ഹായ് കൂട്ടുകാരേ, സാധാരണ എല്ലാവരുടേയും വീട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള ചേരുവകൾ വെച്ച് വീട്ടമ്മമാർക്ക് വളരെ രുചികരമായി ഒരു പ്ലം കേക്ക് തയ്യാറാക്കാൻ പറ്റുന്ന വിധം ആണ് ഇവിടെ കാണിച്ചിട്ടുള്ളത്ട്ടോ, പുറത്ത് കടയിൽ കൊടുത്ത് വിൽക്കാൻ പറ്റുന്ന തരത്തിലുള്ള പ്ലം കേക്ക് എന്ന് ആരും കരുതരുതേ... കടയിൽ നിന്നും വാങ്ങുന്ന പ്ലം കേക്കുകളുടെ പകുതി Step ഉം ഒഴിവാക്കിയാണ് ഇത് ഉണ്ടാക്കിയിട്ടുള്ളത്...... ഇതിൽ മുന്തിരി തിളപ്പിക്കുമ്പോൾ എസ്സൻസ് പോകും എന്നു തോന്നുന്നവർ, കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിച്ച് വറ്റിച്ചാലും മതീട്ടോ..., കുരു ഇല്ലാത്ത മുന്തിരി എടുക്കുന്നതാണ് നല്ലത്.. സ്നേഹത്തോടെ അനു Thank you
@sandhyasunil18432 жыл бұрын
W
@amruthaskitchen9611 Жыл бұрын
മുന്തിരി ഷുഗർ ക്യാരമൽ ആയി കഴിയുമ്പോ അതിലിട്ട് 4-5മിനിറ്റ് തിളപ്പിച്ചെടുത്താ മതി. 😊
@kajayumkachuvum4067 Жыл бұрын
❤❤❤1❤❤❤❤11❤1❤1😊
@maryjohn4636 Жыл бұрын
8
@seemasaj11 ай бұрын
Thank you very much for sharing this recipe. Cake came out very well, much better than store bought ones. Few modifications i have made are only used half amount of sugar, used caramel syrup instead of sugar syrup, used dry ginger powder instead of cardamom. As you mentioned cake tasted better after keeping it for 1 to 2 days.
@AnusFoodWorld11 ай бұрын
Thank you
@TheSandu666 Жыл бұрын
Lovely.. Define aayitu try cheyam
@AnusFoodWorld Жыл бұрын
Thank you
@sathiviswanathvishwanath7194 Жыл бұрын
Nice presentation 🎉🎉🎉will try🎉🎉🎉🎉😊
@AnusFoodWorld Жыл бұрын
Thank you
@treasajoseph68782 жыл бұрын
Dear , njan cake bake chaithu. Very easy and tasty. Raisins half cup water ozhichu vevichu vatticheduthu. 👍
@AnusFoodWorld2 жыл бұрын
Super... Thank you തുടർന്നും support ചെയ്യണേ ---
@VALSALASurendranath-zk3pe Жыл бұрын
Nannayittu paranju thannu tha.nks njan undaki nokkam happy xmas god bless you
@AnusFoodWorld Жыл бұрын
Thank you Merry Christmas....⭐🎄🔔
@shalugeorge5178 Жыл бұрын
Maida kke pakkaram atta use cheyan pattumoo
@vijaypentapati26312 жыл бұрын
I will try this, i like kerala foods and tea in long glass and the hospitality is good. Love from hyderbad🙏🙏
@AnusFoodWorld2 жыл бұрын
Thank you...
@Vascodecaprio Жыл бұрын
ഹായ് എന്താ കാണുമ്പോൾ തന്നെ വായിൽ കൊതിവരുന്നു 😮👍
@AnusFoodWorld Жыл бұрын
Thank you
@VRatBaku Жыл бұрын
tried this.. adipoli ayit kitti❤️ thankyou
@AnusFoodWorld Жыл бұрын
☺☺Thank you
@SindhuSASindhu Жыл бұрын
Njanun first time chithapol dark brown aipoi ....but super taste airunu
@AnusFoodWorld Жыл бұрын
☺☺Thank you
@eleykuttychandy14322 күн бұрын
നന്നായിരിയ്ക്കുന്നു
@AnusFoodWorld22 күн бұрын
Thank you....
@ramsishefi2132 жыл бұрын
നല്ല sound.. നല്ല സംസാരം 😊... ആദ്യായിട്ടാ കാണുന്നെ... Sub ചെയ്തു ട്ടാ ☺️
@AnusFoodWorld2 жыл бұрын
Thank you... തുടർന്നും support ചെയ്യണേ...☺☺☺
@rajulapeniston2033 Жыл бұрын
🎉🎉 wooooow thank you 💕💕
@fathimamehna8111 ай бұрын
ശരിയാ
@noufi_12 Жыл бұрын
innanu ngan kanunnath nalla rasamund
@AnusFoodWorld Жыл бұрын
Thank you
@Anandhugeethu-k1c9 ай бұрын
Undaki nokito 😊super tasty easy plum cake....
@AnusFoodWorld9 ай бұрын
Thank you...
@sheelaantony8047 Жыл бұрын
Clear presentation,I will try 👍
@AnusFoodWorld Жыл бұрын
Thank you...
@sherlyjose2825 Жыл бұрын
How I make in oven how much 350 😅
@M_M_R-123 Жыл бұрын
Baking soda and baking powder ഇല്ലാതെ ചെയ്യാൻ പറ്റുമോ
@AnusFoodWorld Жыл бұрын
No
@GMERBRO403911 ай бұрын
ഇതിൽ വേറെ dry fruit ചേർക്കാമോ
@AnusFoodWorld11 ай бұрын
👍
@joplay44752 жыл бұрын
Thanks, നല്ല അവതരണം. East to understand. ചിലർ ഏതോ hotel karod parayana pole anu. നമ്മൾ സാധാരണ ക്കാരോട് പറയnaപോലെ ഇതു പോലെ ആവണം.subscribed
@AnusFoodWorld2 жыл бұрын
Thank you
@reenak143520 күн бұрын
Easaayi cake Easy method 👌🏿
@AnusFoodWorld20 күн бұрын
Thank you
@KasinathVS2 жыл бұрын
I made plum cakes many times but failed. This is the first time I made it perfectly. Thank you so much.
@AnusFoodWorld2 жыл бұрын
Thank you...
@Kannanandammoma3161 Жыл бұрын
Supper.sabcriberchethu.
@harishbk20112 жыл бұрын
Simple to make and simple to eat
@AnusFoodWorld2 жыл бұрын
Thank you...
@jomonjacob19932 жыл бұрын
Super very simple thank you chechy
@AnusFoodWorld2 жыл бұрын
Thank you...Happy Christmas🌠
@kurinjikurinji6745 Жыл бұрын
Sister pan la mannu uppu poda vendama.
@AnusFoodWorld Жыл бұрын
No... Thank you
@tajudoha426 Жыл бұрын
Hi chechi, baking powder must aano? Karutha mundirikk pakaram payasathil use cheyyunna mundiri pattumo?
@AnusFoodWorld Жыл бұрын
മുന്തിരി അതായാലും മതി, Baking powder വേണം... Thank you
@yakoobyakoob4019 Жыл бұрын
Yellow raisen use akn patumo
@AnusFoodWorld Жыл бұрын
ഉപയോഗിക്കാം... പക്ഷെ കറുത്ത മുന്തിരിയാണ് നല്ലത്
@Gaadhasworld2 жыл бұрын
Very nice presentation ❤subscribe cheythittundu 😍
@AnusFoodWorld2 жыл бұрын
Thank you
@AnuPNair-dk9jg2 жыл бұрын
Theerchayayum njn try cheyyum
@AnusFoodWorld2 жыл бұрын
Thank you
@fourrts72 жыл бұрын
ഇത് ഈസിയാണ് ഞാൻ ഉണ്ടാക്കി നോക്കും 🌹👌
@AnusFoodWorld2 жыл бұрын
Thank you
@DileepKumar-gf2nl Жыл бұрын
First time watching it vlog, subscribe also, Very nice explanation and voice..
@AnusFoodWorld Жыл бұрын
Thank you
@Juvay11 ай бұрын
Tried...Super 👍
@AnusFoodWorld11 ай бұрын
Thank you 🙂
@sikhashilloozzvibes32682 жыл бұрын
Perfect ❤️❤️😍👍🏻
@AnusFoodWorld2 жыл бұрын
Thank you
@Janemedia12 ай бұрын
അടിപൊളി സൂപ്പർ tasty
@AnusFoodWorld2 ай бұрын
Thank you
@yasudastl379921 күн бұрын
Good ❤
@AnusFoodWorld21 күн бұрын
Thank you...
@AnjuBB2 жыл бұрын
Nalla avatharanam kollam chechi
@AnusFoodWorld2 жыл бұрын
Thank you...
@usaira6773 Жыл бұрын
Nice...sister👌👌👌
@AnusFoodWorld Жыл бұрын
Thank you
@miniradhakrishnan7416 Жыл бұрын
Super cake 🙏🏻🌹🙏🏻👍
@AnusFoodWorld Жыл бұрын
Thank you
@georgejoy4624 Жыл бұрын
വളരെ ലളിതമായ വിവരണം 👍 നീട്ടി വലിച്ചു അനാവശ്യ സംഭാഷണങ്ങൾ ഒഴിവാക്കി. ഇത് ഒന്ന് പരീക്ഷിക്കണം. സാദാരണ വനിതകളുടെ വിവരണങ്ങളിൽ ചെരുവുക ചേർക്കാൻ 11:21 പൊതുവെ കേൾക്കുന്ന ഒരു വാക്ക് "ആട്" ചെയ്യുക എന്നത്. 👍 ഞാൻ ഏതായാലും സുബ്ക്രൈബ് ചെയ്യുന്നു 👍
@AnusFoodWorld Жыл бұрын
Thank you
@nancymary32082 жыл бұрын
Tks. Fridge il vekkamallo. Purathuvechaslum kuzhappamilla alle💕🤩🤩
അധികം വെള്ളം ഒഴിക്കാതെ തിളപ്പിച്ച് വറ്റിച്ചാലും മതീട്ടോ..... Thank you
@lekhas82502 жыл бұрын
Perfect 👏
@AnusFoodWorld2 жыл бұрын
Thank you
@esathannickal68302 жыл бұрын
Lekha hi
@rajirajesh86332 жыл бұрын
Coconut oil use cheyamo
@AnusFoodWorld2 жыл бұрын
വെളിച്ചെണ്ണ ഉപയോഗിക്കരുത്, മണമില്ലാത്ത ഓയിൽ വേണം, ഞാൻ Sunflower oil ആണ് ഉപയോഗിച്ചത്... Thank you
@Ohsooji2 жыл бұрын
ചേച്ചി, കേക്ക് വിണ്ടുകെറാതിരിക്കാൻ എന്ത് ചെയ്യണം??
@saleesh83642 жыл бұрын
കടയിൽ നിന്നും വാങ്ങിയാൽ മതി 🤭
@jessy54112 жыл бұрын
ബേക്കിംഗ് പൗഡറിന്റെ അളവ് കറക്റ്റ് ആയിരിക്കണം അധികം പഴയത് ആവരുത്. പഞ്ചസാരയുടെ അളവ് കൂടരുത്. 🔥 സൂക്ഷിക്കണം കൂട്ടിയിടരുത്.
@womenswisdom20222 жыл бұрын
Superb
@AnusFoodWorld2 жыл бұрын
Thank you
@arunharikumar8516 Жыл бұрын
Baking powder and bkingsoda must ano
@AnusFoodWorld Жыл бұрын
yes...
@krishnaunni20002 жыл бұрын
Orange nu pakaram vanilla sns cherthaal kuzhappamundo
@AnusFoodWorld2 жыл бұрын
ചേർത്താൽ കുഴപ്പമില്ല, ഓറഞ്ചിൻ്റെ തൊലി ഉണ്ടെങ്കിൽ മാത്രം ചേർത്താൽ മതി, നിർബന്ധം ഇല്ലാട്ടോ, പട്ടയും ഏലയ്ക്കായും ഒക്കെ ചേർക്കുന്നതല്ലേ .... വാനില എസ്സൻസും വേണമെന്നില്ല Thank you
@pushpalathan82182 жыл бұрын
Very nice.Thanks a lot
@AnusFoodWorld2 жыл бұрын
Thank you
@fshs19492 жыл бұрын
Powlichchallo.
@AnusFoodWorld2 жыл бұрын
Thank you
@pushpalatha9623 Жыл бұрын
Onecup how much gram
@AnusFoodWorld Жыл бұрын
250 ml
@muralimenon136911 ай бұрын
Very good pronunciation
@AnusFoodWorld11 ай бұрын
Thank you
@hibasworld75192 жыл бұрын
👍👍
@koolhfjugfffdemffuyg8580 Жыл бұрын
Kure kidannonnum parayathe ithe pole venam parayan
ഹായ്, സാധാരണ കേക്കിന് വിള്ളൽ ഉണ്ടാകുന്നത് നമ്മൾ ചേർക്കുന്ന ഓയിലോ ബട്ടറോ കൂടിപ്പോകുമ്പോഴാണ്, കേക്കിൻ്റെ ബാറ്റർ Mix ചെയ്തു കഴിഞ്ഞാൽ അധികം സമയം പുറത്ത് വയ്ക്കരുത്, ബേക്കിങ്ങ് പൗഡറും സോഡാപ്പൊടിയും അളവിൽ കൂടുതൽ ആകരുത് പഴയതും ആകരുത്.....അതെല്ലാം ഒന്നു ശ്രദ്ധിച്ചാൽ മതീട്ടോ... Thank you
@sjk....2 жыл бұрын
ബേക്കിംഗ് പൗഡർ അളവ് കൂടിയാലും അങ്ങനെ വരും
@AnusFoodWorld2 жыл бұрын
ശരിയാ, Thank you dear
@Lathiob Жыл бұрын
Supper talk
@AnusFoodWorld Жыл бұрын
Thank you☺☺
@sonababu87202 жыл бұрын
Chechy oru samshayam cake bake cheyyumbol vere ethokke pathrathil namukk vekkam
@AnusFoodWorld2 жыл бұрын
ചോദ്യം മനസ്സിലായില്ല കുട്ടീ... ഏത് പാത്രത്തിൽ എന്ത് വെയ്ക്കാം എന്നാ ചോദിച്ചത്
@sunilshaolinsunilshaolin4242 жыл бұрын
👍
@AnusFoodWorld2 жыл бұрын
Thank you
@Reinolds_Recipes2 жыл бұрын
Thanks for sharing
@AnusFoodWorld2 жыл бұрын
Thank you
@dailylifeaslam2 жыл бұрын
Please support together
@femifemifemeeja70782 жыл бұрын
ഗ്യാസ് തീർന്ന് kittum
@AnusFoodWorld2 жыл бұрын
കടയിൽ നിന്നും വാങ്ങിയാൽ മതി☺☺☺☺
@malayalimannan90802 жыл бұрын
Super👍🏼👍👍🏼💗
@AnusFoodWorld2 жыл бұрын
Thank you
@manjur8242 Жыл бұрын
🥰
@AnusFoodWorld Жыл бұрын
☺☺
@lailababulailababu39022 жыл бұрын
👍👍❤️❤️
@AnusFoodWorld2 жыл бұрын
Thank you
@mynetflixaccount72092 жыл бұрын
No butter needed?
