ഇതിൽ നമുക്ക് കൂടുതൽ ഉണ്ടാക്കാൻ സാധനങ്ങൾ ഇരട്ടി ആക്കിയ മതിയോ
@akkuscooking8084 жыл бұрын
Yes
@jollysenlbastian48174 жыл бұрын
Gfgg
@pjmenon984 жыл бұрын
@@majidashihas1790 in you
@devikanambiar92683 жыл бұрын
ഞാനും try ചെയ്തു.. Perfect!!! ഇതുവരെ ഞാൻ try ചെയ്ത cakes ഒക്കെ ഞാൻ തന്നെ കഴിച് തീർക്കണ്ട അവസ്ഥ ആയിരുന്നു.. But ഈ കേക്ക് സൂപ്പർ! എല്ലാവരും try ചെയ്തു നോകു... താങ്ക് യു ഫോർ ദിസ് റെസിപി...
@gsmask37973 жыл бұрын
Egg smell undayo
@devikanambiar92683 жыл бұрын
@@gsmask3797 no
@NishanaShahir7 ай бұрын
No
@shannaz87852 жыл бұрын
ഞാനും try ചെയ്തു അടിപൊളി ഞാൻ ആദ്യമായിട്ടാണ് പ്ലം കേക്ക് ഉണ്ടാക്കുന്നത് അത് ചേച്ചിയുടെ നോക്കിയാണ് അടിപൊളി ആയട്ടുണ്ട് സൂപ്പർ perfect ok 👍👍👍👍
@akkuscooking8082 жыл бұрын
Thanks 😊
@rehnamohammednizam65784 жыл бұрын
ഞാൻ ട്രൈ ചെയ്തു ശരി ആയിട്ട് വന്നു ഇതിന് മുന്നേ വേറെ വീഡിയോ ആണ് നോക്കി ചെയ്തത് അപ്പൊ ശരി ആയില്ല thankuuuu ചേച്ചി
@akkuscooking8084 жыл бұрын
Welcome 😍
@chithraap2033 жыл бұрын
എനിക്കെത്ര try ചെയ്തിട്ടും exact test കിട്ടുന്നില്ല. Let's follow this method
@priyababurajan76693 жыл бұрын
ഇതിനു മുമ്പ് ഒരുപാട് തവണ പല cakekukalum try ചെയ്തിട്ടുണ്ട് പക്ഷേ ഇതാണ് ഏറ്റവും നല്ലവണ്ണം കിട്ടിയത് നല്ല perfect ആയിട്ട് കിട്ടി Thank you 😊😊
@akkuscooking8083 жыл бұрын
Welcome 😊
@tessa74093 жыл бұрын
താങ്ക്സ് ചേച്ചി..... ഇന്ന് ഞാൻ ith ഉണ്ടാക്കി... ശെരിക്കും കടയിൽ നിന്നും വാങ്ങുന്ന പോലെ തന്നെ ഉണ്ട്... എല്ലാർക്കും ഇഷ്ടായി.. 😘😘
@majabiju2485 Жыл бұрын
cooker ന് washer ഇടണോ ...... വെയ്റ്റ് ഇടാതല്ലേ ചെയ്യേണ്ടത് ?
@akkuscooking808 Жыл бұрын
No washer and weight
@johny62013 жыл бұрын
ഞാനും ഉണ്ടാക്കി. നല്ലതായിരുന്നു. 1/2 മുറി നാരങ്ങ കൂടി ചേർത്തു, മുട്ടയുടെ smell പോകാൻ. എന്റെ dry fruits എല്ലാം താഴെ ആണ് വന്നത്. ഇടയ്ക്കുടെ ആയില്ല. But its a great deal. I enjoyed it. Thanks
@sonasibu46192 ай бұрын
എന്റെയും 😂
@shivadhakshina4 жыл бұрын
സത്യം .ഇത്രയും നാൾ പല വീഡിയോസ് കണ്ട് ഞാൻ ഉണ്ടാക്കിയിട്ടും ശരിയായില്ല. ഈ രീതിയിൽ ഉണ്ടാക്കി സൂപ്പർ ഫോട്ടോ ഉണ്ട്.
@akkuscooking8084 жыл бұрын
Thanks photo email ayakam bb567912@gmail.com
@ancyjohn53683 жыл бұрын
ഞാൻ ഉണ്ടാക്കി.. എല്ലാർക്കും ഇഷ്ടപ്പെട്ടു.. plum cake ഉണ്ടാക്കണമെന്ന് agrahich ഒരുപാട് videos kandu.. ഒന്നും satisfied ayilla.. ith kandappo തന്നെ ഞാൻ theerumanichu... ഈ രീതിയിൽ തന്നെ ഉണ്ടാക്കാമെന്ന്. . Thnks dear
@adnirv_10713 жыл бұрын
അങ്ങനെ ഇന്നലെ ആദ്യമായിട്ട് കേക്ക് ഉണ്ടാക്കി നോക്കി......very simple and really delicious.....ഒരുപാട് ഇഷ്ടമായി.....Thanks a lotttt for sharing such a superb recipe💙💙💙
@akkuscooking8083 жыл бұрын
Thanks 😊
@anjalybiju77494 жыл бұрын
ഞാനും try ചെയ്തു . എന്റെ കൂട്ടുകാർ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു . Very very easy recipie. Thank u
@sukvlog5284 жыл бұрын
കൊള്ളാം അടിപൊളി കേക്ക് നല്ല അവതരണം വീഡിയോ നന്നായി ചെയ്തിട്ടുണ്ട് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു എൻറെ എല്ലാവിധ സപ്പോർട്ടും ഉണ്ടായിരിക്കും
@akkuscooking8084 жыл бұрын
Thanks 🙂
@RasnaSWorldInMalayalam4 жыл бұрын
Enteyum onnu noko 🤝👍
@rubeenarubbi55534 жыл бұрын
@@RasnaSWorldInMalayalam Kk
@PadmaSudarsan-du3co10 ай бұрын
Njanum undakki simple Ane superrr.
@shynishibu36163 жыл бұрын
ഞാൻ ഉണ്ടാക്കി. നന്നായി വന്നു. Thanks 😍😍
@remmyasunil46262 жыл бұрын
കൊറോണ സ്റ്റാർട്ട് ചെയ്ത സമയത്തു ഞാൻ ആദ്യമായി കേക്ക് ഉണ്ടാക്കാൻ പഠിച്ചത് അക്കൂസ് കുക്കിങ് കണ്ടിട്ടാണ് ഇതാണ് ഞാൻ ആദ്യമായി ഉണ്ടാക്കിയ കേക്ക് thankyu akkoos
@akkuscooking8082 жыл бұрын
Thanks 😊
@shifanashifu89973 жыл бұрын
Njaan KZbin il noki undaakiya oru cake um ithra perfect ayittilla... ith super aayirunnu ellarkum ishttaaayi iniyum try cheyyum, Thank you so much......
@sikhacraftideas21754 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ്. ബേക്കറി പോലെതന്നെ. ഒത്തിരി നന്ദി
Thank you so much.. I followed this recipe more than 20 times. Perfect combinations.
@akkuscooking8083 жыл бұрын
🤗
@Nus345th8 ай бұрын
Super ഞാനും ഉണ്ടാക്കി thankyou
@sumiabdu6964 жыл бұрын
Plum cake recipe kure kandu. Athil ellam orupadu ingredients venamayirunnu. Pakshe ithu kandappol undakkam ennu oru thonnal undai. Anyway thank u so much chechi.
@akkuscooking8084 жыл бұрын
Thanks 😍
@amruthac93183 жыл бұрын
എൻ്റെ ആദ്യ കേക്ക് നിർമാണം ആയിര്ന്നു അത് വിജയിച്ചു thanks ചേച്ചി
@akkuscooking8083 жыл бұрын
Welcome 😊
@steffyjoel41493 жыл бұрын
Hi Your recipe was simple and amazing. I tried the recipe and made the cake in the oven and added a bit of ginger powder as well I did not have vanilla essence despite of that it turned out really well...thank u so much for the recipe...everyone at my home loved the cake😋😍
@akkuscooking8083 жыл бұрын
Thanks 😊
@anas22may682 жыл бұрын
Oven temperature..plz
@steffyjoel41492 жыл бұрын
@@anas22may68 180 degrees
@joanna02 Жыл бұрын
How many mins in oven?
@sobhanabai63103 жыл бұрын
ഞാനുമുണ്ടാക്കി ട്ടോ Super plum cake
@akkuscooking8083 жыл бұрын
Thanks 😊
@anamikajoshi82293 жыл бұрын
ഞാൻ ഇത് ചെയ്തു സൂപ്പർ ആണ് 👍👍👍👍👍👍👍👍👍👍👍
@sanafathima79213 жыл бұрын
ഞാൻ കേക്ക് ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ട് 👌👌👌ബേക്കറിയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ നന്നായിട്ടുണ്ട് ഒത്തിരി thanks🙏😍
@akkuscooking8083 жыл бұрын
😊
@asmabi.kradwa12343 жыл бұрын
ഞാനും ഉണ്ടാക്കി .സൂപ്പർ
@shamnakan83183 жыл бұрын
Njanum ndakki Oru pratheekshayum illandanu ndakkithu Pakshe vere levelernnu tto Adipoliyayi, currect kadayil ninnokke vangikkunna athe taste thanne ndernnu
@akkuscooking8083 жыл бұрын
Thanks 😊
@shejinaaniyans18634 жыл бұрын
പെട്ടെന്ന് അവതരിപ്പിച്ചു ഒരുപാട് സംസാരിക്കാതെ. Supor. 👌✌️ഇന്ന് തന്നെ ഉണ്ടാക്കും. Expect more vedios.
@akkuscooking8084 жыл бұрын
Thanks 😍
@sinusinu89153 жыл бұрын
Njaan try cheithu nokki Adipoli aanu
@sreedevijayan94414 жыл бұрын
ഞങ്ങളും ഇത് ട്രൈ ചെയ്തു... നല്ല റിസൾട്ട് കിട്ടി. നല്ല ടേസ്റ്റി ആയിരുന്നു👌👌
@akkuscooking8084 жыл бұрын
Thanks 😍
@angelnegul10924 жыл бұрын
ഞാനും ചെയ്തു നോക്കി സൂപ്പർബ് ആണ് എളുപ്പം ചെയ്യാൻ പറ്റുന്നുണ്ട്
@akkuscooking8084 жыл бұрын
Thanks 😍
@sreya.m18014 жыл бұрын
Mol innu undakki. super taste aayirunnu.. mixing ellaam thaniye aanu mol cheythath.. cheriya kunjaayathond cookeril vekkaan njan help cheythu..thank you
@akkuscooking8084 жыл бұрын
Athu kalaki thanks 😍😘
@anithakhayoum94043 жыл бұрын
Njan undakki Adipoli thanne Ayirunnu Undakkanum eluppam Thanks eniyum ethupole Simple& testy um aya Recipe's pratheeshikkunnu nalla Test undayirunnu
@vimmiradh11553 жыл бұрын
ഞാനും ഉണ്ടാക്കി അടിപൊളി 😘🤩🤩
@sharonnorah46944 жыл бұрын
Chechiii....sheriyayiiii🤓 butter paper illayrnnu ghee vech adjust cheythuu...but kidu aytt kittii😌aadyaytt cake indakkittt sheriyayiii...christmas nu ith urappichuu... Thanku chechii for this recipie❤️
@akkuscooking8084 жыл бұрын
Welcome 😊merry Christmas
@sharonnorah46944 жыл бұрын
@@akkuscooking808 Merry Christmas 💖
@muhammedshabil85034 жыл бұрын
@@akkuscooking808 ithrakk uyaram undaayirunno
@sharonnorah46944 жыл бұрын
@@muhammedshabil8503 ithra height illayrnnu...but it was👌
@rajeswaria15894 жыл бұрын
കൊള്ളാം ഞാൻ ഉണ്ടാക്കി
@aminahashim47223 жыл бұрын
Nan undakki nokkee chechi super taste ayirunnu nan rand pravishyam undakki 🤤🤤🤤thank u chechi
Super, nalla cake undakki nokkum Ende vedioes onnuu kandu koottavane
@nashwamehak86413 жыл бұрын
Njnglm try cheythu... Supr aayrnu.... Thank you
@manujam28674 жыл бұрын
Njan try cheythu , perfect ayi kitti.thanks
@akkuscooking8084 жыл бұрын
Welcome 😍
@reejasdiningworld3 жыл бұрын
Cake withe undakkunnathe kandalthanne ariyam super anenne nannaitunde 👍🙏❤️❤️ beautiful cacke 🥞🥞🥞 , very good Recipe adipoli explanation athilum super presentation 👍👍👍🙏👍
@priyaav38254 жыл бұрын
Thanks for the recipe...it came out very well
@akkuscooking8084 жыл бұрын
Welcome 😊
@isahaakjosephjoseph35703 жыл бұрын
ഞാൻ കേക്ക് ഉണ്ടാക്കി നോക്കി ആദ്യമായിട്ടാണ്. വളരെ Perfect ആയിരുന്നു' ആദ്യമായി ഉണ്ടാക്കിയതാണെന്ന് ആരും പറയില്ല.
@akkuscooking8083 жыл бұрын
Thanks 😊
@ccpinarayi34003 жыл бұрын
നല്ല അവതരണം, അടിപൊളി
@kuriangeorge337411 ай бұрын
ബാക്കിങ് രീതി പിടികിട്ടി.. താങ്ക്സ്
@foodwithfun88314 жыл бұрын
ഞാൻ ചെയ്തു നോക്കി... നന്നായി.. സൂപ്പർ റെസിപ്പി
@akkuscooking8084 жыл бұрын
Thanks 😍
@jimmyzacharias63903 жыл бұрын
Njanum undakki super 1kg recepie parayavo
@akkuscooking8083 жыл бұрын
Qty double cheythal mathi
@jimmyzacharias63903 жыл бұрын
Double cheythu nokki but center kuzhinju poyi
@sajidagp35723 жыл бұрын
Thanks ചേച്ചി ഞങ്ങൾ ഉണ്ടാക്കി super 😉 I like it
@reejabiju34602 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി ഈ കേക്ക്, വളരെ ടേസ്റ്റി സൂപ്പർ 🙏🙏👌👌
@diyaanddonasisterssheejash22744 жыл бұрын
Nice cake .I tried it today.thank u
@jimmyzacharias63903 жыл бұрын
Adipoli ..njanum undakki....thanks
@jimmyzacharias63903 жыл бұрын
1Kg recepie
@chitracschitra64374 жыл бұрын
സൂപ്പർ ചേച്ചി 👌👌👌 ഞാൻ ഉണ്ടാക്കി perfect ആയിരുന്നു
@akkuscooking8084 жыл бұрын
Thanks 😍
@thresialouis28383 жыл бұрын
Ante Cake Nallapolle Adipoli Aayi Vannattunde Nalla Tast Undu
@shefeerapj73034 жыл бұрын
Raisins കേക്കിന്റെ അടിഭാഗത്തു കൂടിക്കിടക്കാതിരിക്കാൻ സിറപ്പിൽ ഇടുന്നതിനു പകരം cashew ന്റെ കൂടെ flour ൽ mix ചെയ്ത് ചേർത്താൽ മതി.
@sreenyamknair90564 жыл бұрын
Nalla avatharanam..bore adikunila...nalla speedil parayunu...one day njanum undaki nokkununde
@akkuscooking8084 жыл бұрын
Thanks 😊
@najaanajaa71104 жыл бұрын
Adyayanu channel kanunnath.cake suuperb.nalla avatharanam.tnk u.God bless u .
@akkuscooking8084 жыл бұрын
Thank you 😍
@anjalivijay67934 жыл бұрын
Kure videos kandu,, oru thavana undakiyapo fail ayi...... pinne ithanu kandath...Adyam ayittanu cake undaki sheriyayath....Thanks for this super recipe
@akkuscooking8084 жыл бұрын
Welcome 😍
@wecook55214 жыл бұрын
എന്റെ കേക്ക് ബാറ്റെർ ലൂസായിപ്പോയി.. bake ചെയ്യാൻ വെച്ചിട്ടുണ്ട്. എന്താകുമെന്ന് അറിയില്ല
@haneenadhnan97663 жыл бұрын
Njn undhaakii kooree munbh doo nalee undhaakundh appo just video kannennn athham undhaakiiyapoo super aayirunu
@Roopasdanceworld4 жыл бұрын
ഞാനും ചെയ്തു super ആയിരുന്നു... thanks
@akkuscooking8084 жыл бұрын
Welcome 😍
@alameluneethu17383 жыл бұрын
So sweet. Nalla avatharanam. Simple and easy recipe.
@akkuscooking8083 жыл бұрын
Thanks 😊
@josmyjoseph62124 жыл бұрын
I tried this, it was so delicious .thank u so much for this recipe and u also explained this in a simple way
@akkuscooking8084 жыл бұрын
Thanks 😍
@hannuhannath17044 жыл бұрын
ഞാൻ ഇടയ്ക്കിടെ indakna cake ആണ് സത്യം പറയാ നല്ല taste aan
@seenathaneesh62914 жыл бұрын
സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി 👌👌👌👌
@akkuscooking8084 жыл бұрын
Thanks 😍
@sunilmv21063 жыл бұрын
Chechi nalla taste und try cheythu
@anziyamuneer4 жыл бұрын
Njn undakki nokki.. Nalla prfct aai kitti. Supr aarunu.... Thnk u so much fr ths recipe