ഇഷ്ട ഗായകൻ..ഇഷ്ടസ്വരം.... ആലാപനം ...... ഗോപാൽ ജി ...ഒത്തിരി നന്ദി.... ഒത്തിരി സ്നേഹം
@gopusmusic4891Күн бұрын
Thanks
@jksenglish51157 күн бұрын
WOW! This is beyond belief!
@sumedha78539 күн бұрын
എന്താ പറയേണ്ടത് എന്നറിയുന്നില്ല.വാക്കുകൾക്കിടയിൽ തിരയുമ്പോൾ ആണ് അറിയുന്നത്,വിശേഷിപ്പിക്കാൻ ഇനി വാക്കുകൾ ശേഷിക്കുന്നില്ല എന്ന സത്യം. ഇപ്പോൾ സാറിന്റെ പഴയ വിഡിയോകൾ തപ്പിയെടുത്ത് കേൾക്കുകതന്നെയാണ് ഞങ്ങളുടെ പണി.