@AnusFoodWorld2 жыл бұрын
No
@RR.19632 жыл бұрын
Blum cake...please 👍
@AnusFoodWorld2 жыл бұрын
Plum Cake☺☺☺☺
@RR.19632 жыл бұрын
@@AnusFoodWorld 😀😀😀Anu...Happy Christmas 🎄May God Bless you
@AnusFoodWorld2 жыл бұрын
Thank you... Happy Christmas...
@mercythomas18052 жыл бұрын
Mixeyil അടിക്കുന്നത്. Kondu കുഴപ്പമുണ്ടോ
@AnusFoodWorld2 жыл бұрын
എന്തിനാ മിക്സിയിൽ അടിക്കുന്നേ... തവി വെച്ച് വെറുതെ ഇളക്കിയാൽ പോരേ... വിസ്ക് വേണം എന്നില്ലാട്ടോ.....Thank you
@saleesh83642 жыл бұрын
ഞങ്ങൾക്കു കുഴപ്പം ഒന്നുo ഇല്ല ചേച്ചിക്ക് കുഴപ്പം ഉണ്ടോ 🤭🤭
@amalrocks1028HIBRO2 жыл бұрын
try cheyyanam👍🥰
@AnusFoodWorld2 жыл бұрын
👍Thank you
@abidamaheen69732 жыл бұрын
👍👍👍👍👍
@AnusFoodWorld2 жыл бұрын
Thank you
@sajeevm1549 Жыл бұрын
ഇതിൽ എണ്ണയ്ക്ക് പകരം ബട്ടർ ചേർക്കാമോ? എങ്കിൽ എത്ര അളവ് ചേർക്കണം? അതോ എണ്ണയും ബട്ടറും mix ചെയ്തു ചേർക്കുന്നതാവുമോ നല്ലത്?
@AnusFoodWorld Жыл бұрын
Mix ചെയ്ത് ചേർക്കാം....
@indiancookingtraditions46962 жыл бұрын
Nice
@AnusFoodWorld2 жыл бұрын
Thank you
@jessy54112 жыл бұрын
Super
@AnusFoodWorld2 жыл бұрын
Thank you
@minivarghese35062 жыл бұрын
@@AnusFoodWorld can we use ghee.. Instead of oil
@AnusFoodWorld2 жыл бұрын
No ,മണമില്ലാത്ത ഏതെങ്കിലും Oil ഉപയോഗിക്കണേ... Thank you
@lijokmlijokm94862 жыл бұрын
ഹായ് അനു മോൾ ❤
@rajithasivan58962 жыл бұрын
1cup 250 ml ആണോ aduthath
@AnusFoodWorld2 жыл бұрын
200 ml
@preethaanand8682 жыл бұрын
Kollaalo❤️
@AnusFoodWorld2 жыл бұрын
Thank you
@simplecooking27842 жыл бұрын
Suppr😋😋😋🤗
@AnusFoodWorld2 жыл бұрын
Thank you
@rakhykishor10842 жыл бұрын
Egg adichu pathappikano
@AnusFoodWorld2 жыл бұрын
വേണ്ട, നന്നായി ഇളക്കി എടുത്താൽ മതി..... Thank you
@Geetha-r2h11 ай бұрын
പാത്രം ഗ്യാസിൽ 70 മിനുട്സ് വായിക്കുമ്പോൾ കരിഞ്ഞു പോകുകയല്ലേ