ഇവൻ ഒരാളെ അച്ഛാ എന്നു വിളിച്ചുള്ളു മനസ്സിലായി ......!!! മരാർ പവർ
@AbhishekAbhishekanoop6 ай бұрын
Akhil marar 🔥 മാരാർ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 💖
@soumyasj56056 ай бұрын
Akhil well said..ithu kondakum season 3 winner Manikuttan vere oru program num pokathath
@vibeoftheyear89096 ай бұрын
marar is always a matured and serious person.....love his attitude
@midhunraj23066 ай бұрын
ഇത്തരം വിഷയങ്ങൾ പൊതു സമൂഹത്തിൽ കൊണ്ട് വരുമ്പോൾ കുറെ ആളുകൾ അതു വളച്ചൊടിച്ചു negative ആക്കി പറഞ്ഞയാളുടെ വാ അടപ്പിക്കൽ ആണ് പതിവ്. ഇതിൽ നിന്നും വ്യെത്യസ്തനായി ആർജ്ജവത്തോടെ താൻ ഉന്നയിച്ച വിഷയത്തിൽ ഉറച്ചു നിൽക്കുന്ന അഖിലിനോട് നല്ല respect തോന്നുന്നു.ഇതു മുൻപോട്ടും സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മ ചങ്കൂറ്റത്തോടെ വിളിച്ചു പറയാൻ കൂടുതൽ ആളുകൾക്ക് പ്രചോദനമാകട്ടെ...
@aleyammajohn64336 ай бұрын
Yes correct 💯👍
@REFORMER9186 ай бұрын
ഏത്... വാക്കിന് വ്യെവസ്ഥ ഇല്ലാത്ത ഇയാളോ 🤣🤣🤣🤣
@marneer3816 ай бұрын
Well said Akhil marar ..salute you
@arshyjunu55706 ай бұрын
അഖിൽ മാരാർ പറഞ്ഞത് സത്യം ആണെന്ന് തെളിഞ്ഞു കൊണ്ട് ഇരിക്കുന്നു
@anujose22846 ай бұрын
Yes .. pulli paranju apsaraye out aakan anu albin nokunnath ennu. Ath epol sambhavichu
@purpleheartz53146 ай бұрын
Correct 👍ജാസ്മിനെ positive ആക്കാൻവേണ്ടിയാണു family round നേരത്തെയാക്കിയത് 😄
@Milan1979-f7v6 ай бұрын
എന്നിട്ട് angu + ve ayi😂😂onnu podaa
@Milan1979-f7v6 ай бұрын
@@Adhilmhd-y4v satyam. And also rating ella😂😂😂
@Dr_പൂന്തോട്ടം6 ай бұрын
Ansiba n rishi too
@JJoseph76 ай бұрын
@@Milan1979-f7vPositive aayallo.. Ippo Asianetinte ella platformilum kalla peru vech kure per Jasminene support cheyth varunund.. Oru emotional drama koodi kaanichal chilapo jayikanum chance und 🤭 Angnethe kure fans und bigg bossinu😂
@Maasha9596 ай бұрын
@@JJoseph7ബിഗ്‌ബോസിൽ ഈ ഇരുന്ന് കൊണക്കുന്നവനോളം ഫേവറിസം കിട്ടിയ ഒരു മത്സരാർത്ഥി ഇല്ല
@anoovattiprom6 ай бұрын
Akhil is the real hero, Rohan are you agree?
@leesieun12576 ай бұрын
Do you agree*****
@SIJUJOY-gq1yb6 ай бұрын
Get some basic education bro
@sudheer60166 ай бұрын
No
@hillbilly9326 ай бұрын
Be kind . He's trying @@SIJUJOY-gq1yb
@Unni_1236 ай бұрын
@@leesieun1257I am the answer, kilometers and kilometers.😂😂
വെറുതെ കിട്ടിയ ത ല്ലല്ലോ. ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് @@RadhikaRajeev-xp6nn
@Godwana.rose_6 ай бұрын
ഏത് ഗസ്റ്റ് വന്നാലും എല്ലാവരുടെയും മെക്കിട്ടു കേറുകയും provoke ചെയ്തു സംസാരിക്കുകയും ചെയ്യുന്ന anchor അഖിൽ മാരാർ വന്നപ്പോ,അടക്കവും ഒതുക്കവും പറയാതിരിക്കാൻ വയ്യ😂😂......
@vishnuvijayakumar1606 ай бұрын
Vakkukal ammanom adunna kand avante kili poyi
@reshmaresh33646 ай бұрын
Sathyam 😂
@bbreviews42616 ай бұрын
ഈ സീസണിൽ തന്നെ നോക്ക് family കയറുന്നതിനു മുൻപ് വരെ showyil ചെയ്ത കാര്യങ്ങൾ മറന്നു പോയത് പോലെയാണ് ഇപ്പോൾ ജാസ്മിന്റെ പ്രവർത്തി. പ്രേക്ഷകർ ഒന്നും മറന്നിട്ടില്ല. അവിടെ ചെയ്തുകൂട്ടിയ ഒരു ഡ്രാമകളും. അഭിഷേക് - ജാസ്മിൻ fight ശെരിക്കും ജാസ്മിനുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ് അവൾ before family week എന്തായിരുന്നു എന്നുള്ളത്. Bb പോലും warn ചെയ്യാത്ത എത്ര എത്ര incidents ആണുണ്ടായിട്ടുള്ളത്. ഇന്നലെ ജിന്റോയെ മോശം പെരുമാറ്റത്തിന്റെ പേരിൽ വഴക്കു പറയുമ്പോൾ jinto ജാസ്മിൻ ചെയ്ത പ്രവർത്തി വിളിച്ചു പറയുമ്പോൾ ലാലേട്ടൻ break എടുക്കുന്നു. Ansiba out ആയി.ഇപ്പോൾ ജാസ്മിന് against നിൽക്കുന്ന അഭിഷേകിന്റെ കാര്യം എന്താകുമെന്ന് അറിയില്ല.
@merinjacob8466 ай бұрын
നീ മുത്താടാ, മുത്ത്. നിനക്ക് മാത്രമേ ഇവന്മാർക് മറുപടി കൊടുക്കാൻ കഴിയു
@vichuvichu4386 ай бұрын
Akhil Marar🔥
@sumaraj52136 ай бұрын
Interview ചെയ്ത ഈ പൊട്ടനും അഖിൽമാരാരെ മനസ്സിലാക്കാൻ കഴിയുന്നില്ലേ..അഖിൽമാരാർ❤❤❤❤❤❤
@libinsunny84936 ай бұрын
ഇനി എതൊക്കെ ശോഭമാർ വന്നാലും, എത് അജിന്മാർ വന്നാലും മാരാരുടെ തട്ട് താണുതന്നെയിരിക്കും.🤗❤️💪
@Akshay-oz2bn6 ай бұрын
ധൈര്യവും വാക്കുകളും 👌🏻👌🏻👌🏻he is a gem🙌🏻
@ancyjoseph4166 ай бұрын
Marar is a real person.
@SoloReelspot6 ай бұрын
Rohan manasilayi idh aal verey aannn😂
@DropAcid-136 ай бұрын
Athey, othillaa 😂
@gratitude8386 ай бұрын
Akhil പറഞ്ഞത് ഒക്കെ correct ആവുന്നു Nora Jasmin Okke top 8 ഉണ്ടാവും....ശെരിക്കും കളിച്ചവർ പുറത്ത്...സിബിൻ,പൂജ അപ്സര ,ഗബ്രി,അൻസിബ....wow what a scripted show.. Abhi K ഇൻ്റർവ്യൂയിൽ പറഞ്ഞിരുന്നു typed letters വരും...അവനോടും അഭിഷേക് S പറഞ്ഞിരുന്നു കമ്മ്യൂണിറ്റി related sensitive topic discuss ചെയ്യരുത് എന്ന്..Scripted അല്ല പക്ഷെ ഗൈഡൻസ് കൊടുക്കും😂😂 ജാസ്മിൻ ജിൻ്റോയേ അടിച്ചത് "ആരും സംസാരിക്കരുത്" എന്ന് ഇത് പോലെ notice കൊടുത്തു കാണും...അതല്ലേ ഫിസിക്കൽ assault എന്ന് പൊക്കി ആരും പറയാത്തത്....
@gourim54536 ай бұрын
💯💯💯💯
@petzandfishing6 ай бұрын
സ്കിപ് അടിക്കാതെ കണ്ട ഒരേ ഒരു ഇന്റർവ്യൂ 🫂🫂🫂❤❤❤
@Anuprsd6 ай бұрын
Ayinu
@SanthaVp-xf1cd6 ай бұрын
Well said 👏👏👏👏 ithil okke addict ayi emotionally react cheyyunna aalukal und,avark iniyenkilum bodham veratte.
@sreelatha67756 ай бұрын
അഖിലിനു പകരം അഖിൽ മാത്രം 🔥🔥
@jnair17425 ай бұрын
Akhil parayunna ella karyangalkkum nalla clarity undh..ethu karyavum with proof aanu Akhil parayarullathu.. that's his strong point..he has good communication skill..
@munnarcrown6 ай бұрын
Akhil Marar is always akilmaran big boss is only a reason to know him
@mohammedanasalungal11516 ай бұрын
Joined 1 hour ago 😅 enthonnedey
@mohammedanasalungal11516 ай бұрын
Payment vaangan marakkalle da
@abhisheknair4476 ай бұрын
And you have a multiple daddy disorder because you are a Robin army supporter
@Unnikuttansss6 ай бұрын
pundede mone ,ee comment oomban anoda naye ee acount eduthe
@adhujr6 ай бұрын
Puthiya account aanallo achan chatho😂😂
@andrews136 ай бұрын
മാരാർ winner ആകാൻ കാരണം റോബിനോടുള്ള വിരോധമാണ്💥
@alexjoseph99356 ай бұрын
Because he was a great entertainer than Robin
@faizeyfaseel70225 ай бұрын
റോബിൻ ഉണ്ട 😂😂😂😂
@sujilkallissery6 ай бұрын
അഖിൽ മാരാർ പേര് എടുത്തു പറഞ്ഞു ശോഭക്കെതിരെ ആരോപണം ഉന്നയിക്കാത്ത വിഷയത്തിൽ പോലും കേറി വള്ളി പിടിച്ചു തനിക്കെതിരെ പറഞ്ഞു എന്നും പറഞ്ഞു പോലീസിൽ കേസ് കൊടുക്കുകയും, സമൂഹമാധ്യമത്തിൽ വന്ന് അഖിലിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.... എന്നാൽ ഇതേ ശോഭ,ധന്യ രാമൻ എന്ന ആക്റ്റീവിസ്റ്റ് ശോഭയുടെ പേരും ഫോട്ടോയും വെച്ച് കോവിഡ് സമയത്ത് ആദിവാസികൾക്ക് മാസ്ക് നിർമിച്ചു നൽകാം എന്നും പറഞ്ഞു ചാരിറ്റി തട്ടിപ്പ് നടത്തിയതിനെപ്പറ്റി വലിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഇട്ടിട്ട് പോലും ഒരക്ഷരം അതിനെതിരെ മിണ്ടുകയോ, കേസ് കൊടുക്കുകയോ ചെയ്തിട്ടില്ല... അതിന്റെ കാരണം അതിനെതിരെ എന്തെങ്കിലും പറഞ്ഞാൽ തന്റെ കള്ളിയും ചാരിറ്റി എന്നും പറഞ്ഞു നടത്തുന്ന തട്ടിപ്പുകളും പുറത്ത് വരുമെന്ന് ശോഭക്ക് നന്നായി അറിയാം! അതുകൊണ്ട് തന്നെ വിഷം ശോഭ അതിനെതിരെ ഒന്നും മിണ്ടില്ല 💩
@alexjoseph99356 ай бұрын
But if he's speaking like this can put him in trouble what do you say?
@sujilkallissery6 ай бұрын
@@alexjoseph9935 enth trouble?
@Dls-t8d6 ай бұрын
Bro ningalde officel oru kalav nadannu, oral vann parayukayan aa officel ullavan thanneyan kallan enn..untill and unless kallante name kittnath vare baaki ullavarde kannil aa officel ullavar ellam kallanmar aan..ithan ipo nadakne..akhil marar angane paranjathode bigbosel poya ella women contestantsm social medial insult neerit kond irikukayan..he should specify..angane allathapo angot poyavar oke inganeyan avde ethyath enn aaville?
@habeel36226 ай бұрын
@@Dls-t8d Penkuttikalde name paranjal adh vera reedhiyilekk povum. But idh purath parayadhe irunnal nala bigbossil pokunnavarkkum eee gadhi varum. So adhkond pulli eee sambavam paranju. Adhine nammal appreciate cheyyanam. Inganeyallathe pinna pulli ngane idh parayum ? Pinna shobayude karyam, pulli thanne parayunnund season 5 ile contestants angane poyittillaann. Shobaye direct vilich njan ninna kurichalla paranjath ennu vare akhil paranju. Pullikaarikk akhilinu cup kittiyadh ippazhum angott accept cheyyan patiyittilla ennullathaanu idhinta sathyam
@sujilkallissery6 ай бұрын
@@Dls-t8d ഇപ്പൊ ക്രിക്കറ്റിൽ കോഴ വാങ്ങിയിട്ടുള്ള ചില കളിക്കാർ ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ അതിൽ bradman മുതൽ kohli വരെ പങ്കാളികളാണ് എന്നാണോ അർത്ഥം??? അതുപോലെ തന്നെയാണ് ഇതും, അഖിൽ പേര് എടുത്തു പറയാത്തിടത്തോളം കാലം ഇത് എല്ലാ ബിഗ്ഗ്‌ബോസിലെ ആളുകളെയും ബാധിക്കുന്ന വിഷയമല്ല!
@FACTSBYSHAHIN6 ай бұрын
ശോഭ ഒരു മോശം സ്ത്രീ ആണെന്നതിൽ സംശയമില്ല, ചീപ്പ് പബ്ലിസിറ്റി ശോഭക്ക് വല്ല്യ ഇഷ്ട്ടമാണ്. ഞാൻ അഖിൽ മാരരെ ഒപ്പം ❤️
@alexjoseph99356 ай бұрын
But even now I feel he is behaving like Shobha Vishwanath only, now pulling Cerena into issues has he lost his mind???
For another 2 years he will be speaking about BB team and Asianet and all the useless channel's will call him and pay, let the channels call ordinary people where they can speak like Akhil
@rajirc47336 ай бұрын
Pennungal ellam cheap
@FACTSBYSHAHIN6 ай бұрын
@@rajirc4733 അങ്ങനെ അഭിപ്രായം ഇല്ല പക്ഷെ സ്ത്രീകൾ എല്ലാവരും നല്ലവരല്ല, നല്ലതും ഉണ്ട് ചീത്തയും ഉണ്ട് 👍🏻 ശോഭ ഒരു വിഷമാണ്
@anusrees19416 ай бұрын
Oru karym parayathe irikn vayya bhayankara aveshathode adhythe highlights kanumbol odane Vanna GP advertisement ahhh poli😂😂😂
@Travelguideline-wq3ps6 ай бұрын
Sathyammm😂😂😂😂😂
@vishnugs53136 ай бұрын
😂😂😂😂😂
@girijasuresh91226 ай бұрын
Akhil Marar ♥️🔥
@tinothomas46076 ай бұрын
പൊളി ❤️ മാരാർ വാക്കുകൾ കൊണ്ട് അമ്മാനം ആടുന്നു
@kadavathabdulla26996 ай бұрын
Akil marar oru dheeramayi shariyum thettum thurann parayunnaven dhayriya shali,eshttamayi, oru request und chanakathil chavittiyekkarud,chavittiyal ee jeevidha reedyil parajayeppedum
@LakshmiLakshmi-um4kd6 ай бұрын
അഖിൽ ❤❤❤❤❤❤
@Sidnushka.aspire6 ай бұрын
Interviewer pedich irikunna pole thonni 😂
@adithyansuresh17156 ай бұрын
Marar seen 🔥
@teamtirur71236 ай бұрын
എല്ലാവരുടെയും മെക്കിട്ട് കയറുന്ന ഈ അവതാരകൻ അഖിൽ മാരാരിന്റെ മുൻപിൽ വെറും പൂച്ച 🤪🤪
@ar7ar7ar776 ай бұрын
😂😂😂
@sheebasheeba89406 ай бұрын
iwa edh mudhala
@miniarun15816 ай бұрын
Valere correct
@vibeoftheyear89096 ай бұрын
akhilne ath saadikkuuu theeee......thante chanellile sthreekale peedpichal than channeline ethire paryo chodichapo.....illa peedpichavare paryum....enn parnjapo.....akhil athanne alle nanm cheythe ......avan illathayi😁
Athu sibin eppolum bigboss level il aanu samsaarichathu thallupidikaanaa🤣🤣
@JJoseph76 ай бұрын
Ath ariyille Keralathile ettavum important aal alle Akhil Marar.. Keralam kand pidichath tanne ivan aane🤭
@sushyakannan29116 ай бұрын
Exactly..
@blueberrygames20476 ай бұрын
ഒരു വർഷം മുന്നേ ഡോക്ടർ റോബിൻ ബിഗ് ബോസിന്റെ ചെറ്റത്തരങ്ങൾ തുറന്നു പറഞ്ഞപ്പോൾ അന്ന് മാരാര് പറഞ്ഞത് ഡോക്ടർ റോബിൻ നന്ദി ഇല്ലാത്തവൻ ആണെന്ന് എന്നാൽ ആ മാരാര് ഒരു വർഷം കഴിഞ്ഞ് എഗ്രിമെന്റ് കാലാവധിയും കഴിഞ്ഞപ്പോൾ 50 ലക്ഷവും കാറും കപ്പും കിട്ടിയതിനു ശേഷം ഏഷ്യാനെറ്റിനെകുറ്റം പറയുന്നു ബിഗ് ബോസ് പുറത്താക്കേണ്ട അവസരത്തിൽ ഒന്നും മാരാരെ പുറത്താക്കിയില്ല ഇന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നതിന് ഏഷ്യാനെറ്റിനെ കുറ്റം പറഞ്ഞു കണ്ടന്റ് ഉണ്ടാക്കി ഇന്റർവ്യൂവിന് സഹിതം കാശ് മേടിച്ച് ജീവിക്കുന്നു
@GBH20156 ай бұрын
എന്റെ പൊന്നു സഹോദരാ, റോബിൻ പറഞ്ഞതും അഖിൽ പറയുന്നതും തമ്മിൽ ആനയും ആടും തമ്മിലുള്ള വിത്യാസം അല്ലെ ഉള്ളത്? റോബിൻ എന്താണ് പറഞത്? എപ്പോൾ ആണ് പറഞ്ഞത്? ഈ ഷോയിൽ നിന്നും അങ്ങേരെ പുറത്താക്കിയ പ്പോൾ. എന്തിനാണ് പുറത്താക്കിയത്? 1) സഹ മത്സരാർത്ഥിയെ ഫിസിക്കൽ assault ചെയ്ത്തിന് അല്ലെ? അവിടെ കൺഫഷൻ റൂമിൽ എതിർ മത്സരാർത്ഥി ക്ഷമിക്കാൻ തയ്യാറാകാത്തത് അല്ലെ റോബിൻ പുറത്ത് പോകാൻ കാരണം. ഇത്രയും ജനപിന്തുണ ഉള്ള, ആ പിന്തുണ ചാനലിന് റേറ്റിംഗ് കൂട്ടാൻ സഹായകമാകുന്ന അവസ്ഥയിൽ അവർ റിയാസിന്റെ ഗെയിംന് നിർബന്ധിതരായതാണ്. അത് പോലെ കടും പിടിത്തം ജുനൈസ് പിടിച്ചിരുന്നു എങ്കിൽ തീർച്ചയായും അഖിൽ പുറത്താകും മായിരുന്നു, അത് ചിന്തിക്കാൻ ഉള്ള വെളിവ് ജുനൈസിനില്ലാതെ പോയി. അല്ല എങ്കിൽ കഴിഞ്ഞ പ്രാവശ്യം ഷോ ക്ക് ശേഷം റിയാസിന് കിട്ടിയ പോലെ ഉള്ള സൈബർ അറ്റാക്ക് ഉണ്ടാകും എന്ന ഭയം ആണ് അഖിലിന്റെ ഫിസിക്കൽ അസാൾട്ട് വിഷയം ആകാതിരിക്കാൻ കാരണം. 2) രണ്ടാമത് റോബിൻ പുറത്താകുന്നത് എങ്ങനെ ആണ്. ഒരല്പം ലോജിക്ക് ഉപയോഗിച്ചു ചിന്തിക്കാൻ ശ്രമിക്കു. Guest ആയിട്ട് വന്ന ഒരു വ്യക്തി show അലമ്പാക്കും എന്ന് പറഞാൽ , പിന്നെ എന്താണ് ചെയ്യേണ്ടത്. സത്യത്തിൽ റോബിൻ എന്നത് നല്ല ഒരു മത്സരാർത്ഥിയെ അല്ലായിരുന്നു എന്നും ഊതി പെരുപ്പിച്ച ഒരു ബലൂൺ മാത്രം ആണ് എന്നും പൊതുജനം മനസിലാക്കിയത് അന്നാണ്. അത് കൊണ്ട് ദയവ് ചെയ്തു അന്ധമായ ഫാൻസ് മാത്രം ആകാതെ വിഷയത്തിന്റെ മെറിറ്റ് മനസിലാക്കി പ്രതികരിക്കാൻ ശ്രമിക്കു. ഇനിയും എന്താണ് മാരാർ പറയുന്നത്?എഷ്യാനെറ്റിനെയാണൊ കുറ്റം പറയുന്നത്? ഈ ഷോയെ ആണൊ കുറ്റം പറയുന്നത്? അതൊ ഈ ഷോയുടെ അണിയറയിൽ ഉള്ള രണ്ട് പേർക്കെതിരെ ആണൊ പറയുന്നത്? പറഞ് വിഷയം, അതിന്റെ മെറിറ്റ് എന്താണ് എന്ന് പോലും മനസിലാക്കാൻ ശ്രമിക്കാതെ , സമൂഹത്തിൽ നിലനിൽക്കുന്ന ഇത് പോലെ ഉള്ള പ്രശ്നങ്ങളിൽ , നിങ്ങളുടെ വ്യക്തിതാൽപര്യം കൊണ്ട് വേട്ടക്കാർക്കൊപ്പം ആണ് നിങ്ങളുടെ നിലപാട് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. ഇനിയും ഈ ഷോ ആദ്യ സീസൺ മുതൽ കണ്ട് ആർക്കും ചില മത്സരാർത്ഥികളുടെ പ്രകടനം വിലയിരുത്തൽ നടത്തിയാൽ മാരാർ പറയുന്ന പ്രശ്നം ( കിടന്നു കൊടുക്കൽ അല്ല) ഉള്ളത് പോലെ തോന്നി പോകും. ചില മത്സരാർത്ഥികളുടെ പ്രകടനം പണം നൽകി ആണൊ എന്ന് തോന്നിപ്പോകും.
@Travelguideline-wq3ps6 ай бұрын
Eda potttaaa..first karyam.mansilak....marar samsarichath athila oru contestantina purathakiyapolan...alatha dr.chobinnaaa Pola purathayapol chetta subhavam kanichathala.....
@manumathai40906 ай бұрын
പറയണ്ടിയാ രീതിയിൽ പറയണം... അതാണ് രണ്ടു പേരും തമ്മിൽ ഉള്ള വിത്യാസം ബ്രോ
@sonurajsb51386 ай бұрын
@@GBH2015Ennittu Ennittu Bakki koode Parayu ee Parayunna Akhil marrarum Dr Robinum oru inaugrationu poyirunnu ormayundoo athinte clippings evide thane kidappund onnu poyaal kanam arkanu fans ennu ee Parayunna vanee 2 am sthanakaran akki kanichu thottu pinnalee aa sthapanathinte udama thante charity organisationte brand ambassador ayi Dr Robinee prakhyapichu.Appol ningalude onnum ee vakchathuryam kandillaloo.
@blueberrygames20476 ай бұрын
@@GBH2015എടാ റോബിൻ അദ്ദേഹത്തിന് അനുഭവിച്ച കാര്യങ്ങളാണ് പറഞ്ഞത് എന്നാൽ മാരാര് പറഞ്ഞത് ഏതോ സ്ത്രീകൾ ബിഗ്ബോസിൽ കിടന്നിട്ട് കൊടുത്തിട്ട്ഉണ്ടെന്നും ഹോട്ടൽ റൂം അറിയാം എന്ന് വരെയാണ് അയാൾ പറഞ്ഞത് രണ്ട് ആണുങ്ങളെ അറിയാമെന്നും തെളിവുണ്ടെന്നും പറഞ്ഞു എന്നിട്ട് അവസാനം തെളിവു കേട്ടപ്പോഴും രണ്ട് ആണുങ്ങളുടെ പേര് കേട്ടപ്പോഴും ബ്ബാ ,ബ്ബാ ,അടിക്കുന്നു , ഇത്രയും കാലം ബിഗ് ബോസിൽ പോയ സ്ത്രീകളെ മൊത്ത സ്ത്രികളേയും അപമാനിച്ചു , അതാണ് എല്ലാവരും മരാരുടെ ഭാര്യയും ബിഗ്ബോസിൽ കിടന്നു കൊടുത്തിട്ടുണ്ടോ എന്ന് കേട്ടത് അതിന് ദേഷ്യം വന്നിട്ട് കാര്യമില്ല , അതാണ് എല്ലാവരും മരാരെ കോമാളി ആക്കികൊണ്ട് ഇരിക്കുന്നത് , മാരാർക്ക് വിവാദം ഉണ്ടാക്കിസോഷ്യൽ മീഡിയയിൽ നിൽക്കണം ഡോക്ടർ റോബിനും ബിഗ് ബോസിൽ നടന്ന കാര്യങ്ങൾ പറഞ്ഞല്ലോ അതിൽ ആർക്കും പരാതി ഇല്ലല്ലോ പറയേണ്ട രീതിയിൽ പറയണം മാരാര് എന്തൊക്കെയോ വളവളാന്ന് പറഞ്ഞു ഒന്നിനും ഒരു അർത്ഥവുമില്ല അതാണ് എല്ലാവരും എടുത്തിട്ടു ഉടുക്കുന്നത്
@sajeevchellapan80356 ай бұрын
Akhil 💞💞💞
@muhammedfaijas55416 ай бұрын
akhil maarar parayunnathelllam 💯crct aaanenn ee varsham finale kanumbo aryam…..janangal verum mndanmaar aahnn….
@Dam_beatz6 ай бұрын
Strong personality
@jaan71586 ай бұрын
Asianet നു തെറ്റിപ്പോയി 😂😂😂 ആൺപിള്ളേരെ കണ്ടിട്ടില്ല അതാണ് . മാരാർ ഒര് മാറ്റവും ഇല്ല ❤️ ബിഗ്‌ബോസിലും പുറത്തും ഇയാൾ ഒരേ പോലെ ❤
@rashinaduvannur6 ай бұрын
Akhil വായിച്ച ഇമെയിൽ മെസ്സേജ് എന്തിന് ആണ് cut ചെയ്തത്.
@sanissani13566 ай бұрын
അഖിൽ മാരാർ ❤️
@EshaRijin-bq5hb6 ай бұрын
അഖിൽ and ഫാമിലി love you ❤️❤️
@MuhsinaAk-x7u6 ай бұрын
Marar❤
@MukeshMukesh-i8o6 ай бұрын
Akhil marar ❤💕💖
@sowmyasakthivel25476 ай бұрын
Akhileta we love u♥️..
@vivisview-view6 ай бұрын
വിഷ ചേച്ചിക് ഒരു ഗപ് ആരുന്നു........ അഖിൽ അത് അടിച്ചു അണ്ണാക്കിൽ കൊടുത്തു 😂😂😂😂😂😂😂😂😂😂😂😂
@ravied29466 ай бұрын
Uvva...gup adichatt enthe ingane ororo channelil Sobha petti thanne paranj nadakkunne?? why is he so obsessed with her??? is it coz unlike the other ladies like Cerena and Raneesha, Sobha didnt fall at his feet and worship him??? he is totally obsessed with Sobha...never fails to takes her name when he converses...psycho
@vivisview-view6 ай бұрын
@@ravied2946 go and take your milk and biscuit
@vivisview-view6 ай бұрын
@@ravied2946 ഡി പൊടി
@anooppathiyathasokan76506 ай бұрын
The real Hero Akhil marar
@riyashameed93236 ай бұрын
Nalla oru interwe ❤
@JACKSPaRrow-jd1ty6 ай бұрын
Marar 🔥❤️
@nayanasanoj2286 ай бұрын
Well said Akhil Marar❤️
@mansoorkallumpuram38496 ай бұрын
Akhil bro🙋🏻♂️ Thankale ipozhum Asianet fund Aakunnu😊 Ath manassilakathe povunnath kanubo😮
@rajimolat83366 ай бұрын
Mararkkoppam❤❤❤❤❤🔥🔥🔥🔥🔥🔥🔥💪💪💪💪💪
@aynu30886 ай бұрын
അഖിൽ ❤
@alex_johne6 ай бұрын
Aynu
@BabuHaripad6 ай бұрын
അഖിലിന് ഫുൾ സപ്പോർട്ട് 💞
@shreyakrishnaoffcial29486 ай бұрын
Ithrem chankurapulla oru vekthiye njan adyamayi kanukaya hats off
@mohannair13702 ай бұрын
This types of people can play with poor man Sri Santosh Pandit but can't with Sri Akhil Marar. He's bold and straight forward.
@vijeeshbala-bb3uc6 ай бұрын
Akhil full support 👍👌❤❤❤💪
@vidyakizhakkeppat34506 ай бұрын
Akhil marar is right🔥
@AkkuAkku-dy3lm6 ай бұрын
ഇങ്ങനെ ഉള്ള manushiyഇനി കേരളത്തിൽ ഇണ്ടാവില്ല 👍👍 akil 😍😍
@victorpiusk.p.12365 ай бұрын
Akhil marar you are 💪 ❤❤
@sushamasekhar49806 ай бұрын
Interviewer nallonm kashtapedunnond maarar dey range ethan😂😂
മാരാർ സംസാരിക്കുന്ന പോലെ ആണോ ആ പേടിച്ചോടി സംസാരിച്ചത് 🤣🤣🤣🤣
@VivekMathew-p7q2 ай бұрын
Poli interview krityamaya chodyangalum utharangalum
@sajinisony606 ай бұрын
മാരാർ ❤❤🔥🔥❤🔥🔥🔥❤🔥
@venugopal31814 ай бұрын
എന്തിനും കൃത്യം വ്യക്തം സൂഷ്മം മറുപടി 👍അതാണ് ഇദ്ദേഹത്തെ ഇഷ്ടം ❤👍👌
@arunbabu26685 ай бұрын
31 : 18.......🔥👌👌 Rohan കുറേ ശ്രമിക്കുന്നുണ്ട് ഒരു വാക്കിലെങ്കിലും അഖിലേട്ടനെ കൊളുത്തി വിടാൻ But , എൽക്കുന്നില്ല..!!! ദേ ഇവിടെ ഈ പോയൻ്റിൽ☝️ അത് പുള്ളിക്ക് നല്ല പോലെ കിട്ടി.....🤭 കാര്യം എല്ലാം നല്ല പോലെ രോഹനു മനസിലാകുന്നുണ്ട് പക്ഷെ എന്തേലും ഉഡായിപ്പ് പറഞ്ഞ് ഉണ്ടാക്കാൻ വല്ലാതെ കഷ്ടപ്പെടുന്നു..... ഇത് ആള് വേറേയാ മോനേ റോഹാ ......സാരമില്ല വിഷമിക്കേണ്ട. എല്ലാം നല്ലതിന് ......😁👍
@sijijoy80153 ай бұрын
അഖിലേ ഒരു ബിഗ് സല്യൂട്ട് ഒരു സംഭവം തന്നെ
@binubaiju97606 ай бұрын
അഖിലേട്ടൻ പറയുന്നേ സത്യം ആയ കാര്യം ആണു 100%...
@sreelathanair10806 ай бұрын
Marar u rock... ❤❤❤
@M08900s6 ай бұрын
മാരാർ ❤❤
@anjumeri66776 ай бұрын
True there is no game After Family week 😅😅 Ithinte creative head nu vattayennu thonnunnu.
@Beingwanderingsoul6 ай бұрын
Akhil vaayicha letter and voice clip cut aakkiyo?
@abhisheknair4476 ай бұрын
Yes
@EshaRijin-bq5hb6 ай бұрын
അഖിൽ കിടു സൂപ്പർ ❤️❤️
@susanjoseph94356 ай бұрын
കുട്ടികളെ ശിക്ഷ പത്തിൽ വളർത്തേണ്ടത് അവരുടെ തൻതമാരല്ലാതെ വല്ലവർക്കുമാണോ അവകാശം.?
@indirapk8685 ай бұрын
അഖിൽ ഒരു രക്ഷയും ഇല്ല 👌
@jaymohan10476 ай бұрын
Ee anchor entho last iw il mukki ennu maaran paranjathu kettirunnoo???