വീട് renovation ചെയ്തത് Win interiors, Thrissur 9544905522,9846905225 ( Alwin George)
@VijayakumariS-o2gАй бұрын
C
@vijayalakshmilakshmi35956 ай бұрын
മഴയുടെ ഭംഗി എനിക്ക് കാണാൻ പറ്റിയില്ല ഇടിമിന്നൽ പേടിയായത് കൊണ്ട് ഞാൻ ഒളിച്ചിരിക്കും.. നിങ്ങളുടപറമ്പിലെ മഴ കാണാൻ നല്ല ഭംഗി..നേരം വെളുത്താൽ ആദ്യം നോക്കുന്നത് നിങ്ങളുടെ വീഡിയോ വന്നോ എന്നാണ്.. ഒരു മരുന്നു പോലെ ആയിട്ടുണ്ട് എനിക്ക്.. മാനസികമായി കുറച്ച് വിഷമത്തിൽ ഇരിക്കുമ്പോഴാണ് ഈ വ്ലോഗ് കാണാൻ തുടങ്ങിയത് ഇപ്പോൾ മനസിന് ഭയങ്കര ഒരുമാറ്റം.. നന്ദി.. നന്ദി.. നന്ദി.. ഇനി നിങ്ങളെ ഒന്നു നേരിൽ കാണണം. ❤️❤️❤️❤️❤️❤️❤️
@ajusworld-thereallifelab35976 ай бұрын
തീർച്ചയായും നമുക്ക് നേരിൽ കാണാം♥️♥️♥️♥️♥️🙏🙏🙏
@fathimamummus26846 ай бұрын
ഞാനും ഒളിച്ചിരിക്കും വെളിച്ചം പോലും കാണാതിടത്
@Nair1qq6 ай бұрын
വെള്ളം പുറത്തേക്കു ഒഴുകി പോകാൻ വേണ്ട വഴി മഴക്ക് മുന്പേ നോക്കണം. ഇവിടെ ഒക്കെ പോല സ്ഥലത്തും കൗൺസില്ലേഴ്‌സ്. ഹെല്പ് ചെയ്തു probs ക്ലിയർ ചെയ്തു കാണാറുണ്ട്.മഴ തുടങ്ങിയിട്ട് ഒ രാഴ്ചപോലും ആയിട്ടില്ല,
@kochurani70126 ай бұрын
ദൈവമേ, നല്ല മനുഷ്യർ, ആ വീടും വീട്ടുകാരും ദൈവകൃപയുള്ളവരാണ്, suuper വീടും, വീട്ടുകാരും. ദൈവം എല്ലാവരെയും കൂടുതൽ അനുഗ്രഹിക്കട്ടെ.
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@SK-ye1kg6 ай бұрын
Njangal fisatkkarde nadhil ikka 11:01 😍😍
@rashidahmed6856 ай бұрын
വർഷങ്ങൾക്ക് മുമ്പുള്ള അതേ മഴ. എന്നിട്ടും ജീവിതം ഒരിക്കലും പഴയതുപോലെയാകില്ല. നമ്മുടെ കുട്ടിക്കാലം, നമ്മുടെ യൗവനം, നമ്മുടെ ചിരി, കരച്ചിൽ, വിജയങ്ങൾ, പരാജയങ്ങൾ, മറ്റ് പ്രിയപ്പെട്ട നിമിഷങ്ങൾ എന്നിവ തിരിച്ചെടുക്കാനാകാത്ത വിധത്തിൽ ഇല്ലാതായിരിക്കുന്നു.
