അഖിലേഷ് യാദവും അമിത്ഷായും തമ്മിൽ ലോക്സഭയിൽ വാക്കേറ്റം

  Рет қаралды 59,644

asianetnews

asianetnews

Күн бұрын

അഖിലേഷ് യാദവും അമിത്ഷായും തമ്മിൽ ലോക്സഭയിൽ വാക്കേറ്റം, വഖഫ് ബില്ലിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ സഖ്യം
#waqafbill #LokSabha #Indiaalliance #AsianetNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 287
@pbiju7371
@pbiju7371 Ай бұрын
ബംഗ്ലാദേശിലും തുടക്കം ഇങ്ങനെയൊക്കെ തന്നെയായിരുന്നു 🤔🤔🤔🤔
@PrasanthRadhakrishnan893
@PrasanthRadhakrishnan893 Ай бұрын
എന്തൊരു മാധ്യമ പ്രവർത്തനമാണ് നിങൾ നടത്തുന്നത്.
@anz01337
@anz01337 Ай бұрын
Avarde kannil 99 seat jayicha pappu aa kerala maparakalude PM 🎉🎉🎉🎉
@cr7..boy....473
@cr7..boy....473 Ай бұрын
@@anz01337 Angen thane ahnn Kunnailthavane cow dung vanameee
@vajidkondotty4397
@vajidkondotty4397 Ай бұрын
പിന്നെ ബോണ്ട്‌ നും അമിട്ട് നും ഓശാന പാടുന്നത് ആണോ മാധ്യമപ്രവർത്തനം, അഴിമതി ക്കും ബോണ്ടിനും കൂട്ട് നിൽക്കണോ, ഇന്ന് കണ്ടില്ലേ ed മെയിൻ കള്ളനെ സിബിഐ അറസ്റ്റ് ചെയ്തത്
@hassanareekkal1321
@hassanareekkal1321 Ай бұрын
ഒരു മതേതര രാജ്യം അല്ലെ, ബ്രോ, നമുക്ക് അമ്പലം കമ്മിറ്റി, പള്ളി കമ്മിറ്റി, church ഇതിൽ ഒക്കെ അവരവരുടെ ആളുകൾ അല്ലെ ഉള്ളത്. പിന്നെ മുസ്ലിം കമിറ്റിയിൽ മാത്രം ഒരു കടന്നു കയറ്റം.
@manushyan6431
@manushyan6431 Ай бұрын
@@anz01337 5CLASS.തോറ്റ.ഒന്നിനും കൊള്ളാത്ത VARANASIPAPPU"ചായദെയ്‌വത്തിന്റെ"" ആരാധകരെ .ശാന്തരാകുവിൻ🫤🫤🫤🫤🫤🫤🫤🫤🫤
@apn5798
@apn5798 Ай бұрын
ബംഗ്ലാദേശ് പോലെ ആവാതിരിക്കാൻ ഈ ബില്ല് നല്ലതാണ്..
@moidumu253
@moidumu253 Ай бұрын
ഷൂ നക്കികൾ ഈ രാജ്യം കുളം തൊണ്ടും
@abdullahrafeek7880
@abdullahrafeek7880 Ай бұрын
പശുവിനെ പറ്റി പറയുമ്പോൾ അതിനെ കെട്ടിയിരിക്കുന്ന തെങ്ങിനെ പറ്റി പറയരുത്
@rajeshk.p9290
@rajeshk.p9290 Ай бұрын
@@abdullahrafeek7880 പശുവിനെ കാശപ്പ് ചെയ്യരുത് എന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു? നമുക്ക് പന്നിയെക്കുറിച്ച് പറയാം.
@lpkgfrfssdgjk
@lpkgfrfssdgjk Ай бұрын
Amith sh❤❤❤
@yadhukrishnan3660
@yadhukrishnan3660 Ай бұрын
We support the bill
@user-dv4lb7vy3o
@user-dv4lb7vy3o Ай бұрын
All Eyes on Bangladesh Hindus
@HARIKRISHNANK-oj2te
@HARIKRISHNANK-oj2te Ай бұрын
Full support to modi government ❤
@bobbyrenjan4864
@bobbyrenjan4864 Ай бұрын
റെയിൽവേയും സൈന്യവും കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ഥലം ഉള്ളത് waqf board inaanu. അവർ ഒരു സ്ഥലത്തിന്മേൽ അവകാശവാദം ഉന്നയിച്ചാൽ ആ സ്ഥലം ഉടമസ്ഥൻ്റേതാണ് എന്ന് ഉടമസ്ഥൻ പണം ചിലവാക്കി തെളിയിക്കണം. എന്തെങ്കിലും കാരണവശാൽ തെളിയിക്കാൻ കഴിഞ്ഞില്ല എങ്കിൽ ആ സ്ഥലം waqf board inu കിട്ടും.
@abhilashs9400
@abhilashs9400 Ай бұрын
Onnu podo
@Aufalampady
@Aufalampady Ай бұрын
angine vaqaf bord kayyeriya sthalam undo 😂😂??? onn parayo devassam bord yevide yenkilum aaropichirunno randum matha sthapanangal samrakshikkan aan athath mathathil ullavaran athinte thalapath vendath
@vyshakhkrishnan1021
@vyshakhkrishnan1021 Ай бұрын
​@@AufalampadyIsttam pola sathalam und..... temple sathalam vara kayari..... government property vara kayiyari
@Theeyanrajan
@Theeyanrajan Ай бұрын
ഇഷ്ട്ടം പോലെ ഉണ്ട്....... 2014 ഇലക്ഷന് മുന്നേ... സമ്മാനം ആയിട്ട് തമിഴ്‌നാട്ടിന്നു വരെ കിട്ടി....​@@Aufalampady
@geniusmasterbrain4216
@geniusmasterbrain4216 Ай бұрын
പള്ളിക്കടിയിൽ ശിവലിംഗം ഉണ്ടെന്ന കള്ളക്കഥ പോലെ അല്ലേ..?
@AjayKumar-qm8du
@AjayKumar-qm8du Ай бұрын
Amith sha ji ❤❤❤
@user-ci9kh7ys5y
@user-ci9kh7ys5y Ай бұрын
ദേവസ്വം ബോർഡ് ആരാണ് നിയന്ത്രിക്കുന്നത് ഭൂമികൾ ആരുടെ കൈകളിലാണ്
@bobbyrenjan4864
@bobbyrenjan4864 Ай бұрын
Government
@sree7012
@sree7012 Ай бұрын
ദേവസ്വം ബോർഡിന്റെ ഭൂമികൾ മുഴുവൻ പരിസരപ്രദേശങ്ങളിൽ ഉള്ള നാട്ടുകാരെ മാന്തികൊണ്ടു പോവുകയാണ്
@FreeZeal24
@FreeZeal24 Ай бұрын
Akhilesh ഞരമ്പിൽ തോറ്റപ്പോൾ അമിട്ട് ഷാ എഴുനേറ്റു 😂🤣
@user_266-g
@user_266-g Ай бұрын
അമിത് ഷായുടെ വായീന്ന് കിട്ടേണ്ടത് കിട്ടിയപ്പോ അവൻ ഇരുന്നു
@sarathchandran6720
@sarathchandran6720 Ай бұрын
ബാക്കിയുണ്ട് മൊത്തം കാണണം
@bhr777bellari
@bhr777bellari Ай бұрын
മുഴുവൻ കാണു അമിട്ട് ചന്ദ്രനിൽ എത്തി ഇത്രയും വലിയ ശരീരവും വെച്ച് 😂
@Abhhi-h2o
@Abhhi-h2o Ай бұрын
​@@bhr777bellarikandu kandu.akhilesh ji vaazhiyl viral ittund irikkunnath😅😅
@mohammedrafihkv8087
@mohammedrafihkv8087 Ай бұрын
​@@bhr777bellariഅതെ 😂
@elonmusk6031
@elonmusk6031 Ай бұрын
മൊത്തം കാണു സുടു..
@HARI-gh5cy
@HARI-gh5cy Ай бұрын
അതോടൊപ്പം തന്നെ അതോടൊപ്പം തന്നെ എന്ന് ഒരു പത്ത് വട്ടം പറഞ്ഞു എന്ന അമിത്ഷാ എന്താ ആ പറഞ്ഞത് എന്ന് പറഞ്ഞില്ല. എവിടുന്ന് വരുന്നട ഇവൻ.
@prasadp8067
@prasadp8067 Ай бұрын
എന്താണ് പറഞ്ഞത് ന്ന് അറിയാൻ അമിത് ഷാ പറഞ്ഞത് മലയാളത്തിൽ അല്ല 😡😡
@premkumarb8421
@premkumarb8421 Ай бұрын
ദേവസ്വം ബോർഡ് അമ്പലത്തിലെ പണം പൊതു കാര്യത്തിന് ഉപയോഗിക്കുന്നതിന് ബില്ല് കൊണ്ടും വരിക.
