ഞാൻ എന്റെ മാര്യേജ് വരെ എത്തിയ റിലേഷൻ breakup ആയതു ഒരു ഹെൽത്ത് കാര്യം ആണ്. കാരണം ഞാൻ 18 വയസ്സ് യിൽ എന്റെ weight 40 kg ആയിരുന്നു. എന്നാൽ ഞാൻ 29 വയസ്സ് ഉണ്ട് ഈയിടെ ex ഞാൻ വീണ്ടും 40kg ആകണം വാശി. ഒരുപാട് വർക്ക് ഔട്ട് വീട്ടിൽ ചെയ്തു. 46 ആയിരുന്നു. എന്നാൽ അദ്ദേഹം 40 ആകണം. എന്റെ ഫാമിലി dr കണ്ടപ്പോൾ എന്നെ ഒരുപാട് വാഴ്ക്കും പറഞ്ഞു കാരണം height അനുസരിച്ചു കൂടി ആയിരിക്കണം weight നോക്കട്ടത്. എന്നോട് പറഞ്ഞു 50 നീ ഉണ്ടാകണം. 40 kg നീ 18 വയസ്സ് യിൽ ആയിരുന്നു. അത് വീണ്ടും വയസ്സ് കൂടുമ്പോൾ എടുക്കാൻ കഴിയില്ല. അതുപോലെ ex ന്റെ stubborn കാരണം ഞാൻ സ്‌ട്രെസ് കൂടി ആയി. അവസാനം ഞങ്ങൾ ആ കാര്യംത്തിൽ പിരിഞ്ഞു. അയാൾക് എന്റെ ഹെൽത്ത് അല്ല important. അയാളുടെ വിചാരം എല്ലാംപോഴും 40 ഉണ്ടാകണം ഒരുപാട് വിചിത്രം റൂൾസ് മുന്നോട് വച്ചു. സ്‌ട്രെസ് ജീവിക്കുന്ന എനിക്ക് ഇത് എല്ലാം കേട്ടു ഭ്രാന്ത് ആയില്ല ഉള്ളു
@Foggy霧がかかった29 күн бұрын
👍🏼
@celinavijayan76312 ай бұрын
God bless you Dr..
@shymolerose69632 ай бұрын
Thankyou doctor ♥️
@sheebaharikrishnan32512 ай бұрын
Good Thank you sir❤
@kumarp15062 ай бұрын
സന്തോഷം പോലെ വേറെ നലൊരു,മരുന്നില്ല...
@AshrafKannanthodiPuthanmakkal2 ай бұрын
Tremendous information...
@seena86232 ай бұрын
എത്ര മനോഹരമായാണ് ഇതെല്ലാം വിവരിച്ചു തന്നിരിക്കുന്നത് ഒരിക്കൽ ഞങ്ങളുടെ നാട്ടിലെ ഹീറോ ആയിരുന്നു ഒരു ജിം ട്രെയിനിങ് നടത്തിയിരുന്ന സാർ അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ കിടപ്പ് രോഗിയായി കോലം കെട്ട് കിടക്കുന്ന കാഴ്ച വളരെ സങ്കടം ഉളവാക്കും ഒരുകാലത്തെ മസിൽമാൻ ആയിരുന്നു ആ കിടക്കുന്നത് സാർ അക്കാലത്ത് ഉണ്ടായിരുന്നെങ്കിൽ ഇയാൾക്ക് ഇങ്ങനെ വരില്ലായിരുന്നു എത്ര വലിയ കാര്യങ്ങളാണ് പറഞ്ഞുതന്നത് സാർ പറഞ്ഞത് എല്ലാം കറക്റ്റ് ആണ് നന്ദിയുണ്ട് സാർ
@rashidakabeer98032 ай бұрын
Enthu adipoliyayita manasilakitharunne 👍👍👍
@noorjahank41692 ай бұрын
Yes correct nalla message
@windchimer1232 ай бұрын
Exercise and stress was there before too. But why are sudden deaths becoming so frequent? Is there a relation between covid/ covid vaccine with the increasing number of deaths?
@sindhucan22962 ай бұрын
What do you say abt glutathyone injection. Pls do a video abt this
@s-mw8xh2 ай бұрын
Dear doctor, galbladder stones ne patthi ഒരു video ചെയ്യാമോ Sir. Please urgent ആണ്. 5cm galbladder stones undenn scanning ല്‍ കണ്ടു. അങ്ങനെ ഒക്കെ ഉണ്ടാവുമോ doctor 😢😢 കേള്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു. Enthaan പരിഹാരം?? Food and exercise എന്തൊക്കെ aaan ചെയ്യേണ്ടെന്ന്?
@pushpasoman53292 ай бұрын
Very good information 👍
@jancyjestin41202 ай бұрын
Superb ❤
@sheebaharikrishnan32512 ай бұрын
Sir vatakara evideyanu clinic
@SwaroopaAnnasiby2 ай бұрын
Good
@shinyxavier13722 ай бұрын
Thankyou sir
@moideenkutty19662 ай бұрын
കാരിത്താസിലെ ഒരു വൈദ്യൻ , സാറിന് സൗജന്യ പരസ്യം ചെയ്യുന്നുണ്ടല്ലോ 😃
@Foggy霧がかかった29 күн бұрын
Hey i am from caritas
@saleenabasheer23762 ай бұрын
ഇത് നല്ല അറിവായിരുന്നു 👍🏻
@Weareone1222 ай бұрын
ഞാൻ ഇദ്ദേഹത്തിന്റെ മുൻപത്തെ വീഡിയോയ്ക്ക് നെഗറ്റീവ് കമന്റ് ഇട്ട ആളാണ്, പക്ഷേ അദ്ദേഹത്തിന്റെ ഈ വീഡിയോ അദ്ദേഹം വളരെ പഠിച്ച നല്ല രീതിയിൽ ചെയ്തിട്ടുണ്ട് 👍👍👍👍
ഇപ്പോഴും പൂർണ വിശ്വാസത്തോടെ അല്ല പറയുന്ന രീതിയിൽ. പഠിച്ച രീതിയിൽ.......
@remadevi68842 ай бұрын
Useful video thanku dr
@eldhot97172 ай бұрын
Very good Dr.Correct
@jollycleetus12902 ай бұрын
Doctor, are you coming to EKM clinic.?
@sajithakp86682 ай бұрын
Vaandayhe paranjutharunnu
@chandnivijaykumar51972 ай бұрын
Hello dr.
@IsmailK.S-x6h2 ай бұрын
👍👍❤❤🇮🇳🇮🇳
@Thankisasankan00002 ай бұрын
Thankd dr
@ASARD20242 ай бұрын
ഈ പാരമ്പര്യം എന്നുമുതലാണ് വന്നു തുടങ്ങിയത് പണ്ടൊന്നും നമ്മൾ ഈ പാരമ്പര്യ അസുഖത്തെ പറ്റി കേൾക്കാറേ ഇല്ലായിരുന്നു
@sabeeln48552 ай бұрын
pandonnum ithine patti arivillarnu...ippol alle oronnum kand pidich varunnath.
@kkr90512 ай бұрын
👍👍
@valenteenakalasobha22252 ай бұрын
ഡോക്ടർ, ഞാൻ താങ്കളുടെ കാക്കനാട് ക്ലീനിക്കിലെ പേഷ്യൻ്റാണ്. എനിക്ക് വയറിൻ്റെ പ്രശ്നം ആയിട്ടാണ് അവിടെ ചെന്നത്. എനിക്ക് പ്രോബയോട്ടിക്കും ഡൈജസ്റ്റ് എൻസൈംയിമും തന്നു. രോഗം ഭേദമായി. അതിനുശേഷം പ്രീബയോട്ടിക്ക് കൂടി കഴിക്കണ്ടെ. പക്ഷേ, അത് എനിക്ക് അവിടെ നിന്നും അത് തന്നില്ല. ഞാൻ ആവശ്യപ്പെട്ടപ്പോൾ അത് കഴിക്കേണ്ട കാര്യമില്ല എന്നാണ് പറഞ്ഞത്. രണ്ടു മാസം കഴിഞ്ഞപ്പോൾ പിന്നേയും എനിക്ക് പ്രശ്നം വന്നു.
@jinijoy53472 ай бұрын
എനിക്ക് തന്നൂലോ pre biotic
@unniachu49472 ай бұрын
Yes
@Jisharbi2 ай бұрын
Exactly doctor......❤
@Dàivame2 ай бұрын
ഇതു മനുഷ്യൻ ശ്രെദ്ധിക്കേണ്ട കാര്യം ഇല്ല അകാല മരണം എന്ന് പറയുന്നവർ ആണ് ശ്രെദ്ധിക്കേണ്ടത്
@rasheedrasheed18632 ай бұрын
ഇവരുടെ പെരിന്തൽമണ്ണയിലെ ക്ലീനിക്കിൽ പോയവരുണ്ടോ ?എങ്ങിനെയുണ്ട് Treatment
@hidhach30002 ай бұрын
Nalla treatment abu
@fameelafami29752 ай бұрын
adioli aaaan aavshyathin maaatram tablet tharullu
@FARHANAFATHIMA-y4e2 ай бұрын
👌👌
@smithacp7402 ай бұрын
🌹
@vinodshiji6482 ай бұрын
❤😍🙏🏻
@sachusworld51712 ай бұрын
സാർ ബോഡി alkalain mediuthil നിർത്തേണ്ടുന്നതിന്റെ അവശ്യക്കാതെയെ കുറിച്ച് oru വീഡിയോ cheyyumo
Dr, root canal toxicity ye kurichum ath cheythavar enth cheyyanam ennullathine kurich oru video cheyyanam please. 😢Dr over all health nokunna alalle ,root canal treated tooth over all health ne engine badhikkunnu ennathine kurich enthaan resarch cheyyathath.
@x3rocky4332 ай бұрын
Ivarudey tvm ulla clinic engane anu treatment
@mathewsbaby83062 ай бұрын
രോഗങ്ങൾ എല്ലാം പാരമ്പര്യമല്ല. പക്ഷേ ഭക്ഷണം മിക്കവാറും പാരമ്പര്യമാണ്. പല അസുഖങ്ങളും തലമുറ കൈമാറി വരുന്നത് ഭക്ഷണ തുടർച്ചയിൽ കൂടിയാണ്
@thanks36392 ай бұрын
💞.
@jaflashoukath14622 ай бұрын
❤
@valsammathomas73282 ай бұрын
വയനാട്ടിൽ എവിടെയാണ് ക്ലിനിക്ക്
@soumyaranios34452 ай бұрын
Sir ഞാൻ herbalife nutrition food എടുക്കുന്നുണ്ട് സാറിന്റെ അഭിപ്രായം ഒന്ന് പറയുമോ pls sir
@saifsaif56152 ай бұрын
കോഴിക്കോട് ക്ലിനിക്കിൽ ഞാൻ കാണിച്ചിരുന്നു.അലർജി സംബന്ധമായി കുറെ കാലമായി ട്ട് അനുഭവിച്ചിരുന്ന പൊടി പാറിയാൽ ഉള്ള തുമ്മൽ 2 മാസം മാത്രം മരുന്ന് കഴിച്ചു ഗോതമ്പ് പാൽ ഒഴിവാക്കി കൊണ്ട് നല്ല മാറ്റം ഉണ്ട്
@sheesonusonushee81232 ай бұрын
Thank you 🎉Dr.
@Sumimol09yvyftduhys2 ай бұрын
Adipoli ❤❤❤
@girijaammini40762 ай бұрын
ഡോക്ടറെ കാണാൻ ബുക്ക് ചെയ്താൽ കിട്ടില്ലല്ലോ. Assistants മാത്രമേ നോക്കൂ. ഡോക്ടർ നോക്കണമെങ്കിൽ റെഫർ ചെയ്തു ചെല്ലണം ഇതൊക്കെ കേട്ട് നമ്മൾ ബുക്ക് ചെയ്യാൻ നോക്കിയാൽ രക്ഷയില്ല
@sherlyShaji-k2j2 ай бұрын
ഇങ്ങനെയുള്ള വ്യക്തിയെ പറ്റി യാണ് നെഗറ്റീവ് വീഡിയോ ഒരു പണിയും ഇല്ലാത്തവർ ഇറക്കുന്നുന്നത്. എല്ലാവർക്കും പ്രയോജനം ഉള്ള കാര്യങ്ങൾ മാത്രമേ ഈ ഡോക്ടർ വീഡിയോയിൽ പറയുന്നുള്ളൂ
@dilnivasd-kl9qi2 ай бұрын
Dr manoj sir please nigalude oru clinic onnu kannurilum pravarthanam thudagamo koothuparamba ivide ullathu poyapol vallya vishamayi poyi tto onnu new aayi ivide thudangamo please sir ❤️🙏🙏🙏
@mathewsjoy31702 ай бұрын
പണത്തിന് മാത്രം പ്രാധാന്യം കൊടുത്താൽ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം
@daisysojan58392 ай бұрын
Good 👍🎉
@lalithambikat34412 ай бұрын
ഈ ഡോക്ടർ പറയുന്നത് ഒക്കെ നല്ല നല്ല കാര്യങ്ങളാണ് പക്ഷേ കൂത്തു പറമ്പ് ക്ലിനിക് തുടങ്ങിയത് മുതൽ ഞാൻ അവിടത്തെ ചികിൽസയിലായിരുന്നു. ഒരു ദിവസം ഞാൻ പോയപ്പോൾ ഇതു നിർത്തി എന്നാണ് 'പറ ഞ്ഞത്. ഒരു മര്യാദ ഇല്ലാത്ത പരിപാടിയായി പോയി.
@susandevassy2 ай бұрын
ഞാന്‍ Thrisur clinic il treatment എടുക്കുന്നു. എനിക്ക് നല്ല വ്യത്യാസം ഉണ്ട്
@mubeenaav69312 ай бұрын
Sir idakide throaght infection vedana vaeunnu kafakettu und Dr kaanichapocefpodox 200mg tablet thanne kafam sharikum pokunnilla
@divyaannejose27132 ай бұрын
Could be acidity related.. gastric reflux can irritate throat lining and cause recurring throat infections.. please get stomach checked.
@sherlyShaji-k2j2 ай бұрын
ഡോക്ടർ ന് ഇടയ്ക്ക് ഇടയ്ക്ക് ചിരിയും വരുന്നു.. 😀😀
@shijithkumarp78372 ай бұрын
35 വയസാകുമ്പോഴേക്കും മരിച്ച് മണ്ണടിഞ്ഞ മനുഷ്യനാണ് ഞാൻ.😢😢😢😢😢😢
@ichunoora88042 ай бұрын
Evide erunna comment edunath😂
@ajithakumarirajeev34282 ай бұрын
🤣🤣🤣🤣
@lillyjoseph43442 ай бұрын
ഈ പറയുന്നത് ആരാ !!!!😮
@safiyaali64632 ай бұрын
😂😂
@Vkumar-s9f2 ай бұрын
Thank you sir
@manjus95482 ай бұрын
❤❤❤
@A-S_ADISURYA_EDITZ2 ай бұрын
👍🏻👍🏻👍🏻🥰
@rasheedrasheed18632 ай бұрын
ഇവരുടെ പെരിന്തൽമണ്ണയിലെ ക്ലീനിക്കിൽ പോയവരുണ്ടോ ?എങ്ങിനെയുണ്ട് Treatment
@minhafathima43232 ай бұрын
Adipoliyanu എനിക്ക്പൂർണമായും എന്റെ പ്രശ്നങ്ങൾ മാറിക്കിട്ടി
@ramseena42532 ай бұрын
@@minhafathima4323എന്ത് പ്രശ്നമായിരുന്നു, എനിക്ക് accidity ഭയങ്കര കൂടുതലാണ്