ജയകുമാർ സാറിൻറെ പ്രസംഗം കേട്ട് കോട്ടുവാ വിടുന്ന പുഗവൻമാരെ എന്തു വിളിക്കണം?
@tipsmayhelpyou786 Жыл бұрын
നജീബ്ക്ക comment കാണുന്നുണ്ടെങ്കിൽ ഇത് - വായിക്കും എന്ന് പ്രതീക്ഷിക്കുന്നു. അതല്ല മറ്റാരെങ്കിലും ആണ് channel manage ചെയ്യുന്നത് എങ്കിൽ - ഈ വിഷയം നജീബ്ക്കയോട് സൂചിപ്പിക്കണം എന്ന് ഉണർത്തുന്നു. IAS Academy നടത്തുമ്പോൾ, അതിൽ നിന്ന് നല്ല Result കാണുമ്പോൾ - ഈ Academy യിൽ എന്റെ കുട്ടിയെ പഠിപ്പിച്ചാൽ merit ഇല്ലെങ്കിലും IAS കിട്ടും എന്ന് കരുതി - പല രക്ഷിതാക്കളും Civil service coaching നു വേണ്ടി -Academy യിൽ Admission കിട്ടാൻ സുപാർശയുമായി ഇറങ്ങാൻ സാധ്യതയുണ്ട് . Coaching നു വരുന്ന കുട്ടികൾക്ക് നല്ല Merit ഉം,കഴിവും ഉണ്ടെങ്കിൽ മാത്രമെ- coaching ലൂടെ കുട്ടികൾക്ക് കൃത്യമായ ദിശാബോധം നൽകി നല്ല Result ഉണ്ടാക്കിയെടുക്കാൻ സാദിക്കൂ. അത് കൊണ്ട് Selection criteria യിൽ ഒരു compromise ഉം വരുത്തരുത് . വരുന്ന കുട്ടികളിൽ നിന്ന് പരീക്ഷ നടത്തി നല്ല കഴിവുളള കുട്ടികൾക്ക് മാത്രമെ അവസരം നൽകാവൂ - അല്ലെങ്കിൽ പിന്നീട് Result ഇല്ലാതെ സ്ഥാപനത്തിന് തന്നെ ദുശ്പേര് വരാൻ കാരണമാകും. തുടർന്നങ്ങോട്ടും മികവു നിലനിർത്തുന്നതിലുപരിയായി ,ദിനം പ്രതി മികവ് ഉയർത്താൻ സാദിക്കട്ടെ എന്ന് ആശംസിക്കുന്നു.