@rajeshk.p9290
@rajeshk.p9290 Ай бұрын
വാവർ പള്ളി ഉൾപ്പെടെ.
@kishorkumarkeekan8649
@kishorkumarkeekan8649 Ай бұрын
The Waqf board in Tamil Nadu has recently claimed ownership of an entire village taking the villagers by shock., it also has a 1,500-year-old Sundareswarar Temple with villagers now wondering how the Waqf would claim ownership of this property as well.....😅😅😅😅😅...entire India belongs to muslims 😅😅😅😅😅😅
@kuppy7710
@kuppy7710 Ай бұрын
athinu kodathy ille. kodathyl poi vaadhiknm. niyamam oke pine enthinanu vavhekune. by d way wtsap universtyl vare enthoke und kadhakal
@keepcalm963
@keepcalm963 Ай бұрын
​@@kuppy7710oho apo tonnuna pole angu claim cheyyunathu enganado oole
@hbzcreationmedia4142
@hbzcreationmedia4142 Ай бұрын
Waqaf boardil മറ്റുള്ളവർക് കേറാൻ കഴിയില്ല എങ്കിൽ ഹിന്ദു ക്ഷേത്രങ്ങൾ അതുപോലെ ആകട്ടെ
@rkkkk278
@rkkkk278 Ай бұрын
Ithiri pulikkum 🤢😡
@sathyankandoth1894
@sathyankandoth1894 Ай бұрын
Rahul and Akilesh❤❤
@Dharma.win.always
@Dharma.win.always Ай бұрын
@@sathyankandoth1894 💩💩💩
@vishnuvasudev988
@vishnuvasudev988 Ай бұрын
Amit shah❤
@Pandurang-b8r
@Pandurang-b8r Ай бұрын
മുസ്ലിം വോട്ട് ബാങ്ക് പ്രീണന ഹിന്ദു വിരുദ്ധ ഇണ്ടി ഗണ്ടികളുടെ എതിർപ്പു സ്വാഭാവികം...😌😌😌
@GhostProtocol007
@GhostProtocol007 Ай бұрын
നിന്നെ മാത്രം പ്രീണിപ്പിക്കുന്നത് ശെരിയാണോ സംഗീ...എല്ലാർക്കും വേണ്ടേ പ്രീണനം😂
@MUSICWORLD-xr4qt
@MUSICWORLD-xr4qt Ай бұрын
ബംഗ്ലാദേശിൽ നടക്കുന്നത് ഇവിടെയുള്ള ഹിന്ദുക്കൾ കാണുന്നുണ്ട് മോനെ അഖിലേക്കെ
@Tharealhindu2526
@Tharealhindu2526 Ай бұрын
😂​@@user-pw6et1tn5u
@mohd4390
@mohd4390 Ай бұрын
Ayn
@vishnulalkrishnadas6262
@vishnulalkrishnadas6262 Ай бұрын
​@@user-pw6et1tn5uayinu😂😂😂
@KM-zh3co
@KM-zh3co Ай бұрын
അതിന് ബംഗലാദേശിനോട് പകരം ചോദിക്ക് ഇവിടുത്തെ മുസ്ലിങ്ങളുടെ മേക്കിട്ട് കയറുകയല്ല വേണ്ടത്..
@Sureshkumar58123
@Sureshkumar58123 Ай бұрын
ബംഗ്ളാദേശില്‍ സൈന്യത്തോട് ഇടപെടാന്‍ പറയെടാ കോപ്പേ നിങ്ങളല്ലേ ഭരിക്കുന്നത് ? ഇവിടെ കിടന്ന് രോദിച്ചാല്‍ പോരാ
@ss-xz6cl
@ss-xz6cl Ай бұрын
Amith Sha ji❤
@JunaBR-t5i
@JunaBR-t5i Ай бұрын
ഈ പ്രതിപക്ഷത്തിന് ജോലി ഭരണപക്ഷം എന്ത് ചെയ്താലും മുൻപിൻ നോക്കാതെ കുറ്റം പറയലാണോ
@harimohandas571
@harimohandas571 Ай бұрын
Good job bharat sarkar
@santhoshbr6454
@santhoshbr6454 Ай бұрын
മുമ്പ് ബില്ലൊന്നും പാർലമെന്റിൽ വരില്ലായിരുന്നു നേരിട്ട് പാസ് ഇപ്പോൾ😂😂
@akhilts7522
@akhilts7522 Ай бұрын
Amith sha❤❤❤❤
@ss_____46
@ss_____46 Ай бұрын
💩
@jacobjacob7055
@jacobjacob7055 Ай бұрын
😂Fraud Sha, Killer sha
@bobbyrenjan4864
@bobbyrenjan4864 Ай бұрын
​@@jacobjacob7055നാളെ നിൻ്റെ വീട് ഇരിക്കുന്ന ഇടവും waqf ഇൻ്റെ ആണെന്ന് പറയണം. അപ്പോള് നിനക്ക് മനസ്സിലാവും.
@niyasmv2715
@niyasmv2715 Ай бұрын
Akhilesh ❤❤❤
@Dharma.win.always
@Dharma.win.always Ай бұрын
💩💩💩💩
@anwarktk3990
@anwarktk3990 Ай бұрын
മറ്റുള്ളവരുട കയ്യിട്ടു വാരി തിന്നു ശീലം ഉള്ളു..
@rkkkk278
@rkkkk278 Ай бұрын
Anwar- Rajyam murichu thannittum IVIDE kidannu nakkunnavar 🤢🤢🤢
@movieplayer94
@movieplayer94 Ай бұрын
Amithshah❤❤❤
@user-pe4el5yw5r
@user-pe4el5yw5r Ай бұрын
രാമാ ക്ഷേത്രഭരണ സമിതിയിൽ മുസ്ലികൾ ഉണ്ടോ . ഗുരുവായൂരിൽ ക്ഷേത്ര ഭരണ സമതിയിൽ മുസ്ലികൾ ഉണ്ടോ'.
@Nationalist21
@Nationalist21 Ай бұрын
It is under the government, and the government can take money from it. Moreover, the Dewasom board is controlled by the government, and district administrations are the authority to implement orders
@user-ug2sn2pf9d
@user-ug2sn2pf9d Ай бұрын
അതെല്ലാം ഗവൺമെൻറ് കീഴിൽ അല്ലേ..
@mk123tg
@mk123tg Ай бұрын
അങ്ങനെ അണേൽ എന്തിന് ക്ഷേത്ര വരുമാനം സര്ക്കാർ കൊണ്ടുപോകുന്നു....മുസ്ലിംങ്ങൾ ഉള്ള നാട്ടിൽ
@jobinjoseph5204
@jobinjoseph5204 Ай бұрын
​@@Nationalist21No money from dewasom board can be takem by government even in the form of a loan. It is a fact
@MLakshmi-u1n
@MLakshmi-u1n Ай бұрын
Pannikalkku endhu vivaram...???
@muthuyanbo8270
@muthuyanbo8270 Ай бұрын
ദേവസം ബോഡിൽ മ്യൂസിലികളെ ഉൾപെടുത്താൻ ബില്ല് വരണം
@sangeethmani9688
@sangeethmani9688 Ай бұрын
Amith shaa 🔥🔥🔥
@rahulrmpm1534
@rahulrmpm1534 Ай бұрын
Ee bill vannirikum 100%
@shamsudheenk.t5467
@shamsudheenk.t5467 Ай бұрын
ഹസീന മോദിക്ക് ഒരു പാഠമാണ്
@muzsikworld3892
@muzsikworld3892 Ай бұрын
Amitsha❤🎉
@rifaimedia786
@rifaimedia786 Ай бұрын
അഖിലേഷ്❤❤
@user-mr6up7ri3n
@user-mr6up7ri3n Ай бұрын
❤️❤️❤️❤️
@chackoxavier5835
@chackoxavier5835 Ай бұрын
അമിത്ഷാ 👍🏽
@tittozacharia4575
@tittozacharia4575 Ай бұрын
Amit shah 😮😮😮😮😮😮😮😮😮
@keralan772
@keralan772 Ай бұрын
അമിട്ന് പഴയ ഗൗരവം ഇല്ല😂😂😂 ഒരു വളവ്
@Homeofbeegum7062
@Homeofbeegum7062 Ай бұрын
Enthinu?
@byjumi9844
@byjumi9844 Ай бұрын
അമിത് ഷാക്ക് ഐക്യദാർഢ്യം വഖഫ് ബോഡ് പൂർണമായും നിയമത്തിന് അതിഷ്ഠിതമാക്കുക
@Aliyasworld-ih9oo
@Aliyasworld-ih9oo Ай бұрын
ക്ഷേത്ര ഭൂമിയിൽ അഹിന്ദുക്കൾക്കും അവകാശം കൊടുക്കുന്ന ബില്ലും ഇതിന്റെ കൂടെ കൊണ്ടു വരാൻ ധൈര്യമുണ്ടോ ബിജെപിക്ക്...
@promisepromise7321
@promisepromise7321 Ай бұрын
​@@Aliyasworld-ih9ooക്ഷേത്ര ഭൂമിയിൽ ഹിന്ദുക്കൾക്ക് അവകാശം ഇല്ലല്ലോ പിന്നല്ലേ അഹിന്ദു 😂😂
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Ай бұрын
@@Aliyasworld-ih9oo mandanano mandanayit abhinayikuvano
@3737.
@3737. Ай бұрын
പ്രീണനപൊളിറ്റിക്സ് ഇനി ഏക്കോ മോനെ രേഖ ഇല്ലാതെ ഭൂമി പിടിച്ചു എടുക്കണം
@Saai1234
@Saai1234 Ай бұрын
Amit shah ❤❤
@jdjr5203
@jdjr5203 Ай бұрын
അഖിലേഷ് യാദവ് 💙
@sreekumarj7429
@sreekumarj7429 Ай бұрын
കോൺഗ്രസ് മുസ്ലിം വിഭാഗത്തിന് വേണ്ടി മാത്രം വാദിക്കുന്നു,ബിജെപി എല്ലാവരേയും ഒരുപോലെ കാണുന്നു, കോൺഗ്രസിന്റെ ഈ ഇരട്ടത്താപ്പ് ഇവിടുത്തെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്, അതിന് തക്കതായ തിരിച്ചടി കോൺഗ്രസിന് ഇനിയും ഉണ്ടാകും.. ഈ മതേതരത്വവും, ജനാധിപത്യവും,ഹിന്ദുക്കൾക്ക് മാത്രം ഉള്ളതാണോ ഇതിന് കോൺഗ്രസ് മറുപടി പറയണം.
@arunjosek5175
@arunjosek5175 Ай бұрын
Preenanam purathuvarunnathu kando? Manthyamangal ee bill enthaanu ennu onnu explain cheyyu. Muslingal enthu parayunnu ennu nokkanda.
@user-vq1ux5fe2h
@user-vq1ux5fe2h Ай бұрын
Akhilesh indiayude muthu❤❤❤❤❤❤❤
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Ай бұрын
Uttar pradesh kulam thondiya muthal aanu
@Goldendragon3668
@Goldendragon3668 Ай бұрын
Athe Islaminte Muthu❤❤❤
@muhyu9022
@muhyu9022 Ай бұрын
Akilesh ❤❤❤❤🎉🎉🎉
@Dharma.win.always
@Dharma.win.always Ай бұрын
😂
@sangeethmani9688
@sangeethmani9688 Ай бұрын
ദേവസ്വം ബോർഡ് പിരിച്ച് വിടണം
@astha..825
@astha..825 Ай бұрын
ബ്ഗ്ലാദേശിന്റെ അവസ്ഥ ഓർമ്മയിൽ ഇരിക്കട്ടെ
@sreekumarkaleekkal353
@sreekumarkaleekkal353 Ай бұрын
ഹിന്ദു ഭൂരിപക്ഷo ആയ തീരുചന്ദുർ ഇപ്പോൾ വകഫ് ബോഡ്ന്റെ ആണന്നു പറഞ്ഞതു B J P ആണോ, കേരളത്തിലേ ചെല്ലാനം വകഫ് ബോഡിന്റ ആണ് എന്നു അവർ അല്ലിയോ പറഞ്ഞത്.
@Taj123-hn5fs
@Taj123-hn5fs Ай бұрын
Akhilesh..🎉🎉🎉india group...bjp..playing politically...same Bangladesh coming..
@shabeershumsudheen6773
@shabeershumsudheen6773 Ай бұрын
Akhilesh yadav 🎉❤
@NisooperDa
@NisooperDa Ай бұрын
അമിത് ഷായോട് മുട്ടാൻ ഒന്നും അഖിലേഷ് ഖാൻ ആയിട്ടില്ല
@MathewJ-j2w
@MathewJ-j2w Ай бұрын
Mutta shaji mutta 🥚 edum. Avante onninum Kollatha makane pidichu bcci il ittitundallo, athupole Avante arengilum joli kodukkanayirikkum.
@mohd4390
@mohd4390 Ай бұрын
Up election result kandille
@tittozacharia4575
@tittozacharia4575 Ай бұрын
Pinne
@vishnulalkrishnadas6262
@vishnulalkrishnadas6262 Ай бұрын
​@@mohd4390so what ?
@keralan772
@keralan772 Ай бұрын
വീട്ടിൽ ഇരുന്ന് ബില്ല് പാസാക്കി എടുക്കുന്ന പണി നടക്കില്ല അതാണ് അമിട്ട് ന് ദേഷ്യം അഖിലേഷ് സമ്മതിക്കില്ല😮
@user-qt5hs7mf9u
@user-qt5hs7mf9u Ай бұрын
അഖിലേഷ് യാധവ് 👌👌👌💪💪💪💜💜
@asiahgas5812
@asiahgas5812 Ай бұрын
Enthokke vannalum ee niyamam pass akum😂😂
@roygeorge9386
@roygeorge9386 Ай бұрын
Jai amithsha
@Ali-ok3lb
@Ali-ok3lb Ай бұрын
Pedikkanda aduthathu church aan. Appozhum vilikkanma Jai Amith shah
@mohammedrafihkv8087
@mohammedrafihkv8087 Ай бұрын
​@@Ali-ok3lb😁
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Ай бұрын
@@Ali-ok3lb UK yilum Germanyilum Middleeast yilum oke Amit shah aanelle preshnam undakunath
@imurdad7394
@imurdad7394 Ай бұрын
മുഹമ്മദ്‌ അഖിലേഷ്
@vibinvibi3864
@vibinvibi3864 Ай бұрын
മുസ്ലിം എന്ന് പറയുമ്പോ bjp കാർക്ക് എന്തിനാ ഇത്രയും വെറുപ്പ്
@ManojGManu-nq6du
@ManojGManu-nq6du Ай бұрын
Bangladesh pole avathirikkan..
@sundaresh259
@sundaresh259 Ай бұрын
ബംഗ്ലാദേശിലെ വസന്തം വരാതിരിക്കാൻ '
@vibinvibi3864
@vibinvibi3864 Ай бұрын
@@ManojGManu-nq6du മണിപ്പൂരും ഗുജറാത്തും ബംഗ്ലാദേശിൽ അല്ലല്ലോ😹
@ManojGManu-nq6du
@ManojGManu-nq6du Ай бұрын
@@vibinvibi3864 alla
@Shyaman7382
@Shyaman7382 Ай бұрын
അഖിലേഷ് ൻ്റെ സ്വത്ത് വഖഫ് ൻ്റെ ബിനാമി യായീ ഉണ്ടാവും
@basheeramanath7971
@basheeramanath7971 Ай бұрын
ഇവനാരാ (അമിട് ശാ) മഹാരാജാവോ ?
@sijothomas4370
@sijothomas4370 Ай бұрын
❤❤❤🎉🎉🎉
@jayakumarbalakrishnapillai8466
@jayakumarbalakrishnapillai8466 Ай бұрын
Bark, bark and bark but no use. It will pass.
@abibiju8337
@abibiju8337 Ай бұрын
Chettan bangaladesh kando eppozum orrma erikkatte
@DathRG
@DathRG Ай бұрын
മുത്തലാക്ക് നിർത്തിയപ്പോൾ സമരം ചെയ്തവരാണ് കോൺഗ്രസ്.
@rkkkk278
@rkkkk278 Ай бұрын
Vakhaf bhoomi sarkkar ettedukkanam 👌
@leonidas7689
@leonidas7689 Ай бұрын
Motabhai🔥
@alexjohn8628
@alexjohn8628 Ай бұрын
UP യിൽ ബിജെപിയെ മുട്ടുകുതിച്ച അഖിലേഷ് ❤
@vishnulalkrishnadas6262
@vishnulalkrishnadas6262 Ай бұрын
Apol Rahul ?😂😂😂
@devdev4742
@devdev4742 Ай бұрын
UK യിൽ ക്രിസ്റ്റ്യാനിറ്റിയെ തീർത്തല്ലോ ജിഹാദികൾ അച്ചായാ ആഹ്ളാദിപ്പിൻ അർമാദിപ്പിൻ 😁😁😁😁😁
@userXkoshikuriyan
@userXkoshikuriyan Ай бұрын
തേങ്ങ ആണ് 😂 ചെറിയ പാർട്ടികൾ എല്ലാം പിന്നെ കോൺഗ്രസ്‌ ഉം sp യും ബിസ്പിയുടെ വോട്ടും മറിച്ചു , ബിജെപി ഒറ്റക്ക് , ബാക്കി എല്ലാം ഒരുമിച്ചു 😂 ബംഗ്ലാദേശ്ൽ നടക്കുന്ന ഹിന്ദു വംശ ഹത്യക്ക് എതിരെ മിണ്ടില്ല ഇവറ്റകൾ 😏
@user-qt5hs7mf9u
@user-qt5hs7mf9u Ай бұрын
👌👌💪💪
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Ай бұрын
ennit bharikunath BJP alle
@Mohammad-sl4fy
@Mohammad-sl4fy Ай бұрын
Akhilesh Yadav ❤💚🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@anilkn3943
@anilkn3943 Ай бұрын
നിങ്ങൾ പറയുന്ന ദാനം ഇത് സൗദി അല്ല ഏഷ്യ നൈറ്റ് എന്ത് ഉത്സാഹം
@abijithkv6437
@abijithkv6437 Ай бұрын
കള്ളൻ എന്ന് വിളിച്ച കോൺഗ്രസ്സുകാരെക്കൊണ്ട് തന്നെ അണ്ണൻ എന്ന് വിളിപ്പിച്ച മുതൽ -- അഖിലേഷ്
@userXkoshikuriyan
@userXkoshikuriyan Ай бұрын
ഹിന്ദുക്ഷേത്രങ്ങൾ എല്ലാം ഗവണ്മെന്റിന്റെ നിയന്ത്രണത്തിൽ ആണ് , ട്രസ്റ്റ് എല്ലാം ഗവണ്മെന്റിന്റെ കീഴിൽ ആണ് ഉള്ളത്.. കേരളത്തിൽ തന്നെ ശബരിമല , ഗുരുവായൂർ , അടക്കം എല്ലാ ക്ഷേത്രങ്ങളും ഗവണ്മെന്റിന്റെ കീഴിൽ ആണ് വരുന്നത് .. വഖഫ് ബോർഡ് അടക്കം ഗവണ്മെന്റിന്റെ കീഴിൽ വരണം , സർക്കാർ ന്റെ മേൽനോട്ടം എല്ലാ മത സമുദായങ്ങളിലും വേണം
@manzoorameer-vl6cr
@manzoorameer-vl6cr Ай бұрын
Amith jiiiiiReturns
@hyderalitp9946
@hyderalitp9946 Ай бұрын
പോട്ടാ... അമിട്ടെ...
@jithinjosevj385
@jithinjosevj385 Ай бұрын
☝️☝️☝️നരേന്ദ്രൻ ഭാരതം🇮🇳🇮🇳 പവർഫുൾ ആണ് 🔥🔥🔥ഇത് പാക്കിസ്ഥാൻ ഒന്നുമല്ലല്ലോ😂😂😂😂
@SiddheekSiddhi-iu4qt
@SiddheekSiddhi-iu4qt Ай бұрын
വയനാട് ചൂട് ആറും മുമ്പേ തുടങ്ങി. മതം. പറഞ്ഞ് ഉള്ള ?തമ്മില്‍ തല്ല്. കഷ്ടം 😡😡😡😡
@user-yp1vo1qx7y
@user-yp1vo1qx7y Ай бұрын
Bjp attacking congress and there back bone silently
@basithk8027
@basithk8027 Ай бұрын
ബിഗ് സല്യൂട്ട് അഖിലേഷ് യാദവ്
@selvamselvam7021
@selvamselvam7021 Ай бұрын
C. P. M മിണ്ടുന്നില്ല 😂😂😂
@bobbyrenjan4864
@bobbyrenjan4864 Ай бұрын
നോക്കിയുംകണ്ട് മിണ്ടിയാൽ അവർക്ക് കൊള്ളാം. ഉളള hindu vote കൂടി കളയണ്ട
@keralan772
@keralan772 Ай бұрын
​@@bobbyrenjan4864ഹിന്ദുവിൻ്റെ അട്ടിപ്പേർ പറഞ് നടക്കുന്ന BJP ക്ക് കിട്ടുന്നില്ല ഹിന്ദുവോട്ടുകൾ അപ്പോൾ CPM മിണ്ടാതെ ഇരിക്കുന്നതാണ് നല്ലത്
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Ай бұрын
kazhinja electionode CPM nu manasilayi Hindu vum Christianiyum thirichu kuthiyal nthavumen
@kbfc557
@kbfc557 Ай бұрын
Eakdhipathi team nu nallonam pollunnud😂
@sainukrishnan4998
@sainukrishnan4998 Ай бұрын
ഭൂമി കയേറ്റം ആത് അനുവദിക്കാൻ പറ്റില്ല
@RajevCs-ts3rs
@RajevCs-ts3rs Ай бұрын
ഈ ചാനലിന് പ്രണാമഠ
@jitheshnj2104
@jitheshnj2104 Ай бұрын
Bil kiri ariyadam
@pthr_123
@pthr_123 Ай бұрын
Ee shah mone kanumbo thanne chorinju kerum
@shahanajneverends
@shahanajneverends Ай бұрын
Amittt potti...😂😂😂
@JayeshJayamon
@JayeshJayamon Ай бұрын
Edaa ennaokke karanjalum bill nadappilakkun
@sameerthadangatt6836
@sameerthadangatt6836 Ай бұрын
Devaswam bord chairman mullaakkayum waqaf bord chairman swamijiyum aayaal nannaayirunnu❤❤❤❤😂
@naseernasee8693
@naseernasee8693 Ай бұрын
പൊതുമേഖല സ്ഥാപനങ്ങൾ മുഴുവൻ വിറ്റു തുലച്ചു. ഇനി വക്ഫ് ഭൂമി കോർപ്പറേറ്റുകൾക്ക് നൽകാനുള്ള കളിയാണ്.
@RazackPn
@RazackPn Ай бұрын
Ucha hawaz kiskeliye. Amitt.. Uttathahee😀
@sulthansulu3804
@sulthansulu3804 Ай бұрын
സമാജവാദി കേരള ഘടകം അഭിമാനിക്കുന്നു 🔥
@abdulshaheer9795
@abdulshaheer9795 Ай бұрын
Bill rajyasabha kadakilla ysrp billinu ethiraanu😂
@bodybuildinginspiration2388
@bodybuildinginspiration2388 Ай бұрын
Anyone can find Dajjal face?
@user-vj2em2uq1b
@user-vj2em2uq1b Ай бұрын
Ippol adianetinu manasilayooo majority illatheyum kalikkan nda ariyaamm
@MLakshmi-u1n
@MLakshmi-u1n Ай бұрын
Court il poyal s.o.o.t.h.u.adikkum...adha LS & RS il kaattu pannigal koovunnadhu...
@azeezazeez6312
@azeezazeez6312 Ай бұрын
അമിട്ട്ഷാ മന്ദബുദ്ധി
@jishnusurendran9000
@jishnusurendran9000 Ай бұрын
Madarsa pottan😅
@hariskk2838
@hariskk2838 Ай бұрын
Enth kali kalixhalum eni bjp kerilla,
@johnvv5265
@johnvv5265 Ай бұрын
BJP Bilal ❤🎉 I sports bill❤
@ismailk7114
@ismailk7114 Ай бұрын
അകിലേഷ് യാഥവ് പറഞ്ഞപ്പോൾ പൊള്ളിയവർ
@Jessyove10
@Jessyove10 Ай бұрын
നീയും ഓടും നിൻ്റെ മക്കളും ഓടും ഓടൻ സ്ഥലം ഉണ്ടാകില്ല എന്ന് മാത്രം
@FarSeena-j5q
@FarSeena-j5q Ай бұрын
അമിട്ട് എന്താ പറയുന്നത് മലയാള മനോരമേ?????
@user-xr2wp4vi1v
@user-xr2wp4vi1v Ай бұрын
Apol Congress edapett wakaf inu adhikarangal theer ezhuthi koduthatho🙄
@Gulmohar365
@Gulmohar365 Ай бұрын
ബിജെപി അവരുടെ അവസാന ആണി അടിക്കുന്നു ✌️✌️✌️
@tittozacharia4575
@tittozacharia4575 Ай бұрын
Athe 😅😅😅 bjp 😊😊
@RashidomanRashidoman-h4b
@RashidomanRashidoman-h4b Ай бұрын
Amittinte vijaram India ennal onte tharavadu soth anennanu
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 45 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 41 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН