'അകാരണമായ വഴക്കാണ് ' മനസ്സ് തുറന്ന് സിദ്ദിഖ് | Siddique Lal |

  Рет қаралды 37,273

Samayam Malayalam

Samayam Malayalam

Күн бұрын

#DirectorSiddique #exclusiveinterview #malayalam
സിനിമ ജീവിതത്തിലെ അറിയാ കഥകൾ പങ്കുവെച്ച് സംവിധായകൻ സിദ്ദിഖ്. തിരക്കഥയിൽ എങ്ങനെയാണ് തമാശ നിറഞ്ഞത് എന്നും പിന്നീട് തമാശ ഒരു ബാധ്യതയായി മാറിയെന്നും സിദ്ദിഖ് തുറന്നു പറയുന്നു. ജയറാമുമായില്ല പിണക്കവും പിന്നീടുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹം വിശധികരിച്ചു.
News Updates Log On To : malayalam.sama...
Facebook : / samayammalayalam
Twitter : sa...
Instagram : www.instagram....
Sharechat : sharechat.com/...
Download Samayam Android App
____________________________________
play.google.co...
Download Samayam iOS App
__________________________________
apps.apple.com...
DISCLAIMER
------
Do not try to upload our videos without our permission under any circumstances. If you do so it will violate the KZbin terms of use or have to express permission from the copyright owner to upload it.
© Samayam Malayalam ( Times Internet ) 2022 ©

Пікірлер: 67
@shakeeralinm8032
@shakeeralinm8032 2 жыл бұрын
സിദ്ദിഖ് ന്റെ സംസാരം എവിടെ കണ്ടാലും കേൾക്കാൻ ഇഷ്ട മാണ്,തുറന്ന മനസ്സോടെ എല്ലാം കാര്യം പറയും. മലയാളം സിനിമയിൽ, കലാരംഗത്തു തലക്കനം ബാധി ക്കാത്ത, ലഹരി ഉപയോഗിക്കാത്ത അപൂർവ വ്യക്തിത്വം.. 🌹👍
@kannanbabu6877
@kannanbabu6877 2 жыл бұрын
തീരെ ചെറുപ്പകാലം മുതലേ ഈ മനുഷ്യനോട് ഒരുപാട് ബഹുമാനവും ഇഷ്ടവും തോന്നിയ വ്യക്തിയാണ് ഞാൻ. പണ്ട് ദൂരദർശനിൽ ഇദ്ദേഹത്തിന്റേയും ലാലിന്റേയും ഇന്റർവ്യൂ വരുമ്പോൾ മുതൽ വലിയ ആവേശത്തോടെയാണ് അതൊക്കെ കണ്ടിരുന്നത്. സിദ്ധിഖിന്റെ ഒരുപാട് interviews പലപ്പോഴായി ഞാൻ കണാൻ ഇടയായിട്ടുണ്ട്. ഒരോന്നിലും സിദ്ധിഖ് എന്ന വ്യക്തിയുടെ ജീവിതത്തിന്റെ കാഴ്ച്ചപ്പാടും, അനുഭവങ്ങളും, ഉൾക്കാഴ്ചകളും, പലതും അനായസമായി വിശകലനം ചെയ്യാനുള്ള മനസ്സും, ആ മനസ്സിന്റെ ഊർജ്ജവും മനുഷ്യത്വവും ഒക്കെ ആരാധനയോടെയും ഇഷ്ടത്തോടെയുമാെക്കെ തന്നെയാണ് ഇപ്പോഴും കാണുന്നതും. സിദ്ധിഖ് കേവലം ഒരു സിനിമ ഡയറക്ടർ എന്ന നിലയിൽ മാത്രമല്ല ശരിയായ മനസ്സിന്റെ പൂർണ്ണതയിലെത്തിയ മനുഷ്യനായിട്ടാണ് മനസ്സിലാവുന്നത്. ജീവിതത്തിൽ എന്നെങ്കിലും ഈ മനുഷ്യനെ കാണണം, പരിചയപ്പെടണം. അങ്ങനെ വിചാരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നെങ്കിലും അതിന് അവസരം വരട്ടേ എന്ന് ഞാൻ വിചാരിക്കുന്നു.
@ravinambisan1025
@ravinambisan1025 2 жыл бұрын
അദ്ദേഹം എത്ര കാര്യമാത്ര പ്രസക്തമായി സംസാരിക്കുന്നു... സിനിമയെ സൂക്ഷ്മമായി വിലയിരുത്തുന്നു... താങ്കൾക്ക് വിജയം മാത്രം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു 👍
@jhonhonay6127
@jhonhonay6127 2 жыл бұрын
സത്യത്തിൽ സിദ്ധിഖ് ഇക്ക വേറെ ഒരു ലെവൽ മനുഷ്യനാണ് ❤️
@sinjusarath1428
@sinjusarath1428 2 жыл бұрын
S
@damodaranudma1515
@damodaranudma1515 2 жыл бұрын
എവിടെ സിദ്ധിക്കിന്റെ ഇന്റർവ്യൂ കണ്ടാലും ഞാൻ നോക്കും
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
സിനിമയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ജീനിയസ്... സിദിഖ് സർ.. ❤️❤️❤️🙏
@ukn1140
@ukn1140 2 жыл бұрын
സിദ്ധിക്കിൻ്റെ പല വാക്കുകളും ചെറുപ്പക്കാർ മനസിരുത്തി കേൾക്കുന്നത് നന്നായിരിക്കും ഈ പരിപാടിക്ക് എൻ്റെ ഒരു ലൈക്ക് ഉദയൻ. ഇരിങ്ങാലക്കുട
@sreeprus1354
@sreeprus1354 2 жыл бұрын
തലക്കനം ഇല്ലാത്ത നല്ലൊരു കലാകാരൻ 👍😍
@karthika0791
@karthika0791 2 жыл бұрын
ബോളിവുഡിൽ സൂപ്പർ താരം സൽമാനെ വെച്ചും തമിഴിൽ വിജയെ വെച്ചും ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ ഒരേ ഒരു മലയാളി സംവിധായകൻ ആണ് സിദ്ധിക്ക് ഇക്ക.❤️❤️ അതിന്റെ അഹങ്കാരം തീരെയില്ല ഇദ്ദേഹത്തിനു..!! ഒരു കൂറ പടം എടുക്കുമ്പോളേക്കും വല്യ സംവിധായകൻ ആണെന്ന് സ്വയം ധരിക്കുന്ന പുതു തലമുറയിലെ പിള്ളേര്സിനു ഇതൊരു മാതൃകയാണ്..!!
@damodaranudma1515
@damodaranudma1515 2 жыл бұрын
ശരിയാണ് ബോഡിഗാർഡ് സിദ്ധിക്കിന്റെ ഏറ്റവും നല്ല സിനിമയാണ് പടം കൂടുതൽ ഓടത്തത് വേറെകാര്യം
@breezethomas9044
@breezethomas9044 2 жыл бұрын
ചേച്ചി ചരിത്രം എന്നിലൂടെ അരച്ചു കലക്കി കുടിച്ചിട്ടു വന്നേക്കുവാണല്ലേ
@ahamedkuttyelayedath7114
@ahamedkuttyelayedath7114 2 жыл бұрын
He is really an inspiration to new people in the cinema field
@riyazsm8748
@riyazsm8748 2 жыл бұрын
കഴിഞ്ഞ 22 വർഷത്തിലേറെയായി മലയാളസിനിമയെ ആസ്വദിക്കുന്ന ഒരു ആസ്വാദകൻ എന്ന നിലയിൽ മുൻകാലങ്ങളിൽ സിദ്ദിഖ് ലാൽ സിനിമകൾക്ക് പ്രേകർഷകരുമായി ഒരു ഇമോഷണൽ ടച്ച് ഉണ്ടായിരുന്നു എന്നാണ് എനിക്ക് അനുഭവപ്പെട്ടത് ഈ അടുത്ത കുറെ വർഷങ്ങളായി സിദ്ദിഖ് സാർ സംവിധാനം ചെയ്യുന്ന പല സിനിമകൾക്കും ആ ഒരു കണക്ഷൻ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല അതാണ് ഈ അടുത്തകാലത്ത് സംവിധാനം ചെയ്ത സിനിമകൾ പരാജയപ്പെടാൻ കാരണമായിട്ട് എനിക്ക് തോന്നുന്നത്
@shameerarakkal8303
@shameerarakkal8303 2 жыл бұрын
ലൈഡീസ് & ജന്റിൽ മാൻ, ഫുക്രി, ബിഗ് ബ്രദർ. ഇതൊക്കെ എങ്ങനെ സിദ്ധിക്കിൽ നിന്ന് ഉണ്ടായെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല. നല്ല സിനിമയുമായി തിരിച്ചു വരിക. നിങ്ങൾ ഇപ്പഴും നല്ല സിനിമകളുടെ സുൽത്താൻ തന്നെയാണ്.
@kayzerzoze
@kayzerzoze 2 жыл бұрын
Stock theernnu. 10-15 kollam മുമ്പേ
@haribelekar4305
@haribelekar4305 Жыл бұрын
സ്വന്തം കഥകൾ മാത്രമേ സിനിമയാക്കൂ എന്ന വാശി മാറ്റിയാൽ മതി. 1990 - 2005 കാലഘട്ടത്തിൽ സക്സസ് ആയ ഫോർമാറ്റിലുള്ള കഥകൾ സിനിമയാക്കിയാൽ ഇന്ന് വിജയിക്കില്ല. കുറേ തമാശയൊക്കെ ചേർത്താൽ ആവറേജ് സിനിമയാക്കാം. ഇന്ന് സക്സസ് സിനിമകൾക്ക് കഥയെഴുതുന്നവരുടെ കഥകൾ പരിഗണിച്ചാൽ സിദ്ദിഖ് സാറിന് വലിയ ഹിറ്റുമായി തിരിച്ചുവരാം. കഴിവുള്ള ഡയറക്ടറാണ്. ചില വാശികൾ, കംഫർട്ട് സോണുകൾ ഒക്കെ ബ്രേക്ക് ചെയ്യേണ്ടിവരും. അല്ലെങ്കിൽ ബാലചന്ദ്രമേനോന് സംഭവിച്ചത് സംഭവിക്കും.
@haribelekar4305
@haribelekar4305 Жыл бұрын
സിദ്ദിഖ് സർ വളരെ ജെനുവിൻ ആയ വ്യക്തിയാണ്. പക്ഷേ ചില ധാരണകൾ ഉറച്ചുപോയാൽ അതേപ്പറ്റി മാറ്റി ചിന്തിക്കുന്നില്ല. തന്റെ സിനിമകളിൽ നിന്ന് മലയാളി പ്രേക്ഷകർ വളരെയധികം കോമഡി പ്രതീക്ഷിക്കുന്നു, അത് കിട്ടാതെ വരുമ്പോഴാണ് സിനിമ നന്നായില്ലെന്ന് ആളുകൾ പറയുന്നത് എന്ന ധാരണ തെറ്റാണ്. നടൻമാർ പോലും ഇമേജ് തകർക്കാറുണ്ട്. സലിം കുമാർ, സുരാജ്, ഇന്ദ്രൻസ്, ബാബുരാജ് ഒക്കെ അത്തരത്തിൽ അദ്‌ഭുതം കാണിച്ചവരാണ്. സിനിമ കാണുമ്പൊൾ സംവിധായകന്റെ പേര് നോക്കുന്ന രീതിയൊക്കെ ഈയടുത്ത് വന്നതാണ്. 2010 വരെ പോസ്റ്ററിൽ ഇഷ്ടനടന്മാരുടെ മുഖം കണ്ടാൽ തിയേറ്ററിൽ കയറുന്ന പ്രേക്ഷകരായിരുന്നു മിക്കവാറും. ഇമേജ് ബാധ്യതയാവുക നടന്മാർക്കും നടിമാർക്കുമാണ്. സംവിധായകർക്ക് ഇമേജ് ബ്രേക്ക് ചെയ്യാൻ അത്രയൊന്നും പ്രയാസം ഇന്ന് പോലുമില്ല. നമ്മൾ വളരെ ആഴമുള്ള, ഹൃദയത്തെ സ്പർശിക്കുന്ന കഥ എന്ന് കരുതുന്നത് ചിലപ്പോൾ അത്ര തന്നെ തീവ്രതയുള്ളതായിരിക്കില്ല. അല്ലെങ്കിൽ സമാനമായ സാഹചര്യത്തിൽ അതിനേക്കാൾ തീവ്രമായ മുഹൂർത്തങ്ങളുള്ള വേറെ സിനിമകൾ മലയാളത്തിലോ മറ്റുള്ള ഭാഷകളിലോ വന്നിരിക്കാം. ക്രോണിക് ബാച്ചിലർ സിനിമ ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട്. എനിക്ക് ആ സിനിമ ഇഷ്ടപ്പെടാനുള്ള കാരണം അതിലെ തമാശ രംഗങ്ങളാണ്. അതിന്റെ കോർ ആയ കഥ വളരെ നാടകീയ സ്വഭാവമുള്ളതാണ്. അന്ന് ഇരുപത് വയസ്സാകാറായ എനിക്ക് പോലും അത് ഫീൽ ചെയ്തു. ഈയടുത്ത് ഇറങ്ങിയ ഫുക്രിയിലും സമാനമായ നാടകീയതയുണ്ടായിരുന്നു. മനുഷ്യരെ കീഴ്പ്പെടുത്തുന്ന വികാരങ്ങൾക്ക് കാലത്തിനൊത്ത് മാറ്റങ്ങൾ വരുന്നുണ്ട്. അനിയത്തിപ്രാവ് മോഡലിൽ ഒരു സിനിമ ഇന്ന് ഇറങ്ങിയാൽ ഫ്ലോപ്പാകും. ദേശാടനം ഇന്ന് എടുത്താലും ഫ്ലോപ്പാകും. സിദ്ദിഖ് സർ എഴുതുന്ന കഥകൾക്ക് ക്‌ളാസ്സിക് സ്വഭാവമാണ്. അത് സിനിമയിലെത്തുമ്പോൾ പുതിയ സാഹചര്യത്തിൽ അവതരിപ്പിച്ചാൽപ്പോലും പഴമ അനുഭവപ്പെടും. പുതിയ തരം കഥകൾ എഴുതുന്നവരെ പ്രോത്സാഹിപ്പിച്ച് അവരുടെ കഥകൾ എടുത്ത് അതിന് തിരക്കഥയെഴുതി സംവിധാനം ചെയ്താൽ നന്നായിരിക്കും. സ്വന്തം കഥകൾ മാത്രം എടുക്കുന്നത് കംഫർട്ട് സോൺ ആയിരിക്കാം. എന്നാലും ഒരു പരീക്ഷണമെന്ന നിലയിലെങ്കിലും മറ്റുള്ളവരുടെ കഥകൾ പരിഗണിക്കാവുന്നതാണ്. ബാലചന്ദ്രമേനോന്റെ ആദ്യകാല സിനിമകൾ മികച്ചതായിരുന്നു. പക്ഷേ പിൽക്കാലത്ത് അവ പരാജയപ്പെടാൻ തുടങ്ങിയത് ചിലപ്പോൾ സ്വന്തം നിർബദ്ധങ്ങൾക്ക് അടിമപ്പെട്ടുപോയതുകൊണ്ടാകാം. പുത്തൻ ട്രെൻഡ് എന്ന രീതിയിൽ അദ്ദേഹം അവതരിപ്പിക്കുന്നത് എന്നോ പുതുമ നഷ്ടപ്പെട്ട കാര്യമാകുന്നു. ഇനി അദ്ദേഹത്തിന് ഒരു സൂപ്പർ ഹിറ്റ് സിനിമയുമായി തിരിച്ചുവരാൻ എളുപ്പമല്ല. എല്ലാം ഞാൻ തന്നെ ചെയ്താലേ ശരിയാവൂ എന്നൊരു ധാരണ രണ്ടോ മൂന്നോ സിനിമകൾ പരാജയപ്പെട്ടപ്പോഴെങ്കിലും മാറ്റേണ്ടതായിരുന്നു.
@chanduclouds3294
@chanduclouds3294 11 ай бұрын
First of all, ഡയറക്ടര്സിനെ നോക്കി പോകില്ല എന്ന് പറയുന്നത് തെറ്റാണ്.. Pala filmsum patarajan, bharathan, santhyan anthikad, lohiyude kadha, kamal inte padam enokke നോക്കി തന്നേ ആയിരുന്നു പോയിരുന്നത്.... അതിനു ശേഷം അത് മാറിയിരിക്കാം!!!
@haribelekar4305
@haribelekar4305 11 ай бұрын
@@chanduclouds3294 Matured ആയ ആളുകൾ അങ്ങനെ ആയിരുന്നു എന്നും. പക്ഷേ പുതുമുഖ സംവിധായകരുടെ സിനിമകളും വിജയിക്കുന്നുണ്ട്. പേരുകേട്ട സംവിധായകരുടെ സിനിമകൾ പൊട്ടുന്നുമുണ്ട്. ശരാശരി സിനിമ ആസ്വാദകൻ പോസ്റ്റർ നോക്കി അതിൽ തനിക്ക് ഇഷ്ടപ്പെട്ട ആളിന്റെ മുഖമുണ്ടെങ്കിൽ സിനിമയ്ക്ക് കയറും.
@ranjithmeethal37
@ranjithmeethal37 2 жыл бұрын
Siddiqu sir 👍🏻🎂
@NS-vq5cc
@NS-vq5cc 2 жыл бұрын
Ladies and gentleman Bhaskar the rascal Fukri Big brother 4 ദുരന്തങ്ങൾ
@edwingeorge7291
@edwingeorge7291 2 жыл бұрын
Bhaskar the rascal was a decent one
@hasheem8285
@hasheem8285 2 жыл бұрын
ഭാസ്കർ The rascal super hit ആണ്. നല്ല സാമ്പത്തിക വിജയം നേടിയ ചിത്രം ആയിരുന്നു
@NS-vq5cc
@NS-vq5cc 2 жыл бұрын
@@hasheem8285 അതിപ്പോൾ ബിഗ് brother ഉം കളക്ഷൻ wise ഹിറ്റ്‌ ആണല്ലോ എന്നിട്ട് എന്ത് കാര്യം
@janbazrishi
@janbazrishi Жыл бұрын
@@NS-vq5cc evde collection wise hit,32 cr budget.12cr gross.mohanlal aayittum initial koravaarunnu.LUCIFER blockbuster,ITTIMAANI saamanya hit ennivakku sesham aanu ithu vannathu.FUKRI collectionise average aarunnu.
@sreekumar3606
@sreekumar3606 2 жыл бұрын
Body gurd vere lvl muve expecily climax
@sathishappunnisathishappun546
@sathishappunnisathishappun546 2 жыл бұрын
Body guard good movie....climax super...
@Babaki
@Babaki 2 жыл бұрын
20:05 Talking about director Vinayan. Reason for splitting Macta into Fefka, (Vinayan's speech about Siddique wife & Mammootty)
@rajeevs7661
@rajeevs7661 Жыл бұрын
Siddique sir enthu nannayittanu samsarikkunnathu❤️❤️
@hardybravo6258
@hardybravo6258 2 жыл бұрын
സഫാരി ചാനലിൽ പറഞ്ഞതല്ലാത്ത എന്തെങ്കിലുമൊക്കെ ചോദിക്കാമായിരുന്നു..
@ismailbava9370
@ismailbava9370 2 жыл бұрын
നല്ല അവതരണം ......
@chanduclouds3294
@chanduclouds3294 11 ай бұрын
Ee pullik ente swabhavam aanallo.❤
@jameerpapadathan9707
@jameerpapadathan9707 Жыл бұрын
Excellent talking
@Babaki
@Babaki 2 жыл бұрын
Comedy പടങ്ങൾ മാത്രം ചെയ്യ്ത് stock തീർന്ന പാവം. He should make a comeback with a Strong Thriller like പിൻഗാമി (because most of his films are serious thrillers with humour)
@alwinmani9805
@alwinmani9805 Жыл бұрын
Sidheeque ikka such a sweet person.
@damodaranudma1515
@damodaranudma1515 2 жыл бұрын
ശരിയാണ് ബുദ്ധിജീവികളൊക്കെ കുറച്ച് വട്ടൻമാരുമാണ്.
@shiningstar958
@shiningstar958 2 жыл бұрын
Einstein nte ഒക്കെ ഇതുപോലെ വട്ടുകഥകൾ കേട്ടിട്ടില്ലേ. Absent mind ആകുന്നത് അവർ മറ്റുള്ളവരെപ്പോലെ ചിന്തിക്കാതെ വേറെ ലോകത്ത് ആണ്
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@rithmania
@rithmania 2 жыл бұрын
Anchor name ..?? Is she the actress in thondimuthalum driksashiyum?
@hari172
@hari172 2 жыл бұрын
Bodyguard ❤️
@VintageKuwait
@VintageKuwait 2 жыл бұрын
Njan oru masam ayi iyaal use 50 interview kandu
@mrmartinmanu
@mrmartinmanu 2 жыл бұрын
സെച്ചിടെ ചോദ്യം മുഴുവനും സഫാരി ചാനലിൽ ഇക്ക പറഞ്ഞ കാര്യങ്ങൾ അടിച്ചു മാറ്റിയതാണല്ലോ....... കള്ളി 😜😜😜
@Illuminati_the_one_eye
@Illuminati_the_one_eye 2 жыл бұрын
എവിടെയോ കെട്ടായിരുന്നുത്രെ 😂😂😂
@harisreehari444
@harisreehari444 2 жыл бұрын
Correct
@kayzerzoze
@kayzerzoze 2 жыл бұрын
തമാശ കുറയുമ്പോൾ അല്ല നല്ല അസൽ വാണ പടങ്ങൾ എടുക്കുമ്പോൾ ആണ് ആളുകൾ സ്വീകരിക്കാതെ ഇരിക്കുന്നത്..
@mr.m.m7817
@mr.m.m7817 2 жыл бұрын
First comment 😊
@SamayamMalayalam
@SamayamMalayalam 2 жыл бұрын
@damodaranudma1515
@damodaranudma1515 2 жыл бұрын
വഴക്കിട്ടത് കൊണ്ടല്ലെ കലാഭവൻ നന്നായത്
@jenharjennu2258
@jenharjennu2258 2 жыл бұрын
ബോഡി ഗാർഡ് പഴയ സിദ്ദിഖ് ലാൽ സിനിമകളുടെ ലെവൽ ഇല്ല ഒരു ശരാശരി സിനിമ മാത്രമാണ്
@nisamps5002
@nisamps5002 2 жыл бұрын
Super movie
@thankgodsecret4973
@thankgodsecret4973 2 жыл бұрын
കോമഡി പടം അല്ല എന്നേ ഉള്ളു..
@anthonyjosephdiazjr3887
@anthonyjosephdiazjr3887 2 жыл бұрын
Avadharika sacharam chanel nannayee manapadam cheydalloooo 😄😄😄😄
@chirayinkeezhushaju4248
@chirayinkeezhushaju4248 Жыл бұрын
ഇദ്ദേഹം ഒരു jeeniyus ആണ് സിനിമ അല്ല ശാസ്ത്രം തെരെഞ്ഞെടുത്തുങ്കിൽ ഇദ്ദേഹം ലോകം അറിയുന്ന ഒരു ശാസ്ത്രഞ്ഞാൻ ആയേനെ.
@blackadamrockzzz4439
@blackadamrockzzz4439 Жыл бұрын
20-20 Party പ്രവർത്തനം ഒക്കെ എങ്ങനെ പോകുന്നു ⁉️
@shamseerchithari9888
@shamseerchithari9888 2 жыл бұрын
സിദ്ദിഖ് സൂപ്പർ ഡയറക്ടർ ആയിരുന്നു. പക്ഷെ ഇപ്പോൾ ബിഗ് ബ്രദർഓടെ എല്ലാം കഴിഞ്ഞു. ആ പടം പൊളിഞ്ഞത് കൊണ്ടല്ല, പടം പൊളിയല് സ്വാഭാവികം. പക്ഷെ പ്രേക്ഷകർ 95% ഉം പറഞ്ഞിട്ടും ആ തോൽവി സിദ്ദിഖ് അംഗീകരിച്ചില്ല. അപ്പോഴത്തെ ഇന്റർവ്യൂസ് കണ്ടാൽ മതി. ശരിക്കും പറഞ്ഞാൽ ക്രോണിക്ക് ബാച്‌ലർ മുതൽ തകരാൻ തുടങ്ങിയതാ. പുള്ളി യുടെ വിചാരം പ്രേക്ഷകർ പുള്ളി യുടെ ലെവലിലേക്ക് പോവണം എന്നാണ്, അത് നടക്കുന്ന കാര്യം ആണോ. എന്തായാലും ഒരു കാലത്ത് മഹാ സംഭവം ആയിരുന്നു. എല്ലാ കാലത്തും കാണാൻ പറ്റുന്ന പടങ്ങൾ ചെയ്ത ആളാ. Best of luck.
@rineesh0044
@rineesh0044 2 жыл бұрын
എനിക്കും അതെ അഭിപ്രായം...
@kamaalpadinhar8987
@kamaalpadinhar8987 2 жыл бұрын
Agree👍
@s.a.k.6659
@s.a.k.6659 2 жыл бұрын
Correct.
@kayzerzoze
@kayzerzoze 2 жыл бұрын
ലേഡീസ് ആൻഡ് gentleman also..
@hasheem8285
@hasheem8285 2 жыл бұрын
2003 വിഷുവിൻ്റെ ഏറ്റവും കലക്ഷൻ നേടിയ ചിത്രം ആയിരുന്നു ക്രോണിക് ബാച്ചിലർ
@ukn1140
@ukn1140 2 жыл бұрын
കണ്ടാൽ ഒരു ബോഡി ഗാർഡിനറ ഒരു ലുക്ക് ദിലീപിന് ഇല്ലായിരുന്നു ഹിന്ദിയിൽ നായകന് ആ ലുക്ക് ഉണ്ടായിരുന്നു തമിഴിലും ലുക്ക് ഉണ്ടായിരുന്നു
@BGn882
@BGn882 2 жыл бұрын
ഹിന്ദിയിലും തമിഴിലും ലുക്ക്‌ മാത്രമേ ഉള്ളു മലയാളത്തിൽ മാത്രം ആണ് അഭിനയം ഉള്ളത്
@sudersanpv4878
@sudersanpv4878 Жыл бұрын
ലുക്ക് ഉണ്ടായിട്ടു കാര്യമില്ല. ആ വേഷം Brilliant ആയി ചെയ്തത് ദിലീപ് മാത്രം. പിന്നെ തമിഴിൽ എന്തു look ആയിരുന്നെന്നാ?
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 7 МЛН
Cinemaa Chirimaa I Ep11 with Siddique & Lal I Mazhavil Manorama
51:08
Mazhavil Manorama Plus
Рет қаралды 356 М.
Siddique 02 | Charithram Enniloode 2173 | Safari TV
23:13
Safari
Рет қаралды 92 М.
Siddique In Nerechovve | Old Episode | Manorama News
25:18
Manorama News
Рет қаралды 44 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН