വർഷങ്ങൾക്ക് ശേഷം അമ്മായിഅമ്മ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉണ്ടാവുന്ന അവസ്ഥ... വാർദ്ധക്യത്തിൽ അവരെ നോക്കാൻ മകൾ പോലും ഉണ്ടാവില്ല.. നരകിച്ചു ചാവാനായിരിക്കും വിധി...
@ShymolJohnson-mx6ek25 күн бұрын
അത്രയും നാൾ അവളെ കാക്കും എന്ന് വിശ്വസിച്ചു കണ്ണീരോടെ കൈകൂപ്പി നിന്നിട്ടും എന്തേ ആ ദൈവങ്ങൾ അവളെ കൈവിട്ടത് അപ്പോൾ ശെരിക്കും ദൈവം ഉണ്ടോ അതോ ഇല്ലയോ ദൈവം കാക്കും എന്ന് വിശ്വസിക്കുന്നവർ ശെരിക്കും മണ്ടന്മാർ ആണോ. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യം എന്നെ അലട്ടാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയി ഇതുവരെയും ഉത്തരം കിട്ടാത്ത ചോദ്യം
@salaudeenasainar7404 stop this 4th standard questions .. I was born because of my parents. I know evolution and science better. Earth is not a Lab to experiment .. ആ സ്ത്രീ അന്ന് ആ അമ്പലത്തിൽ പോയില്ലെങ്കിൽ ജീവിച്ചിരിപ്പുണ്ടാകും... I don't wanna talk more about this here. I respect wikivox and her contents and presentation. I commented to her.