനിച്ചേട്ടന്റെ കൂർക്കത്തടം അനിച്ചേട്ടാ suppar👌👌👌ഇന്നും ചേച്ചിയുടെ സംസാരം കേട്ടില്ല എന്തിനാ ചേച്ചി ഒരു കസേരയും കൊണ്ട് ഇത്ര ദുരത്തു പോയിരുന്നത് അടുത്ത വിഡിയോയിൽ സംസാരിക്കുട്ടോ പ്രേതിക്ഷയോടെ കാത്തിരിക്കുന്നു അനിച്ചേട്ടാ ഹലുവ 👌👌👌👌ട്രൈ ചെയ്യാം ❤️❤️❤️❤️❤️🥰🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചേച്ചിയെ നമുക്ക് സംസാരിപ്പിക്കാം 🥰🥰🥰🥰🙏🙏🙏
@vaijayanthy581
@vaijayanthy581 Жыл бұрын
ശരിയാ പുരാവസ്തുക്കൾ ഉള്ളവീട് വിരളം, വല്ലതും ഉണ്ടങ്കിലെ കത്തിച്ചു കളയാനെ നോക്കു, ഈ കുടുംബത്തിന്റെ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന് സർവേശ്വരനോട്‌ പ്രാർത്ഥിക്കുന്നു 🙏🙏🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്..... അനിലേട്ടൻ. ചേച്ചി.. നമസ്കാരം... 🙏❤️💜🙏💚💛🙏
@josiljohnson9143
@josiljohnson9143 Жыл бұрын
Thee kathunna side ill churithar ittu nillkaathe.. Take care... A small mistake hurts everyone..❤❤
@sathiviswanathvishwanath7194
@sathiviswanathvishwanath7194 Жыл бұрын
Thanaraseri,all chettan all chechi superb 😅😊😊😊😊😊😊😊😊🎉🎉🎉🎉🎉
@sathiviswanathvishwanath7194
@sathiviswanathvishwanath7194 Жыл бұрын
Love you anil chetta, Seema chechi 😊😊😊😊aju sari,jaggu love you so much
@sunithakrishnan8545
@sunithakrishnan8545 Жыл бұрын
കുമ്പളങ്ങ കൊണ്ട് മറ്റൊരു വിഭവം ആഗ്രാ പേട്ട (വെള്ള കൾക്കണ്ടം പോലെ ബേക്കറികളിൽ നിന്ന് വാങ്ങി കഴിച്ചിട്ടുണ്ട്) അത് കൂടി ഉണ്ടാക്കി നോക്കണെ. ഇത് സൂപ്പർ .
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമ്മൾ ഉണ്ടാക്കിയിട്ടുണ്ട് ❤❤❤❤
@viswarajnc
@viswarajnc Жыл бұрын
നിങ്ങടെ മാതിരി അല്ല..അനിലൻ ചേട്ടൻ ഇത്തിരി market ഉള്ള നടനാ .. Call sheet ഒക്കെ നോക്കി date മുൻകൂട്ടി ബുക്ക് ചെയ്തെന്ന് ഉറപ്പ് വരുത്തണം...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂🤣🤣🤣🤣🤣🤣
@rajanthomas970
@rajanthomas970 Жыл бұрын
കുമ്പളങ്ങ ഹൽവ soooper 👍🏼 ഈ കുമ്പളങ്ങ കൊണ്ടല്ലേ ആഗ്രയിലും മറ്റും കിട്ടുന്ന പേട്ട ഉണ്ടാക്കുന്നത് 🥱
@giriprasad1271
@giriprasad1271 Жыл бұрын
Anilettante സ്വയം potti therikkunna chaaver aluva nice chaaver nokki vayikkane
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ചാവേർ അലുവ യോ 😂😂😂😂😂🤣🤣അടിപൊളി
@stellatj7693
@stellatj7693 Жыл бұрын
Nf varghesene poleyund anilan chettane
@prashanthas7278
@prashanthas7278 Жыл бұрын
more than halwa you love and affection is so sweet
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
So nice
@sathiviswanathvishwanath7194
@sathiviswanathvishwanath7194 Жыл бұрын
Venam,Aa achante sthalam ,makkal poonkavanam akki
@sanamaju3653
@sanamaju3653 Жыл бұрын
Ee Seema chechi endoru slim beauty aan ..kallyanaprayam aya oru mol ulladann arengilum parayo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അതെന്നെ 🥰🥰🥰🥰😂😂🙏
@pushpakumaribalan8711
@pushpakumaribalan8711 Жыл бұрын
