Kodi namaskaram ente priyapetta Umbayee Sir..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕
@sirishachandran70732 жыл бұрын
ഹൃദയാഹരിയായ ഗാനങ്ങൾ. ശ്രീ. ഉമ്പായീ 🙏🙏🙏🌹🌹🌹
@bennydevasya1384 Жыл бұрын
കേരളത്തിൻറെ സ്വന്തം ഗസൽ ഗായകരംഗത്ത് വിസ്മയം തീർത്ത ഉമ്പായിക്ക് പകരം ഉമ്പായി തന്നെ.
@shajihameed23472 жыл бұрын
Onnum parayanilla 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@balakrishnankalathil49553 жыл бұрын
മോഹനമീരാത്രി എന്നിട്ടുമെന്തിനേ ഞാനുറങ്ങാതിരിക്കുന്നൂ ഞാനുറങ്ങാതിരിക്കുന്നൂ പോയി മറഞ്ഞു പൂനിലാപ്പകലിന്റെ തീപാറും കണ്ണുകൾ നഖങ്ങൾ മോഹനം ചന്ദ്രന്റെ ഈ ഹിമജ്വാലകൾ മോഹനമീ ധ്രുവതാരം മോഹനം പാതിവിടർന്നൊരീ ചെമ്പക പൂമൊട്ടിൻ തീവ്രസുഗന്ധം മോഹിനീ നീയുമെൻ ചാരത്തുറക്കത്തിൽ ഏതോ വരികൾ മൂളുന്നു വാനിൽപ്പറവകൾപോലെ സ്വതന്ത്രരാം തോഴി നാം ഭൂമിയിലെന്നും :: :: :: മഴയിൽകുളിച്ച മരങ്ങളേ നിങ്ങൾ കണ്ടുവോ മറവിയിലെൻപോയ ബാല്യം കണ്ടുവോ മറവിയിലെൻപോയ ബാല്യം ഒരുവേള കാണുമേ കാതലിൽ പണ്ടെന്റെ ചെറുനഖം കോറിയ ചിത്രം ഒരുകൊമ്പിലുണ്ടാകാം ഞാൻ തൂങ്ങിയാടിയ വിരലടയാളങ്ങളിന്നും.. ഇലകളെല്ലാം പുതുതെങ്കിലും വേരിലെൻ പനിയുടെ കുളിരല്പം കാണും. ഒരു പിടി നെല്ലിപ്പൂ ഒരു വാഴത്തേൻ തുള്ളി ഒരു മഞ്ചാടിക്കുരു കാണും ഒരു കരിക്കട്ടതന്നെരിയും കിനാക്കളും ഒരു വാക്കിൻ കതിരിട്ട വയലും ഒരു കിളിക്കുഞ്ഞിനായ് പുലരിതൻ താരാട്ടും മുലയൂട്ടും ചന്ദ്രനും കാണും.. തടവിൽനിന്നൊരു ഭ്രാന്തി കരയുമ്പോൾ വീശിയൊ- രിടിമിന്നലിൻ തീപ്പൊരിയും :: :: :: മധുരമേ നിൻമുഖം മഞ്ഞുകാലത്തിലെ ഇളവെയിലിൽ കാട്ടുപൂപോലെ മധുരമേ നിൻ നെറ്റി പഥികർ തീക്കായും നിളതൻ നിലാത്തിട്ടപോലെ മധുരമേ.. നിൻ നോട്ടം അഗ്നിയും വജ്രവും ചിതറിടും നീർച്ചാട്ടം പോലെ മധുരമേ നിൻ ചൊടി പതിതന്റെ പാട്ടിലെ പഴവും പുലരിയും പോലെ മധുരമേ നിൻ കൈകൾ തേനും കനകവുമൊഴുകുമെൻ അരുവികൾ പോലെ മധുരമേ നിൻ നട മഴപെയ്യും മുമ്പെത്തും ചടുലമാം കാറ്റിനെപ്പോലെ :: :: :: ഒരു ഞരമ്പിപ്പൊഴും പച്ചയായുണ്ടെന്നൊ രിലതന്റെ ചില്ലയോടോതി കൊഴിയാതെ ഒരില ഇപ്പോഴും ബാക്കിയെ ന്നൊരു ചില്ല കാറ്റിനോടോതി ഒരു ചില്ല കാറ്റിൽ കുലുങ്ങാതെ നില്പുണ്ടെ- ന്നൊരു മരം പക്ഷിയോടോതി ഒരു മരം വെട്ടാതെ ഒരു കോണിൽ കാണു- മെന്നൊരു കാടു ഭൂമിയോടോതി ഒരു കാടു ഭൂമിയിൽ ബാക്കിയുണ്ടെന്നൊരു മല സ്വന്തം സൂര്യനോടോതി ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു ഞാൻ പടരുന്ന രാത്രിയോടോതി. ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||| പറയാതെ പരിഭവം നീയൊന്നു മുടികോതി കഴിയുമ്പോഴായുസ്സു തീരും പറയാതെ പരിഭവം ഞാനൊന്നു നെടുവീർപ്പിട്ടു കഴിയുമ്പോൾ ലോകവും തീരും. ഒരുവട്ടം നാം ഉമ്മവെയ്ക്കുകിൽ പൂക്കളാൽ നിറയുമീ തീപ്പെട്ട ഭൂമി ഒരുവട്ടം നാം പുഞ്ചിരിക്കുകിൽ കിളികളാൽ നിറയും ഹിമാർദ്രമാം വാനം ഒരു സ്വപ്നം കണ്ടു നാം ഉണരുമപ്പോഴും നാം ഒരു സ്വപ്നം കാണുകയാവും ഒരു പാട്ടു കേട്ടിട്ടുറങ്ങിടും അപ്പോഴും ഒരു പാട്ടു വേറെ നാം കേൾക്കും ഒരു ജീവിതത്തിനകത്തു നാം ജീവിക്കും ഒരു ജീവിതം വേറെ തോഴീ പറയാതെ പരിഭവം ഒരടി നീ വെയ്ക്കുമ്പോൾ ഒരു കോടിപേരുകൾ മായും.. |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||| വഴികളില്ലാതെ ഞാനുഴറുന്നു വാക്കിന്റെ പെരിയതാം കാട്ടിലെൻ തോഴീ എവിടെയോ ഏതോ വരിയുടെ തുമ്പിൽ നീ ഇവനെയും കാത്തിരിക്കുന്നൂ വരവായി കൂരിരുൾ ഇടിമിന്നലിൽക്കൂടി ഒരു ചുംബനം നീ അയയ്ക്കൂ... ഒരു ചിറകടിത്താളം മുഴക്കൂ... ഒരുപമതൻ കതിരായുദിക്കൂ.. ഒരു കലമാനിന്റെ കണ്ണായ്ത്തിളങ്ങൂ ഒരരുവിതൻ പാട്ടായ് മുഴങ്ങൂ... ഒരു ശബ്ദമർത്ഥത്തിലെത്തുമ്പോലെത്തട്ടെ ഒടുവിൽ ഞാൻ നിൻ പുളിനത്തിൽ.. |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||| ഏകാന്തമീ മുറി പൂ നിലാവായ് വന്നി- താതിരാ പൊൻമുറ്റമാക്കൂ ഏകാന്തമീ മുറി രാമുല്ലപ്പൂമണമായ് വന്നു നീയാദ്യരാവാക്കൂ... നീ തിരയായിച്ചിരിച്ചു പതഞ്ഞിതു സാഗരതീരമായ് മാറ്റൂ നീയിലത്താളമായീഹിമമൗനത്തെ വേലതൻ കാവാക്കി മാറ്റൂ.. ഓരോ ശിശിരദിവാകരനായ് തെളിവാനമായ് ഈ മുറി മാറ്റൂ നാം പുല്കിടുന്നിടം സ്വർഗ്ഗം അകന്നിടം നീറും നരകവുംപോലും ഏകാന്തമീ മുറി ചോലയായ് വന്നിതു നീലവിപിനമായ് മാറ്റൂ ഞാനപ്പോഴെത്തിടാം അമ്പേറ്റമാനിന്റെ ദാഹമായ് നിന്നിൽ ശമിക്കാൻ.
@rajeevprabhakar4493 ай бұрын
❤
@indiancitizen40733 ай бұрын
എത്ര തവണ കേട്ടുവെന്ന് എനിക്ക് തന്നെ അറിയില്ല ❤❤❤❤❤🎉🎉🎉🎉
@lohithakshant35876 жыл бұрын
മലയാള ഗാന ശാഖയെ തന്നെ നവീകരിച്ച ഗസൽ.സച്ചിദാനന്ദന്റെ ബാല്യ കാലസ്മരണകൾ ഉണർത്തുന്ന വരികൾ ഉമ്പായിയുടെ തേൻ മഴ പെയ്യുന്ന ശബ്ദവും ഉജ്വലം
@aniyanb13183 жыл бұрын
A supet
@johnmathew907211 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@paulkurisingal82602 жыл бұрын
💫💫💫👌🏻
@maheshkumar-ru5ij2 жыл бұрын
l love umbayi sir..big salute
@saheernk85966 жыл бұрын
We miss you too much umbaika
@bapujikthomas52142 жыл бұрын
Good ❤️👍💓❤️💓❤️🙏
@balakrishnankalathil49553 жыл бұрын
പ്രണയഗാനങ്ങളോടെന്നേ വിട ചൊല്ലി ഇവിടെ ഞാനൊറ്റയ്ക്കിരിക്കെ എവിടെനിന്നോ കാറ്റിലെത്തുന്നതെന്തിനീ കുടമുല്ല പൂവിൻ സുഗന്ധം. മറവിതൻ വാതിലിൻ പിന്നിൽ ചിരിപോലെ വളകൾ കിലുങ്ങുവാനെന്തേ? ഒരു പുള്ളിദാവണിതൻ പനിനീർ മിന്നൽ ഒളിയിൽ തിളങ്ങുവാനെന്തേ? ഒരു നൃത്തച്ചുവടെന്റെ ഹ്ഋദയമിടിപ്പിന്റെ ലയമായ് മാറുവാനെന്തേ? ഒരു നൃത്തച്ചുവടെന്റെ ഹ്ഋദയമിടിപ്പിന്റെ ലയമായ് മാറുവാനെന്തേ? തരുണമായ് മാറിയ സിരകളിൽ വാകപ്പൂ ങ്കുലകൾ വിടരുവാനെന്തേ? എവിടെനിന്നീയമാവാസിയിൽ വേനലിൻ ഒരു നിലാപ്പാല പൂക്കുന്നൂ? ഇനിയീ ഞരമ്പുകൾക്കാവില്ല രാഗത്തിൻ ഇടയഗീതങ്ങൾ രചിക്കാൻ. :: :: അകലേ... അകലേ... അകലെ മൗനം പോൽ തിളങ്ങുന്നു നീ പ്രിയേ വെയിൽ വെണ്ണപോലലിയുമ്പോൾ... അകലെ മൗനംപോൽ തിളങ്ങുന്നൂ നീ പ്രിയേ വെയിൽ വെണ്ണപോലലിയുമ്പോൾ ഇരവിലുടനീളം നിന്നെയോർത്തോർത്തു ഞാനൊരു പോള കണ്ണടച്ചില്ല. ഒരു രാക്കുയിൽ വന്നു മുറ്റത്തെ ചാമ്പമേൽ മറുനാട്ടു ഭാഷയിൽ പാടി ഒരു കൊച്ചുതെന്നൽ വന്നിക്കിളി കൂട്ടി ഞാൻ മരവിച്ചിരുന്നു ജഡംപോൽ ഒരു രാത്രിമുല്ലതൻ മണമെന്നെ ചുംബിച്ചു ഹിമശിലപോലായെൻ ഹൃദയം അകലുന്നു കൂട്ടുകാർ ഈ തുലാവർഷത്തിൽ കുതിരുന്നു ബാല്യത്തിൻ സൂര്യൻ പഴയൊരു ഭാഷതൻ ശേഷിച്ച വാക്കുപോൽ വെളിയിൽനിൽക്കാനെന്തു തോഴീ... ഒരു വാക്കിൻ കുറവുണ്ടെൻ ഗീതത്തിൽ കണ്ണാടി ഇതു ഞാനുടച്ചേക്കാം പോരൂ. :: ::
@sonusonuedakka1526 жыл бұрын
Super. super songs
@jayasreemr79852 жыл бұрын
Song 👍👍👍 suuuper.. Ethil favourite mohanam ee rathri... Ennittum enthinu... Ethra keyttalum mathiyaavunnilla... 👍👍👍