നല്ല വെക്തി, മാന്യമായ സംസാരം, വിനയം, നല്ല നേതാവ്, നല്ല കുടുംബനാഥൻ... അങ്ങയെ പറ്റി എഴുതാനും പറയാനും വാക്കുകൾ മതിയാവുന്നില്ല നേതാവേ... മരിക്കാത്ത ഓർമകളുമായി കേരള ജനതയുടെ മനസ്സിലെന്നും അങ്ങ് ജ്വലിച്ചു നിൽക്കും
@bismaak1559 Жыл бұрын
തീർച്ചയായും
@subashcharuvil320 Жыл бұрын
ഇതാണ് നേതാവ് ഇങ്ങനെ വേണം ഒരു നേതാവ് 💪💪💪ചാണ്ടി സർ എന്നും ജനഹൃദയങ്ങളിൽ ജീവിക്കും...
@troll2.092 Жыл бұрын
❤
@animohandas4678 Жыл бұрын
🙏🙏🙏🙏🙏🙏
@AyishaCherukappalli Жыл бұрын
@@animohandas4678k.k🎉🎉😊😊of æ🎉 7
@fathimaseniya7984 Жыл бұрын
Llpl
@kmdevasia1073 Жыл бұрын
@@troll2.092Nu😊
@Priya-gi3lz Жыл бұрын
ഉമ്മൻ ചാണ്ടി sir ന് പൂർത്തീകരിക്കാൻ പറ്റാതെ പോയത് മകന് കഴിയട്ടെ ❤️❤️🙏🏼🙏🏼
@Mohammedhaneef1 Жыл бұрын
എല്ലാവര്ക്കും മാതൃക ആയ നേതാവ് 🎉❤
@bismaak1559 Жыл бұрын
1967ൽ കെ സ് യു പ്രസിഡന്റായ കാലം മുതൽ ഇന്ന് വരെ സ്നേഹ ബഹുമാനതീടെയല്ലാതെ അദ്ദേഹത്തെ ഓർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. മറ്റൊരു നേതാവിനെയും ഈ സ്ഥാ ന ത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല..
@sibyreji9327 Жыл бұрын
കുടുംബം ഒന്നാകെ സൗമ്യതയുടെ നിറമകുടം❤❤❤... ഒരുപാട് miss ചെയ്യുന്നു കുഞ്ഞുഞ്ഞേ..😢😢
@mehanaraaz1136 Жыл бұрын
ഇദ്ദേഹത്തെ പോലോത്ത ഒരു രാഷ്ട്രിയ നേതാവ് ഇല്ല ഇദ്ദേഹത്തെ പോലെ ഒരു കുടുംബ നാഥനില്ല ഇദ്ദേഹത്തെ പോലോത്ത ഒരു മന്ത്രി ഉണ്ടായിട്ടില്ല ഇദ്ദേഹത്തെ പോലൊരു രാഷ്ട്രിയ നേതാവ് പകരം വെക്കാൻ വേറെ ഇല്ല ഇല്ല ഇല്ല 😥😥😥😥
@nisarkp3582 Жыл бұрын
25 വർഷം മുൻപ് നേരിട്ട് കണ്ടപ്പോൾ മനസ്സിൽ പതിഞ്ഞ ഒരു ജനകീയ നേതാവ് 😍😍rip
@ammu-402 Жыл бұрын
എല്ലാംസാർ പറഞ്ഞത് വളരെശെരിയാണ് ഇന്ന് എവിടെആണ് രാഷ്ട്രീയo ഇന്ന് കൊല്ലും കൊലയും ഗുണ്ടവിളയാട്ടം അല്ലെ രാഷ്ട്രീയത്തിൽ സാറിന് സർവേശ്വരൻ ശാന്തി സമാധാനം കൊടുക്കട്ടെ ഇല്ല സാറിന് മരണം മില്ല സാർ മരിച്ചിട്ടില്ലമരിക്കുകയുമില്ല ഞങ്ങടെ മനസിൽ എന്നും ഉണ്ടാകുന്നു ഈ🎉 ജനനായകൻ
@gireeshj4583 Жыл бұрын
ചാണ്ടി സാറിന്റെ മരണശേഷം ഈ വീഡിയോ കണ്ടവരാണ് നിങ്ങൾ
@vinuvss90 Жыл бұрын
സൗമ്യനായ നേതാവ് എന്ന് ജനങ്ങൾ പറയുന്നത് എത്ര ശരി ❤️
@lobukmcherian7312 Жыл бұрын
വളരെ കൃത്യമായ കാര്യം ആണ് അദ്ദേഹം പറഞ്ഞത് വളരെ നല്ല മനസിന്റെ ഉടമ 🙏🙏
@lathapr4246 Жыл бұрын
ജനപ്രിയ നായ ഒരു നേതാവയിരുന്നു അദേഹത്തിന്റെ നിര്യാണി ഞ്ഞിൽ അനുശോചനം അർപ്പിക്കന്നു അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെന്ന് പ്രാർത്ഥിക്കുന്നു
@minnarafan1597 Жыл бұрын
2004-ൽ പ്രിയ ഉമ്മൻചാണ്ടി സാർ മുഖ്യമന്ത്രി ആയിരിക്കെ തീർത്തും അപ്രതീക്ഷിതമായി കോഴിക്കോട് എയർപോർട്ടിൽ നിന്നും അദ്ദേഹത്തെ കാണുവാൻ സാധിച്ചു തല മുതിർന്ന നേതാക്കളും, പ്രവർത്തകരും അവിടെ ഉണ്ടായിട്ടും നിയമപാലകർ തടഞ്ഞിട്ടുപോലും അദ്ദേഹത്തിന് എനിക്ക് ഒരു കൈ കൊടുക്കാൻ സാധിച്ചു നിറ പുഞ്ചിരിയോടെ കൈ തന്നു ചുമലിൽ തട്ടിയ രംഗം ഇപ്പോഴും ഓർക്കുന്നു ❣️ നിറകണ്ണുകളോടെ പ്രിയ നേതാ,,,, വേ 😓😓വിട🌹🌹
@mercygeorge7346 Жыл бұрын
പ്രിയ നേതാവേ.... ജനഹൃദയങ്ങളിൽ ഇന്നും.....എന്നും,.... നിലനിൽക്കും....... സാറിനെപോലെ നല്ല ആദർശധീരനായ നേതാക്കൾ കേരളം ഭരിക്കാൻ ലഭിച്ചിരുന്നെങ്കിൽ നമ്മുടെ നാട് നന്നായേനെ......🙏🙏
@radheyamrajeev5121 Жыл бұрын
ഗബ്രിയൽ മാലാഖയുടെ ദൂതൻ രഥത്തിൽ നിന്നും ഇറങ്ങിവരുന്നു ചെന്തീ പോലെ സ്വർഗത്തിലേക്ക് നീ യാത്രയാകുമ്പോൾ ഭൂമിയിൽ രണ്ടിറ്റ് കണ്ണീർ അത് കേരളത്തിന്റെയും എന്റെയും ഹൃദയത്തിൽ നിന്നും 🙏🙏🙏
@Guh-l2jn Жыл бұрын
ഇതാവണം നേതാവ് ❤️🔥
@jessyvarghese519 Жыл бұрын
പുതിയ തലമുറ അറിഞ്ഞിരിക്കാൻ ഇത് കേൾക്കാതെ പോകരുത്... കാരണം ഇന്ന് എല്ലാം തമ്മിൽ തല്ലിക്കൊല്ലാൻ പോകുന്നവർ കേൾക്കണം ഇത് 👍🏻👍🏻🙏🏼🙏🏼❤️❤️
@syedatco1758 Жыл бұрын
ഇതാണ് രാഷ്ട്രീയത്തിലെ സത്യ സന്ത മായ കുടുംബം
@nalininaliyatuthuruthyil4629 Жыл бұрын
❤ഒരു നല്ല നേതാവിനെ നമുക്ക് നഷ്ടപ്പെട്ടു 😢
