ഇന്നത്തെ ദിവ്യ dr ന്റെ topic എനിക്ക് വളരെ ഇഷ്ടപ്പെട്ടു. Useful വീഡിയോ 🌹🌹
@shaijohnshaijohn8819 Жыл бұрын
I have 13 year but my hair was white 😢
@rasiyajaleel7692 Жыл бұрын
ഞാൻ ആദ്യം ആയിട്ട് ആണ് മാഡത്തിന്റെ video കാണുന്നത്. Point out ചെയ്തിട്ടുള്ള കൃത്യം ആയ അവതരണം. വളരെ ഇഷ്ടമായി. ഒറ്റ ഇരിപ്പിൽ കുറേ videos കണ്ടു ❤❤👍
@DrDivyaNair Жыл бұрын
❤❤
@ashrafpc53272 жыл бұрын
മേടം.. തലയിൽ ഉപയോഗിക്കേണ്ട എയർ ജെല്ലിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ. ? ഏത് .ജെൽ ഉപയോഗിക്കാം എത്ര അളവിൽ ഉപയോഗിക്കാം എപ്പോൾ ഉപയോഗിക്കാം ഏത് തരത്തിൽ ഉപയോഗിക്കാം എന്നതിനെ കുറിച്ച് ഒരു വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു..
@abhinavappu80382 жыл бұрын
Hyaluronic acid for skin care - video cheyyamo 🙏🙏🙏🙏🙏
@sreekalas69572 жыл бұрын
Madam അവതരണം ഗംബീരമായിട്ടുണ്ട്
@ajilabhimanue98952 жыл бұрын
Hai ദിവ്യ mam. Useful information. Presentaion 👌 Best wishes, & Have a great day.❤️ Happy indepedence day
എൻ്റെ മോന് 6വയസ്. ഇപ്പോൾ അവൻ്റെ മുടി നരച്ചു തുടങ്ങുന്നു.
@DrDivyaNair5 ай бұрын
Treatment എടുക്കണം
@sanithasubeesh11455 ай бұрын
@@DrDivyaNair ഞങ്ങളുടെ location malappuram Ponnani ആണ് ' Better treatment എവിടെയാ
@sanithasubeesh11455 ай бұрын
reply തരൂ
@shibiliartist8640 Жыл бұрын
എനിക്ക് 11 വയസിൽ നര വന്നു 😢 ഇപ്പോൾ എനിക്ക് 17 വയസ്സ് ആയി
@AnshadAnchu-r5x Жыл бұрын
Eppo Shari ayaa
@Annan-c2lАй бұрын
@@AnshadAnchu-r5xno
@minnuvineeth8252 Жыл бұрын
Dr njan 26 age married women anu.eniku epo Nara face front nallonam unde.thyroid unde.tablet kazhikununde 25mg.ammake unde but etra ageil vannatila.enta solution
@sandhyass94362 жыл бұрын
ഞാൻ ഒരു ട്രീറ്റുമെന്റും തലമുടിയിൽ ചെയ്‌തിട്ടില്ല shapoo എത്രയോ വർഷങ്ങൾക്കു മുൻപ് ഉപയോഗിച്ചിട്ടുണ്ട് പിന്നെ ഇതുവരെ ഉപയോഗിച്ചിട്ടില്ല ഉച്ചിയിൽ കുറച്ചു മുടി നരച്ചിരുന്നു ഇപ്പോൾ നെറ്റിയുടെ ഭാഗത്തു അവിടെ ഇവിടെയൊക്കെ നരച്ചുതുടങ്ങിയിരിക്കുന്നു നര വന്ന സമയത്തു ഒന്നും ചെയ്യിലായിരിന്നു 4, 5വർഷം കൊണ്ട് hennacheyum നിലമരി തെക്കും ചിലപ്പോൾ മുടി കറുക്കും ചിലപ്പോൾ ചെപ്പിച്ചു കിടക്കും ഇനി എന്താ ചെയ്യുക ഇതിനു എങ്കിലും കൃത്യമായി മറുപടി തരുമോ പ്ലീസ്
@MeenuSubhash-x2k3 ай бұрын
27vayasund avidem evidem ayi 3,4 mudi narachu edhegilim prblm undo atho normal ano
@ajx36742 ай бұрын
Ivide 16 vayasil thudangiyatha apola😂
@MeenuSubhash-x2k2 ай бұрын
@@ajx3674 😄
@Imhere00798Ай бұрын
എനിക്കു 24 വയസ് ഇപ്പൊ തടി മൊത്തം നരച്ചു😢
@lathasreekumarsreekumar1062 жыл бұрын
Mam enikku thonniyittuttu nalla shambu paraju tharamo
@deepthideepz49642 жыл бұрын
