നിങ്ങൾ ഒരു superman തന്നെയാണ് ട്ടോ കൊലകൊമ്പന്മാരെ മയക്കി എടുക്കുന്നില്ലേ 😄 അവന്റെ കുര കേൾക്കുമ്പോ തന്നെ പേടിയാവുന്നു 😵
@rejeeshraveendran784 Жыл бұрын
Akita പക്കാ ഒരു സിംഗിൾ മാസ്റ്റർ ഡോഗ് ആണ്, ഹ്യൂമൻ അഗ്ഗ്രെഷൻ, അനിമൽ അഗ്ഗ്രെഷൻ എക്സ്ട്രീം ലെവൽ ആയിരിക്കും. ഒരു ഡോഗിനെ ആദ്യമായി വാങ്ങിക്കുന്ന ആൾ ഇവരെ ചൂസ് ചെയ്യുമ്പോ ശ്രദ്ധിക്കുക. ട്രെയിൻ ചെയ്യാൻ അത്യാവശ്യം നല്ല ക്ഷമ വേണം. ഇവരുടെ അറ്റാക്കിങ് പ്രവചിക്കാൻ ബുദ്ധിമുട്ട് ആണ്, ചെറുപ്പം മുതൽ ഇവരുമായി ഒരു ഇമോഷണൽ ബോണ്ട് (വിശ്വാസം ) ഉണ്ടാക്കിയില്ല എങ്കിൽ വളർത്താൻ പിന്നെ ബുദ്ധിമുട്ട് ആയിരിക്കും, ഇവൻ എപ്പോഴും നമ്മുടെ കൺട്രോളിൽ ആയിരിക്കണം, അവന്റെ കൺട്രോളിൽ നമ്മൾ ആയാൽ അതു വല്യ തലവേദന ആയി മാറും(അവന്റെ ലീഡർ നമ്മൾ ആയിരിക്കണം നമ്മുടെ ലീഡർ അവൻ ആവരുത് ഇവിടെ ഈ വീഡിയോ യിൽ ഉള്ളവനും സംഭവിച്ചത് അതു തന്നെ ആണ് എന്നു തോനുന്നു), കുഞ്ഞു നാളിലും ഇവനെ സമീപിക്കുമ്പോൾ നമ്മൾ ഒരു വല്യ ഡോഗിനെ ആണ് ഹാൻഡ്‌ൽ ചെയ്യുന്നത്, അവൻ ഇന്നതൊക്കെ ചെയ്താൽ എനിക്കു ബുദ്ധിമുട്ട് ഉണ്ടാവും എന്ന കാര്യം ഓർത്തു അവനെ ഭയപ്പെടുത്താതെ, ട്രീറ്റ് കൊടുത്ത്, കമാൻഡ് കൊടുത്ത് ഒരു 6 to 8 മാസം ആവുമ്പോഴേയ്ക്കു നമുക്ക് വേണ്ട കാര്യങ്ങൾ അവനെ കൊണ്ട് അനുസരിപ്പിക്കാൻ പറ്റുക ആണ് എങ്കിൽ, അവൻ അതു അനുസരിക്കും എങ്കിൽ Akita നല്ല ബ്രീഡ് ആണ്. എന്റ ചെറുക്കൻ വീട്ടിൽ ഉള്ളിൽ വരെ വരും ആരെയും ഒന്നും ചെയ്യില്ല വായിൽ കൈ വായിച്ചാലും പ്രത്യേകിച്ച് അമ്മേടെ കൈയിൽ നിന്നു അവനു എന്തേലും കിട്ടണം വീടിനുള്ളിൽ എപ്പോ വന്നാലും. പക്ഷെ പുറത്തുള്ള ഏതെങ്കിലും ഒരാൾ ഗേറ്റിൽ ഒന്നു ടച്ച് ചെയ്യണം എങ്കിൽ അവനോട് ചോദിക്കണം. ഒരു ദക്ഷിണ്യവും പ്രതീക്ഷിക്കണ്ട കേറി കടിക്കും. അവനെ അങ്ങനെ തന്നെ ആണ് ട്രെയിൻ ചെയ്തത്. എനിക്കു പക്കാ ഗാർഡിങ് ആവശ്യത്തിന് വേണ്ടി ആയിരുന്നു അതിൽ ഞാൻ വിജയിച്ചു എനിക്കു സ്വതവേ ആഗ്ഗ്രെസ്സീവ് ബ്രീഡ് ഇഷ്ടം ആണ്, ഒന്ന് കടിച്ചാലും കൊള്ളും എന്ന ഒരു നിലപാടും ഉണ്ടാരുന്നു. പിന്നെ അറിവുള്ള ആളുകളുടെ അഡ്വൈസ്. പക്ഷെ ഞാൻ ഒരു 2 to 3hrs എങ്കിലും അവന്റെ കൂടെ ചിലവിടുന്നെ കൊണ്ട് ആരെക്കാളും കുഞ്ഞിലേ അവന്റെ കാര്യങ്ങൾ ഞാൻ ട്രെയിൻ ചെയ്തു എടുത്തത് കൊണ്ട് എനിക്കു ഒരു പ്രത്യേക പരിഗണന അവൻ തരുന്നുണ്ട്. വീട് തുറന്നിട്ട് എവിടെ വേണേലും പോവാം ഗാർഡിങ്ങിന്റെ അവസാന വാക്ക് ആണ്. അഗ്രെഷൻ റോട്ടിന്റെ ഒക്കെ ഒരു നെക്സ്റ്റ് ലെവൽ ആണ്. എന്റ ചെറിയ അനുഭവത്തിൽ പറയുവാ ഇവനെ വളർത്തുന്നതിൽ തെറ്റില്ല നല്ല ഒരു ഗാർഡ് ഡോഗ് ആണ്. പക്ഷെ ട്രെയിനിങ് മുക്യം ബിഗിലെ......
ഇത് adult ഡോഗ് ആയത് കൊണ്ട് നിങ്ങൾ ശെരിക്കും പ്രയാസപ്പെടും ഈ പ്രായത്തിൽ ഉള്ള കുഴപ്പം ഇത് ബുദ്ധിയുള്ള ബ്രീഡ് ആയത് കൊണ്ട് അവനു ട്രെയിനിങ് ബോർ അടിക്കും ദിവസങ്ങൾ ഗ്യാപ് കൊടുത്തു ട്രെയിൻ ചെയ്യുക........
@justinjose6550 Жыл бұрын
Aaaa dhayryam...ponno...mass anu bro
@abhishekku8554 Жыл бұрын
Athentha bro kood adakumbo bhayankara preshnavum thurakumbo calm avunnath
Ivan onnu nannaay kaananam ennu nalla aagraham unde... Waiting
@akhilmundakkal110 Жыл бұрын
Great bro 🔥❤️
@Lalo_Salamancaa Жыл бұрын
All the best bro👍
@tenmlgameing8632 Жыл бұрын
Kalla lakshanam und🤣🤣 nottam thaazhekk aanu😁😁
@jibinfaizy8839 Жыл бұрын
sound kelkkunnillallo
@midhuntp2303 Жыл бұрын
Video kk sound kurava aann
@alentgeorge9667 Жыл бұрын
Sachi bro❤❤❤❤
@harikrishnabadass81 Жыл бұрын
Pwoli attitude dog ....Waiting for next video
@sethukrishna508 Жыл бұрын
Bro aa dogo eanthiye..???? Kure aayi update chodikkanu..
@nraj399 Жыл бұрын
I have 4 stray puppies with excellent temperament approx 4 months old ..2 of them are jet black in colour.These are in one of our property in kannur town.looking for a loving home. interested people can contact.its free
@ssreesanth6196 Жыл бұрын
BRO,DOGS INULLA CHILA BASIC TRAINING (STOP LEASH PULLING) OKKE VEETIL THANNE ULLAVARKK PARANJ KODUKKAVUNNA THARATHIL ULLA VIDEOS (TIPS) IDUVAYIRUNNUENKIL ATH VALYORU HELP AAYENE...
@brunojimmy_dog1794 Жыл бұрын
Bro anik istayil reply tharavo njn hi ettekam
@Me9900Sk Жыл бұрын
bro aa dogo argntimna endhayii
@dogtrainingsuraksha2129 Жыл бұрын
🔥
@krfarm8489 Жыл бұрын
👍🏻👍🏻👍🏻
@arunea2619 Жыл бұрын
Great job bro
@leonardovoila Жыл бұрын
Thanks
@jithinrajck5887 Жыл бұрын
Dogo Argentinente updates onnumille
@karizma2886 Жыл бұрын
Mic set cheythallo! 👍
@theheavanofpets4521 Жыл бұрын
Sachin bro sound onnum koodi paray
@Visakh004 Жыл бұрын
Leash idan neram pavam aanallo 😀
@error0005 Жыл бұрын
bro daily video venam
@masthan6321 Жыл бұрын
Vdo sound low aanu bro... Samsarikunnath!
@leonardovoila Жыл бұрын
ശ്രദ്ധിച്ചില്ല .. nxt tim ആക്കാം
@Vasee545 Жыл бұрын
Bugatti Chiron nte exhaust 🔥❤
@oneworldnewlive7037 Жыл бұрын
Sound illa bro shogane
@alentgeorge9667 Жыл бұрын
Bro video ithupole correct update chy❤❤
@manavachu7852 Жыл бұрын
Poli
@d_o_p_e_r Жыл бұрын
💙
@sandeshmm8280 Жыл бұрын
❤❤❤
@tonyjacob3883 Жыл бұрын
People training video idennom
@jishnusree8102 Жыл бұрын
Koottil aanallo main scene
@blackpurpleleaves007 Жыл бұрын
Njn innalem koodi vicharichathe ullu ivante karyom ☺️
@akashshari Жыл бұрын
Akita is an independent dog and extremely smart very hard to train
@richard7067 Жыл бұрын
Bro ra sound some time kurava.. Mike seen aaagaam
@leonardovoila Жыл бұрын
ആയിപോയി ... nxt tim set ആക്കാം
@kevinpmathew Жыл бұрын
Super bro
@tinetff7332 Жыл бұрын
Sound kuravane
@subinsudhakaran1460 Жыл бұрын
Lets accept the fact here. Its un-curable. ഇതിനു പരിഹാരം ഇല്ല 😅
@shittoshiji6515 Жыл бұрын
Bro .... Dogo na vechee compare cheyunbole. Akita more agressive anoo..
@rijogeo1 Жыл бұрын
Ys akita is more powerful and aggressive
@rejeeshraveendran784 Жыл бұрын
ഏതാണ്ട് ഒരു കങ്കൾ ബ്രീഡ് പോലെ ആണ് നല്ല ആഗ്ഗ്രെസ്സീവ് ആയിരിക്കും. മസ്റ്റ് ആയിട്ടു പ്രോപ്പർ ട്രെയിനിങ് കിട്ടിയില്ലേ ഭാവിയിൽ പ്രയാസം ഉണ്ടാവും പരിപാലിക്കുന്നവർക്.
@WandererAwake Жыл бұрын
why small cage
@anushaanusha8669 Жыл бұрын
😍😍
@anniyudemakan2463 Жыл бұрын
നമസ്കാരം,മൈക്ക് ശരിയായ പൊസിഷനല്ല സൗണ്ടു കുറവാ.
@leonardovoila Жыл бұрын
Training nte idayil position maariyathaavam.. nxt tim solve cheyyam. Thnku
@Peiskoz Жыл бұрын
നടക്കുമ്പോ back left side leg എന്തോ problem ഉള്ള പോലെ. എന്ത് പറ്റിയെ
@fairoozkhan1584 Жыл бұрын
🔥🔥
@JARDHANI- Жыл бұрын
😱😱😱😱
@_s_p_s9302 Жыл бұрын
❤❤❤👍🏻👌🏻
@aadhitbm5249 Жыл бұрын
1st
@abhijithmanjoor2511 Жыл бұрын
Dogo?
@Asthafurullah Жыл бұрын
Bro nte veedu evideyaaa
@leonardovoila Жыл бұрын
നീലേശ്വരം
@Asthafurullah Жыл бұрын
Njan udma 🙂
@Sam66624 Жыл бұрын
Ninte pani elkunundada *peter 😂
@saheershapa Жыл бұрын
Leo kurachu maryadhakaran ayitundu.
@brunojimmy_dog1794 Жыл бұрын
Ajesh av name
@sayoojmundakkal3706 Жыл бұрын
Dogo karayam pinne parajille ath ethayi
@sachinroy6753 Жыл бұрын
I think he have some problems while walking
@anandhubaiju70 Жыл бұрын
Ellumthoolaayi😢
@achun3328 Жыл бұрын
I want a akita. No matter how much it is..
@lynxop17 Жыл бұрын
Leash talk 🦹chettana vilichu try cheyo
@ratheeshiruvetty3392 Жыл бұрын
എന്തിനും കുറ്റം മാത്രം കണ്ടെത്തുന്ന ആളുകൾ പലതും പറയും അതിനൊന്നും മറുപടി കൊടുക്കേണ്ട