കുമ്പളങ്ങ തോല് ഉണക്കി കൊണ്ടാട്ടം ഉണ്ടാക്കാം. നല്ല tast ആണ്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
👍👍
@prabeethacoracaravittil1756
@prabeethacoracaravittil1756 Жыл бұрын
Sooperaayittundu anilettaa.😢😢pakshe nammalkku ka hikkaan thonunnu ningal kazhikkunne kaanumbol😢😢
@bindu3333
@bindu3333 Жыл бұрын
വളം ഉണ്ടാക്കാൻ ഉള്ള ഡ്രംമിൽ എന്തൊക്കെ ആണ് ചേർക്കുനേ പറഞ്ഞു തരാമോ
@ambikamenon9496
@ambikamenon9496 Жыл бұрын
Anil is trying to support you guys so much. How 🥰.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Yes ❤❤❤
@valsalavijayan6900
@valsalavijayan6900 Жыл бұрын
സരിത കുമ്പളങ്ങ ലേശം വെള്ളത്തിൽ കുക്കറിൽ രണ്ടു പിസിൽ അടിച്ചു എടുത്തു മിക്സിയിൽ വെള്ളം ഇല്ലാതെ അടിച്ചു എടുക്കാം എന്നിട്ട് തേങ്ങ പാൽ ഫുൾ ചേർത്ത് ഉരുളിയിൽ ഇട്ടു വരട്ടി വെള്ളം വറ്റി വരുമ്പോൾ ശർക്കര കുറച്ചു വെള്ളത്തിൽ തിളപ്പിച്ച്‌ അരിച്ചു ഒഴിച്ച് ഇളക്കുക നല്ല കുറുകി വരട്ടു വരുമ്പോൾ നെയ്യ് ചേർത്ത് ഇളക്കം തൂഡാങ്ങാം ബാക്കി പറയാതെ അറിയാമല്ലോ
@mercyyesudas
@mercyyesudas Жыл бұрын
0:09
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰👍👍
@rajalakshmisubash6558
@rajalakshmisubash6558 Жыл бұрын
Njan nattil ullappol ithonnum undakan pattille ente ponnu angalaku
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂🙏🙏
@kingnaattalan6941
@kingnaattalan6941 Жыл бұрын
O my god..... മാതളപത്രത്തിൽ ഒരു ജെസിബി കൈ 😁😁😁😁അജുവേട്ടന്റെ കൈ ആയിരുന്നോ 🤔🤔🤔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
അല്ലാതെ പിന്നെ....!?? 😃😃😃😃
@minithomas137
@minithomas137 Жыл бұрын
😂😂avasaanam aa andiparippuinum adi. Vayil vellam Varunna halwa. Urapayum ithu undakkum.
@sreelatha642
@sreelatha642 Жыл бұрын
അജു ചേട്ടാ സരിത എന്നു വീഡിയോ ഇടണം നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ ഭയങ്കര വിഷമം അജു ചേട്ടന്റെ പനി മാറിയോ അനിലേട്ടന്റെ വ്യത്യസ്തമായ അടുത്ത ഹലുവയ്ക്കായി കാത്തിരിക്കുന്നു👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പനി മാറി 🥰🥰🥰🥰🙏🙏
@Ajeeshvc
@Ajeeshvc Жыл бұрын
നമസ്കാരം..... 😃👍 ഓണം കഴിഞ്ഞു എന്നാലും ഓണാശംസകൾ..... 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഓണം ആശംസകൾ 🥰
@Ajeeshvc
@Ajeeshvc Жыл бұрын
@@ajusworld-thereallifelab3597 🥰🤗
@shailajavelayudhan8543
@shailajavelayudhan8543 Жыл бұрын
Nigalude anilan chettanum chechiyum help cheytha Karanam aluppamayi . Alenhil ajuvum sarithayum kashttapettene.👌
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤🙏
@sobhadayanand4835
@sobhadayanand4835 Жыл бұрын
ഉം...... തിന്ന് തിന്ന്. എന്റെ കൊതി ശരിക്കും പറ്റും നോക്കിക്കോ 🤤🤤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
യ്യോ എസ്‌കേപ്പ് 🤣🤣🤣
@prashanthas7278
@prashanthas7278 Жыл бұрын
kumbala tholi dry Cheythu kondattam undakkam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍
@cheerbai44
@cheerbai44 Жыл бұрын
Anil ചേട്ടൻ, ചേച്ചി സൂപ്പറാ ❤️❤️ നല്ല സ്നേഹമുള്ള ചേട്ടനും, ചേട്ടത്തിയും 👌🏻 പിന്നെ നിങ്ങൾ എന്തായാലും professional ആയി കുക്കിംഗ്‌ വീഡിയോസ് ഒക്കെ ചെയ്യുന്നതല്ലേ, അപ്പോൾ ഇങ്ങനെ ഹൽവ, cake ഒക്കെ വയ്ക്കാനുള്ള പാത്രങ്ങൾ വാങ്ങി ഉപയോഗിക്കൂ, അപ്പോൾ കാണാനും look ആയിരിക്കും, ഒപ്പം നെയ് തേച്ചു baking, അല്ലെങ്കിൽ ഹൽവ ഒക്കെ അതിന്റേതായ പാത്രങ്ങളിൽ വച്ചാൽ കാണാൻ കൂടുതൽ മനോഹരമാകും ☝️. ഇപ്പോൾ steel plate ഉപയോഗിച്ചത് മോശമാണെന്നല്ലാട്ടോ ഉദ്ദേശിച്ചത്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പരിഗണിക്കാവുന്ന കാര്യം ആണ് 🥰🥰🥰❤❤🙏
@divyarenjith9868
@divyarenjith9868 Жыл бұрын
Ee familyku kannu kittathirikkatte
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@thankav6808
@thankav6808 Жыл бұрын
Nannaye kollam chatta 😋
@jayashreesudhakaran7863
@jayashreesudhakaran7863 Жыл бұрын
Happy Onam Aju& Family,Anilettan& Family
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Happy onam ❤❤❤❤
@mujeebparammal6456
@mujeebparammal6456 Жыл бұрын
ചക്കയും പപ്പായയും കുമ്പളവും കഴിഞ്ഞു, അടുത്തത് ഞങ്ങളാവും എന്നോർത്ത് ഭയത്തോടെ ഇരിക്കുന്ന പറമ്പിലെ മത്തനും വെള്ളരിയും 😢..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂മത്തനും വെള്ളരിയും ഇല്ല പറമ്പിൽ 🤭🤭
@shobap7316
@shobap7316 Жыл бұрын
Anilan chettanum chechiyum made for each other. ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പിന്നല്ല 🔥🔥🔥🔥🔥
@padmajaanil6563
@padmajaanil6563 Жыл бұрын
Happy onam ajus and family
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഓണാശംസകൾ 😍😍💝💝💝💝🙏
@dr.unnikuttan
@dr.unnikuttan Жыл бұрын
ആഹാ...അന്തസ്സ് 😄 കുമ്പളങ്ങ ഹൽവ കിടിലൻ ❤ അജുവേട്ടാ ഇനി അടുത്തത് ഒരു സ്പെഷ്യൽ ' ' തേങ്ങ ' ഹൽവ ഉണ്ടാക്കണം 😅 ഓണാശംസകൾ!! ഇനിയും ഒരുപാട് ഓണങ്ങൾ ഇങ്ങനെ സന്തോഷത്തോടെയും ഒത്തൊരുമയോടും ആഘോഷിക്കാൻ കഴിയട്ടെ! ബൈ ദ ബൈ, ഓണം ആയിട്ട് കാജു എത്തിയില്ലേ?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
തേങ്ങ ഹൽവ യോ...!?? 🤔😂😂
@rasmisureshnair9590
@rasmisureshnair9590 Жыл бұрын
ലെ അജുവേട്ടൻ തേങ്ങ ഹൽവയോ എന്തൂട്ട് തേങ്ങയാ ഇവനീ പറയണേ
@ambikamenon9496
@ambikamenon9496 Жыл бұрын
Anil and Seema are so understanding and loving.
@sobhanakumari.s7887
@sobhanakumari.s7887 Жыл бұрын
Happy Onam Aju n Saritha Jaggu n Anil family ,appreciate Anils initiaive in making t kumbalangha aluva❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഹാപ്പി ഓണം ❤️❤️
@Anithapraveen1950achu
@Anithapraveen1950achu Жыл бұрын
Anilan chettan kidu vatto nice video
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
താങ്ക്സ് 💝💝💝
@safeenasharafu6175
@safeenasharafu6175 Жыл бұрын
നിങ്ങളുടെ വിഡീയോ കാണുമ്പോൾ ഒരു പോസറ്റീവ് എന്നർജിയാണ്.
@georgecyril537
@georgecyril537 2 ай бұрын
Super😮l
@jansykolandra8084
@jansykolandra8084 Жыл бұрын
Kumbalanga halwa 👍👍👍 Anil chettan and family ❤ Njaan 90’s college il aayirunnappol oru friend nte veettil ninnum pumpkin halwa kondu vannu. Tasted exactly like carrot halwa( a north indian desert). You guys should try mathanga halwa and see if its good.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
മത്തങ്ങ ഹൽവ വളരെ ടേസ്റ്റി ആണ് 🥰🥰🥰🙏
@mynujomon7939
@mynujomon7939 Жыл бұрын
തുമ്പേ ചവിട്ടീട്ട് മാന്തിക്കൊണ്ടിരിക്കണ്ടി വരൂന്ന്😂😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤😂😂😂🙏
@finu8059
@finu8059 Жыл бұрын
Amma evide poyi
@binusuresh6034
@binusuresh6034 Жыл бұрын
Aju and sareta. ❤. Happy onam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഹാപ്പി ഓണം 🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഹാപ്പി ഓണം 🥰
@thomaskoshy2849
@thomaskoshy2849 Жыл бұрын
Alakku kallu nallonam onnu kanikkema untakiyatu enganiyanu
@sijirajesh5013
@sijirajesh5013 Жыл бұрын
അജുവേട്ടൻ പറഞ്ഞു കഴിഞ്ഞിട്ട് കുമ്പളങ്ങ അരിഞ്ഞാൽ മതി😂 അതുകേൾക്കാനാ ഞങ്ങൾ ഇരിക്കുന്നത് ആ ആക്ഷൻസ് കാണാൻ. അത്ര ബുദ്ധിമുട്ട് ഉള്ളവർ മാറി ഇരുന്നു അരിഞ്ഞോ ട്ടാ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂😂😂
@sreeranjinib6176
@sreeranjinib6176 Жыл бұрын
അനിലേട്ടനും ചേച്ചിക്കും ഓണാശംസകൾ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️🙏🙏
@pramodmefab8760
@pramodmefab8760 Жыл бұрын
കുമ്പള ഹൽവ സൂപ്പർ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤❤❤
@jyothisunil2036
@jyothisunil2036 Жыл бұрын
Happy Onam to u all. Yummy halwa 🤤🤤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you 💕💕💕💕
@manjushawarriorna8116
@manjushawarriorna8116 Жыл бұрын
Anilan ചേട്ടന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഹൽവയിലേക്ക് വീഴല്ലെന്നായിരുന്നു പ്രാർത്ഥന.😅😊.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂🤣🤣🤣🤣🤣
@suhairss9943
@suhairss9943 Жыл бұрын
16.15 thanmathrayude enthelum eth aavum alle ajuetta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ആവും ആവും 😂😂😂🙏🙏
@shobhak2015
@shobhak2015 Жыл бұрын
Superb
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks 🤗
@dominicchacko6416
@dominicchacko6416 Жыл бұрын
അത് കലക്കീട്ടാ.... 😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks 😍😍😍😍
@valsalavijayan6900
@valsalavijayan6900 Жыл бұрын
സരിത ലേശം അരി പൊടിയോ മൈതയോ ചേർക്കണം അപ്പോൾ നമുക്കു മുറിച്ചെടുക്കം അതാണ് നല്ലതു 👌😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@kottaramsundaram7372
@kottaramsundaram7372 Жыл бұрын
Super
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks❤❤❤
@jijounni8252
@jijounni8252 Жыл бұрын
Kumbala tholi kondu kondattam undakam,super anu try cheyyu aju chatta
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
🥰🥰
@Philo-zd9tg
@Philo-zd9tg Жыл бұрын
Shajan family ayit pinakamano
@bitterandsweet-2
@bitterandsweet-2 Жыл бұрын
നല്ല സ്നേഹമുള്ള ചേട്ടനും ചേച്ചിയും ആണെന്ന് തോന്നുന്നു. സരിതയുടെ ഭാഗ്യം ❤️
@haneefakk8699
@haneefakk8699 Жыл бұрын
അമ്മയില്ലാത്ത ഓണം 😂 അമ്മയ്ക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് 🙏 അനിലേട്ടനും അജുസ് ഫാമിലിക്കും ഒരായിരം ഓണാശംസകൾ നേരുന്നു Happy onam 💞
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഹാപ്പി ഓണം 🥰
@jayamidhi6859
@jayamidhi6859 Жыл бұрын
MR. Aju,are you ok now? hello,very nice to see you all making the halwa.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Yes. I'm perfectly alright 😂😂😂😂🙏
@sherlyvarghese588
@sherlyvarghese588 Жыл бұрын
Super 👌 👍 ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thanks💝💝💝💝
@nalinipanicker6666
@nalinipanicker6666 Жыл бұрын
കുമ്പളങ്ങയുടെ തൊലി കൊണ്ട് കൊണ്ടാട്ടം ഉണ്ടാക്കാം
@thomasantony3573
@thomasantony3573 Жыл бұрын
മത്തൻ aluva ഉണ്ടാക്കുമോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ഉണ്ടാക്കാമല്ലോ 🥰🥰🙏👍
@rohinis9621
@rohinis9621 Жыл бұрын
Happy Onam
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Happy ഓണം ❤️❤️❤️❤️
@ganeshaamin6016
@ganeshaamin6016 Жыл бұрын
Namadkaram🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം ❤️❤️❤️🙏
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН