രണ്ടരലക്ഷതോളം ശമ്പളമായി പാവങ്ങളുടെ നികുതി പണത്തിൽ നിന്ന് കൈ പറ്റുന്നവനാണ് ADGP..
@mohammedkunju18062 ай бұрын
ഇതൊരു വർഗീയ ദൃവീകരണത്തിനുള്ള പുറപ്പാടാണ്. അടുത്ത തവണ RSS ന്റെ വോട്ട് സിപിഎം ന് വേണം.
@vaisakhmusic32 ай бұрын
കോവിന്ദനെ മാറ്റു😢 പ്ലീസ് CPIM ഇന്നെ രക്ഷിക്കൂ Miss യൂ കൊടിയേരി ബാലകൃഷ്ണൻ സഖാവ്❤❤❤
@fathimak45632 ай бұрын
ദാ വുദ് 👍👍👍❤️❤️❤️
@shafishafi32 ай бұрын
അടിമവംശത്തിന്റെ സുൽത്താൻ 😂😂 ജലീൽന് യോജിച്ച പേര് 😂😂
@rayeesrayees32772 ай бұрын
ഈ ദാവൂദ് സാഹിബ് ചർച്ചക്ക് ഉണ്ടെങ്കിൽ അത് വേറെ ലെവൽ ആയിരിക്കും. മൂപ്പര് ചർച്ചക്ക് ഇല്ലെങ്കിൽ ഞാൻ അങ്ങനെ കാണാറില്ല
@PhpneHi2 ай бұрын
ദാവൂദ് നാസർ നൗഫൽ സത്യം പറഞ്ഞു 🙏👍👍🙏🙏🙏👍👍👍🙏👍👍👍🙏👍👍👍🙏🙏🙏🙏👍👍👍👍🙏
@alamr1002 ай бұрын
നാസർക്ക ഈ പ്രോഗ്രാമിന് പറ്റില്ല. എന്താണ് പറയുന്നത് എന്ന് അങ്ങേർക്ക് തന്നെ വ്യക്തത ഇല്ല. ഇതിന് മുൻപുള്ള എപ്പിസോഡ് കണ്ടാൽ അറിയാം
@suhailabdulla68792 ай бұрын
ശരിയാണ്,ഞാൻ പലപ്പോഴും പുള്ളി പറയുന്നത് skip ചെയ്യും
@mohammedharis78432 ай бұрын
ഞാൻ already skip ചെയ്തു
@sandeepfrancis35682 ай бұрын
😂...പുള്ളിക്ക് എഴുതി പഠിച്ചിട്ട് വന്നൂടെ
@asafali69652 ай бұрын
വരുന്ന തെരെഞ്ഞെടുപ്പിൽ നിഷ്പക്ഷ വോട്ടുകൾ UDF ലേക്ക് പോവുകയും LDF തോൽക്കുകയും ചെയ്യും . അത് ഒഴിവാക്കാനാണ് cpm ബിജെപിയുമായി നീക്കു പോക്കുകൾക്കു തയ്യാറാകുന്നത് . നിഷ്പക്ഷ വോട്ടുകളെ വിശ്വസിക്കാനാകില്ല. പകരം ഉറപ്പുള്ള ബിജെപി വോട്ടുകൾ വാങ്ങി മൂന്നാമതും അധികാരത്തിൽ വരിക . അതാണ് ലക്‌ഷ്യം . അതാണ് ഗോവിന്ദൻ മാഷ് ശശിയേയും ഡിജിപി യെയും തള്ളിപ്പറയാത്തത്. മാത്രമല്ല മുഖ്യ മന്ത്രിയും മകളുമെല്ലാം ഉൾപ്പെടുന്ന കേസുകളിൽ കേന്ദ്രത്തിൽ നിന്ന് ഉപദ്രവം ഒന്നും ഉണ്ടാകാനും പാടില്ല . മൊത്തത്തിൽ സംഘ് പരിവാറിന് അടിയറവു വെച്ച ഒരു സർക്കാർ തന്നെയാണ് ഇത്
@SalamKc-o1w2 ай бұрын
Curect
@NisarNisaa2 ай бұрын
P. V 🔥🔥🔥🤝 Lal salam 🔥
@cpmohamed77422 ай бұрын
അൻവർ പത്ര സമ്മേളനം നടത്തി പറഞ്ഞത് നന്നായി ,, നാട്ടുകാർക്കു എങ്കിലും കാര്യം മനസ്സിലായല്ലോ ,, പാർട്ടിയിൽ പറഞ്ഞാൽ ഇതല്ലേ ഗതി ,,😂
@PvkAboobacker2 ай бұрын
അപ്പോഴേക്കും ജനം മറക്കും അൻവർ കഥ
@SalamKc-o1w2 ай бұрын
ദാവൂദ് സർ സൂപ്പർ
@usmankannur63832 ай бұрын
ഇടതു പക്ഷം നശിക്കരുത് എന്നാഗ്രഹിക്കുന്ന കേരളത്തിലെ നിഷ്പക്ഷ രാഷട്രീയ അനുഭാവികൾക്ക് ഒററാശംങ്കയേയുളളൂ !!!.. കേരളം ഒരു ബംഗാളോ ഒരു ബുദ്ധദേവ് ഭട്ടചാര്യയയോ അകാതിരിക്കട്ടേ !!!..
@mdjalil44392 ай бұрын
അൻവർ 👍👍👍!
@messiah4712 ай бұрын
മാന്യനായ vs നെ കുടുക്കിയവൻ ഇപ്പോൾ പാർട്ടി അണികളാൽ പുറത്തേക്ക്... ദൈവത്തിന്റെ കാവ്യ നീതി 🙏🏻🙏🏻❤
2:42 ആദ്യ നീക്കത്തിൽ നിന്ന് ചെക്ക്മേറ്റ് ഉണ്ടാക്കാൻ ആർക്കും കഴിയില്ല. എന്നാൽ തീർച്ചയായും ആദ്യ നീക്കം അന്തിമ നീക്കത്തിലേക്ക് നയിക്കണം.
@unaisibrahim6632 ай бұрын
പിണറായി സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി സിപിഎം എന്ന പാർട്ടിയെയും കേരളത്തെയും ഒറ്റികൊടുത്തു . അയാൾക്കു അയാളുടെ കാലം കഴിയുന്ന വരെ അധികാരത്തിൽ ഇരിക്കണം കുടുംബത്തെ സേഫ് ആക്കണം അത്രയേ ഉള്ളു
@sakeerhuzain69192 ай бұрын
മാഷാ അല്ലാഹ് ബോർഡ് വണ്ടികൾ ഒന്നും എല്ലാവരും ശ്രദിക്കണം നാറിത്തരം കാണിക്കാം അതിലും മലപ്പുറത്തിൻ്റെ കരം പതിപ്പിക്കാം എന്ത് ചെറ്റത്തരമാണ് ഇവർ കാണിക്കുന്നത്
@vaisakhmusic32 ай бұрын
Pv❤🎉 അൻവർ🎉
@jamesjoseph93092 ай бұрын
അൻവർ നൊക്കെ ldf ഇൽ പുല്ലുവില 🤣
@RazickRashi2 ай бұрын
പുല്ലു വിലയായതുകൊണ്ടാണ് LDF അണികളാരും പ്രതികരിക്കാനൊ ന്യായീകരിക്കാനൊ കാണത്ത തു സംഘി ആയ താൻ Fake ID യിൽ പ്രതികരിക്കേണ്ടിയും വന്നത്😊😊😊
@usmanvattakkandan13382 ай бұрын
Cpm L kuthaka mutalalimark only future
@karlosefernades39172 ай бұрын
David sir super
@sandeepfrancis35682 ай бұрын
എന്നാലും അവസാനം പി വി അൻവർ വേണ്ടി വന്നു സത്യം പറയാൻ.... അതും ഈ അവസാന നിമിഷം.... പാവം മലയാളികൾ.... കൊറേ മീഡിയയും മഹാ നേതാക്കൾ ഒക്കെ ഉണ്ട് ഇവിടെ.... സത്യം പറയാൻ ധൈര്യം ഉള്ള കുറച്ചു പേര് മാത്രം.... UDF ഇന് ഇതൊക്കെ ചെയ്യാൻ പറ്റാത്തത് എന്താണ്.... പ്രതിപക്ഷത്തിന്റെ അവസ്ഥ ഓർത്തു സങ്കടം വരുന്നു....
@vaisakhmusic32 ай бұрын
അൻവർ സഖാവ്❤🎉
@shajahan99512 ай бұрын
ഗോവിന്ദാ ഗോവിന്ദാ
@mohammednaseebt74882 ай бұрын
Save MALAPPURAM , save Kerala .. ellarum erangenam ottakkettayi
@abdulmujeebmeera87292 ай бұрын
Nazarkka...please speak straight with valid points...your discussion needs to imrpove intelectually better....The audiance expects valid and credible current affairs from "out of focus" program...
@haneefahaneefa96852 ай бұрын
ഗോവിന്ദൻ ഇപ്പൊ മധുരിച്ചിട്ട് തുപ്പാനും വയ്യ കൈച്ചിട്ട് തുപ്പാനും വയ്യാത്ത സ്ഥിതിയായി?അണികളും കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. നേതാക്കൾ മാത്രമാണ് മനസ്സിലാകാത്ത പോലെ അഭിനയിക്കുന്നത്??
@shibiludheenb74502 ай бұрын
സി.പി.എം BJP യാണെന്ന് സാധാരണക്കാർ തന്നെ പറയാൻ തുടങ്ങി. പതിനാല് പരാതി എഴുതി കൊടുത്തിട്ടും പി. ശശിയെക്കുറിച്ച് പ്രത്യേകം പരാതി എഴുതിത്തന്നില്ല എന്ന് ഞാൻ പറയാൻ എന്നാണ് പറയുന്നത് .
@godisgreat33872 ай бұрын
P V അൻവർ സാഹിബ് ന് ഈ പരാതികൾ ഒക്കെ ഒക്കെ കൊണ്ട് പോയി കൊടുത്തു FIR ഇട്ട് കൂടെ 😂 എന്തിനാ വളഞ്ഞു മൂക്കിൽ പിടിക്കിന്നത് 😂😂
@mohammedharis78432 ай бұрын
നാസർക്കാക്ക് ഈ പരിപാടി ചേരില്ല
@mohammedfahis1652 ай бұрын
PV Anwar ❤
@ShrlockHolmes-vs7fc2 ай бұрын
ദാവൂദ് സാർ അസാധ്യം എൽഡിഎഫ് ന് പുതിയൊരു നായകൻ ഉയർന്നു വരേണ്ടതുണ്ട്... അൻവർ മുഖ്യമന്ത്രി ആയാൽ കാര്യങ്ങൾക്ക് ഒരു തീരുമാനം ആകും
@askaraliabunihad34692 ай бұрын
അടിമ വംശത്തിൻ്റെ സുൽതാൻ എന്ന പ്രയോഗം അൽപ്പം ഓവറായി പോയി
@ajmal6852 ай бұрын
എന്തോന്ന് ഇവര് ഈ പറയുന്നത് ….അതൊക്കെ പോട്ടെ ഇപ്പോൾ താക്കോൽ എവിടെ ഉണ്ട് 🤣
@shajahan99512 ай бұрын
ച കാവിന്ന് ഒന്നും മനസിലാവില്ല😂😂😂😂
@najeebmohammed16782 ай бұрын
ഉപ്പു തിന്നവൻ തീർച്ചയായും വെള്ളം കുടിക്കണം
@Amal-550842 ай бұрын
കഴിഞ്ഞ 50 വർഷമായി സിപിഎംൽ ഞാൻ പ്രവർത്തിക്കുന്നു. മുകളിൽ കൊടുത്ത കമ്മെന്റ് എല്ലാ മാധ്യമ സുഹൃത്ത് ക്കളെയും ഞാൻ നേരത്തെ അറിയിച്ചു.
@Usb6162 ай бұрын
ഇനിയും ഒരു തിരിച്ചറിവ് ഇതുവരെ വന്നില്ല അല്ലെ 🤣🤣🤣🤣
@Usb6162 ай бұрын
പിണറായി യോ പാർട്ടി യോ അല്ല വലുത് 🤣🤣🤣ജനങ്ങൾ ആണ് എല്ലാത്തിനും മുകളിൽ 🤣🤣
@muhammedmmuhammedd2 ай бұрын
@@Usb616 pinaraay Alla valut,police alla valuth,kodathy alla valuth,pothujanam Aanu valuth,Ath thiricharinjaal avarkku kollaaam
@muhammadsalih88312 ай бұрын
അതിനു ശേഷം നടന്ന നിയമസഭ ഇലക്ഷനിൽ എൽഡിഎഫിന് അല്ലേ തൃശൂരിലെ ഫുൾ സീറ്റുകളും അപ്പോൾ ആർ സി പി എം എവിടെപ്പോയി ,സിപിഎം ബിജെപി കൂട്ടുകെട്ട് ധാരണ പ്രകാരം പൂരം കലങ്ങി അപ്പോൾ സിപിഐഎം വോട്ടുകൾ ബിജെപിക്ക് മറിഞ്ഞു ,പൂരം കലങ്ങിയത് കാരണം ബിജെപി വിജയിക്കുമോ എന്നുകരുതി കോൺഗ്രസ് ന്യൂനപക്ഷ വോട്ടുകൾ സിപിഎമ്മിന് മറിഞ്ഞു അങ്ങനെയാണ് ബിജെപി വിജയിച്ചത്
@MuhammedaliMelethil2 ай бұрын
സർക്കാർ ൻ അറിയാതെ പരാടി, ഒന്നും ഇയോടിഡ്‌ഡില്ല
@gayatridevip70492 ай бұрын
CPMനേയും രാജ്യത്തേയും RSS കാർ സംരക്ഷിക്കും.. മുസ്ലീം മതമൗലികവാദികൾക്കിരുന്ന് ചർച്ച ചെയ്യും.. കമ്യൂണിസ്റ്റ് പാർട്ടിയിലെ ഹിന്ദുക്കൾക്ക് കാര്യം മനസിലായി തുടങ്ങി.. RSS ഇല്ലെങ്കിൽ രാജ്യത്തെ ഇവർ പലകഷ്ണങ്ങളാക്കും.. സോവിയറ്റ് യൂണിയൻ്റെ ചരിത്രം മുന്നിൽ ഉണ്ട്..
@Bullettrider332 ай бұрын
ഗോവിന്ദൻ വേസ്റ്റ് ആണ്
@PvkAboobacker2 ай бұрын
യെസ് നാസർക്കാ ജലീൽ ആടല്ലേ
@VedaSidha-s2k2 ай бұрын
India Gujarat kar barikkunnu . Keralaam kannurkar barikkunnu☺️
@chemtalk-arunjohn29302 ай бұрын
കഷ്ടം.. എന്ത് analysis..ഗോവിന്ദന് ഒന്നും ചെയ്യാൻ പറ്റില്ല..പിണറായിക്കും പണത്തിനും മുകളിൽ ഒരു കോവിന്ദനും പറക്കില്ല.. അയാൾക്കു ഒരു പ്ലാനും ഇല്ല.. നോക്കിക്കോളൂ..
@hanasvh2 ай бұрын
ജയരാജൻ പാർട്ടി സെക്രട്ടറിയും എഡിജിപി സർക്കാർ ഉദ്യോഗസ്ഥനും ആണ്. സർക്കാർ ഉദ്യോഗസ്ഥന് പേർസണൽ ആയി ആരെയെങ്കിലും മീറ്റ് ചെയ്താൽ നിയമപരമായി എന്ത് നടപടി എടുക്കും? പൊട്ടത്തരം പറയാതെ
@appan1412 ай бұрын
പിന്നാലത്തെ ... ദാവൂദ് മണ്ടത്തരം ആണ് പറയുന്നത്
@muhammedsalman2622 ай бұрын
Enthoru nishkalankkamaya veluppikkal. 😂
@suhailabdulla68792 ай бұрын
അപ്പോ പിന്നെ മുമ്പ് സെൻകുമാറിനെ മാറ്റിയത് എന്തിനായിരുന്നു?
@INDKER2 ай бұрын
Madiyil kanamund
@muhammadsalih88312 ай бұрын
പി ജയരാജൻ ആണ് അൻവറിന് പിന്നിൽ ,പിണറായി യുഗം അവസാനിക്കുന്നു ,ഇനി ബോംബ് രാഷ്ട്രീയം .ആർഎസ്എസ് സിപിഐഎം ബന്ധം ഇനി പി ജയരാജൻ നയിക്കും.അതിനുള്ള ഉടായിപ്പ് ആണ് ഏതെല്ലാം.
@muhammadumaibibrahim.kerala2 ай бұрын
എൽഡിഎഫ് അഭിമാനം 💪💪💪 P V അൻവർ,, KT Jaleel അഭിമാനം 💪💪
@babymathew8142 ай бұрын
തീട്ടകമ്മി.
@shihabudeenrawther27312 ай бұрын
ജലീലിന്റെ പിന്തുണയെ ക്കുറിച്ചുള്ള PT യുടെ നിരീക്ഷണം കൃത്യമാണ്.. Rss പ്രയോജനപ്പെടുത്തുകയും പാർട്ടി മലപ്പുറത്തു പ്രതിരോധത്തിലാവും... ഇത് ഒരു പക്ഷെ പാർടി അണികൾ ചില ന്യൂനപക്ഷ വിരുദ്ധ നിലപാടിലേക്ക് മാറാൻ സാധ്യത തള്ളിക്കളയാനാവില്ല
@koshynellimoottil52732 ай бұрын
മൊത്തം ചി പിഎമ്മ്തനി കോമഡി
@amigosaron2 ай бұрын
Anwar is a dummy..need to know who is behind him and his intention 😁
@harinedumpurathu5642 ай бұрын
ഗോവിന്ദ നിന്നെ അവസാനം വെട്ടും
@kurienthomas61242 ай бұрын
Anwar ❤️🩹
@channelkiki83172 ай бұрын
ഗോവിന്ദന്റെ പൂർ
@harikrishnapatteth34842 ай бұрын
Mediaone നിരോധിച്ചതിനെതിരെ സംസാരിച്ചവനാണ് ഞാൻ. പക്ഷെ അതിന്റെ കാരണം മനസിലായത് ഈ ദാവൂദിന്റെ സംസാരം കൂടുതൽ കേൾക്കാൻ തുടങ്ങിയതിനു ശേഷമാണ്.
@Asdpdkl2 ай бұрын
കേരളത്തിൽ നടക്കുന്നത് എന്താണ്? ഇവർ മൂവർ വായിട്ടലക്കുന്നത് എന്താണ്?
@mzak232 ай бұрын
തലച്ചോർ നായ നക്കിയ കമ്മികൾക്ക് ഇതൊന്നും മനസ്സിലാകില്ല...
@basheerkootteri2 ай бұрын
അന്തിമമായ പിണറായി സഖാവ് വിയർക്കേണ്ടി വരും. ഉമ്മൻ ചാണ്ടിയുടെ പ്രേതം അൻവറിൻ്റെ കോലത്തിൽ വന്നു കൊണ്ടിരിക്കുന്നു.
@ashrafcheppu99372 ай бұрын
ഉമ്മൻ ചാണ്ടി യുടെ ആത്മ കഥ യെങ്കിലും വായിക്കു കോൺഗ്രസ് ജമാഅത് കാരെ സ്വന്തം പാർട്ടി യിലെ നേതാക്കളെ ആണ് അതിൽ പറഞ്ഞതു പിണറായി രക്ഷിച്ചതും ഉണ്ട് ഭാര്യ യുടെ മകന്റെ കേൾക്കണം ഇതിൽ ഉണ്ട്
Low class analysis. includes false points. Nishad is the only better one
@Amal-550842 ай бұрын
കഴിഞ്ഞ 50 വർഷമായി സിപിഎംൽ ഞാൻ പ്രവർത്തിക്കുന്നു. താഴെ കൊടുത്ത കമ്മെന്റ് എല്ലാ മാധ്യമ സുഹൃത്ത് ക്കളെയും ഞാൻ നേരത്തെ അറിയിച്ചി ട്ടുണ്ടായിരുന്നു.
@afsalafzi13032 ай бұрын
Koyindan
@muhammedmmuhammedd2 ай бұрын
Njangalude nikuthyppanathynu mukalil Aanallo Ee hunku kaanikkunnath. kerala janam maduthu. Theyttukal thiruthyllenkil,Keralathyl ninnukuudy party thudachu neekkum
@Usb6162 ай бұрын
പിണറായി യുടെ അടിമകൾ 🤣🤣🤣🤣
@RaisonFrancis-lr1if2 ай бұрын
Pv 😂😂ee😂
@ReghuReghu-s6l2 ай бұрын
ഈ ബഷീർ എങ്ങനെ തനി വർഗ്ഗീയ വാദിയായി അത്ഭുതം തോന്നുന്നു 😂
@ashrafcheppu99372 ай бұрын
ദയ വായി പുറത്തു പറയരുത് ജമാഅത് കാരെ RSS -കേന്ദ്ര നാഗ പൂരിൽ നിന്ന് പറയും ബോൾ പറഞ്ഞാൽ മതി
@moosamoosakoya32862 ай бұрын
അൻവർ മുത്താണ്
@muhammedmmuhammedd2 ай бұрын
Njangalude nikuthyppanathynu mukalil Aanallo Ee hunku kaanikkunnath. kerala janam maduthu. Keralathyl ninnukuudy thudachu neekkanulla samayamaay
@vincevarkey32032 ай бұрын
KT JELIL NU RSS VALARANAM ENNALE SIMI VALARUKAYULLU😮
@kabcokabicomediamaniyoor90102 ай бұрын
Nasar 😂😂പോരാ
@vineshupvinesh42502 ай бұрын
Waste news channel
@fukaralimp2 ай бұрын
കോവിന്ദൻ മാഷ്... എന്ത് മാഷ്..😂
@SalamSalam-rp1kb2 ай бұрын
മൗദൂദിക്ക് അജയുണ്ട് 😂
@ShukkoorMvpa-gn5ir2 ай бұрын
അച്ചടക്കം പാർട്ടി സഗാക്കളെ പഠിപ്പിങ്കണ്ട മുതിർന്ന നേതാക്കൾ പഠിച്ചാൽ മതി
@Ueudd_7302 ай бұрын
സുന്നികുടുമ്പത്തിൽ ഉള്ള എനിക്ക് മീഡിയ വൺ ചാനലിനെ വളരെ ഇഷ്ട്ടപെടുന്നു. നമ്മൾ അല്ലാഹുവിനെ മാത്രം ഭയപ്പെട്ടാൽ മതി.. ആരെയും ഭയപ്പെടേണ്ട. സമുതായത്തിന് എതിരെ ആര് രംഗത്ത് വന്നാലും അവരെ പൊതു സമൂഹത്തിൽ കൊണ്ട് വരണം..