Parama Pavithra Mathami Mannil Ganageetham New 2015 Juke Box HD

  Рет қаралды 279,222

ANUPRIYA MUSIC

ANUPRIYA MUSIC

Күн бұрын

Пікірлер: 185
@AnishMarlboro-666
@AnishMarlboro-666 6 ай бұрын
RSS എന്ന ഈ മഹാ പ്രസ്ഥാനം നമ്മുടെ എല്ലാം അപമാനം അല്ല മറിച്ച് നമ്മുടെ എല്ലാം അഭിമാനം ആണ് എന്നുള്ളവർ ഇവിടെ ലൈക് അടിക്കുക 🌟🌟♥️♥️👌👌🎉🎉🙏🙏
@abhilashunni6069
@abhilashunni6069 5 ай бұрын
6 വയസിൽ തുടങ്ങിയതാ 39 ആയി ശ്വാസം ഉള്ളിടത്തോളം സംഘം 😘😘😘✌️✌️✌️
@RadhakrishnanKothoderadha
@RadhakrishnanKothoderadha 4 ай бұрын
@sudheeshchempakassery8126
@sudheeshchempakassery8126 3 ай бұрын
@rejipattamadom4244
@rejipattamadom4244 3 ай бұрын
10 വയസ്സ് 🙏
@saikrishhnasai9109
@saikrishhnasai9109 3 ай бұрын
💪🏻💪🏻💪🏻💪🏻
@AneeshKumar-v2h
@AneeshKumar-v2h 2 ай бұрын
39
@ARUNKYD
@ARUNKYD Ай бұрын
രാത്രി കിടക്കുമ്പോ ഗണഗീതംകേട്ട് കിടക്കും അതൊരു സുഖം❤
@GokulKrishnapriya
@GokulKrishnapriya 2 жыл бұрын
മരിക്കാൻ ഭയമെന്തിനാ മാതൃഭൂമിക്കായ്‌ പോരാടുമ്പോൾ ....🧡🚩🚩
@JMKTRADER2999
@JMKTRADER2999 Жыл бұрын
Namaste ❤🎉❤
@arunrajrajarun6602
@arunrajrajarun6602 Жыл бұрын
പോരാടുന്നവർ മരിക്കുന്നില്ല, ജീവിക്കും മനസുകളിലൂടെ,, 🧡🧡
@rekthadhahi1095
@rekthadhahi1095 Жыл бұрын
❤❤❤❤
@Hary_krshna
@Hary_krshna 11 ай бұрын
🧡🧡🧡🧡🧡🧡🧡🧡
@Sanghashakthi_Official
@Sanghashakthi_Official 6 ай бұрын
Bharath mata ki jai🚩
@kmkumaradoor6509
@kmkumaradoor6509 3 ай бұрын
ധ്വജ പ്രണാമം🚩🚩🙏🙏 പ്രിയ സഹോദരങ്ങളെ ഒരു പഴയ ആർഎസ്എസുകാരൻ 🙏🙏🙏🪷🪷🪷🪷🪷🪷🚩🚩🚩🚩🚩🔱🔱🔱🌿🇮🇳🇮🇳 നമ്മുടെ ഭാരതം യശസ്സിലേക്ക് അഭിമാനം എന്റെ പ്രധാനമന്ത്രി 🙏🙏🙏🪷🪷🚩🚩
@rhishisharanelayath8345
@rhishisharanelayath8345 8 ай бұрын
ദീപാ നിഷാന്ത് കോപ്പിയടിച്ചതറിഞ്ഞ് കേൾക്കാൻ വന്നവരുണ്ടോ? RSS- ന് നന്ദി ആദ്യമായാണ് ഈ ഗാനം കേൾക്കുന്നത്- എന്റെയുള്ളിൽ രാജ്യസ്നേഹം ജനിപ്പിക്കാൻ ഇതിനായി. ❤🎉
@abhilashunni6069
@abhilashunni6069 5 ай бұрын
Rss എന്നാ പ്രസ്ഥാനം ഉള്ളിടത്തോളം എന്റെ ഭാരതത്തെ ഒന്നും ചെയ്യാൻ കഴിയില്ല ആർക്കും ഒരു rss പ്രവർത്തകൻ ആയതിൽ ഞാൻ സന്തോഷിക്കുന്നു 😘😘😘😘😘
@DevadethanSSaju
@DevadethanSSaju Жыл бұрын
ഭാരതാംബക്കായി ജീവൻ നൽകാൻ കാത്തിരിക്കുന്നു ഇന്നും ...വന്ദേ മാതരം ...❤❤❤
@lazilakunjuraman7485
@lazilakunjuraman7485 11 ай бұрын
ഇനി ഇങ്ങനെ ചിന്തിക്കരുത്. ഇത് ഭാരതീയരുടെ രാജ്യം.. സന്തോഷത്തോടെ ജീവിക്കാം..❤❤❤❤
@mithuzz1999
@mithuzz1999 9 ай бұрын
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@mvinod6126
@mvinod6126 9 ай бұрын
❤❤❤❤
@PramodmvpCheruth
@PramodmvpCheruth 9 ай бұрын
2024 ൽ ഇത് കേൾക്കരുത് എന്നുണ്ടോ
@mithuzz1999
@mithuzz1999 9 ай бұрын
@@PramodmvpCheruth കേൾക്കുന്നത് കുഴപ്പില്ല പക്ഷെ നീ
@sudheeshkumar482
@sudheeshkumar482 7 ай бұрын
Ys
@mnidhin6743
@mnidhin6743 7 ай бұрын
ഉണ്ട്
@sivaprasadsivaprasadanirud4392
@sivaprasadsivaprasadanirud4392 Жыл бұрын
ഉഴിഞ്ഞു വെച്ചു ജീവതമകിലം ജനനീചരണത്തിൽ പ്രതിജ്ഞ ചെയ്തു പുനരധി ഭാരത വിജയകോടി നാട്ടാൻ ഭാരത വിജയ കോടി നാട്ടാൻ❤
@sumithkumar1681
@sumithkumar1681 9 ай бұрын
❤❤ സംഘേ ശക്തി കലിയുഗേ...!
@vishnumaniyur8252
@vishnumaniyur8252 6 жыл бұрын
കേട്ടാലും കേട്ടാലും മതിവരില്ല...
@haridaske6164
@haridaske6164 2 жыл бұрын
Nice
@babeeshlal2981
@babeeshlal2981 2 жыл бұрын
Correct✅
@sudhal965
@sudhal965 5 ай бұрын
സത്യം
@vidyadharanp.c
@vidyadharanp.c Жыл бұрын
നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം നമസ്‌കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ (നമസ്‌കരിപ്പൂ) എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേ ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍ പ്രതിജ്ഞചെയ്തു പുനരധിഭാരത വിജയക്കൊടിനാട്ടാന്‍ ഭാരത വിജയക്കൊടിനാട്ടാന്‍ (നമസ്‌കരിപ്പൂ) ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍ ‍ജഗത്തിലുണ്ടോ മായാബന്ധം ജീവന്മുക്തന്‍ നീ വിശുദ്ധമാം നിന്‍ ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍ ‍വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ മഹാശയ കത്തിയെരിച്ചു നീ(നമസ്‌കരിപ്പൂ) ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍ ‍സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ മഹാശയ ആഹുതി ചെയ്തു നീ (നമസ്‌കരിപ്പൂ) ഭവാനൊരാളന്നിന്നു ലക്ഷം, നിന്നിതു വന്മരമായ്‌ അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്‍ എന്നുംപാരിനു തണലേകാന്‍ (നമസ്‌കരിപ്പൂ) മറഞ്ഞുപോയ്‌ നിന്‍ സ്ഥൂലശരീരം മായാലോകത്തില്‍ നിലച്ചുപോയ്‌ നിന്‍ ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍ ‍യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്‌പജലത്താലേ പവിത്രമാം നിന്‍ സ്‌മരണ മഹാശയ ഞങ്ങള്‍ക്കാലംബം എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ) മരിച്ചുപോയ്‌ നീ അണുവണുവായി ഞങ്ങള്‍ക്കുയിരേകാന്‍ ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍ വിശിഷ്‌ടമാം നിന്‍ ജീവിതമുജ്‌ജ്വലമാശയഗംഭീര്യം പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാധാരം എന്നും ഞങ്ങള്‍ക്കാധാരം (നമസ്‌കരിപ്പൂ) അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു പ്രപഞ്ചമേതോ സത്യയുഗത്തിന്‍ പ്രതീക്ഷകൊള്ളുന്നു അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും എന്നും വാഴ്ത്തിപ്പാടീടും (നമസ്‌കരിപ്പൂ)
@mylord3635
@mylord3635 Жыл бұрын
🙏🙏🙏🥰🥰🥰
@MalabarCouple
@MalabarCouple Жыл бұрын
തത്ത്വമസി : + പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബയെപൂജിക്കാൻ പുണ്യവാഹിനീ സേചനമേൽക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ (2) ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തറിപ്പിച്ചീടാൻ തലകുമ്പിട്ടുതരുമ്പൂങ്കൊമ്പുകൾ തഴച്ചുവളരുന്നുണ്ടിവിടെ അടിമുടിസേവനവാസനവിതറി അമ്മയ്ക്കർപ്പിച്ചീടാനായ് പലനിറമെങ്കിലുമൊറ്റമനസ്സായ് വിടർന്നീടുന്നു മുകുളങ്ങൾ (പരമപവിത്ര..) ഭഗത്സിംഹനുംഝാന്സിയുമിവിടെ പ്രഭാതഭേരിമുഴക്കുന്നൂ ശ്രീനാരായണനരവിന്ദൻമാരിവിടെ കോവിൽ തുറക്കുന്നു രാമകൃഷ്ണനും രാമദാസനും ഇവിടെ നിവേദിച്ചീടുന്നു ഇവിടെ വിവേകാനന്ദസ്വാമികൾ ബലിഹവ്യംതൂവീടുന്നു, ബലിഹവ്യംതൂവീടുന്നു (പരമപവിത്ര) അവരുടെ ശ്രീപീഠത്തിൽ നിത്യം നിർമാല്യം തൊഴുതുണരാനായ് ഇവിടെതളിരിടുമൊരൊറ്റമൊട്ടുംവാടിക്കൊഴിഞ്ഞുവീഴില്ല അവരുടെധന്യാത്മാവവിരാമം തഴുകീടുന്നീയാരാമം ഇവിടെവരൂ ഈ കാറ്റൊന്നേൽക്കൂ ഇവിടെഭാരതമുണരുന്നു, ഇവിടെഭാരതമുണരുന്നു (പരമപവിത്ര)
@vidyadharanp.c
@vidyadharanp.c Жыл бұрын
പൂജ ചെയ്യാന്‍ നേരമായി പോക നാം ശ്രീകോവിലില്‍ .....(2) മണവുമില്ല നിറവുമില്ല കേവലം വനപുഷ്പമീ ഞാന്‍ എങ്കിലും നിന്‍ കാല്‍ക്കലെത്താന്‍ ഭാഗ്യമരുളാന്‍ കനിയണേ ....(2) ജീവിതത്തിന്‍ തുച്ഛനിമിഷം പാഴ്ക്കിനാവില്‍ പോയിടാതെ വാടിവരളും മുമ്പിലെന്നെ കൈ വരിക്കാന്‍ കനിയണേ ....(2) നിന്‍ ശിരസ്സില്‍ സുരഗണങ്ങള്‍ രത്നമകുടം ചാര്‍ത്തിടുമ്പോള്‍ ത്രൃപ്പദത്തില്‍ ജീവിതത്തിന്‍ പൂമ്പരാഗം വിതറുവാന്‍ ജന്മമമ്മേ സഫലമാക്കാന്‍ പാവനേ, നീ കനിയണേ ....(2)
@Sanghashakthi_Official
@Sanghashakthi_Official 6 ай бұрын
🚩jai bharath
@bhaveeshu2288
@bhaveeshu2288 Жыл бұрын
Naan oru Soldier aanu. Ee ganam geetham ellattinum ulla sakthi tarunnu.
@BinduRadhakrishnan-h6y
@BinduRadhakrishnan-h6y 7 ай бұрын
ഭാരതം ഒരിക്കൽ അഖണ്ഡ ഭാരതം ആകും. വന്ദേ മാതരം
@sanilkumar1171
@sanilkumar1171 Ай бұрын
💪💪💪💪🌹
@manojpoyiloor4395
@manojpoyiloor4395 2 жыл бұрын
ഓർമവച്ചനാൾ മുതൽ കേൾക്കുന്ന ദേശഭക്തി ഗാനങ്ങൾ
@gopalank2339
@gopalank2339 2 ай бұрын
ഈ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല -എക്കാലവും നിലനിൽക്കും.
@Ambilidas99
@Ambilidas99 10 ай бұрын
ജീവിതമമ്പേ നിൻപൂജക്കായ്, മരണം ദേവി നിൻമഹിമക്കായ് 🙏
@AnishMarlboro-666
@AnishMarlboro-666 6 ай бұрын
🙏🙏🙏🌟🌟🌟🎉🎉🎉♥️♥️♥️
@vinodpillai376
@vinodpillai376 2 жыл бұрын
അവരുടെ ധന്യാത്മാവ വിരാമം തഴുകീടുന്നീയാരാമം ഇവിടെ വരൂ ഈ കാറ്റൊന്നേല്ക്കൂ ഇവിടെ ഭാരതമുണരുന്നു
@gopalakrishnan1737
@gopalakrishnan1737 Жыл бұрын
Bharat mata hi jai ❤
@Veersavarkar861
@Veersavarkar861 11 ай бұрын
🧡
@Sanghashakthi_Official
@Sanghashakthi_Official 6 ай бұрын
🧡🧡🧡
@ranjithmama
@ranjithmama Жыл бұрын
ബോലോ ഭാരത് മാതാ കീ ജയ് 🌹🌹🌹🙏🙏🙏
@nanduedamana8166
@nanduedamana8166 5 жыл бұрын
എത്ര കേട്ടാലും മതിവരില്ല
@kannankskannan1853
@kannankskannan1853 Жыл бұрын
രക്തം തിളക്കണം ഭാരതമാതാവിനായി ആഹുതി അർപ്പിക്കാൻ
@subipm1690
@subipm1690 9 ай бұрын
പ്രസ്ഥാനം ഉയിർ 🔥🔥🔥🔥
@vidyadharanp.c
@vidyadharanp.c Жыл бұрын
പരമ പവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിക്കാന്‍ പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ. (2) ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്‍പ്പിച്ചീടാന്‍ (2) തലകുമ്പിട്ടുതരും പൂങ്കൊമ്പുകള്‍ തഴച്ചുവളരുന്നുണ്ടിവിടെ അടിമുടി സേവന വാസന വിതറി അമ്മയ്ക്കര്പ്പിച്ചീടാനായ് പലനിറമെങ്കിലുമൊറ്റമനസ്സായ് വിടര്‍ന്നിടുന്നൂ മുകുളങ്ങള്‍ (പരമ പവിത്ര..) ഭഗത്സിംഹനും ഝാന്‍യുമിവിടെ പ്രഭാതഭേരിമുഴക്കുന്നൂ ശ്രീനാരായണനരവിന്ദന്മാര്‍ ഇവിടെ കോവില്‍ തുറക്കുന്നു, രാമകൃഷ്ണനും രാമദാസനും ഇവിടെനിവേദിച്ചീടുന്നു ഇവിടെ വിവേകാനന്ദസ്വാമികള്‍ ബലിഹവ്യം തൂവീടുന്നു, ബലിഹവ്യം തൂവീടുന്നു. (പരമ പവിത്ര) അവരുടെ ശ്രീപീഠത്തില്‍ നിത്യം നിര്‍മ്മാല്യം തൊഴുതുണരാനായ് ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല. അവരുടെ ധന്യാത്മാവ വിരാമം തഴുകീടുന്നീയാരാമം ഇവിടെ വരൂ ഈ കാറ്റൊന്നേല്ക്കൂ ഇവിടെ ഭാരതമുണരുന്നു, ഇവിടെ ഭാരതമുണരുന്നു. (പരമ പവിത്ര)
@007PRATHAP
@007PRATHAP 2 жыл бұрын
Bharath Mathaa ki Jay... 🚩🚩🚩🚩🚩🚩🌹🌹💪💪
@nsvlogs1144
@nsvlogs1144 Жыл бұрын
ഭാരത് മാതാ കീ ജയ് 🧡
@VISHNU5758
@VISHNU5758 9 ай бұрын
R S S jeevan❤❤❤
@RajiSajeesh-n8l
@RajiSajeesh-n8l Ай бұрын
എനിക്കു ഇഷ്ട്ട ഈ ഗീതം
@rameshkumarpadmanabhan9546
@rameshkumarpadmanabhan9546 3 жыл бұрын
I like this song very much
@Unnis828
@Unnis828 2 жыл бұрын
Namasthe, jai🚩🚩🚩hind,jai sree ram
@PrathapanK-x6m
@PrathapanK-x6m 4 ай бұрын
I am very proud because I am RSS
@harikumar_karunagappally
@harikumar_karunagappally 4 ай бұрын
ശ്വാസം നിലയ്ക്കും വരെയും സംഘം 🧡🧡
@bhagyaraj1509
@bhagyaraj1509 Жыл бұрын
ജയ് ഹിന്ദുരാഷ്ട്രം ♥️
@RAJESHNARAYANEEYAM
@RAJESHNARAYANEEYAM 2 жыл бұрын
വന്ദേ മാതരം...
@Sisters-19-c9p
@Sisters-19-c9p 5 ай бұрын
വന്ദേ മാതരം. ജയ് ഹിന്ദ്
@sajeev8400
@sajeev8400 2 жыл бұрын
Jai Hind Jai shree ram
@ramamoorthysasidharan641
@ramamoorthysasidharan641 5 жыл бұрын
Now the adds are removed. We are good now
@AmmuVilla
@AmmuVilla 4 ай бұрын
Good morning namasthe jukebox
@vishnujs8515
@vishnujs8515 Жыл бұрын
Reporter tv debate nu shesham vanathu Ann njn. Sujaya parvathy rocks
@malllufan
@malllufan 10 ай бұрын
Goosebumps ❤❤❤❤🙏🙏🙏🙏
@asokkumar3658
@asokkumar3658 Жыл бұрын
ഇവിടെ തളിരിടും ഒരറ്റ മോട്ടും വാടി കൊഴിഞ്ഞു വീഴില്ല.
@അജയൻബാലകൃഷ്ണൻ
@അജയൻബാലകൃഷ്ണൻ 4 жыл бұрын
നമസ്തേ🙏🙏
@jitheeshgopi835
@jitheeshgopi835 3 жыл бұрын
നമസ്തേ
@ittech8045
@ittech8045 5 жыл бұрын
Very good
@AmmuVilla
@AmmuVilla 5 ай бұрын
Good morning and good afternoon and good evaning namasthe
@subashvlogchannel2760
@subashvlogchannel2760 5 жыл бұрын
ഞാൻ ഇന്ന് നാളെ യോ മരിക്കും എൻറെ ഭരത് അമ്മക്ക് പ്രണാമം
@ultimatefishing108
@ultimatefishing108 5 жыл бұрын
Ganageethathinte edakkanoda adv idane....
@കൃഷ്ണപ്രസാദ്കെ
@കൃഷ്ണപ്രസാദ്കെ 2 жыл бұрын
ഭാരത് മാതാ കീ ജയ്‌
@mmmk3359
@mmmk3359 5 жыл бұрын
Namasthe
@muralidharannair4876
@muralidharannair4876 8 ай бұрын
Vande Matharam ❤
@suryatmt9290
@suryatmt9290 Жыл бұрын
🙏🙏🙏♥️♥️♥️🕉️🕉️🕉
@vishnunair3962
@vishnunair3962 2 жыл бұрын
❤❤❤🙏🙏
@sreekalaabhi7474
@sreekalaabhi7474 2 жыл бұрын
🚩🚩🚩🚩😘
@PrathapanK-x6m
@PrathapanK-x6m 4 ай бұрын
I am very proud as because l am RSS
@anjuka4119
@anjuka4119 2 жыл бұрын
1st one 😙😙
@kausallyaraman8757
@kausallyaraman8757 2 жыл бұрын
❤❤❤❤
@babup6958
@babup6958 6 ай бұрын
Om Namah Shivay Jai Bahrat
@rsradhika9967
@rsradhika9967 Жыл бұрын
9 Feb ...Swargeeya Parameswarji yude 3 rd smrithi dinam......🙏🙏😓🌹(10.00 am)
@Sudhikayamkulam
@Sudhikayamkulam 3 жыл бұрын
പാട്ട് ഇടുമ്പോൾ ഇടക്ക് ഈ പരസ്യം വരുന്നത് ശരി അല്ല
@AmalRaju-kf2jw
@AmalRaju-kf2jw Жыл бұрын
Ath KZbin edunnatan
@vijayammap3096
@vijayammap3096 2 жыл бұрын
Please lirics
@TahpasTravelSolutions
@TahpasTravelSolutions Жыл бұрын
TATWAMASI Vade Madharam...
@ManojmaMrmanojmaravayal-fo9tz
@ManojmaMrmanojmaravayal-fo9tz Жыл бұрын
❤❤❤ I ❤ MY INDIA ❤❤❤❤
@sajeeshct
@sajeeshct 5 жыл бұрын
who is the lyricist??
@04936272042
@04936272042 5 жыл бұрын
P.Paramaswarji
@vijayanelayancheri2471
@vijayanelayancheri2471 4 жыл бұрын
Good
@rameshkumarpadmanabhan9546
@rameshkumarpadmanabhan9546 3 жыл бұрын
Nice
@therightwing366
@therightwing366 2 жыл бұрын
സ്വർഗ്ഗീയ പരമേശ്വർ ജി...... മുതിർന്ന സംഘ പ്രചാരകൻ 🧡
@panchamipv9237
@panchamipv9237 Жыл бұрын
🔥🔥
@AmmuVilla
@AmmuVilla 5 ай бұрын
Happy independence day
@sakthir6616
@sakthir6616 6 жыл бұрын
Nice
@asokkumar3658
@asokkumar3658 Жыл бұрын
🙏🙏🌹🌹.
@sudheeshkumar482
@sudheeshkumar482 7 ай бұрын
❤sg❤
@sukumarideviprabha8366
@sukumarideviprabha8366 2 жыл бұрын
Lyrics കിട്ടുമോ ?