ഈ മഴയിൽ എത്രയോ കുടിലിൽ താമസിക്കുന്ന ജനങ്ങൾ കഷ്ട്ടപെടുന്നുണ്ടാകും.. വീടുകൾ നഷ്ട്ടപ്പെട്ടിട്ടുണ്ടാകും കന്നുകാലികൾ ഒഴുക്കിൽപ്പെട്ടിട്ടുണ്ടാകും ഒരുപാട് വിഷമമാകുന്ന കൊടും മഴ... ഇനിയുള്ള കാലം ഇങ്ങനെയാകനാണ് സാധ്യത....!👍👍👍💚💙💙💙💕👍
Good morning Aju, Saritha and Jaggu.. എല്ലാ എപ്പിസോഡും പോലെ മനോഹരം..❤ വീട്ടിലെ പെരുമഴ, സരിത പറഞ്ഞ പോലെ അതിതീവ്ര മഴ കാഴ്ച്ച ഏറെ ഹൃദ്യമായി തോന്നി, പ്രത്യേകിച്ചും ഈ പ്രവാസഭൂമിയിലെ കൊടും ചൂടിൽ ഇരുന്ന് കാണുമ്പോൾ. ആ വീടും വീട്ടുകാരും അവരുടെ സ്നേഹവും സൗഹൃദവും ഒക്കെ ഏറെ ഇഷ്ടപ്പെട്ടു. മൊത്തത്തിൽ മനസ്സിന് കുളിർമ തോന്നിയ ഒരു അനുഭവം..❤❤❤
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@pramodmefab87606 ай бұрын
മഴ കാണുമ്പോൾ നാട് ഓർമ വരുന്നു പണ്ട് മഴയത്ഓടിച്ചടി കളിച്ചിരുന്ന കാലം നൊസ്റ്റാൾജിയ ഇപ്പോൾ ഇവിടെ ദുബായിയിൽ നല്ല ചൂട് വീടും വീട്ടുകാരും അടിപൊളി സ്നേഹ അജുസ് ഫാമിലി
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️♥️
@lathikabalachandran69076 ай бұрын
Nalla veedum nalla alkkarum super❤
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@jessyjose1106 ай бұрын
Adipoli Latif.. Renovation and interior decoration done
അത് അറിയില്ല കേട്ടോ ആ നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി♥️♥️♥️♥️🙏🙏🙏
@mehaboobrnmehaboobrn96366 ай бұрын
ഡിയർ അജു, സരിത & ജെഗ്ഗു, മഴ ഒരു രക്ഷയുമില്ല , ഭീകര മഴ. പിന്നെ പട്ടിക്കാട് ഉള്ള വീട് കൊള്ളാം, അജു ആ ഫ്രാഗ്രാൻസിന് വേണ്ടി വെച്ച മര കഷ്ണങ്ങൾ എടുത്ത് കഴിക്കാഞ്ഞത് ഭാഗ്യം. ❤❤❤❤❤
@ajusworld-thereallifelab35976 ай бұрын
🤣🤣🤣🤣😍😍😍🙏🙏
@arjunvk93816 ай бұрын
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. വളരെ മനോഹരമായ വീടും, അതിൽ മികച്ച ഇന്റീരിയർ വർക്ക് ആണ് വിൻ ഇൻറ്റീരിയർസ് ചെയ്തിട്ടുള്ളത്, വീട് റെനോവേഷൻ ചെയ്യാനും, അതുപോലെ പുതിയ ഇന്റീരിയർ വർക്ക് വേണ്ടവർക്കും വളരെ സഹായകമാണ്, പ്രത്യേക നന്ദി അറിയിക്കുന്നു .തയ്യാറാക്കി വെച്ചിരിക്കുന്ന ഹൊറർ കഥയുടെ സ്ക്രിപ്റ്റ് പെട്ടെന്ന് തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ സാധിക്കട്ടെ, ആകാംഷയോടെ കാണുവാനായി കാത്തിരിക്കുന്നു ,എല്ലാ വിധ ആശംസകളും നേരുന്നു. എല്ലാവർക്കും നല്ല ഒരു ദിവസം ആകട്ടെ ❤️❤️🥰🥰🥰🥰
@ajusworld-thereallifelab35976 ай бұрын
തീർച്ചയായും അടുത്ത തന്നെ വരും ❤️❤️♥️
@shafeeqhuzzain5856 ай бұрын
Namaskaram🙏😍Take care
@ajusworld-thereallifelab35976 ай бұрын
നമസ്കാരം ♥️♥️♥️♥️
@prajeeshkanakovil75256 ай бұрын
അജുവേട്ട നമസ്ക്കാരം....
@JackSparrow-jk2px6 ай бұрын
Nalla veettamma karyapidippum avaayathinu mathram samsaram and simple❤
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️♥️🙏
@sumamsumam3206 ай бұрын
നല്ല വീട്... 👍🥰
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰
@Annz-g2f6 ай бұрын
Hello Hi Aju Saritha n Jagumon Beautiful home Interior work by Alwin George super no words beyond Food menu kalakki enjoy cheythu bye
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️🙏🙏
@thegreendiaries07026 ай бұрын
നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് പക്ഷെ ഇതൊരു വ്യത്യസ്ത വീട് കാണിക്കൽ bathroomൽ കയറിയപ്പോൾ കുളിക്കാൻ നോക്കുന്നതും റ്റാറ്റാ പറയുന്നതും ആയിരുന്നു അടിപൊളി എന്ത് വിനയമുള്ളവിട്ടു കാർ കാണാൻ വന്നവരാണോ വീട്ടുകാര്യ ണോ മുൻപിൽ പിടി കിട്ടുന്നില്ല Super🎉🎉🎉
@ajusworld-thereallifelab35976 ай бұрын
♥️♥️♥️
@Shakkeer5376 ай бұрын
നമസ്കാരം.. തുടക്കത്തിൽ മഴയിൽ കുതിർന്ന അന്തരിക്ഷം അതിമനോഹരം നല്ല എളിമായുള്ള ഫാമിലി ലത്തീഫ് ഇക്കാടെ.. നല്ല സ്വഭാവം ഉള്ള ഇത്തയും വീഡിയോയിൽ നിക്കാൻ കുറച്ച് പേടിയുള്ള കുട്ടത്തിൽ ഉള്ള ആൾ ആണെങ്കിലും എല്ലാം. വെക്തമായി പറഞ്ഞു.... വീട് മനോഹരം ആയിട്ട് ഉണ്ട്ട്ടോ അജുഏട്ടാ. മഴ നനയാൻ ഒരുപാട് ഇഷ്ട്ടം ആണെന്ന് അറിയാം . പക്ഷെ ഇടിയും മിന്നലും ഉള്ളപ്പോൾ പുറത്തൊന്നും ഇറങ്ങരുത്ട്ടോ,, ശ്രദ്ധിക്കണം... ഈ പ്രാവിശ്യം കുറെ ആളുകൾക്കു ഇടിയും മിന്നലും കാരണം അപകടം പറ്റിയിട്ടുണ്ട് അതുകൊണ്ട് എല്ലാരും വളരെ സൂക്ഷിക്കുക..... 🙏🙏🙏🙏
@ajusworld-thereallifelab35976 ай бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@RadhaNair-w9g6 ай бұрын
Mazhavellam kanan oru rasam thanneyanu pinne Jagguvinu All the best 1 year kazhinj 10 th l nallavannam padiqu mone❤
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@Sweet__poison123426 ай бұрын
ഒരു കാര്യം പറയാതെ വയ്യ എത്ര ടെൻഷൻ ഉണ്ടെങ്കിലും ചേട്ടന്റെ തമാശ കേട്ടാൽ എല്ലാം തീരും ❤കട്ട സപ്പോർട്ട് ചേച്ചിയും കൊച്ചും 🎉🎉
@kochuzworld78126 ай бұрын
Mazha kanan nalla bhangi😊👍
@ajusworld-thereallifelab35976 ай бұрын
♥️♥️♥️
@lathikapv27006 ай бұрын
Nalla veetukar
@ajusworld-thereallifelab35976 ай бұрын
♥️♥️♥️
@AdarshPanikkar-g1u6 ай бұрын
♥️👌കൊള്ളാം ഒരു യക്ഷി കഥ എന്നൊക്കെ കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനോമുകുളങ്ങളിലേക്ക് ഓടിയെത്തുന്ന ചില ചിത്രങ്ങൾ ഉണ്ട് എന്നാൽ വളരെ വ്യത്യസ്തമായി പ്രേക്ഷകരെ ആകാംക്ഷയോടെ മുൻ നിർത്തിക്കൊണ്ട് ഒരു ആധുനിക യക്ഷിയുടെ കഥ പറയുന്ന ചിത്രമാണോ ഇത് എന്ന് പ്രേക്ഷകർ ചിന്തിച്ചു പോകുമെങ്കിലും കഥയുടെ കാണാക്കയങ്ങളിലേക്ക് ഊളി ഇടുന്നത് മനുഷ്യന്റെ ഒരു പ്രകൃതം ആണല്ലോ എന്തായാലും സംഗതി കൊള്ളാം വീട് സൂപ്പർ വീഡിയോ അടിപൊളി വളരെ സൗമ്യതയുള്ള വീട്ടുകാർ സന്തോഷം പുരിക്കുന്ന രുചിയുള്ള ഭക്ഷണം ഭക്ഷണം കഴിക്കാനുള്ള തിരക്കിൽ എന്തൊക്കെയോ മറന്നുപോയ അജുവേട്ടൻ എല്ലാംകൊണ്ടും തികഞ്ഞ ഒരു വീഡിയോ ആശംസകൾ ♥️👌happy സ്നേഹം ഇഷ്ടം... അടുത്ത വീഡിയോയ്ക്ക് ആയി കാത്തിരിക്കുന്നു സസ് സ്നേഹം പണിക്കർ 💕♥️♥️💕♥️♥️💕♥️👌♥️♥️👌💕♥️💕♥️♥️💕💕💕❤️❤️❤️❤️❤️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️💕💕♥️👌👌. ❤️
@ajusworld-thereallifelab35976 ай бұрын
സാധാരണ നമ്മൾ കാണുന്ന പോലെയുള്ള യക്ഷി കഥ അല്ല ❤️❤️❤️❤️🙏🙏
@AdarshPanikkar-g1u6 ай бұрын
@@ajusworld-thereallifelab3597 ♥️
@AnithaMenon-y9b6 ай бұрын
Vellam kanumbol thanne pediya 2018 orma varum
@manucherian4426 ай бұрын
People from three different religions co ordinating and co operating with each other. True secular spirit of Kerala. Keep it up.
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@sakkeerhusain22036 ай бұрын
Nice home❤
@ajusworld-thereallifelab35976 ай бұрын
So nice🙏♥️♥️
@vasum.c.30596 ай бұрын
Good video👍
@ajusworld-thereallifelab35976 ай бұрын
Thanks 👍
@rajinandakumar72826 ай бұрын
Such a very good family
@rsn612526 ай бұрын
Very lovable family
@midhuntrtr47576 ай бұрын
വീട് അടിപൊളി ❤️ പണിക്കരുടെ കഴിവ് ഈ വീട്ടിൽ നിന്നും മനസിലാക്കാം 🔥🥰 എവിടെ നിന്നുള്ളവരാണെന്ന് അറിയില്ലെങ്കിലും അവർക്ക് 🫡🫡😍
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@SanojTArjunan6 ай бұрын
മഴയെ ഒരുപാട് ഇഷ്ടമാണ് മഴ കണ്ട് ഇരിക്കാനും രസമാണ്,,, പക്ഷേ ഒരു തുള്ളിക്ക് ഒരുകുടം എന്നപോലെ പെയ്യുന്ന ഈ മഴ ഒരുപാട് പേരുടെ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്നു എന്ന സത്യം തിരിച്ചറിയുമ്പോൾ മനസ്സിൽ അറിയാതെ പറയും നാശം പിടിച്ച മഴ,,,,പ്രണയവും ഹൊററും കൂടിച്ചേരുമ്പോൾ എന്നും വല്ലാത്തൊരു ഫീൽ ആണ് അതുകൊണ്ടാണ് സുമലതയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്,,, അതുക്കും മേലെ ആയിരിക്കും വരാൻ പോകുന്ന ഹൊറർ കണ്ടന്റ് എന്ന് ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു ,,,സ്നേഹം മാത്രം,, അജു ചേട്ട, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab35976 ай бұрын
ഇത് സുമലത പോലെയല്ല 🥰🥰 ഇത് കമ്പ്ലീറ്റ് ഹൊറർ മാത്രം♥️♥️🙏🙏🙏
@Ashokworld95926 ай бұрын
മഴയിൽ കുളിച്ചു നിൽക്കുന്ന താമരശ്ശേരിയുടെ ഭംഗി നമുക്കു കൺകുളിരെ കാണുവാനൊരു കാഴ്ചകൾ തന്നെയാണ്... ഇങ്ങനെയൊരു മഴ ഇതാദ്യം....!👍👍👍💚💙💙💙💕👍
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@babysurya41796 ай бұрын
Baby Suriya Palakkad Ajueta adipoli hometoor🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab35976 ай бұрын
🥰🥰🥰🥰🥰🥰🙏🙏🙏
@mas_kedman1786 ай бұрын
Nadhil ikka fans
@lathamohan77056 ай бұрын
Super vedio ♥️
@ajusworld-thereallifelab35976 ай бұрын
Thanks❤️❤️❤️
@muneerc8206 ай бұрын
Adipoli ❤
@ajusworld-thereallifelab35976 ай бұрын
Thank you so much♥️♥️♥️
@SR-yr1jn6 ай бұрын
Good morning everyone 🌻🌻
@hamzakaruthedath46706 ай бұрын
Para,kinar,nallarasamund
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@mullashabeer45756 ай бұрын
ലത്തീഫികയുടെ വീട് കിടിലോൽകിടിലം... ആൽ വിന്റെ വർക്ക് അപാരം... വീടിന്റെ മൊഞ്ച് പോലെ തന്നെ ലത്തീഫികയുടെയും, ഭാര്യയുടെയും, മക്കളുടെയും മനസിന്റെ മൊഞ്ച്... എത്ര സന്തോഷത്തോടെയും സ്നേഹത്തോടെയുമാണ് അവർ നിങ്ങളെ സ്വീകരിച്ചത്... അതികം വൈകാതെ തന്നെ ഇത്തയുടെ പാചകം പ്രേദീക്ഷിക്കുന്നു... ..... ഹൊറർ ഷോർട് ഫിലിമിൽ നിഗൂഢത നിറഞ്ഞ ആൽമാവായി വരുന്നത് താമരശേരിലെ "സരിത വല്ലി "ആണോ... ഒരു കാർ നൊരു ഉണ്ടെങ്കിൽ.. അത് അജേട്ടനെ ആക്കി കോട്ടാ...
@ajusworld-thereallifelab35976 ай бұрын
ഏയ് അല്ല 😂😂😂🙏🙏
@jyothishv88366 ай бұрын
സ്മിതേച്ചിയുടെ വീടെത്തിയപ്പോൾ 4:07 ക്യാമറ താഴ്ത്തി ക്യാമറാമാൻ മാതൃകയായി 😂😄😂
@sruthipradeep64836 ай бұрын
Nice house 🤩🤩👌👌
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️♥️
@Ashokworld95926 ай бұрын
മഴയൊരു പുഴയായി തഴുകുമ്പോൾ പ്രണയം വിടരും താമരശ്ശേരിയിൽ....!
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️
@ranjithmenon86256 ай бұрын
Hi അജു നമസ്കാരം❤❤
@ajusworld-thereallifelab35976 ай бұрын
നമസ്കാരം ❤️
@rsn612526 ай бұрын
Good interiors
@LinshaPradeep-dd9dl6 ай бұрын
Nalla veedu
@rakhisaji47626 ай бұрын
Renovation ചെയ്ത വീട് അടിപൊളി 👌👌All the best dear Jaggutta🥰🥰 പുതിയ class തുടങ്ങിയില്ലേ
എല്ലാവരുടേയും മുന്നിൽ സരിതചേച്ചിയെ വിഷമത്തിലാക്കിയ നിഷ്കളങ്കനായ അജുചേട്ടന്റ സംസാരങ്ങൾ ഞങ്ങൾ ക്ഷമിക്കുന്നു...തെറ്റുകൾ അറിയാതെ വരുന്നതല്ലേ ക്ഷമിക്കുക അത്രതന്നെ...!👍👍💚💚💜💜💕👍
@ajusworld-thereallifelab35976 ай бұрын
♥️♥️♥️♥️
@sarathcbbabu63456 ай бұрын
എല്ലാവർഷവും അജുവേട്ടൻ ഏളാങ്ക് എടുത്ത് ഇറങ്ങും പക്ഷെ ഇറങ്ങില്ല ഈ ഡയലോഗ് കേട്ടപ്പോ ന്റെ ഭാര്യയെ ഓർമ്മ വന്നു ഞാനും ഇടക് ഓരോന്നും പറയും അത് ചെയാം ഇത് ചെയ്യാം എന്നൊക്കെ പക്ഷെ ചെയ്യില്ല... 😂😂😂