@bismaak1559 Жыл бұрын
😢😢
@midmidhun9659 Жыл бұрын
@@bismaak155950 ni. CTC
@manjusreedhar1005 Жыл бұрын
ജനങ്ങളുടെ മനസ്സിനോട് ചേർന്ന് നിന്നിരുന്ന ജനകീയനായ നേതാവിനെ നഷ്ടപെട്ടു.വീട്ടുകാർക്ക് സ്നേഹനിധിയായ കുടുംബനaaനതനെയും
@babump6199 Жыл бұрын
ഉമ്മൻ ചാണ്ടി സർ 🙏🏻🙏🏻🙏🏻ഇന്റർവ്യൂ അതിമനോഹരം
@halahulayt4064 Жыл бұрын
നല്ല മനുഷ്യൻ ❤️❤
@claraclchirayeth5901 Жыл бұрын
What a beautiful thoughts!!
@mehanaraaz1136 Жыл бұрын
എന്നും ക്‌ളീൻ ഇമേജ് അതാണ് ഇദ്ദേഹത്തെ വ്യസ്തനാകുന്നത് 😘😘😥
@കാരക്കൂട്ടിൽദാസൻ-മ2സ Жыл бұрын
പ്രിയപ്പെട്ട നേതാവേ... ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അങ്ങ് ഞങ്ങൾ മലയാളികളുടെ ഇടയിൽ ഉണ്ടാവണേ നാഥാ..😢😢😢
@bismaak1559 Жыл бұрын
ആമീൻ
@lifedh180 Жыл бұрын
നേതാവേ salute💔🥲🤍✨
@HyrulBushra Жыл бұрын
UmmanchandySir,youaregreat
@suja2962 Жыл бұрын
Great family
@reejatmathew4837 Жыл бұрын
Very good interview 👍Sri Oomman Chandy now became the feeling of each Malayalee
@JOJOPranksters-o6p Жыл бұрын
*ommen chandy was best kerala cm ever💯*
@ajishnsam5757 Жыл бұрын
The man of mercy umman chandy
@tezyjoseph6598 Жыл бұрын
Great leader ,May His soul Rest in peace
@anilmathew1113 Жыл бұрын
ആദരാഞ്ജലികൾ
@sanjushamil383 Жыл бұрын
Ethra manoharamayi varum thalamurak rashtriyathey kurich parann koduthu❤ .. U r so great sir❤❤ 05:30
@gopitn2254 Жыл бұрын
പ്രണാമം 🙏🏾🙏🏾🙏🏾🌹👏💕
@AswathyChandran-xq7hi Жыл бұрын
Nethavayal ingane venam❤❤❤❤miss uuuu
@jesussaves965 Жыл бұрын
Such a good soul he is❤
@manjushabiju29555 ай бұрын
എത്രയോ വർഷങ്ങൾക്ക് മുമ്പ് ഉള്ള വീഡിയോ😮😮😮
@thomasjacob6623 Жыл бұрын
അക്രമരാഷ്ട്രീയം തന്നെയാണ് ജനം തിരഞ്ഞെടുക്കുന്നത് അല്ലെങ്കിൽ ഈ സിപിഎം എന്ന ഈ കാട്ടാളവർഗത്തെ എന്നേ നാടുകടത്തുമായിരുന്നു.
@sskk3501 Жыл бұрын
Congress akrama rashtriyam thudagiyath
@achupriyavi Жыл бұрын
,അതേ ബാക്കി ഉള്ളവരൊക്കെ പച്ചപ്പുണ്യാളൻമാർ
@COMEQ208 Жыл бұрын
Rss & ബിജെപി നല്ല പാർട്ടി ആണ്, പുണ്യാളൻ എന്ന് വിളിക്കാം 😂😂
@efremalex7534 Жыл бұрын
That's how a father should be. Oomen chandi sir 🤍
@manjuhari511 Жыл бұрын
ഇദ്ദേഹത്തിന്റെ മരണത്തിന്റെ പേരിൽ എന്തെല്ലാം മുതലെടുപ്പുകളാണ് ഇനി നടക്കാനിരിക്കുന്നത് 🙏🏼
@rajithanbrchandroth4043 Жыл бұрын
Oru muthaleduppum aarkkum nadathan kazhiyilla Karanam Oommen Chandy onne ulloo😪😢thankalkk ithu sahikkan kazhiyunnillenkilnathi asahishnutha kondan😡😁no medicine for jealousy😪😪
@manjuhari511 Жыл бұрын
@@rajithanbrchandroth4043 ഈ രാഷ്ട്രീയത്തിൽ വേണ്ടത്ര പരിചയം ഇല്ലാത്തത് കൊണ്ടാ അങ്ങനേ പറഞ്ഞത് ഇദ്ദേഹത്തിന്റെ പേരിൽ ആ പാർട്ടിയും പാർട്ടിക്കാരും മാദ്ധ്യമങ്ങളും ഇനി എന്തൊക്കെ നാടകങ്ങൾ ആണ് അരങ്ങേറുക എന്ന് കണ്ട് തന്നേ അറിയണം അദ്ദേഹം തെറ്റുകാരനല്ല എന്ന് ജീവിച്ചിരുന്നപ്പോൾ ഒരു പ്രാവശ്യമെങ്കിലും പറയാൻ ശ്രമിക്കാതിരുന്നവർ അദ്ദേഹത്തേ താഴ്ത്തിക്കെട്ടാൻ ഏതോ ഒരു വേശ്യക്ക് പിന്നാലേ ക്യാമറയുമായി പോയിരുന്നവർ ഇന്ന് അദ്ദേഹത്തിന്റെ മരണത്തിന് ശേഷം സ്തുതി പാടുന്നു അധികാരത്തിന് വേണ്ടി ഒറ്റ് കൊടുക്കുന്നവരുടെ കാലത്തിന് മാറ്റം വന്നിട്ടില്ല അത് ജീസസിന്റെ കാലത്തും ഇന്നും
@thombabu3914 Жыл бұрын
Hanger vicious inner desire alive and can read through this interview.
@rajithanbrchandroth4043 Жыл бұрын
RIP sir😢😢😪😪🌹🌹🌹🙏🙏🙏
@gopikanair9138 Жыл бұрын
Absolutely correct 👍 innathe raashtreeyam ho orkaan pediyaakunnu
@Actressexy205 Жыл бұрын
അങ്ങനെ തന്നെയാണ് വേണ്ടത് സാർ, ഒരു മഹത് വ്യക്തിയുടെ മകനാണ് എന്നറിയുന്നതിൽ ഒരുപാട് അഭിമാനിക്കാവുന്നതാണ്, എന്നാൽ ആ വ്യക്തിയുടെ സപ്പോർട്ട് ഓടുകൂടി ജീവിക്കേണ്ട ഒരു ആവശ്യവും ഇല്ല, എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ തായ് ഒരുപാട് ഗുണങ്ങൾ ഉണ്ടാവാം, എന്നാൽ ആ വ്യക്തിയുടെ എന്ത് കഴിവാണ് തന്റെ മക്കളിൽ ഉള്ളത് എന്ന് അറിയുവാൻ, തന്റെ മക്കൾ ജനങ്ങളുടെ മുന്നിൽ എങ്ങനെയാണ് പെരുമാറുക ജീവിക്കുക എന്നത് അറിയാൻ, ആ ഒരു മഹത് വ്യക്തിക്കും അവകാശമുള്ളതല്ലേ, അപ്പോൾ ചാണ്ടി സാർ പറഞ്ഞ കാര്യം 100% ശരിയാണ്, തന്റെ മക്കൾ എന്തു കൊള്ളരുതായ്മ ചെയ്യുമ്പോഴും അവർക്കുവേണ്ടി കൂട്ടുനിൽക്കുന്ന ആളുകളാണ് നമ്മളിൽ പലവരും, അപ്പോൾ നമ്മൾ അങ്ങനെ ചെയ്യാതിരുന്നാൽ നമ്മളുടെ മക്കളും നേർവഴിക്ക് നടക്കാൻ നല്ലൊരു ശതമാനം സാധ്യതകളുണ്ട്
@mohamedismail8692 Жыл бұрын
എളിമയായ മുൻ മുഖ്യമന്ത്രിക്ക് എൻറെ സ്നേഹം നിറഞ്ഞ ആദരാഞ്ജലികൾ എളിമ മാത്രം ഇല്ലായിരുന്നെങ്കിൽ നിരവധി തവണ മുഖ്യമന്ത്രിയായി തുടരേണ്ട സാഹചര്യം ഉണ്ടായിരിക്കും പാവം മനുഷ്യൻ രക്ഷപെട്ടു പോയി അഭിനന്ദനങ്ങൾ
@jollymercilin3701 Жыл бұрын
Good decisions Achu Molu
@SarfuSarfu-kq2vg22 күн бұрын
Miss you sir 💔😢
@Prasanth322 Жыл бұрын
പിണറായി കേട്ട് നോക്ക്...നിങ്ങളുടെ മരുമകൻ വരെ മന്ത്രി ആണ് ...ഉമ്മൻ ചാണ്ടി ഒക്കെ എങ്ങനെ ആണ് എന്ന് കണ്ട് നോക്ക്
@rajankalarikkal3817 Жыл бұрын
Right ✅️
@sreelathaajith-502 Жыл бұрын
👏🏼👏🏼👌👌🙏🏻🙏🏻🌹🌹🌹
@princevargheseathappilly7915 Жыл бұрын
ഒരു പൊതുപ്രവർത്തകൻ എങ്ങനെ ആയിരിക്കണമെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം, ഓരോ INC അംഗവും / അനുയായിയും / അനുഭാവിയും OC യുടെ കാൽപ്പാടുകൾ പിന്തുടരുമെന്ന് പ്രതിജ്ഞയെടുക്കട്ടെ.
@munnycherian Жыл бұрын
Parajaalum parajaalum vaakugal maathiyagilla ee dheeranaaya nethavine kuriche parayaanaayi,, ❤❤ennum epolum thagalk oru maranam undagilla sir.....
@poulosepappu5746 Жыл бұрын
Great loving family sir Also makaley you arealy great Daiva Sneham ulla makale God will be bless you because of Christ in you that will lift up
@mollyjohnson5439 Жыл бұрын
Student politics without violence and crime
@natarajanpcnatarajan9431 Жыл бұрын
മാതൃക യാക്കേണ്ട മാനുഷികം ഇപ്പോൾ ഉള്ള നേതാക്കളെ എങ്ങനെ ഉൾകൊള്ളാൻ
@Pradeeppradeep-zh2lj Жыл бұрын
👍❤❤❤❤❤
@angelaperez5248 Жыл бұрын
Very cool thanks 🤪👑😘
@rejisd8811 Жыл бұрын
Kerala Congress politics is good... No doubt.
@natarajanpcnatarajan9431 Жыл бұрын
ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും
@jessysaju7640 Жыл бұрын
Veryverygoodman
@sreevidyapv3719 Жыл бұрын
👐🏻♥️♥️
@deepthymolvk2305 Жыл бұрын
❤❤❤🙏🙏
@kumarkonni-cz7xh Жыл бұрын
🙏😭
@kanchanakamal4292 Жыл бұрын
❤
@SajooSajiv Жыл бұрын
🙏🙏
@sujiths3681 Жыл бұрын
🙏🙏🙏🙏🙏
@mariammajoseph8236 Жыл бұрын
🙏🌷🙏🙏🏻🌷🙏🙏🏻🌷🙏
@div643 Жыл бұрын
എളിമ, സൗമ്യത, കാരുണ്യം, സ്നേഹം സാധാരണക്കാരിൽ സാധാരണക്കാരൻ സഹൃദയൻ അങ്ങനെ എന്തെല്ലാം വിശേഷണങ്ങൾ പറഞ്ഞാലും അധികം ആകില്ല ഈ നന്മയുള്ള മനുഷ്യനെ തിരിച്ചറിയാത്ത കുറേ അസുര ജന്മങ്ങൾ അദ്ദേഹത്തെ വേട്ടയാടി... ദ്രോഹിച്ചു പക്ഷെ... എല്ലാരേയും അത്ഭുതപ്പെടുത്തി അദ്ദേഹത്തിന്റെ വിടവാങ്ങൽ വേളയിൽ ശത്രുക്കൾ പോലും അടിയറവു പറഞ്ഞു...തന്നെ സ്നേഹിക്കുന്ന ജനസാഗരം കണ്ടു മനസ്സ് നിറഞ്ഞു തന്നെ അദ്ദേഹം യാത്രയായി 😥അദ്ദേഹo ഇനിയൊരിക്കലും തിരിച് വരില്ലായിരിക്കും കാണാൻ കഴിയില്ലായിരിക്കും പക്ഷെ.. ഒരിക്കലും മരിക്കില്ല ജീവിക്കും ജനഹൃദയങ്ങളിൽ🌹🙏
@nibudevasia8722 Жыл бұрын
🙏🙏🙏🌹😭
@delmashalby1394 Жыл бұрын
❤❤ 🙏🌹
@hisanamt8144 Жыл бұрын
Rip😢
@linsytn8987 Жыл бұрын
പിണറായി ഇതൊന്നു കേൾക്കണം... കേട്ടാൽ മനസിലാകോ.. ആവോ...... വിദ്യാഭ്യാസം കുറവല്ലേ.... കക്കാനും, കൊല്ലാനും അല്ലെ അറിയൂ...... Cruel mind
@rekhaanoop8664 Жыл бұрын
Swantham family k vendi simhasanam kettipokkunna thirakkilale paranari vijayan. Nadakkatte, kurach kazhinjal puzhu arich kidakkanullathale, athinu vendi ashamsikkunnu🙏🙏🙏🙏🙏
@anaspottchola1652 Жыл бұрын
👍👍
@GeethaKumari-n3q Жыл бұрын
Sahikan pattunnilla😢😢😢😢😢
@afsalvlm Жыл бұрын
💐💐
@jollybinu3541 Жыл бұрын
Onnu kanan valare agreham undayirunnu. Puthupally palliyil vannappol annu avide vannu oru marriage functioning sir pakshe annu kanan pattiyilla. Ahmedabadil vannappol annu njan nattil poye annum kanan pattiyilla. Emkilum othiri nalla oru bharanadhikari marakkilla orikkalumm🙏🙏🙏
@susan5204 Жыл бұрын
💫♥️
@naseebariyas5243 Жыл бұрын
ഇതാണ് നേതാവ്. ഇദ്ദേ ഹത്തിന്റെ 20 അയലത്തെങ്കിലും എത്തുല ഇരട്ടചങ്ക ningal
@jessygeorge8861 Жыл бұрын
നല്ല മനുഷ്യർ എന്ന തിരുത്തു വേണം
@kevinsasidharan4697 Жыл бұрын
അതെന്താ ആന്റി ?
@kavithar535 Жыл бұрын
മറിയ ആന്റി എങ്ങനെ ഉണ്ടായിരുന്നു അന്ന് ഭർത്താവ് മന്ത്രി ആയിരുന്നപ്പോൾ 🥰ഇന്ന് കമല എങ്ങനെ ഇരിക്കുന്നു 😡
@arunmk2342 Жыл бұрын
ആരാണ് ഫ്രീക്കത്തി യെ പറയുന്നത്
@kavithar535 Жыл бұрын
@@arunmk2342 😃😃
@iamme6924 Жыл бұрын
@@arunmk2342😂
@arunmk2342 Жыл бұрын
@@kavithar535 🫢
@arunmk2342 Жыл бұрын
@@iamme6924 🫢
@balumaliakel8201 Жыл бұрын
Ommen Chandy says , student politcs in Kerala lost its glory because of crime in it..
@shaheemshazz9414 Жыл бұрын
😍
@georgevarughese2770 Жыл бұрын
WHY WE NEED PARTIES. STOP THIS SYSTEM. APPOINT IAS OFFICERS.
@princevargheseathappilly7915 Жыл бұрын
വരും നാളുകളിൽ വിവിധ ടിവി പ്രൈംടൈം ചർച്ചകളിലെ കോൺഗ്രസ് വക്താവ് ആരുമായിക്കോട്ടെ, അവരെ പ്രകോപിപ്പിക്കാൻ ആരൊക്കെ ശ്രമിക്കുമ്പോഴും , അത്തരം എതിരാളികളെ നോക്കി പുഞ്ചിരിക്കാൻ പരിശീലിപ്പിക്കുകയും, "ഉമ്മൻ ചാണ്ടി സാർ ഞങ്ങളെ പഠിപ്പിച്ചതുപോലെ, ഇതിനുള്ള മറുപടി ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കുന്നു" എന്ന് പ്രഖ്യാപിക്കുകയും ചെയ്യുക. OC എത്രത്തോളം വിശുദ്ധനായിരുന്നുവെന്നു പൊതുജനങ്ങളെ ഓർമ്മിപ്പിക്കാൻ ഇതിലും നല്ല മാർഗമുണ്ടോ?
@Tech___Tube Жыл бұрын
0:56 As per their tradition, first child's name will be adapted from paternal grandparents. Second child's name will be adapted from maternal grandparents. Rest of the children's name will be as per the parent's wish. But, these are not rigid rules. Parents are the final decision makers.
@thepetals1862 Жыл бұрын
In Christian tradition this is how naming is done. ....
@dreamcatcher2288 Жыл бұрын
Students politics without violance
@jubimathew3169 Жыл бұрын
Itokkae anu janakeeyan aya netavu❤
@gracypkoikkara7878 Жыл бұрын
❤😭
@MidhunMathew5770 Жыл бұрын
അക്രമ രാഷ്ട്രീയം കൊണ്ട് നടക്കുന്ന സിപിഎം എന്ന പാർട്ടിയിൽ വിശ്വസിക്കുന്ന ഇയാൾ ആണ് ഇതൊക്കെ വന്നിരുന്നു തള്ളുന്നത് എന്നോർക്കുമ്പോൾ ചിരിക്കാതെ വയ്യ 😂😂😂
@ravindranp7478 Жыл бұрын
ഇതു ഹിന്ദുസമുദായത്തിൽനിന്ന് വന്നതാണ് മതപരിവാർത്തനത്തിനുശേഷവും ചില കാര്യങ്ങൾ തുടർന്നു പോരുകയാണ് ഉണ്ടായതു
@haseenahaseena9677 Жыл бұрын
വിദ്യാർത്ഥി സമൂഹം കേട്ടിരിക്കേണ്ട വാക്കുകൾ... Pls eth rashtreeyamaayalum ningal പരസ്പരം suhrthukkalalle? അക്രമ രാഷ്ട്രീയം ഒഴിവാക്കൂ..