@lm10messi32
@lm10messi32 Жыл бұрын
Bagava app ill kittum
@sunldammam2775
@sunldammam2775 4 жыл бұрын
🙏🏻🙏🏻🙏🏻🙏🏻👍🏻☀️☀️☀️
@princeev5884
@princeev5884 Жыл бұрын
❤ ❤ ❤
@AjithA-yk8pc
@AjithA-yk8pc 10 ай бұрын
Jai bharat matha ki jai
@udayand2695
@udayand2695 Жыл бұрын
❤❤❤❤💥 8:11
@pravieg1408
@pravieg1408 2 жыл бұрын
🚩🚩🚩🚩🚩🚩🚩
@prabeeshs4628
@prabeeshs4628 7 ай бұрын
ഭാരത് മാതാ കീ ജെയ്
@MalluAllRounderbyVaishnav008
@MalluAllRounderbyVaishnav008 Жыл бұрын
Jai sriram
@user-tl6zo8nd1i
@user-tl6zo8nd1i 4 ай бұрын
👌🏻👌🏻👌🏻👌🏻👌🏻
@abhiramiaji7937
@abhiramiaji7937 10 ай бұрын
Vazhthipadidum
@ckumark2357
@ckumark2357 Жыл бұрын
Bolo Bharath Matha Key Jai
@RavindranN-nl7ws
@RavindranN-nl7ws 7 ай бұрын
വന്ദേ മാതര൦ അമ്മേ ശരണ൦ ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@sayoojshorts833
@sayoojshorts833 Жыл бұрын
Rss❤❤
@sajeevsaji6196
@sajeevsaji6196 Жыл бұрын
ഈ പാട്ടാണോ അടിയിൽ കലാസിച്ചത്
@dineeshkm5036
@dineeshkm5036 Жыл бұрын
Yes
@aneeshanu38
@aneeshanu38 2 жыл бұрын
Rss ♥️♥️♥️
@aadhisankerkr8788
@aadhisankerkr8788 3 жыл бұрын
🚩🚩🚩🚩🚩🚩🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🚩🚩🐚🚩
@ffgamermichu1400
@ffgamermichu1400 Жыл бұрын
🧡🧡🧡🧡🧡
@gopikaprakash1668
@gopikaprakash1668 Жыл бұрын
Amma isgood
@gokulg6841
@gokulg6841 2 жыл бұрын
🧡
@maniyanpillaimaniyanpillai9498
@maniyanpillaimaniyanpillai9498 8 ай бұрын
ഈ ഗാനം പാടിയത് ആരാണ്...
@rameshkumarpadmanabhan9546
@rameshkumarpadmanabhan9546 3 жыл бұрын
People who get this massage please hear the music
@akhilpappan4208
@akhilpappan4208 3 жыл бұрын
L
@AA-uu8bz
@AA-uu8bz 9 ай бұрын
1👍👍👍👍
@ratheesha2999
@ratheesha2999 8 ай бұрын
🕉️🕉️🕉️🕉️🙏🙏🙏
@AmmuVilla
@AmmuVilla 4 ай бұрын
Sheriya sathyathinethire sathyathe thedumbol bhayakkunnathenthinua enne sahayikkyu mallo pleese namasthe njan vilasini pt payyathodukayil house post vettam vettam padiyam vakkad mastar padi stop p .p. Vasudevan padincharepurakkal house vettam post vettam padiyam vakkad mastar padi ende jeevitham aage prashnathilaanu sahayikkyumallo namasthe sahodharanghale
@musketeersclubkzm6607
@musketeersclubkzm6607 Жыл бұрын
Jai shri ram
@Maheshcc365
@Maheshcc365 Жыл бұрын
🙏🙏🙏🙏🙏
@anishks6708
@anishks6708 Жыл бұрын
ഈ നല്ല പാട്ടിന്റെ നടുക്കത്തെ പരസ്യം കാരണം പാട്ടകൾ ഉപേക്ഷിക്കുന്നു.
@നമ്പിയ്ക്കൽ-കണ്ണൻ
@നമ്പിയ്ക്കൽ-കണ്ണൻ Жыл бұрын
🥰
@anupamaprasanth7389
@anupamaprasanth7389 5 ай бұрын
🙏❤️👍💯👌
@muralidharannanu
@muralidharannanu Жыл бұрын
കരോക്കെ കിട്ടോ
Ganageetham Vol-1 | Audio Jukebox | Malayalam
56:45
Hindu Bhoomi
Рет қаралды 734 М.
Ganageetham Vol2  Malayalam
53:38
sevabharathi kadungalloor
Рет қаралды 22 М.
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Vandhe Janani Ganageetham New 2015 Juke Box HD
29:56
ANUPRIYA MUSIC
Рет қаралды 30 М.
Ganageetham Vol 1   Malayalam
56:45
sevabharathi kadungalloor
Рет қаралды 62 М.