ഞാൻ veg ആണ് ചീര മുരിങ്ങ ഒക്കെ കഴിക്കുന്നുണ്ട് പക്ഷെ 32 വയസ്സുള്ള എന്റെ മുടി കണ്ടാൽ 50 വയസ്സു തോന്നിക്കും ..കുറെ നര ഉണ്ട് ആദ്യം ഹെന്ന ചെയ്യുമായിരുന്നു പക്ഷെ നര കൂടുന്നു..ആദ്യം ഒക്കെ നല്ല ടെന്ഷന് ആയിരുന്നു നര കാണുമ്പോൾ .. ഇപ്പോ അതേ പറ്റി ചിന്തിക്കാരെ ഇല്ല ☺️
മുടി കൊഴിച്ചിൽ വന്നപ്പോൾ മീനൊക്സിഡിൽ ഉപയോഗിച്ചു ഇപ്പൊ മൊത്തം നരച്ചു 😢
@snehathomas62298 ай бұрын
Tresemme shampoo and conditioner made my hair grey
@susanshajushaju714 ай бұрын
Me too
@SwathikSreekumar-zl9cg11 ай бұрын
Head name aano d.r
@athiraathuathira30632 жыл бұрын
Boysinum, girlsinum cheyyan pattuvo?
@_kh4by___2 жыл бұрын
Enikk 16 vays ahn entta mudiyuda back side full narchu... Enikk clasill povnum thonunillh. Njn enni enth chynm...
@jaisonjames4465 Жыл бұрын
Ippo ellarkum 15 age thottu Nara unduuuu nammudea dietingum, climate changes okea Mari illeaa,hair white avunnathu oru fashion ayi kandal mathii,sayipinea okea kandilleaa avarku white hair anu ishtammm Keralthilum ini ithokea fashion avumm No tension broo🤝🤝👍
@moonknight8959 Жыл бұрын
Ippo ellaarkkumund dnt worry
@rameshp3742 жыл бұрын
Thank you doctor
@SajilSreedhar-jt3fw Жыл бұрын
ഇത് കാണാൻ വൈകിപ്പോയി ❤
@shycilxavier66552 жыл бұрын
Thank you Dr 👍❤❤❤
@akhilkr9992Ай бұрын
Njan shampoo upayogichu black hair colour nu change undayii
Hii mam, currently i am using dheedhi herbal shampoo.ath nalla product aano. Enikk oru 3-4 hairs narachitund.mam paranja pole mudide color lightened aayi vara..pinne white colour aavanu.Ente mudi blk colour alla oru brown- black mixed ayitulla colour aanu. Weekly once aanu njn Shampoo cheyyaru. Oil apply cheythatt.But nalla dry aavind. Colourum. Change aavunnund
@redsoulff3084 Жыл бұрын
Narayude speed kurakkan enthavazhi
@yasarpk24 ай бұрын
One billion dollar question
@ZebinMedia2 жыл бұрын
Eattavum nalla face wash ethan oilyskin ullavarkk
@storyfact2 жыл бұрын
Pls reply Garnier colour natural cream Hair color one weekil oru dhivasam upayogichaal kuzhappam undo Athinu valla marunnu use cheyyan undo Njan thaadiyil aanu ithu use cheyyunathu
@jewelsworld64552 жыл бұрын
എൻ്റെ മുടിയും താടിയും നന്നായി നരച്ചു..30 വയസു ആയപ്പോൾ
Dr എന്റെ മുടി സ്റ്റാർട്ടിങ് നല്ല കറുപ്പും പിന്നെ നടക്കാനും തുടങ്ങുന്നു ഇതിനു എന്ത് ട്രീറ്റ്മെന്റ് ആണ് ചെയ്യേണ്ടത്
@farsanafarsy7582 жыл бұрын
Wells shamboo
@dhanusham3522 жыл бұрын
Nutrition imbalance indo enn ariyan nth test cheyyende
@jijivarghese21372 жыл бұрын
Intermediate white hair und. But don't remember the products I used
@prasobg80492 жыл бұрын
Coming from ur insta... tq..
@rrisvanarasak9259 Жыл бұрын
Ma'am I had effected hepatitis A then after 3 week my hair become white...I'm too tensed...plz reply me ...wot doo
@thasniyasherin7137 Жыл бұрын
Dr enik 26 age...pregnant aayapo ..frontil hair grey star cheythitulayirunu...delivery kayinapo frontil orupad hair grey vanitund...enik throid und 150mg kudiknth...solution onnu paranj tharumo
@binchuyohannan7451 Жыл бұрын
Daily usage of hair serum is also a cause of white hair.
@s.a.h.a.d762610 ай бұрын
Anti grey serum working aano
@aysha__moin Жыл бұрын
ente kuttik 1vayas ,1mudi narachitund
@dhanyakm2111 Жыл бұрын
Same
@dhanyakm2111 Жыл бұрын
Eppol kooduthal ayo
@aysha__moin Жыл бұрын
illa ,pinne onnum narachita,onn mathram
@rishicollections9028 Жыл бұрын
Ippol eggane undu
@Athu5299 Жыл бұрын
Madam dove shampoo enikku prasnamanennu thonnittund
@sruthyu33397 ай бұрын
S enikum thonnitund
@divyaasas19982 жыл бұрын
Pcod ഉണ്ട്, orupadu narakkunnu, pcod kondano, weight വളരെ kurava
@faijasibrahim96102 жыл бұрын
Atra age und ?
@haripriyac552 жыл бұрын
Enikum 🥲
@Aswathyckurup2 жыл бұрын
Black henna nallathano doctor
@lekshmiam76412 жыл бұрын
Doctor nte clinicil bb glow treatment available ano?
@DrDivyaNair Жыл бұрын
Yes
@sefilanasrin8035 Жыл бұрын
Enikk grey mudiyude attath ninn thudangi head vare ethi... njan kurach kalamayitt datheiyude deedhi shampoo &kp namboothiries nte anti dandruff shampoo aan use cheithirunnath
@santhoshkedharam6286 Жыл бұрын
പിന്നെ ഒരു 700. ഹോസ്പിറ്റലിൽ
@gayathrisreejithgayathribs32932 жыл бұрын
Ende mughathe karutha kithinu endhe pariaharam indonn araya
@sadiya4475 Жыл бұрын
Himalaya shampoo use cheyan thudangy few months ayt.. Not sure bt i doubt.. Roots grey and hair color chng avununund
@s.a.h.a.d762610 ай бұрын
😢നര maarunnundo pls reply
@vishnuajay71836 ай бұрын
Himalaya, head and shoulders, clinic plus, Sunsilk ithonnum use cheyyalle. Scene aann
@boneythomas86792 жыл бұрын
Shampoo undoo Nara maran Divya mom??
@saradapv53455 ай бұрын
Good video thank you dr mam🥰
@DrDivyaNair5 ай бұрын
Welcome 😊
@anilkumarpk66462 жыл бұрын
Giood................Video......................
@shaijohnshaijohn8819 Жыл бұрын
I have second problem
@kaaavs5 ай бұрын
Eniku 13 vayasil aadyathe nara vannathe
@sajithasajitha16562 жыл бұрын
നര വെട്ടിയല് കൂടുതൽ നരക്കുമെന്ന് പറയുന്നത് ശേരിയാണോ mam
@faijasibrahim96102 жыл бұрын
Yes.
@MolyMA10 ай бұрын
😢
@mrsparrow80677 ай бұрын
No
@mijinamurali42365 ай бұрын
No
@Annan-c2lАй бұрын
@@mijinamurali4236yes
@Sabitha-m8i Жыл бұрын
Ko CT
@irenecherian1038 Жыл бұрын
Ma'am hair color use cheyth kazhinj mudi narachal ath reverse cheyn patuoo?? Athin nthoke cheynm?
@aswadhk47522 жыл бұрын
തേൻ തേച്ചാൽ മുടി നരകുമോ.... Pleace reply....... 👍
@arpithashapradeep85942 жыл бұрын
മുടി ചുരുളും.
@miyosworld Жыл бұрын
നരക്കും
@bindutu52192 жыл бұрын
Hello mam thank u for valuable information
@Nojayisha Жыл бұрын
Ente 9 year ulla molk mudi naraknu doctor vitamin syrup kodkn parnj but adh kodthitm maatm illaa 😔 eny Enda cheyya endyalum vazhi indo
@DrDivyaNair Жыл бұрын
nerittu varoo
@Nojayisha Жыл бұрын
@@DrDivyaNair purathanu
@rishicollections9028 Жыл бұрын
@@Nojayisha endhelum improvement undo
@SwathikSreekumar-zl9cg11 ай бұрын
Swanthamayittu oru abhiprayamillannu thonnunnu
@anupamajt41132 жыл бұрын
🥰🥰🥰
@rameshm8130 Жыл бұрын
Anikku ammakki 43 age undi
@harshadmp74059 ай бұрын
Enikkum ee prashnamundu.... Number please
@sghhgg59362 жыл бұрын
Thanks
@sijovargheese60402 жыл бұрын
👍👍👍👍👍
@NaseemalalaNaseemalala-z3h9 ай бұрын
Dove shampoo
@ratheesh812 жыл бұрын
sound kuravudu
@alphajoseph87102 жыл бұрын
Dr face full acne's vannitt dark spots aanu. Can you help me please
@DrDivyaNair Жыл бұрын
Treatment ഉണ്ട്
@nandithagopan.s47492 жыл бұрын
Unakka nellikka use cheyunath nallathano thalayil,mam oru video il paranjittindarnu
@lathasreekumarsreekumar1062 жыл бұрын
🥰🥰🥰🥰
@Nandu123472 жыл бұрын
❤️
@harisci4614 Жыл бұрын
ബാംഗ്ളൂരിൽ വന്നതിന് ശേഷം മുടിയും താടിയും നിര വരുന്നു? എന്ത് ചെയ്യാം
@akvkanoop792 Жыл бұрын
Banglooril povathirunnal mathi
@fazil2900 Жыл бұрын
@@akvkanoop792 lol
@Haseenafais Жыл бұрын
Ente മോൾക്ക് 7years ആയപ്പോൾ ഒരു shampoo use ചെയ്തത്താണേ പേൻ ശല്ല്യം കൊണ്ട് അതിന്ന് ശേഷം ആണ് നര കണ്ടത്... ഇപ്പോൾ 9years ആയി... എന്താണ് ഒരു സൊല്യൂഷൻ....
@malayalistech8631 Жыл бұрын
head and shoulders aano use cheyde😂😅
@rishicollections9028 Жыл бұрын
Endhelum improvement undo
@miyosworld Жыл бұрын
Mam, എനിക്ക് 30year, നല്ല നര ഉണ്ട്. ഞാൻ ഹോമിയോ ഗുളിക കുടിക്കുന്നുണ്ട്. ഇപ്പോൾ വരുന്ന എല്ലാമുടിയുടെയും end വൈറ്റ് കളർ ആണ്. മുരട് ബ്ലാകും. ഇത് നര കൂടുകയാണോ. പ്ലീസ് റിപ്ലൈ me. മരുന്ന് നിർത്തേണ്ടി വരുമോ. 🙏🙏🙏