അക്ഷയ തൃതീയ ആചരിക്കേണ്ടതെങ്ങനെ ? | How to observe Akshaya Tritiya? | Sharath.A.Haridasan

  Рет қаралды 21,315

The 18 Steps

The 18 Steps

2 ай бұрын

അക്ഷയ തൃതീയ ആചരിക്കേണ്ടതെങ്ങനെ ?
ശരത്.എ.ഹരിദാസൻ
Audio Recording
മെയ് 9, 2024
How to observe Akshaya Tritiya?
Sharath. A. Haridasan
Audio Recording
May 9, 2024
-------------------------------------------------------
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
Or visit this link: paypal.me/sharathaharidaasan
-------------------------------------------------------
The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
whatsapp.com/channel/0029VaAs...
Join the official whatsapp channel of The 18 Steps using the following link on your mobile phone: whatsapp.com/channel/0029VaAs...

Пікірлер: 226
@The18Steps
@The18Steps 2 ай бұрын
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: paypal.me/sharathaharidaasan
@ramanimaruthur4264
@ramanimaruthur4264 2 ай бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻 അക്ഷയ തൃതീയയെ പറ്റി സാറിന്റെ വാക്കുകൾ കേൾക്കണം എന്ന് സത്യമായും വിചാരിച്ചു. ഭഗവാൻ ആണ് സാറിനെ കൊണ്ട് പറയിപ്പിച്ചത്. ആ ഭഗവാന് കോടി പ്രണാമം 🙏🏻🙏🏻🙏🏻ഹരേ ഗുരുവായൂരപ്പാ ശരണം
@user-mw8ez4yq7o
@user-mw8ez4yq7o 2 ай бұрын
Narayan aghilaguro bhagavan namasthe. Guruvayurappa thrippadam saranam.
@premilabai2622
@premilabai2622 2 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പ ❤ ശരത് ജിയുടെ 2 വർഷം മുമ്പുള്ള ഒരു വീഡിയോ ഈ യടുത്താണ് കാണാൻ സാധിച്ചത്. ഞാൻ ഇന്ന് രാവിലെ നേർത്തെ എഴുന്നേറ്റ് കുളിച്ചു വിളക്ക് കൊളുത്തി പ്രാത്ഥിച്ചു ഓം നമോ നാരായണായ 108 ഓം മഹാലക്ഷമി നമഃ 108 എല്ലാം ചൊല്ലി ഭഗവാൻ്റെ പാദാര വിന്ദങ്ങളിൽ ഭഗവൽ ചൈതന്യത്തിന് വേണ്ടി സമർപ്പിച്ചു . കോടി നന്ദി.
@Ajeeshpillai-yd9zp
@Ajeeshpillai-yd9zp 2 ай бұрын
ആചാര്യ ശ്രേഷ്ഠന് നമസ്കാരം... ഗുരുവായൂർ കണ്ണന്റെ സന്നിധിയിൽ അക്ഷയ തൃതിയ ദിവസം കൃഷ്ണാട്ടം ഗുരു കൃപയാൽ നടത്താൻ സാധിച്ചു.അവതാരം കഥ.... ഓം നമോ നാരായണായ..
@RincyMohanan
@RincyMohanan 2 ай бұрын
ഭഗവാന്റെ അനുഗ്രഹം... ഇനിയും അവസരങ്ങൾ ധാരാളം കിട്ടാൻ ഭഗവാൻ അനുഗ്രഹിക്കും ഹരേ കൃഷ്ണ
@RincyMohanan
@RincyMohanan 2 ай бұрын
എനിക്ക് ഗുരുവായൂരപ്പനെ കാണാൻ പറ്റിയില്ലെങ്കിലും മറ്റുള്ളവർ പോയി എന്ന് കേൾക്കുമ്പോ ഒത്തിരി സ് ന്തോഷാണ്.
@sathir454
@sathir454 2 ай бұрын
ഓം നമോഭഗവതേ രാമചന്ദ്രായ🙏 ഓം നമോഭഗവതേ വാസുദേവായ🙏 സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യം ബികേ ഗൗരി നാരായണി നമോസ്തുതേ🙏
@SheejaSheejavp
@SheejaSheejavp 2 ай бұрын
ശരത് ജി നമസ്ക്കാരം 🙏🏻🙏🏻കേൾക്കാൻ ആഗ്രഹിക്കുന്നത് താങ്കൾ പറയുന്നത് ആ. സാർ കൊട്ടിയൂർ വൈശാഖ മഹോത്സവത്തെ കുറിച്ച് ഒരു പ്രഭാഷണം പറയണം. കേൾക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട്
@valsanair1817
@valsanair1817 2 ай бұрын
നാരായണ അഖിലഗുരോ ഭഗവൻ നമസ്തെ. സർവ മഗല മംഗല്യശിവേ സർവാർഥ സാഥികേ ശരണൃ തൃംബകേ ഗൗരീ നാരായണീ നമോസാതുതേ.
@padmakumary9908
@padmakumary9908 2 ай бұрын
Valere santhoshe.m 🙏🙏🙏 today thanne sarethji e audio ittathine . Kelkanyi sadichello 🙏
@nishajayachandran5657
@nishajayachandran5657 2 ай бұрын
നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🙏 നമസ്തേ ശരത് സർ 🙏
@sailajasasimenon
@sailajasasimenon 2 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. നല്ലൊരു വിഷയം. 👌🏻 നമസ്കാരം ശരത്🙏ഇതിനെക്കുറിച്ചുള്ള യാഥാർത്ഥ്യം ഈ talk ഇൽ നിന്നു കിട്ടും എന്ന് ഉറപ്പുണ്ട്.👍
@sumavijay3045
@sumavijay3045 2 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏ഒരുപാട് ഒരുപാട് നന്ദി ശരത് ജി ❤❤🙏പൊന്നു ഗുരുവായൂരപ്പാ ശരണം 🙏🙏ഓരോ വാക്കും ഞങ്ങൾക്ക് പ്രധാനം ആണ്.. സർവേശ്വരൻ അങ്ങേക്കും എന്നും അനുഗ്രഹം ചൊരിയട്ടെ 🙏🙏🙏
@rukmaniramakrishnan6499
@rukmaniramakrishnan6499 2 ай бұрын
🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻 ആദ്യമായി സാറിന്റെ അവതരണം കേട്ടു. അതി ഗംഭീരം 🙏🏻🙏🏻 അക്ഷയത്രീതിയ ദിവസം തന്നെ കേൾക്കാൻ കഴിഞ്ഞതിൽ ഗുരുവായൂരപ്പനോട് നന്ദി പറയുന്നു 🙏🏻
@siva-hd3cw
@siva-hd3cw 2 ай бұрын
നമസ്തേ ശരത്ത് 👏🌹 ആരു പറഞ്ഞാലും sir u r something good 👍🏼 speaker.,...Krishna ഗുരുവായൂരപ്പ,..അനുഗ്രഹിക്കട്ടെ അങ്ങയെ എല്ലാവരെയും👏💝
@sumathyrk4074
@sumathyrk4074 2 ай бұрын
sir....I followed all your speech....Valuable... Golden contribution.......God given gift...God bless you Sir....can you write.. books..about all your knowledge.... All classes are create beautiful picture among followers Thank you Thank you thank you thank you thank you thank you thank you thank you thank you thank you thank you
@shanmugadasr7349
@shanmugadasr7349 2 ай бұрын
ഹരേ നമഃ 🙏
@meeravr4593
@meeravr4593 2 ай бұрын
എല്ലാവർക്കും നല്ല കാര്യങ്ങൾ അനുഭവിക്കാൻ സാധിക്കട്ടെ🙏
@sheenaunni2255
@sheenaunni2255 2 ай бұрын
രാധേ രാധേ രാധേ... ശ്യാം
@pushpavinayan1768
@pushpavinayan1768 2 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏 നന്ദി സാർ ഓം നമോ നാരായണായ 🌿🌿🌿
@ushaunnikriahnan7620
@ushaunnikriahnan7620 2 ай бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
@sujatharenadev5139
@sujatharenadev5139 2 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Arunima000
@Arunima000 2 ай бұрын
നല്ല അറിവുകൾ പറഞ്ഞുതരുന്ന ശരത് സർ നു ഒരായിരം നന്ദി 🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@usharaju9268
