ആ ഗാനം എഴുതിയതാരാണെന്നറിയില്ല ബിഗ് salute also singer
@indianda_8 ай бұрын
ഹൃദയം തൊടുന്ന വരികളും സംവിധാനവും ആലാപനവും. ജീവിതാഭിനിവേശമുള്ള രാജ്യസ്നേഹമുള്ള ഒരു യുവതലമുറയുടെ ഒഴുക്കായി കുതിപ്പായി ഒഴുകി....കടലായി തുള്ളി...... ആ ഹൃദയവാഹിനി......❤
@BinduAjay-o8p10 күн бұрын
Ettavum. Eshttapetta..song..thanks❤❤❤❤
@rkparambuveettil46034 жыл бұрын
ഹൃദയവാഹിനീ ഒഴുകുന്നു നീ മധുരസ്നേഹതരംഗിണിയായ് കാലമാമാകാശ ഗോപുരനിഴലില്‍ കല്പനതന്‍ കളകാഞ്ചികള്‍ ചിന്തി അച്ഛനാം മേരുവില്‍ നീ ഉല്‍ഭവിച്ചു അമ്മയാം താഴ്വര തന്നില്‍ വളര്‍ന്നു അടുത്ത തലമുറ കടലായ് ഇരമ്പി ആവേശമാര്‍ന്നു നീ തുള്ളിത്തുളുമ്പി മുന്നോട്ട്... മുന്നോട്ട്... സ്നേഹപ്രവാഹിനീ മുന്നോട്ട്.. മുന്നോട്ട്... ഹൃദയവാഹിനീ.. ബന്ധനമെന്നത് തടവാണെങ്കിലും ബന്ധുരമാണതിന്നോര്‍മ്മകള്‍ പോലും നാളെയേപ്പുണരാന്‍ മുന്നോട്ടൊഴുകും ഇന്നലെ പിന്നില്‍ തേങ്ങിയൊതുങ്ങും മുന്നോട്ട്... മുന്നോട്ട്.. സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട്... ഹൃദയവാഹിനീ..
Msv എന്നും പഴയ പാട്ടുകൾ ഇഷ്ടപെടുന്നവരുടെ മനസ്സിൽ 🙏🙏
@jayakrishnan5236 Жыл бұрын
What an amazing song👏👍🙏🙏🙏
@mohan196214 ай бұрын
ഹൃദയവാഹിനീ ഒഴുകുന്നു നീ മധുരസ്നേഹതരംഗിണിയായ് കാലമാമാകാശ ഗോപുരനിഴലില്‍ കല്പനതന്‍ കളകാഞ്ചികള്‍ ചിന്തി അച്ഛനാം മേരുവില്‍ നീ ഉല്‍ഭവിച്ചു അമ്മയാം താഴ്വര തന്നില്‍ വളര്‍ന്നു അടുത്ത തലമുറ കടലായ് ഇരമ്പി ആവേശമാര്‍ന്നു നീ തുള്ളിത്തുളുമ്പി മുന്നോട്ട്... മുന്നോട്ട്... സ്നേഹപ്രവാഹിനീ മുന്നോട്ട്.. മുന്നോട്ട്... ഹൃദയവാഹിനീ.. ബന്ധനമെന്നത് തടവാണെങ്കിലും ബന്ധുരമാണതിന്നോര്‍മ്മകള്‍ പോലും നാളെയേപ്പുണരാന്‍ മുന്നോട്ടൊഴുകും ഇന്നലെ പിന്നില്‍ തേങ്ങിയൊതുങ്ങും മുന്നോട്ട്... മുന്നോട്ട്.. സ്നേഹപ്രവാഹിനീ മുന്നോട്ട് മുന്നോട്ട്... ഹൃദയവാഹിനീ.. Movie Chandrakaantham (1974) Movie Director Sreekumaran Thampi Lyrics Sreekumaran Thampi Music MS Viswanathan Singers MS Viswanathan