One year After Hysterectomy / Sharing My Experience / Malayalam

  Рет қаралды 17,219

Nisha's Dreams

Nisha's Dreams

Күн бұрын

1 year After Hysterectomy / Malayalam
#Hysterectomy
#1yearafterhystecromy
Contact me : nishamuralinandu@gmail.com
My Instagram: / nishasspices
DISCLAIMER: The information provided in my channel Nisha's Dreams and its videos is for general purposes only and should NOT be considered as professional advice. I am not a licensed or a medical practitioner .So always consult professional help. The content published on this channel is my own creative work protected under copyright law.
For Collaborations contact: nishamuralinandu@gmail.com

Пікірлер: 83
@KavithaKavi-fc9su
@KavithaKavi-fc9su Жыл бұрын
നിഷ.. ഞാനും ഈ അവസ്ഥ കഴിഞ്ഞ ആളാണ്.. നിഷയുടെ പോലെ തന്നെ വേദന ബ്ലീഡിങ്എല്ലാം... ഇപ്പൊ ഹിസ്‌ട്ടക്ടമി കഴിഞ്ഞു.. സുഗമായി. ഒരു മാസം കഴിഞ്ഞു.. പക്ഷെ നിഷയുടെ വീഡിയോ ആണ്. എനിക്ക് ഇതിനൊക്കെ ധൈര്യം തന്നത്.. താങ്ക്സ് നിഷകുട്ടി..
@NishasDreams
@NishasDreams Жыл бұрын
Happy to hear that
@Hiux4bcs
@Hiux4bcs 4 ай бұрын
@@KavithaKavi-fc9su sweating ഉണ്ടോ night?
@monishthomasp
@monishthomasp Жыл бұрын
Highly motivational video for those people worried about this surgery. ❤
@NishasDreams
@NishasDreams Жыл бұрын
🙏🏻
@minuram6255
@minuram6255 Жыл бұрын
Yes i too.iam 55years old hysterectomy i did2020.After surgery i gained weight 61kg(my height is149cm only).and Belly fat also.evryone told me u won't ve as before now onwards because of surgery. But i patiently stated yoga and avoid sugar and rice.gradually i lose weight and got a fir body my weight is now 53kg and now waist is onlt 30. So dears whor did or going to do surgery dont be afraid .u can be fit if u do yoga and follow i healthy diet
@NishasDreams
@NishasDreams Жыл бұрын
Hats off to you chechi and its your willpower to reduce weight with consistent yoga and diet
@jago2603
@jago2603 Жыл бұрын
10 years before.. ഈ സർജറി ചെയ്തതാണ്... ഓ.. എന്തൊരു ആശ്വാസം ആണ് periods ന്റെ pain നിൽ നിന്നും.. Pms ൽ നിന്നും... ജീവിതം കൊറേ കൂടി സമാധാനം ആയി... സർജറി ഒന്നും പേടിക്കാനില്ല.. നമ്മുടെ മറ്റു വേദനകളെ അപേക്ഷിച്ചു ഇത് ഒന്നും അല്ല.. അല്ലേ നിഷ.. ❤️
@NishasDreams
@NishasDreams Жыл бұрын
Athe
@adithyaajeevan470
@adithyaajeevan470 6 ай бұрын
True
@anu7373-x8i
@anu7373-x8i Жыл бұрын
Useful video after long I’m seeing
@NishasDreams
@NishasDreams Жыл бұрын
Glad it helped
@divyanair5560
@divyanair5560 Жыл бұрын
Thanku so much Chachi great video ❤️❤️🙏
@inilam424
@inilam424 Жыл бұрын
നിഷ പറഞ്ഞതു ശരിയാണ്. എനിക്ക് surgery കഴിഞ്ഞ് 3 മാസം കഴിഞ്ഞു. നിഷ പറഞ്ഞ advantage ആണ് എന്നെയും സന്തോഷിപ്പിക്കുന്നത്. ഇപ്പോൾ കുഴപ്പമൊന്നുമില്ല അങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ എന്ന് പ്രാർത്ഥന മാത്രമെ ഉള്ളു
@NishasDreams
@NishasDreams Жыл бұрын
Yes
@sobhasatheesan4688
@sobhasatheesan4688 Жыл бұрын
Surgeryku shesham Nisha ku nalla changeund cheruppqm ayi onnukoode❤❤❤❤❤❤ eni onnum varillatto
@NishasDreams
@NishasDreams Жыл бұрын
🙏🏻🙏🏻🙏🏻
@ShinyRejimon-dz4zz
@ShinyRejimon-dz4zz 7 ай бұрын
എന്റെ Surgery കഴിഞ്ഞിട്ട് 22 ദിവസമേ ആയുളളു ചേച്ചിയുടെ video കണ്ട പ്പോൾ വളരെ ആശ്വാസം തോന്നി നന്ദി❤❤❤❤
@NishasDreams
@NishasDreams 7 ай бұрын
Tension onnum venda . Ellam ok akum. 6 weeks rest edukku
@ParvathyManoj-qw9kn
@ParvathyManoj-qw9kn Күн бұрын
Enik delivery time l edukendi vannu.2 month aayi.
@seemashaji8463
@seemashaji8463 Ай бұрын
Ma'am, keyhole surgery aano , open surgery aano chaithathu,pls reply me.
@SunilKumar-rt9ci
@SunilKumar-rt9ci Жыл бұрын
നിഷാ എന്റ യൂട്യൂബ് 1 വീക്ക്‌ പോയി ഇപ്പോ കിട്ടിയുള്ളൂ ലവ് യു 💓💓💓പ്രീതി സുനിൽ ഒല്ലൂർ
@jangomenon7626
@jangomenon7626 11 ай бұрын
Hi Nisha I would like to meet you, what is the way to meet you to say hello to you 🙏🙏🙏 Kindly let me know
@NishasDreams
@NishasDreams 11 ай бұрын
Pls msg in insta
@Hiux4bcs
@Hiux4bcs Жыл бұрын
Useful
@NishasDreams
@NishasDreams Жыл бұрын
Glad to hear that
@vidhyageorge8530
@vidhyageorge8530 Жыл бұрын
Chechiyude overy randum undallo ..athanu chechiye karyamayittu bhadhikkathathu ..
@Aswanth32
@Aswanth32 9 ай бұрын
എന്റെ രണ്ടുവർഷമായി. നിഷ പറഞ്ഞതുപോലെ തന്നെയാണ് എനിക്കും ഭയങ്കര ബ്ലീഡിങ് ആയിരുന്നു കുഴപ്പമൊന്നുമില്ല. നിഷ എന്തൊക്കെ വ്യായാമങ്ങളാണ് ചെയ്യാൻ പറ്റുന്നത് എന്ന് പറയാമോ?
@NishasDreams
@NishasDreams 9 ай бұрын
Yes
@renypa137
@renypa137 Жыл бұрын
Appreciate ur contents...
@NishasDreams
@NishasDreams Жыл бұрын
🙏🏻
@AabhaMR
@AabhaMR 11 ай бұрын
Chechi, kidney de surgery ethu doctor aa cheythe? My uncle has got same issue.. nephroctomy aanu suggest cheythe doctor..
@NishasDreams
@NishasDreams 11 ай бұрын
Lakeshore hospital.Dr. George Abraham & Dr Datsun
@AabhaMR
@AabhaMR 11 ай бұрын
@@NishasDreams thanks..
@ShinyRenji
@ShinyRenji Жыл бұрын
Good information
@NishasDreams
@NishasDreams Жыл бұрын
So nice of you
@Hiux4bcs
@Hiux4bcs 5 ай бұрын
Uterus removal കഴിഞു after care ചേച്ചി പറഞ്ഞു തന്നത് കൊണ്ട് കാര്യങ്ങൾ മനസ്സിലായി . കുനിയരുത് എന്ന് ഉള്ളത് അതു ഒരു doctor um paranju തന്നില്ല
@NishasDreams
@NishasDreams 4 ай бұрын
👍
@Funismyworld
@Funismyworld 5 ай бұрын
After one year do you have side effects, please answer in English for this telugu talking sister
@NishasDreams
@NishasDreams 4 ай бұрын
No side effects
@jismary915
@jismary915 Жыл бұрын
Chechi ❤❤❤❤
@dhanyajayesh4881
@dhanyajayesh4881 5 ай бұрын
Did my hysterectomy completed 30 days now. still have abdomen pain
@SeenathMohamedkutty
@SeenathMohamedkutty 4 ай бұрын
Surjery kazhinu 2monthe ayullu ipozhum vedana und❤❤
@AbithaAsiees
@AbithaAsiees Жыл бұрын
ഓവറി ഉള്ളത് കൊണ്ട് ആണ് നിഷക്ക് ഒരു കുഴപ്പവും ഇല്ലാത്തത് എന്റെ ഓവറിയും എടുത്തു ഇപ്പോൾ ഒത്തിരി പ്രശ്നങ്ങൾ ഉണ്ട്
@AbithaAsiees
@AbithaAsiees Жыл бұрын
@@shabnapp2004 age 45 ഇപ്പോൾ സഹിക്കാൻ പറ്റാത്ത ചൂട് ആണ് പിന്നെ ഉറക്കം കുറവാണ് ഇടക്ക് യൂറിൻ ഇൻഫെക്ഷൻ വരുന്നു എപ്പോഴും ടെൻഷൻ ആണ്
@AbithaAsiees
@AbithaAsiees Жыл бұрын
@@shabnapp2004 age 45 ആണ് ഇപ്പോൾ ചൂട് സഹിക്കാൻ വയ്യ ഉറക്കം കുറവ് പിന്നെ ഇടക്ക് യൂറിൻ ഇൻഫെക്ഷൻ വരുന്നു എപ്പോഴും ടെൻഷൻ ആണ്
@NishasDreams
@NishasDreams Жыл бұрын
So sorry to hear that chechi.
@annammavphilp4342
@annammavphilp4342 Жыл бұрын
What problem you have after removing ovary
@Hiux4bcs
@Hiux4bcs 5 ай бұрын
എന്തൊക്കെ problems?
@Ta-vq2lz
@Ta-vq2lz 5 ай бұрын
Any specific reason for Cervix removal ?
@chukkudu
@chukkudu Жыл бұрын
❤❤❤❤❤❤.
@sajnasaleem1990
@sajnasaleem1990 Ай бұрын
👍
@mohammedzakiyy95
@mohammedzakiyy95 8 ай бұрын
Excercise ഏതാണ് ചെയ്യുന്നത്
@ushapradeep8482
@ushapradeep8482 Жыл бұрын
❤❤❤
@Funismyworld
@Funismyworld 5 ай бұрын
Mam tell in English, i am Indian women but don't know your language
@rajimanoj8757
@rajimanoj8757 Жыл бұрын
🥰🥰
@shyni37
@shyni37 Жыл бұрын
After histructomy exercise entha cheythu parayamo
@NishasDreams
@NishasDreams Жыл бұрын
Yes
@shyni37
@shyni37 Жыл бұрын
@@NishasDreams Thank you so much 💓
@SunainaKp-y2d
@SunainaKp-y2d 6 ай бұрын
Chechi nigal etramathe vayasilanu surgery cheyitat
@NishasDreams
@NishasDreams 6 ай бұрын
42
@amalantony5392
@amalantony5392 3 ай бұрын
Ente f uterus removed ayittu 6years ayi
@NishasDreams
@NishasDreams 3 ай бұрын
Ohk
@deeparijesh4014
@deeparijesh4014 Ай бұрын
ൻ്റെയും
@swapnakp7790
@swapnakp7790 Жыл бұрын
Fibroid remove cheythitum hysterectomy cheytho
@NishasDreams
@NishasDreams Жыл бұрын
Fibroid remove cheythilla
@swapnakp7790
@swapnakp7790 Жыл бұрын
Gt my Fibroid removed, thanks fr the video 👍👍. No other problems
@RaashiDev
@RaashiDev 2 ай бұрын
Overy ആണ് important. Utrus family completed ആണെങ്കിൽ removechetl ഒരു കുഴപ്പവുമില്ല
@sobhasagar7637
@sobhasagar7637 Жыл бұрын
എനിക്ക് no തരാമോ ഞാൻ paippad കാരി യാണ്
@NishasDreams
@NishasDreams Жыл бұрын
Instagram msg ayacholu
@sobhasagar7637
@sobhasagar7637 Жыл бұрын
എനിക്ക് അതൊന്നും ഇല്ല നിഷേ
@AswathyAnil-m3t
@AswathyAnil-m3t 7 ай бұрын
ഇങ്ങനെ വലിച്ചു നീട്ടാതെ പറയാൻ അറിയില്ലേ ബോറിങ്
@suryas8037
@suryas8037 Жыл бұрын
Useful video
@NishasDreams
@NishasDreams Жыл бұрын
Thanks a lot
@ponnammaabraham17
@ponnammaabraham17 Жыл бұрын
❤❤😮
@godliroy639
@godliroy639 Жыл бұрын
❤❤❤❤
@lekhasuresh3426
@lekhasuresh3426 Жыл бұрын
❤😍
@anithakumarianitha3665
@anithakumarianitha3665 4 ай бұрын
👍❤
@AGRUGAMING
@AGRUGAMING Жыл бұрын
Useful video
@sathys6862
@sathys6862 Жыл бұрын
@BushrabeegomBushrabeegom
@BushrabeegomBushrabeegom 6 ай бұрын
❤❤❤
Minecraft: Who made MINGLE the best? 🤔 #Shorts
00:34
Twi Shorts
Рет қаралды 46 МЛН
Squid game
00:17
Giuseppe Barbuto
Рет қаралды 38 МЛН
Changes After Hysterectomy / Hysterectomy Recovery
13:19
Nisha's Dreams
Рет қаралды 29 М.