@usharaju9268 2 ай бұрын
എന്റെ കൃഷ്ണ
@minimol4320
@minimol4320 2 ай бұрын
നമസ്തേ ജി
@sobhanachandran1803
@sobhanachandran1803 2 ай бұрын
Hare Krishna Guruvayoorappa shramam 🙏 🙏 🙏
@prasannap7267
@prasannap7267 2 ай бұрын
Hare Krishna, Guruvayoorappa saranam 🙏🌹🌹
@jayasreekaningat5921
@jayasreekaningat5921 2 ай бұрын
അക്ഷയതൃതീയ ബലരാമജയന്തികൂടിയാണല്ലോ. ആശംസകൾ. നന്ദി🙏
@sobhavp5854
@sobhavp5854 2 ай бұрын
കോടി കോടി ആത്മാ പ്രണാമം ശരത് ജി 🙏🙏🙏
@seethag5873
@seethag5873 2 ай бұрын
പുതിയ ഒരുപാട് അറിവുകൾ അങ്ങയുടെ വാക്കുകളിലൂടെ കിട്ടുന്നു.... അത് ഭഗവാന്റെ ഇച്ഛ... എനിക്ക് അതിനുള്ള ഭാഗ്യം നൽകിയ അമ്മക്ക് ആ കൃഷ്ണന്.. നാരായണന് നന്ദി 🙏🙏🙏🙏🙏
@minimohan1307
@minimohan1307 2 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗുരുവായൂരപ്പാ ശരണം 🙏
@sabarinath1
@sabarinath1 2 ай бұрын
Hare Krishna Guruvayoorappa 🙏🏻
@lekshmyammal7070
@lekshmyammal7070 2 ай бұрын
ഹരേ കൃഷ്ണ. 🙏🏻🙏🏻.
@radhikashyam2074
@radhikashyam2074 2 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏
@vidyakaliyath3786
@vidyakaliyath3786 2 ай бұрын
Radhae krishnaaa ❤️❤️❤️
@user-pk3qv9vo4r
@user-pk3qv9vo4r 2 ай бұрын
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sujanapriyesh
@sujanapriyesh 2 ай бұрын
Narayana akhila guro bhagavan namasthe 🙏
@anandhumullamala4044
@anandhumullamala4044 2 ай бұрын
ഹരേ കൃഷ്ണ ❤
@nithyaprem701
@nithyaprem701 2 ай бұрын
നാരായണ നാരായണ നാരായണ 🙏🙏🙏
@praseetharajeev7789
@praseetharajeev7789 2 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ
@omanasukumaran7201
@omanasukumaran7201 2 ай бұрын
ഹരേ കൃഷ്ണ 🙏🏻
@remasreekumar6920
@remasreekumar6920 2 ай бұрын
🙏🙏ഹരേ ഗുരുവായൂരപ്പാ. എപ്പോഴും കൂടെയുണ്ടാവണേ 🌹🌹
@rajithavasu1175
@rajithavasu1175 2 ай бұрын
🙏🙏🙏 നാരായണ നാരായണ
@RADHAMADHAVKL
@RADHAMADHAVKL 2 ай бұрын
Hare krishna..sarathji.hare guruvayurappa,.❤❤❤❤❤
@bluebells7483
@bluebells7483 2 ай бұрын
ശരത് ജി വളരെ നന്ദി ❤
@devyanishenoy3352
@devyanishenoy3352 2 ай бұрын
Kodi pranamam Sharathji, 🙏🙏🙏
@rajiprvinod9375
@rajiprvinod9375 2 ай бұрын
ഹരേ ഗുരുവായൂരപ്പാ ശരണം
@shanmugadasr7349
@shanmugadasr7349 2 ай бұрын
ഹരി 🕉️ നമഃ ശിവായ 🙏
@user-nr1eq2cd5c
@user-nr1eq2cd5c 2 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം വളരെ നന്ദി ശരത് സാർ
@leenanair6667
@leenanair6667 2 ай бұрын
Namasthe 🙏🏻🙏🏻🙏🏻Om namo bhagavathe vasudevaya 🙏🏻🙏🏻🙏🏻
@vrindamonikantan1300
@vrindamonikantan1300 2 ай бұрын
നമസ്കാരം ശരത് ജി
@sujak6949
@sujak6949 2 ай бұрын
Narayana Narayana Narayana
@girijatensingh8981
@girijatensingh8981 2 ай бұрын
Hare Krishna Radhe Shyam
@user-id3de5cy3e
@user-id3de5cy3e 2 ай бұрын
Harekrishna
@minijayram-pr9dn
@minijayram-pr9dn 2 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ,🙏
@KironBhattathiri
@KironBhattathiri 2 ай бұрын
Hare Krishna...
@seejapradeep7922
@seejapradeep7922 2 ай бұрын
Thank uu🙏🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
@rugminimohan2036
@rugminimohan2036 2 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌿🌹🌿🌹🌿🌹🌿🙏
@lalimacm1254
@lalimacm1254 2 ай бұрын
ഓം നമോ ഭഗവതേ രാമചന്ദ്രായ.. ഓം നമോ ഭഗവതേ വാസുദേവായ...
@geethavadassery6408
@geethavadassery6408 2 ай бұрын
Hare krishana hare krishana
@aniaravind6916
@aniaravind6916 2 ай бұрын
Narayana Akilaguro bhagavan namasthe
@geethamoolayil4243
@geethamoolayil4243 2 ай бұрын
ശരത് സാർ അങ്ങയുടെ അക്ഷയ ത്രിദീയ യെ പറ്റിയുള്ള പ്രഭാഷണം ഒരുപാട് പേർക്ക് മനസ്സിലാക്കാൻ സാധിച്ചു. നമസ്കാരം സർ ഹരി ഓം 🙏🙏🙏🙏🙏
@user-wp9hc8jh3u
@user-wp9hc8jh3u 2 ай бұрын
Hare Krishna
@gangakriz3727
@gangakriz3727 2 ай бұрын
Namasthe saratgi
@sindhujayan6193
@sindhujayan6193 2 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏നമസ്കാരം ശരത് സർ 🙏🙏
@Krishna.9036
@Krishna.9036 2 ай бұрын
Hare Krishna 🙏
@sinivenugopal9487
@sinivenugopal9487 2 ай бұрын
ശരത് ji പറഞ്ഞാൽ എനിക്കു പ്രസക്തി അത് മാത്രം മറ്റുള്ളവർ പറഞ്ഞാല് അത്രേം കിട്ടുന്നില്ല ഹരേനാരായണ ഗുരുവായൂരപ്പാ
@smitharamachandran5495
@smitharamachandran5495 2 ай бұрын
HareGuruvayurappa sharanam🙏🏻🙏🏻🙏🏻🩷🩷🩷
@user-se6gm9mq2s
@user-se6gm9mq2s 2 ай бұрын
Hare guruvayurappa saranam...
@sheelababu6638
@sheelababu6638 2 ай бұрын
Om gum gurufyo nama 🌸🌷🌷🌷🌷🌷🌷🌷🌷💐
@rajirenjith2546
@rajirenjith2546 2 ай бұрын
Hare krishna
@rajithar4776
@rajithar4776 2 ай бұрын
നമസ്തേ 🙏. ആരൊക്കെ പറഞ്ഞു കേട്ടാലും സാർ പറയുമ്പോ ഒരു സംതൃപ്തി ആണ്‌. അങ്ങേക്ക് നന്ദി
@radhakrishnannair651
@radhakrishnannair651 2 ай бұрын
ഹരേ... കൃഷ്ണാ.... 🙏🙏🙏
@jalajadas5919
@jalajadas5919 2 ай бұрын
സാറിൻ്റെ പ്രഭാഷണം കേൾക്കുന്നത് പ്രതേക സംതൃപ്തി ആണ്.ഹരേ ഗുരുവായൂരപ്പാ.......
@user-tv1bs6xg2j
@user-tv1bs6xg2j 2 ай бұрын
ഹരേ കൃഷ്ണ പരബമനെ നാരായണ അഖില ഗുരേ ഭഗവാൻ നമസ്തെ
@Himalayam67
@Himalayam67 2 ай бұрын
ഹരേകൃഷ്ണ ❤️❤️🙏🙏
@dhanyanair1799
@dhanyanair1799 2 ай бұрын
നാരായണ അഖിലഗുരോ ഭഗവൻ നമസ്തെ 🙏
@sheelababu6638
@sheelababu6638 2 ай бұрын
Namaste Sarath ji
@kairalikrishnan7974
@kairalikrishnan7974 2 ай бұрын
🙏🙏🙏🌹🌹🌹 ഗുരുവായൂരപ്പാ ശരണം
@premav4094
@premav4094 2 ай бұрын
ഹരേകൃഷ്ണ ജയ്‌ ശ്രീ രാധേ രാധേ 🙏🏾
@rathnavallyravindran728
@rathnavallyravindran728 2 ай бұрын
Hare guruvayurappa
@shantanair8396
@shantanair8396 2 ай бұрын
ഒരായിരം നന്ദി അവിടുത്തേക്ക് ഇത്രയും പറഞ്ഞു തന്നതിന് 🙏🙏🙏
@nivetithaghosh9238
@nivetithaghosh9238 2 ай бұрын
🙏സുഭദ്രയെ പറ്റിയിട്ടുള്ള കഥ പറയുമോ ഹരേ കൃഷ്ണ 🙏
@binulalsi6632
@binulalsi6632 2 ай бұрын
ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
@valsalasasikumar851
@valsalasasikumar851 2 ай бұрын
Hare krishna Pranamam guro
@salilakumary1697
@salilakumary1697 2 ай бұрын
ഹരേകൃഷ്ണ നാരായണാ അഖിലഗുരോ ഭഗവൻനമസ്തേ നമസ്കാരം ശരത് ജി
@suriagmenon6560
@suriagmenon6560 2 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@amruthat1126
@amruthat1126 2 ай бұрын
നാരായണാ അഘിലഗുരോ ഭഗവൻ നമസ്തേ.
@aishwaryakanand9271
@aishwaryakanand9271 2 ай бұрын
Hare krishna🥰
@SN-xo3vv
@SN-xo3vv 2 ай бұрын
Thanks a lot for this video. It has cleared up a lot of confusion
@ratheeshkarthikeyan4720
@ratheeshkarthikeyan4720 2 ай бұрын
🕉️🕉️🕉️
@user-vu9oh1fc9m
@user-vu9oh1fc9m 2 ай бұрын
Valare valia arivukal🙏
@shanthikpraba728
@shanthikpraba728 2 ай бұрын
ശരട്ജി. കേൾക്കാൻ ആഗ്രഹിച്ച. Vishayam🌷🌷🌷🌷🙏🏽🙏🏽🙏🏽hare❤️
@ranisaji4211
@ranisaji4211 2 ай бұрын
Hare krishna 🙏
@hemanarayanan1672
@hemanarayanan1672 2 ай бұрын
Thanks a lot
@shimnakaliyath6395
@shimnakaliyath6395 2 ай бұрын
ഹരേ നമഃ 🙏🙏🙏 നമസ്തേ ശരത് ജി 🙏🙏
@renjinimanoj5288
@renjinimanoj5288 2 ай бұрын
ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻
@princybiju1159
@princybiju1159 2 ай бұрын
Namaskaram sir 🙏🏻 🙏 🙏🏻
@sheela212
@sheela212 2 ай бұрын
Nandi sarath sir verygood informations Harekrishna 🙏🙏🙏nandi ponnunnikkanna 🙏🙏🙏
@aiswaryakannan2443
@aiswaryakannan2443 2 ай бұрын
Thanks sharath sir....❤ Sree gurave nama....
@user-mw8ez4yq7o
@user-mw8ez4yq7o 2 ай бұрын
Thanks.alot ofthanksfor allyourknowledge sharing hare Krishna harekrishna krishnakrishnahare hare.
@jayasreeraj2461
@jayasreeraj2461 2 ай бұрын
Valare confusion annu Akshaya tritheeya😊 Ente cherupathill onnum ariyillayirunnu.Sarathji thank you for This video
@sateedeviaarunodayam1853
@sateedeviaarunodayam1853 2 ай бұрын
ഹരേകൃഷ്ണ 🙏
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 203 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН